No video

Episode 31, "filmy FRIDAYS!" with Balachandra Menon - "Preshnam Nissaram Pakshe..."

  Рет қаралды 102,962

Balachandra Menon

Balachandra Menon

4 жыл бұрын

അതെ , പ്രശ്നം നിസ്സാരം പക്ഷെ കാര്യം ഗുരുതരം
Season 2 ....filmy Fridays...Episode 31
Please don't forget to subscribe, support and share this channel...

Пікірлер: 358
@swaminathan1372
@swaminathan1372 4 жыл бұрын
നമസ്ക്കാരം സാർ..... നസീർ സാറിനെപോലൊരു മനുഷ്യ സ്നേഹിയായ ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല.....
@muralykrishna8809
@muralykrishna8809 4 жыл бұрын
ഹായ് മേനോന്‍ ജി നമസ്കാരം; ശ്രീ പ്രേം നസീര്‍ അവര്‍കളെ പറ്റിയുള്ള ഈ എപ്പിസോഡ്‌ കേട്ട് എന്‍റെ മനം കുളിര്‍ത്തു തളിര്‍ത്തു ., ശ്രീ പ്രേംനസീര്‍ സിനിമകളിലൂടെ അത്രമാത്രം ഉന്മാദവും ഉന്മേഷവും ഉണര്‍വ്വും എന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്., ആ മാന്യദേഹത്തെ ഞാന്‍ കടലോളം സ്നേഹിക്കുന്നു. ഒരുപ്പാട് നന്ദി മിസ്റ്റര്‍ ബാലചന്ദ്രമേനോന്‍ ജി .
@abduabdu1272
@abduabdu1272 4 жыл бұрын
Oru.uatartakalakaran.jatiiellatta.manushan
@bindusajeevan4945
@bindusajeevan4945 4 жыл бұрын
ബാലേട്ടാ,,വളരെ വളരെ നന്ദി.സന്തോഷവും അഭിമാനവും കൊണ്ട് കണ്ണു നിറഞ്ഞുപോയി.. നസീർ സാറിനെ അത്രയ്ക്കിഷ്ടമാണ്.❤️❤️❤️❤️❤️🙏🙏
@ashrafvp1541
@ashrafvp1541 4 жыл бұрын
ബിന്ദു ഇങ്ങനെ എഴുതിയപ്പോൾ എന്റെയും കണ്ണുകൾ നനഞ്ഞു നസീർ ഒരു അത്ഭുതം തന്നെ aanu
@rakhirami66
@rakhirami66 4 жыл бұрын
എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് നസീർ സാർ അന്തരിച്ചത്. അങ്ങനെയൊരു വേണ്ടപ്പെട്ട ഒരാൾ മരിച്ച ദുഃഖം എങ്ങനെ ഉണ്ടായിരുന്നു. ഇന്നും നസീർ സാറിനെ കുറിച്ച് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. ഒരാഴ്ചയായി നസീർ സാറിനെ കുറിച്ചുള്ള എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു.
@francisjose4447
@francisjose4447 4 жыл бұрын
തീർച്ചയായും മലയാള സിനിമയ്ക്ക് അഭിമാനമായിരുന്ന ശ്രീ നസ്സീർ സാറിനെക്കുറിച്ചുള്ള ഈ ആഴ്ചയിലെ Filmy Fniday അതീവ ശ്രദ്ധ പിടിച്ചുപറ്റുന്ന അതി മനോഹരമായ ഒരു Naration ആയിരുന്നു. അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവവും മാനവികതയും ശ്രീ മേനോൻ ആവിഷ്ക്കരിച്ചതു പോലെ ഇനിയാർക്കും പറ്റുമോ എന്ന കാര്യം നിസ്തർക്കമായ ഒരു വസ്തുതയാണ്.ശ്രീ മേനോൻ അടുത്തയാഴ്ചയിലും ശ്രീ പ്രേംനസീറിനെക്കുറിച്ചു സംസാരിക്കും എന്നു പറഞ്ഞിട്ടുണ്ട്. അതിനായി ഞാൻ കാത്തിരിക്കുന്നു. നന്ദി സന്തോഷം ശ്രീ. ബാലചന്ദ്രമേനോൻ .
@hasheem8285
@hasheem8285 4 жыл бұрын
26 വയസ്സിൽ പ്രേം നസീർ എന്നൊരു മഹാ നടനെ വച്ച് സിനിമ ചെയ്ത മിടുക്കൻ ആയിരുന്നു ബാലചന്ദ്ര മേനോൻ.
@momnas1
@momnas1 4 жыл бұрын
You are the right person to address Sri.Premazir in an authentic way..Salute Sir
@sunilkumarps3849
@sunilkumarps3849 4 жыл бұрын
സാർ, മൗനം പോലും മധുരിതമാകും അതേപോലെ വിരഹത്തിൻ്റെ യഥാർത്ഥ വേദനയും പ്രേക്ഷകരിൽ പകർന്ന വ്യത്യസ്ത പ്രമേയമായിരുന്നു "പ്രേമഗീതങ്ങൾ" അതിലെ പാട്ടുകൾ ഇന്നും ഞങ്ങൾ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു. താങ്കളുടെ സിനിമ എത്രത്തോളം ഞങ്ങളെ കീഴ്പ്പെടുത്തിയോ ?? അതേ ..... ശൈലിയിൽ ഓരോ എപ്പിസോഡും ഹൃദയഹാരിയാക്കുന്നു നന്ദി സാർ
@aravindm2025
@aravindm2025 4 жыл бұрын
സാറിന്റെ രസമുള്ള വർത്തമാനം കേൾക്കാൻ ഒരുപാടിഷ്ട്ട൦. 'ചിരിയോ ചിരി' ഇന്നും പ്രസക്ത൦.❤
@santhakumart.v181
@santhakumart.v181 4 жыл бұрын
നസിർ സാറിനെക്കുറിച് എത്ര കേട്ടാലും മതിയാകില്ല. പറയൂ മേനോൻ സാർ... പറയൂ
@eldhovarghese7465
@eldhovarghese7465 2 жыл бұрын
Prem Nazir real hero of malayalam.
@mohamedsiddiq1454
@mohamedsiddiq1454 4 жыл бұрын
ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ, ശ്രീ ശ്രീകുമാരൻ തമ്പി, ശ്രീ ബാലചന്ദ്രമേനോൻ ശ്രീ പ്രേംനസിർ എന്ന മനുക്ഷ്യസ്‌നേഹിയെ മലയാളക്കര തിരിച്ചറിഞ്ഞത് മുകളിൽ സൂചിപ്പിച്ച മൂന്ന് മഹദ് വ്യക്തികളിൽ നിന്നാണ് ഒത്തിരി നന്ദി സ്നേഹാദരങ്ങളോടെ
@abdulazizshamsudeen
@abdulazizshamsudeen 4 жыл бұрын
കാര്യം നിസ്സാരം... ഇഷ്ടപ്പെട്ട കഥാപാത്രം..... അതിലെ വേഷത്തിലുള്ള ഫോട്ടോ തന്നെ വണ്ടിയുടെ മുന്നിൽ..... എന്തൊരു അത്ഭുതം.....
@giridharpai3022
@giridharpai3022 4 жыл бұрын
Baletta, when you cherish these sweet memories about Sri.Premnazir, I feel that he is still with us...He was a Godly man ,not an ordinary human being...what he said and did in life was Godly things which ever body can try to imbibe and imitate......God Bless you...
@babuahamed4776
@babuahamed4776 4 жыл бұрын
കാര്യം നിസ്സാരതിലെ. നസീർ തന്നെയാണ് എന്റെ favourite.. അതിലെ. പ്രായ തിന്‌ ഒത്ത. പക്വതയുള്ള. നസീർ...മാത്രം അല്ല. കെപി ഉമ്മറിന്റെ. കഥാപാത്രവും. മനസ്സിൽ കൊണ്ട് നടക്കുന്നതാണ്...
@arvindramanathan6278
@arvindramanathan6278 2 жыл бұрын
Bala sir’s memory, knowledge, understanding and command of the Malayalam knowledge is astounding.
@baijunair3157
@baijunair3157 4 жыл бұрын
I feel so rejuvenated and spirited after hearing your excellent narration about Prem Nazeer Sir Thanks for the valuable moments...
@shirdigayathrivision
@shirdigayathrivision 4 жыл бұрын
ആ പഴയ കാല സിനിമകൾ കാണാനും ആ കാലഘട്ടത്തിൽ ജീവിക്കാനും കഴിഞ്ഞത് ഭാഗ്യം. കുടെ ബാലചന്ദ്രൻ സാറിൻ്റെ ഒരു ആരാധകനാണ് പലവട്ടം കത്ത് എഴുതി കാരണം. പല പാട്ടുകളും അന്ന് വളരെ മനോഹരങ്ങളായിരുന്നു.
@beenagopinath2860
@beenagopinath2860 2 жыл бұрын
ശ്രീ പ്രേം നസീർ സാറിനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല അന്നും ഇന്നും എന്നും ഞാൻ ആരാധിക്കുന്ന ഏക നടൻ
@santhoshramachandran9994
@santhoshramachandran9994 2 ай бұрын
Me too.....
@rajeswarir6866
@rajeswarir6866 4 жыл бұрын
സർ.. ആദ്യമേ തന്നേ പറയട്ടെ... കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു അവതരിപ്പിക്കാനുള്ള സാറിന്റെ വൈഭവം എത്ര പുകഴ്ത്തിയാലും മതിയാവില്ല. പിന്നെ 8 th ഇൽ പഠിക്കുമ്പോഴാണ് കാര്യം നിസ്സാരം സിനിമ കാണുന്നത്. സത്യം പറഞ്ഞാൻ ഈ സിനിമ അവസാനിച്ചപ്പോൾ സിനിമ തീർന്നു പോയല്ലോ എന്നോർത്തു ഒരുപാട് സങ്കടം തോന്നി എനിക്ക്.മറ്റൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരനുഭവം ആയിരുന്നു അത്. പിന്നെ നസീർ സാറിനെ ക്കുറിച്ച് കേട്ടപ്പോൾ എന്റെ സ്വന്തം ആൾക്കാരെ ആരെങ്കിലും സ്തുതിച്ചു പറയുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ ആയിരുന്നു എനിക്ക്. സർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മാത്രേ ഞങ്ങൾക്കൊക്കെ അദ്ദേഹത്തെ അറിയൂ. എന്നാലും മനുഷ്യ സ്നേഹിയായ വളരെ നല്ല മനുഷ്യനാണെന്ന് തന്നേ ആയിരുന്നു എന്റെ ധാരണ. എല്ലാം കേട്ടു സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണ് നിറഞ്ഞു......
@shajipaappan6312
@shajipaappan6312 4 жыл бұрын
വെറുതെ ഇങ്ങനെ സംസാരിക്കുമ്പോൾ തന്നെ ആരെയും പിടിച്ചു ഇരുത്തുന്ന കഥ പറച്ചിൽ, അങ്ങ് സൂപ്പർ ഹിറ്റ്‌ സംവിധായകൻ ആയതിൽ ഒരു അദ്‌ഭുതവും ഇല്ല.
@cybertaiga9534
@cybertaiga9534 2 жыл бұрын
Menon sir, you are truly blessed to have had the honour of associating with a rare gem, legend of legends like Prem Nazir. Although some of your reflections border on moments of self-pride, I do agree that Prem Nazir's role in 'Karayam Nisaram' was one of his best because he never quite got a role like that up until that point. As an actor, I may not rate him highly but as a human being, very few people can even come remotely close to him. He was almost God-like or closer to God in spirit and the way he would conduct himself. 🙏🙏🙏
@sarikabinu2272
@sarikabinu2272 4 жыл бұрын
മാത്രമല്ല സർ. പ്രേമഗീതങ്ങളുടെ ക്ലൈമാക്സ്‌.. അതു മറക്കാൻ പറ്റില്ല.. അങ്ങനെ തന്നെ ആകണം ക്ലൈമാക്സ്‌.. ആ ക്ലൈമാക്സ്‌ എത്രയോ ഉയരങ്ങളിൽ ആയിരുന്നു എന്ന് ഡ്രീംസ്‌ എന്ന സിനിമ കണ്ടപ്പോൾ ആണ്‌ മനസിലായത്. പ്രേമഗീതങ്ങളുടെ ക്ലൈമാക്സ്‌ ഒപ്പം സ്വപ്നം എന്ന പാട്ടിന്റെ വരികൾ.. ഹോ.. ഹൃദയം തകർക്കുന്ന രംഗം..
@user-ev6kd3bc2j
@user-ev6kd3bc2j 4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമയാ കാര്യം നിസാരം പ്രശ്നം ഗുരുതരം.
@aksrp258
@aksrp258 4 жыл бұрын
rendum rendu cinemayanede.
@vinodkutty2098
@vinodkutty2098 4 жыл бұрын
Even if a person leaves his body and goes to unknown world ...his acts and deeds still described in this world... Thts the greatness of a human being... Prem Nazir.. Salute to great human being
@veenavibin7414
@veenavibin7414 4 жыл бұрын
👍🏻Its always interesting n amazing to hear about our own evergreen hero prem nazeer sir🙏🏻, awaiting next Friday episode.
@krishnanmohanan3736
@krishnanmohanan3736 3 жыл бұрын
ബാലചന്ദ്രമേനോൻ, താങ്കൾ പറഞ്ഞ വസ്തുതകളോട് പൂർണ്ണമായും യോജിക്കുന്നു. ഇന്നും ഞാൻ ആസ്വദിക്കുന്ന ഒരു ചിത്രമാണ് കാര്യം നിസ്സാരം. ഉണ്ണിത്താനെ മറക്കാനാവില്ല. അതുപോലൊരു ഉത്തമ ചിത്രം ഞങ്ങൾക്കു സമ്മാനിച്ച താങ്കളേയും. നന്ദി സഹോദരാ... സ്വയം വളരുന്നതോടൊപ്പം സിനിമ വ്യവസായത്തേയും ജാതിമത ഭേദമില്ലാതെ മലയാളികളേയും സഹായിച്ച നസീറിനേപ്പോലെ മറ്റൊരു വ്യക്തിയെ എനിക്കറിയില്ല. ഇന്ന് ജനുവരി 16 നസീർ സാറിന്റെ ചരമവാർഷിക ദിനം. ആദരാഞ്ജലികൾ .....
@hilalpk9264
@hilalpk9264 3 жыл бұрын
താങ്കളുടെ അവതരണശൈലി അപാരം ! ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞു നേരിട്ട് സംവദിക്കുക ആശയവിനിമയം സാധ്യമാക്കുക എന്നത് നിസ്സാര കാര്യമല്ല. ഓർമ്മകളിലേയ്ക്ക് ഒരു തിരനോട്ടം അതും തിരക്ക് പിടിച്ച ജീവിതത്തിൽ ഞങ്ങൾക്ക് അനുഭവവേദ്യമാക്കിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ! പ്രേംനസീർ എന്ന നല്ല മനുഷ്യസ്നേഹിയുടെ സത്യസന്ധമായ ആവിഷ്കാരം മറ്റൊരു കലാകാരനും ഇത്ര മനോഹരമായി വിവരിക്കാൻ കഴിയില്ല. പ്രശ്നം ഗുരുതരം എന്ന ചിത്രത്തിലെ ഒരു രംഗം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു ✨️കല്യാണസദസ്സിൽ അദ്ദേഹം പാടുന്ന രംഗം ✨️ആരും ശ്രദ്ധിക്കാത്ത അദ്ദേഹത്തിന്റെ ആ ഗാനത്തിനു ശേഷം രണ്ടു കൊച്ചു കുട്ടികളെ ചേർത്ത് പിടിച്ചു പിരിഞ്ഞു പോകുന്ന രംഗം ! നിത്യജീവിതത്തിൽ നമ്മുടെ ഇഷ്ടങ്ങൾ ആരും കാണാതെ പോകുന്ന എത്രയെത്ര നിമിഷങ്ങളിലൂടെ നാം കടന്നുപോയിട്ടുണ്ട്. പ്രേമഗീതങ്ങളിലെ ഗാനങ്ങൾ എല്ലാം തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കുന്ന കാലഘട്ടം അനുധാവനം ചെയ്യുന്നു.... ഹൃദയപൂർവം, ഹിലാൽ
@anjanagnair6151
@anjanagnair6151 4 жыл бұрын
Nazir sir is = nazir sir, my most favourite actor, waiting for next episode
@sabirthottathil
@sabirthottathil 4 жыл бұрын
Mr ബാലചന്ദ്രൻ മേനോൻ... ഞാൻ താങ്കളുടെ സിനിമയ്ക്കുവേണ്ടി കാത്തിരുന്നിട്ടില്ല.(എന്ന് വിചാരിച്ചു താങ്കളുടെ സിനിമയോട് എനിക്ക് ഒരു അനിഷ്‌ടവും തോന്നിയിട്ടില്ല.. കേട്ടോ, എന്റെ ഇഷ്ട്ട സിനിമകൾ, 1 ഒരു പൈങ്കിളി കഥ 2 കുറുപ്പിന്റെ.. 3 കാര്യം നിസാരം.. 4 നയം വ്യക്ത... 5 അമ്മയാണ് സത്യം.. ഇങ്ങനെ പോക്കും )പക്ഷെ താങ്കളുടെ ഫിലിമിഫ്രൈഡേ യ്ക്ക് വേണ്ടി കാത്തിരിക്കുന്നു.. നസീർ സാറിനെ കുറിച്ച് ഉള്ള താങ്കളുടെ ഓർമകൾക്ക് മുന്നിൽ 🙏🙏🙏
@sureshmn6018
@sureshmn6018 4 жыл бұрын
ബാലചന്ദ്രേമോൻ സർ, താങ്കളുടെ പരിപാടി കാണുന്നുമുണ്ട്. നന്നായിരിക്കുന്നു, പ്രേമ ഗീതങ്ങൾ 1980 ൽ, ഇറങ്ങിയെങ്കിലും ഇന്ന് ഇറങ്ങുകയാണെങ്കിലും --സംവിധാനവും, ഗാനങ്ങളും, റൊമാൻസ് എന്നിവ ഇന്നാണെങ്കിലും വലിയ മാർക്ക്‌ നേടുന്നു. റൊമാൻസ് ൽ കൂടുതൽ നന്നായത്, തെറ്റായ കാമുകന്റെ കാമുകി മാർക്ക് വിവാഹത്തിന് മുമ്പുള്ള റൊമാന്റിക് ലൈഫ് ന് വലിയ ഹായ്
@sreekumarnair6030
@sreekumarnair6030 4 жыл бұрын
നസീർ സാറിനെ നല്ല രീതിയിൽ കൈകാര്യം ചെയ്ത ചിത്രമാണ് കാര്യം നിസ്സാരം അക്കാലത്ത് ഞാനും മേനോൻ സാറിന് തെറ്റുപറ്റിയോ എന്ന് തോന്നിയിരുന്നു പക്ഷേ അതുല്യ പ്രതിഭയായ മേനോൻ സാർ ആധാരണ തിരുത്തി.ഇന്നത്തെ തലമുറ മേനോൻ സാറിനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു
@subinrajls
@subinrajls 4 жыл бұрын
എല്ലാ എപ്പിസോഡിനും ഓരോ വെള്ളിയാഴ്ച യും കാത്തിരിക്കുന്നു കൗതുകം നിറഞ്ഞ സാറിന്റെ കഥകൾക്കായി😍😍😍😍
@ponnammasoman3104
@ponnammasoman3104 2 жыл бұрын
I have always respected Nazir Sir, eventhough I have not seen his many Movies. Now your narration about his personalities make me feel very proud of him.
@krishnanns2781
@krishnanns2781 4 жыл бұрын
പ്രേം നസീറിനെ ഇത്രയും ഭംഗിയായി പുതിയ തലമുറക്ക് സത്യസന്ധമായി പരിചയപ്പെടുത്തിയ മേനോന് നൂറ് കോടി നന്ദി.
@kanisaifuddin6989
@kanisaifuddin6989 4 жыл бұрын
സാറെ, നസീർ സാറിനെ തുല്ലിയം നസീർ സാർ മാത്രം ♥️♥️♥️🙏🙏🙏
@dhanvisouting5994
@dhanvisouting5994 4 жыл бұрын
One and only one.. Prem Nazir sir.. 🌹🙏🌹
@budh1477
@budh1477 2 жыл бұрын
I feel proud to be Malayali because of people like Menon and Great Naseer Sir
@ajikumarmsrailway
@ajikumarmsrailway 4 жыл бұрын
The acting of Nazir sir in Prasnam Gurutharam Is still alive in mind!
@johnthomas9535
@johnthomas9535 4 жыл бұрын
അതു സത്യമാണ്. നസീർ സാറിന്റെ ഏറ്റവും നല്ല കഥാപാത്രങ്ങൾ മേനോൻ സാറിന്റെ ചിത്രങ്ങളിലെ തന്നെയാണ്. കാരണം ഓരോ നടന്മാരുടെയും weakness അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു എന്നതാണ്. ഉദാഹരണത്തിന് 'ആരാന്റെ മുല്ല' യിലെ ലക്ഷ്മിയുടെ കഥാപാത്രം ! ലക്ഷ്മിയുടെ അഭിനയം പൊതുവെ അതിഭാവുകത്വം നിറഞ്ഞതാണ്. അത് അദ്ദേഹം നന്നായി മുതലെടുത്തു. ആ പടത്തിലെ തന്നെ ശങ്കറിന്റെ കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ലത് എന്നു ഞാൻ വിശ്വസിക്കുന്നു. ഒരു 'ഓമനക്കുട്ടനെ' പോലെ മറ്റൊരു കഥാപാത്രവും അദ്ദേഹത്തിൽ സുരക്ഷിതമാകില്ല എന്ന് മേനോൻ സാറിന് അറിയാം.
@mallutornado
@mallutornado 4 жыл бұрын
I was having a bad day and just opened YT to see this video posted 54 minutes back. Enthoru sandhosham to see Mr Menons style of presenting his thoughts. I finished watching all your episodes over last few days.
@radhakrishnapillair555
@radhakrishnapillair555 4 жыл бұрын
Prem nazeer is a great gentle man and you also
@raghulalvettiyatti85
@raghulalvettiyatti85 4 жыл бұрын
കാര്യം നിസ്സാരം എന്ന ചിത്രത്തിൻ്റെ 100 ദിവസം മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് ആഘോഷിച്ചപ്പോൾ ഞാനും ആ ആഘോഷച്ചടങ്ങിൽ സന്നിഹിതനായിരുന്നു.
@niroopadevinr861
@niroopadevinr861 4 жыл бұрын
ശരിയാണ് ആ രണ്ട് സിനിമയിലും നല്ല രസമായിരുന്നു അദ്ദേഹത്തിന്റെ അഭിനയം 🙏
@ashokmanoj894
@ashokmanoj894 4 жыл бұрын
Excellent.. we miss you Nazeer sir
@ramakrishnanjayakumar4065
@ramakrishnanjayakumar4065 4 жыл бұрын
ശ്രീ നസീർ സാറിനെ കുറിച്ച് അങ്ങ് അവതരിപ്പിച്ച filmy fridays എന്നാ എപ്പിസോഡ് കണ്ടു. നസീർ സാർ എന്നാ മനുഷ്യസ്‌നേഹിയെ കുറിച്ച് കേട്ടപ്പോൾ ഒരു ചിറയിൻകീഴ് കാരൻ എന്നാ നിലയിൽ അഭിമാനം കൊള്ളുന്നു
@lathanambiar4686
@lathanambiar4686 4 жыл бұрын
time kysa nikal gaya ? interested to hear more about Nazir the great and very handsome actor and beautiful human being ,the Malayalam cinima ever and never has.
@kalavijay1
@kalavijay1 4 жыл бұрын
Read about Nazir sir’s personality in many publications.but your narration is so interesting and authentic.thank you🙏🏼🙏🏼
@beenagopinath2860
@beenagopinath2860 2 жыл бұрын
മേനോൻ സാർ നസീർ സാറിനെ കുറിച്ച് പറഞ്ഞത് കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി നസീർ സാറിനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് കാര്യം നിസാരം പ്രശ്നം ഗുരുതരം പടയോട്ടം മറക്കാൻ പറ്റുന്നില്ല
@radhakrishnanp.s9773
@radhakrishnanp.s9773 4 жыл бұрын
സർ, പ്രേം നസീർ എന്ന വലിയ മനുഷ്യനെക്കുറിച്ച് സിനിമ രംഗത്തുള്ളവരും പുറത്തുള്ളവരും ധാരാളം പറഞ്ഞിട്ടുണ്ടെങ്കിലും , സാർ അദ്ദേഹത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ പുതിയ അറിവു് തരുന്നു. മാത്രമല്ല നസീർ സാറിൻ്റെ സ്വഭാവ രീതി ഇത്ര വ്യക്തമായി മറ്റാരും പറഞ്ഞു കണ്ടിട്ടില്ല. സാറും നസീർ സാറുമായുള്ള സ്നേഹ ബന്ധത്തിൻ്റെ ആഴവും ഇതിലൂടെ വ്യക്തമാകുകയും ചെയ്തു.ശേഷം ഭാഗം കാണാൻ കാത്തിരിക്കുന്നു.
@musikraj7984
@musikraj7984 4 жыл бұрын
My top 10 favourite performances of Sri. Prem Nazir 1. മുറപ്പെണ്ണ് 2. തുറക്കാത്ത വാതിൽ 3. അടിമകൾ 4. ഇരുട്ടിന്റെ ആത്മാവ് 5. തുലാഭാരം 6. കാവ്യമേള 7. കാര്യം നിസ്സാരം 8. പടയോട്ടം 9. നദി 10. നെല്ല്
@shirleypallath968
@shirleypallath968 4 жыл бұрын
What about ഭാർഗവിനിലയം ?
@abidabi9619
@abidabi9619 8 ай бұрын
അസുരവിത്ത്
@sadanandanjosekumar5203
@sadanandanjosekumar5203 4 жыл бұрын
Menon Sir, I have seen so many movies acted by Sree Prem Nazir, You are the one utilised him in a proper way.
@thoniscreation4571
@thoniscreation4571 4 жыл бұрын
അന്നത്തെ മലയാള മനോരമ പത്രത്തിൻ്റെ ഒരു പേജ് നിറയെ കര്യം നിസ്സാരം എന്ന ചിത്രത്തിൻ്റെ നൂറാം ദിവസത്തിൻ്റെ പോസ്റ്റർ ആയിരുന്നത് ഞാനിന്നും ഓർക്കുന്നു .നസീർ സാറിൻ്റെ നിഷ്കളങ്കത ആ പടം നിറയെ ഉണ്ട് ... മേനോൻ സാറിന് ഒരു Big salute
@koshygeorge2077
@koshygeorge2077 4 жыл бұрын
sweet memories , Great prem nazir
@jacobkuruvila6675
@jacobkuruvila6675 4 жыл бұрын
ഞാൻ സാറിൻ്റെ എല്ലാം പ്രോഗ്രാംകാണാറുണ്ട് നസീർ സാറിനെ പറ്റി പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു ജയൻ സാറിനെ പറ്റി എന്തെങ്കിലും അനുഭമുണ്ടോ, കേൾക്കാൻ ആഗ്രഹിക്കുന്നു 'സാറ് വീണ്ടും സിനിമയിൽ വരണം
@sivendrasinghkc
@sivendrasinghkc 4 жыл бұрын
I have never seen anyone talking badly about Nazir Sir.Everyone speaks about him unbelievable things.I really regret that I couldn't ever meet him.Especially the way he used to help producers.Let today's "REGARDLESS SUPERSTARS" learn from him.
@abcdasdf2482
@abcdasdf2482 4 жыл бұрын
He was agreat humanist and a beutiful actor . Our kerala people actually not recognized his greatness in his lifetime
@suneeshkumar9495
@suneeshkumar9495 4 жыл бұрын
അടിപൊളി sir ,പ്രേംനസീർ great
@vijayangopalan3911
@vijayangopalan3911 4 жыл бұрын
ശ്രീപ്രേനസീർ സാറിനെക്കുറിച്ചെത്ര കേട്ടാലും ബോറാകുകയില്ല. അതും താങ്കളിൽ നിന്ന്. സത്യസന്ധനായ ഒരാൾക്കു മാത്രമേ മറ്റുള്ളവരുടെ നന്മ കാണാൻ കഴിയു.
@madhugp
@madhugp 4 жыл бұрын
Great personality Shri Prem Nazeer and also nice mentioning of our Beloved Johnson Master . Thanks very much
@balu1420
@balu1420 2 жыл бұрын
Tku menon sir
@sivadasanpn299
@sivadasanpn299 4 жыл бұрын
വളരെ നന്നാ വുന്നുണ്ട് സർ . ശ്രീ പ്രേംനസീർ എന്ന മഹാനായ കലാകാരനേയും മനുഷ്യസ്നേഹിയെയും ശ്രീ ബാലചന്ദ്രമേനോൻ സസത്യസന്ധമായി തന്റെതായ രീതിയിൽ ഭംഗിയായി അവതരിപ്പിക്കുന്നു. അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു
@sudersanpv4878
@sudersanpv4878 4 жыл бұрын
ഹൃദയസ്പർശിയായി.സത്യത്തിൽ ശശികുമാർ, എബി രാജ്,ഹരിഹരന് തുടങ്ങിയവരെല്ലാം പ്രേം നസീറിന്റെ പോപ്പുലാരിറ്റിയെ എൻകാഷ് ചെയ്യാനേ ശ്രമിച്ചുള്ളു. വല്ലപ്പോഴും ്് വിൻസെൻ്റ മാഷും ഭാസ്കരൻ മാഷും സേതുമാധവനും കൊടുത്ത ചില നല്ല കഥാപാത്രങ്ങളാണ് അദ്ദേഹത്തിലെ നടനെ പ്രേക്ഷകർക്ക് കാട്ടിക്കൊടുത്തത്. അവസാന കാലത്ത് ചെയ്ത പടയോട്ടം, ധ്വനി എന്നീ ചിത്രങ്ങൾ വേറിട്ടു നിൽക്കുന്നു. അതേപോലെ കാര്യം നിസ്സാരവും. ലോക്ഡൗൺ സമയത്തു വീണ്ടും കണ്ട ഒരു സുന്ദരി യുടെ കഥ, അടിമകൾ, ഗന്ധർവ്വ ക്ഷേത്രം, വിലയ്ക്കു വാങ്ങിയ വീണ , കള്ളിച്ചെല്ലമ്മ, അനുഭവങ്ങൾ പാളിച്ചകൾ , പാർവതി, കാക്കത്തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിൽ എത്ര വ്യത്യസ്ത രീതിയിൽ ആണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. എന്നിട്ടും അദ്ദേഹത്തിനെ ഒരു മികച്ച അഭിനേതാവ് ആയി എന്തുകൊണ്ട് കാണുന്നില്ല എന്നത് ഒരു നല്ല കാര്യമായി തോന്നുന്നില്ല. മി.മേനോന് നന്ദി.
@lathacabral9753
@lathacabral9753 3 жыл бұрын
Karyam Nisaram is a text book for each and every couple .My personal experience Thank you sir for that precious work from the age of ten it influenced me a lot till now .New generation should see that movie for their future success in their marriage life .
@sudheerbabu8140
@sudheerbabu8140 4 жыл бұрын
Sir, You may need many episodes for Nazir sir. As you rightly said he was a gentleman actor to all and a special figure to me as I'm also from Chirayinkeezhu. I also cherish many good memmories of him as a native of Chirayinkeezhu.
@josepa3286
@josepa3286 4 жыл бұрын
ജോൺസൻമാസ്റ്ററിന്റ മനോഹരമായ സംഗീതം
@muraleedharankailasam9889
@muraleedharankailasam9889 11 ай бұрын
പ്രേംനസീറിന്റെ അഭിനയ ത്തെ പറ്റി എനിക്ക് നേരത്തെ തോന്നിയ അഭിപ്രായം തന്നെ ആണ് ശ്രീ ബാലചന്ദ്രമേനോൻ പറഞ്ഞത്
@HariKumar-jt1qs
@HariKumar-jt1qs 4 жыл бұрын
നന്മകൾ നമ്മുടെ കൈക്കുമ്പിളിൽ ഉള്ളപ്പോൾ അതിന്ടെ സൗരഭ്യം അറിയില്ല.മണ്മറയുമ്പോൾ അതൊരു കുറ്റബോധമായി നമ്മെ വേട്ടയാടും. നസീർ സർ നമുക്ക് കൈമോശം വന്ന നന്മയാണ്.
@kattukurinji
@kattukurinji 4 жыл бұрын
ശ്രീ പ്രെം നസ്‌Iറിനെ കേൾക്കാൻ ഇനിയും താത്പര്യമുണ്ട്‌ അതും അങ്ങയുടെവാക്കുകളിലൂടെ
@User_68-2a
@User_68-2a Ай бұрын
നസീർ സാർ ശ്രേഷ്ഠനായ വ്യക്തി. പടയോട്ടം എന്ന ചിത്രത്തിലെ അഭിനയം കണ്ടവർക്കാർക്കും അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല.🙏
@shaanantony5121
@shaanantony5121 4 жыл бұрын
നസീർ സാറിനെക്കുറിച്ചു എത്ര കേട്ടാലും മതി വരില്ല
@user-zv1ro8hh5q
@user-zv1ro8hh5q Ай бұрын
നസീർ സാറിന്റെ ഒരു പാട് ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഫസ്റ്റ്ൽ കണ്ട സിനിമ ഒരാൾ കൂടി കള്ളനായി എന്ന സിനിമയാണ്. നസീർ സാർ വലിയ ഒരു മനുഷ്യൻ. ശ്രീ മേനോൻ സാറിന് അഭിനന്ദനങ്ങൾ ❤
@muralie753
@muralie753 Жыл бұрын
അവതരണം മനോഹരം❤❤❤ എളിമയും സംസ്കാരവും തുളുമ്പുന്ന വാക്കുകൾ, എത്രകേട്ടാലും മതിവരാത്ത നസീർ സാറിന്റെ മഹിമകൾ .,superb ❤❤❤❤
@BalachandraMenon
@BalachandraMenon Жыл бұрын
Thank You... Pls keep following
@findyourway1327
@findyourway1327 4 жыл бұрын
മിസ്റ്റർ ബാലചന്ദ്ര മേനോൻ, നിങ്ങൾ ബാലചന്ദ്രനല്ല, പൂർണ്ണ ചന്ദ്രനാണ്. കൈവച്ച എല്ലാ മേഘലയിലും നിങ്ങൾ പൂർണ്ണ വിജയം ആയിരുന്നു. (1) സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലം - നിങ്ങൾ അന്നത്തെ കാലത്തിന്റെ പരിമിതികളെ തകർത്തുകൊണ്ട് മുന്നേറി. (2) ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ എല്ലാ മൂല്യങ്ങളും പാലിച്ച് തന്നെ സ്കോർ ചെയ്തു. (3) എൺപതുകളിൽ തന്റെ ചിരകാല അഭിലാഷമായിരുന്ന സംവിധായക പട്ടം അണിയുക മാത്രമല്ല ഏറ്റവും ജനപ്രീതി നേടിയ ഒരു ഡസനോളം ചിത്രങ്ങൾ സൃഷ്ടിച്ചു. (4) മലയാള സിനിമയ്ക്ക് നട്ടെല്ലായ നായികമാരെ സംഭാവന ചെയ്തു. അങ്ങ് നൽകിയ നായികമാരില്ലാത്ത മലയാള സിനിമയെ സങ്കല്പിക്കാനേ ആവില്ല. (5) സിനിമാ അഭിനയത്തിലും കൈവച്ചു, ഭാരതത്തിലെ ഏറ്റവും മികച്ച നടന്റെ അവാർഡ് നേടി. (6) കൃഷിയിൽ കൈവച്ചു, കർഷകശ്രീ ആയി. (7) വിധി നൽകിയ രോഗത്തേ ഇച്ഛാ ശക്തിയാൽ കീഴടക്കി. ഭാര്യ അങ്ങയെ ICU യിൽ വിളിച്ച ആ വിളി. അതിൽ എല്ലാ ആത്മീയതയും അടങ്ങിയിരിക്കുന്നു. (8) ഏറ്റവും ഒടുവിൽ പുതിയ തലമുറയുടെ ഹൃദയം കവരാൻ ഫിലിമി വെളളിയാഴ്ചകളും. എനിക്ക് ഇങ്ങിനെയൊക്കെയേ എഴുതാനറിയൂ. തെറ്റ് ക്ഷമിക്കുക. ഐ ലവ് യൂ PCM. ( പൂർണ്ണ ചന്ദ്ര മേനോൻ)
@jayprakash5464
@jayprakash5464 4 жыл бұрын
PCM❤️
@SanthoshKumar-np3yg
@SanthoshKumar-np3yg 4 жыл бұрын
മേനോൻ സാറിനെക്കുറിച്ചു ഇത്രയും ആത്മാർത്ഥതയോടെ പരാമർശിച്ചുകാണുന്നത് ആദ്യമായിട്ടാണ്!! God bless🙏
@BalachandraMenon
@BalachandraMenon 4 жыл бұрын
@maheepks mahi Thank you for your kind words
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
Exactly
@vickyz169
@vickyz169 4 жыл бұрын
Mashallh ❤️
@sneharajvp2147
@sneharajvp2147 4 жыл бұрын
മേനോൻസർ, താങ്കളുടെ വെള്ളിയാഴ്ച പുസ്തകം കാണാനും കേൾക്കാനും സുഖമുണ്ട്... അഭിനന്ദനങ്ങൾ... നന്ദി.
@gopalakrishnan9522
@gopalakrishnan9522 Жыл бұрын
Missyousir
@mahadevanmg9089
@mahadevanmg9089 4 жыл бұрын
സർ അങ്ങേക്കു ദീർഘയാസു നേരുന്നു. ഒരുപാട് കാര്യം ഇതിൽനിന്നും പഠിക്കാൻ ഉണ്ട്.
@Safar1967
@Safar1967 4 жыл бұрын
പ്രേം നസീറിനെ പ്രശംസിച്ചുകൊണ്ടു ധാരാളം ആളുകൾ പറയുന്നത് നമ്മൾ യൂട്യൂബിലൂടെ കേൾക്കുന്നുണ്ട്. മിസ്റ്റർ മേനോനും പലപ്പോഴും "വിവാഹം സർഗ്ഗത്തിൽ" എന്ന ഷൂട്ടിങ് രംഗത്തുള്ള അനുഭവം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഏറെ പുതിയ അനുഭവങ്ങൾ....വീട് പാർക്കൽ , ആലുവ ഗസ്റ്റ് ഹൌസ് മുതലായവ . എത്ര എളിമയാണ് ആ മനുഷ്യന്
@rkanakan2010
@rkanakan2010 4 жыл бұрын
Dear Menon you are Great...!!!!!!!! You have proved yourself to be a good presenter also. Feel like watching a movie. Awesome.! പ്രശ്നം നിസ്സാരമല്ല..ബാക്കി കാര്യങ്ങള് നേരില് പറയാം
@MohamedIqbalmongam
@MohamedIqbalmongam 4 жыл бұрын
31-ാം എപ്പിസോഡ്, നസീർ സാർ മരിച്ചിട്ട് 31 വർഷം . This is also a co- incidence
@vishnuprasad7216
@vishnuprasad7216 4 жыл бұрын
സത്യം
@padmakumarct9155
@padmakumarct9155 4 жыл бұрын
Every word about PremNazir makes me proud as i too belong to chirayinkil. It is true no any other director in malayalam industry tapped the real talent out of Nazir sir as you did which we watched in karyam nissaram and prasnam gurutharam. Premageethangal was a wonderful campus movie of the eighties. Since it was shanawas' debut, we at that time thought it was a father sponsored movie just like bobby or betab. I wonder then what took you to shanawas for the role of a campus hero.
@dileepanvm2599
@dileepanvm2599 4 жыл бұрын
I'm a great fan of premnazir. I have seen lot of CID movies of premnazir. He died when im 3.5 years in 1989. I was born in 1985.i have seen him in TV channels. A lot of films.
@sharafudheentv5020
@sharafudheentv5020 4 жыл бұрын
പ്രംനസീർ ഒരുമനുഷ്യസ്നേഹി..
@bashirtaj
@bashirtaj 4 жыл бұрын
വളരേ രസകരമായി ട്ടുണ്ട്. അഭിനന്ദനങ്ങൾ🌹
@delipkumar5097
@delipkumar5097 4 жыл бұрын
പ്രoനസീറിന് തുല്യം പ്രം നസീർ മാത്രം, താങ്കൾ പറഞ്ഞത് സത്യമാണ്, ഉണ്ണിത്താന് തുല്യം നസീർ സാർ മാത്രം
@nandhinujayan2375
@nandhinujayan2375 4 жыл бұрын
Premageethangal....,suuupr🌹🌹🌹🌹👌
@TSM346
@TSM346 Жыл бұрын
മഹാനായ മനുഷ്യൻ നസീർ സർ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ❤
@arunnarayanan8675
@arunnarayanan8675 4 жыл бұрын
നന്നായിട്ടുണ്ട് സാർ
@abdulraoof8419
@abdulraoof8419 4 жыл бұрын
ബാലചന്ദ്ര മേനോൻ sir, പറഞ്ഞതൊക്കെ സത്യം. ജോൺസൺ മാഷെ കുറിച്ച് പറഞ്ഞത് വളരെ സത്യം.
@rahulraman2491
@rahulraman2491 4 жыл бұрын
Sir, your words are soulful......a big fan of yours.
@anvaranvar4621
@anvaranvar4621 4 жыл бұрын
Karyam nisaram kandavar like
@janceysebastin1929
@janceysebastin1929 4 жыл бұрын
ഞാൻ ഒരു പാട് വർഷങ്ങൾ ക്കു് മുൻപ് ക൯ട സിനിമയാണ്
@RajKumar-oz2go
@RajKumar-oz2go 4 жыл бұрын
എറണാകുളം ഷേണായിസ് തീയറ്ററിലാണ് ഞാൻ "കാര്യം നിസ്സാരം" കണ്ടത്. മഹാരാജാസ് കോളേജിൽ degree-ക്ക് പഠിക്കുന്ന കാലം.
@prathapvelayudhannair6002
@prathapvelayudhannair6002 4 жыл бұрын
സാർ എന്റെ ഓർമ്മകൾ 80കൾ ആണ്. അന്ന് മോഡൽ സ്കൂളിന്റെ അടുത്ത് അങ്ങയുടെ ഓഫീസിൽ അങ്ങ് നിൽക്കുന്നത് ഇന്നും നിറമുള്ള ഓർമയാണ്. തുറന്നു പറയട്ടെ തറവാടിത്തം ഉള്ള ആ കാലം ഇന്ന് എങ്ങോ പോയി.. ആ കാലത്തിൽ ഉള്ള എല്ലാവരെയും ഓർത്തു പോകുന്നു..
@saranadhannair4237
@saranadhannair4237 4 жыл бұрын
നല്ല വിവരണം.താൻക്സ്🙏🙏
@vktzahra
@vktzahra 4 жыл бұрын
Balachandran Sir. I love your way of presentation. thanks
@vishnukrishnanair5211
@vishnukrishnanair5211 4 жыл бұрын
എന്റെ സാറെ കിടു അവതരണം ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്... സാർ പറഞ്ഞപോലെ നിമിത്തം കടാക്ഷിച്ചാൽ കാണാം പ്രാർത്ഥനയോടെ....
@sumeshanv3898
@sumeshanv3898 4 жыл бұрын
I had seen both the films.Yu are absolutely correct Mr.Menon.
@beenaanand8267
@beenaanand8267 3 жыл бұрын
I used to watch all your movies when I was in college. I liked all of them. God bless you sir
@vknairvarkala6048
@vknairvarkala6048 4 жыл бұрын
Great actor and human being .. nazir sir
@vijayankurup2811
@vijayankurup2811 4 жыл бұрын
Very interesting old stories... Sir, waiting for next week
@anands8511
@anands8511 4 жыл бұрын
ഞാനും ഇത് ശരിവെക്കുന്നു.. കാര്യം നിസ്സാരം കണ്ടപ്പോ എനിക്ക് തോന്നിയത് നസീർ സാറിന്റെ നാച്ചുറൽ അഭിനയം ശരിക്കും ഒപ്പിയെടുക്കാൻ സാറിനു മാത്രമേ കഴിഞ്ഞു എന്നുള്ളതാണ് ....
@cornucopia3976
@cornucopia3976 4 жыл бұрын
This was the most poignant episode so far. To me, Prashnam gurutharam-which still remains my favourite film of you as well-and Nazir sir’s portrayal of Swami was the best of his career. I still watch the movie randomly and I don’t know how to put it, that character grows inside me. And if you go for a scene wise brilliance, that movie had plenty of camera moments that made the viewer part of the film. Extremely fulgent and engaging, that movie would have brought children of my age close to him, as an amiable gentleman. The way you played the voice clip is more than admiring. You have given due respect to a person of his stature! Completely endorse what you mentioned here, that no other actor in Malayalam industry carries such compassion and benignity like him! What a tribute, kudos 🌼🌼
@ramzanak8009
@ramzanak8009 4 жыл бұрын
ഹൃദയം തൊട്ട വാക്കുകൾ.. നിത്യവസന്തം 🙏🙏
@beenababu7367
@beenababu7367 Жыл бұрын
Namukku vendi eeswaran anugrahichu thanna yettavum valiya manusya snehi, yetavum valiya maha vyekthi, ennokke namukku premnazir sir ne vilikkam.ente ishtta nayakanaya aa thra rajavu ne kurichu Bala Chandra menon sir parnja karyangal kettappol manasinu enthennillatha santhosham thonni.njan yeppozhum adhehathe kurichu kelkkan aagrahichu konde irikkunnu. Ithryum vivarangal adhehathe kurichu,nalkiyathinu thanks sir.
@nandula9114
@nandula9114 Жыл бұрын
evergreen actor❤️
@babilkb5261
@babilkb5261 Жыл бұрын
സാർ ഈ രണ്ട് സിനിമകളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 2,9 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 112 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Balachandra Menon - The Happiness Project - Kappa TV
23:11
Kappa TV
Рет қаралды 83 М.
Samagamam with Balachandra Menon | EP:50| Part 2 | Amrita TV Archives
43:48
Amrita TV Archives
Рет қаралды 14 М.
Episode 26, "filmy FRIDAYS!" with Balachandra Menon - "Njan Tipu Sultan..."
21:38
JB Junction: Balachandra Menon - Part 1 | 23 November 2016
42:11
Kairali TV
Рет қаралды 187 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 2,9 МЛН