Tharavattamma | Malayalam Old Movie | Sathyan | Sheela | Thikkurissi Sukumaran Nair|Central Talkies

  Рет қаралды 120,064

Central Talkies

Central Talkies

Күн бұрын

#Tharavattamma #TharavattammaMalayalamOldMovie #Sathyan #Sheela #ThikkurissiSukumaranNair#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Watch Full Malayalam Movie Tharavattamma release in year 1966. Tharavattamma is a 1966 Indian Malayalam film, directed by P. Bhaskaran and produced by N. Vasudevan. The film stars Sathyan, Sheela, Sukumari and Thikkurissi Sukumaran Nair in the lead roles. The film had musical score by M. S. Babura
Gopi gets married to Radha and leads the life of a farmer after he gets tired of his stepmother's wicked antics. However, when his stepsister decides to marry a fraud, he tries to save her.
സത്യൻ, ഷീല , തിക്കുറിശ്ശി സുകുമാരൻനായർ തുടങ്ങിയവർ അഭിനയിച്ച കുടുംബചിത്രം "തറവാട്ടമ്മ"
Directed by : P. Bhaskaran
Produced by : N. Vasudevan
Written by : Dada Mirasi , Parappurathu (dialogues)
Screenplay by : P. Bhaskaran
Music by : M. S. Baburaj
Lyrics by : P. Bhaskaran.
Release date :19 September 1966
Starring : Sathyan , Sheela , Sukumari , Thikkurissi Sukumaran Nair
#Sathyan #Sheela #ThikkurissiSukumaranNair #AdoorBhasi #Sukumari #bahadoor #K PUmmer #AranmulaPonnamma #Oldmovies #Bestscenes #Oldcomedyscenes #Evergeenmovies #Fullmovies
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 42
@ushavijayan7019
@ushavijayan7019 Жыл бұрын
പഴയ ചിത്രങ്ങൾ കാണാൻ ഒരുപാട് ഇഷ്ട്ടമാണ്. അന്നത്തെ ജീവിതം എത്ര ലളിതമായിരുന്നു.. ആ കാലം കുറച്ചൊക്കെ എനിക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
@ushavijayan7019
@ushavijayan7019 Жыл бұрын
ഒരുപാട് ഭാഗങ്ങൾ കാണിക്കുന്നില്ല അത് കഷ്ടമായിപ്പോയി.
@anupamaaneesh42
@anupamaaneesh42 8 ай бұрын
സത്യൻ ഷീല നസിർ മലയാളസിനിമയിലെ യഥാർഥ സൂപ്പർസ്റ്റാർസ് 👌👌🥰🥰🥰😍🙏
@kunj0081
@kunj0081 Жыл бұрын
സത്യൻ മാഷ് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@indiragnair1818
@indiragnair1818 8 ай бұрын
🎉🎉
@viswanathannarayanan5333
@viswanathannarayanan5333 8 ай бұрын
1¹ km okk 8 Hi ji no Ji hu ​@@indiragnair1818hi
@mammedkoyamp6115
@mammedkoyamp6115 2 ай бұрын
@@indiragnair1818 p
@georgekora7928
@georgekora7928 2 жыл бұрын
Sathyan sir you are a real hero!
@sukumaranmaran5594
@sukumaranmaran5594 20 күн бұрын
സത്യൻ ഷീല അനശ്വര ജോഡി. അടിമകൾ ദാഹം തറവാട്ടമ്മ ശരശയ്യ തെറ്റ് അശ്വമേധം അനുഭവങ്ങൾ പാളിച്ചകൾ വാഴ്‌വേമായം കരിനിഴൽ ഡോക്ടർ ഭീകരനിമിഷങ്ങൾ പഞ്ചവൻകാട് റൗഡി ഒരു പെണ്ണിൻ്റെ കഥ ചെമ്മീൻ കുരുതിക്കളം കുരുക്ഷേത്രം കല്പന നാടൻപെണ്ണ് വെളുത്ത കത്രീന എത്രയോ അനശ്വര സിനിമകൾ... അഭിനയ മുഹൂർത്തങ്ങൾ.. ആസ്വാദന സമ്പൂർണ്ണ ഭാവാഭിനയപ്രദീപ്ത രോമഹർഷങ്ങൾ.. മറക്കാൻ കഴിയാത്ത ആ മനോഹര കാലം. സത്യനും ഷീലക്കും അവരുടെ കഥാപാത്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ അവാർഡ്കൾ. അനശ്വര സ്മാരകങ്ങൾ.
@susanphilip5677
@susanphilip5677 2 жыл бұрын
Ee nalla cinema kure kattu cheythu kalanjallo.
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
അതുല്യാ പ്രതിഭ സത്യൻമാഷ് 🙏👌🏻❤️30/07/2023👍🏻
@SumaTp-dl1nc
@SumaTp-dl1nc 2 ай бұрын
Sathyan sir Sheela mind blowing ❤❤❤❤❤❤❤
@user-ee2lf9re8z
@user-ee2lf9re8z 3 ай бұрын
സത്യൻ ലോക സിനിമയിലെ വിസ്മയം ചെല്ലപ്പൻ, പളണി കേണൽ കുമാർ, കടൽപ്പാലത്തിലെ തമ്പി) ഓടയിൽ നിന്നിലെ പപ്പു - എത്രയെത്ര ഉദാഹരണങ്ങൾ. ശ്രീ പ്രതാപ്
@anupamaaneesh42
@anupamaaneesh42 8 ай бұрын
നല്ല സിനിമ
@sunwitness7270
@sunwitness7270 2 жыл бұрын
ഭാസ്‌ക്കരൻ മാഷും,സത്യൻ മാഷും ❤️👌....
@sivankuttyr7547
@sivankuttyr7547 23 күн бұрын
1965.kalakhattam.ethra..manoharam.sthyan.sheela.. Bhasievergredn❤❤❤❤❤
@jack-----dfc
@jack-----dfc 2 жыл бұрын
Sathyan mashu poliyannu love you 😘 SATHYAN MASHU 💘
@abdusamad9727
@abdusamad9727 2 жыл бұрын
🙋‍♂️അടിപൊളി 👍🏻
@jayakumartn237
@jayakumartn237 3 ай бұрын
കൂട്ടുകാർ എന്ന സത്യൻ പ്രേംനസീർ എന്നിവർ അഭിനയിച്ച പടം ഒന്ന് അപ്‌ലോഡ് ചെയ്യുമോ❤❤❤😂
@shellymerry3800
@shellymerry3800 2 жыл бұрын
Adipoly move 😊sathyen sir 😍😍👍
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Sathyan mash 👍🙏🙏🙏
@kamalamku9699
@kamalamku9699 2 жыл бұрын
Nallafhilim
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Nalla Padamanu.......😘💝
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
Old is Gold 🙏❤👍👌🌹🌹🌹
@kunhiramanm4638
@kunhiramanm4638 11 ай бұрын
@shellymerry3800
@shellymerry3800 3 ай бұрын
Veendum 2024 kannunu
@mollykuttykn6651
@mollykuttykn6651 Жыл бұрын
തലക്കെട്ട് കൊടുത്തിരിക്കുന്ന ചിത്രം ഭാഗ്യജാതകം എന്ന ചിത്രത്തിലേതാണ്. ("ആദ്യത്തെ കൺമണി ആണായിരിക്കണം "എന്ന പാട്ടുള്ള പടം)
@sivakamic7848
@sivakamic7848 Жыл бұрын
1962... Sheela's first film.. ഭാഗ്യജാതകം....
@alsabithny9439
@alsabithny9439 Жыл бұрын
Sathyan sir super hero
@sunanthaparameswaran6725
@sunanthaparameswaran6725 6 ай бұрын
❤❤❤❤❤❤❤❤
@sujalakumarig9752
@sujalakumarig9752 3 ай бұрын
Sathyanmash കണ്ണുനിറയെ കാണാൻ സാധിച്ചില്ലല്ലോ 🌹❤️
@sivankuttyr7547
@sivankuttyr7547 Ай бұрын
Fentastic.. Sivankutty❤good❤❤❤
@karunakarank3934
@karunakarank3934 4 ай бұрын
സത്യൻമാഷ് അഭിനയ ചക്രവർത്തി 🙏🙏🙏
@susychacko3212
@susychacko3212 5 ай бұрын
March 2024 (Leap Year)
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Njan janickum mumpulla padam
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 2 жыл бұрын
Two songs. Oru kochu swapnathin and mattoru seethaye. Omit cheytho
@sreelathap.m2005
@sreelathap.m2005 3 ай бұрын
Super 👍👌
@lathikakumari4522
@lathikakumari4522 24 күн бұрын
@user-xx6xz3ss5d
@user-xx6xz3ss5d 2 ай бұрын
Good. Pictcher
@rajasekharanpillai2701
@rajasekharanpillai2701 3 ай бұрын
❤❤❤❤❤ satyan❤
@vishnunair6247
@vishnunair6247 2 ай бұрын
❤️🙏👍
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Udyogastha Malayalam Full Movie | Prem Nazir | Sathyan | Madhu | Sharada
2:20:51
Sree Movies Official
Рет қаралды 102 М.
Chattambikkavala | 1969 | Evergreen Malayalam Full Movie | Sathyan | Srividya
2:04:57
Malayalam Superhit Movie | Nellu | Classic film  | Ft.Prem Nazir |  Jayabharathi  | Others
2:00:21
НАЕХАЛИ НА ГАНГСТЕРА🧨
1:01
RFC Fighting Championship
Рет қаралды 124 М.
Зулпанның әкесі келді ! | ЕНЕШКА 2  | 7-бөлім
30:18
Ném bóng coca-cola🥤
0:33
Tippi TV
Рет қаралды 57 МЛН
مستحيل أنها أرادته!! 🐕
0:20
One More Arabic
Рет қаралды 6 МЛН