ഒരു ആണും പെണ്ണും മിണ്ടിയാൽ ഉടനെ കിടക്കപ്പായയിൽ എത്തും എന്ന നികൃഷ്ട ചിന്താഗതി ഉള്ളവർക്കാണ് ഓപ്പോസിട് ജെൻഡർ സൗഹൃദത്തെ അവിഹിതമായി തോന്നുന്നത്...well said Jaiby👏👏👏
@jijeshc10 ай бұрын
അശ്വിൻമാടമ്പിള്ളിയെ ഞാൻ വിട്ടു. വൈകാരികതയും പൊതുജന താത്പര്യങ്ങൾക്കും അനുസരിച്ച് നിൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ നിർത്തി അശ്വിനെ follow ചെയ്യുന്നത്. ഒറ്റയ്ക്കാണെങ്കിലും സത്യത്തിനെ കണ്ടെത്തി അതിനൊപ്പം നിൽക്കണം
എന്തായാലും ആ പെണ്കുട്ടി ഭാഗ്യവതി ആണ് ഇപ്പോഴത്തെ ട്രെന്റ് പോലെ അവൻ ആ പെണ്ണിനെ കൊന്നിട്ടു suicide ചെയ്തില്ലല്ലോ അതു തന്നെ മഹാഭാഗ്യം!! അവൾക്കു ഇനി നല്ലൊരു life ഉണ്ടാവട്ടെ 😇
ഇങ്ങനെ ഉള്ളതുങ്ങൾ ജീവിക്കാതിരിക്കുന്നതാ നല്ലത്.. ഒന്നുകിൽ നല്ല treatment എടുക്കണം അല്ലെങ്കി ഇതേപോലെ വേറെ ഏതെങ്കിലും കുട്ടിയുടെ ജീവിതം നശിച്ചുപോയേനെ@@abhijithmadhu6443
ഇവിടെ പെണ്കുട്ടികള്ക്ക് നിയമത്തിൽ പരിരക്ഷ കൂടുതൽ ഉണ്ട്. അതിൽ അസൂയ ഉള്ളവരാണ് ഇത്തരം കേസ് വരുമ്പോൾ പുരുഷ സമൂഹത്തിനു വേണ്ടി എന്നപോലെ പ്രതികരിക്കുന്നത്. സത്യത്തിൽ എന്തുകൊണ്ടാണ് സ്‍ത്രീകൾക് കൂടുതലായി നിയമപരിരക്ഷ കൊടുക്കേണ്ടി വരുന്നത് എന്നു ചിന്തിക്കാനുള്ള ബോധം ഉണ്ടായിരുന്നെങ്കിൽ മറ്റെയാളുടെ ഭാഗം കേൾക്കാതെ പ്രതികരണങ്ങൾ നടത്തിലായിരുന്നു.
@Tarragon603110 ай бұрын
Jolly , greeshma
@Bizzzz-g3y10 ай бұрын
You said it...
@smn388710 ай бұрын
Exactly.. Point💯💯
@Otsana710 ай бұрын
@@ArunLonelyboy-bj5efcrctt Ee kulapurusha nayakalkk Ath engane manassilakkan
Nice vedio brother.. Ivide ഇത്തിരി വിവരത്തോടെ സംസാരിക്കുന്ന youtubers il ഒരാൾ താങ്കൾ ആണ്... Ente ഒരുപാട് ചിന്താഗതികൾ മാറാനും.. ❤️keep going
@aneeshaunni15545 ай бұрын
പേര് പറയാൻ പറ്റില്ല എന്റെ ഏറ്റവും അടുത്ത സുഹൃത്ത് നന്നായി വരക്കുമായിരുന്നു.. അവൾ നല്ല effort എടുത്ത് അവളുടെ ആംസുഹൃത്തിന്റെ ചിത്രം വരച്ചു കൊടുത്ത്.. ആള് ഹാപ്പി ആയി. പിന്നീട് ക്രിസ്മസ് ഫ്രണ്ട് നു ഗിഫ്റ്റ് ആയിട്ട് ക്ലാസ്സിലെ ആൺകുട്ടിയുടെ ഫോട്ടോ വരച്ചു കൊടുത്തപ്പോ ലവൻ ചോദിക്കുവാ.. " നീ എന്നെ വരച്ചു, അവനേം വരച്ചും ഞാനും അവനും തമ്മിൽ നിനക്ക് എന്ത് വ്യത്യാസം ന്നു.. പിന്നീട് അവൾ പെൻസിൽ കൊണ്ട് അവൾ വരച്ചിട്ടില്ല. പെയിന്റ് ഒകെ ചയ്യും.. But പെൻസിൽ കൊണ്ട് effort എടുത്ത് അവൾ വരച്ചിട്ടില്ല.. പുള്ളിയെ ആയിട്ട് ബ്രേക്പ് ആയി സ്വാസ്ഥമായി ജീവിക്കുന്നു..
@premjeevr30010 ай бұрын
സത്യവസ്ഥ എന്തെന്നാൽ കുറച്ചു ആളുകൾ മാത്രേ 2024 ഇൽ ജീവിക്കുന്നുള്ളു ബാക്കി കുറച്ചു പേര് 6 നൂറ്റാണ്ടിൽ ആണ് അപ്പോ ഈ രണ്ടു കൂട്ടരും തമ്മിലുള്ള വാർ ആണ് ഇപ്പോൾ നടക്കുന്നത്
@Marc-qw5yo10 ай бұрын
Sathyam
@Kat_Jose10 ай бұрын
Exactly.. ith onu balance Akan time edukum
@junabr93010 ай бұрын
ഇവളുടെ ഭാഗം ആരും കേൾക്കുകയില്ല ചർച്ച ചെയ്യുകയും ഇല്ല എങ്ങനെയാണ് ഈ ആണുങ്ങളെ വിശ്വസിച്ച് പ്രേമിക്കുക പ്രേമിക്കാൻ തന്നെ പേടി ....
@eldojoseph871810 ай бұрын
Same fear is there for men also. There are enough psychos among both genders. Thankfully they are a minority
@daggerfern10 ай бұрын
പ്രേമിക്കണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ?
@aryablack140410 ай бұрын
എപ്പോഴത്തെയും പോലെ ബാക്കി ഉള്ളവരെ പേടിപ്പിക്കാൻ നോക്കിയതാവണം.. പക്ഷെ ഈ വട്ടം ദൈവം അവനെ കൈ വിട്ടു.. Full support for Akshara.. അശ്വിൻ നെ പോലെ ഒരാൾ ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ ചെയ്ത് ഇടും എന്ന് കരുതിയില്ല..
@vishnuss184610 ай бұрын
ഈ പെൺകുട്ടിയെ സമ്മതിച്ചേ പറ്റൂ, ഇവനെ സഹിച്ചില്ലെ
@അരവിന്ദൻ10 ай бұрын
Enkil relation Aya udan eittitu poykood3 orupad nalal memories undakkiya eehsma enthinado poyath..alla ladies r frauds
@lukman733910 ай бұрын
2 വർഷത്തിന് മുകളിൽ ആയി ഞാൻ താങ്കളുടെ വീഡിയോസ് കാണുന്നു .. നിങ്ങളുടെ content എല്ലാം worthy ആണ്.. വീഡിയോ കാണുക എന്നതല്ലാതെ ഒരു വിഡിയോയിലും ഞാൻ കമന്റ് ചെയ്യാറില്ല .. നിങ്ങൾ അതർഹിക്കുന്നു എന്നത്കൊണ്ട് ആണ് ഇപ്പൊ കമന്റ് ച്വയ്യാൻ കാരണം .. All the best brother 👏❣️❤️
@veenamidhun954610 ай бұрын
ഏതൊരു മരണവാർത്തക്ക് കീഴിലും വന്നു detective കളിക്കുന്ന കുറെ അമ്മാവന്മാരും അമ്മായിമാരുമുണ്ട് കുറെ assumptions അടിച്ചു വിടും. അതിനെ സപ്പോർട്ട് ചെയ്യാൻ വേറെ ചിലരും വരും.... ഈ സൈബർ ആക്രമണത്തിന്റെ പേരിൽ ആ പെൺകുട്ടി അനുഭവിച്ച stress ഊഹിക്കാൻ കൂടി കഴിയില്ല. സത്യം ippozhenkilum വെളിയിൽ വന്നല്ലോ..
@opinited10 ай бұрын
new trend പ്രകാരം എല്ലാം ഒരു content മാത്രം ആണ്..
@liyana927510 ай бұрын
എനിക്കന്നേ അറിയാമായിരുന്നു, ഇങ്ങനെയേ വരൂ എന്ന് .. അവന്റെ അതേ രീതിയിൽ സംസാരിക്കുന്ന ഒരുത്തനെ എനിക്കറിയാമായിരുന്നു 😊
@janijanaki319510 ай бұрын
എനിക്കും.. 😂
@JinuPrasad-c2u10 ай бұрын
enikkum 😂
@aaradhika828510 ай бұрын
Enikkum
@itsmerayaha811810 ай бұрын
മാടപ്പള്ളിയെക്കുറിച്ച് ജെയ്ബി ചേട്ടൻ മാത്രമേ ഇത്ര നല്ല ഒപ്പീനിയൻ പറഞ്ഞ് കേട്ടിട്ടുള്ളു😂 സേട്ടൻറെ ആൽഫാ മുയൽ ഹിറ്റ് റീൽ വീഡിയോ , പഴയ ചില അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രഹസന പ്രഹേളികകൾ ഇവയൊക്കെ ഒന്ന് ചികഞ്ഞു കണ്ടാൽ ഈ അഭിപ്രായം മാറിക്കോളും . അശ്വിനെ ഒക്കെ ഇത്ര കാര്യമായി കണ്ടുകൊണ്ട് ജെയ്ബി ചേട്ടൻ സ്വന്തം വില കളയരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 😊
എനിക്ക് ആദ്യമേ ചെറിയ പ്രശ്നങ്ങൾ Feel ചെയ്തിരുന്നു അദ്ധേഹത്തിന്റെ കാര്യത്തിൽ.....
@Hercules_123410 ай бұрын
Me too
@Liberty502410 ай бұрын
വലിയ alpha എന്ന് വീമ്പിളക്കി നടക്കുന്ന വാഴകൾക്കാണ് ഇന്ന് കൂടുതൽ insecurity
@swalihaameer267510 ай бұрын
I almost got shocked when you said aswin is a good content creator. I agree that he got skills but the things you said just really unmatch in case of aswin. I used to watch his science related vidoes. But i almost stopped it bcuz most of his videos come with that mysognistic thoughts. Earlier aswin used to give same vibes which i cant really agree thou, and i belive the content we used to see really affect our mental health.
@Kat_Jose10 ай бұрын
He said it in a sarcastic way😂
@goldentouch573510 ай бұрын
Uyare movie yile Asif Ali type charector💣
@anjusss59810 ай бұрын
വലിയ പൈസയുടെ ഗിഫ്റ്റ് വാങ്ങി കൊടുത്താൽ അയാളെ ജീവിത കാലം മുഴുവൻ സഹിക്കണം എന്നാണോ.... ആണെന്നാണ് പറയുന്നത്.... ഒരാളെ തിരഞ്ഞെടുക്കുമ്പോൾ അയാളെ ലൈഫ് ലോങ്ങ് സഹിക്കണം എന്നുള്ളതാണ് ഇവിടത്തെ നിയമം... എന്തിനാണ് ഇവനൊക്കെ വലിയ പൈസയുടെ സാധനങ്ങൾ വാങ്ങി കൊടുക്കുന്നത്.... കൊടുക്കുന്നതിനു പിന്നെ കണക് പറയുന്നത് എന്തിനാണ്.... അതൊക്കെ പറഞ്ഞത് കേട്ടപ്പോഴേ തോന്നി അവന്റെ സ്വഭാവം.... ഒരാൾക്കു വേണ്ടെങ്കിൽ പോവാനുള്ള അവകാശം പോലും ഇവിടെ ഇല്ല... പ്രേമിക്കാതിരുന്നാലോ പിന്നാലെ നടന്നു കോൺവീൻസ് ചെയ്ക്കും... എന്നിട് സഹിക്കാതെ പോയാൽ പിന്നെ തേപ്പുകാരി ആയി... പ്രേമിക്കുമ്പോ അച്ഛനെ ഓർത്തില്ലേ അമ്മ ഓർത്തില്ലേ എന്നൊക്കെ കൊണച്ച ഡയലോഗും. അവന് ആത്മഹത്യ ചെയ്തതിനെ സപ്പോർട്ട് ആകാൻ എനിക്ക് തോനീട്ടില്ല... അപ്പോഴേ ഞാൻ കരുതിയതാ ഒരു പാർട്ണർക് ഒഴിവാക്കാനുള്ള സ്പേസ് പോലും ഇല്ലെന് ഇത് മുഴുവൻ കേട്ടപ്പോ ഒരു കാര്യം മനസിലായി... എല്ലാവരും ആ പെണ്ണിനെ കുറ്റം പറയുമ്പോഴും അവൾക് കോൺഫിഡൻസ് ഉണ്ടായിരുന്നു അവളുടെ ഭാഗത്തു തെറ്റില്ലെന്ന് 😊😊😊
@nayanachembiparambil10 ай бұрын
Well said bro👏👏.. പലപ്പോഴും മനസ്സിൽ തോന്നിയ കാര്യം 👍🏻
@narmada79110 ай бұрын
ഇവിടെ ഇപ്പോൾ സ്ത്രീകൾക് എന്തെങ്കിലും freedom കിട്ടുമ്പോഴേക്കും അത് വേറെ meaning il ആക്കി ആണുങ്ങളെ motham toxic ആക്കാൻ കൊറേ എണ്ണം undu.. എടാ അവൾ പോയാൽ അവിടെ വേറെ ആൾക്കാരെ കാണും പിന്നെ നിന്നെ ഒഴിവാക്കും. And main dialogue 'പെണ്ണല്ലേ ' ശെരിക്കും പറഞ്ഞാൽ ആണുങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങളുടെ ഉള്ളിലെ toxicity വളർത്തുന്നതും വളം വച്ചു തരുന്നതും കൂടെ ഉള്ള ചില വൃത്തികെട്ട frnds ആണ് and also bad and wrong pararenting....ചിലർ മാത്രം നിങ്ങൾക് നല്ലത് പറഞ്ഞു..tharullooo അവസാനം ഉള്ള പെണ്ണ് ഇട്ടെറിഞ്ഞു പോകുമ്പോൾ അവൾ potteda vere കിട്ടും എന്ന് പറയും എന്നിട്ട് നിങ്ങളുടെ വിഷമം അവർ share ചെയ്യോ.. Oru relationship thodangumbol അവിടെ മൂന്നാമത് ഒരാളുടെ അഭിപ്രായം തേടി പോകാതിരുന്നാൽ ഇത്തിരി എങ്കിലും നന്നായി ജീവിക്കാം.. ഇനി ഇവിടെ പെണ്ണുങ്ങൾ നൂറു പേരുടെ കൂടെ പോകുന്നു ആണുങ്ങൾ പോകുന്നു എന്ന് കെടന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അങ്ങനെ ആണുങ്ങളും പെണ്ണുങ്ങളും cheat ചെയ്യുന്നുണ്ട്..രണ്ട് കൂട്ടരും ഒരുപോലെ.. നമ്മൾ നല്ലത് select ചെയ്താൽ നമ്മൾക്കു jeevikkam... ഇല്ലേൽ ഒറ്റയ്ക് jeevikka.. പിന്നെ ഇനിയുള്ള തലമുറ എല്ലാം കൊണ്ടും independent ആകാൻ നോക്കും.. അപ്പോൾ അത് accept ചെയ്യാ.. നീ ആ dress idanda ആ ജോലിക് പോണ്ട.. Padikkyan ponda.. പിള്ളേരെ നോക്കി vtl il ഇരുന്ന മതി എന്ന് ചിന്തിക്കുന്ന(* ചില toxic വസന്ധങ്ങൾ ) കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.. Korach പേരുടെ ജീവിതം രക്ഷപെടും... പെണ്ണായാലും ആണായാലും 🙂
@allu10310 ай бұрын
എനിക്ക് അന്നേ അറിയാമായിരുന്നു. അപ്പോഴേ ആ പെണ്‍കുട്ടിക്ക് വേണ്ടി comments ഇട്ടിരുന്നു. 90% break upsനും കാരണം ആണുങ്ങൾ തന്നെയാണ്
@pratheeshm40010 ай бұрын
Pennu bestieyude Andi chapi
@allu10310 ай бұрын
@Hawkesbury8305 കാമുകന്‍ മോശം ആയി പെരുമാറിയിട്ടില്ല എങ്കിൽ ഒരിക്കല്‍ പോലും അങ്ങനെ സംഭവിക്കില്ല
@allu10310 ай бұрын
@@pratheeshm400 നീ എന്ത് തേങ്ങ ആടാ പറയുന്നേ
@DreamCatcher-kg4lu10 ай бұрын
@Hawkesbury8305 Ith njan kure ayi kanunnu palardem commentsil😅. Rich aya purushan rich aya aleye thedippovu majority. Premikkananelum arranged anelum. Especially arranged marriage il onnum nokkathe oru penkuttiye arenkilum kettumo😅. Looks kooduthal ulla penkuttikalkk anu kooduthal proposals varunne. Ningal look ullavare thedippoyal avar athintethaya demndsum vakkum
@believer4410 ай бұрын
@@DreamCatcher-kg4luexactly sarkar jolliyum paranj nadakunavarum und, as if streekalkk onnum sarkar jolli ellatha pole, athu pole nalla jolliyum sambathum ulla chekkan, same status ulla, prethegichu look ulla pennine kettu. Allathe paisa ellatha, soudaryam kuranja pennine kettilla, except in case of love mrgs.
@sudhak943110 ай бұрын
Well analysed, Jaiby ❤
@niks01110 ай бұрын
do anyone watch that "aswin madampally's" videos? I can't stand his attitude .. uff..!!
@Oreo_15810 ай бұрын
Thodakathil oru 2 videos kandirunn.. Pine ath Kanuna enk vattano enn doubt thonni.. Pine anu aa contoversies oke vanath.. Athode ini kanila enn orapich.. Athond nalla samadanam kitti.. Try that.. Social medial kore negative content ind.. Kore peru kanunu enn vech nammal forcefully kanan nilkanda.. After all nammade manasamadanam anallo ettavum valuth😅
@niks01110 ай бұрын
athre uloo..lavnate oke video kanda mood off aakum orappa..@@Oreo_158
@TheSanalrajan10 ай бұрын
Yes bro സഹിക്കാൻ പറ്റില്ല, പിന്നെ മിക്കതും false information ആണ് അവൻ പറയുന്നേ.. ഒന്ന് രണ്ട് തവണ കണ്ടു അതോടെ നിറുത്തി dont recommend this channel അടിച്ചു.
@smn388710 ай бұрын
Ippo karate masterine kurich oru video post cheythitt oru comment pin cheythittund.. Ivane enthanu cheyyandath enn? Actually ayale enth cheythalum ath aswine polullavarkkullathaanu.. Aswinteyokk main problem JBI paranjapole Sexual Frustration aanu..
@zooraj220410 ай бұрын
Ithrem ullu insta nokk pullide, he terms himself redpill, that explains everything, bro is openly incel
@athulkrishna608710 ай бұрын
ഇതിപ്പോ relation ഒത്തു പോകാതെനായിരുന്നോ suicide ചെയ്തത... ഞാൻ കരുതി ആ പെണ്ണ് പറ്റിച്ചു കളഞ്ഞെന്നെ ആ voice ൽ തന്നെ പറയുന്നുണ്ട് രണ്ടു വർഷം adjust ചെയ്തു ജീവിച്ചെന്ന് അത് അവനും സ്വയം അറിയാം ആയിരുന്നു എന്ന് പിന്നെ എന്തിനാ ഈ പയ്യൻ മരിച്ചത് Break up ആയി രണ്ടു പേരും പിരിഞ്ഞു പോകുന്നത് ആയിരുന്നു നല്ലത് ഇത് അവൻ അവന്റെ ഭാവി അല്ലാ അവന്റെ ജീവിതം + അവന്റെ കുടുംബത്തിന്റെ സന്തോഷം കെടുത്തി
@jalajabhaskar649010 ай бұрын
The girl escaped from lifelong torture...that's it
@cocopunk10 ай бұрын
Madampallile manorogi ini enth cheyyum
@aswathia296810 ай бұрын
Athu oru chodyam aan😂
@bunnyworld2910 ай бұрын
Glad she finally came out and spoke her side💙...I hope she knows it's not her mistake that he took his life
@thetrainlover955010 ай бұрын
കഷ്ടപ്പാട് അറിയിക്കാതെ മക്കളുടെ വാശിക്ക് എല്ലാം വഴങ്ങി കൊടുത്ത് മക്കളെ വളർത്തിയ ഇതു പോലെ ഇരിക്കും
@shuhaibmangadakuzhiyan108710 ай бұрын
ആത്മഹത്യ ചെയ്യുന്നവൻ ആരുമായി കൊള്ളട്ടെ അവൻ ഭീരുവാണ് ഇതിപ്പോ ഇവനു മാറാ രോഗമോ വേദന സഹിക്കാൻ പറ്റാത്ത അസുഖമോ ഒന്നും ഇല്ലല്ലോ
@dilshad488510 ай бұрын
Sathyam 👌👌 ഇത് പറയുമ്പോൾ ഡിപ്രെഷൻ ഒക്കെ പറഞ്ഞു ന്യായീകരിക്കാൻ നോക്കും.. ആ സുഷന്ത് ഒക്കെ മണ്ടൻ തന്നെ ഇത്ര സൗഭാഗ്യം ഉണ്ടായിട്ടും
@niks01110 ай бұрын
lavanu ellam kitiyathinte asugam aaa
@kalapurakalkalapurakal69310 ай бұрын
എന്തോന്നാടേയ് ഇതൊക്കെ 🙄🙄. നിങ്ങളൊക്കെ മനുഷ്യര് തന്നെയാണൊ
@sruthi416710 ай бұрын
Shari dhairyavaane
@freethinkerme10 ай бұрын
@@dilshad4885ടാ മൈരേ കൊന്ന് കെട്ടി തൂക്കിട്ട് സൂയിസൈഡ് ആക്കുന്നത് ഒന്നും അംഗീകരിക്കാൻ പറ്റില്ല
@anna-uy8rt10 ай бұрын
she stopped him at the right time.....
@anusree921610 ай бұрын
ഉയരെയിലെ ഗോവിന്ദ് തന്നെ.same behaviour
@naseeravallikkadan10 ай бұрын
മിടുക്കി❤
@aswathi394310 ай бұрын
ആൾക്കാർ പറയും ഇവിടെ equality ഇല്ല ആണുങ്ങള്‍ക്ക് നീതി ഇല്ല എന്നൊക്കെ ..പക്ഷെ ഒരു ആത്മഹത്യ അല്ലെങ്കിൽ ഒരു കോലപാതകം ആത്മഹത്യ വരുമ്പോൾ മാത്രം "അവൾ തേച്ചിട്ട് അല്ലെ" "അവളെ അത്ര മാത്രം സ്നേഹിച്ചത് കൊണ്ട് അല്ലെ" എന്ന് പറഞ്ഞു വരും .ആരുടെ ഭാഗതു ആണ് തെറ്റ് എന്നോ ശെരി എന്നോ ആർക്കും അറിയേണ്ട . നല്ലൊരു relationship ആണ് എങ്കിൽ എന്തിന് ആണ് ഒരാൾ അത് breakup ആവുന്നത്? അപ്പോ അവിടെ ഒത്തു പോവാൻ പറ്റാത്ത എന്തോ ഉള്ളത് കൊണ്ട് അല്ലെ? പണ്ടത്തെ സ്ത്രീകൾ എല്ലാം അനുഭവിച്ചു വീട്ടിൽ ഇരിക്കുന്ന കാലം അല്ല ഇപ്പോ . പലരെയും എങ്ങനെ ആണ് എന്താണ് എന്ന് മനസിലാക്കാന്‍ ഉള്ളത് ആണ് ഒരു relationship . adjust ചെയ്തു ഒരിക്കലും ഒരു relationship or marriage കൊണ്ട് പോവാൻ പറ്റില്ല . കാരണം നിങ്ങൾ സന്തോഷം സമാധാനം ഉണ്ടാവില്ല . അക്ഷര എന്ന് പറഞ്ഞ കുട്ടിയുടെ audio കേട്ടപ്പോൾ കാര്യം മനസിലായി മിക്ക പെൺകുട്ടികളും അവരോ അവർക്കു അറിയാവുന്നവർക്കോ ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് . എന്റെ ഒരു സുഹൃത് ഇതേ പോലെ ഒരു toxic relationship ഉണ്ടായിട്ടുണ്ട് . നല്ല ഓപ്പൺ minded ആയി നല്ല സന്തോഷം ആയി നടന്ന ഒരു കുട്ടി ആയിരുന്നു അവസാനം അതിന്റെ ജീവിതം തുലച്ചു കയ്യിൽ കൊടുത്തു . സ്വന്തം അച്ഛൻ ആയോ അനിയൻ ആയോ മിണ്ടാൻ പോലും അവൻ സമ്മതിക്കില്ല! ഒറ്റക് അവരുടെ കൂടെ വീട്ടിൽ ആക്കി പോയതിന് മൂപ്പർ അവളുടെ അമ്മയെ കുറ്റപ്പെടുത്തി . ഞാൻ ചോദിച്ചു , നിനക്കും പെങ്ങൾ ഇല്ലേ അപ്പോ നിന്റെ പെങ്ങളെ നിന്റെ കൂടെ ആക്കി നിന്റെ അമ്മ പോവുമ്പോ നീ അവരെ കുറ്റപെടുതുമോ എന്ന് . അന്ന് തൊട്ടു ഞങ്ങളും അവന്റെ ശത്രു ആയി . അവളെ അടിക്കാൻ വരെ പോയിട്ടുണ്ട് , ഇനി അടിച്ചിട്ട് ഉണ്ടോ എന്ന് അറിയില്ല . breakup ആവുമ്പൊ ചാവും , വണ്ടി ഇടിച്ചു ചാവാൻ പോവാണ് എന്ന് പറഞ്ഞു പേടിപ്പിച്ചു. കോളേജ് കഴിഞ്ഞു എങ്ങനെ ഒക്കെയോ അവൾ അതിന് ഒഴിഞ്ഞു . നല്ല കുറച്ചു ഓർമ തീരുന്ന കോളേജ് ജീവിതം അവൻ കാരണം അവൾക്ക് ഇല്ലാതെ ആയി . അവർ സുഹൃത്തുക്കൾ ആയ സമയത്തു നമ്മൾ ഇവൻ ഇങ്ങനെ ഉള്ള ഒരാൾ ആണ് എന്ന് നമ്മൾക്കു ഒരിക്കലും തോന്നില്ല . അത്രയ്ക്കും നല്ല ഒരു മനുഷ്യൻ ആയിരുന്നു..എന്താ ഇങ്ങനെ ആർക്കും അറിയില്ല . അവന്റെ സുഹൃത്തുക്കൾ അടക്കം ഈ സ്വഭാവം ശെരി അല്ല എന്ന് പറയും എങ്കിലും അവളെ ഒറ്റപെടുത്തി കുറ്റപെടുതാൻ മുന്നിൽ നിന്നു .
@sarangisarjen595110 ай бұрын
@Hawkesbury8305 അതിപ്പോ ഇങ്ങനെ ഉള്ള പുരുഷന്മാരും ഉണ്ടാകില്ലേ..?? സ്വത്ത് കൂടുതൽ ഉള്ള പെൺകുട്ടിയെ കിട്ടിയാൽ അത് മതി എന്നു പറയുന്നവർ.. അത്കൊണ്ട് ബ്രേക്കപ്പ് കൂടുതൽ അങ്ങനെ എന്ന് സ്ഥാപിക്കാൻ കഴിയില്ല നല്ലതും ചീത്തയും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്.. ഒത്തുപോകാൻ ഒരാൾക്ക് താല്പര്യം ഇല്ലെങ്കിൽ അവരെ അവരുടെ വഴിക്ക് വിടുക.. വിട്ടു പോയവരേക്കാൾ നല്ല ജീവിതം ജീവിക്കുക.. അല്ലാണ്ട് കുറ്റം പറഞ്ഞു ചെളി വാരി എറിയുന്നത് പക്വത ഇല്ലായ്മ ആണ്.. ജീവിക്കുന്നതും മരിക്കുന്നതും തനിച്ചാണ്.. ഉള്ള ഒരു ജീവിതം സന്തോഷമായി ജീവിക്കാതെ ആത്മഹത്യ ചെയുന്നത് മണ്ടത്തരം.
@smn388710 ай бұрын
ഇതുപോലെ ഒരു വാർത്തക്കിട്ടുമ്പോൾ പട്ടിക്ക് എല്ലും കഷ്ണം കിട്ടിയപോലെയാണ്.. ഇതിലാരുടെ ഭാഗത്താണ് ശെരി തെറ്റ് എന്നൊന്നും അവർക്കറിയണ്ട..they just need pongala അത് രാവിലെ പ്രതിയായ ആളെ പൊങ്കാലയിട്ട് വൈകുന്നേരം പുള്ളി നിരപരാധിയാണെന്നാറിഞ്ഞാൽ പോയി മാറ്റെയാളെ പൊങ്കാലയിടും.. അശ്വിനോക്കെ ആ വീഡിയോയോയിൽ കിടന്നു കരയുവായിരുന്നു ഏതാണ്ട് സ്വന്തം വീട്ടിൽ ആരോ മരിച്ചപോലെ..എന്ത് ചെയ്യാനാ alpha male ആയിപ്പോയില്ലേ..
@narmada79110 ай бұрын
Yes.aswin ath endh over ayanu present cheythath..ndho aa pennine ipo thookki.kollanam enna pole
@DreamCatcher-kg4lu10 ай бұрын
Pullikkum ithipole oru break up undayittund😅. Inganulla case kalil pullide videos nokkiya ariyam.
@Broke.by.choice10 ай бұрын
@@DreamCatcher-kg4lu Avane okke break up akkiyillenkil alle albutham ullu😂😂
@DreamCatcher-kg4lu10 ай бұрын
@@Broke.by.choice But pullide subscribers inte ennam nokk. Above 1 million anu. Ingane ulla type alukale support cheyyan anu ivide alukal kooduthal
@vichuwalk10 ай бұрын
ഉയരെ സിനിമയിലെ അസിഫ്അലി ആയിരുന്നല്ലോ അവൻ .കഷ്ടം ഇവനെ ഒക്കെ പൊക്കി പറഞ്ഞവന്മാർ എവിടെ
@Kat_Jose10 ай бұрын
Well said...among all those fools, you are the only one social media influencer with sense.
@airinea4810 ай бұрын
very true! how beautifully he said everything by pointing out every aspect of the situation!!
@Anand202410 ай бұрын
17:06 absolutely true survival of the fittest
@arsnjkstudios10 ай бұрын
Alpha മുയൽ. I ❤ it Aa kutty nalla mature anu.
@jishnunp791510 ай бұрын
Avante amma okke emmathiri varthaanam aayerunnu. Avante familykk Ella kaaryvum ariyunnathu aane ennittum emmathiri teams. Makane valrthaan ariyanam. Absolute psycho.
@alameluneethu173810 ай бұрын
Well said! 👏🏽👏🏽👏🏽
@Anand202410 ай бұрын
Was waiting for your reaction on this topic
@jbitv10 ай бұрын
❤️
@Usersd-n5o10 ай бұрын
Best wishes Akshara 👍👍👍
@rosejoseph405310 ай бұрын
Great video. Thank you for this
@athulkrishna608710 ай бұрын
Besti എന്നാൽ best friend എന്നലേ പക്ഷ മികത്തിന്റേം വിചാരം അവിഹിതം ആണെന്ന
@pratheeshm40010 ай бұрын
Kozhi
@aksatheresababu7 ай бұрын
അയിന്, ഈ വാഴകൾക്ക് friendship എന്താണെന്ന് അറിയില്ലല്ലോ🥴, അവർക്ക് ഉള്ള so called friends തന്നെ മൊത്തവും toxic and fake ആയിരിക്കും 🥴. എല്ലാം കുറേ frustrated weak and insecure incels ആയത് കൊണ്ട് ഇവന്മാരുടെ ഒക്കെ mind ഇത് മാത്രമേ ഒള്ളു, Friendship and അവഹിതം തമ്മിലുള്ള difference അറിയാൻ ഉള്ള "ഫുദ്ധി" ഇല്ല 💀!!!
@aksatheresababu7 ай бұрын
അയിന്, ഈ വാഴകൾക്ക് friendship എന്താണെന്ന് അറിയില്ലല്ലോ🥴, അവർക്ക് ഉള്ള so called friends തന്നെ മൊത്തവും toxic and fake ആയിരിക്കും 🥴. എല്ലാം കുറേ frustrated weak and insecure incels ആയത് കൊണ്ട് ഇവന്മാരുടെ ഒക്കെ mind ഇത് മാത്രമേ ഒള്ളു, Friendship and അവഹിതം തമ്മിലുള്ള difference അറിയാൻ ഉള്ള "ഫുദ്ധി" ഇല്ല 💀!!!
@sisiraraju520510 ай бұрын
Ee Aswin madapally oru nalla content creator aayi enik thonnittilla. Prethyegichu nilapadu onnum illathe ozhukkinu oppam nindhunna alla Alpha viddhi
@sajidmadai10 ай бұрын
💯 Agreed with you
@aswani268410 ай бұрын
Uyare movie orma vannu😮😮😮
@ashalijo522110 ай бұрын
Narcistic personality യെ പറ്റി സ്കൂളിൽ പഠിപ്പിക്കേണ്ട ആവശ്യം ഉണ്ട്
@UAEREELS10 ай бұрын
ഭ്രമയുഗം വരുന്നത് വരെ കാത്തിരിക്കമയിരുന്നു: "നിനക്ക് രണ്ടു തവണ ജീവൻ കളയാൻ പറ്റില്ല" 😊
എനിക്കും ഇതുപോലെ ഒരുത്തൻ ഉണ്ടായിരുന്നു, മൂന്നു വർഷം ഞാൻ നോക്കി, മടുത്തു വെറുത്തു നിർത്തി. എന്നും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി പെടുത്തുമായിരുന്നു, അതോണ്ട് മാത്രം നിർത്താൻ പറ്റാതെ ഞാൻ ഒരുപാട് കഷ്ടപ്പെട്ട്
@reshmaraj977610 ай бұрын
Very clearly and neatly explained 👌👌👌
@abhiramim.p747410 ай бұрын
സത്യം പറഞ്ഞാൽ യൂട്യൂബിൽ വീഡിയോ ചെയ്യുന്നവരെ ഒരിക്കലും influencer എന്ന് പറയരുത്.അവർക്ക് അവരെ തന്നെ influence ചെയ്യാൻ പറ്റുന്നില്ല പിന്നെ അല്ലേ നാട്ടുകാരെ.ഒന്നിനെ കുറിച്ചും ആധികാരികമായി അന്വേഷിക്കാൻ ഒന്നും സമയമില്ല . അരി ഉണ്ടാക്കാൻ വേണ്ടിയുള്ള ഓരോരോ കഷ്ടപ്പാടുകൾ
@PrincessOfelia10 ай бұрын
U just nailed it. You said exact reason why always females are getting harassed in the social media. Actor parvathy said something she felt about a particular movie, and wherever she is posting something people starts putting harassing comments, why? She said her opinion, if cant agree with her leave it. We are living in a country where v can express our opinion, at the same time we should grow to that level where we respect others freedom of expression too.
ഇപ്പുറത്ത് penn ano nere കുറ്റം ചുമത്തി വരാൻ കച്ചകെട്ടി വരുന്ന ചിലരോട് ചോദിക്കുവാ sheriykum നിങ്ങള്ക് maturity Undo ഒരു relationship എന്താ ഇവിടുത്തെ നിയമ നടപടികൾ എന്താ Never ആരേലും fake case koduthal അത് മാത്രം pokkipidichond വരും ഓരോ സംഭവങ്ങൾ വരുമ്പോ കര്യങ്ങൾ ഗൗരവത്തോടെ കാണണം സമയം എടുത്തു ആയാലും കുഴ്പമില്ല but athinulla മനസ്സ് വേണം പിന്നെ male ayalum female ayalum നല്ലവരും ചീത്ത ആളുകളും കാണും എന്ന സത്യം അംഗീകരിക്കാൻ മനസ്സ് ഉണ്ടാവണം ഇതൊന്നും illathavr അണ് എന്തേലും കേട്ടാൽ കൊമ്പും കുഴലും ആയി വരുന്നേ atleast a voice കേട്ടിട്ട് marichupoya അ ചെറുക്കൻ്റെ kuttukarako ഇത് media itt അലമ്പ് akiyavrko ഒന്ന് ക്ഷമ yode കേട്ട് മനസിലാക്കാൻ കഴിയുമായിരുന്നു അത് avr ചെയ്തില്ല
@Anand202410 ай бұрын
12:36 this relationship is extremely toxic and she should have broken up Why did she continue her relationship with that person
@me_myself_00610 ай бұрын
She told she had no interaction with boys much before
@alfymajeed10 ай бұрын
Manipulation. Oru side ninn karanj mezhuki Athmahathya cheyumenn paranjal aarayalum continue cheyth pokum
@DreamCatcher-kg4lu10 ай бұрын
Oru relationship pettenn break cheyyan arum nilkkilla. Workout akumo ennu nokkum. Ottum set avanilla ennu thonnumbol alle break up cheyyunne
@CATIKLKSI10 ай бұрын
24*7 he was blackmailing her with suicidal threat how can she come out? She must have suffered alot my goodness
@preethumv10 ай бұрын
Is nice that you brought it up we get to know the other side of the story kudos
@neethuthresiamm296210 ай бұрын
Well said
@drsajidn12910 ай бұрын
Evide eh penkuttiye samathichu kodukka thanne venam thante niraparadhithyam thelikkunnathinu munne aalukal ithreyum manasikamai thanne vetta Aadi. Eh parangu kootiyathum kanichu kootiya aalukalku eppozhum avarku thettu patti ennu parangu eh penkuttiyodu mappu chodikkan pattumo ? Angane cheyyyathalum ah kutti anubhavicha mental trauma ku pakaram akuvilla. Manushan mar aya nammal sensitive akunna pole realistic koode akunnathu nallathu aanu. Ketta udane oru karyathinu vendi chadi avishyamillathe abhiprayam parayaruthu. Ethu coinum Randu vasham undallo athu pole ethu pole ulla preshnagalkum Randu vasham undu ennu Manasil Akuka. Engane oru video cheytha bro , really appreciated ur efforts. Keep doing the same 👍🏼
@arunlal525410 ай бұрын
You are right
@muzi8910 ай бұрын
There are 2 types of suicide triggers: 1. Suicides to take revenge and anger on someone 2. Suicides bcoz of deadlocked life situations - (debt, being victim of certain assults, life goal failures, mental problems)
@Otsana710 ай бұрын
He opted 1st one
@muzi8910 ай бұрын
@@Otsana7 probably but i also think he has suicidal nature since childhood Recently 2 parents did it in *revenge against their own daughter for marrying a boy they didn't approved
@Otsana710 ай бұрын
@@muzi89 Ath sucide behaviour l othukkaavunna karyamalla, suicide tendency ullavar sadist mentality ullavar ayirikum But here ee payyan was having toxic narcissist behaviour
@muzi8910 ай бұрын
@@Otsana7 yess agree
@gibikavalam437610 ай бұрын
you r right. over possessiveness. is harmful for life. poor mithun. selected the wrong way to win. well said
@Darkoflove14310 ай бұрын
JBI കൺണ്ട്ന്റ് എടുത്തത് ഞാനും ചെയ്യാറുണ്ട് ❤❤❤❤❤
@tharaprabha.n.b498810 ай бұрын
സത്യം പറഞ്ഞ വാർത്കളിൽ ഒക്കെ ഇപ്പോൾ ചെറിയ കുട്ടികൾ 2,3 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ വരെ suicide ചെയ്‌തെന്ന് കാണുമ്പോൾ വല്ലാത്ത സങ്കടം ആണ് 😢ഇത്രയും ചെറിയ പ്രായത്തിൽ തന്നെ എങ്ങനെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പറ്റുന്നു 🙄
@annajerin397710 ай бұрын
Ashwin against pennukal ane .. his most of the videos are bad and not without any proof ..
@sandeepgecb142110 ай бұрын
Nissaram channel il putya video ittitund...chaavan nadakkunnavanmaarim,avalumaarim athonn kanda kollaam...
@divya.amrit44896 ай бұрын
Nice explanation. That girl is very smart and is goal oriented. But boy is too much possessive. I remember the story of uyare movie when hearing this.
@Unicorn12342-s2 ай бұрын
Aswin മടപ്പള്ളിയുടെ v8deo യ്ക്ക് താഴെ ഞാൻ അത് ചോദിച്ചിരുന്നു
@tanunit10 ай бұрын
Well said bro
@noranora5947710 ай бұрын
adipoli👍❤
@dinulal433610 ай бұрын
Well said❤❤
@greeshmangopal741110 ай бұрын
👌👌👌
@Otsana710 ай бұрын
Justice for Akshara ❤
@Amal-op3it10 ай бұрын
Yup
@mahindra88710 ай бұрын
Correct kariyam
@panicker112810 ай бұрын
Ente Broo well said 🫂🫂🫂 ella kannapikale orimichu konduvanathill😂😂
@sahlasahu567610 ай бұрын
Well said bro 👍
@naseemurahman10 ай бұрын
Superb and well done Good observation 👍
@Kat_Jose10 ай бұрын
Ithpola olla kootukaranmara venam adhyam adichodikenda😂😂😒 nthoka arnu..Iphone medichu koduthu nu paranju avanmaru ayirunu show, kooda kuda pidikan kura youtubers 😒
@shilpakrishnan450410 ай бұрын
ആത്മഹത്യയ്ക്കും മുൻപ് ഒന്ന് ആലോജിക്ക് കുറച്ച് കാലം എല്ലാവരും ഓർമിയ്യകും പിന്നെ എല്ലാവരും മറയ്ക്കും ജീവിച്ചിരുക്ക്കുനതാണ് ഏറ്റവും വലിയ v8jayam പോരാട്ടം
@AswaniHere-ie3fh10 ай бұрын
pain end cheyan annu kore per suicide cheynath
@adarshk794810 ай бұрын
well said ❤
@maheshmpillai88159 ай бұрын
എല്ലാ KZbinrs ഇങ്ങനെ തന്നെ viewership കിട്ടും ആര് ചത്താലും നമ്മുക്ക് Cash കിട്ടിയാപ്പോരെ മുക്കിനും മൂലയിലും ചാനൽ മുതലാളിമാർ ആണ്
@naseeravallikkadan10 ай бұрын
Well said 👍
@santosh79710 ай бұрын
👏👏👏
@mithamurali994510 ай бұрын
🎉🤝🏻
@bibythomas66010 ай бұрын
WELL SAID
@angiethebookaholic10 ай бұрын
haha. 24:10 made me lol. Great video. !
@KripaMukundan-m9x10 ай бұрын
Ee randu caselum enik same abhiprayam ayirunn🤍ithu thurannu parayan ulla manassundayathu nalla karyam
@airinea4810 ай бұрын
oral suicide cheyunath egane aane mattullavar thett aakunath ene manasilakunila!! enik aathmahathya cheyyunavaroud oru sahathaapam enik thounaarila
@vanajavasudevan772110 ай бұрын
ആൽഫ മുയലുകൾ 😆😆
@sanjanaanuja349610 ай бұрын
Njan comment ittillenkilum manasilenkilum aa kuttiye thettidharichu .not because of break-up laptop iPhone athokke ee payyane use cheythunu orthitta.i accept my mistake really sorry 😢
@jeny73510 ай бұрын
Enik ith nereathe thonniyirunnu... Athu kond thanne prathikarikkunna njan ee penkuttik ethire onnum paranjilla. Appozhe thonniyirunnu... But apol paranju kazhinjal udane matte male samrakshanam ennum paranju varum