JCB കൊണ്ടുവരണം ഇനി പാറമട വറ്റിക്കാൻ / പന്ത്രണ്ടാം ദിവസം / BRING JCB TO DRAIN WATER / SEASON 2

  Рет қаралды 421,301

OMKV Fishing & Cooking

OMKV Fishing & Cooking

Жыл бұрын

JCB കൊണ്ടുവരണം ഇനി പാറമട വറ്റിക്കാൻ / PARAMADA SEASON 2
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzbin.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's

Пікірлер: 596
@Linsonmathews
@Linsonmathews Жыл бұрын
എത്ര ദിവസം മോട്ടോർ മരണ പണി എടുത്താലും ഇത് വറ്റിക്കണം ഉണ്ണി ചേട്ടാ 😄🤗 കട്ടക്ക് കൂടെ K&K ഉണ്ടല്ലോ 👌 അവസാന result കാണാൻ waiting 🔥🔥🔥
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Pinnilla
@ommkkkvvv2656
@ommkkkvvv2656 Жыл бұрын
Yaaa
@ponnuunny6407
@ponnuunny6407 Жыл бұрын
@D Y F I ♦️ Comoroid കഷ്ടപ്പെടാൻ അവർ തയാറാണല്ലോ ബ്രോ!അവരുടെ കഷ്ടപ്പാട് ഇഷ്ടപ്പെട്ടു കാണാൻ നമ്മളും 😂. എന്ത് കഷ്ടപ്പെട്ടും അത്‌ വറ്റിക്കണം
@Exileddragoon007
@Exileddragoon007 Жыл бұрын
@D Y F I ♦️ Comoroid namalde cmntsm supportm aanu unnichettante ettavum valiya shakthi mr.😎
@ponnuunny6407
@ponnuunny6407 Жыл бұрын
@D Y F I ♦️ Comoroid ആദ്യത്തെ എപ്പിസോഡിൽ തന്നെ ഉണ്ണി ബ്രോയും k&ഖ് യും പറയുന്നുണ്ട് എത്ര കഷ്ടപ്പെട്ടാലും ഇത് വറ്റിച്ചിട്ടേ അടങ്ങു എന്ന്.3 വട്ടം ആരൊക്കൊയോ മിനക്കെട്ടിട്ടു വറ്റിക്കാൻ പറ്റാതെ തോറ്റു മടങ്ങി എന്നും പറഞ്ഞു. ഇവരിത് കഷ്ടപ്പെട്ട് വറ്റിച്ചു ജയിക്കട്ടെ. പിന്നെ കഷ്ടപ്പെട്ടലല്ലേ ബ്രോ നല്ല നല്ല കിടുക്കാച്ചി വീഡിയോസ് നമ്മളിലേക്ക് എത്തിക്കാൻ ഇവർക്കാവൂ? ഉണ്ണി ബ്രോയുടെയും k&k യുടെയും വീഡിയോസ് ഇഷ്ടപ്പെട്ടു കാണുന്നു എന്നെ ഉദ്ദേശിച്ചുള്ളൂ 😍
@Rahul-zs7qx
@Rahul-zs7qx Жыл бұрын
പാറമട പറ്റി തീരുമ്പോൾ 1M ആകാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@vinu6372
@vinu6372 Жыл бұрын
ath 1 weekil akule......10,00,000 Subcribers
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
Ethode 1 m akum
@magicmoments1832
@magicmoments1832 Жыл бұрын
ഞാൻ ഇടാൻ വന്ന comment..🙂
@Anglerholic5
@Anglerholic5 Жыл бұрын
ഇന്ന് വറ്റും നാളെ വറ്റും എന്നുകരുതി കാത്തിരിപ്പ് തുടങ്ങീട്ട് കുറെ ദിവസായി...പാറമടയിലെ കൊമ്പന്മാരെ കാണാൻ എന്തായാലും കട്ട വെയിറ്റിങ് 🥰🥰🥰
@sijualphonse4869
@sijualphonse4869 Жыл бұрын
മഴക്കാലത്തു തന്നെ ഈ പണിക്ക് ഇറങ്ങിയ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...
@albinsiby340
@albinsiby340 Жыл бұрын
എന്തൊക്കെ സംഭവിച്ചാലും ഇത് പറ്റിച്ചാട്ടെ പോകാവൊള്ളൂ ❤️
@eldorado7701
@eldorado7701 Жыл бұрын
Ithanu unnichettande video kalude quality episode valichu neettathe content quality kku vendi athyavashyamaya karyangal maathram ulkollichu kondulla videokalanu ingherude highlight much appreciated
@akashnk9246
@akashnk9246 Жыл бұрын
എന്തൊക്കെ പ്രശ്നം വന്നാലും അപ്പർത്തെ ഭാകം കൂടി വറ്റിക്കണം 🔥
@mrithulmon4914
@mrithulmon4914 Жыл бұрын
പാറ മാട വറ്റിത്തിരുബോൾ ഉണ്ണിച്ചേട്ടൻ 1Million അടിക്കും... 🔥🔥🔥🔥🔥
@basilmathai9335
@basilmathai9335 Жыл бұрын
ഉണ്ണി ചേട്ടാ എല്ലാ ദിവസത്തെയും വീഡിയോ ഇടു. Can't waiting...
@Midlajec
@Midlajec Жыл бұрын
പെട്ടന്ന് പോരട്ടെ🤗🤗🤗🤗
@sujeeshunni7152
@sujeeshunni7152 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു.. ❤❤
@Riyasck59
@Riyasck59 Жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു🔥💪🤩
@farmologist3427
@farmologist3427 Жыл бұрын
Video എത്ര നീണ്ടാലും കൊയപ്പല്ല ഞങ്ങൾ കണ്ടോളാം ❤️ ഇനിയിപ്പോ ഒരു സിനിമ ആക്കിയിറക്കുവാണേലും വെയ്റ്റിംഗ് ആണ്
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍😍😍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
കട്ട വെയിന്റിംഗ് ആയിരുന്നു❤️❤️❤️... ഇടയ്ക്ക് ചാനലിൽ വന്നു നോക്കികൊണ്ടിരുന്നു😘😘😘...
@9895655779
@9895655779 Жыл бұрын
സൂപ്പർ 👍🏻😊👍🏻ഈ വെള്ളം ഒക്കെ എങ്ങോട്ട് പോവുന്നു 😄അവിടെ പ്രളയം ആയി കാണുമല്ലോ
@Midlajec
@Midlajec Жыл бұрын
വെള്ളം വിടുന്ന പാടം ഒന്ന് കാണിച്ച കൊള്ളാമെന്നുണ്ട്🤗
@joncykoshy836
@joncykoshy836 Жыл бұрын
Correct.
@traveltourmedia4599
@traveltourmedia4599 Жыл бұрын
വീഡിയോ പ്രഫഷണൽ ആയി 😍 പൊളി വീഡിയോ കട്ട വയ്റ്റിങ് 👍👍👍
@nilavinte_kamukan
@nilavinte_kamukan Жыл бұрын
ഉണ്ണിചേട്ടാ... നിങ്ങള് പെട്ടന്ന് വീഡിയോ ഇട്.. നുമ്മ കണ്ടോളാം..🥰 കട്ട waiting ആണ്..😣
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@akhilsajeev2609
@akhilsajeev2609 Жыл бұрын
എന്തോക്കെ വന്നാലും ഉണ്ണി ചേട്ടനും k&k ഉണ്ടെങ്കിൽ ആഹാ ആഹാ അത് കണ്ടിരിക്കാൻ താന്നെ ഒരു വൈബാ ❤❤❤❤
@rajeshpoulose441
@rajeshpoulose441 Жыл бұрын
കട്ട വെയ്റ്റിംഗ്👍 ഉണ്ണി ചേട്ടൻ ആപാറമടയിലെ മീനുകളെ പിടിച്ചു കയറ്റുന്നത് കാണാൻ 🥰 K & K 👍 നിങ്ങൾ പൊളിയാണ് മച്ചാനേ...🥰✨👍
@shajipapppan2.o764
@shajipapppan2.o764 Жыл бұрын
Nice idea 👍
@jafinalias
@jafinalias Жыл бұрын
എന്ത് വിലകൊടുത്തും വറ്റിക്കണം ..💪💪💪 പവർ വരട്ടെ
@nuhmannm3290
@nuhmannm3290 Жыл бұрын
പാറമടയുടെ ഓരോ ദിവസവസത്തെയും അവസ്ഥ വീഡിയോയിൽ ഉൾപെടുത്തിയാൽ നന്നായിരിക്കും...
@adhinan7374
@adhinan7374 Жыл бұрын
Hats off to you Great hardwork
@ekmmarket9705
@ekmmarket9705 Жыл бұрын
ആഴം കൂടുംതോറും അളവ് കുറയും ഉണ്ണിച്ചേട്ടാ, u can do it
@jishnusnair3579
@jishnusnair3579 Жыл бұрын
Katta waiting ayirunnu ippozhakillum video ittallo dayili video idanae
@hellgaming7857
@hellgaming7857 Жыл бұрын
ഇടക്ക് ഇടക്ക് കേറി നോക്കികൊണ്ട് ഇരിക്കുവാരുന്നു ഇപ്പോഴാ nottfication വന്നത് കട്ട വെയ്റ്റിംഗ് ayirunnu✨️✨️✨️✨️
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@biju.kathiyott297
@biju.kathiyott297 Жыл бұрын
നിങ്ങൾ ഏറ്റെടുത്ത വെല്ലുവിളിയെ അനുമോദിക്കുന്നു, പൂർണമായ വിജയം ആശംസിക്കുന്നു,
@amaljohny4522
@amaljohny4522 Жыл бұрын
Aaa baagathe meen pidutham waiting 😊🤗✨✨✨12 dhivasathe kashttapadu🤝🤝🥰🥰
@unaisunnu7963
@unaisunnu7963 Жыл бұрын
Najn epolum vannuu nokum nigall video ettooo ennuuu🥰🥰🥰🥰
@vipinm9980
@vipinm9980 Жыл бұрын
Health care chaithu paramada vattikuva katta waiting unnichetta athile fishine kannan🔥💪💪🔥💪
@muhammedfazil9935
@muhammedfazil9935 Жыл бұрын
Eee seriesil urappayum 1 million adichirikkum
@kashisworld6289
@kashisworld6289 Жыл бұрын
ഇൗ പാറമടയിൽ വച്ച് തന്നെ one million Cake മുറിക്കണം ഉണ്ണി ചേട്ടാ
@ratheeshr6858
@ratheeshr6858 Жыл бұрын
waiting ayirunnu unni chetto ❤😊😍😍🥰🥰🥰👍👍👍 care full Unni chettaaaa
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@the_bob_ninja
@the_bob_ninja Жыл бұрын
Oru kuzhiyil ninnu apparuthek vellam adikkumbo pipe net vechu kettanam...allenkil fish koodi motor nte akathukoodi povum
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
എവിടാരുന്നു നോക്കിയിരുന്നു മടുത്തു ഇനി വേഗത്തിൽ വീഡിയോ ഇട്ടോണം 🥰🥰🥰
@sainulabid7166
@sainulabid7166 Жыл бұрын
Vattikal kazhizhubezhekum 1 million adikkanam unnichetta
@prvn100vlogs8
@prvn100vlogs8 Жыл бұрын
Ithpole ulla risk ulla parupadi ettedukan chankurapp venam super bro
@vishnusivadasan1419
@vishnusivadasan1419 Жыл бұрын
Ejjathi kidu idea 🔥
@Jj-tf2yz
@Jj-tf2yz Жыл бұрын
ഇതിപ്പോ കരിക്ക് episode pole ...waiting 😍
@akarunkumar9661
@akarunkumar9661 Жыл бұрын
സൂപ്പർ രണ്ടാമത്തെ എപ്പിസോഡ് വെയ്റ്റിങ് ആദ്യ മീൻ പിടിത്തം
@praveenzvlog5373
@praveenzvlog5373 Жыл бұрын
what a hard work unni bro 👍👍👍👍👍
@jaggubhai007
@jaggubhai007 Жыл бұрын
നിങ്ങളുടെ അധ്വാനത്തിന് ഉള്ള ഫലം നിങ്ങള്ക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നു ❤.. All the best brothers😍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@jaggubhai007
@jaggubhai007 Жыл бұрын
@@OMKVFishingCooking ❤️
@0faizi
@0faizi Жыл бұрын
K&K വീഡിയോ കണ്ട് ഇപ്പോ എത്തിയതേയുള്ളൂ അവിടെ മോട്ടോർ കേടുവന്നു ഇവിടെ ജെസിബി എത്തി എന്തൊക്കെയാ പുകിലുകൾ നടക്കുന്നത് എന്തായാലും വലിയ വലിയ മീനുകളെ കിട്ടട്ടെ 😀😀😀😀💖🤩💗🤩💗🤩💗❣️😍❣️🤩💗❣️🐋🐋🦈❣️🐟💖🐟💗🐟🐟😍🐟😍😍🐟🐟💗🐟💖🐟🐟❣️🤩❣️🐟❣️🐟🐟❣️❣️🐟
@akhilomega767
@akhilomega767 Жыл бұрын
ഉണ്ണി ചേട്ടാ കട്ട വെയ്റ്റിംഗ് ആണ് വീഡിയോ ക്ക് ❤️❤️
@ananduv1148
@ananduv1148 Жыл бұрын
1M adikanam Unni cheta
@ragygeorge6319
@ragygeorge6319 Жыл бұрын
Addipolli good thiking it is going to work 👍 all the best for your work 👍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@sreerajms588
@sreerajms588 Жыл бұрын
K&K യുടെ പവറിന്റെ മുന്നിൽ ഇതൊക്കെ എന്ത് 💪🏻
@rahuln5496
@rahuln5496 Жыл бұрын
Unni brooo super🥰🥰🥰
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ഉണ്ണിചേട്ടാ, ചേട്ടന്, പറ്റിയത്, പോലെ, ഒരു, ആക്‌സിഡന്റ്, എനിക്കും, പറ്റിയിട്ടുണ്ട്,
@dileepmk4877
@dileepmk4877 Жыл бұрын
ഉണ്ണിച്ചേട്ടാ ആക്‌സിഡന്റ് പതിവായല്ലോ.
@muhsin3397
@muhsin3397 Жыл бұрын
Full support bro keep it up
@a___k9180
@a___k9180 Жыл бұрын
Super cheta
@MasterTechZzVlog
@MasterTechZzVlog Жыл бұрын
👍👍👍 നിങ്ങൾക്ക് സാധിക്കും 👍
@prijeeshjoseph1486
@prijeeshjoseph1486 Жыл бұрын
ഒരു magnetic fishing കൂടി ഒന്ന് try ചെയ്യാർന്നു 🥰😍
@roshanraj6854
@roshanraj6854 Жыл бұрын
Hi Unni bro and K & K bro luv to seeing
@noufaln2921
@noufaln2921 Жыл бұрын
full support und bro നിങ്ങൾ pwolikk 😍🔥😍🔥🔥😍🔥😍
@ranjithkunnil2359
@ranjithkunnil2359 Жыл бұрын
അടിപൊളി ഉണ്ണി ചേട്ടാ
@anoopacappu2412
@anoopacappu2412 Жыл бұрын
നിങ്ങൾക്ക് ഇത് സാധിക്കും ഉണ്ണി Kidu Vee👌♥️♥️
@pradeepv.a2309
@pradeepv.a2309 Жыл бұрын
Omkv &k&k പൊന്നു മക്കളെ നിങ്ങളെ സമ്മതിചിരിക്കുന്നു കാരണം ഇത്രയും കഷ്ട്ടപാട് സഹിച്ചു നിങ്ങളുടെ ഈ പ്രെയത്നം ഈശ്വര ൻ കാണാതിരിക്കില്ല അതിനുള്ള പ്രതിഫലം കിട്ടിയിരിക്കും അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 👍👍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@Crafteriaa
@Crafteriaa Жыл бұрын
was waiting for your vedio chetta😍
@club-cb6cp
@club-cb6cp Жыл бұрын
പാറമട സ്പെഷ്യലിസ്റ് k&k, ഉണ്ണിച്ചേട്ടൻ 🤩❤️❤️💥💥
@FishingKing3745
@FishingKing3745 Жыл бұрын
Season 2❤️❤️❤️❤️
@humanbeingyesim7115
@humanbeingyesim7115 Жыл бұрын
Epo ഉള്ള ബണ്ട് പൊട്ടിച്ചാ കൊറച്ചു വെളളം വെറുതെ ഒഴുകി ലെവൽ ആവോ,pine വേണേൽ പൈപ്പ് മാത്രം ഇട്ടാലും വെളളം താഴേക്ക് വരിലെ, കൊറച്ചു ക്യാഷ് save ആക്കാം
@ponnappank3469
@ponnappank3469 Жыл бұрын
Airport clean Cheyan use cheytha motor adukk matte 2018 valepokkam thinu use cheytha price high avum
@sidharthsidhu7978
@sidharthsidhu7978 Жыл бұрын
കട്ട വെയ്റ്റിങ് ആണ് ഉണ്ണിയേട്ടാ.. ❤❤❤
@siddiques2703
@siddiques2703 Жыл бұрын
Kiduu videos brooiii
@saidhsaidhalavi4836
@saidhsaidhalavi4836 Жыл бұрын
പാറ മടയിലെ ഒരു ചൂണ്ട വീഡിയോ ചെയ്യോ ഉണ്ണിച്ചേട്ട
@nikhilp2782
@nikhilp2782 Жыл бұрын
ഈ ഐഡിയ first എനിക്ക് തോന്നി jcb വന്നു മണ്ണ് ഇടുന്നത് bt വീഡിയോ last ആയപ്പോ ok ആയി 👍
@peace3114
@peace3114 Жыл бұрын
ബണ്ട് good ideas. ഞങ്ങൾ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തന്നെ ആലോചിച്ചു.
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍
@ottal3793
@ottal3793 Жыл бұрын
Katta waiting unni chatta
@c33ajimsha91
@c33ajimsha91 Жыл бұрын
Super
@muhammedfaiz3877
@muhammedfaiz3877 Жыл бұрын
ഉണ്ണി ചേട്ടാ next എപ്പിസോടിന് waitting 🔥
@travelingfoodocity6216
@travelingfoodocity6216 Жыл бұрын
Video Kanan katta waiting aayerunnu 🔥😍
@hanzotraveltech1107
@hanzotraveltech1107 Жыл бұрын
ella dhivasom video edo njan randu dhivasam waiting arnn video vendi joli salath ninn nokkiyappo notification vannu vittil vannu eppa kandollu katta waiting an next part n 🥰
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍😍
@VishnuVishnu-ik4iv
@VishnuVishnu-ik4iv Жыл бұрын
വറ്റിതീരുമ്പോ ചാടി വീണു തൂക്കിയെടുക്കാല്ലോ കിടുക്കാച്ചി ഐറ്റംസ് ഒക്കെ 👍
@jeevansivan
@jeevansivan Жыл бұрын
Waiting for nxt part⚡️
@sajikumar9101
@sajikumar9101 Жыл бұрын
Knk poliyanu unni.
@VillageFisherWorld
@VillageFisherWorld Жыл бұрын
Wow nice video
@TechieUploads
@TechieUploads Жыл бұрын
പാറ മട വറ്റിക്കാൻ , അതും ഉണ്ണി ചേട്ടന്റേം k & k ടേം കൂടെ, സംഭവം പൊളി എക്സ്പീരിയെൻസ് ആരുന്നു😍😍😍
@hizan801
@hizan801 Жыл бұрын
Ayn nee etha
@TechieUploads
@TechieUploads Жыл бұрын
ഞാനും ഉണ്ടെടെ അതിൽ
@villagefishingandcooking1012
@villagefishingandcooking1012 Жыл бұрын
@@TechieUploads ടെക്കി ബ്രോയെ അറിയില്ലേ....🔥
@hizan801
@hizan801 Жыл бұрын
@@TechieUploads aa mandan nee aano
@TechieUploads
@TechieUploads Жыл бұрын
@@villagefishingandcooking1012 മച്ചാനെ😍😍😍
@anandmanoj4225
@anandmanoj4225 Жыл бұрын
Part 3 katta waiting
@teysonpaul453
@teysonpaul453 Жыл бұрын
Super 1 m waiting 👌
@vrvngaming1172
@vrvngaming1172 Жыл бұрын
K&K. Unni bro. 😘❤️💔😍
@ligilalkattachira7286
@ligilalkattachira7286 Жыл бұрын
കട്ട സപ്പോർട് ഉണ്ണി ചേട്ടാ 💪💪💪🥰🥰🥰🥰👍
@OneLifeOneShot
@OneLifeOneShot Жыл бұрын
Hello guys ellavarum channel subscribe cheythu one million aakiye, maximum support, next episode one million aavanam ❤️power varatte ❤️❤️❤️
@OMKVFishingCooking
@OMKVFishingCooking Жыл бұрын
❤️❤️❤️
@muhammedsha9535
@muhammedsha9535 Жыл бұрын
katta waiting il annu chetta athil kidakkunna meenine kanan 😃 ethrayum pettnn vellam. pattikkan sadhikkatte enn prarthikunnu.👍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
😍😍
@JM-hn8mf
@JM-hn8mf Жыл бұрын
Dive cheythu apakadagal
@ishal_noora
@ishal_noora Жыл бұрын
ഉണ്ണി ചേട്ടോ waiting ആയിരുന്നു. But വീഡിയോ വന്ന ടൈം busy ആയിപ്പോയി എന്നാലും കണ്ടിട്ടേ ഉറങ്ങുന്നുള്ളു. ഫിഷ് എപ്പോഴാ വരാ 💥💥💥
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Next video il fish undakum
@c33ajimsha91
@c33ajimsha91 Жыл бұрын
Polichuu
@AnoopSudhevan
@AnoopSudhevan Жыл бұрын
കട്ട waiting ആണ് broo🔥🔥
@abeltomzzz2215
@abeltomzzz2215 Жыл бұрын
unni chettaaa 25 nte 4 motor vekkk chettaaa
@nesimkassimnesimkassim5472
@nesimkassimnesimkassim5472 Жыл бұрын
Next video waiting
@vipinwilson8395
@vipinwilson8395 Жыл бұрын
Ellam bhangi ayi theeratea unnichetta...😀
@abhinjosey9116
@abhinjosey9116 Жыл бұрын
Chetta rathri nokkane kallanmar minine pidichond pokum
@minnal988
@minnal988 Жыл бұрын
Full support
@rajeeshtv8709
@rajeeshtv8709 Жыл бұрын
Poli poli....
@c33ajimsha91
@c33ajimsha91 Жыл бұрын
Adipoliii
@Resh495
@Resh495 Жыл бұрын
Deadly combo🥰
@Arun-bx9ji
@Arun-bx9ji Жыл бұрын
Tracktor vach adicha pettann theerum. Try
@muhammedmachu308
@muhammedmachu308 Жыл бұрын
👌
@user-ie7bl9df9x
@user-ie7bl9df9x Жыл бұрын
Next part iduu unnichetta 🙂 waiting anu 😄😘
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 6 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 17 МЛН
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН