Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@sandranidheesh17323 жыл бұрын
🥰❤️
@kthomas55453 жыл бұрын
the audio of this interview is so bad..there is no use lazily writing in every video "We will work harder to generate better content" when you cannot even get the audio of an interview right!!
@amalkumarta47153 жыл бұрын
@@sandranidheesh1732 sorry
@zubairkv15543 жыл бұрын
ചിരി കുറക്കൂ . ഇൻ്റർവ്യൂ ചെയ്യുമ്പോൾ പൊട്ടിച്ചിരികൾ അനാവശ്യമാണ് ''
@kl-2family4013 жыл бұрын
*അമിത പ്രതീക്ഷ വെക്കരുത് എന്ന് പറഞ്ഞിട്ട് പ്രതീക്ഷക്കുമപ്പുറം തന്ന പടം😍. വേറെ ലെവൽ പടം.* 🔥👍🏻❤️👌🏻
@vaidehianand69123 жыл бұрын
Drishyam 2 vs kgf kzbin.info/www/bejne/aF7IZpKHepirp8U
@ratheeshkumar9503 жыл бұрын
കഞ്ഞി തരാം എന്ന പറഞ്ഞിട്ട് കഴിക്കാൻ ചെന്നപ്പോ ബിരിയാണി കിട്ടിയ അവസ്ഥ.ദൃശ്യം 2❤️
@vaidehianand69123 жыл бұрын
Drishyam 2 vs kgf kzbin.info/www/bejne/aF7IZpKHepirp8U
@rosemariyaantony59193 жыл бұрын
പരീക്ഷക്ക് എല്ലാം പഠിച്ച് വന്നാലും ഞാൻ ഒന്നും പഠിച്ചിട്ടില്ല എന്ന് പറയുന്ന കുട്ടികളെ പോലെ ഉണ്ട്...
@meeraajesh60343 жыл бұрын
Ha ha🤣🤣🤣
@fathima13013 жыл бұрын
Sathyamm😂😂😂😂😂😂
@sreerajalappy47653 жыл бұрын
Yes correct 😂😂😂😂👍👍
@divyanandu3 жыл бұрын
Sathyam 😂😂😂
@jessyantony22883 жыл бұрын
😂😂😂
@Remember.this73 жыл бұрын
ദൃശ്യം 2 കണ്ടിട്ട് ജീത്തു ജോസഫ് ഇന്റർവ്യൂ കാണാനും, പുള്ളിയുടെ charector മനസിലാക്കാനും വന്നവരൊന്നു ലൈക് അടിച്ചേ
@aneeshkunnath15683 жыл бұрын
ദൃശ്യം 2 വിൽ ട്വിസ്റ്റ് ഇല്ല അല്ലെ 🙄🙄 ഇപ്പോൾ കണ്ടുകഴിഞ്ഞോള്ളു.. നിങ്ങൾ എന്തൊരു മനുഷ്യനാണ്..🔥🔥🔥ഉഫ്ഫ്ഫ് എജ്ജാതി മൂവി....
@nishanth23032 жыл бұрын
🤣🤣
@abhinraglr80463 жыл бұрын
ജിത്തു ജോസഫ് interviews കാണാൻ നല്ല രസം ആണ് ❤️
@abhishekgm41043 жыл бұрын
Chooyikkan indo
@coolguru_moviereview3 жыл бұрын
@LAL kreation ദൃശ്യം 2 കഥ എന്ത് ? ഈ വീഡിയോ കാണുക kzbin.info/www/bejne/epzQpXmMdtqLiqc
@coolguru_moviereview3 жыл бұрын
@@abhishekgm4104 ദൃശ്യം 2 കഥ എന്ത് ? ഈ വീഡിയോ കാണുക kzbin.info/www/bejne/epzQpXmMdtqLiqc
@akhilash75383 жыл бұрын
True
@yelyemtec14033 жыл бұрын
Yes elimaa
@jinn14353 жыл бұрын
ദൃശ്യം,മെമ്മറിസ്, പോലെ ഉള്ള മിക്കച്ച സിനിമകൾ ഇപ്പോൾ ദൃശ്യം 2. എന്നിട്ടും എത്ര വിനയത്തോടെ ആണ് ജീത്തു sir സംസാരിക്കുന്നത്... ദൃശ്യം 2 കണ്ടു കിളി പോയി ഇ ഇന്റർവ്യൂ കാണുബോൾ എന്തോ respect തോന്നുന്നു sir ഒപ്പം ജീത്തു ജോസഫ് എന്ന സംവിധായകന്റെ ഫാൻ ആയതിൽ.... അഭിമാനം തോന്നുന്നു...
@shaikkarippode85003 жыл бұрын
പച്ചയായ മനുഷ്യൻ ജീവിതത്തിൽ ഇങ്ങേരെ റോൾ മോഡൽ ആക്കണം .....never ever just dont care move on forward Salute jeethu sir ...
@prasools83843 жыл бұрын
പടം കണ്ട് കിളി പോയി പോയ കിളിയെ തപ്പി ഇവിടെ എത്തിയ ലെ ഞാൻ 😳 പൊന്നണ്ണാ നമിച്ചു 🙏
@memorylane78773 жыл бұрын
"മാലാഖ പോലെ മകളേ നീ..." ആ പാട്ട് എനിക്ക് നൊസ്റ്റാൾജിയ ആണ്. ❤
@arunveecee62103 жыл бұрын
ഇങ്ങേര് പക്കാ psycho ആണ് 🙄🧐 ദൃശ്യം 2 വിൽ ട്വിസ്റ്റ് ഇല്ലെന്നു 😑
@@yourealoser7 അല്ല bro... പുള്ളിക്ക് ഇപ്പോളും തന്റെ പടത്തിൽ വിശ്വാസം ഇല്ല... പടം ഇത്ര നല്ല അഭിപ്രായം കിട്ടാനും മാത്രം ഉണ്ടോ എന്നാണ് പുള്ളി ഒരു ചാനലിൽ കൂടെ ചോദിച്ചത്... പുള്ളി ഇപ്പോളും അതിനെ avg movie ആയിട്ടു തന്നെയാ കാണുന്നെ... അതാ പറഞ്ഞത്
@yourealoser73 жыл бұрын
@@arunveecee6210 anyways padam polich
@arunveecee62103 жыл бұрын
@@yourealoser7 pinnalla💛
@Geet_h_u3 жыл бұрын
Illel pinne odiyan irangiya samayath athinde director paranjapole paranj nadakkano
@Guatavos87953 жыл бұрын
പ്രതീക്ഷ കുറപ്പിച്ചിട്ട് ആളുകളെ കൊണ്ട് കിടിലം പടം എന്ന് പറയിപ്പിക്കാൻ വേണ്ടി ഉള്ള സൈക്കോളജിക്കൽ മൂവ്😁❤️
@jbpvm60253 жыл бұрын
ath thannea
@vasuannane3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ . ജീത്തു
@abdulrahim4183 жыл бұрын
എന്റെ പൊന്നണ്ണാ നമിച്ചു 🙏 ഗ്രേറ്റ് മൂവി ദൃശ്യം 2
@abhijith22393 жыл бұрын
ദാ ഇതാണ് കാര്യം...അല്ലാതെ ഒടിയൻ ഇറങ്ങിയപ്പോ ഒരുത്തൻ പറഞ്ഞ പോലെ ആനയാണ് ചേനയാണ് എന്നൊന്നും പറഞ്ഞില്ലല്ലോ...
@anoopnazeer26093 жыл бұрын
Waiting for odiyan 2
@myfavoritevideosandsongs51923 жыл бұрын
He is marketing king വേറെ ആരും ഇല്ലെങ്കിൽ😂
@anoopnazeer26093 жыл бұрын
@@dileep6021 HAHA Nice One. Ultra legends wait for Big Brother 2.
@anoopnazeer26093 жыл бұрын
@@jayant9677 Mother of all Gods waiting for Ittimani 2
@manukrishna28453 жыл бұрын
@@jayant9677 waiting for drama 2
@sreehari613 жыл бұрын
അമിത പ്രതീക്ഷ ഇല്ല... എങ്കിലും ചെറിയൊരു പ്രതീക്ഷയുണ്ട്..❣ Edit: പടം ഇറങ്ങിയപ്പോൾ പ്രതീക്ഷകൾക്കപ്പുറം🔥
@joyaljaison8203 жыл бұрын
Ennitt beyond imagination aayo😂🔥🔥
@sreehari613 жыл бұрын
@@joyaljaison820 yeah🤩 edited😜🔥
@joyaljaison8203 жыл бұрын
@@sreehari61 😂😂✌️
@user-ej2vh8gi9k3 жыл бұрын
*ദൃശ്യം 2 കണ്ടു വന്നവർ ഉണ്ടോ*
@kannansachivan19763 жыл бұрын
ഉണ്ടെടാ!! നല്ല പടങ്ങള്‍ എന്നും നമ്മള്‍ കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്!! ഇതും അതുപോലെ തന്നെ!!
@sandeepdaniel73493 жыл бұрын
Ella classilum oru topper ondakum, exam verumbol sthiram parayunna dialogue ondd "njan padichilla","enikk onnum ariyilla","njan fail aakum" ennokke paranjittum exam result verumbol full mark aayirikkum, athu pole karuthiyal mathi😉😉😊
@ganeshvn28013 жыл бұрын
Correct
@sanujss3 жыл бұрын
വിദ്യാഭ്യാസവും വിവരവും വിവേകവും പക്വതയുമുള്ള അപൂർവം സിനിമക്കാരിലൊരാളാണ് ജിത്തു ജോസഫ് എന്ന് പല തവണ തോന്നിയിട്ടുണ്ട്. പാളിപ്പോയ പരീക്ഷണങ്ങൾ പലതും ഉണ്ടെങ്കിലും അദ്ദേഹത്തിൻ്റെ എഴുത്ത് മികച്ചതാണ്. സംവിധാനത്തേക്കാൾ ഒരുപടി മുകളിൽ നിൽക്കും അദ്ദേഹത്തിലെ എഴുത്തുകാരൻ
@binu19953 жыл бұрын
ട്വിസ്റ്റ് തീർന്നു തീർന്നൂന്ന് നമ്മൾ കരുതും...... പക്ഷേ തീരില്ല😄😄 അപാര ട്വിസ്റ്റ് കളായിപ്പോയി
@mr21code623 жыл бұрын
I don't understand malayalam, but screenplay break the language ,awsome movie, direction mind blowing congratulations team Drishyam 2 🎉🎊🍾🍾🎊🎉🎉
@bijukoileriyan71873 жыл бұрын
കിളിയെ പറന്നിട്ടുണ്ട് എന്നാലും പക്ഷേ ഇത് ഒട്ടകപക്ഷി യാ സത്യം ...🔥
@mishalpadayan58753 жыл бұрын
He is brilliant 🙏🙏
@nirmallenijoseph49483 жыл бұрын
Jeethu Joseph talks in an attractive way..❤️
@Abhi-iv9pp3 жыл бұрын
*Drishyam 2 ആ പുതിയ കഥാ എന്താണ് എന്ന് സതൃം പറഞ്ഞാ കാത്ത് ഇരിക്കുന്നു* .. *theater ഇറക്കിയാൽ കുറച്ച് കൂടി* *നന്നായിരിന്നു*
@GOAT-de2rt3 жыл бұрын
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട ഞങ്ങൾ പ്രതീക്ഷിക്കും 😅
@hannahsfavoritezone70883 жыл бұрын
Athe 😁
@akashsabu41863 жыл бұрын
Athe 😄
@pranavvnishad98453 жыл бұрын
Athuthanne
@irfxnaju3 жыл бұрын
Padam polich😳👌👌
@alexkarakkal3 жыл бұрын
Iyaal serikkum pattichalloo 😂 Kidilan padam 🔥
@filmbuffy37343 жыл бұрын
ഇതേ സമയം ചില ഫേസ്ബുക്ക് പേജുകളിൽ "ജിത്തു ജോസഫിന് മക്കളോട് commitment ഇല്ല " വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ 😂
@aavani32943 жыл бұрын
😅😅
@akhilkrishna78323 жыл бұрын
😂 Aarum link thurakendaa. .
@eemauyau3 жыл бұрын
😂😂
@coolguru_moviereview3 жыл бұрын
@@aavani3294 ദൃശ്യം 2 കഥ എന്ത് ? ഈ വീഡിയോ കാണുക kzbin.info/www/bejne/epzQpXmMdtqLiqc
@coolguru_moviereview3 жыл бұрын
@@akhilkrishna7832 ദൃശ്യം 2 കഥ എന്ത് ? ഈ വീഡിയോ കാണുക kzbin.info/www/bejne/epzQpXmMdtqLiqc
@deepplusyou33183 жыл бұрын
ജിത്തു നിങ്ങൾ ഒരു സൈക്കോ ആണ്. Aa ക്ലാസ്സിക് ക്രിമിനൽ. ജോർജ് കുട്ടി എന്ത് മനുഷ്യൻ ആണ്. പോലീസ്, ജോർജ് കുട്ടിയെ അല്ല ജോർജ് കുട്ടി പോലീസിനെയാണ് നിരീക്ഷിക്കുന്നത്. It is ബിഗിണിങ്...
@shamseena99463 жыл бұрын
ഞാൻ പടം കണ്ടു poli🔥🔥🔥
@ashiqthangal14533 жыл бұрын
D2 Poli padam hats off to Jeethu Joseph Sir,lalettan and the entire crew💯🔥
@dubai_voyager3 жыл бұрын
Nammale veendum petichu le....pratheekshikeruth enn parenjitt....dubayil theatre akkamaayirunu....njan 3 times kandenne 🤩🤩🤩 loved it
@ayishaumaira99423 жыл бұрын
ദൃശ്യം 2 ഇഷ്ട്ടം ആയവർ ❤️👍
@vilayattu6823 жыл бұрын
Ningal vere leval Jeethu chettayi❤️❤️❤️❤️
@Indian-qy7ez3 жыл бұрын
വളരെ നന്നായി interview ചെയ്തു. ജിത്തുവും വളരെ friendly ആയി മനസ്സ് തുറന്ന് സംസാരിച്ചു
@Mizzz-kaaa3 жыл бұрын
Anyone after drishyam 2 realise 😍😍full twist...
@moviecapital23443 жыл бұрын
കട്ട waiting D2&RAM
@rishankramchandran71943 жыл бұрын
Padam kandu. Sir ningal vere level
@vipinkl14443 жыл бұрын
jeettu etta polichhu adipoli movie😍✌👌
@mazzo45783 жыл бұрын
ദൃശ്യം 2 കാണാൻ വെയിറ്റ് ചെയ്ത ഇരിക്കുന്നവർ ആരൊക്കെ🤭🤭
@maheshnambissan3 жыл бұрын
Simple and Honest
@coolguru_moviereview3 жыл бұрын
@@maheshnambissan ദൃശ്യം 2 കഥ എന്ത് ? ഈ വീഡിയോ കാണുക kzbin.info/www/bejne/epzQpXmMdtqLiqc
@Hari-vw6mx3 жыл бұрын
കണ്ടോ🤭🤭🤭
@mazzo45783 жыл бұрын
@@Hari-vw6mx kandu ente ponne oru rakshayum illa🥰
@aprockzzz15523 жыл бұрын
Why Jeethu Joseph never mentions about Aadhi in any of his interviews? It is a good film 😍
@drjjk-followyourpassion17893 жыл бұрын
Mohanlalwood rocks 😎 🥳
@moneymakingmalayalam3 жыл бұрын
Life of josutty And My boss Ishtam❤️
@akhilavinod6653 жыл бұрын
വളരെ ബുദ്ധിമാനായ Director 😊🙌👏Drishyam 2 kandidd vendum kanan thonnuvaa 😁
@zayalyrics78063 жыл бұрын
Twist illeee🙄🙄illa illaa ottumillaaa😆😆😆thalailnn ippozhum poyittaa👍🤣🤣🤣poli poli movieeee🥳♥️♥️🔥🔥🔥♥️🔥🔥♥️🔥
@sreejithcs50553 жыл бұрын
ente ponnannaa... padam kandu... Ingane Biriyani ondaakki vachittano, kanji matre olloonnu paranj pattikkan nokkiyath... Ningalu sarikkum valla criminalum aarunnel ee lokam thanne illandaakkiyene :) Class padam....
*Jithu joseph status kand ..jithu sir inte interview kannan vannavar* 🤩❣❣
@adithyanarayanan33523 жыл бұрын
4 pravisham drishyam 2 amazon prime videosil kandu...poyi kili varumo enne ariyam kandatha..ethuvare poyathu vannilla indayirunnathu koode poyi....big salute to jeethu joseph for an amazing movie ..pinneh lalettanta performance parayandallo...chumma thiii performance #drishyam2
@christypaul93233 жыл бұрын
25:28 😂😂😂
@noelvibes2633 жыл бұрын
ഇതിൻ്റെ Video editor neethu anto ..നമ്മടെ ഒരു യുവ പ്രതിഭ ആണ്..please support🙏👍
@akhilkm47923 жыл бұрын
Jeethu chetta njan morning 5 maniku kannunnathu manasinu nalla relief gud interview all the best drishyam 2
@antonywilson50823 жыл бұрын
Geninue Person
@hiimgithin3 жыл бұрын
Life of josutty ❤️ #gem
@raj667294 ай бұрын
16:40 the ultimate level of reality, fun, simplicity 💞💞💞
@lijojohny24753 жыл бұрын
Jeethu Joseph👍🏻...expertly directed.Multi layered script. Anti-capitalist exciting existential suspense film. bomb-under-the-table suspense formula burnished to an expert sheen👏.
@sajikumar58713 жыл бұрын
നമിച്ചു..പൊന്ന്ണണാ...❤️❤️❤️❤️👍🙏🙏🙏🙏🙏🙏🙏🙏
@eemauyau3 жыл бұрын
Happiness Project മാത്രേ ഇതുപോലെ മൊത്തം ഇരുന്ന് കണ്ടിട്ടുള്ളു..
@SureshKumar-pt9ss3 жыл бұрын
Super interview. Bro 🙋 sis
@NadakkalTharavadu3 жыл бұрын
പരീക്ഷക്ക് പൊട്ടും എന്നു പറഞ്ഞു ഫുൾ മാർക്ക് വാങ്ങിയ നമ്മുടെ #പഠിപ്പി ഫ്രണ്ട് ഓർത്തവർ ലൈക് അടിക്കുക...
ഓവർ ആയിട്ട് ഒന്നും പ്രതീക്ഷിക്കുന്നില്ല... നല്ല സിനിമയായാൽ മതി 🙏
@shebingeorge44823 жыл бұрын
Marana mass movie 🥰🥰 pwoli item aanu😍😍😍
@ambilyjayakumar81133 жыл бұрын
D1 anu nallathu. Nannayonnu chindhichal manasilavum. D2 good anu. But better D1 anu
@elizabethvarghese55113 жыл бұрын
ഇപ്പോൾ എന്ത് തോന്നുന്നു?
@marwaslittlehearts15793 жыл бұрын
ഇങ്ങേർ പുലിയാണ് എന്റെ പൊന്നോ ദൃശ്യം 2കണ്ടിട്ട്
@shanthajose35873 жыл бұрын
Jeethu Joseph drisyam 2 was very good the way you took the flow of the story hats off May god bless you to come up with more and more stories
@hafissssss3 жыл бұрын
Drishyam 2 Feel good movie anenkill Why did he say pausing the movie and losing the continuation will be a problem 😏😏😏.... Only thrilling movies have these effects...
യഥാർത്ഥത്തിൽ classic criminal ദേ ഈ മനുഷ്യനാണ്, നമിച്ചു അണ്ണാ
@varghesekuttysabu3 жыл бұрын
24:56
@manikandannair2313 жыл бұрын
Waiting💯
@jasmin9013 жыл бұрын
വീണ പ്ലീസ് ബ്ലാ ബ്ലാ ബ്ലാ avoid സീരിയസ് ആയി സംസാരിക്കുമ്പോൾ be സീരിയസ്, ഇങ്ങനെ അനാവശ്യ ചിരി വീണയെ സ്റ്റാൻഡേർഡ് ഇല്ലാതാകുന്നു its only my opinion
@elizabethvarghese55113 жыл бұрын
പാവം.. ഓള് ചിരിച്ചോട്ടെ
@ligimolsimon14183 жыл бұрын
Enth oru brain aanu .... enth oru director aanu ningal ...hats off Jithu Joseph chetta .. 👍🏻👍🏻👍🏻
@senatorofutah3 жыл бұрын
Jeetu attan proved that film director s are not womanizer s alcoholic, etc what a gentleman man
@asishpeter50453 жыл бұрын
Ejjathi pwoli padam
@sebinstanley3 жыл бұрын
I watched D2 at 5am... and I do not expect guests at that time... smartly planned 🙃😁😆
@revyakk14013 жыл бұрын
Pwoli padam🔥
@limachandran54733 жыл бұрын
Onnum parayanila superrrr movi 👌. Twist edamoooo Oru rakshayila🥰😄
@lucashoodlucashood183 жыл бұрын
D2 waiting 🔥
@ഇടിവെട്ട്സുഗുണൻ-ല6യ3 жыл бұрын
ഇതിൽ Twist ഇല്ല .ദൃശ്യം 2 കണ്ട് കഴിഞ്ഞ് ഇതു കാണുന്നവർ ഉണ്ടോ
@helloprime19523 жыл бұрын
Drishyam2 😍😍
@joyjacob78423 жыл бұрын
Hundred percent gentleman and very good Direter
@JK-wi1ki3 жыл бұрын
Ningal thirayunnath ividam muthal aanu. 21:26
@muhammedhashirm69843 жыл бұрын
Thx
@phrithikshankar36743 жыл бұрын
Thnx
@eemauyau3 жыл бұрын
😂❤️
@akash41883 жыл бұрын
Tnx
@aastalks64643 жыл бұрын
😍😍😍
@safiyanazrin.m97873 жыл бұрын
2007 release aaya Suresh Gopi staring detective enna malayalam movie kandittundo. Jeethu thanneyanu athintem writer n director. Athum very brilliant movie aanu. Aa oru kaala gattathil malayalathil aarum eduthitilla athrem brilliant aaya oru suspense thriller
@8Ranjitha3 жыл бұрын
Correct..I have seen that movie in theater
@Jcom9992 жыл бұрын
Yes, when I watched it I was thinking who is the writer of the movie