ഇത് സ്നേഹപ്രകടനം ആകും..... കാരണം രക്ഷപ്പെടുത്തിയത് ഒരു മൃഗത്തെ ആണ്......😍😍🥰
@jinto33883 жыл бұрын
സത്യം 🔥
@kishan_kichu_29253 жыл бұрын
ഇതിലും വലിയ മറുപടി സ്വപ്നത്തിൽ മാത്രം 👌👌👌✌️✌️
@shijithp35783 жыл бұрын
Correct bro
@muhammedaslam683 жыл бұрын
🤭👍
@ashrafachu51113 жыл бұрын
Correct 👍
@blacklover8803 жыл бұрын
ആനയുടെ വരവ് കണ്ടിട്ട് നന്ദി പ്രകടനം ആണെന്ന് തോന്നിയില്ല😁പിന്നെ ലൈക്ക് കിട്ടാൻ അങ്ങനെ ഒരു ക്യാപ്ഷൻ കൊടുക്കുന്നത് കൊണ്ട് കൊഴപ്പമില്ല 😆
@preethadinesh71793 жыл бұрын
Enik thonniyath JCB kk oru Umma kodutha poleya.
@blacklover8803 жыл бұрын
@@preethadinesh7179 😆😆
@akhilthulaseedharan77553 жыл бұрын
@@preethadinesh7179 അപ്പോ ഈ ട്രെയിൻ ഇടിച്ചു ചാവുന്നവർ ഒക്കെ ഉമ്മ കിട്ടി ആണ് ചവുന്നെ അല്ലെ😂
@ashiqvallikkadan64833 жыл бұрын
Oodi vannu ketti pidikkan vannathanuu
@Agopan013 жыл бұрын
😁😂
@arunantony25823 жыл бұрын
ആ ആനയെ പടക്കം പൊട്ടിച്ചു തിരികെ കാട്ടിലേക്ക് ഓടിക്കാതെ മടിയിലിരുത്തി പാപ്പം കൊടുക്കണോ മിഷ്ട്ടർ 😤😤😤
@dileepsg90253 жыл бұрын
പുഴുത്ത പന്നിയോളി
@avinashr2583 жыл бұрын
⚡
@avinashr2583 жыл бұрын
🗨️
@avinashr2583 жыл бұрын
🗨️
@arunantony25823 жыл бұрын
@@dileepsg9025 നീ പോടാ കൊരങ്ങാ 🥴
@gamepartner90503 жыл бұрын
Jcb driverk ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🥰🥰
@vishnumelveettil22093 жыл бұрын
മനുഷ്യനെ മനുഷ്യൻ തിരിച്ചറിയാത്ത കാലത്ത്, പാവം ആ മിണ്ടാപ്രാണിയെ രക്ഷിക്കാൻ കാണിച്ച മനസ്സിന് നന്ദി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
@meee20233 жыл бұрын
👍👍
@muhammedfawazap83033 жыл бұрын
Ameeen
@dudegaming34193 жыл бұрын
അത് സ്നേഹ പ്രകടനം അല്ല പാവം പേടിച്ചിട്ട് ആക്രമിച്ചത് ആണ്🐘 ആനയെ രക്ഷിച്ച ആ ചേട്ടന്മാർക്കിരിക്കട്ടെ ഒരു ആനപ്പവൻ..!!👍
@praveenkv99603 жыл бұрын
നന്ദി പറഞ്ഞതൊന്നും അല്ല.പേടിച്ചു തിരിച്ചു ആക്രമിക്കാൻ വന്നതാണ്.ആനയെ പോലും വെറുതെ വിടാത്ത യൂട്യൂബർമാർ 😡
@@donypatric6102 അത് അങ്ങനെ ജീവിതകാലം മുഴുവൻ അവിടെ നിൽക്കില്ലല്ലോ അങ്ങനെ ഒന്നും അതിനെ ഓടിക്കേണ്ട ആയിരുന്നു
@bindundevidasen37382 ай бұрын
ആന അതിൻ്റെ നന്ദി പ്രകടിപ്പിച്ചതായാണ് എനിയ്ക്ക് തോന്നിയത്. കാരണം അത് തുമ്പിക്കൈ ആട്ടുന്നുണ്ട്, ചെവി വീശുന്നുണ്ട് , വാല് സാധാരണ രീതിയിൽ തന്നെയായിരുന്നു. ആനകൾ charge or കലിപ്പിലായാൽ അവർ വാൽ നന്നായി ചുരുട്ടിപ്പിടിക്കും. ആളുകൾ ബഹളം ആയ തോടു കൂടിയാണ് ആനയും വിരണ്ടു തുടങ്ങിയത്. ശരിയെന്നു തോന്നുന്നവർ ഈ കമൻ്റിന് ഒന്നു like അടിച്ചേക്കു
@bhanuprakashar93683 жыл бұрын
മനുഷ്യനായാലും മൃഗമായാലും അവർക്ക് ഉപകാരം ചെയ്താൽ അവർ തിരിച്ചു നന്ദി കാണിച്ചിരിക്കും 👍👍👍.
@sunitharanjith39123 жыл бұрын
Manushyar nanni kanikarilla,,, animals kanikum
@arunckaachu89333 жыл бұрын
മനുഷ്യന്മാർ ചെയ്യില്ല
@bhanuprakashar93683 жыл бұрын
@@sunitharanjith3912 സത്യമാണ് പക്ഷേ അങ്ങനെ ചിന്തിച്ചാൽ നമ്മൾ ക്ക് എല്ലാവരെയും വിശ്വസിക്കാൻ സാധിക്കും. ആ വിശ്വാസത്തിലൂടെ ആണല്ലോ സമാധാനവും ശാന്തിയും ഉണ്ടാവുന്നത്. അപ്പോൾ അല്ലേ ആ relationship ൽ സന്തോഷം ഉണ്ടാവുന്നത്. 😊😊😊
@bhanuprakashar93683 жыл бұрын
@@arunckaachu8933 Bro ഒന്ന് പറഞ്ഞു നോക്കിയേ.... എനിക്ക് എന്റെ friends നേയും relatives നേയും എനിക്ക് അറിയാവുന്ന എല്ലാവരേയും വിശ്വാസമാണ് എന്ന്. അപ്പോൾ മനസ്സിൽ സന്തോഷം നിറയും. അവരോട് broyinu നന്നായി പെരുമാറാൻ കഴിയും. അത്രയേ ഞാൻ പറഞ്ഞൊള്ളൂ. അവരുടെ പെരുമാറ്റം എന്തായിരിക്കും എന്ന് നമ്മൾ ചിന്തിച്ചു തല പുകക്കേണ്ട. 😊😊😊
@donypatric61023 жыл бұрын
@@sunitharanjith3912 manushyarum kanikum bro but ellarum illa enne ollu, athu pole Ella animalsum thirich snehikanamnum illa....
@meee20233 жыл бұрын
ആനയെ രക്ഷിച്ചതു പോരെ.. അതിന്റെ ചവിട്ടും കിട്ടി ചാവേണ്ടല്ലോ... പടക്കം പൊട്ടിച്ചില്ലേൽ കാണായിരുന്നു..
@dr.aranyamurali94313 жыл бұрын
Sathyam... Athu upadravichalo
@amalkrishna73463 жыл бұрын
Jcb കൈ കൊണ്ട് തട്ടി മാറ്റിലെങ്കിൽ എല്ലാത്തിനായും തറയിൽ നിന്ന് വാരി എടുക്കാമായിരുന്നു
@sajadvalavupacha18733 жыл бұрын
😀😀
@meee20233 жыл бұрын
@@amalkrishna7346 👍
@ehsankalody28393 жыл бұрын
Correct
@pioneer463 жыл бұрын
അത് നന്ദി അല്ല.. ആക്രമിച്ചതാ.. അതിനറിയില്ലല്ലോ രക്ഷിച്ചതാണെന്ന്..
അതിനു മനസ്സിലായി ആ മഞ്ഞക്കിളി തന്നെയാ അവിടെ കുഴി എടുത്തതെന്നു പന്നിടമോനെ കാണിച്ചു താരമെന്ന ലാസ്റ്റ് പറഞ്ഞെ പണ്ഡിതൻ ആകണം മിഷ്ടർ 😂😂😂
@faizaansworld13573 жыл бұрын
എന്തു നന്ദിപ്രകടനം അത് വെപ്രാളപ്പെട്ട് തിരിച്ചു അറ്റാക്ക് ചെയ്യാൻ വന്നതാണ് കൊമ്പ് കൊണ്ട് ജെസിബിക്ക് ഒരു ഉമ്മയാണോ കൊടുത്തത്.
@fayispalakkal48743 жыл бұрын
😂
@muhammedrazi99323 жыл бұрын
🤣🤣
@sun.direat5723 жыл бұрын
😀
@NiyasTechy3 жыл бұрын
മനുഷ്യനെ രക്ഷിച്ചാൽ കിട്ടുന്നതിനേക്കാൾ സ്നേഹം ഇക്കാലത്ത് മൃഗത്തെ രക്ഷിച്ചാൽ കിട്ടും 😇👍
@Abdu_azeez3 жыл бұрын
ആഹാ എന്നിട്ട്..
@wdlcrockz3 жыл бұрын
ആന :- ആരാടാ എന്നെ കുഴിയിന്ന് രക്ഷിച്ചത്...
@a4zvisuals5873 жыл бұрын
കണ്ടാൽ തന്നെ മനസ്സിലാക്കാം അത് ആക്രമിക്കാൻ വന്നതാണെന്ന്.. ഒരു പക്ഷെ പേടിച്ചിട്ടാവും.. പിന്നീട് അത് ബാക്കിലോട്ട് പോയി ഒറ്റ വരവായിരുന്നേനെ അപ്പോഴേക്കും 💥💥
ആ... ക്യാപ്ഷൻ കണ്ടിട്ട് വീഡിയോ കാണാൻ വന്ന ഞാൻ...!!! 😅😆😂😂 (അത് പേടിച്ചിട്ട് തിരിച്ചു അക്രമിക്കണ കണ്ടപ്പോൾ... 😬😬😬 ക്യാപ്ഷൻ കൊടുത്തവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...!!!😅 ) ഇങ്ങനെ ആളുകളെ പറ്റിക്കരുത്... 😄😅😂😂 എന്നായാലും കൊള്ളാം... നല്ല ഐഡിയ... 😀😆😂😂👍👌
@Arununni-n9d3 жыл бұрын
ആനയെ സഹായിച്ച എല്ലാവരോടും പാദം തൊട്ട് നന്ദി അറിയിച്ചുകൊള്ളുന്നു....
@MidHuN--dj03 жыл бұрын
അയ്യോ നന്ദി പ്രേകടനമും അല്ല തിരിച്ചു attack ചെയ്യൻ ചെന്നത് ആണ്, അവന്റെ കോപ്പിലെ ക്യാപ്ഷൻ
@sreedevik89583 жыл бұрын
Correct
@azeezusman35863 жыл бұрын
crct👌
@muhammedshefeer20403 жыл бұрын
Aaahdo
@anugrahasr60253 жыл бұрын
പിന്നാ അല്ലാതെ
@rashid6613 жыл бұрын
😁
@MK123.793 жыл бұрын
പടക്കം pottichethu നന്നായി അല്ലെങ്കിൽ സ്നേഹ പ്രകടനം നടത്തി വീണ്ടും ആക്കുഴിൽ തന്നെ വീഴ്ലെ 🤗
@ranjinimenon64973 жыл бұрын
Haha
@nampoothriparameswaran40083 ай бұрын
മ്രുഗമല്ലേ..മനുഷ്യന്ടെ കാര്യങ്ങള് ആരോപിയ്കുന്നതില് അര്ത്ഥമില്ല.. അത്രയും ചിന്താശക്തിയോ തിരിച്ചറിവോ ഉണ്ടാകാനിടയില്ല.. എന്തായാലും അതു രക്ഷപ്പെട്ടല്ലോ.. Great work by the forest people
@sanusaneesh41243 жыл бұрын
പടക്കം എറിയണ്ടായിരുന്നു 🌹🌹
@vishnurameshkollam83133 жыл бұрын
എന്തായാലും ചെയിത പ്രവർത്തി നല്ലതാണ് ❤️ആനയെ രക്ഷിച്ചല്ലോ
@Felix-yy8xp3 жыл бұрын
അത് സ്നേഹപ്രകടനം തന്നെ😍😍
@ufo66323 жыл бұрын
എന്തൊക്കെ ആയാലും അവൻ രെക്ഷപെട്ടുപോയല്ലോ അതുമതി 🤘💚💚💚🧡🧡🧡
@jayachandrans69193 жыл бұрын
്് മ്രൃഗങ്ങൾക്ക് മനുഷ്യനെ ക്കാൾ നന്ദി ഉണ്ട്
@MP-kt7bn3 жыл бұрын
നാറിത്തരം എത്ര അടക്കി വച്ചാലും പുറത്ത് വിടാതെ സ്വസ്ഥത ലഭിക്കിലല്ലോ...
@വാസുഅണ്ണൻ-ഡ4ട3 жыл бұрын
എന്തായാലും അവൻ രക്ഷപെട്ടല്ലോ..... 👍😍
@jabirjazy7863 жыл бұрын
അത് വിചാരിച്ചു കാണും ഇത് ഏതാ പുതിയ തുമ്പി കൈ എന്ന് 😁
@Villageplantsreallife2 ай бұрын
പൊളിച്ചു
@smithabaiju84203 жыл бұрын
അയ്യോ അത് നന്ദി കാണിച്ചതാവും, മനുഷ്യർ അല്ലല്ലോ, അവർ അങ്ങനെ ആവും, ഒരു സെക്കന്റ് അത് അനങ്ങാതെ നിൽക്കുന്നത് ശ്രദ്ധിച്ചോ, ആ പോട്ടെ ജീവനല്ലേ വലുത്
@fishing..madman13933 жыл бұрын
Uvvvaaaa
@malayaligamer80283 жыл бұрын
Oru padu kadappadondu aa JCB driverodu 👏👏👏👏👏🙏🙏🙏🙏😍😍😍😍
@abhilashja81813 жыл бұрын
Science And Technology യുടെ സഹായം ❤️😀 ...
@PooravumPooranayakanum3 жыл бұрын
കലിപ്പാണ്... നാട്ടുകാരുടെ ഒച്ചയും ബഹളവും കേട്ടിട്ട് ആന കലിപ്പിലാണ്..
@anulakshmilatharam4473 жыл бұрын
Ele was definitely thanking.... Ppl screamed towards Ele because not to fall again.... 🥰🐘
@rajeshkumarrrajeshkumarpil47623 жыл бұрын
അവർ ച്യ്തത് നല്ല കാര്യം ❤❤❤
@linunjarangal66363 жыл бұрын
ആനയുടെ നോട്ടം കണ്ടിട്ട് ഇതേതാ എന്നെ രക്ഷിച്ച അന്യഗ്രഹ ജീവി എന്ന് വിചാരിച്ചു കാണും ❤❤😍😍😍😍
@sanusaneesh41243 жыл бұрын
സ്നേഹമാണ് 🌹🌹🌹❤
@ashirafmpm27703 жыл бұрын
ആന .ആദ്യത്തെ പ്രാവിശ്യം 'നന്ദി പ്രകടനം' ആണ്.. രണ്ടാമത് വന്നത് കലിപ്പിലും...
@KrizzNANDU3 жыл бұрын
ഏറ്റവും സ്നേഹമുള്ള മൃഗങ്ങളാണ് ആനകൾ.. പടക്കം പൊട്ടിച്ചു ഓടിക്കേണ്ടത് ഇല്ലാരുന്നു
@Abdu_azeez3 жыл бұрын
🤔
@Abdu_azeez3 жыл бұрын
ആന വരുമ്പോൾ സ്നേഹം പ്രകടിപ്പിച്ചു നിന്നോ.. ആന വാരി ചുമരിൽ ഒട്ടിക്കും.. 😂😂
@rprcreations87313 жыл бұрын
എന്തായാലും രക്ഷപെട്ടല്ലോ... 😊😊😊
@aneeshashok13 жыл бұрын
നന്ദി പ്രകടനം ആന കയറി കഴിഞ്ഞപ്പോൾ പടക്കം എറിഞ്ഞു പൊട്ടിച്ചു അതിന്റെ മുന്നിൽ ഇട്ടൂ കാണിച്ചു..!👏👏👏👏👏👏👏👏👏👏👏
@ajithveena18013 жыл бұрын
എനിക്ക് തോനുന്നു അത് നന്ദി കാണിക്കാൻ തിരിഞ്ഞതാണെന്നു... തുമ്പി കൈ ഉയർത്താൻ ശ്രമിച്ചപ്പോൾ അത് തെള്ളി നീക്കുന്നത് കണ്ടില്ലേ 😔
@omanaasokan81983 жыл бұрын
ഇതെങ്ങനെയാണ് എനിക്ക് തോന്നുന്നില്ല... തന്നെ ആക്രമിക്കാൻ വന്ന എന്തോ ജന്തു ആണെന്ന് കരുതിയാണ് തിരിച്ചു ആക്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ഈ വീഡിയോയിൽ കണ്ടപ്പോൾ... വേറൊരു വീഡിയോയിൽ ഒരു കുഞ്ഞു ആന കുട്ടിയെ ഇങ്ങനെ രക്ഷിച്ചപ്പോൾ... പുഴയിലൂടെ ഇറങ്ങിവന്ന ആനക്കൂട്ടം നന്ദി പ്രകടിപ്പിച്ചു പോകുന്നത് കണ്ടതാണ്..
@mohammedaliali94213 жыл бұрын
ജെസിബി അല്ലെങ്കിൽ കാണാമായിരുന്നു നന്ദി പ്രകടനം
@nandang-qq6td3 ай бұрын
🙏🙏🙏ദൈവമേ നന്ദി..
@cpsharanjith15813 жыл бұрын
കാണുന്നവർക്ക് പെട്ടന്ന് മാനിസിലാകുന്നുണ്ട് ആന നന്ദി പറഞ്ഞതാണെന്ന്
@krixithepixy3 жыл бұрын
മനുഷ്യൻ അല്ല മൃഗം ആണ് നന്ദി കാട്ടും... മനുഷ്യൻ നന്ദി കാട്ടില്ല എന്നൊക്കെ എല്ലാർക്കും അറിയാം... എണ്ണിട്ടും എല്ലാരും ഇങ്ങനെ തന്നെ.
@mahesh-sn2bt3 жыл бұрын
നന്ദി കൂടീട്ട് കുത്തി കൊല്ലാതിരുന്നത് ഭാഗ്യമായി......
@psctricksmalayalam4583 жыл бұрын
അതിന്റെ മനസ്സിൽ ഇപ്പോ നിറഞ്ഞുനിൽക്കുന്നത് JCB ആകും. മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും
@pommi54333 жыл бұрын
👌👌👍💝
@hannahnile36013 жыл бұрын
Athine sahayichavarkku nanni.
@joyaljose29303 жыл бұрын
ഇത് കലിപ്പ് തന്നെ.. ആ stance കണ്ടാൽ അറിയാം
@bimalgeorge85383 жыл бұрын
നന്ദി കാണിച്ചത് തന്നെ ആണ്
@zam50983 жыл бұрын
ജെസിബി യുടെ തുമ്പി കൈ കണ്ടപ്പോ ആന കരുതിട്ടുണ്ടാവും ഇതു എന്റെ വർഗ്ഗത്തിൽ പെട്ട വേറെ ജീവി ആയിരിക്കുമെന്ന് 😂
@frozenheartsound90393 жыл бұрын
Enikum angana thonniyath
@SHEREEF904203 жыл бұрын
Katta kalipaanu machaane
@jeffyvarghese2013 жыл бұрын
നന്ദി പ്രകടനം അല്ല തന്നെ കുഴിയിൽ ചാടിക്കാൻ കാരണക്കാർ ആയ മനുഷ്യരോട് ഉള്ള രോഷ പ്രകടനം ആണ്
@bat_fleck183 жыл бұрын
Xavier : This channels growth is faster than my Internet Connection.
@blaisevincent26203 жыл бұрын
❤️🙏
@sideeque12363 жыл бұрын
Masha allah 🤲🤲🤲🤲🤲🤲
@dacemathew84623 ай бұрын
ആ... ആനക്കുണ്ടായിരുന്ന സംസ്ക്കാരം പോലും... ഇല്ലാത്ത ... ജനം എന്ന് പറയാനാ.. സംസാരിക്കില്ല എങ്കിലും .... നൻമയു22 മനസ്സ് അവർകും ഉണ്ട്...
@vishnuvaradhanvishnuvardha26783 жыл бұрын
അവസാനം നന്ദി സൂചകമായി ജെസിബിയുടെ തുമ്പികൈൽ ഉമ്മവെച്ച സീൻ യാ മോനെ 😸👌
പ്രാന്ത് പിടിച്ചു നിക്കുന്ന ആനയെ പടക്കമല്ലാതെ മുണ്ട് പൊക്കി കാണിക്കാനോ..മിസ്റ്റർ
@saersibai3 жыл бұрын
😄😄
@ajkuttiesworld40543 жыл бұрын
അത് അതിൻറെ കൂട്ടാളി ആണെന്നും പറഞ്ഞു ആക്രമിച്ചത് ആണ്😂
@moniquelatchman46163 жыл бұрын
Very good to help this Ganesha!
@subhash.neervaram2723 жыл бұрын
എന്ത് നന്ദി ഇല്ലാത്ത ആനയാണ് അത് രക്ഷിച്ച ജെസിബി യെ ആക്രമിക്കാൻ പോകുന്നു.😄 പടക്കം എറിഞ്ഞത് അനുയോജ്യമായ ഇടപെടൽ തന്നെ ആയിരുന്നു
@shibinjoshy113 жыл бұрын
Manushyanu illatha nanni mrigangalkk ond❤️❤️
@heboy12293 жыл бұрын
രണ്ടും തുമ്പി കൈ അല്ലെ 🤝😍
@hameed55733 жыл бұрын
നന്മയുള്ള ലോകമേ😇
@JayanN-vb1ud3 жыл бұрын
നന്ദി പ്രകടനം കൂടിയാലും കുഴപ്പമാണേ
@Rajesh.Ranjan2 ай бұрын
Elephant need to make friendship with JCB....😍
@Sameer_kabaddi113 жыл бұрын
Coorg എന്റെ നാടണ്
@antonyfernandez87593 жыл бұрын
ആനയെ രക്ഷിക്കാൻ വേണ്ടി നല്ല മനസ്സന് 🙏🙏🙏
@shameemali90463 жыл бұрын
ആന അതിന്റെ നന്ദി പ്രകാശിപ്പിച്ചു 🙏 അറ്റാക്ക് ചെയ്തത് jcb ye ആയത് ഭാഗ്യം ഇല്ലെൽ കാണായിരുന്നു നന്ദി പ്രകടനം😂😂 മനുഷ്യൻ ആനയെ രക്ഷപെടുത്തിയതും ആഘോഷിച്ചു🔥🔥🔥🔥
@akhilachu34903 жыл бұрын
നല്ല കാര്യമാ അവർ ചെയ്തത് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ഒരു ജീവിയെയും കൊല്ലരുത്
@sarathgautham55323 жыл бұрын
Thanks
@johnvarghese51233 жыл бұрын
അത് നന്ദി പ്രകടനമല്ല അവസാനം പടക്കം പൊട്ടിച്ചു ഓടിക്കുവാരുന്നു
@user-ro9mj5ze4d3 жыл бұрын
Njn ith pole oru eliye🐀 kambu vech rekshichapo thirich vann aa kambine mutti urumitt poi
@s.kumarkumar87683 жыл бұрын
@@user-ro9mj5ze4d, രക്ഷിച്ചത് പുലിയേ അല്ലാത്തോണ്ട്, നീ രക്ഷപെട്ടു!!
@saivarenya93053 ай бұрын
ആന: "ഇതാരാ എന്നെ പോലെ തുമ്പി കൈ ഉള്ള ജീവി?" 😲😇ആരായാലും ഒത്തിരി നന്ദി..എന്നെ രക്ഷിച്ചെല്ലോ...
@revathykrishna68673 жыл бұрын
ആന പേടിച്ചതാണേലും ചെയ്ത പ്രവർത്തി പ്രശംസനീയം
@dhanushmohanan13983 жыл бұрын
നന്ദി പ്രകടനം എന്ന് പറഞ്ഞപ്പോൾ അതും വിശ്വസിച്ചു കുറച്ചു പേർ... 😇
@zahrahafra68003 жыл бұрын
അത് നന്ദി പറഞ്ഞതാ 😍
@safvan_ikkaz3 жыл бұрын
പടക്കം പൊട്ടിച്ചതിൽ എന്ത് മോശമാണ് മിസ്റ്റർ 😂
@gireeshbabu64063 жыл бұрын
പടക്കം പൊട്ടിച്ചില്ലെങ്കിൽ കാണാമായിരുന്നു ഉമ്മയിലെ ചക്കരയുടെ മധുരം