Jeethu Joseph 1st Time About Drishyam 3 Post Drishyam 2 Success - Most Awaited Exclusive Interview

  Рет қаралды 223,968

Behindwoods Ice

Behindwoods Ice

Күн бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#JeethuJoseph #Mohanlal #Drishyam2
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 584
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.
@gopikrishna3692
@gopikrishna3692 3 жыл бұрын
Drishyam 3 Il Ikka Kond Varuu❤️
@monuzpmna
@monuzpmna 3 жыл бұрын
ദൃശ്യം ഇഷ്ട്ടം ❤️❤️
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ദൃശ്യം എഴുതി ഇത്ര വലിയൊരു ഹിറ്റ്‌ സിനിമ ആക്കിയിട്ടും അതിൽ ഒര് അഹങ്കാരവും കാണിക്കാത്ത ഒര് മനുഷ്യൻ...! ജിത്തു ജോസഫ് ❤️👍
@user-sp6xf8kd9i3
@user-sp6xf8kd9i3 3 жыл бұрын
🔥
@najaa4797
@najaa4797 3 жыл бұрын
Aa settan ivideyum😂🤙😎
@aswathyas7403
@aswathyas7403 3 жыл бұрын
Koshyi kuriyan nna nadakkathinu shesham itha adutha nadakkam thudangukayanu " minnal charlie"
@najaa4797
@najaa4797 3 жыл бұрын
@@aswathyas7403 ysss😂🤙
@sarojpattambi6233
@sarojpattambi6233 3 жыл бұрын
👍👍👍👍👍👍👍
@muhammedhashim9138
@muhammedhashim9138 3 жыл бұрын
*"കോമഡി ചെയ്യുന്നവർ നല്ല നടൻമാരാണ്" എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സുരാജ് വെഞ്ഞാറമൂട്*
@സർബത്ത്
@സർബത്ത് 3 жыл бұрын
സുരാജ് സൗബിൻ ഇന്ദ്രൻസ് സലിം കുമാർ അങ്ങനെ എത്രയേ പേർ
@muhammedhashim9138
@muhammedhashim9138 3 жыл бұрын
@@സർബത്ത് Yes👍💯
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
@@സർബത്ത് jagathi chettan❤️
@navaneeth1087
@navaneeth1087 3 жыл бұрын
ജഗതി ശ്രീകുമാർ....
@nidheeshkrishnan2663
@nidheeshkrishnan2663 3 жыл бұрын
@@സർബത്ത് Saubinekkal mikacha nadan aanu kalabhavan shajohn. Pakshe avasaram kurav aanu.
@ayurinfodrroshena7011
@ayurinfodrroshena7011 3 жыл бұрын
Wow.... അതു തകർത്തു.... വക്കീലിനെ വരെ അമ്പരപ്പിച്ച ജോർജുകുട്ടിക്ക് (നമ്മുടെ ലാലേട്ടൻ) fans like അടി 👍
@songmannattil6991
@songmannattil6991 3 жыл бұрын
Lalettande aaa nilppu kandaaa ende sivaneee
@mittugaming1
@mittugaming1 3 жыл бұрын
@@songmannattil6991 😁
@DrRahul4044
@DrRahul4044 3 жыл бұрын
*Avarude vaa pilarnnu poyi🤣🤣🤣🤣🤣😂*
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
ദൃശ്യം ഫസ്റ്റ് കാണാൻ തീയറ്ററിൽ പോവേണ്ടി വന്ന അവസ്ഥ... ഏതോ കൂറ ഫാമിലി പടം എന്ന് കരുതിയാണ് പോയത്.. അന്ന് മോഹൻലാലിംനേം മമ്മൂട്ടി യെം ഒക്കെ പ്രേക്ഷകർ വെറുത്ത് തുടങ്ങിയിരുന്നു... അങ്ങനെ കയറിയതാ തീയറ്ററിൽ ആളുകൾ വളരെ കുറവ്... 😏😏😏 അത് കണ്ടപ്പോഴേ എന്റെ മനസ്സ് ചത്തു..... കണ്ടു തുടങ്ങിപ്പോ തോന്നി.... വല്യ കുഴപ്പമില്ലാത്ത ഒരു ഫാമിലി പടം എന്ന്.... പക്ഷെ എന്റെ പ്രതീക്ഷകളെയൊക്കെ വായടപ്പിച്ചു കൊണ്ട് ഒരു Intervel .... 😲😲😲 പിന്നീട് നടന്നത് ചരിത്രം 😍😍😍 കിളി പോയെന്റെ..... ❤️❤️❤️ അത്പോലെ തന്നെ എത്ര ആലോചിച്ചിട്ടും ഒരു സാധ്യതയും തോന്നാത്ത ദൃശ്യം 2 😏😏😏 ഞാൻ കരുതി.... Firstinte വില കളയാനായിട്ട്.... ഇയാൾക്കിത് എന്തിന്റെ കേടാന്ന് ...🤔 അപ്പൊ അതാ 😲😲 വീണ്ടും.... ഇങ്ങേരു ഇതെന്തോന്നിത്..... 🤭😲😍..... 🙏🙏🙏 പൊന്നു ജിത്തു ചേട്ടാ നിങ്ങൾ script എഴുതാൻ എന്നെ കൂടി പഠിപ്പിച്ചു തരോ.... Pls.. ഇന്നലെ ജിത്തു ചേട്ടൻ effect കാരണം Memories ഒന്നൂടി കണ്ടു....😍😍 ഇനി ഞാൻ നിങ്ങളെ അവിശ്വസിക്കില്ല ഒരായിരം thriller നിങ്ങളുടെ തലയിലൂടെ പുറത്ത് വരുമെന്ന് ഞാൻ വിശ്വസിക്കുന്നു.... 😍😍😍😍😍 ❤️❤️❤️ എന്ന് ഒരു നടന്റെയും fan അല്ലാത്ത Triller കളുടെ ആരാധകൻ....
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
*ഇങ്ങേര് തമിഴിലും ഹിന്ദിയിലൊന്നും സിനിമ എടുക്കേണ്ട ആവശ്യം ഇല്ല ഇടക്ക്‌ ഇതുപോലെ ഒരു ത്രില്ലർ മലയാളത്തിൽ കൊണ്ട് വന്നാൽ മതി*
@joshyabraham54
@joshyabraham54 3 жыл бұрын
Prashanth also said it
@vishnuprasad725
@vishnuprasad725 3 жыл бұрын
Everyone will want to grow in his career,he should make his footprint across globe
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
@@joshyabraham54 അതാരാ?
@joshyabraham54
@joshyabraham54 3 жыл бұрын
@@muhammadajmalntr5978 kzbin.info/www/bejne/b3rTaKWEa7dobNE. അവസാനം പറയുന്നുണ്ട്
@shamzz786sha2
@shamzz786sha2 3 жыл бұрын
ഇത്രയും വലിയ ഇതിഹാസ സിനിമക്ക് പിറവി കൊടുത്തിട്ടും സിനിമ ലോകം മുഴുവൻ ഇദ്ദേഹത്തിന്റെ ഡയറക്ടർ ബ്രില്ലയൻസിനെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ടു o അതിന്റെ യൊന്നും അഹങ്കാരം കാണിക്കാതെയു ള്ള അദ്ദേഹത്തിന്റെ താഴ്മ കണ്ടിട്ട് .....ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു 💕💕💕💕
@georgepoopada1
@georgepoopada1 3 жыл бұрын
Uyarum torum tazmaa varenam enanuu......Ingeree okk kanubol anuu Ganagandarvan Yesydasineokk kinattil tallan tonunathu
@nnk1322
@nnk1322 3 жыл бұрын
*director brilliance ennathinekal script brilliance aan nallath👍
@pigeongrocery5284
@pigeongrocery5284 3 жыл бұрын
JITHU sir nammal vijarikkunna aalalla
@sarojpattambi6233
@sarojpattambi6233 3 жыл бұрын
👍👍👍👍👍👍👍
@vishnuprasad725
@vishnuprasad725 3 жыл бұрын
മോഹൻലാലിന്റെ സഹവാസം കൊണ്ട് കിട്ടിയതാവും
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ദൃശ്യം 2 കണ്ട് കിളി പോയവർ ഉണ്ടോ 😀 മലയാള സിനിമയുടെ അഭിമാനം 😍
@lekshmilachu682
@lekshmilachu682 3 жыл бұрын
ഞാനു ഉണ്ട് പോലീസ് കാരെ കണ്ടപ്പോ തന്നെ പകുതി കിളി പോയി പിന്നീട് പല പല കിളികൾ പറന്നു superb film
@nevingeorge9835
@nevingeorge9835 3 жыл бұрын
Kili pokan mathram okke undo
@ғнм-щ6н
@ғнм-щ6н 3 жыл бұрын
സിനിമ അടിപൊളിയാണ്. പക്ഷെ കിളി പോകാൻ മാത്രം മനസ്സിലാവാത്ത എന്താ ഉള്ളത്
@nevingeorge9835
@nevingeorge9835 3 жыл бұрын
@@ғнм-щ6н atha njnum alochikunne
@nevingeorge9835
@nevingeorge9835 3 жыл бұрын
@@sreeharipdsy I will suggest you u should watch nolan cinemas
@Iampauljoseph
@Iampauljoseph 3 жыл бұрын
Twist started when jeethu joseph said it is not a thriller movie 🔥😂
@SAMGEORGE.
@SAMGEORGE. 3 жыл бұрын
🤣🤣🤣😂
@meeras2629
@meeras2629 3 жыл бұрын
True
@sri7554
@sri7554 3 жыл бұрын
@Sam Thomas writing 9/10, Acting 10/10
@christojose7982
@christojose7982 3 жыл бұрын
Eda Paulee
@Iampauljoseph
@Iampauljoseph 3 жыл бұрын
@@christojose7982 🙏😁
@littleflower8678
@littleflower8678 3 жыл бұрын
Such a Frank personality...a genuine man
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*ഈ* *പടം* *കൊണ്ട്* *ലാലേട്ടനെ* *പോലെ* *മനസിൽ* *ആരാധിക്കാൻ* *തുടങ്ങിയ* *മനുഷ്യൻ:* *JEETHU* *JOSEPH* 💥❣️
@rahulvm2582
@rahulvm2582 3 жыл бұрын
കിളി പറത്തുന്ന Thriller movies മലയാളത്തിലും ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ച സംവിധായകൻ Jeethu Joseph 👍
@thasleenameer3597
@thasleenameer3597 3 жыл бұрын
വാക്കുകൾ കൊണ്ട് പൂർത്തിയാക്കാനാവില്ല സർ..... അടിപൊളി ആയിരിക്കുന്നു 🥰
@mohammedk6543
@mohammedk6543 3 жыл бұрын
drishyam 3 നല്ല ideas ഉണ്ടെങ്കിൽ ചെയ്യും അല്ലാതെ bussinessin vendi cheyyilla jeethu joseph 👌🔥🔥
@lekshmilachu682
@lekshmilachu682 3 жыл бұрын
ദൃശ്യം അത് പാർട്ട്‌ 1 ആയാലും 2 ആയാലും കണ്ടപ്പോ തോന്നിയ കാര്യം ആണ് ഇത്രയൊക്കെ deep ആയി ചിന്തിക്കാനൊക്കെ ഒരു മനുഷ്യന്നു കഴിയുമോ എന്നാണ്.uff എന്ത് story ആണ് sir twist ഓട് twist ☺️☺️☺️👌
@josephjomon5150
@josephjomon5150 3 жыл бұрын
@Abhinav PV ente ponnu Mahaane LOGA MENBAADUM marketolla Hollywood Industriyum aviduthe nolaneyum vechu Ividuthe cinemaye compare cheyyalle😂
@josephjomon5150
@josephjomon5150 3 жыл бұрын
@Abhinav PV Oru Korean padavondu "OLD BOY' athum deep ayittu tanneya director aaya 'Park Chan-wook' chinthichekkunne pinne ALFRED HITCHCOCK cinemayokke kandu nokku pulli aanu worldile tanne aadyathe deepest thinking director,
@shivaprasadjithu8826
@shivaprasadjithu8826 3 жыл бұрын
Watch detective
@dheerajsanthosh4115
@dheerajsanthosh4115 3 жыл бұрын
@@josephjomon5150 old boy climax twist ane poli..അല്ലാതെ ഒരുപാട് അൽബുതപടുതുന്ന plot onnum Aa സിനിമയിൽ ഇല്ല🙌
@muhammedhashim9138
@muhammedhashim9138 3 жыл бұрын
*I Like Drishyam 2 more than Drishyam 1* *Both are 🔥🔥🔥* *Jeethu Joseph,most intelligent director in India❤️* *Lalettan acting🔥🔥🔥*
@dreamcatcher1520
@dreamcatcher1520 3 жыл бұрын
അമിത പ്രേതീക്ഷ വെക്കരുത് എന്ന് അന്ന് പറഞ്ഞത് എന്തിന് ......!😇 പടം ejjathi......!🤩👌
@dinakram1708
@dinakram1708 3 жыл бұрын
വേണ്ട പൊന്നോ.. എന്നിട്ട് പാളിപ്പോയെങ്കി ആ ശ്രീകുമാർ മേനോനെ പോലെ താടിക്കിട്ട് തട്ടാനല്ലേ 😜
@samjidnbr8685
@samjidnbr8685 3 жыл бұрын
ശ്രീകുമാരമേനോൻ വെക്കാൻ പറഞ്ഞത് ഓർമയില്ലേ .😂😂😂😂😂😂
@hotstar5704
@hotstar5704 3 жыл бұрын
Aalu paranjathu Shari alle......Drishyam 1 nte level Padam illalo......athanu aalu udeschichathu
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഡീറ്റെക്റ്റീവ് തൊട്ട് ഇങ്ങേര് പൊളി തന്നെ... കാഞ്ഞ ബുദ്ധിയാ 🔥🔥🔥😍
@josnaannejohn9878
@josnaannejohn9878 3 жыл бұрын
Detective pullikkaranteyanenn kazhinja divasama njn ariyunne, detective il um last twist aanu unexpected .namiche pattoo🙏😇😇
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
@@josnaannejohn9878 👍
@ponnanponnachan6909
@ponnanponnachan6909 3 жыл бұрын
ഡിക്റ്റക്റ്റീവ് എന്ന ഫസ്റ്റ് പടം കണ്ടപ്പോഴേ തോന്നിയിരുന്നു,ഈ ഡയറക്ടർ വന്നത് ചുമ്മാ അങ്ങ് പോകാനല്ല എന്ന്..👌👌👌👌👌👍👍👍👍
@MichuRosu
@MichuRosu 3 жыл бұрын
What a wonderful interviewer ! He respects jeethu Joseph and speaks so politely! Questions wer Also well executed....
@deepplusyou3318
@deepplusyou3318 3 жыл бұрын
വളരെ നന്ദി. ട്വിസ്റ്റ്‌ ഒന്നുമില്ല എന്ന് നിങ്ങൾ പറഞ്ഞു വലിയ പ്രതീക്ഷ കൊടുക്കാഞ്ഞതാണ് ഏറ്റവും വലിയ ട്വിസ്റ്റ്‌.ഇതിലും അവസാനം ഒരു കിക്ക് കൊടുക്കാമാമരുന്ന്. സാക്ഷി പോലീസിന് അടുത്ത് പോകുന്നതിനു മുൻപ് ജോർജ് കുട്ടിയെ കാണുകയും അദ്ദേഹത്തിന്റെ അവശ്യ പ്രകാരം (സംസ്കാരം നടത്താൻ അസ്ഥി പുറത്തെടുക്കാൻ വേണ്ടി ) പോലീസിന്റെ അടുത്ത് പോകുകയും ചെയ്യണം ആരുന്നു.
@dr.m.n.sasidharannarayanan3788
@dr.m.n.sasidharannarayanan3788 3 жыл бұрын
പതിനെട്ടാം തീയതി 11 മണിീക്ക്തന്നെ ദൃശ്യം 2 കാണുവാൻവേണ്ടി ഞാൻ ആമസോൺ പ്രെം ഇൻസ്റ്റാൾ ചെയ്യ്തു. അതൊരുശതമാനംപോലും നഷ്ട ദുഖം വരുത്തിയില്ല..ജിത്തുജോസഫ് അനുഗ്രഹീതനാണ്.അത്രമാത്രമേ എനിക്ക് ഇപ്പോൾ പറയാനുള്ളൂ. അദ്ദേഹത്തിൻെറ ഒരുചിത്രംപോലും വ്യർത്ഥമമാകില്ല. കാത്തിരിരിക്കുക.
@shinoshaji3274
@shinoshaji3274 3 жыл бұрын
Salute you sir for drishyam 2 very interesting
@karthikas.4227
@karthikas.4227 3 жыл бұрын
Man Of Simplicity jithu joseph
@animeguy2961
@animeguy2961 3 жыл бұрын
They have Nolan We have Jeethu🔥🔥🔥
@rafiahmed2092
@rafiahmed2092 3 жыл бұрын
ഇങ്ങളൊരു ജിന്നാണ് 😶
@mibinm7591
@mibinm7591 3 жыл бұрын
ദൃശ്യം 2 ....The Perfect Sequel... പടം ഒരു രക്ഷേം ഇല്ല.... പക്ഷെ ഈ പോസ്റ്റ് പടത്തെ പറ്റിയല്ല... പടത്തിന്റെ റിലീസിനേ പറ്റിയാണ്. പലയിടത്തും കണ്ടു ഒടിടി റിലീസ് മണ്ടത്തരമായി എന്നൊക്കെ. ശരിയാണ്...ഈ പടം തിയേറ്ററീന്ന് തന്നെ കാണണായിരുന്നു. ആ ഒരു "കഥൈ സൊല്ലിട്ടുമാ" ഒക്കെ തിയേറ്ററിൽ നിന്ന് കണ്ടിരുന്നു എങ്കിൽ ആലോചിച്ചു നോക്കിക്കേ🔥.... പക്ഷെ keeping all that aside.. ഒന്ന് long term ആയി ചിന്തിക്കാം. ദൃശ്യം ഇവിടെ ഇൻഡസ്ട്രി ഹിറ്റായിരുന്നല്ലോ. ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ!!! തമിഴന്മാർ കണ്ടത് പാപനാശമാണ്... ഹിന്ദിക്കാർ കണ്ടത് അജയ് ദേവ്ഗണിൻ്റെ ദൃശ്യമാണ്...അവരാരും നമ്മുടെ ദൃശ്യം കണ്ടിട്ടില്ല. എന്തിന് ക്രിസ്റ്റഫർ നോളൻ കണ്ടത് പാപനാശമാണ്...ദൃശ്യമല്ല. നമ്മുടെ കൊച്ചു ഇൻഡസ്ട്രിയുടെ മാർകറ്റ് വളരെയധികം പരിമിതമാണ്. ലൂസിഫറും പുലിമുരുഗനും വരെ തെലുങ്കാനക്ക് വടക്കോട്ട് പോയിട്ടില്ല. ദൃശ്യം 2 തിയേറ്ററിൽ ഇറങ്ങിയിരുന്നേൽ ദൃശ്യം എന്ന ബ്രാൻഡ് കൊണ്ടും മോഹൻലാൽ എന്ന ബ്രാൻഡ് കൊണ്ടും പടത്തിന്റെ ക്വാളിറ്റി കൊണ്ടും ബ്ലോക് ബസ്റ്ററായേനേ... possibly industry hit. പക്ഷെ അവിടെ തീരും.... എന്നാൽ OTT റിലീസ് സിനിമക്ക് കൊടുത്ത സാധ്യത മാരകമാണ്. ദൃശ്യം ഏത് ഭാഷയിൽ കണ്ടവരാണേലും രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞാൽ ക്യൂരിയോസിറ്റി കൊണ്ട് തീർച്ചയായും കാണും. ആമസോൺ പോലൊരു പ്ലാറ്റ്ഫോം ആയതിനാൽ ലോകത്തിന് മൊത്തം നമ്മുടെ മലയാളത്തിലെ ഒരു പടം open ആയിരിക്കുന്നു. തീർച്ചയായും ഇത് പല നാട്ടുകാരും കാണും. അതിന് വേണ്ട പ്രമോഷൻ വേണ്ടുവോളം ആമസോൺ ചെയ്യുന്നുണ്ട്. ഇങ്ങനെ കാണുന്നവരുടെ മുന്നിലേക്ക് തുറക്കപ്പെടുന്നത് മോളിവുഡിലേക്കുള്ള വാതിലാണ്. ബാഹുബലിക്ക് ശേഷമാണല്ലോ നമ്മൾ തെലുങ്ക് പടങ്ങൾ കൂടുതലായി കണ്ട്തുടങ്ങിയത്...കെജിഎഫിന് ശേഷമാണല്ലോ കന്നടയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത്...അത് പോലെ മോളിവുഡിലേക്കും ആൾക്കാർ ശ്രദ്ധിക്കും. നാളെ നമ്മുടെ തിയേറ്റർ റിലീസ് പടങ്ങൾ വരെ അവരിലേക്കെത്താനിടയുണ്ട്. ഇനി ആശിർവാദിൻ്റെ കാര്യമെടുത്താൽ അടുത്ത റിലീസ് മെഗാ ബിഗ് ബജറ്റ് പടമായ മരക്കാറാണ്. ദൃശ്യം തുറന്ന് വച്ച മാർക്കറ്റിലേക്ക് പാൻ ഇന്ത്യൻ അപ്പീലുണ്ടാകാനിടയുള്ള പടം ഇറങ്ങിയാലുള്ള ഓളം ഒന്ന് ആലോചിച്ചു നോക്കൂ! ബാഹുബലിക്ക് ശേഷം പ്രഭാസിൻ്റെ സാഹോ ഇറങ്ങിയപ്പോൾ എന്ത് വലിയ മാർക്കറ്റായിരുന്നു എന്ന് ഓർമയില്ലേ...സമാന സാഹചര്യം മരക്കാറിനും മോഹൻലാലിനും ഉണ്ടാവാനുള്ള സാധ്യതയാണ് ഈ OTT റിലീസ് ഉണ്ടാക്കിയത്. Possible BO records, theatre experience എന്നീ നഷ്ടങ്ങൾ നമുക്കുണ്ടേലും ദീർഘകാല അടിസ്ഥാനത്തിൽ ആലോചിച്ചു നോക്കിയാൽ ഇത് ആൻ്റണി പെരുമ്പാവൂർ എന്ന പകരം വെക്കാനില്ലാത്ത ബിസിനസ് ജീനിയസിൻ്റെ രാജതന്ത്രമാണ്! വെറുമൊരു നാലാംക്ലാസുകാരൻ്റെ ബുദ്ധി അല്ല അയാൾക്ക്..... A classical buisnessman ... ആൻ്റണി പെരുമ്പാവൂർ 🔥🙏
@nihaluk6984
@nihaluk6984 3 жыл бұрын
ചോറ് ഇല്ല ഇല്ല എന്ന് പറഞ്ഞ് എല്ലാവർക്കും മട്ടൺ ബിരിയാണി വിളമ്പിയവനാണ് JEETHU JOSEPH
@georgepoopada1
@georgepoopada1 3 жыл бұрын
Biriyani kodukum ennu paranjavarkuu kanji kodutavan anuu Sreekumar
@djsmusicstudio1077
@djsmusicstudio1077 3 жыл бұрын
I bet everyone would love to watch this movie once again when it would release in Theatres
@ammujosephg5088
@ammujosephg5088 3 жыл бұрын
such a humble❤️
@anumj1082
@anumj1082 3 жыл бұрын
Waiting for D3 🔥🔥🔥
@tincymarymathew6378
@tincymarymathew6378 3 жыл бұрын
Drishyam 2 🔥🔥
@abelisac4971
@abelisac4971 3 жыл бұрын
എന്നിട്ട് പറയുന്നതോ ഞാൻ ഇതു വരെ ത്രില്ലെർ മൂവി ചെയ്തിട്ടല്ല ഒരെണ്ണം ചെയ്യുന്നുണ്ട് എന്ന്.... അതെന്തായിരിക്കും....👍👍💪💪
@Martinababu
@Martinababu 3 жыл бұрын
No words sir...just hatts off to you jeethu sir❤️katta waiting for drishyam 3 plssssss ❤️❤️
@johny6581
@johny6581 3 жыл бұрын
He is a classical criminal ⚡
@najaa4797
@najaa4797 3 жыл бұрын
Awww ee cmnt kand kand madthu🙏😇😂
@shibinbabujoseph5784
@shibinbabujoseph5784 3 жыл бұрын
Uff variety comment
@sonasiby655
@sonasiby655 3 жыл бұрын
@@najaa4797 🤣😂
@sajnacherimol328
@sajnacherimol328 3 жыл бұрын
കോടതി മുറിയിൽ ആ ലേഡീവക്കീൽ വാ പൊളിച്ചു നിന്ന പോലെ ഞാനും വായടക്കാൻ മറന്നു പോയി. കുറച്ചു നേരം
@alfishah5897
@alfishah5897 3 жыл бұрын
ഞാൻ സത്യം പറഞ്ഞാൽ അറിയാതെ കൈയ്യുഅടിച്ച് പോയി .
@thephoenix6458
@thephoenix6458 3 жыл бұрын
Ratri oru manikk aa movie kaanan tudangiya njan courtil aa scene expect cheuthirunnu.. atupole thanne nadannapo ezhunnett ninn kaari thulliyathinu veetukarde vaayilullathum kettu😌🤣🤣🤣
@sajnacherimol328
@sajnacherimol328 3 жыл бұрын
@@thephoenix6458 DNA result പാളും എന്ന് expect ചെയ്തിരുന്നു. But അത് ഈ രീതിയിൽ ആവും എന്ന് ഒരിക്കലും കരുതിയില്ല
@thephoenix6458
@thephoenix6458 3 жыл бұрын
@@sajnacherimol328 njan intervel twist ottum expect cheytilla but aa skeleton Varunteth alla enn courtil aakum theliyuka enn oohichirunn but aa skeleton engane maari enn njan guess cheythilla.. hoo oru rekshayumilla
@dheerajsanthosh4115
@dheerajsanthosh4115 3 жыл бұрын
@@sajnacherimol328 അതു ശരിയാണ...njn expect ചെയ്തത് ജോർജ്ജുകുട്ടി തന്റെ പണത്തിന്റെ സ്വാധീനം കൊണ്ട് അത് മറ്റുന്നതയിരിക്കുന്നാ😄
@akshayram9112
@akshayram9112 3 жыл бұрын
Jeethu joseph 🔥🔥🔥🔥🔥🔥drishyam , drishyam 2🔥🔥🔥🔥🔥
@rnu8117
@rnu8117 3 жыл бұрын
You Are Great sir.....😍😍
@afsalkabeer270
@afsalkabeer270 3 жыл бұрын
നമ്മുടെ ഓക്കേ കിളി പറത്തിയാ സിനിമ ജീത്തുജോസഫ് ബിഗ് സല്യൂട്ട് 🔥🔥🔥
@000aji
@000aji 3 жыл бұрын
എന്തൊരു maturity ആണ് ഈ മനുഷ്യന്
@arathispillai1485
@arathispillai1485 3 жыл бұрын
Hands off to...jithu Joseph sir
@akkj9636
@akkj9636 3 жыл бұрын
Jeethu Joseph ❤❤🔥
@djsmusicstudio1077
@djsmusicstudio1077 3 жыл бұрын
Georgerkutty Polichu !!!!!! One of the best movies I saw in a very long. Pure Brilliance and Pure Talent by every cast and crew. The bgm also sounds amazing. I was inspired to recreate the bgm after seeing the movie
@irshadirshu7778
@irshadirshu7778 3 жыл бұрын
Ram ഒരു ചെറിയ ആക്ഷൻ മൂവി. വെയിറ്റ് 😍
@yellowflower1944
@yellowflower1944 3 жыл бұрын
Detective movie kandal thanne ariyam his brilliance....
@aswinrejicherian2854
@aswinrejicherian2854 3 жыл бұрын
കുറെ എണ്ണം ദൃശ്യം കൊറിയൻ പടത്തിന്റെ കോപ്പി ആണ് enn പറഞ്ഞിട്ട് എന്തായി കൊറിയക്കാർ തന്നെ ഇപ്പോൾ റീമേക്ക് റൈറ്റ്സ് മേടിച്ചു
@josephjomon5150
@josephjomon5150 3 жыл бұрын
korea allello chinese alle
@akhilbiji8037
@akhilbiji8037 3 жыл бұрын
2012-ill The Perfect Number enna korean padam urangittund 2013-ill an Drishyam irangiyath.. Jeethu Joseph ath kand Inspire ayi ezhuthiyathano enn 2 filim-um kandavarkk thonum pakshe copy alla.. Avide-ivide touch und athra thane
@logicalkid8048
@logicalkid8048 3 жыл бұрын
@@akhilbiji8037 പുള്ളി സ്ക്രിപ്റ്റ് 2010ൽ എഴുതിയതാണെന്നു പറയുന്നുണ്ടല്ലോ. പിന്നെ സാദൃശ്യവും inspiration ഉം ഒന്നും കോപ്പിയടി അല്ല. ഉദാഹരണത്തിന്, നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കഥയുടെ ഐഡിയ ആലോചിക്കൂ. എന്നിട്ട് സോഷ്യൽ മീഡിയയിൽ ഇട്ടാൽ അറിയാം അതുപോലെ ഉള്ള എത്ര കഥ വന്നിട്ടുണ്ടെന്ന്. (എനിക്ക് അനുഭവം ഉണ്ട്. പല ഐഡിയയും ആലോചിച്ചുവരുമ്പോൾ ഒന്നുകിൽ മുന്നേ വന്നിട്ടുണ്ടാകും. അല്ലെങ്കിൽ ആലോചിച്ചു വരുമ്പോഴേക്കും അതുപോലെ ഒരെണ്ണം വരും. കാരണം ലോകത്തിൽ ഒരേപോലെ ചിന്തിക്കുന്ന ഇഷ്ടംപോലെ ആളുകൾ ഉണ്ട്.)
@deepplusyou3318
@deepplusyou3318 3 жыл бұрын
ഒരു കോറെയൻ ഫിലിം ചെറിയ ഒരു മാച്ചിങ് ഉണ്ട്.
@cruiserider3782
@cruiserider3782 3 жыл бұрын
അങ്ങനെ ആണെങ്കിൽ 2019 ലൂസിഫർ, 2013 ഇൽ ഇറങ്ങിയ കൊറിയൻ മൂവി ന്യൂ വേൾഡിന്റെ പക്കാ കോപ്പിയാണെന്ന് പറയേണ്ടി വരും
@sreelatha6117
@sreelatha6117 3 жыл бұрын
ദൃശ്യം 2 💥🔥
@abhijithkrishna4746
@abhijithkrishna4746 3 жыл бұрын
Ejjathi kallan anu ingeruuu Family drama emotional dramaa!!! Vere level thrillerrr..... Sir ram baakki eppola???
@amal_2256
@amal_2256 3 жыл бұрын
Aa sreekumaran Menonod kand padikkan parayanam
@Interstellarjourney7
@Interstellarjourney7 3 жыл бұрын
*Brilliant Director 😍🔥👌*
@storytellerjibin
@storytellerjibin 3 жыл бұрын
ഹോളിവുഡ് വരെ എത്തട്ടെ..🙏🏻 നിങ്ങൾ ഒരു പഹയൻ ആണ്.😉
@Jaya_geevarghese
@Jaya_geevarghese 3 жыл бұрын
Loved the movie,congratulations Mr.Jithu
@stencilart.515
@stencilart.515 3 жыл бұрын
ദൃശ്യം 3 വേണമെന്ന് ഉള്ളവർ ലൈക്‌ അടി......
@vipinkl1444
@vipinkl1444 3 жыл бұрын
💟 Drishyam 3 loading....😋
@Sanchari_98
@Sanchari_98 3 жыл бұрын
Q: എന്തുകൊണ്ട് ഇനിയുള്ള മലയാള സിനിമകൾ ott യിൽ കൂടിയും റിലീസ് ചെയ്യണം?? A: 11:23
@hakunamatata-xe8sg
@hakunamatata-xe8sg 3 жыл бұрын
correct, ella padangalum after 25/30 days ott release aanengil initial theatre collection-um kittum, world wide viewers-nu hd quality kaanuvem cheyyam, producer-ku oru decent amount kittuvem cheyyum (from both theatre & ott) pinne 100 days/ 100cr ennokke തള്ളാൻ pattillenne ullu.. 😊
@thankappanaaa4998
@thankappanaaa4998 3 жыл бұрын
Nalla quality printum kittum
@munaverfayrouz
@munaverfayrouz 3 жыл бұрын
@@thankappanaaa4998 😂
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
Telegram ill kittum angane oru preshname ollu
@hakunamatata-xe8sg
@hakunamatata-xe8sg 3 жыл бұрын
@@HAPPY-ki9xp bro, oru movie theatre-il poyi kaanan 200 rupees engilum aavum. aa paisa or athil kuravu koduthal one month subscription kittum (with tons of movies and series) pinne super hit movies cinema ishtapedunnavar theatre-il thanne poyi kaanum.. veendum ott-lum kaanam.. in future, pirated prints will be outdated for sure.
@Muhammedshafi_ctk
@Muhammedshafi_ctk 3 жыл бұрын
0:56 ഹേ ഹേ അതാണ് ട്രോൾസ് എൻജോയ് ചെയ്യുന്ന ആൾകാർ കേറി വാ 😍
@remizmanjeri7925
@remizmanjeri7925 3 жыл бұрын
ഇങ്ങേർ ഡയറക്ടർ അല്ല എങ്കിൽ ഒരു ക്രിമിനൽ ആയേനെ എന്ന ഊള കമന്റ് വന്നോ 🤣🤣🤣🤣
@ismail8973
@ismail8973 3 жыл бұрын
illa vannilla than mathrame ittittullu aa oola comment :)
@SIJOGRAPHY
@SIJOGRAPHY 3 жыл бұрын
Ella Das! only you 😝
@Sanchari_98
@Sanchari_98 3 жыл бұрын
ഇപ്പൊ വന്നു 😁✌️
@captainjacksparrow2639
@captainjacksparrow2639 3 жыл бұрын
ഊംഫി 😆
@globalentertainerms4694
@globalentertainerms4694 3 жыл бұрын
@thom അതിനു ദൃശ്യം 1 കോടതി വെറുതെ വിട്ട ഇല്ലല്ലോ.... ശവം ലഭിക്കാത്ത ത്തോളം കാലം അന്വേഷണം തുടർന്നുകൊണ്ടേയിരിക്കും.... അന്ന് വെറുതെ വിട്ട ആൾ കു എതിരെ തെളിവ് ഉണ്ടായാൽ വീണ്ടും അയാളെ കേസിൽ ഉൾപ്പെടുത്താം...
@rashid4547
@rashid4547 3 жыл бұрын
ഇങ്ങേരാണ് മമ്മി&മി,മൈ ബോസ് പോലെ ഉള്ള കോമഡി പടങ്ങളും ചെയ്തത് 🔥
@Marcoojnr
@Marcoojnr 3 жыл бұрын
ജിത്തു ചേട്ടൻ D2 തീയേറ്ററിൽ ഇറക്കാഞ്ഞത് പടം superhit ആവും എന്ന് ഉറപ്പ് ഉളളത് കൊണ്ട് ആണ്... പടം hit ആയാൽ ആളു കൂടും, തിരക്കും കൂടും...സ്വാഭാവികമായും കൊറോണയും കൂടും... താൻ കാരണം കൊറോണ കൂടരുത് എന്ന് വിചാരിച്ച ആ മനസ്സ് 😭...D 2 theatre experience missing 🔥🔥🔥
@misriyanaushad8273
@misriyanaushad8273 3 жыл бұрын
😂💯
@FayizAtr
@FayizAtr 3 жыл бұрын
എന്റെ പഹയാ
@Linsonmathews
@Linsonmathews 3 жыл бұрын
സത്യമെന്താണെന്ന് എല്ലാർക്കും അറിയാം... But can't prove it... അതാണ് ജോർജ് കുട്ടിയുടെ വിജയവും 👍 തെളിവുകൾ ആണ് കോടതിക്ക് ആവശ്യം ❣️
@vishakhom
@vishakhom 3 жыл бұрын
Unsolved cases are not new in our system..
@akkiskasrod5811
@akkiskasrod5811 3 жыл бұрын
ഇങ്ങേർക്ക് പടം ഹിറ്റ് ആയത് അറിഞ്ഞില്ലെന്ന തോന്നുന്നേ 😄😄ആരേലും ഒന്ന് വിളിച്ചു പറഞ് ആ വക്കീൽ ഞെട്ടുന്ന പോലെ ഞെട്ടിപ്പിക്കാവോ 😂😂
@dhananjaianil1469
@dhananjaianil1469 3 жыл бұрын
😂😂
@Meenu---
@Meenu--- 3 жыл бұрын
🤣🤣🤣
@nehakrishna7905
@nehakrishna7905 3 жыл бұрын
🤣🤣🤣
@tsmarar6232
@tsmarar6232 3 жыл бұрын
😄🙏
@manujashijo5769
@manujashijo5769 3 жыл бұрын
🤣
@TellurianArtiste
@TellurianArtiste 3 жыл бұрын
1:59 നല്ല പഷ്ട്ട് ചോദ്യം...!! "സന്തോഷ് ബ്രഹ്മി ആണോ സാറിന്റെ രഹസ്യം" 😖🤤 !!! ഇതിലും നല്ലത് വീണയുടെ ചിരി ആണ് 😝😜😁
@josephkurien2349
@josephkurien2349 3 жыл бұрын
Satyam
@malluorigami9607
@malluorigami9607 3 жыл бұрын
ദൃശ്യം 1 നേക്കാൾ മുകളിൽ........ അതിൽ വേറെ വർത്താനം ഇല്ല്യ....... 🥳🥳🥳🥳☠️
@isaacgnanasekar4792
@isaacgnanasekar4792 3 жыл бұрын
Love from Tamil Nadu
@sr4865
@sr4865 3 жыл бұрын
Smart and honest talker
@dreamcatcher1520
@dreamcatcher1520 3 жыл бұрын
ട്വിസ്റ്റിംഗ് king.......!😇🤩
@johnjames3501
@johnjames3501 3 жыл бұрын
Incredible work JJ👏👏
@bibinmathew5811
@bibinmathew5811 3 жыл бұрын
Classic Director 🤗👌👏
@cinema_
@cinema_ 3 жыл бұрын
11:51 correct 🔥🔥❣️
@SnehasVlogs
@SnehasVlogs 3 жыл бұрын
എന്നാ ഒരു മൂവി ആണ് ഒന്നും പറയാൻ ഇല്ല 😍😊
@misriyanaushad8273
@misriyanaushad8273 3 жыл бұрын
ഈ സിനിമ ഇത്രക്ക് തകർതിട്ടും ഒരു ആഹാങ്കാരവും ഇല്ല...😍😍
@jammygalaxy
@jammygalaxy 3 жыл бұрын
I am Tamilian.. I am 39.. 1st time i watched malayalam movie drishyam2... As of now 3 time watched... Great screenplay and editing...
@nsa7752
@nsa7752 3 жыл бұрын
Don Lee as georgekutty 🔥🔥🔥
@eltamaria5950
@eltamaria5950 3 жыл бұрын
Ente ponno poli mass padam 👌👌👌
@Jaseemrameeshn
@Jaseemrameeshn 3 жыл бұрын
പണ്ട് ദൃശ്യം 1 കഴിഞ്ഞ ശേഷമാണ് ഇങ്ങേരു ഊഴം ചെയ്തത്. പക്ഷെ അത് പ്രതീക്ഷിച്ച വിജയം നേടിയില്ല..... !!!!എന്തായാലും RAM ന് ഈ അവസ്ഥ വരാതിരിക്കട്ടെ..... !!!
@sajeevv9837
@sajeevv9837 3 жыл бұрын
Drishyam 2 nanayitundo mone... it drishyam 2 kurichaaa
@Jaseemrameeshn
@Jaseemrameeshn 3 жыл бұрын
@@sajeevv9837 എന്നാ ഞാൻ പറഞ്ഞത് ദൃശ്യം 2 വിന്റെ കാര്യമല്ല കേട്ടോ മോനൂസേ.... !!!!
@nigeeshp5517
@nigeeshp5517 3 жыл бұрын
ദൃശ്യം 1, ദൃശ്യം 2,🙏
@sijajyothi5686
@sijajyothi5686 3 жыл бұрын
Theatre il poyi aalukalude oppamirunnu kayyadich ee cinema kaanaan pattiyillalo enna sangadam und ... Cinema superrrrrrrrr👏👏👏👏
@roshu5622
@roshu5622 3 жыл бұрын
ഈ വിനയമാണ് ജീത്തു സാറിന്റെ വിജയവും.
@vbpillai2660
@vbpillai2660 3 жыл бұрын
ഷാജോണിനെ കൂടി ഒരു റോളിൽ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു.
@akkiibacker
@akkiibacker 3 жыл бұрын
Really u r a genius jithu sir....👌🏼👏🏻🤗👍🏻
@sandhyakumar2991
@sandhyakumar2991 3 жыл бұрын
Super👌👌👌 😍😍😍😍thank you for the super cinema❤🌹😊
@shibinbabujoseph5784
@shibinbabujoseph5784 3 жыл бұрын
9:50 ട്രോളൻ 🔥🔥
@muneebaec2841
@muneebaec2841 3 жыл бұрын
Drishyam 2 kand 3 days aayi ithavare hangover maryittillaa😲😲😲
@RoseRose_2022
@RoseRose_2022 3 жыл бұрын
❤❤❤. Drishyam 2 kidilam... Drishyam 1 ❤❤❤
@sumielsa2512
@sumielsa2512 3 жыл бұрын
He is working not for business but for his passion...that is his success...a brilliant writer and director
@jessiepinkman861
@jessiepinkman861 3 жыл бұрын
Drisyam 2 കണ്ട് ഞെട്ടിയത്തിനേക്കൾ ഞാൻ ഞെട്ടിയത് "ദൃശ്യം 2 , ദൃശ്യം 1 നേക്കാൾ കിടു "എന്ന് കമൻറ് കണ്ടപ്പോഴാണ്
@SudheepNM
@SudheepNM 3 жыл бұрын
ഇനി ദൃശ്യം3, ദൃശ്യം4 ,ദൃശ്യം5…. We are waiting 🤩🤩🤩
@muhammedmannah3743
@muhammedmannah3743 3 жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് പറഞ്ഞത് ഈ സിനിമ വരുന്നതിനുമുമ്പ് കൂടുതൽ ബിൽഡപ്പ് കൊടുത്തില്ല എന്നതാണ് സാധാരണ ഒരു പത്ത് കോടിയുടെ പടം വരികയാണെങ്കിൽ 11 കോടിയുടെ തള്ള് അതിന്റെ പ്രൊഡ്യൂസറും ഡയറക്ടർ ചെയ്തിട്ടുണ്ടാവും. സത്യസന്ധമായി പറയുകയാണെങ്കിൽ തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞതിനുശേഷം വളരെയധികം സന്തോഷവും അഭിമാനവും തോന്നി
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
അത് first ഉം അങ്ങനെ തന്നെയായിരുന്നു...
@andrinjohn3449
@andrinjohn3449 3 жыл бұрын
Yes big brother movie actual budget 15-18 cr, promotion push 32 cr, odiyan build up, mamangam build up.. Etc
@rakeshkr2341
@rakeshkr2341 3 жыл бұрын
എന്റണ്ണാ നമിച്ചു ,,,, Waiting ദ്യശ്യം 3
@Favasmanjamala
@Favasmanjamala 3 жыл бұрын
Jeethu joseph uyir🤩🥰😘
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*ഈ ഇൻറർവ്യൂ ന് കാത്തിരിക്കുകയായിരുന്നു*
@padmakumar.k
@padmakumar.k 3 жыл бұрын
The movie deserved a theatrical release 😏
@തഗ്ലൈഫ്മൂർത്തി
@തഗ്ലൈഫ്മൂർത്തി 3 жыл бұрын
ഒന്നൊന്നര മുതൽ തന്ന🔥
@muhammedsali5499
@muhammedsali5499 3 жыл бұрын
Interviwer enthoru respect anu kodthu interview cheyyunath 😍😍, matuulloru kand pidikanam
@sirajtp5193
@sirajtp5193 3 жыл бұрын
ദൃശ്യം -3 യുടെ ഭാഗം ഉണ്ടാവും ജോർജ് കുട്ടി പള്ളിപ്പറമ്പിൽ നിന്നും അസ്ഥി കൊണ്ട് പോകുന്നത് സഹദേവൻ (ഷാജോൺ) കണ്ട് കോടതിയിൽ പറയും😝 ഇനിയാണ് ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 🙏🙏🙏
@Blueois_
@Blueois_ 3 жыл бұрын
Jeethu ലോകം കീഴടക്കി😂😁😎 1st Indian Movie to Remake in 6 languages and 2 languages (Korean& English) Ready to shoot. It Means Total 8 Languages Remake🤪😎
@meghajose5707
@meghajose5707 3 жыл бұрын
Really...???
@jjaik2646
@jjaik2646 3 жыл бұрын
In chineese too got remake
@meghajose5707
@meghajose5707 3 жыл бұрын
@@jjaik2646 woww proud moment..
@BAHUBALISDEVASENA73679
@BAHUBALISDEVASENA73679 3 жыл бұрын
PROUD MOMENT FOR EVERY MALAYALIEES
@afsalkabeer270
@afsalkabeer270 3 жыл бұрын
And that man that man is A CLASSIC CRIMINAL 🔥🔥🔥
@jipsonvareghese345
@jipsonvareghese345 3 жыл бұрын
സർ നിങ്ങൾ ഒരു സംഭവം തന്നെ ആണ് hats off
@M.A.Basith121
@M.A.Basith121 3 жыл бұрын
ഇനിയും വെറൈറ്റി വരട്ടെ 😋
@manzukka
@manzukka 3 жыл бұрын
ഇത്ര ബുദ്ധിമാനായ ജോർജ്കുട്ടി എന്ത് കൊണ്ട് അയൽവാസിയെ കുറിച്ച് ഒന്നും അറിയാൻ പറ്റിയില്ല...ജീത്തു ജോസഫ് ഇതു വരെ ഉത്തരം പറഞ്ഞിട്ടില്ല..
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 37 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН
#comedydance #funnyvideo #shortsfeed #youtubeshorts
1:01
Laddu 🎀
Рет қаралды 1,5 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 37 МЛН