No video

Train ഫാക്ടറിയിൽ നിർമ്മിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ | Train Making Factory

  Рет қаралды 1,282,159

Tell Me Why Malayalam

Tell Me Why Malayalam

3 жыл бұрын

Check out how the amazing railway coaches are made in the factory.
------------------------------
Track: Gladsome - Vishmak & JayJen [Audio Library Release]
Music provided by Audio Library Plus
Watch: • Gladsome - Vishmak & J...
Free Download / Stream: alplus.io/gladsome
------------------------------

Пікірлер: 2 100
@Cinexa5
@Cinexa5 3 жыл бұрын
Pin cheyyo😁
@ichunoora8804
@ichunoora8804 3 жыл бұрын
Pin theernuuu
@mallu_comic
@mallu_comic 3 жыл бұрын
kzbin.info/www/bejne/hZeaoJZofMyEmas
@Cinexa5
@Cinexa5 3 жыл бұрын
@@ichunoora8804 ayseri😧
@aryanmanoj5424
@aryanmanoj5424 3 жыл бұрын
😁
@Saam_Stories
@Saam_Stories 3 жыл бұрын
@@ichunoora8804 😁😁😁👍
@user1269_
@user1269_ 3 жыл бұрын
ഇത്രെയും അറിവ് നമുക്ക് പകർന്നുതരുന്ന ചേട്ടൻ ഒരായിരം കുതിരപ്പവൻ...!❤❤❤❤
@rhfm1053
@rhfm1053 3 жыл бұрын
kzbin.infoTgnCwI0sZaA?feature=share
@junaisekwayanad1340
@junaisekwayanad1340 3 жыл бұрын
ഇതൊന്നും ഇങ്ങിനെ കാണുമെന്ന് സ്വപ്നത്തിൽ പോലും വിജാരിച്ചില്ല വീഡിയോ ഇട്ടു കാണിച്ചു തന്ന സാറിനു എല്ലാ ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌🚧🚦🚉🚉🚉🚉🚉🚉🚉🚇🚇🚇🚇
@raghunathank1239
@raghunathank1239 Жыл бұрын
We wish to see a car factory also
@shiji351
@shiji351 Жыл бұрын
Super
@IndiraPr-df2ws
@IndiraPr-df2ws 2 ай бұрын
Ugran,thank you..
@mohammedswalihnjr10
@mohammedswalihnjr10 3 жыл бұрын
ഇതെല്ലാം ചെയ്യുന്ന മെഷീൻ കളെ എങ്ങനെ മനുഷ്യൻ കണ്ടു പിടിക്കുന്നു എന്നാണ് ഞൻ ഓര്കുന്നത് 😁
@abhisheksanu8203
@abhisheksanu8203 3 жыл бұрын
മനുഷ്യന്റെ ബുദ്ധി യന്ത്രങ്ങളുടെ കഴിവിനേക്കാൾ വലുതാണ്.....ℹ️🆀
@ajmal2948
@ajmal2948 3 жыл бұрын
Njhaanum
@RK-sf5xz
@RK-sf5xz 3 жыл бұрын
സത്യം 🤣
@pavisuriya6154
@pavisuriya6154 3 жыл бұрын
Sathyam bro 😊
@Bunny-ck9eo
@Bunny-ck9eo 2 жыл бұрын
Njnum
@Eureka_C_spot
@Eureka_C_spot 3 жыл бұрын
സംഭവം കൊള്ളാം.. ഇത്രയും ഭംഗിയുള്ള ട്രെയിൻ ഉണ്ടാക്കുന്നണ്ടെങ്കിലും ഇതുവരെ ഇതുപോലൊരണ്ണത്തിൽ കയറിയിട്ടില്ല.. നമ്മൾ എന്നും ആ നീലയിൽ തന്നെ
@AF_TROLLS
@AF_TROLLS 3 жыл бұрын
ഇങ്ങനെ ഒരു സാധനങ്ങൾ ഉണ്ടാക്കാൻ എത്ര കഷ്ടപ്പാടു ഉണ്ട് അതുപോലെതന്നെ ഈ വീഡിയോ ഉണ്ടാക്കാനും കുറച്ചു കഷ്ടപ്പാട് തന്നെയാണ് 🥰
@sethumadhavanmenon7677
@sethumadhavanmenon7677 3 жыл бұрын
അധ്വാനിക്കാതെ ഒന്നും നേടാൻ പറ്റില്ല എന്ന് ഓർക്കുക 🙏🙏🙏
@sree4551
@sree4551 3 жыл бұрын
സൂപ്പർ ബ്രോ...ഇതിനുള്ളിൽ വരച്ച് വൃത്തികേട് ആക്കി നശിപ്പിക്കുന്നവന്മാരെ ഈ ഫാക്ടറിയിൽ ഇട്ടു പൊരിക്കണം...🤨🤨
@noshin_v3544
@noshin_v3544 3 жыл бұрын
Pinnallaa
@noshin_v3544
@noshin_v3544 3 жыл бұрын
🔥🔥⚡️⚡️🔥🔥
@nowyorkdood6172
@nowyorkdood6172 3 жыл бұрын
രശ്മി ചേച്ചി namabr വെടി ശാന്ത നമ്പർ 😂😂🤣😂😂😂😂😂🤣🤣🤣🤣🤣🤣
@railfankerala
@railfankerala 3 жыл бұрын
@@nowyorkdood6172 😂
@SPIDEYX10
@SPIDEYX10 3 жыл бұрын
Pinnalah 🔥👍🏻
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
അറിയാതെ കണ്മുന്നിൽ വന്ന് പെട്ടതാണ് ഈ വീഡിയോ . ഒരുപാട് കാലമായി കൊണ്ടുനടന്ന പല സംശയങ്ങളും മാറിക്കിട്ടി . നല്ല വീഡിയോ, നല്ല വിവരണം . നല്ല ഭാഷ, അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് ഒട്ടും മടുപ്പിച്ചില്ല , അവതാരകന്റെ ശബ്ദം വളരെ നല്ലത് നന്ദി .
@sahrdayanwayanad3287
@sahrdayanwayanad3287 3 жыл бұрын
അർഥശൂന്യമായ എന്തുമാത്രം വീഡിയോകളാണ് യുട്യൂബിൽ കാണാനിടയാകുന്നത്. ഇതുപോലെ അർഥഗർഭമായ വിഷയങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ടിരുന്നെങ്കിൽ നാം ഒരുപാട് അറിവുള്ളവരായേനെ... ട്രെയിൻ നിർമാണ വീഡിയോ എന്തുകൊണ്ടും പ്രശംസനീയമാണ് 👌👌👌 ബ്രിട്ടഷുകാരുടെ കാലത്തും ട്രെയിൻ ഉണ്ടായിരുന്നില്ലേ ! അന്ന് ഇതുപോലുള്ള മെഷീൻ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അന്ന് അവർ എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നൊരു കൗതുകം മാത്രം
@nath5163
@nath5163 3 жыл бұрын
ട്രെയിൻ എൻജിൻ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
@fut._bal
@fut._bal 3 жыл бұрын
Me to❤️
@ebinfrancis6361
@ebinfrancis6361 3 жыл бұрын
Rail fan aano
@railfankerala
@railfankerala 3 жыл бұрын
❤️
@Kiran-bb8hl
@Kiran-bb8hl 3 жыл бұрын
Me too bro..❤️
@muhammedajaml6728
@muhammedajaml6728 3 жыл бұрын
ഇത് skip ചെയ്യാതെ കണ്ടവർ ഉണ്ടോ
@ananthu_v_pillai_
@ananthu_v_pillai_ 3 жыл бұрын
ith skip cheyyan thonnilla
@igturbo4628
@igturbo4628 3 жыл бұрын
Illa
@ownerowner6226
@ownerowner6226 Жыл бұрын
Ilaa😁😁😁
@sundaranpylikkal8285
@sundaranpylikkal8285 Жыл бұрын
@@ananthu_v_pillai_ yes സ്കിപ് ചെയ്യാൻ തോന്നിയില്ല
@viratkohlifanboy6333
@viratkohlifanboy6333 Жыл бұрын
കൂതി 🥰
@mathewthomas5168
@mathewthomas5168 Жыл бұрын
ഒരു മുൻ റയിൽവേ റയിൽവേ ജീവനക്കാരൻ ആണ് ഞാൻ . I C F നോട് ചേർന്നുള്ള Locomotive Workshop ൽ '70 കളിലും '80 കളിലും ജോലി ചെയ്തു . ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു . ഇൻ്റഗ്രൽ കോച്ച് ഫാക്റ്ററിക്ക് രണ്ടു വിഭാഗങ്ങൾ ഉണ്ട്. Shell and Furnishing . കോച്ച് നിർമ്മാണത്തെ പറ്റി വിശദമായ ഒരു ഡോക്കുമെൻ്ററി തയ്യാറാക്കിയാൽ അതിന് ഒരു സിനിമയുടെ ദൈർഘ്യം വരും . I C F ൽ ഇപ്പോൾ വിദേശ നിലവാരമുള്ള അതിവേഗ ട്രെയിൻ ( Vande Bharath ) നിർമിക്കുന്നു എന്നത് നമുക്ക് അഭിമാനകരം ആണ്. I Love Indian Railway ❤️❤️🙏🙏
@ksa7010
@ksa7010 3 жыл бұрын
ഓരോരുത്തരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് നിങ്ങളുടെ ചാനൽ കൂടി കാണാൻ സാധിക്കുന്നത് ഇനിയും ഒരുപാട് നിർമ്മാണ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ,,,
@hameedparambil3080
@hameedparambil3080 3 жыл бұрын
ചേട്ടാ അടുത്തത് കപ്പൽ നിർമാണം ചെയ്യുമോ
@rhfm1053
@rhfm1053 3 жыл бұрын
kzbin.infoTgnCwI0sZaA?feature=share
@sudheeshkj4989
@sudheeshkj4989 3 жыл бұрын
കോപ്പി അടിക്കുന്നോ😂😂
@maheshmv944
@maheshmv944 2 ай бұрын
Athe
@jithinanand7850
@jithinanand7850 3 жыл бұрын
വണ്ടർഫുൾ അവതരണം.. നല്ല അറിവ് തരുന്ന വീഡിയോ.. എല്ലാം കൊണ്ടും സൂപ്പർ...
@sarathchand76
@sarathchand76 2 жыл бұрын
ഞാൻ ഇതുവരെ train നിർമാണ കണ്ടിട്ടെല്ലായിരുന്നു bro. ഇപ്പോ കണ്ടു അടിപൊളി 👏
@sajeevanmanapurath1544
@sajeevanmanapurath1544 3 жыл бұрын
റോക്കറ്റ് നിർമാണം വേണം ചേട്ടാ പ്ലീസ്
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
അതെ
@jithumelit3835
@jithumelit3835 3 жыл бұрын
A4 ഷീറ്റ് എടുക്കുക ഇല്ലങ്കിൽ ലോട്ടറി ആയാലും മതി കോൺ ആയി ഉളില്ലേക്ക് അവസാനം വരെ മടക്കുക എന്നിട്ട് കയ്യുകൊണ്ട് അമർത്തി ഉറപ്പ് ആക്കുക.. 2 കയ്യിന്റെയും ചൂണ്ടുവിരൽ ഉരുപയോഗിച്ചു ശക്തിയായി തള്ളുക റോക്കറ്റ് റെഡി
@galaxy2073
@galaxy2073 3 жыл бұрын
@@jithumelit3835 🤣🤣
@kuttu_Y1X
@kuttu_Y1X 3 жыл бұрын
@@jithumelit3835 😂🤭
@yathrikan4270
@yathrikan4270 3 жыл бұрын
@@jithumelit3835 ഇജ്ജാതി
@fasalrahmanpovval4876
@fasalrahmanpovval4876 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഇനി ബസ് ഉണ്ടാക്കുന്നത് ഒന്ന് കാണണം
@malayaleezzz1210
@malayaleezzz1210 3 жыл бұрын
അതെ 🔥👍
@lijinak2165
@lijinak2165 3 жыл бұрын
Zedone bus
@DVM26
@DVM26 3 жыл бұрын
Prakash.model.🚃
@abhiramap9789
@abhiramap9789 3 жыл бұрын
Venam
@jaseelcv5612
@jaseelcv5612 3 жыл бұрын
Athe
@anjalsuresh3770
@anjalsuresh3770 3 жыл бұрын
ഒരിക്കലും വിചാരിച്ചതല്ല ഇങ്ങനെ കാണാൻ പറ്റുമെന്ന് 🔥💥
@rahmathullasalih7343
@rahmathullasalih7343 3 жыл бұрын
ഒരു ബോഗിയുടെ ഉത്ഭവം - ഒരു അത്ഭുതം തന്നെ. ഉന്നം തെറ്റാത്ത കൃത്യത ഉള്ള സാങ്കേതിക. ശാസ്ത്രലോകത്തിനു മുന്നിൽ നമിക്കുന്നു.
@thebully8328
@thebully8328 3 жыл бұрын
ലേശം facts fans undo. It is his own channel.innale checkout cheythe ollu adipoli.pinne ee videoyum adipoli parayadhe vayya....
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
❣️
@kamarsaid6610
@kamarsaid6610 3 жыл бұрын
@@tellmewhymalayalam4494 bro engine undakunath kanichillalo 🤔
@kanakathidathilmadhavan442
@kanakathidathilmadhavan442 3 жыл бұрын
ഇതുവരെ കാണാത്ത ലോകത്തേക്ക് നമ്മളെ കാണിച്ച TELL ME WHY ക്ക് നമ്മുടെ വലിയ നന്ദി
@jeneeshr3569
@jeneeshr3569 3 жыл бұрын
Thank you for taking all the efforts to show us the process. First time I saw the huge spot welding gun in the video. Much appreciated and really enjoyed the video.
@kuttymusthafa2575
@kuttymusthafa2575 2 жыл бұрын
താങ്കളുടെ വിവരണം ഭംഗിയായിട്ടുണ്ട്.അനാവശ്യ വലിച്ച് നീട്ടലില്ലാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞു തരുന്ന ശൈലി നന്നായിട്ടുണ്ട്. 👍
@syamithaks9783
@syamithaks9783 3 жыл бұрын
Bus ഉണ്ടാകുന്ന video chayamo
@hanihani7095
@hanihani7095 2 ай бұрын
ലോകം മുഴുവൻ മാറിയിട്ടും ഇന്തൃൻ ട്രയിനുകളുടെ ബോഗികളുടേയും എൻജിൻറേയും മോഡൽ 100 വർഷം പഴക്കമുള്ള ആ പഴൻജൻ തന്നെ
@VinodKumar-fx2ez
@VinodKumar-fx2ez 8 күн бұрын
ക്ഷീരമുള്ളോരകിടിൻ ചു വട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം...😊
@angrybirdstoons9248
@angrybirdstoons9248 3 жыл бұрын
Kiddu ishta Petavare like cheyu
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
മേളിൽ ഒരു like ഇട്ടായിരുന്നു 😆😆😆🥰👍👍
@abdunnasarv4224
@abdunnasarv4224 3 жыл бұрын
റെയിൽ പാളം ഉപയോഗിച്ച് സ്പ്രിങ് ഉണ്ടാക്കുന്നത് കാണിച്ചു തരാമോ സുഹൃത്തേ ഈ വീഡിയോ നല്ല ഗുണമേന്മയുള്ള വീഡിയോ ആണ്
@johnsonpj2971
@johnsonpj2971 Жыл бұрын
താങ്കൾ പകർന്നു നൽകിയ അറിവിന് ആയിരം ആയിരം നന്ദി പറഞ്ഞു കൊള്ളുന്നു.
@angelvlogs621
@angelvlogs621 3 жыл бұрын
എന്നെ പോലെ Train🚉 lovers ♥️ ഉണ്ടൊ Train ഉയിർ ♥️🔥
@aadhilmj9664
@aadhilmj9664 3 жыл бұрын
Yes
@angelvlogs621
@angelvlogs621 3 жыл бұрын
♥️
@statusvideogirl9222
@statusvideogirl9222 3 жыл бұрын
Und
@santhoshps8946
@santhoshps8946 3 жыл бұрын
❤INDIAN RAILWAY ❤ PEWER 💪💪
@diljishpg4464
@diljishpg4464 3 жыл бұрын
Locomotive making video idu
@ManjuSubin
@ManjuSubin 3 жыл бұрын
Kerala should build ships at Poovar in the future.... ... Vizhinjam multipurpose Seaport should open ASAP..
@keralarailfansclubkrfc6602
@keralarailfansclubkrfc6602 3 жыл бұрын
വളരെ അറിവ് നൽകുന്ന വീഡിയോ ആണ് ഇനിയും ഇന്ത്യൻ റെയിൽവേ കുറിച്ച് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ.... KRFC kerala rail fans club
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
❣️
@amal.6448
@amal.6448 3 жыл бұрын
Ashok leyland truck making video ചെയ്യാമോ
@angrybirdstoons9248
@angrybirdstoons9248 3 жыл бұрын
Drum instrument undakunnathu idamo😇
@threesquarechemicals6450
@threesquarechemicals6450 2 жыл бұрын
തീവണ്ടിയോളം വലിയ അറിവ്!തീവണ്ടിയോളം നന്ദി. 👍❤️💐
@abhilashvp9229
@abhilashvp9229 3 жыл бұрын
അറിവ് പറഞ്ഞു തരുന്നവൻ ഗുരു 🙏🙏🙏
@SBTALKSMALAYALAM
@SBTALKSMALAYALAM 3 жыл бұрын
ഓരോന്നിൻ്റെയും പിന്നിലെ കഷ്ടപ്പാട്....❤️❤️
@rhfm1053
@rhfm1053 3 жыл бұрын
kzbin.infoTgnCwI0sZaA?feature=share
@AjnasUmer
@AjnasUmer 3 жыл бұрын
പറഞ്ഞത് പോലെ ട്രെയിൻ 🚂 ഫാക്റ്ററിയുമയി മച്ചാൻ എത്തി 😍😍💥💥💥
@rhfm1053
@rhfm1053 3 жыл бұрын
kzbin.infoTgnCwI0sZaA?feature=share
@ratheeshmm3070
@ratheeshmm3070 3 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു അറിവ് ലഭിക്കുന്നത്. ഒരുപാടു നന്ദി
@alptech5632
@alptech5632 3 жыл бұрын
ചേട്ടൻ ഞങ്ങൾക്ക് തന്ന അറിവുകൾക്ക് വളരെയേറെ നന്ദി 🙏🙏🙏🙏🌹🌹🌹🌹
@dhinugeorge958
@dhinugeorge958 3 жыл бұрын
ആദ്യമായി കണ്ട അന്ന് തോട്ടെ ഒരു അത്ഭുതം ആയിട്ട് കാണുന്ന ഒന്നാണ് Indian railway 😊😌🤗♥️
@aadhilmj9664
@aadhilmj9664 3 жыл бұрын
Yes
@noushadshanoushadsha5446
@noushadshanoushadsha5446 3 жыл бұрын
Polees
@nandhananavaneeth5873
@nandhananavaneeth5873 3 жыл бұрын
JCB nirmanam veno
@karthikvs7814
@karthikvs7814 3 жыл бұрын
വേണം
@Liam-852
@Liam-852 Жыл бұрын
I came across this video without knowing it. Many doubts that have been carried for a long time have been removed . Very good video , Very good description . Very good language , not boring at all by saying english words unnecessarily , the voice of the presenter is very good Thankz .
@afeefafsal4324
@afeefafsal4324 3 жыл бұрын
Lhb കോച്ച് സൂപ്പർ ആണ് വേണാട് എക്സ്പ്രസ് alleppey kochi ലേക്ക് ചേഞ്ച് ചെയ്തപ്പോൾ ഫസ്റ്റ് യാത്രയിൽ തന്നെ എനിക്ക് അതിൽ കയറാൻ കഴിഞ്ഞിട്ട് ഉണ്ടായിരുന്നു അന്നാണ് ഞാൻ ഇന്ത്യൻ റെയിൽവേ ഇത്രയും മനോഹരമായ വണ്ടി ഉണ്ടെന്ന് മനസ്സിലാക്കിയത്
@darkmedia5253
@darkmedia5253 3 жыл бұрын
Chetta helicopter making cheyyamo
@jomonmv6884
@jomonmv6884 3 жыл бұрын
അവതരണവും എല്ലാം സൂപ്പർ ആയിട്ടുണ്ട്...🔥
@ameeralicp
@ameeralicp 3 жыл бұрын
വളരെ ഇഷ്ട്ടമായി പ്രദീക്ഷിക്കാത്ത ഒരു കാഴ്ച നന്ദി സർ
@VenuGopal-hr3cq
@VenuGopal-hr3cq Ай бұрын
നല്ല അറിവ് നൽകി Thanks a lot.
@__ahy___ah____9092
@__ahy___ah____9092 3 жыл бұрын
Poli bro ❤👍 Indian railway poliyanu Njan train yathra miss cheyyunu😭
@rhfm1053
@rhfm1053 3 жыл бұрын
kzbin.infoTgnCwI0sZaA?feature=share
@aadhilmj9664
@aadhilmj9664 3 жыл бұрын
My aim to be a loco pilot
@__ahy___ah____9092
@__ahy___ah____9092 3 жыл бұрын
@@aadhilmj9664 NICE BRO 💖💖💖👍👍👍
@midhunmithu3413
@midhunmithu3413 3 жыл бұрын
വിട്ടിൽ ഒട്ടിക്കുന്ന marble എങനെ ആണ് ഫാക്ടറി യിൽ നിർമിക്കുന്നത്, വീഡിയോ ചെയ്യു plzz🙏
@greeshmavv6661
@greeshmavv6661 3 жыл бұрын
Discovery science channalil undd
@kumarkgnairku8
@kumarkgnairku8 Жыл бұрын
നല്ല അവതരണം , തുടർന്നും ഇതുപോലെയുള്ള വിജ്ഞാനപ്രദമായ വീഡിയോസ് എല്ലാം upload ചെയ്യുക , thanks.
@vijayaragr2219
@vijayaragr2219 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. പുതിയ അറിവ് കിട്ടി. താങ്ക്സ്. ട്രെയിൻ നിർമ്മിക്കുന്നതിന്റെ ഒരു ഏകദേശ രൂപം കിട്ടി.
@pepgardiola7240
@pepgardiola7240 3 жыл бұрын
കപ്പൽ നിർമാണം. ഇപ്പൊ ഈ ചാനലിന്റെ അഡിക്റ്റ ആയിട്ടുണ്ട് 🥰
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
👍🥰
@fathimathraihanak
@fathimathraihanak 3 жыл бұрын
Helicopter nirmanam venam
@sivanpa2683
@sivanpa2683 3 жыл бұрын
ആദ്യ മായിട്ടാണ് ഇങ്ങനെ ഒന്നു കാണുന്നത്. നന്നാട്ടുണ്ട് അവതരണം .നന്ദി.
@sharatherrorz7898
@sharatherrorz7898 Жыл бұрын
ട്രയിൻ നിർമാണം സാധാരണ ജനങ്ങൾക്കു അറിവ് നൽകുന്ന വീഡിയോ നന്നായി ഷൂട്ട്‌ ചെയ്‌തിരിക്കുന്നു നന്ദി
@anuikka9772
@anuikka9772 3 жыл бұрын
Usb & memory card എന്നിവയുടെ നിർമാണം ആയി ബന്ധപ്പെട്ട ഒരു വീഡിയോ പ്രതിഷിക്കുന്നു. ഒരിക്കൽ പറഞ്ഞിരുന്നു ഈ അവസരത്തിൽ ഒരിക്കൽ കൂടി പറയുന്നു.
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
Will do.. 😇👍
@anuikka9772
@anuikka9772 3 жыл бұрын
@@tellmewhymalayalam4494 thanks
@angamalyonlinenews6284
@angamalyonlinenews6284 3 жыл бұрын
Good Information അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ
@sajeerakkili2390
@sajeerakkili2390 3 жыл бұрын
very good വിജ്ഞാനപ്രദം.. നല്ല അവതരണം
@mrvandipranthan1613
@mrvandipranthan1613 3 жыл бұрын
Bus making video cheyyamo bro Pleaseeeeee 🥺
@user-sp6xf8kd9i3
@user-sp6xf8kd9i3 3 жыл бұрын
Bus lover present ser😍😘🚍
@ananthu4141
@ananthu4141 2 жыл бұрын
Kottayath Kondody Auto craft lekk vaa... Ellam kaanam... Keralathile ella bus bodykalum avaraan build cheyyunnath
@Ebinvkm
@Ebinvkm 3 жыл бұрын
Skip ചെയ്യാതെ കാണുന്ന വീഡിയോസിൽ ഒന്ന് നമ്മുടെ tell me why യുടെ ആണ്...😎
@raviravi-hc6ic
@raviravi-hc6ic Жыл бұрын
സന്തോഷം ! വളരെ ഉപകാരപ്രദം ആയിരുന്നു.
@babukangalath1060
@babukangalath1060 3 жыл бұрын
പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി ....
@kirankunjumon7735
@kirankunjumon7735 3 жыл бұрын
Barath benz factory vedio idsmo
@shahinyitzaq9944
@shahinyitzaq9944 3 жыл бұрын
Train യാത്ര ഇഷ്ടമുള്ളവർ ആരൊക്കെ😍
@s.mohammedyusufpachalloor9892
@s.mohammedyusufpachalloor9892 3 жыл бұрын
വളരെ നന്ദി..
@creedgamer369
@creedgamer369 3 жыл бұрын
ബ്രോ നിർമാണ വീഡിയോസ് ഇൽ ഞാൻ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ 👌👌 Tell me why 😻🤟
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
❣️
@funnyfunnycomedy2990
@funnyfunnycomedy2990 3 жыл бұрын
മുത്തേ നീ പൊളിക്കെ ഇത് പിന്നെ ചെയ്യോ ❤❤❤❤❤❤
@gotech7785
@gotech7785 3 жыл бұрын
Motors motors
@gotech7785
@gotech7785 3 жыл бұрын
മോട്ടർ നിർമ്മിക്കാവൂ.
@sumeshs3702
@sumeshs3702 3 жыл бұрын
Next video bus cheyavoo
@gurupadam3901
@gurupadam3901 Жыл бұрын
നല്ല അവതരണവും വിശദീകരണവുഠ പൊളിച്ചു ഇങ്ങനെ ആവണം യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്👌👌👌👍👍👍 ഒരുപാട് വീഡിയോ കാണാറുണ്ട് പക്ഷേ ഒന്നും മനസ്സിലാക്കാൻ കഴിയില്ല അവരുടെ മുഖം മാത്രം കൂടുതൽ കാണിക്കും കുറേ ഒച്ചപ്പാടുഠ ബഹളവും 😁😁😁😁
@jasminethomas2244
@jasminethomas2244 5 ай бұрын
Supper video skip cheiyathe full kandu train eganeya nirmmikkunnath ennathinte varshagalayidulla samshayamayirunu athippol mari njanum ente ammayum achanum blue colour trainine kayariyidullu nalla video aayirunu orupadu ishtappedu iniyum ithupoleyulla videos cheiyanam avatharanavum chettante samsaravum adhikam valichu nittathe krithyamayi paranju thannu 👌👌🥰🥰
@nsftech8632
@nsftech8632 3 жыл бұрын
Car ഉണ്ടാക്കുന്ന വീഡിയോ ഇടുമോ please
@dnsvlog8567
@dnsvlog8567 3 жыл бұрын
Rolls Royce undaakkunna video ittittund
@Shiyad_Mgs
@Shiyad_Mgs 3 жыл бұрын
ഞാൻ കാണാൻ കരുതിയത് മാത്രം കണ്ടില്ല Train Engine 🥺🥺
@adv.arunlegal2760
@adv.arunlegal2760 3 жыл бұрын
excellent work,expect the same kind of things like Cars,bikes,Wheels making particularly alloy wheels and home appliances,thank you
@user-sanu.
@user-sanu. 2 жыл бұрын
✒️ *ചെന്നൈയിൽ കൊൽക്കട്ടെ മെട്രോയുടെ ട്രെയ്നിൽ ACP ഷീറ്റ് ഫിറ്റ് ചെയ്യാൻ ഞാൻ പോയിട്ടുണ്ട്..!!* 😍😍😍😍😍
@amalm.m8196
@amalm.m8196 3 жыл бұрын
Himalayan bike factory vedio idumo
@arpithbiju9417
@arpithbiju9417 3 жыл бұрын
Thank you കാത്തിരിക്കുകയായിരുന്നു .
@abhilashtk7869
@abhilashtk7869 2 жыл бұрын
ചേട്ടാ സംസാരിക്കുന്ന ശൈലി ഒരു രക്ഷയില്ല.. Super 🥰🥰🥰🥰🥰🥰😍😍😍
@sajuphotography9348
@sajuphotography9348 2 жыл бұрын
ethreyum kastapettu coach undaki viital nammude chila pannagal ...nashipichu nasham aakum.......nalla video aanu
@sreyasajeev9265
@sreyasajeev9265 3 жыл бұрын
Corona vaccine production video venam 👍
@khadeejavlogs5286
@khadeejavlogs5286 3 жыл бұрын
വീട്ടിൽ try ചെയ്യാനാണോ 😆
@sureshbabucsura899
@sureshbabucsura899 3 жыл бұрын
All are technology of MAN.
@abhivca5115
@abhivca5115 3 жыл бұрын
Bro ship making Video chayamo
@rajith240
@rajith240 Жыл бұрын
സിനിമക്കാരുടെ മൂഡ് താങ്ങി നടക്കാതെ ഇതുപോലെയുള്ള കാര്യങ്ങൾ ഒക്കെ കാണുപ്പോൾ തന്നെ മനസ്സിന് ഭയങ്കര സന്തോഷം 🙏🙏
@rajivpillai1259
@rajivpillai1259 3 жыл бұрын
ശരിക്കും ഞാൻ വളരെ നാളുകളായി കാണാൻ ആഗ്രഹിക്കുന്ന വീഡിയൊ വളരെ ഇഷഠമായി
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Good info. Still remind me of Chennai and visiting near ICF area college for writing the exams. Great to see the Bangalore part too.
@suchithrasubash2490
@suchithrasubash2490 3 жыл бұрын
I am the part of Indian railway...I proud of my self....🌹🌹🌹
@thecalmplayer6555
@thecalmplayer6555 2 жыл бұрын
I love Indian Railways 🥰🥰😍😍
@tomperumpally6750
@tomperumpally6750 Жыл бұрын
'കുച്ച് കുച്ച് വണ്ടി', ഇങ്ങനെയൊക്കെ ആണ് ഉണ്ടാക്കുന്നത് എന്ന് ഇപ്പോഴാണ് അറിയുന്നത്.. സൂപ്പർ ആയിരുന്നു വീഡിയോ..
@VRCINEMAS138
@VRCINEMAS138 3 жыл бұрын
വളരെ നല്ല അറിവ്
@subin6891
@subin6891 3 жыл бұрын
ചേട്ടാ അടുത്തത് കപ്പൽ നിർമാണം ചെയൂ 🙂
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Super👌🏻 Hats off to all the Engineers and the Technicians,Mechanics etc who works in this factory🙏🏻👍🏻🙌🏻
@manojkt100
@manojkt100 3 жыл бұрын
Good presentation and very helpful Thank you
@devushblog7445
@devushblog7445 3 жыл бұрын
പല രാജ്യങ്ങളുടെ ട്രെയിനുകളും എൻജിനും കോച്ചും ഒക്കെ വളരെ modern ആയി ഇന്ത്യൻ റെയിൽവേ ഇപ്പോഴും ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം.
@vinod9271
@vinod9271 3 жыл бұрын
ട്രെയിനിനുള്ളിൽ കയറി കഴിഞ്ഞാൽ ഉപയോഗിക്കാൻ അറിയാത്ത ആൾക്കാരുണ്ട് അവിടെ തുപ്പിയിട്ട് കച്ചറകൾകളും വൃത്തിഹീനം ആക്കും?
@Ronaldo__boss121
@Ronaldo__boss121 3 жыл бұрын
പറഞ്ഞു പറഞ്ഞു തീരില്ല ഇങ്ങളെ പറ്റി ❤❤😘😘
@shajeevm5381
@shajeevm5381 2 жыл бұрын
നല്ല വീഡിയോ... വിലപ്പെട്ട അറിവ്
@a.m.ponnutty.ponnuttyam8320
@a.m.ponnutty.ponnuttyam8320 3 жыл бұрын
02/06/2021 പാലക്കാട് നെന്മാറ 😄👍 സൂപ്പർ 👍👍🙏
@malluworld7141
@malluworld7141 3 жыл бұрын
Next topic JCB 🙏🙏
@prasadkrishna4478
@prasadkrishna4478 3 жыл бұрын
Train engine nirmanam koode venam. 😍
@arunrajeev6536
@arunrajeev6536 3 жыл бұрын
That's right... Engine nirmanam nalla rasamum helpful aavum...🔥
@madhavineswaranmk7163
@madhavineswaranmk7163 3 жыл бұрын
Adi poli 👌🏼 Gives clarity of throughout process and outlook. Well done sago
@sathyanvk8869
@sathyanvk8869 3 жыл бұрын
വളരെ സന്തോഷം..
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 100 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 100 МЛН