പരിഷ്കരിച്ച ന്യായവാദങ്ങൾ, Reels vs Reality

  Рет қаралды 31,114

JBI Tv

JBI Tv

Күн бұрын

Пікірлер
@salinivsasi1781
@salinivsasi1781 2 күн бұрын
എന്നെ ബയോളജി പഠിപ്പിച്ച അമിത ദൈവ വിശ്വാസി ആയ teacher നെ ഓർക്കുന്നു. 9th standard ലെ evolution chapter തുടങ്ങുന്ന മുമ്പ് നമ്മൾ ഇത് പരീക്ഷയ്ക്ക് വേണ്ടിട്ട് textbook il ഉള്ളത് കൊണ്ട് മാത്രമാണ് പഠിക്കുന്നത്. ദൈവമാണ് സത്യം എന്ന് എല്ലാവരും മനസിൽ വച്ചിരിക്കുക. പരീക്ഷയ്ക്ക് വേണ്ടി ഇത് പഠിക്കുക എന്ന്. 😅
@Lillyabhii-b7t
@Lillyabhii-b7t 2 күн бұрын
Enthe ponoo inganeyum undo teachers 😬
@Iamanandhu360
@Iamanandhu360 2 күн бұрын
😮😂
@ranjiniprabeen4982
@ranjiniprabeen4982 2 күн бұрын
😮😮
@Abcdefjnnjjnj
@Abcdefjnnjjnj 2 күн бұрын
😂😂😂😂
@roshancr6713
@roshancr6713 2 күн бұрын
My Biology teacher said Evolution is belief and Bible is truth😏....
@NezukoChan45734
@NezukoChan45734 2 күн бұрын
വികാരിയുടെ ഭാര്യയായ ഒരു ടീച്ചർ ആണ് എന്നെ പ്ലസ് ടു വിൽ zoology പഠിപ്പിച്ചത്. അന്ന് എന്റെ സുഹൃത് ആദത്തിന്റെ കാര്യം ചോദിച്ചപ്പോൾ പുള്ളിക്കാരിയുടെ മുഖം മാറിയത് ഞാൻ ഇന്നും ഓർക്കുന്നു. 😂
@evolutionist6654
@evolutionist6654 Күн бұрын
Christian വികാരി അച്ഛനാണ് ഉദ്ദേശിച്ചതെങ്കിൽ, അവർ കല്യാണം കഴിക്കാറില്ല. RC, latin etc..
@arsree2018
@arsree2018 Күн бұрын
Maldives il science tr ആയി work ചെയ്തിരുന്നു അവിടെ cambridge IGCSE syllabus ആണ് follow ചെയ്യുന്നത് textbook ഇൽ evolution നെ പറ്റി പഠിക്കാൻ ഉണ്ട് bt ആ portion വരുമ്പോൾ evolution തിയറി കള്ളമാണെന്ന് ഉം ദൈവം സൃഷ്ടിച്ചു എന്നും കുട്ടികളോട് പറയണം ഇല്ലെങ്കിൽ spotil ടെർമിനേഷൻ അല്ലെങ്കിൽ ജയിലിൽ പിടിച്ചിടാൻ വരെ കാരണമാണ്. എന്റെ ലോജിക് കിന് അത് ചേരാത്തോണ്ട് പണി നിർത്തി porunnu
@Kobamaldivesmalecity1
@Kobamaldivesmalecity1 2 сағат бұрын
Maldives is such a toxic place. They use science and technology in every field, but only support religion.
@Arun_Triads
@Arun_Triads Күн бұрын
ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് - ഗണിതം , ശാസ്ത്രം...etc പക്ഷെ ആദ്യം, ഈശ്വര പ്രാർത്ഥന... എല്ലാവരും എണീറ്റ് നിൽക്കുക
@Jewelinlotus
@Jewelinlotus Күн бұрын
Sreenivasa ramanujante kadha poi padikku
@Arun_Triads
@Arun_Triads 16 сағат бұрын
@@Jewelinlotus Thats the problem broi... You found one scientific thinker who is also a believer (debatable)... What about the other 99% ?
@theunspoken4102
@theunspoken4102 16 сағат бұрын
​@@Arun_Triads I think most famous scientists believed in a Higher Consciousness that's not accessible to human senses. (I'm not saying 'God' but 'Consciousness'.)
@Arun_Triads
@Arun_Triads 16 сағат бұрын
@@theunspoken4102 I agree with you. I don't believe in this higher consciousness but I agree with your point. Today's science cant explain everything, what ever exists beyond today's science may be considered as a miracle. I am sure that there are plenty of things that cannot be explained or scientifically proven with 100% accuracy :)
@vidhyarajl4363
@vidhyarajl4363 15 сағат бұрын
Bro എന്റെ concept ൽ its a part of discipline.. എന്ത് കാര്യം ചെയ്യുന്നതിന് മുൻപും mind ഒന്ന് focused ആക്കുക എന്നൊരു sense ൽ ആണ് ഞാൻ അതിനെ കാണുന്നത് . But unfortunately നമ്മടെ നാട്ടിൽ ഇതെല്ലാവരും ഒരു വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ചെയ്യുന്നത് !!
@jijeshc
@jijeshc 2 күн бұрын
സംശയം ചോദിക്കുന്നു എന്നതാണ് എന്റെയൊക്കെ പ്രശ്നമായി ടീച്ചർമ്മാർ കണ്ടിരുന്നത്.. 😂😂😂
@varghesereji2818
@varghesereji2818 2 күн бұрын
Me too.
@harikrishnan2713
@harikrishnan2713 2 күн бұрын
ഇബിലീസ് കൂടിയിട്ടാണ് പുള്ളേ!!
@jijeshc
@jijeshc 2 күн бұрын
@@harikrishnan2713 അത് മതപാഠശാലയിൽ.. 🤣🤣🤣 ഇത് ഉസ്കൂളിലെ കാര്യമാണ്.. 😬😬😬
@harikrishnan2713
@harikrishnan2713 2 күн бұрын
​@@jijeshc ഉസ്‌കൂളിലെ teacher ഒരു മതപാഠശാല product ആണേൽ.. "കൂടുതൽ doubts ഒന്നും വേണ്ട" എന്ന policy ആണ്..
@jijeshc
@jijeshc 2 күн бұрын
@harikrishnan2713 🤣🤣🤣🤣🤣
@RimaRose-q2f
@RimaRose-q2f Күн бұрын
പരീക്ഷക്ക് മുഖം മറച്ച് വരാൻ ഇല്ലാ മതക്കാരെയും സമ്മതിക്കണം😂😂😂😂
@Varnareghu
@Varnareghu Күн бұрын
ഭഗവാനെ പോലെ തുല്യമായ ഋതുമതി ആയ സ്ത്രീ പിന്നെ എന്തിന് മാലയിട്ട അയ്യപ്പന്മാർ ഉള്ള വീട്ടിൽ നിന്നു 7 ദിവസം മാറി നിൽക്കണം 🧐
@roshniklal229
@roshniklal229 Күн бұрын
🤭
@CaptainMarvel-f2k
@CaptainMarvel-f2k 2 күн бұрын
ഞാൻ nursing പഠിക്കുമ്പോൾ ഇങ്ങനെ ആയിരുന്നു... Human reproduction and medical indicated abortion കുറിച്ച് international textbook വെച്ചു പഠിപ്പിക്കുമ്പോഴും side ഇൽ കൂടെ ഡൈബത്തിന്റെ അനുഗ്രഹം കൊണ്ടാണ് കുഞ്ഞു ഉണ്ടാകുന്നതെന്നും sister മാർ പഠിച്ചു തരാൻ മറക്കാറില്ല. 🤣😂.... എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. ഒരിക്കൽ ക്ലാസ്സിൽ prenatal period ഇൽ കുഞ്ഞിന് genetic disorder identify ചെയ്താൽ നമുക്ക് അതിനെ abortion ചെയ്യാൻ നിയമം ഉണ്ട്. ഡോക്ടർമാരും അതാണ് suggest ചെയ്യുന്നതും. അങ്ങനെ ചെയ്യേണം എന്നാണ് പഠിപ്പിക്കുന്നതുo. എന്നിട് side കൂടെ പറയും abortion ദൈവ നിന്ദ ആണ് സ്വർഗത്തിൽ പോകില്ല എന്നൊക്കെ 🤣... Genetic ആയിട്ട് ill ആയ ഒരു കുഞ്ഞിനെ ജനമം നൽകി നമ്മൾ അതിന്റെ life കഷ്ടപ്പെടുത്തണോ അതോ അതിന്റെ വേണ്ടാന്ന് വെയ്ക്കാനോ?? ഇതൊക്കെ ആണ് എല്ലായിടത്തും ഓടുന്ന സ്ഥിരം number 🤣.. Science 60% ഉം 40% ദൈവവും ഇല്ലാതെ ആർക്കുo കുഞ്ഞുങ്ങളെ വളർത്താൻ സാധിക്കില്ല . ആ business ആണ് ഇന്നത്തെ എഡ്യൂക്കേഷൻ
@cmntkxp
@cmntkxp 2 күн бұрын
😮 എല്ലായ്പ്പോഴും ഈ പറഞ്ഞ predict ചെയ്ത ഡിസോർഡർ ഒന്നും ജനിക്കുമ്പ കാണില്ല
@arunvargis4291
@arunvargis4291 Күн бұрын
​​@@cmntkxp lab / diagnostic center ലെ result depend ചെയ്തേ കാര്യങ്ങൾ decide ചെയ്യുള്ളൂ. പക്ഷെ ഇഷ്യൂ ഉള്ള കുട്ടി ആണേൽ abortion ചെയ്യും or ചെയ്യാറുണ്ട് എന്നത് എനിക് പുതിയ അറിവാണ്.
@ZoyaKhan-pd4zi
@ZoyaKhan-pd4zi Күн бұрын
​@@cmntkxpyes👍🏻
@divyapm5928
@divyapm5928 2 күн бұрын
സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തതിനെ ന്യായീകരിക്കുന്ന വീഡിയോ കണ്ടിരുന്നു മുഴുവൻ കാണാനുള്ള ക്ഷമ എനിക്കില്ലായിരുന്നു but logic ഇല്ലാതെ ഇതൊക്കെ വിശ്വസിക്കുന്നവരുടെ കാര്യം
@Wolkless
@Wolkless 2 күн бұрын
Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here. People are becoming woke and stooofid
@Gibiresh
@Gibiresh 2 күн бұрын
ലോജിക്കൽ ആയി ചിന്ദിക്കുന്നവർക്ക് ദൈവത്തിന്റെ അടുത്ത് എന്തു കാര്യം? ദൈവത്തിൽ വിശ്വാസം ഉള്ളവർക്ക് അതുമായിട്ടു ബന്ധപെട്ടു കിടക്കുന്ന ആചാരങ്ങളിലും വിശ്വാസം കാണില്ലേ?
@divyapm5928
@divyapm5928 Күн бұрын
@@Gibiresh അതല്ലെടോ ന്യായീകരണങ്ങൾ കെട്ടിരിക്കാൻ പറ്റുന്നില്ല അതാണ് logic ഇല്ല എന്ന് പറഞ്ഞത്
@nishithaa502
@nishithaa502 Күн бұрын
Actually entha actual reason
@vismayavijoy4818
@vismayavijoy4818 Күн бұрын
Viswasathil ningal enth logic aahn nokunnath ? Belief orikkalum logical ela. Oru myth prakaram oru religion oru karyam viswasikunu, ath oru harm cheyathidatholam it could be seen as religious freedom,ithahn athile logic. Sabarimala yil streekale kayattila enn paranj ivde streekalk vere elaa ayyapante ambalathilum pokaam. So ath orikalum regression aakunila. Deivam ennath oru hope aahn,reasoning & calculations tholkunidath aahn athinte thudakkam thanne.
@Yuprishaheree
@Yuprishaheree Күн бұрын
7:10 oh ഞാനും ഇങ്ങനെ തന്നെയായിരുന്നു പോയിരുന്നത്,so jbi ye വിമർശിക്കാൻ വരട്ടെ, ഞാൻ എൻ്റെ experiance പറയാം! Actually ഞാൻ പഠിച്ചതും ഇങ്ങനെയുള്ള സ്ഥാപനത്തിൽ ആയിരുന്നു,actually that was a trap! അവിടെ ഉള്ള കുട്ടികളിൽ എല്ലാവരും സ്വയം താല്പര്യം കൊണ്ടല്ല അതു ധരിക്കുന്നത്,എന്നിട്ടും എൻ്റെ സീനിയേഴ്സ് അടക്കം മറ്റു ഇടങ്ങളിൽ ആരെങ്കിലും വസ്ത്രത്തെ കുറിച്ച് സംസാരിച്ചാൽ "this is our choice" എന്ന് പറയുന്നത് ഇപ്പഴും ഓർക്കുന്നു 😅അത് ഒരിക്കലും choice അല്ലായിരുന്നു, ഒരു panishment പോലെയാണ്, "പെരുന്നാളിന് ഉടുപ്പ് എടുത്ത സീനിയർ കുട്ടിയെ നീ ഇനി പർദ്ദയെ ധരിക്കാവൂ" എന്നു പറഞ്ഞ് സത്യം ചെയ്യിപ്പിച്ചിരുന്നു..!examin പോയാൽ ഇവരേക്കാൾ കൂടുതൽ കള്ളന്മാർ ഉണ്ടാവില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം,(ഫോൺ allowed അല്ലായിരിക്കും😊) but ബാക്കിയുള്ള സംഗതികൾ ഒക്കെ സിമ്പിൾ ആയിരിക്കും 😂jbi പറഞ്ഞത് ശരിയാണ്,,there are so many limitations to check up em 😊
@Lathi33
@Lathi33 Күн бұрын
കുളിക്കാത്ത ദിവസം പർദ്ദ ധരിക്കും, വീട്ടിൽ ഉപ്പൂപ്പ ഉള്ളപ്പോൾ പർദ്ദ ഇടത്തെ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റില്ല. എന്റെ കൂടെ പഠിച്ച രണ്ടു മു.സ്ലിം പെൺ കുട്ടികൾ പറഞ്ഞതാണ്.😂😂
@SoumyadeviM
@SoumyadeviM Күн бұрын
Oh Okay.. I really thought that it was your choice..
@Lathi33
@Lathi33 Күн бұрын
@SoumyadeviM You have the choice to choose the colour of purdah
@SoumyadeviM
@SoumyadeviM Күн бұрын
@@Lathi33 LOL..That's so much of freedom
@Yuprishaheree
@Yuprishaheree 11 сағат бұрын
​@@SoumyadeviM you mean the study!?😭 No way mahn! It's due to insist (like family pressure) njan 5 aam classil padilkumpo thudangiya nirbhandham ayirinnu najn avide padikkanam ennullathu so,najn orikkalum athinu agree cheythilla,coz I don't like that,but I when I realised,I vnt any options! 💔 So I choosed .then I trapped,that's it. അവരെ പറഞ്ഞിട്ടും കാര്യമില്ല! രണ്ടു പഠനവും(ധാർമിക മാനവികത) ബോധം സാമന്യയിപ്പിക്കുന്ന education ennee അവരും കരുത്തിയിട്ട്ടുള്ളായിരുന്നു. അത് angne alla എന്ന് realise cheyyan ഒത്തിരി time vendi vannu !💔 So I jst lost my one year,,, and I start up from the 1st ,ഒരുവർഷം എന്നതിനപ്പുറം ഈ സ്ഥാപനം എനിക്ക് ഉണ്ടാക്കിയ effect aan enne ഇപ്പോഴും vittumarathathu 😊(like torturing) so I jst done with those things buddy !!💔
@nidha.marakkar
@nidha.marakkar 13 сағат бұрын
നിങൾക്കും അഭിപ്രായം പറയാമെങ്കിൽ അവർക്കും സ്വയം ചിന്ത,ആദർശം, താല്പ്പര്യം അനുസരിച്ച് സാമൂഹ്യ ചുറ്റുപാട് വിഷകലനം ചെയ്യാം ✅വ്യക്തികൾ വ്യത്യസ്തമാണ് അവരിലെ ആശയങ്ങളും വ്യത്യസ്തമാണ് അത്രതന്നെ ✌️
@Justmyself66
@Justmyself66 2 күн бұрын
Bathroom inte karyathil njan yogikkunnilla, oru veetil ulla bathrooms alla public il ullath athu palathum 1inu pokan mathramullathanu athu mixed aakunnath athra nallathayi enikk thonnunnilla, allenkil veetileth pole bathrooms undakkanam ennal pinneyum okey
@Austin_fin
@Austin_fin 2 күн бұрын
ഇവിടെ ഉള്ള mnc കമ്പനി കളിൽ ഒക്കെ gender neutral toilet കൾ ആണ് ഉള്ളത് വീട്ടിൽ ഉള്ള toilet എങ്ങനെ ആണോ കുടുംബത്തിൽ അമ്മയും അച്ഛനും പെങ്ങളും അനിയനും ഒക്കെ ഒരേ പോലെ ഉപയോഗിക്കുന്നത് അതെ പോലെ തന്നെ ആണ് ഇവിടേയും നടക്കുന്നത് അല്ലാതെ ഒരേ സമയം ആണും പെണ്ണും കേറി കാര്യം സാധിക്കുവല്ല
@jbitv
@jbitv 2 күн бұрын
college is not a public place, that place for students whom know each other
@Sci_TechSavvy
@Sci_TechSavvy 2 күн бұрын
Trainil Gender Differences undo Toilet nu
@dramagirl7909
@dramagirl7909 2 күн бұрын
​​@@jbitv but ella girlsinum ella boysineyum ariyanamennillallo . Appo palarkum adhoru preshnaville . Neutralikyadhukond prathyekayitum onnum sambavaikilaa just kurchalkalk pokadhirikanulla karanamakum thats it
@Orange-po6qv
@Orange-po6qv Күн бұрын
​@@jbitvCollege is indeed a public place. Not everyone would be familiar with all the hundreds of students who study there. So, for any single woman, almost all the boys are complete strangers who they have no reason to trust.
@VarunDev-o6r
@VarunDev-o6r 2 күн бұрын
സാമാന്യ യുക്തിയിൽ ചിന്തിക്കുമ്പോൾ തെറ്റാണെന്ന് തോന്നി എന്തെങ്കിലും പറഞാൽ ഉടനെ "പാവാട" എന്ന വിളിയുമായി കുറെ ആളുകൾ വരും.
@Dr.Nisamudheen.Kotta786
@Dr.Nisamudheen.Kotta786 2 күн бұрын
ഈ ആഴ്ച എല്ലാ മതക്കാർക്കും കിട്ടിയില്ലേ, സന്തോഷയല്ലോ അപ്പൊ by
@mohan2074
@mohan2074 8 сағат бұрын
ഇതൊരു "കൊമ്പറ്റീഷൻ" ഐറ്റമല്ല എന്ന് ഓർക്കണം 😂😂
@rajasrees3158
@rajasrees3158 Күн бұрын
ഋതുമതിയായ സ്ത്രീ ശാസ്താവിന് തുല്യം, benevolent sexism ന്റെ ഭീകര വേർഷൻ. .... ഈ വീഡിയോ യുടെ കമന്റ്സ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഈ പുകഴ്ത്തലിൽ പലരും അലിഞ്ഞു ഇല്ലാണ്ടായി പോയി....
@browblush8318
@browblush8318 2 күн бұрын
ദൈവം ഒരു പെണ്ണിനെ ആണിനെ സൃഷ്ടിച്ച question ഞാൻ ചോദിച്ചതാ......
@evelinfrancis8518
@evelinfrancis8518 2 күн бұрын
ശബരിമല ലോജിക് നെ ക്ഷേത്ര പ്രവേശനവുമായി compare ചെയ്യ്തു നോക്കണം.
@Wolkless
@Wolkless 2 күн бұрын
Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here. People are becoming woke and stooofid
@vishnumakkil
@vishnumakkil Күн бұрын
​@@Wolkless പണ്ട് അയിത്തജാതിക്കാർ ആയിട്ട് കരുതിയിരുന്നവരെ ക്ഷേത്രത്തിൽ കയറ്റാതെ ഇരുന്നതും വിശ്വാസ പ്രകാരമാണ്.
@vedaagni6883
@vedaagni6883 2 күн бұрын
ഈ ശബരിമലയുടെ കാര്യത്തിൽ ഇപ്പോഴും ഇമ്മാതിരി ലൊടുക്ക് ന്യായവും കൊണ്ട് വരുന്ന ഗുലുമാലുകളെ എനിക്ക് കാണരുത്..😤 Bro സ്ത്രീപ്രവേശനം പുരോഗമനമല്ല എന്ന്‌ പറയുന്നതിനോട് യോജിപ്പില്ല സ്ത്രീകളുടെ ഒരു biological process കാരണം ഉള്ള discrimination അല്ലെ അത്.അയാളെപോലുള്ളവർ എന്തൊക്കെ വാദങ്ങൾ നിരത്തിയാലും ഇപ്പോഴും സ്ത്രീകൾ ഉൾപ്പെടെ periods നെ അശുദ്ധി ആയി കാണുന്നു.പണ്ട് caste ന്റെ പേരിൽ അയിത്തം കല്പിച്ചപോലെ.ആ സിസ്റ്റത്തിനെതിരെയല്ലേ സമരം..
@Das77-q6k
@Das77-q6k 2 күн бұрын
@@vedaagni6883 pedikenda varum naalil eniyum purakott poyi kondirikkum. Illatha samskaram ennokke paranj kureyennam koonu pole divasam ponthi varunund. Sati eni thirich vannalum albuthapedanonum illa.
@Wolkless
@Wolkless 2 күн бұрын
Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here. People are becoming woke and stooofid
@Severus-idc
@Severus-idc Күн бұрын
സ്ത്രീകളെ കേറ്റാത്തതിന് അശുദ്ധി concept ഒക്കെ പിന്നീട് ഉണ്ടായതാണ്. ആദ്യം ഭയങ്കര കാടൊക്കെ കടന്ന് വേണം പോവാൻ. വണ്ടിയൊന്നും ഇല്ലല്ലോ. മിനിമം ഒരു മാസം എടുക്കും നടന്ന് മല കേറാൻ. രാത്രിയോ പകലോ ഇല്ലാതെ നടക്കേണ്ടി വരും.. സുരക്ഷിതമായ ഒരു താമസസൗകര്യം ഒന്നും ഉണ്ടാവില്ല.. അതിന്റെടേൽ സ്ത്രീകൾക്ക് periods ആയാൽ ഉള്ള ബുദ്ധിമുട്ടും. ഇതൊക്കെ കൊണ്ടാണ് പെണ്ണുങ്ങളൊന്നും പോവാഞ്ഞത്. അത് പിന്നൊരു അചാരമായി മാറിന്നേ ഉള്ളു. പണ്ടും ഉണ്ടായിരുന്നതാണ്... ആയിടക്ക് devaswom സ്ത്രീകൾ കയറരുത് എന്ന് ഓർഡർ ആയിട്ട് ഇറക്കി. അതാണ് discrimination. ആ ഓർഡർ ആണ് സുപ്രീം കോടതി strike ചെയ്തത്. അല്ലാതെ സ്ത്രീകൾ കേറണം അതാണ് പുരോഗമനം എന്നല്ല. എത്രയോ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല. എന്നിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?
@vismayavijoy4818
@vismayavijoy4818 Күн бұрын
Periods 100% biological aakunidathum ,it's a eliminatory process ennathil samsayam ilalo. Oru tharam excretion thanne aahn ath. Periods l hygiene nte korav kaaranm multiple kinds of infections varum , ithaakaam ithoru asudhi aayi mikka cultures um kandathinte reason. Still proper care ilel life threatening aaytola infections cause cheyaan menstruation nu kazhiyum.TSS oke ithine example aahn. Periods aaya oru stree rest venam paranjal ath okay but periods nte peril ipo varanda enn paranjal ath discrimination? Same thanne caste nte karyathilum. Reservation is cheered but asking someone their caste is shunned. Ingne ore time victim um hero yum aayitt onnum eradicate cheyaan pokunila. 1000 ambalathilum streekalk kk pokaam 1001 mathel particular believes karanam patila enn parayunidath enth discrimination? Elel ithoru growing problem aakanam ipo Sabarimala pole vere 500 amabalam koode streekale kayattila ennu parayunu,athum ilalo. Textbook wokeism is when you fight against everything except the necessary.
@Das77-q6k
@Das77-q6k Күн бұрын
@vismayavijoy4818 appol manushyane undakiya ee dhaivathinu ee asudhi varuthathe indakikoode 👀
@HKRTrading
@HKRTrading 2 күн бұрын
ബാത്രൂം പ്രശ്നം ലോക്കിൽ അല്ല ഒരേ വഴിയിൽ ആകുമ്പോൾ ഒരസലുകൾ കൂടും പിന്നെ ബാത്രൂം പങ്കിടൽ ആകും,ഞരമ്പ് രോഗികൾ നല്ലപോലെ ഉപയോഗപ്പെടുത്തും...കേരളത്തിൽ ബസിൽ ആണും പെണ്ണും ഇരിക്കുമ്പോൾ പലപ്പോഴും തോണ്ടലും,തലോടും കൂടുതലാണ് മാറ്റ് സംസ്ഥാനങ്ങളിൽ ഏറെകുറെ കുറവാണ്
@shakeelanh5646
@shakeelanh5646 Күн бұрын
മറ്റു സ്റ്റേറ്റ്കളിൽ gang rape മാത്രേ ഉള്ളൂ
@itsmegopikavasudev
@itsmegopikavasudev 2 күн бұрын
അറിയാം പാടിലാഞ്ഞിട്ട് ചോദിക്കുവാ എന്തിനാ ഈ മതം ഒരു പ്രൈവസി ആയി വെയ്‌കേണ്ടത് അല്ലേ അത് എന്തിനാ public il important kodukunne? Believe oke വീടിൽ pore oru job ചെയ്യുന്നതിന് party iloke enthina religion oke important kodukkunne അതുകൊണ്ട് ആളുകളെ മനുഷ്യനയിട്ട് കാണില്ലല്ലോ
@jbitv
@jbitv 2 күн бұрын
Arod parayan
@itsmegopikavasudev
@itsmegopikavasudev 2 күн бұрын
@jbitv 😔
@sebinraj1956
@sebinraj1956 Күн бұрын
Religion is the biggest buisness and power in the world
@eiraa___
@eiraa___ Күн бұрын
എൻ്റെ പൊന്നെ കോളജിൽ prayer നു എഴുന്നേൽക്കില്ല എന്ന് പറഞ്ഞതിന് അവറ്റകൾ എന്നെ examinte അന്ന് കൊന്നില്ല എന്ന് ഒള്ളൂ 🤦‍♀️ ഇവരെ പേടിച്ച് വല്യ atheists ആണെന്ന് പറഞ്ഞ് നടക്കുന്നവർ പോലും എഴുന്നേറ്റ് നിൽക്കും.
@MADHURAM...
@MADHURAM... 4 сағат бұрын
ആൺകുട്ടി, പെൺകുട്ടി വേർ തിരിവ് കാണിക്കരുത് എന്ന് പറഞ്ഞപ്പോൾ "ആണിനെയും പെണ്ണിനേയും ഒരേ ബെഞ്ചിൽ ഇരുത്തുകയോ? പടച്ചോനെ!!" എന്ന് അട്ടഹസിക്കുന്ന രാഷ്ട്രീയക്കാർ ഉള്ള നാട്ടിൽ സ്കൂളിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട
@nilachandana4202
@nilachandana4202 2 күн бұрын
6:12 💯💯 Ee kazhcha njnum kadittudu oru paadu njn alochikkum ee alu thanne ano exam ezhuthan varunnennu?
@Yupthatsmehh
@Yupthatsmehh Күн бұрын
@@nilachandana4202 Mukham kaanikkaan paranjaal pore... Ithra prashnando
@muhammedirfan5850
@muhammedirfan5850 Күн бұрын
​@@Yupthatsmehh Mathy angane paranjaal avar kaanikkem cheyyum... Athupole thanneyaan votingilum udhyogasthar paranjaal avar face kaanikkaarund... Pinne ivide ithra prashnavalkkarikkunnathin chila mun ajendakal ullathpole okke thonnunn🙌🏻
@Samsung_Galaxy_M34
@Samsung_Galaxy_M34 2 күн бұрын
1:30 I totally agree with what she says this should be implemented in every school and colleges
@shilpa2637
@shilpa2637 Күн бұрын
Njn ukil aanu stay cheyune..apol oru muslim familyku veedu share cheythu...and kurach days pullikari bhayagara friendly akan engot keri vannu and then aake angu maari.. enaganthe tight dress ilele short dress ittond pullikariude husband olapol varelu enu... she is younger than me ..and avrku veedu kodukan irunath kudi alla...still njagl athanu muslim ola family nokiye enu dialogum
@akaluc9573
@akaluc9573 Күн бұрын
😂, UK യിൽ വരുന്ന ഈ teams ഒക്കെ ultra orthodox ആവുന്ന എങ്ങിനെ എന്നാണ് അറിയാത്തത്..
@Atj235
@Atj235 Күн бұрын
Njanum oru hindu girl aan, shabarimalayile logic enikk ith vare manasilayittilla, pinne nammale vendel nammukum venda athra thanne😂
@ILANEER-Mallu.2.0
@ILANEER-Mallu.2.0 Күн бұрын
ഒരു ക്രിസ്ത്യാനിയെക്കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. അപ്പോൾ ഒരു മതേതരം ആയേനെ😂
@Adarshu4f
@Adarshu4f 2 күн бұрын
ആറാം ക്ലാസ്സിൽ ശാസ്ത്രം പഠിപ്പിച്ച ടീച്ചർ തന്നെ ആയിരുന്നു എന്നെ ഏഴാം ക്ലാസിൽ മലയാളം പഠിപ്പിച്ചത്. അവർ എല്ലാ ദിവസവും ശ്ലോകങ്ങൾ എഴുതി തരും പലപ്പോഴും അത് പഠിച്ച് പിറ്റെ ദിവസം രാവിലെ ചൊല്ലാത്തതിനാൽ വഴക്ക് കിട്ടാറുണ്ട് 😢
@FTR007
@FTR007 Күн бұрын
ശ്ലോകം എന്ന് എഴുതാൻ അവർ പഠിപ്പിച്ചില്ല 😢
@sruthijackson2053
@sruthijackson2053 2 күн бұрын
ആദവും ഹാവ്വായം അല്ലെ അതിമാതാപിതാക്കൾ എന്നാണ് ടീച്ചർ പണ്ട് പഠിപ്പിച്ചത് . സൺ‌ഡേ ക്ലാസിൽ വെച്ച് ആദത്തിന്റെ മകൻ വേറൊരു നാട്ടിൽ പോയി വേറൊരാളുടെ മകളെ ആണ് കല്യാണം കഴിച്ചത് എന്നു കേട്ടപ്പോൾ അതെങ്ങനെ പറ്റും എന്നു ഞാൻ ചോദിച്ചു.. 🤔 അന്നത്തെ ടീച്ചർ എന്നെ നോക്കി കണ്ണുരുട്ടി എന്തൊക്കെയോ പറഞ്ഞു . ഇന്നും എനിക്ക് അതിന് ഉത്തരം കിട്ടിയില്ല.. പഠിക്കുന്നതെലാം മണ്ടത്തരം ആണെന് തിരിച്ചറിഞ്ഞപ്പോ സൺ‌ഡേ ക്ലാസിൽ പോയത് ശരിക്കും ഒരു കോമഡി ആയിരിന്നു എന്നു മനസിലായി 😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi Күн бұрын
Sherikkum bible l adathinte makkal thanne aan parasparam kettyath. Athil oraalk penn kittiyilla avan mattoruthante pennine venam enn agrahich avane konn athaan aadyathe kolapathakam🤣 aalojikkanam sahodharangal aan
@mirrfan8844
@mirrfan8844 Күн бұрын
​@@ZoyaKhan-pd4zi evolution approved 🧬
@ZoyaKhan-pd4zi
@ZoyaKhan-pd4zi Күн бұрын
@@mirrfan8844 verthe alla lokath ellam mandanmaar aayath🤣🤣🤣🤣🤣incest karanam undayath alle.
@Water_jet
@Water_jet Күн бұрын
രണ്ടാമത് കാണിച്ച റീലിലെ അയാൾ പുതിയ കച്ചവടം ആണു..
@tinaplakkisseril6653
@tinaplakkisseril6653 2 күн бұрын
Ente aunty oru sister(nun) aanu and also a doctor,OBGYN. 😂😂.. i sometimes wonder about her patients😢.. she doesn't likes me though and constantly share her concern with my father just because i ask questions 😁
@Myphone-nh2os
@Myphone-nh2os Күн бұрын
The nun 😂
@akkuscraftcorner
@akkuscraftcorner Күн бұрын
Ente oru family frnd kutti padikkunnath oru prathyeka mathathinte colagil aanu.. Aa collagil onathinu atham idaan onnum sammathikkulla avarude mathathinte prathyeka dance programs maathram... Poraathathinu classil moonnu vere mathathilulla kuttikale avarude matham pole dress ittu nadathikkaaan nalla pressure aaanu.. Ee mathakkaar college nadathyaalum ee vaka issues und bro (not generalising )
@ZoyaKhan-pd4zi
@ZoyaKhan-pd4zi Күн бұрын
Last paranjath nannayi... Bcz ella college um oru pole alla👍🏻
@jijeshc
@jijeshc 2 күн бұрын
സത്യം പറ ഇജ്ജ് കൃസംഘി അല്ലേ 😂😂😂😂
@Apzp-l8d
@Apzp-l8d Күн бұрын
Teachers nte kaaryam valare true aan... School potte njn pg cheytha stalath... Athum oru university campus aan... Avide purely science subjects aan padippikune... Ennit okke paranja shesham njnade maam parayum.. Ithokke nadakane bhagavan krishnante leelavilasam aan... Angane angne spiritual kore saadhanangal... Avar viswasikundel ath avarude kaaryam... Higher education kodukkunna stalth polum ithw avstha.. Neg parayunnavark pinne internal marks nokkanda... Onnudi ind... Scientific experiments cheyyan oke set cheyth vekkuk... Ennit ella type aalkar padikuna uty aayit polum pooja cheyyathe experiments polum start cheyyila
@nim3127
@nim3127 2 күн бұрын
Quality content.. thanks
@dhanya_paithu9
@dhanya_paithu9 Күн бұрын
ശബരിമലയുമായി ബന്ധപ്പെട്ട ഇതൊരു പുതിയ പ്രസ്താവനയല്ല അന്നും കുറെ ന്യായീകരണ തൊഴിലാളികൾ ഇത് പറയുന്നുണ്ടായിരുന്നു😅 എന്തിന് ശബരിമല !! എൻറെ വീട്ടിൽ ആണെങ്കിൽ ഒരാൾ പിരീഡ് ആയാൽ വീട്ടിലെ മറ്റാർക്കും അമ്പലത്തിൽ പോകാൻ പറ്റില്ല ( ശബരിമലയിൽ അല്ല - മറ്റു സാധാരണ അമ്പലത്തിൽ പോലും) എന്ന നിയമം വർഷങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് . ഇതിൻറെ പേരിൽ ആശയപരമായി ഉള്ള യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അവസാനമായി ഞാൻ ഒരു താക്കീത് കൊടുത്തിട്ടുണ്ട് ഏതു ഗ്രന്ഥത്തിൽ എവിടെയാണ് ഇങ്ങനെയൊരു കാര്യം പറയുന്നത് എന്ന് തെളിവ് സഹിതം കൊണ്ടുവരണമെന്ന്. ഇനി ഈ കാര്യത്തിന് പേരിൽ പ്രശ്നമുണ്ടായാൽ സോഷ്യൽ മീഡിയയിലൂടെ ഞാൻ ലൈവ് വിമർശനം നടത്തും എന്നും പറഞ്ഞിട്ടുണ്ട്. നോക്കാം നമുക്ക് എന്ത് സംഭവിക്കുമെന്ന്.
@roshniklal229
@roshniklal229 Күн бұрын
👌🏼💯🎀
@Lathi33
@Lathi33 Күн бұрын
You have the freedom to protest inside your own family. Many others do not, especially from mu.slim families. So comparatively your family is so much better.
@dhanushsb1459
@dhanushsb1459 Күн бұрын
Full support sis ...🙌
@MushroomGod-go6qy
@MushroomGod-go6qy Күн бұрын
Just abandon the relegion vishwasam illathavar enthina ambalathil pokunne?ee abalathil daivam undennum arenkilum paranjathalle,just avide pokathirikkuka.
@parvathysaneesh6274
@parvathysaneesh6274 15 сағат бұрын
എന്റെ തറവാട് ഇങ്ങനെയാ 🤣🤣🤣വീടിന്റെ frontil കൂടെ ഉറങ്ങരുത്.പീരിയഡ്‌സ് ആയാൽ അലമാരി തൊടരുത്.etc..etc..
@anjalips1196
@anjalips1196 Күн бұрын
Aa thoppiyitta kakka engane aanavo janiche, ithoke evdennu varunno aavo
@justrandomstuff-007
@justrandomstuff-007 2 күн бұрын
തലേൽ വൈറ്റ് തോപ്പിവെച്ച 🚀 എവടുന്നു വരുന്നോ ആവോ!!! 😅😅 ഇവന്മാർ എല്ലാം ഇങ്ങനെയാ.
@anug4745
@anug4745 Күн бұрын
6.40 exactly. I too had similar experience while attesting their exam hall ticket. A group of girls wearing the so called fully covered dress came along with their male teacher. I demanded to see their faces for confirmation. Really those girls were so lovely with sweet laugh 😊 i felt happy to see their smiling faces. But while they were uncovering their faces the male TEACHER jumped out of the room😂 pathetic
@nikhiltdinesh5423
@nikhiltdinesh5423 Күн бұрын
Love your videos and contents❤. But about the one thing in this video, that even vaikom satyagraha was for entering to a religious place which made a remarkable change in the societal hierarchy. So i believe change in every part of the society is needed for the gradual change. What's your opinion on this now?
@akaluc9573
@akaluc9573 Күн бұрын
ശബരിമലയിൽ കയറുന്നത് പുരോഗമനം തന്നെ ആണ് ! ഒറ്റ ദിവസം കൊണ്ട് എല്ലാം ശെരി ആവില്ല, ശരിയായ ഡയറക്ഷനിൽ ഉള്ള ഒരു ചെറിയ ചുവടു വെയ്പ്പ് തന്നെ ആണ് അത്
@harshithabc7131
@harshithabc7131 2 күн бұрын
Chettan back with reel reaction😌
@humanhuman9299
@humanhuman9299 Күн бұрын
Bathrooms inte karyom i too am dbtful. How can i trust all the people in a college.. there is no surveillance in bathrooms, how can we be sure of our security. And privacy too..
@muhammedirfan5850
@muhammedirfan5850 Күн бұрын
Ninglokke eeth noottandilaa jeevikkne🥴
@jijeshc
@jijeshc 2 күн бұрын
ഫസ്റ്റേ..❤
@shemeershemeer1080
@shemeershemeer1080 2 күн бұрын
Evolution correct aayitt alla school il padippikunnath
@rohitchandran97
@rohitchandran97 2 күн бұрын
bro e reel link koodi mention chiyo
@Gibiresh
@Gibiresh 2 күн бұрын
എല്ലാം പഠിക്കണം, എന്നാലേ എല്ലാത്തിനെയും കുറിച്ച് മനസിലാക്കി ശരിയായവ തിരിഞ്ഞു എടുക്കാൻ പറ്റൂ.
@Jewelinlotus
@Jewelinlotus Күн бұрын
An equation for me has no meaning unless it expresses a thought of God." - sreenivasa ramanujan😅😅
@swaroopchirayinkil
@swaroopchirayinkil 16 сағат бұрын
Can anyone mention the video discussed in the beginning ( the video about counselling teachers)
@Samsung_Galaxy_M34
@Samsung_Galaxy_M34 2 күн бұрын
2:47 religion is the set of guidelines that a one must follow while living their life it does not have any relation with how the Earth was formed that is why there is science
@remoremo7
@remoremo7 2 күн бұрын
Onn podoo
@vishnujs8515
@vishnujs8515 2 күн бұрын
Follow cheythilengil
@muhammednibras3863
@muhammednibras3863 10 сағат бұрын
13:33 വീട്ടിലെ ടോയ്‌ലെറ്റും കോളേജ് സ്കൂളിലെ ടോയ്‌ലെറ്റും compare ആകുന്ന നിങ്ങളുടെ പുരോഗമനം is a വിമാനം 😄
@nandakumart2331
@nandakumart2331 2 күн бұрын
മതങ്ങൾ എന്തു കൊണ്ട് കോളജ് / സ്കൂൾ കെട്ടേണ്ടി വരുന്നു എന്ന ചോദ്യം ബാക്കി നിലക്കുന്നില്ലേ ?
@jbitv
@jbitv 2 күн бұрын
മതങ്ങൾ ട്രെയിൻ ചെയ്ത, പൗരബോധവും ജനാതിപത്യ ബോധവുമില്ലാത്ത കപട ധാർമികത മാത്രം പറയുന്നവരുടെ നാട്ടിൽ, ഇ ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ചു കട്ട് മുടിക്കുന്നവന്മാരുടെ നാട്ടിൽ, വല്യ കള്ളന്മാർക്കേ ഇതൊക്ക നടക്കു,
@sumayyakattikunnan5533
@sumayyakattikunnan5533 Күн бұрын
​@@jbitvathaanu...👍🏻
@Yuprishaheree
@Yuprishaheree Күн бұрын
2:56 "ധാർമിക മൂല്യം വിളമ്പുന്ന കാകത്തോളജിസ്ടികൾ " btw i like it tho 😂❤
@Allen-wi8wg
@Allen-wi8wg 2 күн бұрын
People who know about evolution. use religion for exact groupism😶
@neethukrishnanp7850
@neethukrishnanp7850 2 күн бұрын
14:30 enik athite logic manasilavunilla😂😂😂
@nptrade
@nptrade Күн бұрын
ബ്രഹ്മാവ്ന്റെ മക്കൾ അഗ്നി , അംഗിരസ് , അത്രി , ഭൃഗു , ചിത്രഗുപ്തൻ , ദക്ഷൻ , ഹിമവാൻ , ജാംബവാൻ , കാമദേവൻ , ക്രതു , കുമാരൻ , മരീചി , നാരദൻ , പുലഹ , പുലസ്ത്യ , ശതരൂപ , സിന്ധുര ,
@unnikrishnan_ravi
@unnikrishnan_ravi Күн бұрын
Saraswathi makal alle?
@ZoyaKhan-pd4zi
@ZoyaKhan-pd4zi Күн бұрын
​@@unnikrishnan_raviAthe 😂😂🤣avanmar pala nyayangalum parayum.
@tummytoons2201
@tummytoons2201 Күн бұрын
Muslim Vishwasam anusarich cover cheydu nadakkuka ennade ullu oru exam ezhudano allel angana ulla avashyamgalko just onnu adu oory maattyad kondu problem undennu thonnunnilla…..
@Drake57322
@Drake57322 Күн бұрын
Islam വിശ്വാസം നോക്കുക ആണേൽ photo വരെ ഹറാമാണ് ,സ്ത്രീകൾ പുറത്തിത്തിറങ്ങുന്നത് ഹറാമാണ് ഭർത്താവ് ഉപ്പ ഇങ്ങനെ ഉള്ള അവകാശികൾ ഉണ്ടേൽ ഇറങ്ങാം
@Iamvee149
@Iamvee149 2 күн бұрын
Bro can you believe it, I had to uninstall insta just not to see these reels! Really disturbing!!! 😢 I live in Sweden, here most public toilets are common and we haven't faced any problem ever!! And yeah the pregnancy time.. it is mandatory to provide husbands presence during delivery of the baby because here it's a must to consider wife's emotion and pain at the time. It is a big deal.. I still can't believe these reels! I highly recommend all these damn religious people to travel around the world to see how these bullshit outdated mindset is really holding india back ! Wake up guys!! Btw, completely agree with you about Sabarimala entry issue. It's not a real concern but the reason he just said is brand new level hilarious lol 😂 That fun fact could even wake Ayyappan up!! He must be laughing now
@Orange-po6qv
@Orange-po6qv Күн бұрын
@@Iamvee149 Do you live in the same Sweden that i live in?🤣. Where are public toilets gender neutral here?
@Gamerblade007
@Gamerblade007 2 күн бұрын
Ambalathilum pallilum keraan avark ishtamungel kettanam. Pand e keralathil thaznajathikark keraan pattillallow samaram cheythalle ennathe redhil vannath. Think about
@fathimarafna9245
@fathimarafna9245 Күн бұрын
Superb ❤😂
@kedarsm6252
@kedarsm6252 2 күн бұрын
8:42 baki kovilia deivamgal onum e ego problem ilaa...and ayappan only have this problem with girls who have periods
@AYN8-9
@AYN8-9 2 күн бұрын
മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ ചിലവാകുന്ന tablets ആർത്തവം നീട്ടാനുള്ളതാണ്
@Wolkless
@Wolkless 2 күн бұрын
Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here. People are becoming woke and stooofid
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 2 күн бұрын
​@@AYN8-9 അതിന് period start ചെയ്തവരെ അങ്ങോട്ട്‌ കയറ്റുമോ? നീട്ടിയിട്ടും, കുറുക്കിയിട്ടും എന്ത് കാര്യം?
@vedaagni6883
@vedaagni6883 2 күн бұрын
​​​​@@xaxnxoxnxyxmxoxuxsxx വീട്ടിൽ ഉള്ള പുരുഷന്മാർ മലയ്ക്ക് പോകാൻ വ്രതത്തിലാണെങ്കിൽ ആ ടൈമിൽ periods ആവുന്ന സ്ത്രീകൾ മിക്കവാറും മാറിനിൽക്കേണ്ടി വരും Relativesnte വീട്ടിലേക്കോ മറ്റോ..അശുദ്ധിയാണല്ലോ🥴അതിനു പകരമൊക്കെയാണ് ഈ നീട്ടിവെയ്ക്കൽ.
@AYN8-9
@AYN8-9 Күн бұрын
@@xaxnxoxnxyxmxoxuxsxx വീട്ടിലുള്ള ആൾക്കാർക്ക് ആണ് .
@ShabeebShihab1
@ShabeebShihab1 2 күн бұрын
12:52 അണ്ണാ got it 😅. But college il എന്താ ഇപ്പോ നടക്കുന്നതെന്ന് അണ്ണന് ഒരു ചുക്കും അറിയാത്ത പോലെയാണ് സംസാരിക്കുന്നത് ഇനി കളി വേറെ രീതിയിലോട്ട് മാറുമെന്ന് അണ്ണന് അറിയതതാണോ അതോ അഭിനയിക്കുവാണോ😅
@ShabeebShihab1
@ShabeebShihab1 2 күн бұрын
വിശ്വാസികളുടെ വീട്ടിൽ ഇതൊന്നും ഉണ്ടാവില്ല. പുരോഗമന വീടിലെ അവസ്ഥ കണ്ടറിയണം 😅
@Sandeep_Satheeshchandran
@Sandeep_Satheeshchandran Күн бұрын
@@ShabeebShihab1 കോളേജിൽ എന്താ നടക്കുന്നത്. ഭരണഘടനാവിരുദ്ധമാണെ നിയമപരമായി ഇടപെടാം. താങ്കൾക്ക് അത്തരം കാര്യങ്ങൾ വ്യക്തമായി അറിയാമെങ്കിൽ പോലീസിൽ അറിയിക്കുക, നല്ല പൗരനാവുക.
@muhammedirfan5850
@muhammedirfan5850 Күн бұрын
​@@Sandeep_SatheeshchandranPrecautions venda ennaano
@Sandeep_Satheeshchandran
@Sandeep_Satheeshchandran 17 сағат бұрын
@@muhammedirfan5850 എന്തിൻ്റെ Precausions
@Vtp997
@Vtp997 Күн бұрын
ഹാ ഇനി ഇതിന്റെ കുറവും കൂടെ ഓള്ളായിരുന്നു ഒള്ളു, ഇത് വരെ ഇവന്മാരെ ഒക്കെ അറിയാത്തവന്മാർക്ക് ഇവന്മാരെ അറിയിച്ചു കൊടുക്കുക famous ആക്കുക, ഈ വീഡിയോ കാണുന്ന വിശ്വാസികകൾ അവരുടെ അനുയായികൾ ആക്കിമാറ്റുക 🤣🤣🤣
@krishnas5222
@krishnas5222 2 күн бұрын
10:43🤣🤣
@aneeshpm7868
@aneeshpm7868 Күн бұрын
Jahnavi sanal❤👍🏻
@nptrade
@nptrade Күн бұрын
അച്ഛൻ വീണ്ടും വീണ്ടും, കുഞ്ഞനിയനെ /പെങ്ങളെ തരുന്നത് കൊണ്ട് ഇതു പോലുള്ള ആഗ്രഹങ്ങൾ ദൂരേക്ക് നീങ്ങി കൊണ്ടിരിക്കുന്നു അച്ഛൻ തന്നെ എന്തോരം കഷ്ടപെട്ടിട്ട് ആണ് വീട് വെച്ചത്, അതും കുറച്ച് പറമ്പ് കൂടി വിറ്റുട്ടു ആണ് വീട് വെച്ചത് ഇതേ അവസ്ഥ മക്കൾക്ക് കൂടി വരും എന്ന് വാഴ വെക്കുന്ന സമയത്തു ചിന്തിക്കില്ല, സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു '"പട്ടി പെറ്റ പത്തെണ്ണം എന്തിനാ, പുലി പെറ്റ ഒന്ന് പോരെ
@sumayyap9682
@sumayyap9682 2 күн бұрын
5:56😂😂😂
@skydive4447
@skydive4447 2 күн бұрын
Avar avar ishtam6:25
@sreerajkanhangad5132
@sreerajkanhangad5132 2 күн бұрын
3000 ആബാല വൃദ്ധ ജനങ്ങൾ പോകുന്ന ട്രെയിനിൽ പോലും 80 കക്കൂസ് മാത്രമേ ഉള്ളൂ.. അതിൽ പോലും രണ്ടു ആൾകാർക് മാത്രം ഉണ്ടാക്കിയത് ഒന്ന് ഇന്ത്യൻ മറ്റൊന്ന് യൂറോപ്യൻ 🤣🤣🤣🤣
@VancyLivera-ob2pw
@VancyLivera-ob2pw Күн бұрын
🌹🌹🌹🌹🌹👍👍👍👍👍
@muraleedharanomanat3939
@muraleedharanomanat3939 5 сағат бұрын
Hai
@Anna-fo6hz
@Anna-fo6hz Күн бұрын
👏👏👍👍
@mohammedfouzudheen
@mohammedfouzudheen Күн бұрын
Nikkab dharikkunnathinod enikku ottum yojippilla
@Lathi33
@Lathi33 Күн бұрын
പർദ്ദയോ? ഭൂരിഭാഗം പെണ്ണുങ്ങളും പർദ്ദ മുസ്ലിങ്ങളുടെ uniform, identity, അതാണ് മാന്യമായ വസ്ത്രം എന്നൊക്കെ നിർബന്ധിച്ചു പഠിപ്പിച്ചു ഇടീക്കുന്നതാണല്ലോ. 5 വയസുള്ള കൊച്ചു സ്വന്തം ഇഷ്ട പ്രകാരം ആണ് പർദ്ദ ഇടുന്നതെന്ന് ഒന്നും പറഞ്ഞേക്കല്ലേ. പിന്നെ പർദക്ക് ഉള്ളിലും normal സ്ത്രീകൾ ധരിക്കുന്ന വസ്ത്രം തന്നെ ആണല്ലോ ധരിക്കുന്നത്. So ഇവർ ഉദ്ദേശിക്കുന്നത് അമുസ്ലിം സ്ത്രീകൾ മാന്യത ഇല്ലാത്തവർ ആണെന്നാണോ?🤔
@Varnareghu
@Varnareghu Күн бұрын
വെള്ളയും വെള്ളയും ഇട്ട പൊങ്ങാൻ 😂
@aneesh.augustine
@aneesh.augustine 6 сағат бұрын
7:59 vallathoru മൈ
@shabeer117
@shabeer117 2 күн бұрын
👍👍👍
@mohammedrayis4906
@mohammedrayis4906 2 күн бұрын
🙋‍♂️
@shiyazbadar3081
@shiyazbadar3081 Күн бұрын
❤❤❤super
@Ameermuhammed12
@Ameermuhammed12 14 сағат бұрын
ഉണ്ണാക്കൻസിനെ ഉദ്ദേശിച്ചാണോ 😂👍👍
@binsable
@binsable 2 күн бұрын
@itsmegopikavasudev
@itsmegopikavasudev 2 күн бұрын
ശബരിമല വീഡിയോ സ്വാമിയേ 😂😂😂
@sajanbasu
@sajanbasu 2 күн бұрын
👏
@shilpanila57
@shilpanila57 2 күн бұрын
🙌
@യുക്തിവാദി-ട5റ
@യുക്തിവാദി-ട5റ Күн бұрын
🔥🔥🔥
@Exhindumalayalee
@Exhindumalayalee 2 күн бұрын
☺️
@yeswetalk1993
@yeswetalk1993 2 күн бұрын
മാപ്പിള യുക്തി 😂
@faizalsamad
@faizalsamad 2 күн бұрын
ഈ മതത്തില് ചിന്തിക്കുന്നവർക്ക് ആർക്കും യുക്തി ഉണ്ടാവില്ല. അതിന് ഇന്ന മതം എന്നൊന്നുമില്ല..
@harikrishnan2713
@harikrishnan2713 2 күн бұрын
🤘🤘
@dhanushsb1459
@dhanushsb1459 Күн бұрын
ബ്രോ അപ്പൊ ഈ ക്ഷേത്ര പ്രവേശന വിളംബരം പോലെ ഉള്ളത് ഒക്കെ വേണ്ട എന്നാ ഒരു കോൺസെപ്റ് ആണോ brokk... അതും ഒരു കാലത്ത് റെസ്ട്രിക്റ്റഡ് ആയിരുന്നല്ലോ.... അതും ഒരു മത മായി റിലേറ്റഡ് ഏരിയ അല്ല.. അതോണ്ട് മേൽ ജാതി ക്കാർ മാത്രം അങ്ങോട്ട് പോയാൽ മതി... ബാക്കി ഉള്ളവർ വലിജു കയറേണ്ട എന്നാണോ 🤔
@jbitv
@jbitv Күн бұрын
ഇന്നത്തെ കാലത്താണെൽ അനുകൂലിക്കില്ല, ഇമ്മാതിരി സ്ഥലത്തു കേറുന്നത് നിങ്ങളെ മലിനപ്പെടുത്തും എന്ന് പറഞ്ഞുകൊടുക്കും,
@adhipraj6182
@adhipraj6182 Күн бұрын
😊🔥👍
@akhilk4232
@akhilk4232 2 күн бұрын
1st😜
@കുഞ്ഞുട്ടൻ314
@കുഞ്ഞുട്ടൻ314 2 күн бұрын
e vyasan ente nattukarana😝
@akhilk4232
@akhilk4232 2 күн бұрын
Aaru
@9567233038
@9567233038 Күн бұрын
College bathroomine veettile bathroomum aayi compare cheytha jabi chettan aan ente hero😅
@jbitv
@jbitv Күн бұрын
അത് മോൻ നല്ല കോളേജിൽ പഠിക്കാത്തത്കൊണ്ടാണ്, 😁കാലം മാറി, ഞാൻ ഇപ്പോളും കോളേജിൽ പോണ വ്യെക്തിയാണ്,, അവിടെ പഴയ നാറുന്ന മൂത്രപുര അല്ല, വീട്ടിലെ ബാത്രൂം പോലെ വൃത്തി ആയി സംരക്ഷിക്കും, വൃത്തി ഉള്ളവർക്കൊപ്പം ആണ് പഠിക്കുന്നത്, ലൈംഗീകചൂഷണം നേരിടാൻ മതപാഠ ശാല അല്ല,
@Tseeker0201
@Tseeker0201 Күн бұрын
Epozhum 6th century moolyangal padich nadakunna ni aanu ente hero😅
@chaitanya687
@chaitanya687 Күн бұрын
Sathyathil keralathil purogamanam parayuna palareyum, matha vathikaleyum oru poleyanu thonarulathu. Purogamanam enu paranu hindukalude vrithikedu full sanghi sanghi enu paranondirikum. Hindukal elam sanghi anenkil bharikan ariyathe elam kattu mudichu dharidryam mathram parayuna party first ilathayene. Athu kondu vargeeyatha ilalo enu parayan patumo. Athumila. Baki Indian statesil ula minorities elam pedichu jeevikunu enoru image undaki vekunu. Avide nadakuna issuesil ivarku avashyam ulathu select cheythu celebrate cheyunu. Keralathil daily news eduthal drugs, murder, janicha kuttikale kolluna school college students vare ullathu oru prblm alla thanum
@ikramkamal12
@ikramkamal12 2 күн бұрын
En kurech followers kureyumelo😅
@Jaf-knockforsix
@Jaf-knockforsix 3 сағат бұрын
Unsubscribed
@hyundaielantra7452
@hyundaielantra7452 Күн бұрын
You should re consider your postion on sabarimala womens entry and all things like that. Freedom and equality is Paramount. Temple entry declaration is considered a positive thing. You would agree drinking is bad, but if women alone are prohibited from drinking then that's a discrimination Worth fighting against. I hope you get it.
@jbitv
@jbitv Күн бұрын
Religion is itself discrimination , you are wasting valuable time for trying to modifying a complete barbarian system, don't waste time for that, invest that time for educating common people
@hyundaielantra7452
@hyundaielantra7452 Күн бұрын
@jbitv it's not a try to modify the religion to make it better. it's about fighting for equality and equal rights of women and marginalised people. In the issues of smoking or drinking, we aren't trying to reform anything but demanding equal rights and equal freedom. Anti smoking, drinking education and campaigns can also be run simultaneously targetting men and women equally too.
@USA6rz
@USA6rz Күн бұрын
🤍🧡🧡🧡
@Abdulgafoor-l4e
@Abdulgafoor-l4e Күн бұрын
What a മെഴുകൽ 😂😂
@funnygame8664
@funnygame8664 2 күн бұрын
I cannot wear my own dress . Wow freedom 😂. Freedom now a days choosen by some aethist like some youtubers 😂
@harikrishnan2713
@harikrishnan2713 2 күн бұрын
Hijab nte karyam aanu paranj varunnatengil athu choice alla nilavil.. Choice aayitullavar ittolu.. At the same time ath undakunna troubles nu nere kannadakkaruth.. Oru educational institution(which is a secular place) nu oru uniform parayunnundel athinte mukalilekk matham pokki pidichond vararuth..private life il religion practice cheyyuka..
@sajjad5229
@sajjad5229 2 күн бұрын
Our Muslim girl our dance video ettal atinte comment box Poyi nokiyal e freedom manasilakum
@jbitv
@jbitv 2 күн бұрын
You can wear a dress, but ningal ningalanennu njngal engane mansilakkum, its a safety concern for us, last pani movie kandat ellae? Murderer മതചാക്കിൽ keri vannu, shirovastharavum ittu, kolapathakam nadathi ---- thanteyoke freedom chilapol bakki ullavardue oke right to live nu beehsani aavan chance undennu aalukalk thonniyal? So identity ullavar,. Cctv il mugam pathiyunnavaroke aayal namul mamsamadanam,
@nchl5340
@nchl5340 2 күн бұрын
It is a safety/security concern... Face covering in public oru threat thanne aanu. I am also from a M*sl*m family.
@Wolkless
@Wolkless 2 күн бұрын
I'm sorry sista, Law of the land is not appreciated by woke people of de land
@SaraKMThampy-tz7vg
@SaraKMThampy-tz7vg 2 күн бұрын
Evolution is a thoery, not a fact.
@muhammedhashiq1120
@muhammedhashiq1120 Күн бұрын
There is a lot of evidence for that. It's not just a theory
@akaluc9573
@akaluc9573 Күн бұрын
Evolution അതിൻ്റെ ബാല പാഠങ്ങൾ മാത്രം അറിയുന്ന ആൾക്കു അത് ഒരു theory ആയിട്ടും, evolution എന്താണ് എന്ന് അറിയുന്ന ആൾക്കു അത് ഒരു factഉം ആണ് ! പുചിക്കാൻ പറഞ്ഞ അല്ല, evolution അത് ഒരു വലിയ ശാസ്ത്ര ശാഖ ആണു, അതിൻ്റെ അകത്തു ഒട്ടനവധി theory ഉണ്ടു, അതേപോലെ ഒട്ടനവധി factsum ഉണ്ടു, basically ആദ്യം പഠിക്കുന്നത് കുറേ theory ആണ്, then evolution അതിലേക്കു ഇറങ്ങി ചെല്ലുമ്പോൾ മൊത്തം facts കാണാൻ സാധിക്കുക..
@SbYoutube-hy8yh
@SbYoutube-hy8yh 2 күн бұрын
Mr JB ningal nthoru aru boran ann
@devikakp-b2t
@devikakp-b2t 2 күн бұрын
Thankalk bore adikunenkil nthinanu bhudimutti kaanunath
@IndianNationalist-q
@IndianNationalist-q 2 күн бұрын
Ennaa poyi oomb
@SbYoutube-hy8yh
@SbYoutube-hy8yh 2 күн бұрын
@@IndianNationalist-q thalii ombikan nikale liberal kune
@SbYoutube-hy8yh
@SbYoutube-hy8yh 2 күн бұрын
@@devikakp-b2t devika social media alle mole
@Dawny.K.George
@Dawny.K.George Күн бұрын
കിട്ടേണ്ടത് കിട്ടിയാൽ അങ്ങനെയാ...😂
@MOHAMMEDRASHIQP2
@MOHAMMEDRASHIQP2 Күн бұрын
നീ ആദ്യം ഇസ്ലാം എന്താണെന്ന് പഠിക്ക് . അല്ലാതെ കണ്ടെന്റ് ന് വേണ്ടി മാത്രം എന്തെങ്കിലും പറയാതെ
@a.tmushahir2976
@a.tmushahir2976 Күн бұрын
നിങ്ങൾ പഠിച്ചിട്ടില്ല എന്ന് മനസിലായി
@Dawny.K.George
@Dawny.K.George Күн бұрын
നിങ്ങളെ ഒക്കെ കാണുന്നുണ്ടല്ലോ
@a_commonman
@a_commonman Күн бұрын
Liyakkath Ali learned it well..
@studywithnila7782
@studywithnila7782 Күн бұрын
Ath enthanenne ippo germanilum uk lum okke kanunnund.
@ajithk2903
@ajithk2903 Күн бұрын
പ്ലീസ് ആ ആരിഫ്നേം ലിയാകതിനേം ഒക്കെ ഒന്നു വിളിച്ചു ഇസ്ലാം എന്താണെന്നു ഒന്നു ബോധ്യപെടുത്തി കൊടുക്ക്.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН