പാറമടയിൽ നിന്നും വലിച്ചു കയറ്റിയ സാധനം കണ്ടോ..😱 / We Found Something

  Рет қаралды 504,881

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

പാറമടയിൽ നിന്നും വലിച്ചു കയറ്റിയ സാധനം കണ്ടോ..😱
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
www.youtube.co...
#paramada #fishing

Пікірлер: 765
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു.. kzbin.info/aero/PLsw1zsPCuDxWteVY-YYiYozPadYkGw4or
@v.g2611
@v.g2611 2 жыл бұрын
Kandathaneeee
@muneermuneer879
@muneermuneer879 2 жыл бұрын
Ithupole nthelum next tudangu 2 million adikkanum namuku
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
കണ്ടതാണല്ലോ ✌️✌️✌️
@mr.sreeraj8992
@mr.sreeraj8992 2 жыл бұрын
Hi
@MsTyson171
@MsTyson171 2 жыл бұрын
Itu kanumbo nattil varan tonnandu ta…
@Linsonmathews
@Linsonmathews 2 жыл бұрын
1M ഫാമിലി ആശംസകൾ ഉണ്ണി ചേട്ടാ 🤗🔥🔥🔥 നമ്മുടെ പാറമട സീരിയസ് എന്നും പെവർ തന്നെയായിരുന്നു ഈ ചാനലിൽ ❣️❣️❣️ K&K കൂടി വന്നപ്പോൾ കിടു vibe 🔥🔥🔥
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@sachusachusandheep7966
@sachusachusandheep7966 2 жыл бұрын
🤟
@AnilKumar-om8ub
@AnilKumar-om8ub 2 жыл бұрын
❤️❤️❤️❤️
@ksa7010
@ksa7010 2 жыл бұрын
അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം 1m ഫാമിലി ആയതിൽ ഒരുപാട് സന്തോഷമുണ്ട് അതുപോലെതന്നെ പാറമട സീരിയസ് തുടങ്ങിയ കാലം മുതൽ കട്ടയ്ക്ക് കൂടെ നിന്ന നമ്മുടെ k&k മച്ചാനും മറ്റു പ്രവർത്തകർക്കും വലിയ ഒരു കയ്യടി..❤️✌️
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍😍😍
@jithingp5129
@jithingp5129 2 жыл бұрын
ചേട്ടാ.... ഇപ്പോൾ 25 ദിവസം ആയി പാറമട വറ്റിക്കാൻ തുടങ്ങിയിട്ട്... നിങ്ങൾ ദിവസവും എത്ര സമയം മോട്ടർ അടിക്കുന്നു അങ്ങനെ ഒള്ള കാര്യങ്ങൾ ഒന്ന് ഡീറ്റെയിൽസ് ആയി പറയണേ നിങ്ങളുട താമസം അടക്കം
@naatturuchikal
@naatturuchikal 2 жыл бұрын
1 M Congratulations😍
@sajeesh4688
@sajeesh4688 2 жыл бұрын
ഈ വെള്ളമെല്ലാം തീരുമ്പോഴേയ്ക്കും ഇനിയും 10 ദിവസത്തിൽ കൂടുതൽ എടുക്കില്ലേ...... കട്ട വെയ്റ്റിംഗ് ആണ്.. രണ്ടാൾക്കും എല്ലാ സപ്പോർട്ടും ഉണ്ടാകും...👍👍
@remeldypopz386
@remeldypopz386 2 жыл бұрын
വൺ മില്യൻ ആനിവേഴ്സറി 🔥🔥
@sherinphilipose434
@sherinphilipose434 2 жыл бұрын
എന്തൊരു suspense ആണ് ഈ മീൻ പിടിത്തം. എന്തായലും ഞാൻ പറയുക ആണേൽ ഇനിയും വരാൻ പോകുന്നത് കിടിലൻ episodes aayirikkum. Enthayalum oru Full coverage മീൻ പിടിത്തം വീഡിയോ പ്രതീക്ഷിക്കുന്നു.
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@GODZILLA.314
@GODZILLA.314 2 жыл бұрын
പാറമട എന്ന് കേൾക്കുമ്പോൾ തന്നെ ഉപ്പും മുളകും ഓർമ വരും❤️
@adharsh___
@adharsh___ 2 жыл бұрын
Machane നിങ്ങൾ പാറമട വറ്റിക്കുന്നതും നിർത്തരുത് അതിൻറെ അടിയിൽ ഉള്ളത് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ❣️🦈🐬🐋🐠🐟🦐🦀
@TechieUploads
@TechieUploads 2 жыл бұрын
1 മില്യൻ ക്ലബ്ബിൽ കേറിയ omkv ക്ക് ഒരായിരം ആശംസകൾ, ഗോൾഡൻ പ്ലേ ബട്ടൺ കാണാൻ ആയി കാത്തിരിക്കുന്നു😍😍😍😍😍😍
@TechieUploads
@TechieUploads 2 жыл бұрын
ഇപ്പോ വള്ളം കിട്ടി ഇനി മൊത്തം വറ്റുമ്പോ എന്തൊക്കെ കിട്ടുമോ എന്തോ😍😊
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@MLxHUNTER555
@MLxHUNTER555 2 жыл бұрын
Njanum wighting😍
@kvshobins9820
@kvshobins9820 2 жыл бұрын
16:00അവസാന അഞ്ചു മിനുട്ട് സംസാരം രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കി കട്ട വെയ്റ്റിംഗ് മോനെ 🔥🔥🔥
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@chandhdoll
@chandhdoll 2 жыл бұрын
Congratulateions unni cheta... Treat venam keto... 🥰🥰🥰👏
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
💕💕
@akschannel9539
@akschannel9539 2 жыл бұрын
ജോർജുക്കുട്ടി ഇട്ട മഞ്ഞ മാരുതി എങ്ങാനും കിട്ടിയാലോ 😅😅
@rajeshpoulose441
@rajeshpoulose441 2 жыл бұрын
ഉണ്ണി ചേട്ടാ...🥰 ഈ പാറമടയിൽ നിന്നും ഒരു ലൈവ് കാഴ്ച ഞങ്ങൾക്കായി തരുമോ..... ഈ വരുന്ന ഞായറാഴ്ച ✨✨✨✨
@0faizi
@0faizi 2 жыл бұрын
1M Congratulations💘💖💖💘💘💖 ഞാനന്ന് പറഞ്ഞില്ലേ ഈ വെള്ളം കഴിയുമ്പോഴേക്കും വൺ മില്യൻ അടിക്കും എന്ന് 🤩🤩💖💖❣️💖❣️💖❣️❣️💖💘💖എന്തായാലും ഇതിലുള്ള മീനെ കാണാൻ അവസാനം വരെ കാത്തിരിക്കൂ❣️💖💘💖💘😍💘😍❣️😍❣️😍💘
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@muneermuneer879
@muneermuneer879 2 жыл бұрын
Aanne
@0faizi
@0faizi 2 жыл бұрын
@@OMKVFishingCooking 🥰❣️🤩😍
@darr0en
@darr0en 2 жыл бұрын
Keralathile ellla para madyaum ningal randu perum contract eduthu vattikanam ennanu nammal fans'te oru ithu. With full support through thick n thin as always. God bless you both.
@saljusebastian928
@saljusebastian928 2 жыл бұрын
Polik unnichetta.... Congrats for the 1M 🥰🥰🥰🥰🥰🥰🥰🥰 power aak✨✨😊
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
നിങ്ങളുടെ സാധനം എനിക്കറിയാം 🤣🤣🤣🤣ഞാൻ പറയൂല 😆😆😆💪💪💪അടിപൊളി 👍👍👍👍
@adwaithkrishnan4763
@adwaithkrishnan4763 2 жыл бұрын
Congrats for 1 million family❤️ Ethrayum pettennu thanne paramada vattatte🙌🏻❤️🔥
@shemi3858
@shemi3858 2 жыл бұрын
Unni chettooooo ann muthal njan Kattakk Support ayitt Koode Und Iniyum Indakum 🤩🤩🤩😍😍🥰🥰😍🥰🤩🤩
@akhilsubinababu8008
@akhilsubinababu8008 2 жыл бұрын
ആവേശം മൂത്ത് ഇരിക്കുവാ എപ്പോൾ പാറമട വറ്റും എന്ന് പ്രതീക്ഷിച്ചു എന്നാ ഫുൾ സപ്പോർട്ട്
@mightyboom522
@mightyboom522 2 жыл бұрын
പാറമടയിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്ന വീഡിയോ ഇടണേ... 😍
@jijosvlog3669
@jijosvlog3669 2 жыл бұрын
Congrats unnichetta... 1m ❤️ ivide oru 1000 thikaykkan paaadupedukayanu 😂😂😂
@Dileepdilu2255
@Dileepdilu2255 2 жыл бұрын
കട്ട വെയ്റ്റിങ് ആണ് unniyetta😍😍😍💪💪💪💪💝💙❤️❤️♥️♥️👌❣️❣️❣️
@VICTOR_Gaming_mallu
@VICTOR_Gaming_mallu 2 жыл бұрын
7000 മുതൽ കൂടെയുണ്ടായിരുന്നു ഞാൻ . ഇപ്പോൾ 1M 😍🔥🔥🔥
@jestinjoju3255
@jestinjoju3255 2 жыл бұрын
പാറമട വലുതാണെങ്കിലും മീൻ വലുത് ഇണ്ടായ മതിയാരുന്നു 🤭
@jasnathomas106
@jasnathomas106 2 жыл бұрын
Unnicheata 100k akan njan prathichu noki noki irunnu ipol unnicheatan 1 million adichu god bless you old veedio parambil irunnu fish fry undakunathu miss chyunnu plz doo video time ullapol god bless you and your family
@mobymobzz8380
@mobymobzz8380 2 жыл бұрын
Unni chetta 1m orupad santhosham..orupad kathirunnath..adyam muthal ulla sub enna nilayil ..too happy
@shaheershahi8348
@shaheershahi8348 2 жыл бұрын
paramadyile ഒരേ വീഡിയോ കും കട്ട wating ❤️❤️❤️
@sooraj-moscoz7988
@sooraj-moscoz7988 2 жыл бұрын
കഷ്ടപ്പാടിന്റെ... പരിശ്രമത്തിന്റെ വിജയം 1 ❤️മില്യൺ 👍 ഒറ്റക്ക് നേടിയവരേക്കാൾ... കൂട്ടുക്കാരെ കൂടെ കൂട്ടി പാറമടയിൽ 🤪നേടിയ ഈ മില്യണിന് എന്തോ ഒരു സ്പെഷ്യൽ 🎉👏👏🎊
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@bilalthajudeen3369
@bilalthajudeen3369 2 жыл бұрын
മീൻ പിടിക്കാൻ വാസു അണ്ണനെ കൂടി കൊണ്ട് വരണം...വല്ലാണ്ട് miss ചെയ്യുന്നു വാസു അണ്ണനെ
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
1 M congratulations 🎉🎊 ഇനിയും ഉയരങ്ങളിൽ എത്തട്ടേ✌️✌️✌️✌️✌️
@antonyf2023
@antonyf2023 2 жыл бұрын
Many million congrats... 🧚‍♂️🌹🙏ഏതായാലും ആഴം നോക്കാതെ കുളം പറ്റിക്കാൻ തുനിഞ്ഞ ആൾ ശരിക്കും ഒരു കുമ്പളങ്ങിക്കാരൻ തന്നെ.
@sushilpssushilps4276
@sushilpssushilps4276 2 жыл бұрын
ചേട്ടൻമാരെ നിങ്ങൾക്ക് നന്നായി മീൻ കിട്ടട്ടെ ഞങ്ങൾക്ക് അറിയാം നല്ല വിഷമാണ് മീൻ പിടിക്കാൻ ഞങ്ങളും പെട്ടി ഉണ്ട് പല്ല സഥലങ്ങളില്ലും വെള്ളം വറ്റാട്ടില്ല. കാശ് നഷ്ടം മാണ് ലാഭം.
@xoxoefx691
@xoxoefx691 2 жыл бұрын
Unnichetta enik thonnunnath appurathekku eluppam povaan daivam thanna oru vazhiya best of luck 👍
@arunck2459
@arunck2459 2 жыл бұрын
1 M kazhinjulla aadhya video....🥳😎Paara mada pani tharumo?🧐 Kure meenukal undakil aa vishamam angu maariyene.. Waiting for big Rohu,katla,etc ..
@ratheeshr6858
@ratheeshr6858 2 жыл бұрын
spr chetto poli poli Unni chetto polichuuuuuu 😍😍👍👍 video kiduve 😍😍
@jinu48
@jinu48 2 жыл бұрын
ഞാന്‍ late ആയി ഇന്ന്‌ but full video കണ്ടിട്ടേ ബാക്കി കാര്യം ഒള്ളു 😍😍😍
@jobinjoseph8256
@jobinjoseph8256 2 жыл бұрын
വെള്ളം മുഴുവൻ പറ്റുന്നത് കാണാൻ waitingg ❤❤❤
@asokkumar9031
@asokkumar9031 2 жыл бұрын
Innum pratheeshichu ithinte akam kaanan.iniyum kaathirikkanamllo .vallathumokke kittiyal nannayirunnu.innu vallam kitti.naale ??????waiting anu tto,
@ThwarikhAnvar
@ThwarikhAnvar 2 жыл бұрын
Daily paramada visheshangal idamo, kurach koode fund collect akkamallo
@achukichu4842
@achukichu4842 2 жыл бұрын
ഞങ്ങൾ വെയ്റ്റ് ചെയാം പിന്നെ ഫുൾ സപ്പോർട്ടും
@subairvk4172
@subairvk4172 2 жыл бұрын
ഉണ്ണി ചേട്ടാ എല്ലാരും കൂടി പാളയും കയറും വാങ്ങി വെള്ളം കോരി പറ്റിക്
@gireeshkumar6751
@gireeshkumar6751 2 жыл бұрын
Dear Bro's ningalude Team effort sammathikkathe vayya. aadyam muthalulla vdo's kanunnundarunnu.. God bless you dear all team members... 😍🙏🙏❤️
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Thank you
@vishnuvinod8207
@vishnuvinod8207 2 жыл бұрын
വലിച്ചു കയറ്റുന്നത് കണ്ടപ്പോ ബാഹുബലി സീൻ ഓർമ വന്നു.. 😁 🔥
@boscoyousuf9126
@boscoyousuf9126 2 жыл бұрын
Unni chetta vedio waiting ayirunnu poli vedio
@sudarshans8403
@sudarshans8403 2 жыл бұрын
Meen kannan vendi ethra naal kond waiting anu ennu ariyavo ningale pole pettanu onnu vatti aayirunnu enikil
@abinkuriakose3615
@abinkuriakose3615 2 жыл бұрын
Waiting for the fish unnichetta...mic k&k koduthathu nannayi...
@jintoerumapetty3524
@jintoerumapetty3524 2 жыл бұрын
പണം ഇന്ന് വരും നാളെ പോകും പണം പോയി പവർ വരട്ടെ...!
@ohhmyGod-gt5hx
@ohhmyGod-gt5hx 2 жыл бұрын
varunite പാരമട.... കൊള്ളാം 😜
@vinayakvijayan6255
@vinayakvijayan6255 2 жыл бұрын
Omkv paramada episode poli with k&k eniyum ethupolathe paramada vode venam unni cheatta
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി വീഡിയോ ചെയ്യണം ❤️❤️💛💙👍👍💫 പൊളിക്കും
@ishal_noora
@ishal_noora 2 жыл бұрын
1M അടിച്ച omkv fiahinginte ഒരു sub ആവാൻ സാധിച്ചതിൽ സന്തോഷം. ഉണ്ണിച്ചേട്ടന്റെ hardworking ഇന് കിട്ടിയ അംഗീകാരം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💥💥💥💥
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Thank you 😊 nigal okke alle nammude ellam
@ishal_noora
@ishal_noora 2 жыл бұрын
@@OMKVFishingCooking 😊😊
@nayananayana9538
@nayananayana9538 2 жыл бұрын
Puravasthu ennu parayalla monsoon adiche kondu pukum congrats 1milion
@mrkichappi
@mrkichappi 2 жыл бұрын
I Million 🥳Anghane K&K yumm ,...ee paramadayum OmKV ye 1 Million aki 🤝
@mubarackthumbulumkad9221
@mubarackthumbulumkad9221 2 жыл бұрын
അതു കത്തിയല്ല... ഡിനോസൊറിന്റെ നെഗമാ 😜
@KL-is9wf
@KL-is9wf 2 жыл бұрын
Paramada vattichu meen pidikkan unnichettanum k&k mathrame pattu. ⚡⚡
@sanalpr3449
@sanalpr3449 2 жыл бұрын
congratzzz 1M adichu ❤❤
@diljo77
@diljo77 2 жыл бұрын
വള്ളവും, കത്തിയും കിട്ടി, ഇനി ദൃശ്യം മോഡൽ എങ്ങാനും ആണോ.... വരുണിനെ കിട്ടോ അവസാനം 😜😄😜😄
@sidharthsidhu7978
@sidharthsidhu7978 2 жыл бұрын
മീൻ പിടുത്തം മാത്രമല്ല പാറമടയിൽ നിന്ന് ഇങ്ങനത്തെ വെറൈറ്റി സംഭവങ്ങൾ കാണാനും നല്ല രസമാ ഇനി കൊറച്ചുകൂടെ വറ്റുമ്പോ എന്തല്ലാം കാണാൻ കടക്കുന്നു ⚡️😀⚡️
@muneermuneer879
@muneermuneer879 2 жыл бұрын
Unnichetta adichu mone 1 million
@ViP-ev9dz
@ViP-ev9dz 2 жыл бұрын
നിങ്ങളുടെ വീഡിയോസ് ഒക്കെ മുൻപേ ചെറുതായി കാണാറുണ്ട്.. എങ്കിലും subscribe ചെയ്യാൻ തോന്നിയിട്ടില്ല ഇതുവരെ.. പക്ഷേ ഈ പാറമട വറ്റിക്കുന്ന സീസൺ തുടങ്ങിയേ പിന്നെ പരിപാടി വേറെ ലെവൽ ആയിട്ടുണ്ട്.. ഇപ്പോഴാണ് കാര്യമായ ഒരു content ഉള്ള, കാര്യമായിട്ട് എന്തോ ചെയ്യുന്നുണ്ട് എന്ന ഒരു ഫീലിംഗ് വന്നു തുടങ്ങിയത്.. ഞാനും subscribe ചെയ്തു... 1 million ഉം അടിച്ചു. So , All the best.. ഇനിയും ഇത്തരം veriety വീഡിയോസ് expect ചെയ്യുന്നു. അതുപോലെ K&K യും പൊളിയാണ്.. പുള്ളിയെ വിടാതെ പിടിച്ചോ.. ചാനൽ Next ലെവൽ ആകും.. Sure
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Thank you
@Anandhu_PA
@Anandhu_PA 2 жыл бұрын
Happy 1 million 🥳
@thomaskoshy7591
@thomaskoshy7591 2 жыл бұрын
ഇത്രയും ആഴ്ത്തിൽ കുഴിച്ച് പൊട്ടിക്കാൻ അനുമതി കൊടുത്ത പഞ്ചയത്തിലേ ഉദ്ധിയോ ഗസ്ഥമാർക്ക് ഒരു നമസ്കാരം.🙏🙏😄😄
@jebinjoseph4067
@jebinjoseph4067 2 жыл бұрын
Happy one million unni chetta 👍🏻👍🏻👍🏻💕💕💕
@jithinjithi7532
@jithinjithi7532 2 жыл бұрын
പാറമട ഒന്ന് വറ്റിയിരുന്നേൽ 😔എത്രെയും പെട്ടെന്ന് വറ്റട്ടെ മീൻ ചാകര കാണാൻ കട്ട waiting...CONGRATS ⚡1M️⚡️❤⚡️
@gokulpb5403
@gokulpb5403 2 жыл бұрын
Ohh എന്നാ കഷ്ടപാഡാലേ എന്തായാലും ആ ദിവസത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ....
@vineethmohan8059
@vineethmohan8059 2 жыл бұрын
Congratulations unni chetten (1m)❤️💐
@ligilalkattachira7286
@ligilalkattachira7286 2 жыл бұрын
ഫുൾ സപ്പോർട് ഉണ്ണിച്ചേട്ടാ &k&k💪💪💪💪🥰🥰🥰🥰🥰
@Bijulal555
@Bijulal555 2 жыл бұрын
Polichu 1m👍
@Yadhudan
@Yadhudan 2 жыл бұрын
പാറമട പുലികൾ 💥💥💥 1M ആശംസകൾ ❤️💫
@Bavasworld
@Bavasworld 2 жыл бұрын
1 m അടിച്ചതല്ലെ vattikkal നടക്കട്ടെ pinmararuth 😍💪💪💪
@owner0066
@owner0066 2 жыл бұрын
Unnichetta trivandrum areail fishinginu pokumoo🥰
@rizwanbasheer3481
@rizwanbasheer3481 2 жыл бұрын
Thallararuthe unni chetta
@ERcraft_2.0
@ERcraft_2.0 2 жыл бұрын
4 വർഷത്തെ അദ്ധ്വാനത്തിൻ റെ ഫലം 1m അഭിനന്ദനങ്ങൾ
@duck-yyyy
@duck-yyyy 2 жыл бұрын
Next episode katta waiting 😁😁
@menappadanvlogs
@menappadanvlogs 2 жыл бұрын
ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ 😂ഇനി വരാൻ പോകുന്നത് തീപ്പാറുന്ന പോരാട്ടം 🥰🙏🙏🙏🙏
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സൂപ്പർ ഉണ്ണിയേട്ടാ❣️💕❤️❤️💫👍💚💚💝✌️
@gamesfood
@gamesfood 2 жыл бұрын
12:25 ഒരു മയത്തിൽ ഒക്കെ തള്ളാം കേട്ടോ 🤣🤣🤣
@shahulsh6902
@shahulsh6902 2 жыл бұрын
Broo പാറ മടയിൽ ചൂണ്ട ഇട്ട് നോക്കി........ അഥവാ ബിരിയാണി കിട്ടിയാലോ 😁
@vijithvijith8718
@vijithvijith8718 2 жыл бұрын
Unni etta 1 million .....poliki..njangaludeyum predheeksha aayirunnu 🤗🤗🥰🥰😗
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
ഓരോ ദിവസവും കട്ട വെയിറ്റ് ആണ് 👍👍👍👌👌👌
@rajeeshtv8709
@rajeeshtv8709 2 жыл бұрын
Paaramada eppozum kittillallo...kittumbol maximam use chaythal nannayirikkm...
@rajeeshtv8709
@rajeeshtv8709 2 жыл бұрын
Daily oru 15min update vedio ittal nannayirikkm...reach koodanm chance und...
@vishnumohanana1896
@vishnumohanana1896 2 жыл бұрын
അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰🥰
@rameesnawal4936
@rameesnawal4936 2 жыл бұрын
K&k aa paranjathil cherya oru thiruth und vellathil ittaalum irumb rust pidikkum vellam ennam H2O aan athil oxygen und aa oxygen irumbumayi react cheyyum
@gouri8590
@gouri8590 2 жыл бұрын
Congrats 🎉 for 1million❤️❤️❤️❤️
@kochuzkochu3465
@kochuzkochu3465 2 жыл бұрын
ഉണ്ണി ചേട്ടോ കട്ട waiting..... ആണ് ❤
@amarnath.k.v9049
@amarnath.k.v9049 2 жыл бұрын
Eppa paramadayil chuda ettude veruthe erikuma
@wantedshorts5101
@wantedshorts5101 2 жыл бұрын
Unni annan uyir ❤️
@riyasraaz8803
@riyasraaz8803 2 жыл бұрын
1 M adichittu oru cheriya celebratation vekkathirunnath mosham aayi unni chetta.....🙂
@fozatoApp
@fozatoApp 2 жыл бұрын
ഉണ്ണിയേട്ടാ ഏട്ടനേക്കാൾ thirakkippol njangalkka 😂😂😂
@saheeranas418
@saheeranas418 2 жыл бұрын
Chetta ഇത് ഉപ്പും മുളകും shooting location ന്റെ അവിടെ ആണോ
@abiabhinav256
@abiabhinav256 2 жыл бұрын
Congrats 1M💥💥
@Akhivlogz
@Akhivlogz 2 жыл бұрын
Congratulations dear ഉണ്ണി ചേട്ടാ ❤️❤️❤️🥰🥰🥰🥰🎉 ❤️💐💐 എന്റെ അറിവിൽ 3 വർഷം മുന്നേ ഒരു അങ്കമാലി മാങ്ങാകറിയും പോർക്കും കണ്ടു കേറി കൂടിയതാ ഈ കുടുംബത്തിൽ ഒരുപാട് സന്തോഷം ഉണ്ണി ചേട്ടാ ❤️😍
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
എന്റെ ഓർമ ശെരിയാണെങ്കിൽ 100k ക്ക് മുന്നേ ഉണ്ണിച്ചേട്ടന്റെ കൂടെ ഉണ്ട്.. ഇപ്പൊ 1M 🥰🥰🥰
@somjithk5054
@somjithk5054 2 жыл бұрын
1 million nu Aasamsakal unnibhai..
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
Congrats 1 m🔥🔥🔥 ഉണ്ണി ചേട്ടാ 😍😍😍😍🥰
@aslamka4299
@aslamka4299 2 жыл бұрын
നിങ്ങൾക്ക് നിസംക്കയുടെ boat kond vannu വല വീശി പിടിച്ചൂടെ... 😀
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 211 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 49 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 77 МЛН
EP-03 ❤️One of the “MOST BEAUTIFUL” beaches in Thailand 🇹🇭
28:05
Fishing Freaks Family
Рет қаралды 191 М.
JCB നിന്നുപോയി പണികിട്ടിയോ..???
15:14
OMKV Fishing & Cooking
Рет қаралды 290 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 211 МЛН