JCB മനസുള്ള മനുഷ്യൻ /Family time/Letter box/Comments reading /Negative replays /Couples

  Рет қаралды 20,190

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 259
@teslamyhero8581
@teslamyhero8581 12 күн бұрын
നമ്മുടെ കഷ്ടകാലത്തു സഹായിച്ചവരെ എത്ര പണമുള്ള അവസ്ഥ വന്നാലും നന്മയുള്ളവർ ഒരിക്കലും മറക്കില്ല 💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰🙏
@Varghese-t6b
@Varghese-t6b 12 күн бұрын
ഞാനും അത് തന്നെയാണ് വിചാരിച്ചേ ചേച്ചിമാരും അതിൽ ഒത്തൊരുമയോടെ നില്കുന്നത് കൊണ്ട് കൂടിയാണ് 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰
@VaijayanthyManoharan
@VaijayanthyManoharan 12 күн бұрын
തളരുംബോൾ താങ്ങുന്നവരെ ഒരിക്കലും മറക്കാൻ കഴിയില്ല ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
അതെ ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
അതെ ❤️❤️
@rasilulu4295
@rasilulu4295 12 күн бұрын
താമരശ്ശേരി യിലെ ആണുങ്ങൾ എല്ലാവരും അജു ഉൾപ്പെടെ ഭാര്യ മാരെ നന്നായി care ചെയുന്നവർ ആണ് first പ്രീഫറൻസ് ഭാര്യ മാർക്കു തന്നെ ❤❤👌🏻👌🏻 ചില വീടുകളിൽ അവരവരുടെ ഭാര്യ മാരെ ശ്രദ്ധിക്കില്ല മറ്റുള്ളവരുടെ കാര്യത്തിൽ അപാര ശ്രദ്ധയാകും താമരശ്ശേരി ആണുങ്ങൾ വീടും പരിസരവും മക്കളെയും ഭാര്യ യെയും നന്നായി നോക്കും എനിട്ട്‌ ആരെ നോക്കിയാലും കുഴപ്പം വരില്ല 👌🏻👌🏻 അതാണ് ഇവരുടെ സൗഹാർദ്ധം നില നില്കുന്നത് ❤❤❤
@sreejapv1772
@sreejapv1772 12 күн бұрын
അതെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️❤️
@PriyaJoshy-px7uu
@PriyaJoshy-px7uu 11 күн бұрын
ഏട്ടന്മാർ ഉള്ളപ്പോ നമ്മൾ കുഞ്ഞുങ്ങൾ ആകും... അമ്മയുടെയും അച്ഛന്റെ യും അടുത്ത് എത്തുമ്പോ ഉള്ളപോലെ.. നമുക്ക് കുറുമ്പും വരും. അതാണ് അജുന്... Cheriyettan &anilan ചേട്ടന്റെ ഇടയിൽ.എനിക്ക് അങ്ങനെ ആണ് ട്ടോ എന്റെ കുഞ്ഞേച്ചിമാര് എല്ലാരും എത്തിയാൽ ഞാൻ കുട്ടിയായി പോകാറുണ്ട് 🥰. അങ്ങനെ മതി aju... നിഷ്കളങ്കമായ ഒരു മനസ്സ് അജുന്റെ.. ചിരിയും. മോനും അതെ പോലെ, സരിതകുട്ടി താൻ നിഷ്കളങ്ക അല്ലെന്നല്ലാട്ടോ... തനിക്കു കുറച്ചു കൂടി പക്വത ഉണ്ട്... മിടുക്കിയാ ട്ടോ താൻ. എല്ലാം മാനേജ് ചെയ്യാൻ....തനിക്കു അറിയാം. എനിക്ക് എന്തിഷ്ടം ആണെന്നോ. കുടുംബം തന്റെ കയ്യിൽ ഭദ്രം. 🫂😘. എന്നും സന്തോഷം ആയി സമൃ ദ്ധിയോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
വളരെ വളരെ സന്തോഷം ❤️❤️❤️❤️
@teslamyhero8581
@teslamyhero8581 12 күн бұрын
സകല പുസ്തകങ്ങളും, ബോക്സും, കുടയും, ചോറുപാത്രം എല്ലാം കൈയിലും, എളിയിലും വച്ചാണ് 4കിലോമീറ്റർ നടന്നു സ്കൂളിൽ പോയിരുന്നത്.. മഴ വന്നാലും, വെയിൽ വന്നാലും പുല്ല് പോലെ... 😎😎😎
@rasilulu4295
@rasilulu4295 12 күн бұрын
👌🏻👌🏻ദൈവം നല്ല കാലം തരും എപ്പോഴും ഒരുപോലെ ആകില്ല ദൈവത്തിന്റെ കൈയിൽ ഒരുപാടു ഉണ്ട് ചോദിക് ദൈവം തരും അനുഭവം 🤲🏻🤲🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️❤️
@sijirajesh5013
@sijirajesh5013 11 күн бұрын
9.14 മറുപടി വളരെ ഇഷ്ടപ്പെട്ടു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
സന്തോഷം ❤️❤️❤️
@spicedup4726
@spicedup4726 11 күн бұрын
Nice Family Enjoy each and every Moments 👍🏼👍🏼👍🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
Yes, thank you♥️♥️♥️
@sheenachandrasekaran1487
@sheenachandrasekaran1487 12 күн бұрын
Good morning ajuchetta sarithechi 😊😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
ഗുഡ്മോർണിംഗ് 🥰🥰🥰
@kuttankrishna6249
@kuttankrishna6249 12 күн бұрын
കുടുംബത്തിലെ കല്യാണത്തിന് നിങ്ങൾ സ്ത്രീ രത്നങ്ങൾ എല്ലാരും കൂടി ഒരു ഡാൻസ് പഠിച്ച് കളിക്കണം കളറാകും🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰
@rhythmofnature2076
@rhythmofnature2076 12 күн бұрын
നമ്മുടെ ചുറ്റും ഉണ്ട് നന്മയുള്ളവർ നമ്മുടെ ഉള്ളിലും നന്മ ഉണ്ടെങ്കിലേ അവരെ കാണാൻ പറ്റൂ 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
തീർച്ചയായും ♥️♥️♥️
@RaihanathCH-fg5jv
@RaihanathCH-fg5jv 11 күн бұрын
Anilettante കരുതല്‍ അതാണു യാഥാര്‍ത്ഥ സ്നേഹം. ഇന്നു മിക്കവരും സ്വന്തം കാര്യം മത്രമേ ഉള്ളു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️
@vidhyadharannair6703
@vidhyadharannair6703 10 күн бұрын
Inu aju polichu 👌 look
@Anithapraveen1950achu
@Anithapraveen1950achu 12 күн бұрын
Bag round supper
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰
@MayaDevi-bq9ti
@MayaDevi-bq9ti 12 күн бұрын
Arenthuparanjalum enikku ajuvineyum sarithayeyum ishtamanu karanam pachayaya snehathinudamakal pinne anilettan vyathyasthanakunnu snehamulla all chchiyude pirakile karangal super aa karangal anu anilettande vijayavum adipoli prathikaranam paripady God bless you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@vidhyadharannair6703
@vidhyadharannair6703 10 күн бұрын
Prenaya ketu chirichu vazhiyayi ajuse😂😂😂
@geethageethas8639
@geethageethas8639 12 күн бұрын
അജുവേട്ടാ സരിത നമസ്കാരം 🙏ഞാൻ സെക്കന്റ്‌ ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
❤️❤️❤️❤️
@MayaDevi-bq9ti
@MayaDevi-bq9ti 11 күн бұрын
Kozhi pranayikkum ennu paranja aju super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
😂😂😂😂
@sreejapv1772
@sreejapv1772 12 күн бұрын
സരിത വീട്ടിൽ ഇല്ലാഎന്ന് അനിലേട്ടന് അറിയാമല്ലോ അപ്പൊ യാതൃശ്ചികമായി സംഭവിച്ചതാവും. പക്ഷെ നിങ്ങളുടെ അവസ്ഥ മോശമായിരുന്നതുകൊണ്ടാണ് വലിയ കാര്യമായി തോന്നുന്നത്. ചെറുതായി കാണുകയല്ല ട്ടോ. നിങ്ങൾ ഇത്രയും വിഷമത്തി ലായിരുന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ എന്നായിരിക്കും ചേട്ടന്റെ ഇപ്പോഴത്തെ വിഷമം.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 12 күн бұрын
❤❤❤❤💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
♥️♥️♥️
@rasilulu4295
@rasilulu4295 12 күн бұрын
ജഗു മോൻ എനിക്ക് വളരെ ഇഷ്ട്ടം ❤❤❤❤❤❤🥰🥰🥰🥰😘😘😘😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️
@Sajianjilippa
@Sajianjilippa 11 күн бұрын
👍ഗുഡ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️
@babysurya4179
@babysurya4179 12 күн бұрын
Baby Suriya Palakkad സരിതെ കൂടപ്പിറപ്പിന്റെ മനസ് അറിയും അതാണ് ദൈയവത്തിന്റെ ഒരു മായാജാലം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️
@thankav6808
@thankav6808 11 күн бұрын
Pane okke mare vagam ozaravu god bless
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
❤️❤️❤️
@renjubinu3437
@renjubinu3437 12 күн бұрын
Hai Ajuchetta saritha goodmorning Prathikaranam kett chiriyairunnu. Super vedio
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
Thanks🥰🥰
@thankav6808
@thankav6808 11 күн бұрын
Ene orekkalum kaztappade odavelltto❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
❤️❤️❤️
@Manjusha-xt5gw
@Manjusha-xt5gw 12 күн бұрын
Good morning അജു ഏട്ടാ സരിത ജഗ്ഗു❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
ഗുഡ്മോർണിംഗ് ♥️
@naturearound2020
@naturearound2020 11 күн бұрын
അത് നിര്‍ത്ത് food ന്റെ കാര്യം പറയ് .... ചിരിച്ച് ചത്തു അജു ഏട്ടാ😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
😂😂😂
@Anithapraveen1950achu
@Anithapraveen1950achu 12 күн бұрын
Hai hello harivandanam Good morning ajuvettan sarithechi jaggu good video 😊❤😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️❤️
@Anithapraveen1950achu
@Anithapraveen1950achu 12 күн бұрын
Hai sarithechi hair style qute
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰
@sreekalabasanth06
@sreekalabasanth06 12 күн бұрын
Dhineshan ,Sulu Channel name Malabari. Cafe ആണ് സരിത😍 അവർ രണ്ടു പേരും കണ്ണൂർക്കാരാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
അതെന്നെ 😂🙏🙏
@anniemani9800
@anniemani9800 12 күн бұрын
യൂണിഫോമിൽ ജഗ്ഗുനെ നല്ല ഭംഗി ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@lathamohan7705
@lathamohan7705 12 күн бұрын
ഹായ് അജു സരിത ഗുഡ് മോർണിംഗ് ❤ എന്നും നിങ്ങളെ കാണണം ❤ലൗ യൂ ഫാമിലി ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@LECHUS_CREATION
@LECHUS_CREATION 11 күн бұрын
സരിതെ അജു ചേട്ടാ ജെഗുമോനെ. നെഗറ്റീവ് ഒന്ന് നോക്കണ്ട. പോസിറ്റീവ് മാത്രം കാണുന്ന ഒരുപാട് പേര് ഉണ്ട്. നിങ്ങൾ എല്ലാവരും അടിപൊളിയാ അനിലേട്ടാ എനിക്ക് ഇതുപോലെ ഒരു ഏട്ടനി ല്ലാതെ പോയി. ഒരു ദിവസം നിങ്ങളെ എല്ലാവരെയും കാണാൻ വരും ഞാൻ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
സന്തോഷം 🥰🥰🥰
@shineysathyan3572
@shineysathyan3572 11 күн бұрын
അനിലേട്ടന്റെ മകൾ കാജലിനെ കാണുന്നില്ലല്ലോ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
ചെന്നൈ ൽ ആണ്
@mithzvlog7267
@mithzvlog7267 11 күн бұрын
എന്നും കാണാറുണ്ട് വീഡിയോസ്...ശെരിക്കും പറഞ്ഞാൽ ഡെയിലി ആക്ടിവിറ്റി പോലെ ആയി... ഞാനും എന്റെ വൈഫും നിങ്ങളുടെ ആരാധകർ ആയി മാറി 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
സന്തോഷം 😂😂😂
@hemamalini5638
@hemamalini5638 11 күн бұрын
മധുരകിഴങ് നീര് വലിയണം എന്നിട്ട് പുഴുങ്ങണം അപ്പോഴാണ് രുചിയുണ്ടാവുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
ആണോ ♥️♥️♥️
@remashine5330
@remashine5330 12 күн бұрын
എന്റെ മെസ്സേജ് വായിച്ചപ്പോൾ ഭയങ്കര സന്തോഷം ❤️എന്റെ വീട് പത്തനംതിട്ട മെഴുവേലി ആണ് വഴി അറിയില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
ആണല്ലേ 🥰🥰🥰
@AdarshPanikkar-g1u
@AdarshPanikkar-g1u 12 күн бұрын
♥️👌..... നമസ്കാരം അജുവേട്ടാ സരിതേ പ്രതികരണം പരിപാടി കൊള്ളാം രണ്ടുപേരുടെയും ഹെയർ സ്റ്റൈൽ അതുപോലെതന്നെ ഡ്രസ്സ് കോഡ് മനോഹരമായിരിക്കുന്നു അങ്ങനെ തന്നെ ഇരിക്കട്ടെ എല്ലായിപ്പോഴും മറ്റു ചാനലുകളിൽ ഇല്ലാത്തത് ആയതുകൊണ്ട് പ്രതികരണം പരിപാടിയുടെ അവതരണം കേൾക്കാൻk കേൾക്കാനും കാണാനും ഒരു പ്രത്യേക ക്യൂരിയോസിറ്റി തന്നെയുണ്ട് സൂപ്പർ happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ ♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕💕💕💕💕💕🎉.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
സന്തോഷം ❤️❤️❤️
@AdarshPanikkar-g1u
@AdarshPanikkar-g1u 10 күн бұрын
@@ajusworld-thereallifelab3597 ♥️
@abc-rj8yj
@abc-rj8yj 12 күн бұрын
അവരുടെ കടയ്ക്ക് നിങ്ങൾ എത്ര വലിയ അഡ്വർടൈസ്മെന്റ് ആണ് കൊടുക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ. നിങ്ങളുടെ ഓരോ വീഡിയോയും 50000 മുകളിൽ ആൾക്കാർ കാണുന്നതാണ്.ശരിക്കും സരിതയ്ക്ക് മാത്രമല്ല നിങ്ങളുടെ ഫുൾ ഫാമിലിക്ക്‌ free ട്രീറ്റ്മെന്റ് തരേണ്ടതാണ്. മറ്റുള്ള യൂട്യൂബ് ബസ് ഇങ്ങനെയുള്ള അഡ്വെർടൈസ്മെന്റ് ചെയ്യുന്നതിന് എത്ര രൂപ വാങ്ങുന്നത് എന്ന് അന്വേഷിച്ചു നോക്കൂ. നിങ്ങളുടെ വില നിങ്ങൾ മനസ്സിലാക്കുക പ്ലീസ്. ഞങ്ങളെപ്പോലുള്ള പ്രേക്ഷകർക്ക് അതാണ് ഇഷ്ടം. നിങ്ങളുടെ വാല്യൂ അനുസരിച്ച് നിങ്ങളെ ട്രീറ്റ് ചെയ്യാത്തവരുടെ ഷോപ്പിന്റെ വീഡിയോ എടുക്കാതിരിക്കുക.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 12 күн бұрын
😂😂😂കുടുബം കലക്കണ കമന്റ്‌ വായിക്കാമോ സരിതേ... 😄😄😄ആ പുള്ളിടെ ഭാര്യയ്ക്ക് ഇതറിയാമായിരിക്കും.. സത്യം. അതാണ് ഇത്ര ധൈര്യത്തിൽ എഴുതിയത്.. ഗീതേടെ പേര് വേറെ എന്തോ ആയിരിക്കും 🤭🤭🤭😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
😂😂😂😂
@vijayakumaro9786
@vijayakumaro9786 12 күн бұрын
❤❤❤namaskaram❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
നമസ്കാരം ♥️
@sarojpattambi6233
@sarojpattambi6233 12 күн бұрын
ഇപ്പൊള്‍ നല്ല തിരക്കാണ് എനിക്ക്. വിഡിയോ ഇടക്ക് കാണാൻ പറ്റില്ല. വിഷമം ഉണ്ട് എങ്കിലും like ചെയ്തത് പോകും. എന്നും നന്‍മകള്‍ ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
അച്ചോടാ 🥰🥰🥰🥰
@sheebakrishnan9657
@sheebakrishnan9657 12 күн бұрын
അജു സരിത 🥰🥰🥰♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@RadhamaniEV
@RadhamaniEV 12 күн бұрын
👍🏻👍🏻👌🏻❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰
@Krishnarangoli12
@Krishnarangoli12 12 күн бұрын
താങ്ക്സ് 😁 എന്റെ ഒരു കമന്റ്‌ എങ്കിലും വായിച്ചല്ലോ ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰
@manikandanov8952
@manikandanov8952 12 күн бұрын
കഴിഞ്ഞു പോയി. ഇനി ജനുവരി 9 - 10 ന് ഇരിങ്ങാലക്കുട .3 പന്തൽഉണ്ട
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️
@Ajeeshvc
@Ajeeshvc 12 күн бұрын
നമസ്കാരം.... 😃👍 കമന്റ് വായിച്ചു കേട്ടു സന്തോഷം.... 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️
@susmilajoseph756
@susmilajoseph756 12 күн бұрын
Good morning 💐
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
Good morning ♥️
@indirakr211
@indirakr211 12 күн бұрын
പ്രതികരണം പരിപാടി സൂപ്പർ. Spc യൂണിഫോമിൽ കണ്ട ജഗ്ഗുവിൽ ഭാവിയിലെ ഒരു IPS Officer നെ കാണുന്നു. 👍👍 സരിതെ നമ്മുടെ CA കാജൽ ഇപ്പോൾ എവിടെയാണുള്ളത്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
ചെന്നൈ യിൽ ആണ് 🥰
@asanganak8506
@asanganak8506 12 күн бұрын
❤❤❤❤നമോവാകം 🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
നമോവാകം 🥰🥰🥰
@lohithakshann.r4545
@lohithakshann.r4545 12 күн бұрын
❤❤❤
@hemamalini5638
@hemamalini5638 11 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️♥️♥️
@tomeldo2348
@tomeldo2348 12 күн бұрын
അടുത്ത പഞ്ചായത്തിലെങ്ങാണ്ട് പനിയുടെ കാറ്റു അടിച്ചപ്പോഴേക്കും സരിത ഒടിഞ്ഞുവീഴാറയല്ലോ, വെറുതെയല്ല അജു പുറത്തെ പണിയൊന്നും എടുപ്പിക്കാത്തെ ഇതിലും ഭേദം വല്ല തർക്കുത്തരവും പറഞ്ഞു കൂടെ നടക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും 😆😆. എന്തായാലും കല്യാണത്തിന് മുൻപ് എല്ലാവരുടെയും അസുഖമൊക്കെ മാറട്ടെ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
അതെ 😂😂🤣🤣
@ragirejimon1180
@ragirejimon1180 12 күн бұрын
💞💞💞💞💞💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰
@RaginideviMR
@RaginideviMR 12 күн бұрын
പ്രേമത്തിൻ്റെ പറ്റി അജുവിൻ്റെ ഉപമ കേട്ട് ചിരിച്ച് ഒരു പരുവമായി. കോഴിയെ ... വേറൊന്നും കണ്ടില്ല ഉപമിക്കാൻ 😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
അതെ 😂😂😂
@nesyamir4803
@nesyamir4803 12 күн бұрын
Njanum athu thanneyanu karuthiyathu..anilan chettanu kittunna crediting pinnil semmachechi thanneyanennu..aanungal 90 % sahodara sneham ullavarayirikkum..pakshe avarkku kittunna bharyamaranu ella prashnangalkkum karanam..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️♥️
@psbabu5083
@psbabu5083 12 күн бұрын
Ajunde kannu niranjapol ante kannum niranju ❤❤❤❤
@MiniMohandas-ok7fw
@MiniMohandas-ok7fw 11 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@MiniU.S
@MiniU.S 11 күн бұрын
Pregnanant always laugh not cry
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
എന്റെ pregnancy period കരയാനെ നേരം ഉണ്ടായിരുന്നു ള്ളൂ 🙏🙏😔
@sreebac7286
@sreebac7286 12 күн бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@vidhyadharannair6703
@vidhyadharannair6703 10 күн бұрын
Late ayi vana njan😮
@haransnair2683
@haransnair2683 12 күн бұрын
തലയിലെ ട്യൂമറും,നാവിലെ ഹ്യൂമറും ട്യൂമർ മുറിച്ചു മാറ്റണം,ഹ്യൂമർ പറഞ്ഞു രസിക്കണം......😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
ആഹാ 😍😍😍
@WindyDay0712
@WindyDay0712 12 күн бұрын
31:03 😂😂😂 Ayyoo... serious aayi kettuvarukayaayirunnu... pettannanu kozhikal prenayikkille ennu😂😂😂😂 Kozhikalude prenayam kandittakum ethegilum oru bhava kavi eee 'poovalan poovalan' enna preyogam konduvannathu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
😂😂😂😂😂
@nihalkrishnaak5624
@nihalkrishnaak5624 12 күн бұрын
Good morning dears❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰
@AmeenKuwait-x6x
@AmeenKuwait-x6x 12 күн бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
നമസ്കാരം ❤️❤️
@sumamsumam320
@sumamsumam320 12 күн бұрын
🥰
@teslamyhero8581
@teslamyhero8581 12 күн бұрын
ചെമ്പകുഞ് പൊളി കമന്റ്‌ 😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️❤️
@Adigasrisaiskpcb
@Adigasrisaiskpcb 12 күн бұрын
6000 urupika poyalum sarallya.. Aa kozhi pooda okke maari oru mayilazhaku okke aayi.. ❤❤❤❤❤
@Franceshasylvestri
@Franceshasylvestri 12 күн бұрын
Da Bombay. .Thala ponthiyo ninte... Hospital bed il kidannalum vidoola alle 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@teslamyhero8581
@teslamyhero8581 12 күн бұрын
അജു ::, എന്റെ തീറ്റക്കാര്യം പറഞ്ഞപ്പോ പെണ്ണിന്റ ഒരു മുടികാര്യം 😔😔😡😡😡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🤣🤣🤣
@Anithapraveen1950achu
@Anithapraveen1950achu 12 күн бұрын
Eante chetta chechi eante മുടിയും സ്മൂത്തിലിന്ദ് ചെയ്തു പതിനായിരം രൂപ ആയി എൻ്റെ മുടി നീളം കൂടുതൽ ആണ് അതുകൊണ്ടാണ് ഇത്രയും പൈസ ആയത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
ആയിരിക്കും 🥰🥰🥰
@SreedeviEs-y2d
@SreedeviEs-y2d 12 күн бұрын
Dress color നല്ല chercha ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
🥰🥰🥰🥰
@Anandam-cv8jy
@Anandam-cv8jy 12 күн бұрын
Ningalude videos njangal.ennum kanunnund
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️❤️
@praneshprane5164
@praneshprane5164 12 күн бұрын
👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰
@jijisabu320
@jijisabu320 12 күн бұрын
ഞങ്ങൾക്ക് വല്യേട്ടൻ അനിലേട്ടൻ ആണ്.❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰
@Life_today428
@Life_today428 12 күн бұрын
കോഴികളൊക്കെ പ്രണയിക്കില്ലേ എന്ന്?😅😅😅. ചാത്തന്മാരൊക്കെ പ്രണയിക്കുന്നില്ലേ അല്ലേ 😅😅😅... എന്തായാലും അജു ചേട്ടൻ പറഞ്ഞത് കേട്ട് അവന്മാർ പ്രതിഷേധിക്കുന്നുണ്ട്😅😅😅.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
😂😂😂😂😂😂
@LeelammaJoy-h4e
@LeelammaJoy-h4e 12 күн бұрын
❤❤❤🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@FaseelaMajeed-m2e
@FaseelaMajeed-m2e 12 күн бұрын
Hi Aju chetta Saritha chechi☺️Goodmorning ☺️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
ഗുഡ്മോർണിംഗ് ♥️
@teslamyhero8581
@teslamyhero8581 12 күн бұрын
ആ.. മലബാർ കപ്പിൾ വീഡിയോ നല്ല തമാശയാണ് 👌👌😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️❤️
@talebroypranatha4042
@talebroypranatha4042 12 күн бұрын
kurukkum juiceum saritha chechikku free aayi kodukkana anilettante snehathinum, athonnum saramilla enni vijarikkunna seemechiyude thyagathinum ee talebinite koopukay 🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🙏🙏🙏🙏🙏
@kamarudheenkamarudheen7601
@kamarudheenkamarudheen7601 12 күн бұрын
ഹായ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰
@ranimathunny1242
@ranimathunny1242 12 күн бұрын
Kadannalkoodu kalanjo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
കളഞ്ഞു 🥰🥰🙏
@vidhyadharannair6703
@vidhyadharannair6703 10 күн бұрын
Ila thisurkark ingane thane samsarikan patu
@ashwin5394
@ashwin5394 12 күн бұрын
Good after noon fears anniletta nt jise ente veetil mon cheyum innik thararynndu jimil pokunna kuttya nall tasta dry nuttaum freshum undakum annilettane otheri ishatthode oru aniyathi jaghu❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰
@rajankuttappan
@rajankuttappan 12 күн бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
നമസ്കാരം 🥰🥰🥰
@simisunilkumar807
@simisunilkumar807 12 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️♥️♥️
@ShutterVista
@ShutterVista 12 күн бұрын
Malabari cafe channel name
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
അതെന്നെ 🥰🥰🥰
@manikandanov8952
@manikandanov8952 12 күн бұрын
എരവിമംഗല o ഷഷ്ടി കാണാൻ പോകുനില്ലേ ഞങ്ങളുടെ നില പന്തൽ ഉണ്ട് അവിടെ ഒന്നു പോയി വീഡിയോ ഇടുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
ഇപ്പോൾ( ഇന്ന് ) ഉണ്ടോ
@jijisabu320
@jijisabu320 12 күн бұрын
ദേ വീണ്ടും ❤❤❤ഡ്രസ്😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰
@geethakv5933
@geethakv5933 12 күн бұрын
Thumb മാറ്റിയോ? നേരത്തേ വേറൊന്ന് ആണല്ലോ കണ്ടത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
അത് മാറ്റും 🥰🥰🙏
@AslamchembanAslamchemban
@AslamchembanAslamchemban 12 күн бұрын
🚜JCB മനസുള്ള മനുഷ്യൻ... 😁 എന്റെ കമന്റ് ക്യാപ്‌ഷൻ കണ്ടപ്പോൾ 😆😆 ഭയങ്കര സന്തോഷം 😂😂 ചെമ്പൻ കുഞ് ഒപ്പ് 〰️ 🫰😆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️♥️
@arjunvk9381
@arjunvk9381 12 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്നത്തെ പ്രതികരണം പരിപാടി വളരെ ഇഷ്ടമായി. എപ്പോഴും സന്തോഷമായിരിക്കാൻ സാധിക്കട്ടെ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰
@sajithtk7226
@sajithtk7226 12 күн бұрын
Ok
@Anandam-cv8jy
@Anandam-cv8jy 12 күн бұрын
Veedu.trissur evideanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 12 күн бұрын
ഒല്ലൂർ
@teslamyhero8581
@teslamyhero8581 12 күн бұрын
പണിക്കരേട്ടാ... പാഞ്ചേന്റരിയാണാം നയനം പ്രാധാനം.. Be careful 🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
🥰🥰🥰🥰🥰🥰
@Ashoksworld-q3h
@Ashoksworld-q3h 12 күн бұрын
ഹായ്.... സ്നേഹം നിറഞ്ഞ അജുചേട്ടൻ. സരിതചേച്ചി നമസ്കാരം 🙏💙💚😄🙏💙💚😄🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
നമസ്കാരം ❤️❤️❤️
@RahulRemya-k3u
@RahulRemya-k3u 12 күн бұрын
വൃത്തി ആയിട്ട് ഇരുന്ന മുടി അതു കൊളമാക്കി വെച്ചു 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️
@fousiyarasheed285
@fousiyarasheed285 12 күн бұрын
Hày❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️
@Divya-x3y
@Divya-x3y 12 күн бұрын
Good morning 🙏.. എന്റെ മെസ്സേജ് വായിച്ചതിൽ ഒരുപാട് സന്തോഷം...എനിക്ക് നിങ്ങളുടെ പ്രതികരണം പരിപാടിയാ ഏറ്റവും ഇഷ്ടം... ഞാൻ കുറെ വീഡിയോസ് കാണാതെ പോയിട്ടുണ്ട്... ഇപ്പൊ ഒഴിവ് കിട്ടുമ്പോൾ ഒക്കെ ഇരുന്നു കാണും... സരിതയും ഞാനും ഒരേ പ്രായം ആണ്.. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഏകദേശം എന്റെ ലൈഫിൽ നടന്ന പോലെയാ... എനിക്കും 8 വർഷം കഴിഞ്ഞു ആണ് മോളുണ്ടായത്.. ബാക്കി എല്ലാം അങ്ങനെ തന്നെ.. ഞാനും ഏട്ടന്റെ അടുത്ത് തിരുത്തികൊടുക്കാറുണ്ട്... അതാ ഞാൻ പറഞ്ഞത്.. ഞങ്ങളുടെ ഫാമിലി പോലെ തന്നെ.. വഴക്കും കൂടാറുണ്ട്.. കിടക്കുന്നതിനു മുന്നേ എല്ലാം ഞങ്ങൾ ക്ലിയർ ആക്കും പിണങ്ങിയാൽ പോലും.. പണ്ട് കണ്ട അതു പോലെത്തന്നെ ഇപ്പോഴും aju's world കാണുന്നുണ്ട് ട്ടോ... Keep in touch..❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
സന്തോഷം ❤️❤️❤️❤️
@lathapadmanabhan6089
@lathapadmanabhan6089 12 күн бұрын
Hi aju& sarita
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 күн бұрын
♥️♥️♥️♥️
@kuttankrishna6249
@kuttankrishna6249 12 күн бұрын
പൊന്നുരുക്കുന്നിടത്ത് കട്ടുറുമ്പിന് എന്ത് കാര്യം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 10 күн бұрын
❤️❤️❤️❤️അതെന്നെ
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН