പാവപ്പെട്ടവനെ വിവാഹം കഴിച്ചാൽ ? Pros & Cons

  Рет қаралды 36,302

JBI Tv

JBI Tv

Күн бұрын

Пікірлер: 422
@justknowitbyajmal1114
@justknowitbyajmal1114 3 ай бұрын
ചിന്താ നിലവാരം അത്യാവശ്യം ഒരുപോലെ ആയൽ തന്നെ കുറെ യേറെ ബന്ധം നന്നായ്. വിവാഹം കഴിഞ്ഞാൽ അത് പുതിയ ഒരു മൊഡ്യൂൾ ആണ് മാറി താമസിക്കണം. പരസ്പരം സ്നേഹം കുറഞ്ഞാൽ പോലും പരസ്പരം ഉള്ള ബഹുമാനം നിലനിർത്തണം. 10 വർഷത്തെ വിവാഹ ജീവിതത്തിൽ നിന്നും എനിക്ക് മനസ്സിൽ ആയത്.
@dhanu1221
@dhanu1221 3 ай бұрын
സാമ്പത്തികമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്ന പാർട്ണർനെ വേണമെന്ന് തീരുമാനിക്കുന്നത് ഭാവി സുരക്ഷയെ മുൻനിർത്തിയാണ്. ഞാനും അങ്ങനെ ചിന്തിക്കുന്ന ഒരു സ്ത്രീയാണ്. വീട്ടുകാരുടെ സ്വത്തുവകകളും ധനവും ഒന്നും ആവശ്യമില്ല. എന്നാൽ വിവാഹം കഴിക്കുന്ന പുരുഷന് നല്ല വിദ്യാഭ്യാസവും, ആവശ്യവരുമാനമുള്ള ഒരു ജോലിയും എന്തെങ്കിലും financial crisis ഒക്കെ ഉണ്ടായാൽ പിടിച്ചു നിൽക്കാൻ സാധിക്കുന്ന വിധം കുറച്ചു സേവിങ്സും ഉണ്ടായിരിക്കണം എന്ന് എനിക്ക് നിർബന്ധമാണ്. എന്തെന്നാൽ ഞാൻ അങ്ങനെ മുൻകരുതലോടു കൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ്. പിന്നെ സാമ്പത്തികമൊന്നും ഇല്ലാത്ത വീട്ടിൽ നിന്ന് വിവാഹം കഴിച്ചാൽ അവർക്കൊക്കെ സ്നേഹം ഉണ്ടാകും എന്നൊക്കെ പറയുന്നത് വെറും foolishness മാത്രമാണ്. നമ്മുടെ പണം അങ്ങോട്ട്‌ കൊടുക്കുന്നിടത്തോളം അവർക്കു സ്നേഹമുണ്ടാകും. മാത്രമല്ല, സാമ്പത്തികം കുറവുള്ള കുടുംബങ്ങളിൽ കുടുംബാംഗങ്ങൾക്ക് പൊതുവെ വിദ്യാഭ്യാസവും സാമൂഹ്യബോധവുമൊക്കെ കുറച്ചു കുറവുണ്ടായിരിക്കും. അങ്ങനെയുള്ള ഫാമിലിയിൽ വഴക്കും പ്രശ്നങ്ങളും ഒക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാവും. മറ്റുള്ളവരിൽ പ്രശ്നമുണ്ടാകില്ല എന്നല്ല, പ്രശ്നങ്ങളെ നേരിടുന്ന രീതി വ്യത്യാസമുണ്ടാകും. ഫാമിലിയുടെ പേര്, അവരവരുടെ പ്രൊഫഷൻ അതിന്റെ dignity ഒക്കെ മുൻനിർത്തി ആൾക്കാരുടെ സ്വഭാവവും നിയന്ത്രിക്കപ്പെടും..അവരവരുടെ നിലവാരത്തിനു യോജിക്കുന്ന കുടുബത്തിൽ നിന്ന് വിവാഹം കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
@vlogithan8784
@vlogithan8784 3 ай бұрын
@@dhanu1221 well said
@FaseelaAziz
@FaseelaAziz 3 ай бұрын
@@dhanu1221 💯
@FaseelaAziz
@FaseelaAziz 3 ай бұрын
Crct
@aneeshkk2141
@aneeshkk2141 3 ай бұрын
@@dhanu1221 Similar status ullavre nokyal pore atanu atnte sari.Endinu Girls avreklum salary financial status ullavre nokunnu.Equality patriachy etre parayunaa Women endinu Patriachal Hypergamy follow cheyunnu😌
@dhanu1221
@dhanu1221 3 ай бұрын
@@aneeshkk2141 similar status ullavare venamennu thanneyalle njanum paranjullu....🤷🏻
@LoveFootball-143
@LoveFootball-143 3 ай бұрын
@3:53 Exactly. പെൺകുട്ടിയെ ആൺകുട്ടിയുടെ വീട്ടിലേക്ക് കെട്ടിച്ചു വിടൽ ആണല്ലോ നമ്മുടെ നാട്ടിൽ. അതുകൊണ്ട് തന്നെ ആണ് ആൺകുട്ടിയുടെ സാമ്പത്തിക ഭദ്രത നോക്കുന്നത്. ജീവിതകാലം മുഴുവൻ അവിടെ ജീവിക്കേണ്ടതല്ലേ. Equal or Better living condition വേണം എന്ന് കരുതുന്നത് സ്വാഭാവികം. പിന്നെ ഇന്നത്തെ പെൺകുട്ടികൾ കൂടുതൽ പഠിക്കുകയും ജോലി നേടുകയും earning member ആവുകയും ചെയ്യുന്നുണ്ട്.. So അവർ പാർട്ണറുടെ better financial stability നോക്കും. പുരുഷന്മാരും equal status ഉള്ള, പഠിപ്പും ജോലിയും ഉള്ള പെൺകുട്ടികളെ നോക്കുക.
@DreamCatcher-kg4lu
@DreamCatcher-kg4lu 3 ай бұрын
Ippolum anganokethanneya bro. Equal status thanneyanu nokkaru. Ippo kure boys employed girls ine anu prefer cheyyunne. Allenkil avarde veettile financial status nokkum
@aneeshkk2141
@aneeshkk2141 3 ай бұрын
@@DreamCatcher-kg4lu Girls potuve avrekalum salary financial status ullavre thaneyanu nokuntu.Equality oke parayum but reality Patriachal Hypergamy atu kudunnu kuryunillaa😌
@priyadas469
@priyadas469 3 ай бұрын
അതെന്താ ആണുങ്ങളുടെ വീട്ടിൽ പോയാലും സ്വന്തമായി പണി എടുത്ത് തിന്നാൻ അറിയില്ലേ
@vedaagni6883
@vedaagni6883 3 ай бұрын
​@@priyadas469monthly expense അല്ല ഉദ്ദേശിച്ചത്. വീട് ചുറ്റുപാട് വീട്ടിലെ സൗകര്യങ്ങൾ പിന്നെ മറ്റൊരു കമന്റിൽ കണ്ടപോലെ വൃത്തി attitude ഇതൊക്കെ ഉൾപ്പെടും. ചിലപ്പോൾ love marriage il പെൺകുട്ടി അഡ്ജസ്റ്റ് ചെയ്യാൻ റെഡി ആയാലും അച്ഛനും അമ്മാവനും ആങ്ങളമാരും അടങ്ങുന്ന ആണുങ്ങൾ തന്നെ സമ്മതിക്കില്ല.
@vna-sh1bq
@vna-sh1bq 3 ай бұрын
ഇന്ന് അങ്ങനെ തന്നെ യാണ് എല്ലാ പെണ്ണുങ്ങളും... അപ്പോ ആണുങ്ങളും അങ്ങനെ ആവണം ജെട്ടി വരെ ഭാര്യയെ കൊണ്ട് അലക്കിക്കുന്നത് നിർത്തി സ്വന്തം ആയിട്ട് വല്ലതും ചെയ്യണം ​@@priyadas469
@bgmthedoc
@bgmthedoc 3 ай бұрын
താങ്കളുടെ കോൺടെൻ്റ് കൾക്ക് ഒരു ബേസിക് നിലവാരം എപ്പോഴും ഉണ്ട് ❤ പക്ഷെ കേൾക്കാൻ ആൾക്കാർ കുറവ് ആയിരിക്കും. മിക്കവർക്കും. മഞ്ഞ കോൺടെൻ്റ് മതി..
@AKSHAYCMENON
@AKSHAYCMENON 3 ай бұрын
ഏട്ടാ ഭക്ഷണം കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് 🥰🥺🥺🥺🥺🥺🥺🥺🥺
@Takengaming-s61
@Takengaming-s61 3 ай бұрын
@@AKSHAYCMENON PANIK PODO
@SreevidyaViswanathan
@SreevidyaViswanathan 3 ай бұрын
പണ്ടുള്ളവർ പറയുന്നപോലെ…. നമുക്കൊപ്പം നിൽക്കുന്നവരെ വേണം കല്യാണം കഴിക്കാൻ… നമ്മളേക്കാൾ ഒരുപാട് സാമ്പത്തികമായി മുകളിൽനിൽക്കുന്നവരേയോ ഒരുപാട് താഴെഉള്ളവരെയോ കല്യാണം കഴിച്ചാൽ പിന്നീട് പല പ്രശ്നങ്ങളുണ്ടാവുo എന്ന്… ofcourse there will be but after all it is all depend upon you and your partner love and thoughtfulness ❤️
@roshniklal229
@roshniklal229 3 ай бұрын
💯 സത്യം
@Sana4455-I9n
@Sana4455-I9n 2 ай бұрын
സത്യം.... പാവങ്ങൾ പാവങ്ങളെ കെട്ടുക.. പണക്കാർ പണക്കാരെ കെട്ടുക... ഇടത്തരം ആളുകൾ ഇടത്തരക്കാരെ കെട്ടുക...
@SreevidyaViswanathan
@SreevidyaViswanathan 2 ай бұрын
@@Sana4455-I9n it’s not like that പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകാം പക്ഷെ still partners തമ്മിലുള്ള പ്രണയത്തിലും understandings ലും ഒക്കെയാണ് അവരത് overcome ചെയ്യേണ്ടത്…
@ranjithkavalode4315
@ranjithkavalode4315 3 ай бұрын
പണത്തെക്കാൾ വലുത് ആയി കുറെ കാര്യങ്ങൾ ഉണ്ട്, പക്ഷെ അതൊക്കെ കിട്ടണമെങ്കിൽ പണം വേണം
@braveheart_1027
@braveheart_1027 3 ай бұрын
Athaanu.....
@aradhanasreejith621
@aradhanasreejith621 3 ай бұрын
@@ranjithkavalode4315 correct
@premjeevr300
@premjeevr300 3 ай бұрын
ആരായാലും പണം സ്വന്തം ആയിട്ടു ഉണ്ടാകാൻ പഠിക്കണം അല്ലാതെ ഒരാളെ മാത്രം ആശ്രയിക്കുന്നത് വല്ലാത്ത അവസ്ഥ ആണ്
@newstech1769
@newstech1769 2 ай бұрын
​@@curiouswriterഡാഡീസ് പ്രിന്‍സസും പ്രശ്നക്കാരായി തോന്നിയിട്ടുണ്ട്
@twinbeetwinebee
@twinbeetwinebee 2 ай бұрын
paisakar okke swantham adwanichu paisa undakkunavar alla,avarku thalamura ayit ulla sambadyam annu. business
@nishas2395
@nishas2395 3 ай бұрын
എന്റെ കല്യാണം നടന്നപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ കുറ്റമായിരുന്നു. പുള്ളിക്ക് ഒരു പ്രൈവറ്റ് ജോലി ആയിരുന്നു. ഞാൻ Bed പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അച്ഛൻ ആളുടെ ക്യാരക്ടർ ആണ് നോക്കിയത്. ഇപ്പോൾ നാട്ടുകാരും വീട്ടുകാരും happy.. Happy ലൈഫ്. രണ്ടു കുട്ടികൾ. കഴിവുണ്ടെങ്കിൽ പണമൊക്കെ പിന്നാലെ വന്നു കൊള്ളും. ഇപ്പോൾ എല്ലാവരും പറയും ഞാൻ വളരെ ഭാഗ്യമുള്ളവളാണെന്ന്
@gahanaclive128
@gahanaclive128 3 ай бұрын
Yes, financial compatibility is a crucial factor in the healthy longevity of a married life.
@sunilsivaraman4447
@sunilsivaraman4447 3 ай бұрын
കല്യാണത്തിന് അവശ്യമായ Finance അവർ തന്നെ ഏറ്റുടുത്താൽ, കടമില്ലാതെയും, ബാധ്യത മറ്റുള്ളവർക്ക് വരാതെയും മുന്നോട്ടു പോകാം. കല്യാണ ചിലവ് മിതമാക്കണം. കയ്യിൽ കാശുള്ളവർ ആർഭാടമായി നടത്തട്ടെ. അവരുടെ കയ്യിലെ കാശ് ആ തൊഴിലുമായി നിന്നുപോകുന്നവർക്ക് കിട്ടട്ടെ.
@deepthy7997
@deepthy7997 3 ай бұрын
പണം മാത്രമല്ല! വൃത്തി! Attitude! ഒക്കെ subject ആണ്!!!!
@Guhannnn
@Guhannnn 3 ай бұрын
Look?
@PVJK-vish
@PVJK-vish 3 ай бұрын
​@@Guhannnnfor boys it's not a problem but for girls if they're unemployed then looks can be a problem imo
@Pranav-r9u
@Pranav-r9u 3 ай бұрын
@@PVJK-vish employed aayittulla rich aaya girls prefer looks , height etc
@roshniklal229
@roshniklal229 3 ай бұрын
👌🏼💯✨✨
@ranigeorge1824
@ranigeorge1824 3 ай бұрын
​@@Pranav-r9uShort girls nu aanu height ullavan mathi ennu etavum vaasi😂
@Rejoice809
@Rejoice809 3 ай бұрын
അത്യാവശ്യം ജോലിയുള്ള ആണുങ്ങൾ പൈസയുള്ള , സൗന്ദര്യമുള്ള പെണ്ണുങ്ങളെ choose ചെയ്യുന്നു, അല്ലെങ്കിൽ അവരെ അങ്ങനെയുള്ള പെണ്ണുങ്ങൾ choose ചെയ്യും. അവിടെ ജാതിയും മതവും വലിയ പ്രശ്നമാകുന്നില്ല. ഇങ്ങനൊന്നും അല്ലാത്തവർക്കാണ് പാട് വരുന്നത്
@vimalvk5039
@vimalvk5039 2 ай бұрын
അവരുടെ ചൂസ് കഴിഞ്ഞു ചൂസ് ചെയ്യാമല്ലോ ആല്ലേ 😂
@Rejoice809
@Rejoice809 2 ай бұрын
@vimalvk5039 എന്തായാലും തിരിച്ചും choose ചെയ്താൽ മാത്രമല്ലേ കാര്യമുള്ളൂ.. യോഗമുള്ളവർക്ക് ready ആകും.
@SpiderMan-gq8yf
@SpiderMan-gq8yf 3 ай бұрын
Wise men try, losers cry! You are right. It's all about the person you choose to live with. അതിൽ അബദ്ധം പറ്റിയിട്ട് കരഞ്ഞിട്ട് കാര്യം ഇല്ല
@Badrimylove
@Badrimylove 3 ай бұрын
സാമ്പത്തികം നോക്കി കേട്ടുന്നതാണ് നല്ലത് കാരണം ഇവിടെ ലിവിങ് expence വളരെ കൂടുതൽ ആണു. സാലറി വളരെ തുച്ഛവും ഒരാൾക്കെ സാലറി കുറവുള്ള ജോലിയാനെങ്കിൽ തീർന്നു.
@mt_soul_97
@mt_soul_97 2 ай бұрын
ഞാൻ ഒരു middle-class ആണ്. എനിക്ക് അങ്ങനെ ഒരാളെ മതി എന്ന് തീരുമാനിച്ചാൽ പെണ്ണ് കിട്ടും. ചെറുക്കനേം കിട്ടും. പിന്നെ പണം &സ്വത്ത്‌. 2 പേർക്കും മാന്യമായ ജോലി വേണം. ആരോഗ്യം ഉണ്ടാവണം. അത്രേം നോക്കിയാൽ മതി 😊
@malperfectionist
@malperfectionist 2 ай бұрын
പണം മാത്രം അല്ല സൗന്ദര്യം also നമ്മെക്കാൾ കുറവുള്ള ആളെ നോക്കരുത്. personal experience കൊണ്ട് പറയുവാണ്. എൻ്റെ ex husband ഒരു ഇൻസെക്യൂരിറ്റിയുടെ കൊടുമുടി ആയിരുന്നു. അത് കാരണം കുറേ ഇമോഷണൽ abuse നേരിട്ടു. എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല. but അത് ഒരു possibility ആണ്.
@ANITHATR-e6l
@ANITHATR-e6l 3 ай бұрын
പാവപെട്ടവൻ കെട്ടാതെ ഇരിക്കുന്നത് ആണ് നല്ലത്. അതുപോലെ തന്നെ പാവപെട്ട പെണ്ണുങ്ങളും. എഡ്യൂക്കേറ്റഡ് പെണ്ണുങ്ങൾ ജോലി ക്കുവേണ്ടി ശ്രെമിക്കും. എന്നാൽ പണമുള്ള വീട്ടിലെ പെണ്ണുങ്ങൾ ജോലിക്കു പോകുന്നത് ഇഷ്ടമല്ല എന്നു പറയുന്നത് കേട്ടിട്ടുണ്ട്. ആണുങ്ങൾ അത്തരം പെണ്ണുങ്ങളെ കെട്ടുക. ജോലിക്ക് വേണ്ടി പഠിക്കുന്ന പെണ്ണുങ്ങളെ ശല്യം ചെയ്ത് അവരുടെ ഭാവി കളയാതിരിക്കുക. സിനിമ താരങ്ങൾ മുന്നും നാലും കെട്ടുന്നത് പൈസ ഉള്ളതു കൊണ്ടാണ്. മുസ്ലിംസ് ന്റെ കാര്യമല്ല പറഞ്ഞത്.
@priyamal96
@priyamal96 3 ай бұрын
Njn kalyanam kayilumbol ente husbandinu pretyegichu job illarnu. Enk ayrnu puliye kal salaryum. Njn foreign ayrnu nurse alla njan. Ente kayile cash mudaki njn ente husbandne purath kond vaneth.. kurech nal kynj orikal vazhak undayapol a nalavanaya manushyana parayuva itoke ellarum cheyunth anenu.. ente ponn chetta a timil enk undaya deshyavum sangadavum. Hoo ipm pulli enod choikum ni entha ipm igane perumarune. Yes i lost all empathy toward him.. even though we had a lovd marriage i regret about getting married to him still i am paying of the debt... i and too i made up my mind i dont want a kid.
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
Anghane aneghil nighal randuperum Divorce cheyyunath alle nallath
@theunspoken4102
@theunspoken4102 3 ай бұрын
നിങ്ങൾ പറഞ്ഞിരിക്കുന്നത് സത്യമാണെങ്കിൽ, ദയവു ചെയ്ത് നിങ്ങളുടെ partner/kids/parents/friends ഒരു സന്ദർഭത്തിൽ പറഞ്ഞു പോയ വാക്കുകൾ വെച്ച് ജീവിതകാലം മുഴുവൻ അത് ചൂണ്ടികാണിച്ചു അയാളെ വിലയിരുത്താതിരിക്കുക, if you value that relationship. ഏതൊരു മനുഷ്യനും സംഭവിക്കാവുന്ന തെറ്റ് ആണത്. വീണ്ടും വീണ്ടും ആ തെറ്റ് ആവർത്തിക്കുകയാണെങ്കിലോ, ആ തെറ്റ് അയാൾ മനസിലാക്കുന്നില്ലെന്ന ബോധ്യം ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ മാത്രം അയാളിൽ നിന്ന് അകലുക. തീർച്ചയായും അകലുക.
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
@@theunspoken4102 chilappol ayal annatha dehsyathini jaikkan parayunnath ayirikkum Ayal ath mean cheyth kanilla Onnumghil avar preshnam Parannu theerthu relationship continue cheyyuka alleghil divorce allel Randuperm ottapettu jeevikkum
@priyamal96
@priyamal96 3 ай бұрын
oru level kayiyumbol orutharam marvicha avastha akum namude oke jivitham. pinid namuk pala bendagalum verum kettupadukal matram akum... orupad predisyodum santhoshatodum tudgye oru relation anu ith. pakshe enne valathe talarthy kazhinjirikunu. enikayit ithil onnum cheyan pattilaa.
@Nnss-yb6vb
@Nnss-yb6vb 3 ай бұрын
@@priyamal96 chilappol ayal appozhathe timil jaikkan vendi parayunath akam Nan.ammayum achanumayi vazhak idumbol jaikan palathum pararund thirich avarum Chila vakkukal kelkumbol Nammuk ath trauma ayi povum Ayal ath mean cheythu kanilla Thanghalodu adehathinu nanni ille annu oruthonal akam thanghalk Onnughil divorce cheyth Vere oru nursine marriage cheyth thanghal life munnottu kond pokuka Otherwise nighalude randuperudeyum jeevitham nashikkum Your age his age?
@shanahamza7139
@shanahamza7139 3 ай бұрын
I like a guy from middle class family. I earn and am financially ok. I told him we could get married but he's refraining from marriage says he needs time to get more settled . Now I'm under pressure from my parents to get married. This is the most difficult situation I've ever faced in my life!!!!!!
@jbitv
@jbitv 3 ай бұрын
Yes
@Ann-um7io
@Ann-um7io 3 ай бұрын
I've experienced something similar, and it wasn't easy. But life's too short to put things on hold for anyone.
@vysakhr5888
@vysakhr5888 3 ай бұрын
Marry someone you like or your parents like .. if that man is good for u it's ur luck.. if not its your bad luck .. 👍
@braveheart_1027
@braveheart_1027 3 ай бұрын
Poor middle class boys😢
@aparnagopinath2148
@aparnagopinath2148 2 ай бұрын
Move on
@pyariskitchen9215
@pyariskitchen9215 3 ай бұрын
Comparison is the killer of happiness..
@rrr8161
@rrr8161 2 ай бұрын
Dear boys stay away from Narcissistic relationship
@JunaBR-t5i
@JunaBR-t5i 3 ай бұрын
പുരുഷന്മാരുടെ എല്ലാ പ്രശ്നത്തിനും കാരണം സ്ത്രീകളാണ് എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് സ്ത്രീകൾ ഡിമാൻഡുകൾ വെക്കാൻ കാരണമാകുന്ന സാഹചര്യം മാറാൻ ആർക്കും താൽപര്യമില്ലപുരുഷാധിപത്യ സമൂഹം മാറിയാൽ ഈ പ്രശ്നം തീരില്ലെ അത് ആർക്കും വേണ്ട വിവാഹം കഴിഞ്ഞ പുരുഷന്മാർ ആണല്ലോ കൂടുതലും ആത്മഹത്യ ചെയ്യുന്നത് എന്നാൽ പിന്നെ വിവാഹം കഴിക്കാതിരുന്നാൽ പോരെ
@rrtech7461
@rrtech7461 3 ай бұрын
സ്ത്രീകൾ വീടിന് പുറത്തു ഇറങ്ങിയാൽ ആക്രമിക്കപെടുന്നു എന്ന് പറഞ്ഞു വിട്ടിൽ തന്നെ ഇരിക്കാൻ പറയുന്നത് ശെരിയായ കാര്യം അന്നോ 😂😂🤣. പുരുഷധിപത്യ കാലത്ത് സ്ത്രീകൾ ഡിമാൻഡ് വെക്കുന്നതിൽ അവരെ കുറ്റം പറയാൻ പറ്റില്ല ബട്ട്‌ ഇന്നത്തെ equal എഡ്യൂക്കേഷൻ, equal ജോലി സാധ്യത ഉള്ള കാലത്ത് വല്യ ഡിമാൻഡ് വെക്കുന്നതിനെ പറ്റി പറയുമ്പോൾ വല്ല്യ VICTIM CARD ഇറക്കലെ 🤪🤣🤣😂
@dom4068
@dom4068 3 ай бұрын
@@JunaBR-t5i സമൂഹത്തിന്റെ പുരുഷധിപത്യം എന്ന് പറയുവാൻ കഴിയില്ല. സ്ത്രീകൾക്ക് ഇല്ലാത്ത എന്ത് അവകാശം ആണ് പുരുഷന് ഉള്ളത്? നിങ്ങളുടെ കുടുംബത്തിൽ പുരുഷധിപത്യം ഉണ്ട് എങ്കിൽ അതിന് സമൂഹത്തെ പഴിക്കരുത്....
@farook28
@farook28 3 ай бұрын
Achan kash koduth paranj vidunnathaan. Mollude demand koodumbo achante keeshayile kash kooduthal povum.achante kaalam kazinjaal molle Aar nokkum.boysine kalyaanathin veettukaar nirbandhikkaarilla sthreedhanathuka kaanich mohipich kettikkunnathaan.
@user-o6b3r0
@user-o6b3r0 3 ай бұрын
പല പുരുഷൻമാരും ആത്മഹത്യ ചെയ്യുന്നത് സാമ്പത്തിക പ്രശ്നത്തി ന്റെ പേരിലാണ്. ലോൺ എടുത്ത് കൂടുതൽ ആടമ്പരം കാണിക്കാൻ സ്ത്രീകളാണ് പുരുഷൻമാരെ പ്രേരിപ്പിക്കുന്നത്.അത് കൊണ്ടാണ് പുരുഷൻമാരുടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീകൾ ആണ് എന്ന് പറയുന്നത്
@JunaBR-t5i
@JunaBR-t5i 3 ай бұрын
നിയമ പുസ്തകത്തിൽ ഇല്ല പക്ഷേ സോഷ്യൽ നോംസ് അങ്ങനെയാണ്​@@dom4068
@ShaunJacob-w5k
@ShaunJacob-w5k 3 ай бұрын
A realistic approach to life situations.. hoping to see more content from you dear Jaiby 🎉
@darsanas7123
@darsanas7123 3 ай бұрын
Insta comment box le parathikal kandal thonnum jaiby ee parayunna ankuttikalkkonnum demands illenn...high financial preference vaykkunna girls/ veetukar avarum athyavasyam financial status ullavarayirikkum ..appo ee parayunnavarum athilum thazhnna sambathikam ulla veedukalil ninn bandham nokkan thalparyam illathavar aayath kondalle vivaham nadakkathath ...last prayam koodi thudangumbo aan avarum adjust cheyyunnath... Kooli panikkarkk pennu kodukkilla enn parithapikkunnavar ...avar matram nanma ullavarennu vadikkunnavar...ee parayunna kooli pani cheyyunnavarum kooli panikk pokunna oru penkochine prefer cheyyunnilla...school level education matram ullatho ...oru textiles lo kochu kochu shops lo poi panieduth jeevikkunna +2 nu mukalil padichittillatha penkuttikale onnum avarkkum venda.....avar eppozhum nokkunnath pavapetta veettile educated ayittulla kuttikale ayirikkum..jolikk poillelum avarkk presnamilla...veetile karyangalokke nokkiyal mathi ... Pinne sambathikamayi munnitt nilkkunna family lower middle class l ninn okke penn kettanamengil(arranged) onnukil penninte look main aayirikkum ,allel kore ayittum mrg set avathavar aayirikkum.... Penn veetukarkk ayalayum cherukkan veetukarkk aayalum avarudethaya demands und...ith oru side l mathrame ullu nn aan kalyanam kazhiyatha ankuttikalude vilapam.
@positivevibesonly1415
@positivevibesonly1415 3 ай бұрын
Yes
@DreamCatcher-kg4lu
@DreamCatcher-kg4lu 2 ай бұрын
@ darsanas sariyanu. Demands okke ellarkkum und😅. Ippol ulla majority boysinte problem avar agrahikkunna reethiyil marriage ready avunnilla ennanu. Girlsilum inganathe problems ullavar undayirikkum. But avar ithum paranj public ayi comments idunne kurave kandittullu. Avaru chilappo avarekkal looks ulla wealthy ayittulla,educated aya girlsinte profiles il poyi interest ayach kanum. 10 th vare padicha oru payyan pg kazhinja penninu interest ayachal rejection kittunna pole thanne avum higher qualification ulla oru aninu 10th or +2 padicha pennu interest ayachalum. Ivar ithinte 1 side mathre parayu😅. Middle class girlsinu avarekkal better ayittulla proposals varanamenkil ningal paranja pole athyavasyam looks ullavarkku mathravum varunne.
@Obelix5658
@Obelix5658 3 ай бұрын
Financial stability is the foundation of a relationship. You have to built your life with love, trust and care on this foundation. No money, no life.
@manuanand2615
@manuanand2615 3 ай бұрын
Enikk financial independent aakan pattittilla ath aayal tanne oeu girl nte demand allenkil ente swantam karyam tanne nokkan aakathe kond aa oeu karyam tanne ozhivaaki ennenkilum financial independent aayal ottakk tanne ulla jeevitham tanne aaku karanam mothathil oru durbalamaaya oral aanu njaan enikk paranjittullathalla family life mm
@piya_404
@piya_404 3 ай бұрын
The problem I've observed with men who marry women with a greater income is that at least eventually they tend to develop an inferiority complex because we as a society have conditioned men to think that they need to be the providers. I also know men who have no issue letting their ladies let take care of them financially or even be stay at home husbands but unfortunately the former are far more common.
@user725t
@user725t 3 ай бұрын
@@piya_404 Society treats Men worse. That's the problem. Even if Men earn less their partner would shame Him.
@piya_404
@piya_404 3 ай бұрын
@@user725t it's not a competition. If it were, women would win.
@antares64917
@antares64917 2 ай бұрын
As if women have no issue their husband staying at home doing house chores. You do know it's a societal perception ingrained in everyone, not about men or women.
@user725t
@user725t 2 ай бұрын
@@piya_404 delusional response. And no womn won't win. That's the truth. because on average womn have satisfactory life. Not Men. You know nothing about Men. There's an underlying truth how society treats Men. And only Men knows it. It's far from your sexist perspective of Men.
@aparnagopinath2148
@aparnagopinath2148 2 ай бұрын
Men should be providers
@aneeshkk2141
@aneeshkk2141 3 ай бұрын
Women marrying up known as Hypergamy is a part of Patriachal system.Its the most preferred form of marriage even today.
@newstech1769
@newstech1769 2 ай бұрын
പണവും പവറും പ്രിവിലേജുമാണ് പുരുഷാധിപത്യത്തിന്‍റെ അടിസ്ഥാനം.ഇത് മൂന്നും ഉള്ളവനെ പുരുഷാധിപതി എന്ന് വിളിക്കാം.ഇവര്‍ക്കാണ് എല്ലാ കാലത്തും പെണ്ണ് കിട്ടിയിരുന്നത്.പണ്ട് കാലത്ത് രാജാക്കന്‍മാര്‍ക്കും പ്രഭുക്കള്‍ക്കുമെല്ലാം നൂറും ആയിരവും ഭാര്യമാര്‍ ഉണ്ടായിരുന്നതും ഇക്കാരണത്താല്‍ ആയിരുന്നു. അതുപോലെ സ്ത്രീകളും കുട്ടികളും പുരുഷന്‍റെ സംരക്ഷണയില്‍ കഴിയുന്ന അല്ലെങ്കില്‍ പുരുഷന്‍ പ്രൊവൈഡര്‍ കം രക്ഷകര്‍ത്താവായി വരുന്ന വ്യവസ്ഥിതിയുടെ പേരാണ് പാട്രിയാര്‍ക്കി.ഒരു പെണ്ണിനെ പോറ്റാന്‍ പ്രാപ്തിയുള്ളവന്‍ അഥവാ പാട്രിയാര്‍ക്കിയെ നിലനിര്‍ത്താന്‍ പ്രാപ്തിയുള്ളവന് മാത്രമേ പെണ്ണ് കിട്ടൂ എന്നതാണ് യാഥാര്‍ഥ്യം.അങ്ങനെ നോക്കിയാല്‍ പാവപ്പെട്ടവനോ മിഡില്‍ ക്ലാസ്സുകാരനോ വിവാഹം കഴിക്കാന്‍ യോഗ്യതയില്ല. NB - വിവാഹം ആലോചിച്ച് ചെന്നാലും വേശ്യാലയത്തില്‍ ചെന്നാലും ഒരുവന് പെണ്ണ് കിട്ടുന്നതും,കിട്ടുന്ന പെണ്ണിന്‍റെ ക്വാളിറ്റിയും അവന്‍റെ പോക്കറ്റിനെ കനം അനുസരിച്ചായിരിക്കും.
@Gaayathri-l6y
@Gaayathri-l6y 3 ай бұрын
😂😂😂എനിക്ക് ഈ വിഷയം ഇഷ്ടം ആയി,,ഞാന്‍ ജോലി കഴിഞ്ഞ് മടുത്തു വീട്ടില്‍ വരുമ്പോൾ എനിക്ക് ചായ തരാനും,,പിന്നെ എന്റെ വീട് നോക്കാനും,,എന്റെ പട്ടി കുട്ടികളെ നോക്കാനും എനിക്ക് oraanine വേണം,,അവസാനം ഞാന്‍ വടി ആയി chithayil eriyumpol കൈകൊട്ടി ചിരിച്ചു ശല്യം പോയി കിട്ടി എന്ന് പറയാന്‍ എനിക്ക് ഒരു ഭർത്താവിനെ വേണം 😢😢ജോലിയും കൂലിയും illathavar mathi
@jbitv
@jbitv 3 ай бұрын
👏❤️
@ANONYMOUS-ix4go
@ANONYMOUS-ix4go 3 ай бұрын
ഞാൻ മതിയാ 😜😜😜
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 3 ай бұрын
28 കൊല്ലം മുൻപ് ആയിരുന്നു എങ്കിൽ നോക്കാമായിരുന്നു പക്ഷെ too ലേറ്റ് 🤣
@Aneeshr717
@Aneeshr717 3 ай бұрын
🤔
@josephgeorge8382
@josephgeorge8382 3 ай бұрын
Comedy ആണേലും orginal dialogue politically incorrect ആണെങ്കിൽ ഈ joke ഉം politically incorrect ആണ് 😌
@KRNair-wf7vl
@KRNair-wf7vl 2 ай бұрын
നമ്മെളെ ക്കാൾ താഴ്ന്ന സാമ്പത്തികശേഷി യുള്ള പെണ്ണിനെ വിവാഹം കഴിക്കാം.. പെണ്ണിനെ മാത്രമല്ല പെണ്ണിന്റെ വീട്ടിലെ മറ്റൻഗങ്ങളെയും വിലയിരുത്തേണ്ടതുണ്ട്.. അല്ലാത്തപക്ഷം ഭാവിയിൽ comparison പ്രശ്നങ്ങൾ സൃഷ്ട്ടിച്ചേക്കാം.. അതാണ് വിവാഹബന്ധം രണ്ടു വ്യക്തികൾ തമ്മിലല്ല രണ്ടു ഫാമിലികൾ തമ്മിലാണ് എന്നു പറയുന്നതിന്റ പിന്നിലെ കാരണം.👍
@sajithkottoorvlog
@sajithkottoorvlog 3 ай бұрын
ഞാൻ ആദ്യമായിട്ട ചേട്ടന്റെ ചാനൽ കാണുന്നത് 🥺😁
@donachacko1620
@donachacko1620 3 ай бұрын
Ur parnter will be so lucky to have u....🎉
@ashbingeorge8985
@ashbingeorge8985 3 ай бұрын
Coming up with interesting topics, congratulations 👏
@jbitv
@jbitv 3 ай бұрын
❤️
@AKSHAYCMENON
@AKSHAYCMENON 3 ай бұрын
​@@jbitvഏട്ടാ ഭക്ഷണം കഴിക്കാൻ 80/-രൂപ അയക്കോ പ്ലീസ് 🥺🥺🥺🥺🥺🥺🥺🥺🥺🥺
@AKSHAYCMENON
@AKSHAYCMENON 3 ай бұрын
ഏട്ടാ ഭക്ഷണം കഴിക്കാൻ 80/-, രൂപ അയക്കുമോ പ്ലീസ് ❤️🥰🤌
@Sun.Shine-
@Sun.Shine- 3 ай бұрын
I married a guy from a middle class background. Pani kitti 😑 [not all guys]. He is in this category 5:29
@nithamurali7177
@nithamurali7177 3 ай бұрын
What happened
@ShebaSherlyAbraham
@ShebaSherlyAbraham 2 ай бұрын
First time viewing 😃 I am really happy ☺️ Thank you so much for shedding some light on these matters♥️
@dhishon4790
@dhishon4790 19 күн бұрын
You are 100%... this is the reality...but nobody can understand.
@123-me_iam
@123-me_iam 3 ай бұрын
❤Nice watch
@jbitv
@jbitv 3 ай бұрын
❤️
@Sunithazayan
@Sunithazayan 3 ай бұрын
Njaan eppozhum kaanunna chanal aanu ithu enikku othiri ishtamaa ❤👍😊
@Parallellines34
@Parallellines34 3 ай бұрын
Joli cheyyth jeevikkunnavar anel , maximum kadam illathe jeevikkan sramikkuka 😊
@mithamurali9945
@mithamurali9945 3 ай бұрын
Relevant topic for now and until our society changes
@gokulgopinath7502
@gokulgopinath7502 3 ай бұрын
every economical category can live peacefully in kerala , provided we dont look into others luxury
@socratesphilanthropy4937
@socratesphilanthropy4937 2 ай бұрын
To be honest to say men who leads a good married life tends support women in top gear . But most of women are very much inclined to their gender . But according to me society makes us to think like males females and many other discrimination which i dont to discuss here.
@sukanyasuresh6644
@sukanyasuresh6644 2 ай бұрын
Good content💜 I'm from a middle-class family, and although we're not fully settled financially, we don't have any big debts or financial responsibilities. My parents are looking for a marriage for me, and I believe I have good educational qualifications, as I'm working as an assistant professor. While I don't expect only love from a marriage, I also want the space to grow both personally and professionally. I'm ambitious, and although I don't seek a luxury life, I believe that if I marry someone solely for love without considering their potential and attitude towards life, I would regret it. I want someone who is financially stable or has the potential to build a good life
@2official3705
@2official3705 3 ай бұрын
Cash undakunathu entho pappam ayi vicharikundu lower middle class um middle class um
@teatawks2822
@teatawks2822 3 ай бұрын
correct anu bro
@unnikrishnan5270
@unnikrishnan5270 3 ай бұрын
If you can't use the gopro as an adventure if you delete the video of the iPhone, it's not your fault, you should also know how to use the iPhone.
@jbitv
@jbitv 3 ай бұрын
yes, Waiting for my US visa, got an admission in Apple California, udan padikum...iphone use cheyan 😁
@unnikrishnan5270
@unnikrishnan5270 3 ай бұрын
@@jbitv You must know that beginners shoot films on iPhone phone
@jbitv
@jbitv 3 ай бұрын
Mandanmar 😁 aa paisa undel sony or canon full frame body kittum, with a bigger sensor, oru 50 mm block vangiyal these guys can shoot movies. Professionals using i phone for convenience, beginners nu best camera thanne, if ur planning to make experience, real passionate frame lovers first invest in cameras not on a mobile phone 📱
@unnikrishnan5270
@unnikrishnan5270 3 ай бұрын
​@@jbitviphone...13 cenimatic 50k Sony not automatic cenimatic.. Camera+phone +microphon +charging battery high cost+Len's 😂
@jbitv
@jbitv 3 ай бұрын
Bro learn 😁 please 🙏🏻 at-least try to learn something about photography, it’s completely free in KZbin. And its ur money or ur parents why u need to fight for your purchases, phone is phone, camera is camera, what is the point of proving your mobile phone is bigger than a professional camera,..
@Aneeshr717
@Aneeshr717 Ай бұрын
Jebi.. പെണ്ണുങ്ങളുടെ ദാർഷ്ട്യം കൂടി ഉണ്ട് .. അത് കൂടി അങ്ങ് തുറന്ന് പറ .. ആരെയും പേടിക്കണ്ട ...
@Romeo_O_M
@Romeo_O_M 3 ай бұрын
Cash illathavan marriage cheyathirikkunatha nallathu
@jbitv
@jbitv 3 ай бұрын
Hey same avasdayil ulla aalukale choose cheyuka
@akhilradhakrishnan4554
@akhilradhakrishnan4554 3 ай бұрын
​@@jbitvTrue
@ashbingeorge8985
@ashbingeorge8985 3 ай бұрын
​@@jbitv difficult aa bro, epo grilsinnu parents ellam cheythu koddukm, ellea evattakal ochapaddu ondakki avarku vendathealum medikum. Entea cousin njnum orea financial background aa but she is got married in USA. Enniku thonnua reason ethannnu financially stable allatha vittilea grilsilnnu enjanathea proposals varan karanam poor girl are vergin rich girls kuranchu explore cheythu nadakunnathukondu pokku case ethopolathea chinthagathyanu Canadailum USilum work cheyunnavarudea nattilea parents chithikunnathu, athu konddu evar ethealum oru edatharam familyyilea girlsnea kalliyanam alochichu kettum. Ee edatharam familyyilea girlsnea enjnea kalliyanam kazhichupolyal pinea pavapetta boys ethu cheyum. Financial stable allatha family girls polum akashthotta nokunnathu(Means they are looking for a better option compared to them allathea orealevelil ollavar grilsum avaradea familyum nokkila.
@DreamCatcher-kg4lu
@DreamCatcher-kg4lu 3 ай бұрын
​@@ashbingeorge8985Girlsinu parents ellam vangich kodukkum ennokke ara paranje😅. Girls ine karyayi consider cheyyatha parents okke ivide ishtam polund. Cash ulla teams boys majority cash teams aya girlsine nokku. Pinne churukkam chilar mathram. Nalla bangi undel middle class girlsinu pinnem options und. Alathore adikam looks illatha boys polum nokkilla. Avarokke kettunne Middle class boysineyanu. Pinne ee parayunna boys ellam avardethaya demands vachu thanneyanu proposals nokkunne. Appo athinu anusarich kittanel time edukkum
@DreamCatcher-kg4lu
@DreamCatcher-kg4lu 3 ай бұрын
​@@ashbingeorge8985Girlsinu parents ellam cheyth kodukkum ennokke ara paranje😅. Depends upon the families. Paladathum athra sugam onnulla life. Boysinu kooduthal consideration kodukkana families um kure und. Demands inte karyam paranjal boysinum athu kuravonnum alla😅. Rich teams pothuve rich ayavare mathre consider cheyyu. Pinne middle class girls il kurach looks ullorkk preference koodum. Avarkk avarde family status inekkal nalla proposals varum. Allathorkk onnum angane varilla. Educated ayalum ithiri niram kuranjond vannam koodittum proposals mudangiyavar und. Matrimonies okke nokkiyalmiddle class boysinte okke demands kanam. Good looking, educated & employed girl ennokkeya majority. So ellarum better option thanneya nokkunne
@Sana4455-I9n
@Sana4455-I9n 2 ай бұрын
അവനവന്റെ ആരോഗ്യവും പൈസയും... ഇത് രണ്ടും ഉണ്ടെങ്കിൽ സമാധാനമായി കിടക്കാം.. ഇരിക്കാം...
@favasudheen3386
@favasudheen3386 3 ай бұрын
Brother❤
@jbitv
@jbitv 3 ай бұрын
❤️
@Zathan_Xavier
@Zathan_Xavier 3 ай бұрын
Matrimony Sites: Girls conditions:: Job: IAS, IFS, IRS, IPS, Business, Doctor.... Salary: 10-15 lakh, 15-20 lakh,.. 35 lakh To 1 crore and above Location: Afghanistan, Lithunia, Usa, Canada, Uk,... Simply any country except India Boys Conditions: Education: Any Job: Any Salary: Any Location: Any Ithan matrimony sites il kure naal aayi nan kooduthalum kanunna avastha😂😂
@1995SIJO
@1995SIJO 3 ай бұрын
Satyam അനുഭവം ഗുരു
@Zathan_Xavier
@Zathan_Xavier 3 ай бұрын
@pierbiii Erekure... 2 days mune Nan oru profile kandatha. Girl in annual salary 4-6 lakhs. Partner preference 35 lakh to 1 crore and above. Enthalle🤭
@np1856
@np1856 3 ай бұрын
Athu vere onnum kondalla boys nu swantham profile vrithi aayitu undaakkan polum ulla kazhiv illa. Avanavanu venam ennulla boys or avarude parents nu ariyam avarkku krityam aayitu enthaanu vendathu ennu. Athu avaru demand cheyyum . Ini athum allenkil contact cheyyumbol avaru vaa kondu parayum.
@Zathan_Xavier
@Zathan_Xavier 3 ай бұрын
@@np1856 well that depends. To an extent what u said is correct. Proposal munnot pokumbol boys inte side il ninum avar kurach conditions enkilum check cheyum .Like penkuttide education, career plans, family standards okke. Pakshe, Nan ith vare kanditullathil vech mikka girls profiles um unrealistic expectations and partner preference aan vechekunath. Ellarum angane aan ennalla. But most are like that only...
@lakshmi-mitra
@lakshmi-mitra 3 ай бұрын
No one's stopping the men from demanding similar things. Instead of 'fair, homely and god-fearing' girls, ask for educated and high-income women.
@yeswetalk1993
@yeswetalk1993 3 ай бұрын
അണൻ Voice 🔥
@Dhanya-z9l
@Dhanya-z9l 3 ай бұрын
👍
@jbitv
@jbitv 3 ай бұрын
❤️
@tomythomas4378
@tomythomas4378 3 ай бұрын
In my opinion Marriage is not a must thing to do in your life. Earn money and enjoy the life.
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 3 ай бұрын
@@tomythomas4378 yes
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 3 ай бұрын
True
@jbitv
@jbitv 3 ай бұрын
humans sexual desires need a partner, otherwise sexual frustrations society a affect cheyum, for legal and system related benefits you need marriage, and we don't have good social security system here, so we need close people to help
@rrtech7461
@rrtech7461 3 ай бұрын
@@jbitv 👍👍. ബട്ട്‌ ഇത് താങ്കൾ ഒരു പെൺകുട്ടിയോട് ആണ് പറയുന്നതെങ്കിലും താങ്കൾ ഒരു toxic അയ്യിട്ടു കാണും 😂🤣
@anandu.s6886
@anandu.s6886 3 ай бұрын
​@@jbitv😂😂.. Man don't know about Vietnam and Thailand... Men never marry the indian laws are biased... Its like committing suicide... Make money and enjoy
@binzzzzzzz
@binzzzzzzz 3 ай бұрын
Good Topic Jaiby❤
@Sara-un4qx
@Sara-un4qx 3 ай бұрын
👍🏻👍🏻
@jbitv
@jbitv 3 ай бұрын
❤️
@souravn6285
@souravn6285 3 ай бұрын
Men has to met many criterias for an arrange marriage (house .car .salary .education) .don nt choose an unemployed woman it will be a liability . (You are been considered by her family because you are employed) Don nt do gold digging or dowry shit Try to marry from families that have same economic status as yours If you have a gov job marry a women who have gov job(vice versa)
@nad11116
@nad11116 3 ай бұрын
Exactly 👍🏼
@loveuall916
@loveuall916 3 ай бұрын
അത്രേ ഉള്ളു status same ആണെങ്കിൽ okay ആണ്.. and ചിന്താഗതിയും... ചിലർ അടിച്ചുപൊളി ജീവിതം ആഗ്രഹിക്കുന്നവർ ആകും ചിലക്കു പൈസ save ചെയ്യണവും ഇഷ്ടം... ഇവരെ തമ്മിൽ കെട്ടിച്ചാൽ ഉള്ള അവസ്ഥ...!!! അപ്പോ ചിന്താഗതികൾ same ആയാൽ നന്ന്.. അല്ലാതെ ഏതെങ്കിലും ഒരുത്തനെ അല്ലെങ്കിൽ ഒരുത്തിയെ പോയി കെട്ടിയിട്ടു ജീവിതകാലം മുഴുവൻ ആണുങ്ങൾ അങ്ങനെ ആണ് പെണ്ണുങ്ങൾ ഇങ്ങനെ ആണ് എന്ന് അങ്ങോട്ടും ഇങ്ങോട്ട് പറഞ്ഞു നടന്നിട്ടു കാര്യം ഇല്ലാ..
@DreamCatcher-kg4lu
@DreamCatcher-kg4lu 3 ай бұрын
Not only men bro😅. Women also. Boys onnum nokkathe oru pennine arranged marriage cheyyo. Equal financial status thanneya adikavum nokkunne. Pinne middle class il ninnu upper middle class teams marry cheyyunnenkil nalla bangiyulla penkuttikaleyavum. If they don't have much better looks. Nalloru govt or bank job undel middle class teams anelum rich anelum athu vech chilar dowry vangikkum. Chilar cash ulla or same job ulla pennine kettum
@aneeshkk2141
@aneeshkk2141 3 ай бұрын
@@DreamCatcher-kg4lu No,Women potuve avreklum salary financial status ullavre aanu nokuntu.Dowry oke kodthalum financially marriagil Girls nu aanu advantage.
@DreamCatcher-kg4lu
@DreamCatcher-kg4lu 3 ай бұрын
@@aneeshkk2141Ippo pothuve palarum prefer cheyyunne employed girlsine anu. Better salary undenkil njan kandathil adikavum ekadesam athrem salary ulla girlsine allel athyavasyam sambathikam ullavare nokkum. Govt job anelum ithupolethanne.Advantages inte karyam okke kanakka😅. Swantham ayi athyavasyam income ulla joli undel ath oru advantage anu. Dowry koduth kalyanam kazhichavarde avastha okke sthiram newsil kanunnathalle.
@rameshraghavan9316
@rameshraghavan9316 3 ай бұрын
പുരുഷന്മാർ വിവാഹ ശേഷം പാവപ്പെട്ടവർ ആകുന്നു എന്നത് കാണാതെ പോകരുത്
@anujose5009
@anujose5009 3 ай бұрын
Avar പാവപെട്ടവൻ ആകുന്നു.. ഭാര്യ വീട്ടു കരയാനും പാവപെട്ടവർ ആകുന്നു........ ഭാര്യ yudai സ്വത്തു കുടി അടിച്ചു matunu...... അവനു കുട്ടി ഉണ്ടാകുന്നതിനും അമ്മായിച്ചൻ പണം മുടക്കണം........ കല്യാണം കഴിക്കാനും ചെലവ് മുകൾ ഭാഗം പെണ്ണ് വീട്ടു കാർക്.....അവനു വല്ലതും അവന്റയി വീട്ടിൽ നിന്നും കിട്ടണം എങ്കിൽ അവന്റയി പേരെന്റ്സ് തട്ടി പോകണം അപ്പോൾ വല്ലതും മിച്ചം ഉണ്ടങ്കിൽ.... അതിൽ എന്തങ്കിലും കിട്ടും..... അവളുടത്തു കല്യാണം ദിവസം thani കിട്ടും പിന്നയും പിന്നയും ഓരോന്നും പറഞ്ഞു കിട്ടും..... അവൻ പണിക്കു പോയാൽ അതും ഉണ്ട്.. ഭാര്യയും പണിക്കു വീടും എന്നാലും അവൻ പാവപെട്ടവൻ ആകുന്നു.. Bangaran thanai 😂😂😂😂..... അത്ര വലിയ മുടിയൻ ആണ് അവൻ....
@mariaissac9260
@mariaissac9260 3 ай бұрын
അതെങ്ങനെ??
@np1856
@np1856 3 ай бұрын
Pidippu illatha bharyayum, swantham life enthu cheyyanam ennu ariyaatha oru kuranganum aayirikum bharthaav. Oru planning onnum illathe enthokkeyo cheythu kootum. Pinne kure kunjigale pettu kootum
@loveuall916
@loveuall916 3 ай бұрын
അത് വ്യക്തികളെ മാത്രം depend ചെയ്യുന്ന factor ആണ്. അല്ലാതെ പെണ്ണുങ്ങൾ എല്ലാം അങ്ങനെ അല്ലാ.. മിക്ക ആണുങ്ങളും നല്ലൊരു dress ഇടുന്നത് തന്നെ കല്യാണം കഴിഞ്ഞ ശേഷം ആണ്... ഇനി മുൻപ് ഒരു മാസം ഇട്ടിരുന്ന ജീൻസ്‌ ഇപ്പോ എല്ലാ ദിവസോം അലക്കുമ്പോ ഉണ്ടാക്കുന്ന സോപ്പ് നഷ്ട്ടം വെള്ളം നഷ്ടം current bill അങ്ങനെ പല പല ചിലവുകൾ കൂടി പാവപ്പെട്ടവൻ ആയി പോകുന്ന കാര്യം ആണോ ചേട്ടൻ പറയുന്നത്...
@PVJK-vish
@PVJK-vish 3 ай бұрын
കാരണം wife working ആയിരിക്കില്ല അല്ലെങ്കിൽ family full ആ ഒറ്റ income depend ആയിരിക്കും. പിന്നെ കഷ്ടിച്ചു ജീവിച്ചു പോകുന്നവർ പിച്ചക്കാർ ആവുന്നത് കുട്ടി ഉണ്ടാകുമ്പോൾ ആണ്
@GayathriPG-ku5zo
@GayathriPG-ku5zo 3 ай бұрын
I'm 32 (single) in relationship with a 48 year old unmarried and unemployed person. (There is a reason which can't reveal here)I come from a middle class family. As of now I'm earning well. We prefer to live child free. Will this relationship work. Will it be foolishness if we get married. I don't feel like getting married to anyone else though my parents brings me the proposals of well to do men. Please leave your suggestions
@Reshmi98765
@Reshmi98765 3 ай бұрын
If u are in doubt, then better not to get married to him. If u are sure that there's no reason to unlove him (over a long term) then only you marry him.
@DreamCatcher-kg4lu
@DreamCatcher-kg4lu 3 ай бұрын
Ishtam pole cheyyu. But nannayi alochich venam decision edukkan. Think about your future also
@harsha.092
@harsha.092 3 ай бұрын
Interesting situation! I think It would be a foolishness to get married, as i see marriage as a life long commitment and already you are doubtfull. And its not necessary to get married to have a life together especially if you dont want any children. In most situations, if one partner is unemployed, marriages lasts, but cant call them successful. If it were me, i wouldn't go for it.
@vysakhr5888
@vysakhr5888 3 ай бұрын
Suggest me also girls also who like this type relations ..
@anujose5009
@anujose5009 3 ай бұрын
U r dought fulll...... So u r not 100% satisfied in that relation ship.... U dont want child...... He is unemployed.... Then.... U r becaming a money source for her... Or care taker.... May me some thing like that...... Or may not be....... 🤔not sure.... May be u say a patner for other purpuses.... For that i dont know y u chose marrage was the contract paper...... Between yours..... Just put as if now..... It may be better...
@_muzammil13
@_muzammil13 3 ай бұрын
Much needed 1:40 👌
@Maverick-zp1dm
@Maverick-zp1dm 3 ай бұрын
Penn kanan poyappol requirement iphone aan paranjath with 13 being the lowest NB: A 40000rs costing Samsung owner
@jbitv
@jbitv 3 ай бұрын
Aa pennine kanikan kondupoyavanayat adyam bendam nirthanam
@Reshmi98765
@Reshmi98765 3 ай бұрын
😂
@nandakumart2331
@nandakumart2331 3 ай бұрын
അവിടെ നിന്ന് ഇറങ്ങി ഓടി അടുത്ത് ബസ്സ് പിടിക്കണം 😂
@LOTSOFLOVE704
@LOTSOFLOVE704 3 ай бұрын
Enikku thonnunnath ninne ozhuvakkan number ittathavum.. allready vere line undavum😮😮😮
@PVJK-vish
@PVJK-vish 3 ай бұрын
Immature girl. Age എത്ര ആയിരുന്നു പെണ്ണിന്റെ 😂
@magnumopus537
@magnumopus537 2 ай бұрын
Vrith okke kanakka... kanan varumbo 3 neram kulich nanach varum... ketti kazhinjal kuliyum illa nanayum illa pallu polum thekkilla... athippo cash ullavanum illathavanum kanakka..😂
@amshow3538
@amshow3538 3 ай бұрын
First❤
@jbitv
@jbitv 3 ай бұрын
❤️
@L_funs
@L_funs 3 ай бұрын
ഇതൊന്നുമല്ല ജീവിതം ...... അനുഭവിക്കുക തന്നെ വേണം
@VijayRajan_97
@VijayRajan_97 3 ай бұрын
എന്തുവാ ഉദ്ദേശിച്ചത്
@azeemshamna
@azeemshamna 3 ай бұрын
True
@tijokodathussery1616
@tijokodathussery1616 3 ай бұрын
@smallnambiar
@smallnambiar 3 ай бұрын
Nammude same level il ulla ale marriage cheyyuka. Ath job il ayalum wealth il ayalum. Engane enkilum penn kettiyal mathi enna mind il aanungal avarekaal below ayavare polum approch cheyyyunu. Eg: gov job ulla aal joli polum illatha pennine kettunu. (thirich ulla incident angane athikam kaanar illa). Ee reethi thanne maatiyal demand enna sadanam thane illand ayikolum 🫡
@MN-kz2fi
@MN-kz2fi 3 ай бұрын
വ്യക്തിയുടെ merit നോക്കി വിവാഹം ചെയ്യുമ്പോൾ സാമ്പത്തികം പ്രശ്നമാക്കണ്ട. അതല്ലെങ്കിൽ സാമ്പത്തികം മുഖ്യം
@opinion...7713
@opinion...7713 3 ай бұрын
❤ 3:58
@violetgirl478
@violetgirl478 3 ай бұрын
പാവം 2 തരത്തിൽ ഉണ്ട്. Financially pine സ്വഭാവം
@deepthy7997
@deepthy7997 3 ай бұрын
ഈ maid നെ വെക്കുന്നത്!!!! America, ക്യാനഡ, etc countries ഇൽ പോകുന്നവർ വേലക്കാരിയെ വെക്കാറുണ്ടോ???
@np1856
@np1856 3 ай бұрын
Undallo. Avarkku avasyam ullapoo daily basis maid, cleaner, baby sitter ellareyum vekkum. Cash illathavar vekkilla … athippo naatilum vekkarilla
@eldojoseph8718
@eldojoseph8718 3 ай бұрын
@@np1856 Only rich people can afford maids in US.
@ranigeorge1824
@ranigeorge1824 3 ай бұрын
Daycare centres und
@deepthy7997
@deepthy7997 2 ай бұрын
@@np1856 അവിടുത്തെ സാധാരണക്കാർക്ക് maid നെ വെക്കാൻ പറ്റാത്തിടത്താണ് കേരളത്തിൽനിന്ന് പോകുന്നു ഒരു പാണക്കാരിക്ക് 🤣🤣😂😂😂 കേരളത്തിലെ പാണക്കാരിയും അമേരിക്ക, കാനഡ മുതലായ രാജ്യക്കാരിലെ സാധാരണക്കാരും ഇവിടെ നിൽക്കും. അവർക്ക് വെക്കാൻ പറ്റാത്ത ജോലിക്കാരി ആണ് ഇവിടുന്ന് പോകുന്ന പണകാരിക്ക് 🤣😂🤣😂😂
@abysonjoseph
@abysonjoseph 3 ай бұрын
നാട്ടിൽ ജനിച്ചുവളരുന്ന പെണ്ണ് കുട്ടികൾ കൂടുതൽ ഡിപെൻഡ് ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആണ്.മറ്റ് സ്റ്റേറ്റ്ലെ പെൺ കുട്ടികൾ നോക്കുന്നത് എനിക്ക് ജോലി ഉണ്ട്, ഞാൻ കേട്ടുന്നവൻഉം ജോലി വേണം, ഒരുമിച്ച് മുൻപോട്ട് പോകണം എന്ന് ആഗ്രഹം ഉണ്ട്.ഇടയിൽ പരാതികൾ വളരെ കുറവായിരിക്കും.
@cooperchanel
@cooperchanel 3 ай бұрын
ഏത് സ്റ്റേറ്റ് ??😂😂
@psychology__student827
@psychology__student827 3 ай бұрын
United state 😂​@@cooperchanel
@cooperchanel
@cooperchanel 3 ай бұрын
@@psychology__student827 enikum thonni 😂
@PVJK-vish
@PVJK-vish 3 ай бұрын
അത്യാവശ്യം പക്വത എത്തിയ ആരും മറ്റൊരാളെ depend ചെയ്യാൻ ഇഷ്ടപ്പെടില്ല ആണായാലും പെണ്ണായാലും ഇനി അങ്ങനെ depend ചെയ്യാൻ വിവാഹം കഴിച്ച സ്ത്രീകളോട് ഇപ്പൊ എന്ത് തോന്നുന്നു എന്ന് ചോദിച്ച് നോക്ക്. അവർ ബാക്കി പെൺകുട്ടികളോട് financially independent ആയിട്ട് വിവാഹം നോക്കാൻ പറയും
@abysonjoseph
@abysonjoseph 3 ай бұрын
@@PVJK-vish കല്യാണ പ്രായം ആയപ്പോൾ ഞാൻ ചാവാറയിൽ ഒന്ന് രജിസ്റ്റർ ചെയ്തു. ഒരു ജോലിയും കൂലിയും ഇല്ലാത്ത പെൺകുട്ടികൾ ആണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. ഒരു പ്രൊഫൈൽ കണ്ടത് ഓർക്കുന്നു. Looking Only Doctor's, engineers and scientists. പെണ്ണ് കുട്ടി നഴ്സിംഗ് കഴ്ഞ്ഞു IELTs പഠിക്കുന്നു!
@skyland0
@skyland0 3 ай бұрын
കോടീശ്വരന്മാർ ആയ ആളുകളെ കല്യാണം കഴിച്ചാൽ ജീവിതം മുഴുവൻ സന്തോഷം ആയിരിക്കും.... ☝️☝️☝️☝️☝️☝️☝️☝️
@Jo-duz98
@Jo-duz98 3 ай бұрын
നല്ല ബെസ്റ്റ് കണ്ടുപിടുത്തം 😂
@dragondragon7432
@dragondragon7432 3 ай бұрын
അതിന് കോടീശ്വരൻമാരായ ആളുകൾ കോടീശ്വരൻമാരെ നോക്കുകയും ഉള്ളൂ😂
@vimalvk5039
@vimalvk5039 2 ай бұрын
കുറെ കഴിയുമ്പോൾ, വേറെ പെണ്ണുങ്ങൾ വീട്ടിൽ വരുമ്പോൾ കണ്ണ് അങ്ങ് അടച്ചേകുവേം കൂടി വേണം,തുണി അഴിഞ്ഞാൽ പിന്നെ ഒരാഴ്ച നീളുന്ന സൗന്ദര്യം ഒക്കെയേ ഒരാൾക്കു ഒള്ളു, എന്ന ബോദ്യം ഉണ്ടാവണം അല്ലേൽ വെറും വേപ്പാട്ടി ആയി ജീവികാം 😂
@elizabethvarghese1148
@elizabethvarghese1148 2 ай бұрын
Nanni ullavananenkil ok
@arunjohn708
@arunjohn708 3 ай бұрын
സത്യമായ കാര്യങ്ങൾ 👌
@sreehari7781
@sreehari7781 3 ай бұрын
💯
@farook28
@farook28 3 ай бұрын
Joli ulla Sthree orikkalum paavapetta vitile payyanmaare kalyaanam kazikkilla.commentsil vann boysine kutam parayum.njan ready Aanenn parayum nambaathe.nammal paniyedukkuka Aareyum Aashrayikkaathe jeevikkuka
@DreamCatcher-kg4lu
@DreamCatcher-kg4lu 2 ай бұрын
Commentsil ithum paranj kooduthal varunne boys anallo😅. Bangi onnum nokkilla,cash onnum nokkilla ennokke comments il vannu parayunnavar real life il nokkathirikkumo? Athupole comments il vannu girls ine kuttam parayunnavarum avanavante karyam varumbol nokkum.Arum mosam onnum alla.
@noblemartin6066
@noblemartin6066 3 ай бұрын
Njan egganne puraniraju nennu pokkuvollu😂
@Takengaming-s61
@Takengaming-s61 3 ай бұрын
MONEY IS EVERYTHING
@arijit176
@arijit176 3 ай бұрын
enikk kalyanam venda......
@anandtp-mh8tw
@anandtp-mh8tw 3 ай бұрын
If someone needs security took an insurance policy, rather than getting married😂
@ziyanamanu7213
@ziyanamanu7213 2 ай бұрын
I ❤️ my life bcz we built it together
@Bodhieditors-ys1ol
@Bodhieditors-ys1ol 3 ай бұрын
What you meant by financially settled ?.Based on high paying job it's not true.I think life solely depended on a job & material pocessions is truly on high risk . If materialism is the basis of financial stability, then life will always on suffering. If you can give values to others then money will automatically come to you.A simple life will give you more joy , financial strength and abundance than ever.
@paulthomas4088
@paulthomas4088 2 ай бұрын
Not clear
@HARIKRISHNAN-qf6wv
@HARIKRISHNAN-qf6wv 3 ай бұрын
ചേട്ടൻ എന്നോട് forklift or heavy പഠിക്കാൻ പറഞ്ഞിരുന്നു....Forklift operator and heavy രണ്ടും രണ്ട് course ആണ്...forklift പഠിക്കാൻ 35000 അടുത്ത് ആവും fees... heavy ആണേൽ ഒരു 14000 ആവൂ...ഇതിൽ ഏത് എടുക്കുന്നത് ആവും ജോലി കിട്ടാൻ നല്ലത്...ഒന്ന് പറയാമോ?
@np1856
@np1856 3 ай бұрын
Heavy padichu athinte jooliku poyi, aa cash kondu forklift padikkuka.
@Hari_santh
@Hari_santh 3 ай бұрын
Forklift, backoloader, okke padikku
@pallotty
@pallotty 3 ай бұрын
ഇത് പോലെയുള്ള വീഡിയോകൾ ചെയ്യാതിരിക്കുക. പാവപ്പെട്ടവന്റെ ഗുണങ്ങളും, ദോഷങ്ങളും.
@silentman7315
@silentman7315 3 ай бұрын
Exactly 😊
@jisnat.s485
@jisnat.s485 2 ай бұрын
Love marrriage alle ithinulla solution..
@harsha.092
@harsha.092 3 ай бұрын
Story of my life!
@lt6029
@lt6029 3 ай бұрын
🥲
@ALAMEEN.K.K.D
@ALAMEEN.K.K.D 3 ай бұрын
താങ്കൾ പറയുന്നതുപോലെ ഈ വിഷയം കുറേക്കാലം കഴിഞ്ഞല്ല ഇനി ചർച്ചയ്ക്ക് എടുക്കേണ്ടത്. 2018 സ്ത്രീകൾ വിവാഹത്തിന് വിസമ്മതിക്കുന്നില്ല എന്ന് ഒരു റിപ്പോർട്ട് വന്ന സമയം തൊട്ട് ചർച്ച ചെയ്യേണ്ടിയിരുന്ന വിഷയമായിരുന്നു ഇത്. ഞാൻ ഇവിടെ പുരുഷന്മാരുടെ കാര്യം മാത്രം പറയുകയാണ്. കൗമാരപ്രായം മുതൽ തന്നെ പുരുഷന്മാർ സെക്ഷ്വൽ ആക്ടീവ് ആവുകയാണ്. അവരെ എല്ലാ സൗകര്യങ്ങളും ആയ ശേഷം കല്യാണം മതി എന്ന രീതിയിൽ വിവാഹത്തിന് താമസം ഉണ്ടാക്കി അനുവദിക്കാതിരുന്നൽ. സമൂഹത്തിൽ സംഭവിക്കുക അവിഹിത ബന്ധങ്ങളും ബലാൽസംഗവും ഒക്കെയായിരിക്കും. സെക്സ് ഒരു പ്രായം കഴിഞ്ഞാൽ ഭക്ഷണം ഉറക്കം പോലെ ആവശ്യമുള്ള ഒരു കാര്യമാണ്. അതിനെ തടയുന്ന പ്രവൃത്തി അത് സ്ത്രീയുടെ വിദ്യാഭ്യാസം എന്ന രീതിയിലായാലും സാമ്പത്തിക ഭദ്രത നേടിയ ശേഷം ചെയ്യാം എന്ന രീതിയിൽ ആയാലും സമൂഹത്തിന് ദോഷകരമായി തന്നെയാണ് ഇത് ബാധിക്കാൻ പോകുന്നത്. നല്ലപോലെ ചിന്തിച്ചു നോക്കൂ ഞാൻ പറഞ്ഞ കാര്യങ്ങൾ എങ്ങോട്ടാണ് ചെല്ലുക എന്ന് ബോധ്യപ്പെടും.
@PragmatistDRB
@PragmatistDRB 3 ай бұрын
@@ALAMEEN.K.K.D പുരുഷന്റെ sexual need satisfy ചെയ്യാൻ ആയി സ്ത്രീകൾ അവരുടെ സ്വപ്‌നങ്ങൾ പഠിത്തം എല്ലാം ഉപേക്ഷിക്കണമെന്നായിരിക്കും ചേട്ടൻ പറയുന്നേ.... ഒരിക്കലും നടക്കാൻ പോകുന്നില്ല
@PVJK-vish
@PVJK-vish 3 ай бұрын
അഹ് വന്നല്ലോ Representative of rape culture 🤓 sex sex മാത്രം ചിന്തിച്ചു വിവാഹം അല്ലെങ്കിൽ relation എന്ന് പറഞ്ഞു സ്ത്രീയുടെ അടുത്ത് പോയാൽ അവർ reject ചെയ്ത് വിടും. കല്യാണം കഴിക്കാത്തവരെല്ലാം കണ്ണിൽ കണ്ട സ്ത്രീകളെ കേറി rape ചെയ്യില്ല, അവിഹിതത്തിനും പോകാറില്ല. ഇയാൾ പുരുഷന്മാരുടെ sexual desire അടക്കാൻ സ്ത്രീകൾ നേരത്തെ വിവാഹം കഴിക്കണം എന്ന് പറയുന്നു അതുപോലെ അപ്പുറത്ത് അവർക്കും എന്തെങ്കിലും reason കാണുമല്ലോ ജോലി കിട്ടിയിട്ട് മാത്രം കെട്ടാൻ അവർ എന്താ മുട്ടി നിക്കുന്ന പുരുഷന്മാർക്ക് തൃപ്തിപ്പെടാൻ വേണ്ടി ഉള്ള product ആണോ. മുട്ടിയിട്ട് പിടിച്ചു നിൽക്കാൻ പറ്റുന്നില്ലെങ്കിൽ cash കൊടുത്ത് വികാരം അടക്കണം അല്ലാതെ rape ചെയ്യാൻ പോകുവല്ല വേണ്ടത്. ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് bus കിട്ടിയില്ല എന്ന് മനസ്സിലായി 😂
@Anjana84
@Anjana84 3 ай бұрын
@USA6rz
@USA6rz 3 ай бұрын
💙🤍💙❤❤
@sulekhaali6621
@sulekhaali6621 3 ай бұрын
@shilpanila57
@shilpanila57 3 ай бұрын
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54