Jeevitha Nouka Malayalam Full Movie | Thikkurissy Sukumaran Nair, S. P. Pillai | ജീവിത നൗക

  Рет қаралды 200,961

Amrita Online Movies

Amrita Online Movies

Күн бұрын

Director - K. Vembu
Producer - K. V. Koshi and Kunchako
Production Company - K&K Combines (Udaya Studios)
Starring - Thikkurissy Sukumaran Nair, S. P. Pillai, Pankajavalli, B. S. Saroja
Screenplay - Muthukulam Raghavan Pillai
Music - V. Dakshinamoorthy
Cinematography - P. B. Mani

Пікірлер: 218
@lovly-ir2po
@lovly-ir2po 4 жыл бұрын
അന്നത്തെ കാലത്ത് 284 ദിവസം തിയേറ്ററിൽ ഓടിയ സിനിമ.... ചരിത്രം വായിച്ചപ്പോ മനസ്സിൽ ആയതാണ്.... Very നൈസ് ഇതാണ് സിനിമ കണ്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ... ♥️
@elsysebastian2516
@elsysebastian2516 4 жыл бұрын
Fine
@vanidaskp4832
@vanidaskp4832 4 жыл бұрын
ഇഷ്ടപ്പെട്ടു ഞാൻ പണ്ടേ കണ്ടതാ
@anishpanish3311
@anishpanish3311 3 жыл бұрын
എന്ത് പടം കോപ്പ്
@prurushothamankk991
@prurushothamankk991 3 жыл бұрын
നല്ല സിനിമ 1990 കണ്ടു പാട്ടുകൾ മനോഹരം
@nikhilsadanandan393
@nikhilsadanandan393 3 жыл бұрын
@@anishpanish3311 pazhaya padamalleda koppe..ejjathi myran
@psclive3888
@psclive3888 4 жыл бұрын
First പദ്മശ്രീ First സൂപ്പർ സ്റ്റാർ തിക്കുറിശ്ശി anu First സൂപ്പർ ഹിറ്റ്‌ ഫിലിം ആണ് ജീവിത നൗക
@vsankar1786
@vsankar1786 2 жыл бұрын
മലയാള സിനിമയ്ക്ക് ശക്തമായ ഒരു അടിത്തറ പാകിയ ,കാർഷിക സംസ്ക്കാര കാലഘട്ടത്തിൻ്റെ നിറവും മണവുമുള്ള അതിമനോഹരമായ ഒരു ചലച്ചിത്രകാവ്യമാണ് ജീവിതനൗക .ഈ അവിസ്മരണീയ ചിത്രത്തിൻ്റെ തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും എൻ്റെ പ്രണാമം.
@swaminathan1372
@swaminathan1372 4 жыл бұрын
വളരെ നല്ല സിനിമ.... ഒരുപാട് പ്രത്യേകതകളുള്ള ഈ ചിത്രം കാണാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു , റേഡിയോയിലൂടെ മാത്രം കേട്ടു പരിചയമുള്ള പാട്ടുകൾ കണ്ടപ്പോൾ വല്ലാത്തെരു ആകാംഷ....
@Seenasgarden7860
@Seenasgarden7860 3 жыл бұрын
Swamiye njan vannu
@swaminathan1372
@swaminathan1372 3 жыл бұрын
@@Seenasgarden7860 👍👍👍
@Seenasgarden7860
@Seenasgarden7860 3 жыл бұрын
@@swaminathan1372 Swaminathanu old movie ano ishttam
@swaminathan1372
@swaminathan1372 3 жыл бұрын
@@Seenasgarden7860 എല്ലാത്തരം സിനിമകളും ഇഷ്ട്ടമാ...
@Seenasgarden7860
@Seenasgarden7860 3 жыл бұрын
@@swaminathan1372 👍
@തമ്പുരാൻകർണ്ണൻP
@തമ്പുരാൻകർണ്ണൻP 2 жыл бұрын
*മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ സ്റ്റാറിന്റെ പടം 2k22ൽ കാണുന്നവർ?*
@manuputhuppally
@manuputhuppally 3 жыл бұрын
6:46 കൂടൽമാണിക്യം ഉത്സവം. തിടമ്പ് ഗുരുവായൂർ കേശവൻ
@sreenathn6426
@sreenathn6426 4 жыл бұрын
തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ വായിച്ചതിനു ശേഷം ഈ സിനിമ കാണുന്നവർ ഉണ്ടോ... അദ്ദേഹം ഒളിവു കാലത്ത് പോലീസിന്റെ കണ്ണുവെട്ടിച്ച് കണ്ട സിനിമ ആണിത്...
@prurushothamankk991
@prurushothamankk991 3 жыл бұрын
മനസ്സിനെ ഇത്രത്തോളം വേദന തന്നൊരു സിനിമ 1951 കാലഘട്ടം അന്നത്തെ ജീവിത പ്രാരാബ്ദം ഒരു നല്ല സന്ദേശം നൽകുന്നവയായിരുന്നു തിക്കുറുശ്ശി സിനിമയിൽ ജീവിക്കുകയായിരുന്നു
@kunjulul8719
@kunjulul8719 2 жыл бұрын
Verrygood
@shynymk291
@shynymk291 4 жыл бұрын
നല്ലൊരു പടം. പഴയ പടത്തിൽ ധാരാളം സന്ദേശങ്ങൾ. സ്ത്രീകൾ സുരക്ഷിതർ ആണേൽ എവിടേം വർക്ക്‌ ചെയ്യാം. ശരീര ഭയം സമൂഹത്തിൽ ഇല്ലാതെ ആകണം. സാമ്പത്തികമായി ഏറ്റ കുറച്ചിൽ ഒഴിവാക്കാൻ സർക്കാർ =കേന്ദ്ര സർക്കാർ മുൻകൈ എടുക്കട്ടെ. പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.
@razams0077
@razams0077 2 жыл бұрын
കുറച്ചൊക്കെ തൊടാനും പിടിക്കാനും സമ്മതിച്ചാൽ ok
@bt9604
@bt9604 3 жыл бұрын
70 Years Old Movie 🔥🔥🔥🔥🔥🔥🔥
@pushpakaranpatlikkadan7759
@pushpakaranpatlikkadan7759 5 жыл бұрын
വളരെ നല്ല പടം. പാട്ടുകൾ എല്ലാം ഹിന്ദിസിനിമയിൽ നിന്ന്നും പകർത്തി യത്
@emmanueljoshy5385
@emmanueljoshy5385 4 жыл бұрын
മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമ
@user_zyzymvb
@user_zyzymvb 4 жыл бұрын
പഴമയിലും പുതുമ നിലനിർത്തുന്ന ചിത്രം.. നല്ല നിലവാരമുണ്ട്
@babuvarghese531
@babuvarghese531 3 жыл бұрын
എന്റെ ഫാദർ ഈ സീനിമയിൽ ഉണ്ട്.👍👍👍
@triplestrongkerala7559
@triplestrongkerala7559 3 жыл бұрын
Nazir sir ഇതിൽ അഭിനയിച്ചില്ലേ
@abhishekkmadhu7957
@abhishekkmadhu7957 3 жыл бұрын
ആരായി ആണ്
@jayakrishnan510
@jayakrishnan510 3 жыл бұрын
@@beloved3tmosil363 ur so toxic
@anvar.m1943
@anvar.m1943 3 жыл бұрын
Ayin
@sukumarapillai7667
@sukumarapillai7667 3 жыл бұрын
@@abhishekkmadhu7957 ജീവിതനൗകയിൽ പ്രേംനസീർഇല്ല
@sujithm.s6588
@sujithm.s6588 4 жыл бұрын
അർത്ഥവത്തായ ഗാനങ്ങൾ... ഒരു നല്ല സിനിമ...
@TruthWillSF
@TruthWillSF 3 жыл бұрын
തത്വചിന്തയാൽ സ്ഫുടം ചെയിത സിനിമയും ഗാനങ്ങളും
@tsugathan
@tsugathan 4 жыл бұрын
ഇതാണ് സിനിമ. ഇങ്ങേനെയാകണം സിനിമ
@adarshram7620
@adarshram7620 3 жыл бұрын
ഇരിങ്ങാല കുട ഉത്സവം തിടമ്പ് ഗുരുവായൂർ കേശവൻ ❤️
@Gang_Leder
@Gang_Leder 2 жыл бұрын
Poda Colany puri mone
@akhilash7538
@akhilash7538 2 жыл бұрын
കേശവനെ കാണാൻ വേണ്ടി മാത്രം സിനിമ കണ്ട ഞാൻ
@rameshm888
@rameshm888 Жыл бұрын
🙏🙏🙏
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 4 ай бұрын
സെബാസ്റ്റിയൻ കുഞ്ഞു കുഞ്ഞു ഭാഗവതർ അക്കാലത്ത് മലയാള നാടകവേദിയിൽ സൂപ്പർസ്റ്റാർ ആയിരുന്നു. മികച്ച ഗായകനും . ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ട മലയാള ഗാനം അദേഹത്തിൻ്റേതായിരുന്നു എന്ന് കേട്ടിട്ടുണ്ട്..തിക്കുറിശ്ശിയെക്കാൾ പ്രശസ്തനായിരുന്നു അക്കാലത്ത്.. എൻ്റെ പിതാവിൻ്റെ സ്നേഹിതനുമായിരുന്നു. 5- 6 സിനിമകൾക്കുശേഷം അദ്ദേഹം രംഗം വിട്ടു. സിനിമാ രംഗത്തോട് വലിയ അടുപ്പം അദ്ദേഹത്തിന് തോന്നിയില്ല എന്നാണ് പറഞ്ഞറിവ്.
@vinodks7028
@vinodks7028 7 жыл бұрын
First Bix office hit film in Malayalam.Year 1951
@safreeemtk5338
@safreeemtk5338 5 жыл бұрын
Vinod Ks apo njn janikkunnathinte 5 yers munne telicast cheythyallee
@rishikeshngk5659
@rishikeshngk5659 4 жыл бұрын
can u tell me the box office hit in above 1952 to 1977
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Heroine BS Saroja is still alive with 92 years. Probably the senior most person who acted in a malayalam movie.
@vpsankaran9584
@vpsankaran9584 4 жыл бұрын
Old is gold.. can't expect this kind of film in this life span..
@Nizz24680
@Nizz24680 4 жыл бұрын
Actually, i came to see this film after searching for oldest available malayalam movies in youtube. I was expecting a film with poor pic quality, cam shaking, lighting variations.. Didnt also expected a strict story line.. But reality was much far.. This seems really awesome. It deserves to be the first superhit in malayalm film industry. Really hats off to the Masters in film making, our talented ancestors. Kunchako have a major role in popularising, and growing malayalam film
@tvoommen4688
@tvoommen4688 4 жыл бұрын
I watched this in the same spirit as you would be looking at a museum piece. I believe, films like this must have set standards for films that would be born in later years.......
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Heroine BS Saroja is still alive with 92 years. Probably the senior most person who acted in a malayalam movie.
@creeper9650
@creeper9650 3 жыл бұрын
Marthandavarmma(second film ever produced in malayalam ) s the most older available print
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
നല്ല , ബെസ്റ്റ്..കോമ്പിനേഷൻ... ഇല്ലേ, ജീവിത നൗക.. യും, നമ്മുടേ, കേരള നൗകയും, നല്ല... പൊരുത്തം... 🌹🌹🌹👏👏👏🌹🌹🌹👌👌👌🌹🌹🌹🙏🙏🙏🌹🌹🌹👍👍👍🌹🌹🌹💞💞💞🌹🌹🌹❤❤❤🌹🌹🌹💕💕💕🌹🌹🌹🙏🙏🙏🌹🌹🌹👌👌👌🌹🌹🌹👏👏👏🌹🌹🌹❤❤❤🌹🌹🌹💯% ലൈഫ് കോഡ്സ്!!!!!!!🌹👏👌🙏👍🌹🌹🌹🌹🌹🌹🌹🌹
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 4 жыл бұрын
മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം ഏറ്റവും കൂടുതൽ തവണ 69 പ്രാവശ്യം പ്രിൻറ് എടുത്ത് ചിത്രമാണ് ജീവിതനൗക നിർമാതാവ് ബാലചന്ദ്രൻ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട് സെബാസ്റ്റ്യൻ കുഞ്ഞു ഭാഗവതരുടെ മകൾ ആണ് ഇതിൽ പാടി അഭിനയിച്ചത്
@shynymk291
@shynymk291 5 жыл бұрын
നല്ലൊരു പടം. ശുഭ അന്ത്യം നല്ലത്
@jaseelpk4396
@jaseelpk4396 3 жыл бұрын
അന്ന് 5 ലക്ഷം ബഡ്ജറ്റിൽ നിർമിച്ചു 30 ലക്ഷം കളക്ഷൻ വാരിയ സിനിമ, ഇന്നത്തെ 2 പുലിമുരുകന്റെ ഗ്രോസ് വരും
@aruncreations3268
@aruncreations3268 3 жыл бұрын
ഇന്ന് മനോരമയിൽ ഞാനും വായിച്ചു...
@jaseelpk4396
@jaseelpk4396 3 жыл бұрын
@@aruncreations3268 yup
@shanmukhanharmonium8643
@shanmukhanharmonium8643 4 жыл бұрын
ഇതൊരു ചരിത്ര പുസ്തകം ,,,,, നല്ല സിനിമ ,,,,,,,
@npeethambarananamangad9845
@npeethambarananamangad9845 2 жыл бұрын
ജീവിത നൗക കാണണമെങ്കില്‍ ഒന്നേകാലണ കൊണ്ടേപോണം
@karthikkrishnan2296
@karthikkrishnan2296 3 жыл бұрын
മലയാളത്തിലെ ആദ്യ ബോക്സ്‌ ഓഫീസ് ഹിറ്റ്‌ സിനിമ.... മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ -- തിക്കുറിശ്ശി
@mollykuttykn6651
@mollykuttykn6651 5 жыл бұрын
ഇത്രയും പഴയകാലസിനിമ ആയിട്ടും എന്ത് നന്നായിരിക്കുന്നു.
@simplestyleszumeees
@simplestyleszumeees 5 жыл бұрын
ആത്മാർപ്പണം ,ആത്മസഖി , കിടപ്പാടം വിശപ്പിന്റെ വിളി, ഈ സിനിമകൾ കിട്ടുമോ ?
@josephjohn31
@josephjohn31 3 жыл бұрын
First Block Buster Malayalam Movie complete in all sense potraying the village innocence and stuggles having good songs, acting and direction.
@ANURAGCHANDRAN
@ANURAGCHANDRAN 3 жыл бұрын
മലയാളത്തിലെ ആദ്യത്തെ ബോക്സ്‌ഓഫീസ് ഹിറ്റ്‌ സിനിമ "ജീവിതനൗക"❤❤❤
@abdulrahiman3429
@abdulrahiman3429 6 жыл бұрын
First supper hit film in malayalam
@rajiliji1481
@rajiliji1481 3 жыл бұрын
സൂപ്പർ ഹിറ്റ് ചിത്ര൦. ഇതിൽ ചേട്ടത്തിയുടെ റോൾ ചെയ്തവരെ കാണാ൯ star magic ലെ സ്വാധികയെ പോലെ തന്നെ തോന്നുന്നു. 😍😍😍😍😘ആ നടിയുടെ പേര് ആർക്കെങ്കിലും അറിയുമോ? 😍😍😍😍😍
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Pankajavally - grand mother of actress kaveri
@abhishekkmadhu7957
@abhishekkmadhu7957 3 жыл бұрын
ശരി ആണ് കേട്ടോ...
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@@kuttappanKarthavu ശരിയാണ് അവർ താമസിച്ചത് ചെങ്ങന്നൂർ ആണ്. Pankajavally യുടെ മകൻ kartc യിൽ ആയിരിന്നു. അവർ തിരവല്ല കാവുംഭാഗത് താമസിച്ചു. അദ്ദേഹത്തിന്റെ മകൾ ആണ് കാവേരി. കാവേരിക് ഒരു brother ഉണ്ട്‌. ഞാൻ chathankery ജോലിചെയ്‌തപോ കാവുംഭാഗോവഴിയാണ് തിരുവല്ല വീട്ടിൽ പോയിരുന്നത്. അന്ന്, കാവേരിയെയും, കുടുംബത്തെയും കണ്ടിട്ടുണ്ട്. പങ്കസ്‌ജെവല്ലിയെ കണ്ടിട്ടില്ല
@sudhishpb8198
@sudhishpb8198 4 жыл бұрын
Thikkurissi great actor
@lekshminath9039
@lekshminath9039 3 жыл бұрын
70 varshangalkku munpu release aaya malayalathile first superhit cinema
@gafooralimohammed670
@gafooralimohammed670 3 жыл бұрын
ഈ സിനിമയിൽ പ്രവർത്തിച്ചവർ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ
@manikandadassnathan6981
@manikandadassnathan6981 5 жыл бұрын
First box office hit in Malayalam cinema
@parvanchandran6581
@parvanchandran6581 3 жыл бұрын
The first industry hit movie in Mollywood 👍👍👍
@badhushacc3815
@badhushacc3815 3 жыл бұрын
14/3/2021 ഞായറാഴ്ച പത്രത്തിൽ കണ്ട് വന്നതാ എങ്ങനെയുണ്ട്
@layana5974
@layana5974 3 жыл бұрын
Njanum
@ksa7010
@ksa7010 4 жыл бұрын
അന്നത്തെ കാലത്ത് സിനിമ നിർവഹിക്കുന്ന ആൾക്കാരെ സമ്മതിക്കണം
@swapnadevu1053
@swapnadevu1053 3 жыл бұрын
Correct
@sankarkripakaran3239
@sankarkripakaran3239 4 жыл бұрын
ലാസ്റ്റ് അവർ theddunna seen kollam song kollam😄😄😄
@vijayannair4026
@vijayannair4026 6 жыл бұрын
Best movie thanks to all
@Patience-w4r
@Patience-w4r 4 жыл бұрын
jeevithasamaram movie is indifferent please show that .
@anilagopi5317
@anilagopi5317 4 жыл бұрын
2020 il kanunnunde
@bt9604
@bt9604 3 жыл бұрын
After Reading today's Manorama March 14, 2021 5Lakhs Budget 30Lakhs Collection 🔥🔥🔥🔥🔥
@Mkdhaneesh
@Mkdhaneesh 3 жыл бұрын
✌️✌️✌️
@marymelvinthomas4502
@marymelvinthomas4502 Жыл бұрын
​@@Mkdhaneesh
@prajeeshtk8728
@prajeeshtk8728 5 жыл бұрын
kidu movie👌👌👌👌
@sabeenashaiju4398
@sabeenashaiju4398 5 жыл бұрын
Ithokkayanu cinima👍👍👍
@SreeHari777
@SreeHari777 Жыл бұрын
First blockbuster of mollywood🥵🔥
@mallukarutha4635
@mallukarutha4635 5 жыл бұрын
Culturely Rich scenes .And crystal clear...Than colour pics
@dileepanvm2599
@dileepanvm2599 3 ай бұрын
1951 released film. first box office hit of malayalam cinema.
@anvikadeepa2329
@anvikadeepa2329 2 жыл бұрын
Kidu padam....seen in .2022
@jerrybenson8709
@jerrybenson8709 6 жыл бұрын
it's my grandfather s film
@sk-yr7dy
@sk-yr7dy 6 жыл бұрын
Who is your grandfather......?
@mallukarutha4635
@mallukarutha4635 5 жыл бұрын
K v koshi~??
@sureshbabur1018
@sureshbabur1018 5 жыл бұрын
നല്ല സിനിമ
@7.2m48
@7.2m48 4 жыл бұрын
അയിന്?
@Nizz24680
@Nizz24680 4 жыл бұрын
Hi. How you are related to this film?
@maheshnair1027
@maheshnair1027 4 жыл бұрын
Good muvie
@porasc951
@porasc951 4 жыл бұрын
A very good movie with good story of that period.
@rafimarakkar
@rafimarakkar 2 жыл бұрын
First superstar in malayalam , thikkurshi🔥
@reghunathv6983
@reghunathv6983 4 жыл бұрын
Old.kerala.scenes.how.beautiful..!
@bhagavathsumesh
@bhagavathsumesh 7 жыл бұрын
Like this movie, storry alos gd
@bencythomas8937
@bencythomas8937 3 жыл бұрын
2020 ippol ithil abhinayicha aarenkilum jeevichirippundo???
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Heroine BS Saroja is still alive with 92 years. Probably the senior most person who acted in a malayalam movie.
@kuruvillaettimanil7806
@kuruvillaettimanil7806 3 жыл бұрын
Love it.super
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Heroine BS Saroja is still alive with 92 years. Probably the senior most person who acted in a malayalam movie.
@albagold8492
@albagold8492 3 жыл бұрын
pankajavalli... alle?
@nahasnazeem
@nahasnazeem 8 жыл бұрын
Super film
@silpianil593
@silpianil593 5 жыл бұрын
good movie
@vpsasikumar1292
@vpsasikumar1292 4 жыл бұрын
ആദ്യ സീനിൽ. മാസ്റ്റർ കുഞ്ചാക്കോ und
@janceysebastin1929
@janceysebastin1929 4 жыл бұрын
Very good
@npeethambarananamangad9845
@npeethambarananamangad9845 2 жыл бұрын
തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്
@anzilmedia807
@anzilmedia807 5 жыл бұрын
Supper
@johnanderson2458
@johnanderson2458 5 жыл бұрын
43:44 Varu Nayike by Mehaboob, thanks to Dennis Joseph's Charithram Enniloode....
@PaulosePKPariyarathu
@PaulosePKPariyarathu 4 ай бұрын
'ജീവിത നൗക കാണണമെങ്കിൽ രണ്ടേകാലണ മതീ മതി...'
@kunhanpallathil838
@kunhanpallathil838 3 жыл бұрын
2021ൽകാണുനനവർആരൊണഡ്
@aswinhoweazy
@aswinhoweazy 2 жыл бұрын
Year of release?
@kichukichu6781
@kichukichu6781 4 жыл бұрын
Malayalam First hit & sound Re Dudding movie
@safnarahman3723
@safnarahman3723 Жыл бұрын
2023 ൽ കാണുന്നു. എൻജോയ് 👌🏻
@vijinathkv
@vijinathkv 9 жыл бұрын
superb
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
6:43 സംഗമേശാ കൂടൽമാണിക്കമെ 🙏🙏
@muhsinashalu1812
@muhsinashalu1812 5 жыл бұрын
ബാലൻ fast മൂവി ഉണ്ടങ്കിൽ ഇടു
@nikhilsadanandan393
@nikhilsadanandan393 3 жыл бұрын
1951 il 30 lakh box office collection nediya cinema..annathe blockbuster hit..
@raseenaebrahim1858
@raseenaebrahim1858 7 жыл бұрын
Please upload more old movies....
@komalmdmpkara631
@komalmdmpkara631 6 жыл бұрын
please upload very old malayalam movies
@Anoopchandran86
@Anoopchandran86 3 жыл бұрын
6:45- 7:38 Guruvayur Kesavan rare clip
@akhilash7538
@akhilash7538 3 жыл бұрын
😱😱😱😱
@mumthasm.s4017
@mumthasm.s4017 3 жыл бұрын
Jeevitha Nouka serial kand vannavarundoooo😁
@arunmj3475
@arunmj3475 3 жыл бұрын
Illa
@chandinisarath2859
@chandinisarath2859 5 жыл бұрын
What a movie.. old is gold..
@Arjun-n1m-m8f
@Arjun-n1m-m8f 2 жыл бұрын
6:43 jeevitha nauka film 1950 koodalmanikyam utsavam guruvayoor keshavan original
@josephjohn31
@josephjohn31 3 жыл бұрын
1:59:39 old days struggling for a journey....
@ChinchuGNair
@ChinchuGNair 2 жыл бұрын
7:11 guruvayoor kesavan
@shajipk8676
@shajipk8676 4 жыл бұрын
Classic hit.
@ardraparu3911
@ardraparu3911 2 жыл бұрын
Ithil kanunna avj jwlry aayirikkum ippolum cherthalayil ullath
@a.lpeter5927
@a.lpeter5927 Жыл бұрын
എന്റെ അപ്പച്ചനും ഈ സിനിമയിൽ ഉണ്ട്
@VikasSonnad
@VikasSonnad 3 жыл бұрын
മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആര്ടിസ്റ് ആയ മുതുകുളം ജഗദമ്മ ആണ് ഇതിൽ നായിക ആയ ബി എസ്‌ സരൊജക്ക് ഡബ് ചെയ്തത്
@ashithshaji5463
@ashithshaji5463 5 жыл бұрын
ഇത് മിധുനത്തിൽ മോഹൻലാൽ അപ്പൻ അല്ലെ hero
@manikandadassnathan6981
@manikandadassnathan6981 5 жыл бұрын
Thikkurushi
@luthufiyaazeez6087
@luthufiyaazeez6087 5 жыл бұрын
Yes
@afantonyalapatt9554
@afantonyalapatt9554 3 жыл бұрын
I saw this at 25 years old ..now 95 years...those years...I still remember ..lovable ..joint family .. .no light...with father..mother ...grand father ..uncles aunties.,... cousins...how happy we were.then..,those...days..
@creeper9650
@creeper9650 3 жыл бұрын
മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ *💥
@safwankkasim8151
@safwankkasim8151 2 жыл бұрын
shantivila paranjittu vannavar
@razams0077
@razams0077 2 жыл бұрын
ക്യാമറയ്ക്ക് 5lk ayikanum നല്ല പിക്ചർ clear. Same timil വിദേശത്ത് colour ayrunn
@Applemeadia
@Applemeadia 3 жыл бұрын
കമന്റ്‌ എല്ലാം കണ്ടു.... ഇനി ഒരു 100 വർഷം കഴിയുമ്പോൾ, സന്തോഷ്‌ പണ്ടിട്ടിന്റെ ടിന്റുമോൻ എന്ന കോടീശ്വരൻ കണ്ടിട്ട് അന്നത്തെ ആൾക്കാർ പറയും... ഇതൊക്കെയാണ് പടം... ഇതാവണം പടം എന്നൊക്കെ... പഴത്തിനു തൊലി ഉണ്ടെന്നു കരുതി പഴംപൊരിക്ക് തൊലിയുണ്ടെന്നു കരുതരുത്... വിഢിത്വമാണ്.... ഇ ഡയലോഗ് ഒക്കെ അന്ന് അത്ഭുതം ആകും 😂🤣🤣🤣😂😂
@vsankar1786
@vsankar1786 2 жыл бұрын
മൈൻഡ് മോട്ടി... ഈ പടം നിർമ്മിച്ച കാലഘട്ടം ഏതായിരുന്നുവെന്ന് അറിയുക - 1951...! ഈ പടത്തെയും ഇതിലെ പാട്ടുകളെയും 2021 ൽ നിന്നുകൊണ്ട് വിമർശിക്കുമ്പോൾ ഒരു കാര്യം താങ്കൾ ഓർക്കണം - പൂജ്യത്തിൽ നിന്നേ "1" ഉണ്ടാവുകയുള്ളു , "1" ൽ നിന്നേ 100, 500 ,1000 ,10000 തുടങ്ങിയവ ഉണ്ടാകൂ. അഥവാ , "1" ഉണ്ടായില്ലെങ്കിൽ ശേഷം മറ്റൊന്നില്ല...! ആരിലും ,എന്തിലും കുറ്റം കണ്ടുപിടിക്കുന്ന ,ആരെയും അംഗീകരിക്കാത്ത മലയാളിയുടെ വൃത്തികെട്ട സ്വഭാവവും ശീലവും അനുകരിക്കാതിരിക്കുക.
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
​@@vsankar1786 👌👍👍
@vijayanchemra1202
@vijayanchemra1202 2 жыл бұрын
പഴമയിലെ പുതുമ ശരിക്കും ആസ്വദിച്ചു
@mollykuttykn6651
@mollykuttykn6651 5 жыл бұрын
ചേട്ടനു മാത്രമേ കുടുംബസ്വത്ത് ഉള്ളോ? അനിയന് ഒന്നും തന്നെ ഇല്ലേ?
@negha4861
@negha4861 3 жыл бұрын
Rememring of old movie
@mohammednalakath1325
@mohammednalakath1325 3 жыл бұрын
2021 kanunnavar undo
@syamaprasadm2533
@syamaprasadm2533 3 жыл бұрын
45:34 - 46:13 ആ വരികൾ ...1951 കാലഘട്ടത്തിൽ
@nairsadasivan
@nairsadasivan 2 жыл бұрын
ഷക്കീല, സിൽക്ക്‌ സ്മിതമാരുടെ ഡപ്പാൻകൂത്തില്ലാത്ത എന്തു ശിലിമ😂😂
@archanajineshvijitha4115
@archanajineshvijitha4115 Жыл бұрын
ആകാലെ ആര് കൈ വിടും എന്ന song 90'സ് കളി ൽ ഉള്ള യേശു ദാസിന്റെ സൗണ്ട് പോലെ തന്നെ ഉണ്ട്.അതോ റീ reconding ചെയ്തതാണോ
@vipinp7892
@vipinp7892 3 жыл бұрын
Nature ethra clean
@lakshmi_p
@lakshmi_p 3 жыл бұрын
Sathyathil Janu nte aanu natural acting..
Padatha Painkili Full Movie HD | Prem Nazir | Miss Kumari| K. V. Shanthi
1:39:19
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 66 МЛН
Jeevitha Nouka Full Movie  | Malayalam | Thikkurissy Sukumaran Nair | Saroja
2:42:05
Oru Penninte Kadha Malayalam Full Movie | Sathyan | Sheela | HD |
2:19:53
Wilson Videos Official
Рет қаралды 285 М.
Kayamkulam Kochunni | Malayalam Superhit Movie | Sathyan
1:58:01
Old Movie Channel
Рет қаралды 1,2 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН