R K Jayarajan - 12 | Charithram Enniloode 2580 | Safari TV

  Рет қаралды 105,402

Safari

Safari

Күн бұрын

Пікірлер: 96
@RMJ944
@RMJ944 10 ай бұрын
ഒറ്റ ദിവസം കൊണ്ട് 12th episode വരെ എത്തി. This is interesting
@aebymathew
@aebymathew 9 ай бұрын
Me too✨
@crescendofurioso3675
@crescendofurioso3675 8 ай бұрын
ഞാനും 👍👍
@baijucr3057
@baijucr3057 2 ай бұрын
വേറെ ചിന്തകൾ വേണ്ട ട്ടോ
@indiraep6618
@indiraep6618 10 ай бұрын
പോലീസ് അക്കാദ മിയിൽ പഠിപ്പിച്ചത് സംസാരത്തിൽ പ്രതിഫലിക്കുന്നുണ്ട്.a teaching method.❤
@aan9392
@aan9392 10 ай бұрын
Available shasthreeya margam🥰
@NoriesMaliyekkal
@NoriesMaliyekkal 10 ай бұрын
കേരള പോലീസിന്റെ അവൈലബിൾ ആയ ശാസ്ത്രിയ മാർഗം 😂😂 അത് പൊളിച്ചു...
@LOKACHITHRA
@LOKACHITHRA 10 ай бұрын
Rank നോക്കിയല്ല ബുദ്ധി വരുന്നത്.😂
@SreenivasRajendranKartha1981
@SreenivasRajendranKartha1981 10 ай бұрын
ജയരാജൻ സർ ,👌 ഇദ്ദേഹത്തിന്റെ വീഡിയോകളിൽ വിശ്വസിക്കാൻ പറ്റാത്ത കാര്യം അദ്ദേഹം ഒരു " Retired ഉദ്യോഗസ്ഥൻ " ആണെന്നത് മാത്രമാണ്. 😂
@makkarmm165
@makkarmm165 10 ай бұрын
പാവം ആണെന്ന് തോന്നുന്നവർ ആണ് കൂടുതൽ അപകടകാരികൾ
@evjohnson9341
@evjohnson9341 10 ай бұрын
Ok
@alappuzha9
@alappuzha9 10 ай бұрын
സർ ഇന്നലത്തെ ലേഖ യുടെ കഥ ദിവസം മൊത്തം ഒരു വിഷമത്തിൽ ആക്കി... ഇന്ന് കേരള പോലീസ് ഇന്ടെ availabale മാർഗം അടിപൊളി ആയി 😂😂😂
@PrabhakaranVadassery
@PrabhakaranVadassery 10 ай бұрын
നല്ലൊരു അധ്യാപകൻ, പോലീസ് ഓഫീസർ
@PrabhakaranVadassery
@PrabhakaranVadassery 10 ай бұрын
വളരെ നല്ല വിശദീകരണം അഭിനന്ദനങ്ങൾ 👍
@laijuputhuparambil1888
@laijuputhuparambil1888 10 ай бұрын
Thank you Safari channel very nice program.
@saljashajahan6133
@saljashajahan6133 9 ай бұрын
സർ ഞാൻ സാറിൻ്റെ ഫാൻ ❤❤
@vetinfo4195
@vetinfo4195 10 ай бұрын
ഇരുട്ട് വീണപ്പോൾ കേരള പോലീസിന് available ആയ 'ശാസ്ത്രീയ ' മാർഗം വച്ച് ചോദിച്ചു...😂
@sam75723
@sam75723 10 ай бұрын
ഇടിച്ഛ് കുരു എടുത്തു
@agnelcdavis8332
@agnelcdavis8332 7 ай бұрын
Thug thug 😂
@parvathysree1499
@parvathysree1499 7 ай бұрын
ഈ ഡയലോഗ് 😂😂 ചിരിച്ച് ചത്തു
@sanaljohnson7196
@sanaljohnson7196 6 ай бұрын
Web സീരിയസ് ഒക്കെ എന്നതിനാണ് ...!! ഇതുപോലുള്ള പോലീസ് എക്സ്പീരിയൻസ് പ്രോഗ്രാം ഉള്ളപ്പോൾ 😇😇👌
@sebastianka7373
@sebastianka7373 10 ай бұрын
I appreciate your inttiligance mind
@jojivarghese3494
@jojivarghese3494 10 ай бұрын
Super narration ❤
@donychacko3575
@donychacko3575 10 ай бұрын
kerala police available ആയിട്ടുള്ള ശാസ്ത്രിയ മാർഗം 🤩👍😂
@KRP-y7y
@KRP-y7y 10 ай бұрын
Atu tanne 😂😁
@prasanththampy9805
@prasanththampy9805 10 ай бұрын
Kunichu nirthi idi... 😂😂😂😂😂
@maheshmahi6841
@maheshmahi6841 10 ай бұрын
മൊട്ടുസൂചി.. ഈർക്കിൽ.. ചുടുകട്ട.. 🤣🤣🤣🤣
@asgharmohamed
@asgharmohamed 9 ай бұрын
Koombinu kuthi😂
@lijokuriakose7743
@lijokuriakose7743 9 ай бұрын
⁹⁹​@@prasanththampy9805
@PrathulPradeep-nj8hk
@PrathulPradeep-nj8hk 10 ай бұрын
ശാസ്ത്രീയ മാർഗം ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ
@KRP-y7y
@KRP-y7y 10 ай бұрын
18:50 Orale verute konna Le Sabu : Ishow ennodu shamichu 😌🚶‍♂️
@maheshmahi6841
@maheshmahi6841 10 ай бұрын
ഈശോയെ കോടതിയിൽ കൊണ്ട് വരാൻ പറഞ്ഞാൽ തീരാവുന്ന കാര്യമേ ഉള്ളൂ 😄
@LOKACHITHRA
@LOKACHITHRA 10 ай бұрын
ദൈവത്തെ കൊണ്ടുള്ള ഓരോ ഉപകാരങ്ങൾ
@heroooooster
@heroooooster 6 ай бұрын
Loved r k jayarajan safari videos 🔥🔥🔥
@GobanKumar-tt5zq
@GobanKumar-tt5zq 10 ай бұрын
ഒരാൾ ഒരാളെ തീർക്കാൻ തീരുമാനം എടുത്താൽ അത് സംഭവിച്ചിരിക്കും
@ravikumar-cm7es
@ravikumar-cm7es 10 ай бұрын
Super
@KishorMS-ql9nj
@KishorMS-ql9nj 10 ай бұрын
Oru investigation movie kanda feel ....
@sivakumarcp8713
@sivakumarcp8713 10 ай бұрын
സാബു😂😂😂😂😢Namaste ❤❤Sir❤❤🎉🎉🎉🎉
@AkhilMj-r4s
@AkhilMj-r4s 9 ай бұрын
സാബു ഒരു ഉത്തമം വിശ്വാസി തന്നെ😂
@bashimaresul9099
@bashimaresul9099 8 ай бұрын
12:50 കേരള പോലീസിന്റെ കയ്യിൽ അവൈലബിൾ ആയിട്ടുള്ള ശാസ്ത്രീയ മാർഗം വെച്ച് ചോദിച്ചു.... പ്രതി കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു.... 😆😆😆 ആ ശാസ്ത്രീയ മാർഗം എന്തായിരുന്നു... 🤣🤣🤣
@subinsanjai861
@subinsanjai861 Ай бұрын
കുനിച്ചു നിർത്തി കൂമ്പിനിടി.. അല്ലാതെ എന്ത്. അത് ഒന്നും ഇപ്പൊ ഇല്ലാത്ത കൊണ്ടാണ് ക്രിമിനൽസ് അഴിഞ്ഞു ആടുന്നത്
@sreelathag2671
@sreelathag2671 9 ай бұрын
👍👍👍🙏🙏
@Sss-us9zt
@Sss-us9zt 10 ай бұрын
👍
@sanalmathew5266
@sanalmathew5266 10 ай бұрын
സാമ്പു അവസാനം:ഈശോ ചതിച്ച്
@Khadarmarampally
@Khadarmarampally 3 ай бұрын
Headset vachitt tapping 😂
@manusree9920
@manusree9920 9 ай бұрын
19:18 ജീവപര്യന്തം തടവിനും ശിക്ഷിച്ച പ്രതി പുറത്തു വരുമോ???
@Happy-sf6xg
@Happy-sf6xg 8 ай бұрын
Its just 14yrs only.
@manusree9920
@manusree9920 8 ай бұрын
@@Happy-sf6xg ജീവപര്യന്തം ജീവിതാവസാനം വരെ ആണ്. മരണം വരെ ജയിലിൽ ആണ്...14 വർഷം എന്നത് തെറ്റാണു.... സുപ്രീം കോടതി വിധി ആണ്....
@AchuSivan-v4z
@AchuSivan-v4z 10 ай бұрын
👌👌
@bindulalkuripuzha59
@bindulalkuripuzha59 10 ай бұрын
@anianiarnd8325
@anianiarnd8325 9 ай бұрын
👍👍👍👍🖤♥️💚💜💙😢😢😢😢😭😭😭😭
@surekhasivadam631
@surekhasivadam631 10 ай бұрын
കേരള പോലീസ് എന്ന സുമ്മാവാ..... പിന്നെ ഈ സാറും... ഉണ്ണിരാജൻ സാർ ❤️ ജോർജ് ജോസഫ് 🥴
@jayeshtk7816
@jayeshtk7816 10 ай бұрын
K G SIMON 🔥
@jerindevaharilal9547
@jerindevaharilal9547 10 ай бұрын
18:30
@renjitrajk3863
@renjitrajk3863 9 ай бұрын
❤👍🏻👍🏻👍🏻👍🏻
@Clodybers
@Clodybers 10 ай бұрын
12:50 😂
@AchuSivan-v4z
@AchuSivan-v4z 10 ай бұрын
😍😍
@SajimonAs-pg3ht
@SajimonAs-pg3ht 10 ай бұрын
Haii sir ❤
@tobythobiyas
@tobythobiyas 10 ай бұрын
4th comment from Thobiyas
@abhilababy1
@abhilababy1 10 ай бұрын
Where is 11
@shahirzubair9030
@shahirzubair9030 10 ай бұрын
അണ്ണന്റെ മെയിൻ ഇര സാബു😅😊
@aan9392
@aan9392 10 ай бұрын
Available shasthreeya margam🥰
@jithinkumarsankar6540
@jithinkumarsankar6540 5 ай бұрын
അവൻ പക്കാ ക്രിമിനൽ ആണ് .അതാണ് ആദ്യം വിനയത്തോടെ മൊഴി മാറ്റി പറയാൻ സാറിനോട് പറഞ്ഞത് നടക്കില്ലന്ന് കണ്ടപ്പോ അവൻ തനിക്കൊണം കാണിച്ചു
@RoamWider
@RoamWider 5 ай бұрын
12:53 🧷📌📍 😂
@arunjith1741
@arunjith1741 10 ай бұрын
1 st
@philipdaniel8015
@philipdaniel8015 6 ай бұрын
Police inte Sasthreeya margam. Sabu bhai idi kond thoori
@shajikumaran1766
@shajikumaran1766 10 ай бұрын
തള്ളുകളില്ലാതെ റിയാലിറ്റി പറയുന്നു.
@SasiChayipp
@SasiChayipp 9 ай бұрын
😅
@KRP-y7y
@KRP-y7y 10 ай бұрын
18:50 Mataviswasi ✝️🕉️☪️ Matam 😂😂😂😁
@nibbinn1534
@nibbinn1534 10 ай бұрын
Sabu😂😂😂
@krazy11-YT
@krazy11-YT 6 ай бұрын
എന്ത് മോശം പരിപാടി ആണ് ആളുകളെ തല്ലുന്നത്.
@ലോറികേറിചത്തതവള
@ലോറികേറിചത്തതവള 3 ай бұрын
അപ്പൊ ഒരാളെ കൊന്നിട്ട് കള്ളം പറയുന്നതോ? നല്ലതാരിക്കും അല്ലെ
@catchmeifyoucan1807
@catchmeifyoucan1807 10 ай бұрын
Homizzzzzzzide....
@shachu8699
@shachu8699 10 ай бұрын
.
@sanithk7066
@sanithk7066 10 ай бұрын
👌👌✌️
@SuperVipin85
@SuperVipin85 10 ай бұрын
👌
@peterronaldronald6742
@peterronaldronald6742 10 ай бұрын
@ibrahimkoyi6116
@ibrahimkoyi6116 10 ай бұрын
❤️❤️
@sajithkavungal
@sajithkavungal 10 ай бұрын
@Shafeek-r8c
@Shafeek-r8c 10 ай бұрын
❤❤❤👌
@danny32955
@danny32955 10 ай бұрын
@Subhashdec6
@Subhashdec6 10 ай бұрын
❤❤❤❤
@tressajohntressajohn
@tressajohntressajohn 10 ай бұрын
❤❤
@mithunskrishna1694
@mithunskrishna1694 10 ай бұрын
@Tramptraveller
@Tramptraveller 10 ай бұрын
❤❤❤❤
@shyambabu6473
@shyambabu6473 10 ай бұрын
@AnoopCa-m7x
@AnoopCa-m7x 10 ай бұрын
@bibinramachandran
@bibinramachandran 10 ай бұрын
❤️
@vipint8969
@vipint8969 10 ай бұрын
@ArunMuraleedharan-wt9cm
@ArunMuraleedharan-wt9cm 10 ай бұрын
❤️
@vyshakhmv2408
@vyshakhmv2408 10 ай бұрын
R K Jayarajan - 13 | Charithram Enniloode 2581 | Safari TV
22:13
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
R K Jayarajan - 08 | Charithram Enniloode 2576 | Safari TV
22:59
R K Jayarajan - 11 | Charithram Enniloode 2579 | Safari TV
22:25
R K Jayarajan - 17 | Charithram Enniloode 2585 | Safari TV
24:47
R K Jayarajan - 02 | Charithram Enniloode 2570 | Safari TV
23:39
R K Jayarajan - 04 | Charithram Enniloode 2572 | Safari TV
27:50