അവസാനിപ്പിക്കേണ്ട കമ്മ്യൂണിസ്ററ് 🚩ധാർഷ്ട്യം

  Рет қаралды 32,224

JBI Tv

JBI Tv

Күн бұрын

#malayalamnews #keralanewslive #reactionvideos #naveenbabu #PPDIVYA
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 361
@JosephThomas54367
@JosephThomas54367 21 сағат бұрын
സത്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതികൾ കാലഹരണ പെട്ടിരിക്കുന്നു. പഴയ ഭീഷണി രീതി ഇനിയെങ്കിലും കുറയ്ക്കണം.സ്കൂളിൽ SFI കളിച്ചു നടക്കുന്ന കുട്ടികൾ മുതൽ മുഖ്യമന്ത്രി വരെ ഒരേ ദാർഷ്ട്യം, അഹങ്കാരം
@vij505
@vij505 14 сағат бұрын
കമ്മ്യൂണിസം തന്നെ കലഹരണപ്പെട്ട സാദനം ആണ്.. ലോകം കണ്ട ഏറ്റവും വലിയ fascist ആശയം
@farhanakthar5423
@farhanakthar5423 Күн бұрын
ഇത്രയും കാര്യങ്ങൾ ഈ നാട്ടിൽ നടന്നിട്ടും പ്രതികരിക്കാൻ കഴിയാത്ത ഇതൊന്നും നമ്മുടെ വിഷയം അല്ല എന്ന് പറയുന്ന യുവത്വം ഉണ്ടല്ലോ..അവരാണ് ഈ നാടിന്റെ ശാപം ! സത്യത്തിൽ നാടിന്റെ ഭാവി ആലോജിച് ഭയം തോന്നുന്നു ! 🙏🏻
@Omega-y7b
@Omega-y7b Күн бұрын
യുവത്വത്തെ ഓർത്തു ഭയപ്പെടേണ്ട 10 കൊല്ലം കഴിയുമ്പോ ഇവിടെ ആരും കാണില്ല 😂😂😂 നിയമവും , ഭരണവും , മുതലെടുപ്പും കരണം എല്ലാവര്ക്കും നാട് വിടേണ്ട അവസ്ഥയാണ് 😊 ,. യുവത്വത്തിന് പണിയും പൈസയും ഇല്ല , so majority aaalkar ഇതൊന്നും mind ആക്കുന്നില അതാണ് സത്യം😢
@Travel-life-memories
@Travel-life-memories Күн бұрын
Kannoorile youth nte samaram onnum kandille…. Please search in KZbin you can find the news channel reports ….
@binu44464
@binu44464 Күн бұрын
വിദേശത്ത് പോകുന്നത് ആണ് ജീവിത ലക്ഷ്യം എന്ന് പറയുന്ന യുവാക്കളിൽ നിന്നും വേറേ ഒന്നും പ്രതീക്ഷിക്കുന്നില്ല
@MuhammedSahal-t4p
@MuhammedSahal-t4p 22 сағат бұрын
Ivide youthin swantham karyam polum nadathan pattunnilla . Thoyil illayma kaaranam natukarkum veetukarkum avare kuttam parayan mathram neram ollu. Strike nadathiyath kondonnum avark joli kittanum ponilla
@SJ-yg1bh
@SJ-yg1bh 20 сағат бұрын
എല്ലാവർക്കും പ്രതി കരിക്കാം
@shilpanila57
@shilpanila57 23 сағат бұрын
അദ്ദേഹം തെറ്റ് ചെയ്തോ ഇല്ലയോ എന്നതിൽ പൂർണമായും ഒരു ചിത്രം കിട്ടിയിട്ടില്ല, എങ്കിലും ആ യാത്ര അയപ്പ് വേദിയിൽ വന്ന് അത് പറയേണ്ടിയിരുന്നില്ല,ഇത് intentionally അയാളെ നാണം കെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വന്ന് പറഞ്ഞത് പോലെ തോന്നി,കൂടെ ആളാവാൻ നോക്കുന്നത് പോലെ,പിന്നെ Jaiby പറഞ്ഞ പോലെ ഈ പാർട്ടിയിൽപെട്ടവരുടെ മുഖമുദ്രയാണ് ആ ധാർഷ്ട്യം. ഇവിടെ കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടിയവരേക്കാൾ ഇവർക്ക് മുൻതൂക്കം കൂടുതലാണ്.
@sreedevikv7226
@sreedevikv7226 Күн бұрын
കഴിഞ്ഞ 20 കൊല്ലം ചെങ്കോട്ട ആയിരുന്ന ഞങ്ങടെ clg ൽ ഇത്തവണ അവർ തോറ്റു.. ഈ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി എന്ന നിലക്ക് തന്നെ പറയട്ടെ എനിക്ക് ഒരുപാട് സന്തോഷം തോന്നി.. മാറ്റങ്ങൾ വരട്ടെ😅😅
@sparttanz2.o135
@sparttanz2.o135 23 сағат бұрын
@@sreedevikv7226 കോടഞ്ചേരി കോളേജ് ആണോ
@sparttanz2.o135
@sparttanz2.o135 23 сағат бұрын
കോടഞ്ചേരി കോളേജ് ആണോ
@snehas7300
@snehas7300 20 сағат бұрын
Kannuril party gramathilum ede avasta thanne... Aarum avark vote kodukkunilla
@sreedevikv7226
@sreedevikv7226 20 сағат бұрын
@@sparttanz2.o135 അല്ല
@vpstateofmind
@vpstateofmind 14 сағат бұрын
Circle of life , പണ്ട് അന്നത്തെ ksu ഇൻ്റെ അഹംകാരം കൊണ്ട് ആണ് കോളജുകളിൽ sfi വന്നത് , വന്നപ്പോ അവർക്ക് അഹംകാരം ആയി, ഇനി വീണ്ടും ksu തിരിച്ച് വരും then the cycle continues....
@ASvin933
@ASvin933 23 сағат бұрын
ഈ local politicians ഭയങ്കര പ്രശ്നം ആണ് bro. മനസമാധാനം ആയി ജോലി ചെയ്യാൻ അനുവദിക്കില്ല. കുറേ ഇഷ്ടക്കാരെ കൊണ്ട് എന്നും വരും. നമ്മൾ adjustment ചെയ്യണം. എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു engineer ഒരു main local രാഷ്ട്രീയക്കാരൻ പറഞ്ഞ adjustment ന് റെഡി ആവാത്തത് കൊണ്ട് അവനെതിരെ fake പെണ്ണ് case കൊടുത്തിട്ടുണ്ട്. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി കളിൽ ഒന്നും ഇവറ്റകൾ ജോലി ചെയ്യാൻ അനുവദിക്കില്ല. പിന്നെ ഇതുങ്ങൾക്ക് പറ്റിയ, same party union ലെ corrupted officer വല്ലോം അവിടെ സ്ഥലം മാറി വന്നാൽ തീർന്നു. കമ്മികൾ ആണ് main. കൊങ്ങികളും ഉണ്ട് പക്ഷെ ഇത്രേം ഇല്ല. ഇവന്മാർ meetings full ഇഷ്ടം അല്ലാത്ത officers നു എതിരെ പക തീർക്കാൻ ആണ് use ചെയ്യുന്നത്.
@TheUncertainCat
@TheUncertainCat 21 сағат бұрын
Hey fellow lsgd 😂
@AthiraSreejith-t4d
@AthiraSreejith-t4d 17 сағат бұрын
politicians especially cpim makes duty more complicated and currupted
@ab4739-x6l
@ab4739-x6l 12 сағат бұрын
@@ASvin933 lsgd secretary examinu padikunathinidayila ithu kanunne 🤧
@remyar3035
@remyar3035 12 сағат бұрын
@@ab4739-x6l കിട്ടിക്കഴിയുമ്പോൾ മനസിലാകും 😁😁ഏറ്റവും ചവർ ഡിപ്പാർട്മെന്റ് ആണ് LSGD
@ASvin933
@ASvin933 12 сағат бұрын
@@ab4739-x6l all the best mwonu 💀
@parvathisudheesh9542
@parvathisudheesh9542 23 сағат бұрын
സത്യം പറഞ്ഞാൽ ആ വേദിയിൽ അദ്ദേഹത്തിന്റെ ഇരുപ്പ് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു
@Ullas_A
@Ullas_A 18 сағат бұрын
@@parvathisudheesh9542 Athey...Sankadam thonununnu..
@Mr.Pappus
@Mr.Pappus Күн бұрын
ഈ കമ്മ്യൂസ്‌റ് പാർട്ടിയും ആ ആശയം തമ്മിൽ വലിയ ബന്ദം ഇല്ല
@thestubbornbull
@thestubbornbull 20 сағат бұрын
അതിന്‌ ഇന്ന്‌ കമ്യൂണിസം എന്നൊന്ന് ഇല്ല.....😂
@vij505
@vij505 14 сағат бұрын
കമ്മ്യൂണിസം ഒരു fascist ആശയം ആണ് അത് വെള്ളം ചേർക്കാതെ pure ആയി നടപ്പാക്കിയാൽ നോർത്ത് കൊറിയ ഒക്കെ പോലാകും
@ANONYMOUS-ix4go
@ANONYMOUS-ix4go 13 сағат бұрын
ശരിക്കുള്ള കമ്മ്യൂണിസം ഇതിലും ക്രൂരം ആണ് 🤣🤣🤣
@shotzzydonkey
@shotzzydonkey 13 сағат бұрын
Communism also a failed ideology
@Sreejithss86
@Sreejithss86 11 сағат бұрын
Pinnugu polum oru Communistkaran alla. Pinna annu ithu. 😂😂😂
@TheImmatureNature
@TheImmatureNature 23 сағат бұрын
ഞാനും എന്റെ കുടുംബവും ഇത്തരം കമ്യൂണിസ്റ് പ്രവർത്തകരുടെ ഡാഷ്ടര്യം കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചവരാണ്.ഇപ്പോളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. പാർട്ടിയെയും അതിന്റെ വീക്ഷണത്തിനെയൊക്കെ വലിയ ബഹുമാനത്തോടെ നോക്കി കാണുകയും അതിനെ മാത്രം ശരിയെന്നു കണ്ടിരുന്ന ഒരു കാലം ജീവിതത്തിൽ ഉണ്ടായിരുന്നു, പക്ഷെ അവർ സേവനം എന്ന പേരിൽ ഭരണം ആണ് നടത്തുന്നത് ബാക്കി ഉള്ളവർ പ്രജകളും. ഒരുതരം ഗുണ്ടായിസം മാത്രമായി അവരുടെ മുഖമുദ്ര. പിന്നീട് നമ്മുടെ എന്ത് ആവശ്യം വന്നാലും ഇവരുടെ ഒകെ കാലു പിടിച്ചു നടന്നില്ലേൽ ഇവിടെ ഒന്നും നടക്കില്ല. ഇപ്പോൾ വെറുപ്പാണ് ഒരുപാട് വെറുപ്പ്. ഇതുപോലെ പൊതുമധ്യത്തിൽ അപമാനിക്കാൻ അവര്ക് നന്നായിട്ട് അറിയാം സത്യം പോലും വളച്ചൊടിച്ചു നിസ്സഹായരായ ജനങ്ങളെ സമൂഹത്തിനു മുന്നിൽ കുറ്റക്കരക്കി ഒറ്റപ്പെടുത്തി വേദനിപ്പിക്കാൻ ഇവർക്കു അറിയാം,അദ്ദേഹം എത്ര കണ്ടു വേദനിച്ചെന്നു ഊഹിക്കാൻ കഴിയില്ല പക്ഷെ ഇത്തരം അവസ്ഥ ഒരു തെറ്റും ചെയ്യാത്ത എന്റെ കുടുംബം അനുഭവിച്ചത് നിസ്സഹായായി ഞാൻ നോക്കി നിന്നിട്ടുണ്ട് 😐ഇനിയെങ്കിലും ഇതൊക്കെ ഒന്ന് മാറിഎങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്
@deepa5999
@deepa5999 Күн бұрын
How arrogant these cpm ladies such as Ara rajendran, p p divya, chinta etc. feel sorry about his family 😢
@freebirdindia3911
@freebirdindia3911 20 сағат бұрын
Please dnt blame ladies alone.. Majority are like that irrespective of gender.. This is not something related to gender..
@BottomHeart
@BottomHeart 19 сағат бұрын
CPM ladies hit different compared to any other party. ​@@freebirdindia3911
@Techstark-h1e
@Techstark-h1e 16 сағат бұрын
​@@freebirdindia3911not based on gender but think...these ladies occupied those high posts by the virtue of gender...the gov wants to show that they were progressive...so they are placing ladies in key posts without any qualifications...
@Sreejithss86
@Sreejithss86 11 сағат бұрын
​@@freebirdindia3911 Enkil Pinnarayi Sivankutty Saji Cherian Lutaapy Rahim Jaick C Thomas Arsho And many more.. 🤣🤣🤣
@Oneiros123
@Oneiros123 Күн бұрын
സർക്കാർ ഉദോഗസ്ഥർ ഈ രാഷ്ട്രിയ കാരുടെ അടിമ ആണെന്നാ ദാർഷ്ഗ്യം,സൃമതി PP divya പരസ്യമായി പൊതുസമൂഹത്തിനോട് മാപ്പ് പറയണം, ആ കുടുംബത്തിനോടും ആ ഉദ്ഗസ്ഥനോടും, ഇവർ അഴിമതിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ വളവുല്ല സ്ഥലത്തഹ് പെട്രോൾ പമ്പ് അവരുടെ റിക്കമ്മെന്തഷനിൽ കിട്ടിയില്ല അദ്ദേശം സ്വയം കണ്ടു കൊടുത്തു, പലവിധ പൊളിറ്റിക്കൽ പ്രഷർസ് കൊണ്ടവനം, അപ്പോ ശെരിക്കും Pp divya de ego ആണ് പ്രശനം,അതിനുവേണ്ടി ഇല്ലാതായത് ഒരു നല്ല ഉദ്യോഗസ്ഥാനും 💐🙏24 newsil കണ്ടു അതിൽ പറയുന്നതിന് അനങ്ങനെ ഒരു പരാതിപോലും വ്യാജം ennanu🥲 അനഗ്നെങ്ങിൽ ആ ജീവന് നിങ്ങൾ സമാധാനം പറഞ്ഞെ തീരു, പാർട്ടി ഇവരെ ഇനിയും സംരക്ഷിക്കരുത് 🙏
@akhilreghunadhan3039
@akhilreghunadhan3039 17 сағат бұрын
കലക്ടർ ടെ ബോഡി ലാംഗ്വേജ് കണ്ടിട്ട് അയാള് അറിഞ്ഞോണ്ട് ഉള്ള പണിയാണെന്ന് വ്യക്തമാണ്..
@rahulsls
@rahulsls Күн бұрын
Communist ധാർഷ്ട്യം എന്ന് ഒന്ന് യില്ല 😵‍💫 കമ്യൂണിസ്റ്റ് യേ ധാർഷ്ട്യം ആണ് 😂 ആത് കൊണ്ടാ ഇവന്മാരെ ഒര് വിവരം ഉള്ളരാജ്യ തെ ജനവും അടുപിക്കില്ല....
@jovinthomas3359
@jovinthomas3359 Күн бұрын
ഇവരെ വോട്ട് ചെയ്തു വീണ്ടും കാമ്യൂണിസ്റ്റ്കാരെ ജയിപ്പിച്ച കേരളത്തിലെ ജനങ്ങൾ അനുഭവിക്കട്ടെ
@tommyj6289
@tommyj6289 Күн бұрын
അതെ കൈക്കൂലി നിയമ വിധേയം ആക്കണം
@RamKumar-cg1is
@RamKumar-cg1is Күн бұрын
@@jovinthomas3359 marichathu kondu arum punyalanmar akunnila
@Joe_Joe_99
@Joe_Joe_99 23 сағат бұрын
@@RamKumar-cg1is communist aayth kond aarum punyalanmar aakilla..
@RamKumar-cg1is
@RamKumar-cg1is 23 сағат бұрын
@@Joe_Joe_99 njan angne paranjo Marichathu kondu arum punyalanmar akunnila Ummanchandi polum
@Sahyan-j2c
@Sahyan-j2c 22 сағат бұрын
കൈക്കൂലി നിയമവിധേയം ആക്കിയില്ലേലും മാസപ്പടി നിയമവിധേയം ആക്കണം.
@BlastersFC
@BlastersFC Күн бұрын
പ്രോട്ടോക്കോൾ മനസ്സിലാക്കുന്നു, എന്നാലും ഇങ്ങനെ മിണ്ടാതിരുന്ന കളക്ടറെ എനിക്ക് ദഹിച്ചില്ല. കിംഗിലെ മമ്മൂട്ടിയെ പോലൊന്നും ആകേണ്ട, അകാനും പറ്റില്ല. എന്നാലും ' ഈ വേദി കുറ്റം പറയാനും ഭീഷണിപ്പെടുത്താനും ഉള്ളതല്ല ' എന്ന് രണ്ടു വാക്ക് പറയാമായിരുന്നു. ഇതൊരു ഒഫീഷ്യൽ മീറ്റിങ്ങൊന്നും അല്ലല്ലോ വല്ലാണ്ട് പ്രോട്ടോകോൾ നോക്കാൻ.
@lisha1108
@lisha1108 Күн бұрын
സത്യം. മനസ്സിൽ പുള്ളി ആഗ്രഹിച്ചിട്ടുണ്ടാകാം. ഈ...... കളെ പേടിച്ചു ആയിരിക്കും ഇവരുടെ ഒക്കെ ജീവിതം. മിണ്ടി പോയാൽ അയാളുടെ ഗതിയും ഇങ്ങനെ ഒക്കെ തന്നെ ആകും
@eshezu8297
@eshezu8297 Күн бұрын
കണ്ണൂരിൽ, രാഷ്ട്രീയ മേൽക്കോയ്മ,സർക്കാർ ഉദ്യോഗസ്ഥരോട് പെരുമാറുന്നത് മോശമായാണ് പലപ്പോഴും, നല്ല ആൾക്കാർ ഉണ്ട്, പക്ഷെ....
@ASvin933
@ASvin933 23 сағат бұрын
അയാൾ മിണ്ടിയിട്ട് വേണം അയാളെ വേറെ എവിടേലും തട്ടാൻ. എന്റെ പൊന്ന് bro ഈ ലോക്കൽ രാഷ്ട്രീയ നേതാക്കൾ നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല
@Joe_Joe_99
@Joe_Joe_99 23 сағат бұрын
kashthapetttu nediya IAS,IPS okke ivnmarkk adima peni cheyyan ulla padhavi maathramaayi..
@godfathere003
@godfathere003 22 сағат бұрын
അയാള് ഒരു വാഴ പിണ്ടി ആയിരിക്കും....എംഎൽഎ യോടെ വരെ കയർത്തു സംസരിച്ചിട്ടുള്ള ias കാര് കേരളത്തിൽ ഉണ്ടായിട്ടുണ്ട്...പിന്നെയാ ഈ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് 😂😂😂...
@sumim615
@sumim615 Күн бұрын
താങ്കൾ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത് 👍
@Jozephson
@Jozephson 23 сағат бұрын
പിണറായി വിജയൻ്റെ കുറ്റങ്ങൾ ഇതുപോലെ പോയി ഇരുന്നു പറയാൻ ചേച്ചിക്ക് ധൈര്യം ഉണ്ടോ
@arunmathew7163
@arunmathew7163 13 сағат бұрын
തൂറി ഓടും...
@humanbeing8810
@humanbeing8810 3 сағат бұрын
പെടുക്കും അവൾ....
@Samudra510
@Samudra510 18 сағат бұрын
ഇഷ്ടപെട്ട പത്രം വായിക്കാൻ പോലും ഇവരോട് യുദ്ധം ചെയ്യേണ്ട അവസ്ഥയാണ്. പാർട്ടി മെമ്പർ ൻറെ വീട്ടിൽ ദേശാഭിമാനി വങ്ങിയില്ലേൽ(പാർട്ടി മെമ്പർ പത്രം തുറന്നു നോക്കുക പോലും ഇല്ലാത്ത വീടാണ്) മെമ്പർഷിപ്പ് കട്ട് ചെയ്യും എന്നാണ് ഭീഷണി😅
@Ponnuszponnu
@Ponnuszponnu 18 сағат бұрын
😂
@PravidaCheruthodan
@PravidaCheruthodan 15 сағат бұрын
എൻ്റെ അച്ഛൻ പാർട്ടി അനുഭാവിയായിരുന്നു പാർട്ടി പത്രം വാങ്ങണംന്ന് പാർട്ടിക്കാർക്ക് നിർബന്ധം. സൗകര്യമില്ലാന്ന് ഞാൻ. ഇവിടെ ചിലവാകില്ലെന്ന് മനസ്സിലായതോടെ പത്തി മടക്കി അവർ.
@jyothi5563
@jyothi5563 16 сағат бұрын
ഇത്രയും ദുഷിച്ച മനസ്സുള്ള സ്ത്രീ. കലക്ടർ എന്നയാളും കണക്ക്
@Sss____s____
@Sss____s____ 18 сағат бұрын
ഈ പാർട്ടി എന്നല്ല... തുടർച്ചയായി ഭരണം കിട്ടിയാൽ എല്ലാം ഇങ്ങനെ തന്നെ..... ഏത് പാർട്ടി ആണെങ്കിലും 5 വർഷത്തിൽ കൂടുതൽ ഭരണം കൊടുക്കാതെ നോക്കിയാൽ nammukk കൊള്ളാ.... ഇല്ലേൽ ഇങ്ങനെ അനുഭവിക്കേണ്ടി വരും.....😂😂😂
@rb483
@rb483 23 сағат бұрын
U have said very relevant points... Thankyou for throwing some light on this issue.... You are always correct 👌🏻👌🏻👌🏻
@geethadhananjayan2857
@geethadhananjayan2857 Күн бұрын
How people can act so ignorant n insensitive.Watching Mr.Naveen’s face while her show off was heartbreaking 💔.I was shocked by the way the Collector sat there with out interrupting her..pathetic n disgraceful as a human being.
@VishnuHariSG
@VishnuHariSG Күн бұрын
ഇനി ഇവിടെ ഭരണത്തിൽ വരില്ലെന്ന് അറിയാം...അതുകൊണ്ട് maximum മുതലാക്കി പോകാനുള്ള പരിപാടിയാണ്....
@emerald.m1061
@emerald.m1061 Күн бұрын
Bro താങ്കളെ പോലെ കുറെ matured ആളുകൾ social medias വഴി ഒത്തു ചേർന്ന് ഒരു പുതിയ പാർട്ടി ഉണ്ടാക്കി അടുത്ത election ന് കേരളത്തെ രക്ഷിക്കണം. ചെറുപ്പക്കാരായ, common sense, education, English & Hindi പരിജ്ഞാനം, decency ഇത്രയും candidates ന് must ആയി വേണം. UDF or LDF ഇത് മാറണം. രണ്ടും കണക്കാ. മടുത്തൂ.. by the by താങ്കൾക്ക് ഒരു CM ആകാനുള്ള look ഉണ്ട്😊
@azarudeenabdulkhader7935
@azarudeenabdulkhader7935 23 сағат бұрын
Ethu party puthiyathayi vannalum aake pokuka congressinu kittavunna chila mass votes matram anu. Allel varshanagalolam pravarthikkanam. CPM and BJP party has strong cadre votes . Thats why even if congress wins in election it is by lower margin and if Congress loses mostly the opposition has landslide victory. Only exception from recent times is Karnataka
@emerald.m1061
@emerald.m1061 23 сағат бұрын
@@azarudeenabdulkhader7935 Look in the case of Aam Adhmi.
@NICKandJAZZHU
@NICKandJAZZHU 21 сағат бұрын
Nop വേറേ പാർട്ടി അല്ല വരണ്ടെതു ഉള്ള പാർട്ടിയിലേക്ക് നല്ല നേതാക്കൾ വരുകയാണ് വേണ്ടത്
@emerald.m1061
@emerald.m1061 21 сағат бұрын
@@NICKandJAZZHU അതിനു മുതുക്കുകൾ സമ്മതിക്കില്ല. വിദ്യാഭ്യാസ മന്ത്രിയെ കണ്ടോ. ഓരോ constituency ലും ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർത്ഥിയെ വച്ചാ vote ചെയ്യില്ലന്ന് അതാത് പാർട്ടിയോട് പറയണം
@AmalAshok-mb7xt
@AmalAshok-mb7xt 21 сағат бұрын
Kerala we need a new youth movement
@vishnukumarkr3499
@vishnukumarkr3499 17 сағат бұрын
I have no hope for this state... We are failing not just as a state but as a society itself.... It is better to leave this place forever like all
@pragma2264
@pragma2264 16 сағат бұрын
NOC പറഞ്ഞാൽ തന്നെ എല്ലാര്‍ക്കും കൊടുക്കേണ്ട ഒന്നല്ല, കൊടുക്കേണ്ടവര്‍ക്ക് മാത്രം കൊടുക്കേണ്ട ഒന്നാണല്ലോ..
@sebinantony6983
@sebinantony6983 21 сағат бұрын
കമ്മ്യൂണിസ്റ്റ്കാർ ധാർഷ്ട്യം അവസാനിപ്പിക്കുകയില്ല. ജനങ്ങൾ തീരുമാനിച്ചാൽ അത് തീരും.
@raresoul7908
@raresoul7908 Күн бұрын
You said it
@beenabenny7354
@beenabenny7354 Күн бұрын
എന്തു കൊണ്ടാണ് നമ്മുടെനാട് ഇത്ര വൃത്തികെട്ട സാഹചര്യത്തിലേയ്ക്ക് തല കുത്തിവീണു പോയതെന്ന് ഇനിയും മനസ്സിലാക്കാത്ത മനുഷ്യരാണ് നാട്ടിലുള്ളത്. നിങ്ങളുടെ സ്വന്തം ചാനലായതുകൊണ്ടു നിങ്ങളിതു പറഞ്ഞു. ഒരു ഗ്രൂപ്പിൽ ചൂണിക്കാണിച്ചാലോ കട്ട ഫ്രണ്ട്സ് ആയാലും ഒന്നുകിൽ ഗ്രൂപ്പിൽ നിന്ന് അവർ ഇറങ്ങിപ്പോകും ഇല്ലെങ്കിൽ പറയുന്നവരെ ഇറക്കി വിടും. രണ്ടുമല്ലെങ്കിൽ മിണ്ടാതിരിക്കയോ സ്വയം ഇറങ്ങിപ്പോകയോ ചെയ്യാം. വല്ലാത്ത ധർമ്മ സങ്കടം!
@sinianilkumar9397
@sinianilkumar9397 19 сағат бұрын
Correct
@anjumuralidharan4848
@anjumuralidharan4848 Күн бұрын
Medical collegile 90percent contract staffum communist anubhaavikalaanu
@ashikprimalcodes
@ashikprimalcodes 20 сағат бұрын
I have same experience recently. ഞാൻ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വീടിന്റെ അടുത്ത് എത്തിയിട്ടുണ്ട് . എനിക്ക് യാതൊരു തിരക്കുമുണ്ടായിരുന്നില്ല . പാർട്ടിയുടെ ഒരു ജാഥ പോവുന്നു . ഞാൻ വണ്ടി നിർത്തി . പിന്നെ കൊറച്ചു ആളുകൾ എന്നെ കടത്തി വിട്ടു . മുൻപിൽ എത്തിയപ്പോൾ വേറെ കൊറച്ചു ആളുകൾ അവിടെ നിൽക്കെ എങ്ങോട്ടാ.. അത് കഴിഞ്ഞു പിന്നാലെ വരുന്നവർ എടുക്കാൻ , അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ അമർഷം . എന്റെ കമ്മ്യൂണിറ്റിയിൽ ഒരു പരിപാടിയിൽ ആളുകൾ വളരെ മനോഹരമായി സഹകരിക്കുന്നത് ഞാൻ കാണാറുണ്ട് . ഇത് ഞാൻ അവരുടെ പരിപാടി കുളമാക്കാൻ വന്ന പോലെ എന്നോട് പെരുമാറിയത്
@aparnavishnu-vh1dv
@aparnavishnu-vh1dv Сағат бұрын
Well said chetta🎉👏
@nayanavharidas4390
@nayanavharidas4390 18 сағат бұрын
Well said...
@nishavasudevan
@nishavasudevan Күн бұрын
We have experienced this when we buy any furniture or equipment for our house. These people once came and created a scene in front of our house not letting delivery saying either they will unload or we should do ourselves. They won't let the store employees do. If we ourselves do also we should give money to them. And they charge whatever they feel like. No wonder people are finding a more peaceful life outside kerala
@sirinkhiarmuma
@sirinkhiarmuma 22 сағат бұрын
I think this has been a story for a while, and it's quite sad that it persists. My old parents had the same experience. We had planned some renovations at my home, for which my father got about 20 tiles for a small bathroom. He is a strong and capable man, so he wants to unload himself, which is no task for him. But these people stopped him, asking for 5000 rs for doing nothing !!! My father was unwilling to give them anything, but they were afraid of them- they can make your life hard in ways you can't imagine. So he gave them the money. They just left without moving a single tile.
@memories6485
@memories6485 19 сағат бұрын
CPM പാർട്ടിക്ക് വോട്ടു ചെയ്യാത്തതിൽ ഞാൻ അഭിമാനിക്കുന്നു🙏🙏🙏🙏
@beenabenny7354
@beenabenny7354 23 сағат бұрын
സ്വാതന്ത്ര്യം എല്ലാമനുഷ്യർക്കും ഏറ്റവും വലിയകാര്യമാണ് എന്നിട്ടും എന്തു കൊണ്ടാണ് മനുഷ്യർ ജനാധിപത്യമില്ലാത്ത ഏതൊരു പ്രസ്ഥാനത്തിലും അഭിമാനപൂർവ്വം തലകുമ്പിട്ടു നിൽക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. തെറ്റ് ആരു ചെയ്താലും തെറ്റു തന്നെയല്ലേ?
@unique342
@unique342 22 сағат бұрын
ADM ൽ നിന്ന് NOC വാങ്ങികൊടുക്കാം പറഞ് പഞ്ചായത്ത് പ്രസിഡന്റ്‌ കമ്മീഷൻ വാങ്ങിക്കാണും പക്ഷെ പ്രസിഡന്റ്‌ന്റെ കൈകടത്തിൽ ഇല്ലാതെ നേരിട്ട് ADM.NOC കൊടുത്തതിന്റെ പ്രതികാരം ആണ് pp ദിവ്യ നടത്തിയത് തോന്നുന്നു
@pradeepkv544
@pradeepkv544 12 сағат бұрын
Yes
@shaneysabu2207
@shaneysabu2207 18 сағат бұрын
ഈ പാർട്ടിയിൽ ഉള്ളവരുടെ ഒരു ഗുണം വിവരം എല്ലാഴ് മയാണ്
@AparnaPSown
@AparnaPSown Күн бұрын
Well said
@ananthavishnus.u4771
@ananthavishnus.u4771 18 сағат бұрын
എന്തുകൊണ്ടെന്നറിയില്ല, കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നിടത്തെല്ലാം ചുവപ്പ് ഭീകരതയുടെ വാഴ്ചയുണ്ട് ( Soviet Union, China, Vietnam, Cambodia, North Korea, Soviet Germany, Cuba...)
@TinkuMathew
@TinkuMathew 23 сағат бұрын
Well said jaby 🙌
@vivinvasp
@vivinvasp 23 сағат бұрын
they are hitting the self destruction button
@mrandmrs5065
@mrandmrs5065 Сағат бұрын
💯 support..
@geethus1820
@geethus1820 15 сағат бұрын
സത്യം പറഞ്ഞാൽ അദ്ദേഹം കൈക്കൂലി വാങ്ങിയോ ഇല്ലയോ നമ്മൾ ആരും കണ്ടിട്ട് ഇല്ല. കൊടുത്തുന്നു പറയുന്നവർക് അത് തെളിവ് സഹിതം കാണിക്കാൻ അവർക്കും കഴിഞ്ഞിട് ഇല്ല. ഇനി അദ്ദേഹം കൈക്കൂലി മേടിച്ചുന്നു ഇരിക്കട്ടെ . അതിനു ഇങ്ങനെ അല്ല ചെയേണ്ടിയിരുന്നത്. അവർക്ക് പരാതി ഉണ്ടേൽ അതിനാണല്ലോ ഇവിടെ നിയമം ഉള്ളത് അവർക് നിയമത്തിന്റെ വഴിയേ പൊയ്ക്കൂടേ. ഒരു തമാശയ്ക് പോലും മറ്റുള്ളവരുടെ മുന്നിൽ വെച്ച് നമ്മളെ അപമാനിച്ചാൽ നമുക്ക് താങ്ങാൻ പറ്റുമോ? അപ്പൊ ഇങ്ങനെ ഒരു ചടങ്ങിൽ ഒരാളെ ഇരുത്തി കൊണ്ട് അപമാനിച്ചാൽ അയാളുടെ അവസ്ഥ എന്താകുo. ആരും കൈക്കൂലി മേടിക്കാത്തവർ ആണല്ലോ. പാവപെട്ട ജനങ്ങൾ വോട്ട് ചെയുന്നത് കൊണ്ട് എല്ലാ പ്രസ്ഥാനകളും മുന്നോട്ട് പോകുന്നു..
@rameshsubramanian9215
@rameshsubramanian9215 6 сағат бұрын
You assessed it right. I hope people have some clarity and thought before the next election. Thanks for simple and clear communication.!
@JunaBR-t5i
@JunaBR-t5i 17 сағат бұрын
ഇനിയും ഒന്നരവർഷം കാത്തുനിൽക്കണം മോചനം കിട്ടാൻ
@humanbeing8810
@humanbeing8810 3 сағат бұрын
ഇനിയും cpm തന്നെ... കോൺഗ്രസ്‌ ചത്തു
@user-gb6sr4hp1r
@user-gb6sr4hp1r 2 сағат бұрын
Seriyanu. I think any party if it enjoys an extensive power will do the same. Thats why no party or person should have full on authority. A strong opposition is key
@Hacker-boy69232
@Hacker-boy69232 23 сағат бұрын
Well said👏🏻👏🏻
@govardhanr3605
@govardhanr3605 23 сағат бұрын
ജനങ്ങൾ ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... ഇല്ലെങ്കിൽ ഭാവി കാലം വളരെ മോശം ആയിരിക്കും
@donydv
@donydv 4 сағат бұрын
Well said...they have now become Kerala's liability.
@mithamurali9945
@mithamurali9945 6 сағат бұрын
❤gud u told
@vishnu60017
@vishnu60017 10 сағат бұрын
Correct aliyaaa
@LoveFootball-143
@LoveFootball-143 11 сағат бұрын
ധാർഷ്ട്യമുണ്ട്!!! ശരിയാണ്..വളരെ വളരെ ശരി... പൊതുജനങ്ങൾ വോട്ടിലൂടെ പ്രതികരിക്കാതെ ഈ ധാർഷ്ട്യം അടങ്ങില്ല.
@anjanakrishnas1314
@anjanakrishnas1314 20 сағат бұрын
Well said ✨
@crazymediamalayalam
@crazymediamalayalam 23 сағат бұрын
അധികാരം അഹങ്കാരമായി കൊണ്ടുനടക്കുന്ന ചിലർ. അധികാരം നൽകിയ ജനങ്ങൾക്ക് പുല്ലുവില നൽകുന്നു. ഒരുകാലത്ത് എനിക്ക് ഇഷ്ടമായിരുന്നു ഈ പാർട്ടിയെ എന്നാൽ ഇപ്പോൾ അതില്ല
@skyland0
@skyland0 12 сағат бұрын
എല്ലാ വിഴുപ്പുകളെയും ചുമക്കുന്ന നിലപാട് ആണ് ഇപ്പൊൾ സിപിഐഎം നടത്തിക്കൊണ്ട് ഇരിക്കുന്നത്..... ഇനി ആരും ഞങ്ങൾക്ക് വോട്ട് ചെയ്യരുത് എന്ന് സിപിഐഎം തന്നെ വിളിച്ചു പറയുന്നു... 😂😂😂😂😂😂😂😂😂😂
@Knightrider-bd5tj
@Knightrider-bd5tj 23 сағат бұрын
ആരോപണം വരുമ്പോൾ ആത്മഹത്യാ ചെയുവാണേൽ പിണറായി അല്ലെ ആദ്യം ആത്മഹത്യാ ചെയ്യേണ്ടത്.. നല്ല പുളുത്തിയ നിഷ്പക്ഷത... 😁
@anjanapalakkal8761
@anjanapalakkal8761 17 сағат бұрын
💯
@Real_indian24
@Real_indian24 Күн бұрын
കടക്ക് പുറത്ത് ..... ഹ ഹ ഹ ഹ ഹാ...
@Suja-hl4zf
@Suja-hl4zf Күн бұрын
Agree 👍
@freebirdindia3911
@freebirdindia3911 20 сағат бұрын
Thank you for doing this video.. I had requested you to do a video about this yesterday through a comment..
@Black_Panther_Love
@Black_Panther_Love Күн бұрын
It's so unfortunate...I wish CM interfered....😢
@Peter-gd9xf
@Peter-gd9xf Күн бұрын
Best 😂
@arrowshade
@arrowshade Күн бұрын
He will interfere probably after joining BJP pretty soon.
@ashian3343
@ashian3343 Күн бұрын
Comedy ano🤣🤣🤣🤣
@AbhinavPuri-p6m
@AbhinavPuri-p6m 17 сағат бұрын
Best
@lt6029
@lt6029 Сағат бұрын
🙄
@muhammedshejis2101
@muhammedshejis2101 15 сағат бұрын
മാന്യമായി പ്രതികരിച്ച താങ്കൾ മാതൃക ആണ്
@rughma2725
@rughma2725 Күн бұрын
Govt udyogasthare verum adimakal aayanu ee party kanunnath... Psc udyogasthare kond nirbandhich vtl deshabhimani varuthuka nirbandhich partyl cherkuka.. Ithoke anu paripadi
@neethu718
@neethu718 21 сағат бұрын
Sathyam …… Party meeting nu poyillenkil Sthalam maattum enn bueeshani Nirbandhich Deshabhimaani vaangippikkum Avarde magazines vaangippikkum Ente peril vanna Kore pusthakangal ippazhum office il kedappund Ivarkk enthukondaanu ithra daarshtyam
@ammu6411
@ammu6411 19 сағат бұрын
ingane beeshani peduthi cheyyikkarundo😢 njan oru psc aspirant ane ithoke kelkkumbo pedi thonnua .bro ethe department ane?
@merinsa4643
@merinsa4643 12 сағат бұрын
@@ammu6411 Ella departmentilum undu. Membership nitbadhich eduppikkum 1500rs... Pinnae deshabhimani pathram.. Pinnae idakkidae sammelanam jaatha ithinellaam pirivinu varum...
@rughma2725
@rughma2725 11 сағат бұрын
@@ammu6411 this is a usual paripadi.. Bt ath orth padikathe irikallu... Joli annallo pradhanm... Valya prblm illatha sthalam oke kityal bhagyam alle
@liyakv8559
@liyakv8559 18 сағат бұрын
Well said 💯💯
@user-jwalakuttan
@user-jwalakuttan 18 сағат бұрын
അയ്യോ അങ്ങനെ പറയല്ലേ ഇത് പ്രബുദ്ധ കേരളം ആണ്
@chithrasekharan5700
@chithrasekharan5700 10 сағат бұрын
💯 2:30
@shaneysabu2207
@shaneysabu2207 18 сағат бұрын
പാർട്ടിക്കാര് എന്നുപറയുന്നതിന്റെ പര്യാ യം അഹങ്കാരികൾ എന്നാ,
@Tony93788
@Tony93788 23 сағат бұрын
ഒരു കമ്മ്യൂണിസ്റ്റ്‌ ആണ് എന്ന്‌ പറയാൻ നാണം ആകുന്നു . 🤬 ആദ്യ 5 വർഷം ഭരണം ok ആയിരുന്നു. 2 പിണറായി സർക്കാർവന്നപ്പോൾ കൈയിട്ടു വരാളും കൊള്ളയും കൊലയും ആത്മഹത്യാ പ്രേരണ , ദുരിതശ്വാസ ഫണ്ടിൽ കൈയിട്ടു വാരാലും . ഇവർക് തന്നെ അറിയാം ഇനി നില നിൽപ്പില്ലെന്നു so കിട്ടുന്നിടത്തോളം അടിച്ചു മാറ്റി ഇനിയുള്ള ജീവിത കാലം വരെ സുഗിച്ചു ജീവിക്കുക അതാണ് പിണറായിന്റെ നിലപാട് 😂😂😂 എന്തായാലും ജനങ്ങളെ ഇത്രയും കഷ്ടത്തിലാക്കിയ ഒരു സർക്കാർ വേറെ ഇല്ല
@Challengingmind-777
@Challengingmind-777 20 сағат бұрын
Nice bro..Keep reacting and responding to such problems. .Truth always wins.But here in Kerala more than that communism and some dirty faces are taken in charge to decide the truth and lie.
@AmalAshok-mb7xt
@AmalAshok-mb7xt 21 сағат бұрын
Kerala we need youths movement
@vishnukumarkr3499
@vishnukumarkr3499 17 сағат бұрын
😂.. what youth movement... Youth are escaping from this place... In the next 10 years nobody will be here..
@PoochaSaar
@PoochaSaar 10 сағат бұрын
​@@vishnukumarkr3499 No what he meant was we should take a page out of quit india movement, make it quit kerala.
@joshianoop3318
@joshianoop3318 23 сағат бұрын
True 🎉
@vsv638
@vsv638 20 сағат бұрын
നഴ്‌സിസ്സിസ്റ്... അവർ ചെയ്തുകൊടുക്കുന്നതാവണം എല്ലാം , അവരുടെ ഔദാര്യം ആയിട്ടാണ് എല്ലാം..
@MINIkKMINI
@MINIkKMINI 15 сағат бұрын
എപ്പോഴും ചെങ്കൊടി എന്നുകേട്ടാൽ ചെറുപ്പക്കാർ മുഷ്ട്ടി ചുരുട്ടിവരും. പക്ഷെ എന്ത് കൊണ്ട് ഇവര് സദ്യത്തെ മനസിലാകുന്നില്ല. അതിനു ഉത്തരം പാർട്ടിയുടെ ബലത്തിൽ നിന്നും എന്തുചെയ്യാൻ മടി ഇല്ലാതെ ആയി തീർന്നു ഇങ്ങനെ പോയാൽ അധികം വെയികാതെ കറത്തു പോവും ചെങ്കൊടി നശിച്ച പാർട്ടി കടക്ക് പുറത്ത്
@malluboy14
@malluboy14 16 сағат бұрын
കൈക്കൂലി കൊടുത്തു എന്ന് പറയുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തത് രണ്ട് ചാമ്പ് ചാമ്പിയാൽ സത്യം പുറത്ത് വരും
@nilamazha6432
@nilamazha6432 19 сағат бұрын
❤❤
@RaihanaJamal-ow7qs
@RaihanaJamal-ow7qs 13 сағат бұрын
👍👍👍👍
@luckybharathan7674
@luckybharathan7674 20 сағат бұрын
It's funny that all these ladies Arya Rajendra the and Divya all talk like Pinarayi Vijayayan....they are public servants ...
@softhyphen7510
@softhyphen7510 6 сағат бұрын
പഞ്ചായത്ത് പ്രസിഡൻ്റിന് ഇത്രേം പവർ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്.... എന്ന പവർ ആണ്...
@humanbeing8810
@humanbeing8810 3 сағат бұрын
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
@GoldenCharm-k9n
@GoldenCharm-k9n 13 сағат бұрын
Sir, do you have any doubt that this is suicide or murder. Why anyone is not speaking about this death under controversial circumstances. Today I saw a relative of the officee speaking that he was talking to children till 11pm.and said was in train... It initiates doubts ryt? JB sir pls reply
@Abdullatheef.E-i5p
@Abdullatheef.E-i5p 14 сағат бұрын
കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ ഒന്നും പ്രതികരിച്ചതായി കാണുന്നില്ല. മുഖ്യമന്ത്രി സഖാവ് ആയതുകൊണ്ട് ഞാൻ ഒന്നും പറയുന്നുമില്ല
@chinchuv380
@chinchuv380 3 сағат бұрын
Kashtapettu padich pass aayii oru seat ilek varumbo oru yogyathayum illathe party de peril mathram keri vannavare thozhuth nikanda avastha...💔
@Jithin888
@Jithin888 20 сағат бұрын
അഴിമതിക്കാരെ മാനസികമായി വേദനിപ്പിക്കുന്ന കമ്മ്യൂണിസ്റ് ധാർഷ്ട്യം അവസാനിപ്പിക്കുക
@salmamariam9573
@salmamariam9573 10 сағат бұрын
Waaa mwonee.. Dhurithashwa needhiyill ninn vare kai itt variya eachi pattikal kk athra dhrashttyam illathath thaneyaa nallath.. Picha chattiyil kai itt varunnavarude ahangaravum sahikkanno💁‍♀️
@humanbeing8810
@humanbeing8810 3 сағат бұрын
അഴിമതി ഇന്നലെ കമ്മ്യൂണിസ്റ്റ്‌ എന്നാണ് അർത്ഥം
@Jejoooz
@Jejoooz 13 сағат бұрын
പ്രബുദ്ധ മലയാളി എന്ന് ലോകം മുഴുവൻ കളിയാക്കി വിളിക്കുന്ന (ട്രോൾ ആണെന്ന് പോലും അറിയാത്ത) നമ്മൾ ഇതും മറക്കും , ഇനിയും ഇവറ്റകളെ ജയിപ്പിക്കും....
@gtababugaming-vy7cq
@gtababugaming-vy7cq 2 сағат бұрын
Sadharana karanu oru upakaravum illatha party 😡
@sabeethahamsa7015
@sabeethahamsa7015 21 сағат бұрын
അപ്പോൽ തന്നെ അദ്ദേഹം പാതി മരിച്ചപോലെ എന്തോ ഏതോ ദൈവതിനറിയാം സത്യം എന്തെന്ന്
@Pinkprabhakaran
@Pinkprabhakaran Күн бұрын
9:30 നാലഞ്ചേണ്ണം വന്നു അടിഞ്ഞിട്ടുണ്ട്.. പാവങ്ങൾ എന്നാണ് ഇവർക്കൊക്കെ അന്തസ്സുള്ള ഒരു ജീവിതം 😖
@Anuworld943
@Anuworld943 20 сағат бұрын
4:32 aa pavam manushyante mukham kanumbl vishamam thonunu..😢😢
@AbhinavPuri-p6m
@AbhinavPuri-p6m 17 сағат бұрын
Keralathile students okke ith nannayi manasilakunnu athond thaneya jeevanum kond odunne
@snehaelizabeth3134
@snehaelizabeth3134 22 сағат бұрын
Smiling and crucifying
@ginusa1327
@ginusa1327 17 сағат бұрын
Very cruel lady
@bonymathew1717
@bonymathew1717 19 сағат бұрын
Janam anubhavikanam , lokavasanam varae inganae thanae
@sharmilashirin4162
@sharmilashirin4162 Күн бұрын
Pp ദിവ്യ ആ വേദിയിൽ പറഞ്ഞത് ദാർഷ്ട്യം തന്നെ . But ഒരു ആരോപണം വരുമ്പോൾ സൂയിസൈഡ് ചെയുന്നതൊരു അഭിമാനത്തിന്റെ അന്തസ്സിന്റെ ഭാഗം ആണ് എന്ന് മീഡിയ ആൻഡ് പ്രതിപക്ഷം പറയുന്നത് അംഗീകരിക്കാൻ കഴിയില്ല . ഗവണ്മെന്റ് സർവീസ് ന്റെ പാർട്ട്‌ ആയിട്ടുള്ള എല്ലാ ജോലിയിലും ടീച്ചിങ് , പോലീസ് , പൊളിറ്റീഷ്യൻ, റവേന്യൂ, സഹകരണ ബാങ്ക്,ഗവണ്മെന്റ് ഡോക്ടർസ് എല്ലാവർക്കും എതിരെ ഡെയിലി എത്രെയോ ആരോപണങ്ങളും ഇൻസ്ൽറ്റും ഉണ്ടാകാറുണ്ട്.അതിന് മരണം ഒരു ഓപ്ഷൻ ആയി കൺസിഡർ ചെയ്യാൻ പാടില്ല.
@vnc59
@vnc59 23 сағат бұрын
Oh Venda bharikunna partykk ethire mindi varunnavanm pokunnavanm oke choryanum 51 vett vettanum oke ninn kodkam.
@fathimajabir9106
@fathimajabir9106 23 сағат бұрын
@@sharmilashirin4162 അയാളൊരു മനുഷ്യനാണ്. .കളക്ടറുടെയും സഹപ്രവർത്തകരുടെയും മുമ്പിൽ വെച്ച് ഇൻസൾട്ട് ചെയ്തപ്പോഴുള്ള ഒരു ട്രോമ. .അതായിരിക്കാം അയാളെ മരിക്കാൻ പ്രേരിപ്പിച്ചത് ..രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരെയും അറിയിക്കും എന്ന് ആ സ്ത്രീ പറഞ്ഞത് ഇത്‌ വരെയും പുറത്ത് വന്നില്ലല്ലോ. .രണ്ട് ദിവസത്തിനുള്ളിൽ അയാൾക്ക്‌ എന്തെങ്കിലും പണി കൊടുക്കാൻ അവർ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലോ...അതിനു മുന്നേ മരണപ്പെട്ടത് കൊണ്ട് അതിന് പറ്റാതയതെങ്കിലോ. ..
@thulasideva9410
@thulasideva9410 21 сағат бұрын
നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ തോന്നില്ല.
@abhiramb5802
@abhiramb5802 21 сағат бұрын
oro manushyante mental power different aanu.
@freebirdindia3911
@freebirdindia3911 20 сағат бұрын
People and their mental status are different..
@nimmy9649
@nimmy9649 12 сағат бұрын
Allegations at the event of retirement function 😳 cruel
@loveuall916
@loveuall916 Күн бұрын
10 വര്ഷം മുന്നേ കുട്ടിയെ പട്ടി കൂട്ടിൽ അടച്ചു എന്ന് പറഞ്ഞ കേസും ആ principal ഇന്റർവ്യൂ വന്നു... ശിവൻകുട്ടി ആണ് അതിനു പിന്നിൽ..
@Dragon_lilly22
@Dragon_lilly22 21 сағат бұрын
ശെരിക്കും അങ്ങനെ ആ പ്രിൻസിപ്പൽ ചെയ്തോ
@praseeda7070
@praseeda7070 20 сағат бұрын
Illa.. Kettichamacha case​@@Dragon_lilly22
@loveuall916
@loveuall916 15 сағат бұрын
@@Dragon_lilly22 ഇല്ല എന്ന് തന്നെയാ comments സാക്ഷ്യപ്പെടുത്തുന്നത്... മറുനാടൻ മലയാളി ദേ full interview ഉണ്ട്...
@Dragon_lilly22
@Dragon_lilly22 4 сағат бұрын
@@loveuall916 avarude parents samathikunundo🙄, anagana enkil engana jeevikum ee naatil... Film kaanunna tanne analo reality nadakunne...
@sumeshr5173
@sumeshr5173 3 сағат бұрын
No doubt Party in peril
@kknhomegardens4050
@kknhomegardens4050 2 сағат бұрын
കറക്റ്റ്
@thetruth1682
@thetruth1682 8 сағат бұрын
Look at his body language during her speech, his breathing increased and he got tired. Petanu vayyathe aya pole. She doesn't have any right to do this.
@infotainmentmalayalam
@infotainmentmalayalam 22 сағат бұрын
മാർക്സിസം ഇതല്ല, ഇവരൊന്നും മാർക്സിസ്റ്റ് കാരും അല്ല...
@TraWheel
@TraWheel 19 сағат бұрын
C(Criminal). P . M(Mafia) zindabad…
@geethap4404
@geethap4404 7 сағат бұрын
Divyeea pinaray vijantea Full details parasiyammkk fbiyil Kudi
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 58 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
PP Divya Smart Girl !! Naveen Babu ADM
24:08
Secret Agent
Рет қаралды 32 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 58 МЛН