ഇത് മുഴുവനും കണ്ടു., കാണാൻ ഇച്ചിരി വൈകി പോയി , മുഴുവനും കണ്ടപ്പോൾ എനിക്ക് തോന്നിയത് ഞാൻ പറയാം., ഇന്ന് ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്ന പുഴു കത്തുകളെ എടുത്ത് പൊട്ടക്കിണറ്റിൽ ഇടാൻ തോന്നുന്നു ഇതൊക്കെ കണ്ടു കഴിഞ്ഞപ്പോ upselutty .... Im prowde of you Nadiya i like you പാട്ട് നന്നായിരുന്നു അഭിനന്ദനങ്ങൾ. നല്ലശബ്ദം! keep it up