ഇത്രയും വർഷങ്ങൾ ആയിട്ട് പാവം കുട്ടിയെ കണ്ടു കിട്ടിയില്ല, so sad, kerala police, enthu patti, ഒരു കേസ് കണ്ടത്താൻ കഴിയാഞ്ഞതെ, ഇതിൽ ഉന്നതന്മാരുടെ കൈ കാണും, യാ കുടുംബം എന്തു വേദന അനുഭവിച്ചു,, ജെസ്‌ന യെ പറ്റി അറിയാൻ ഞങ്ങൾക്കും താല്പര്യം ഉണ്ട്, കേസിന്റെ ചുരുൾ അഴിയാൻ എളുപ്പം ഇടയാകട്ടെ, ദൈവം അതിനെ സഹായിക്കട്ടെ
@christochiramukhathu46165 ай бұрын
നമ്മുടെ പെൺകുട്ടികളെ പ്രധാനമായി പഠിപ്പിക്കേണ്ടത് പഴയകാലത്തെപ്പോലെ വിവാഹം എന്നുള്ളത് ആലോചിച്ചുറച്ചു വേണമെന്നതാണ്. പഠിക്കുന്ന കാലത്ത് പ്രണയം എന്ന പദത്തെ പോലും പെൺകുട്ടികൾ വെറുക്കണം. അങ്ങനെയായാൽ നിരവധി ഗുണങ്ങൾ ആണുള്ളത് പഠനം മെച്ചപ്പെടും എന്ന് മാത്രമല്ല, പ്രണയ കെണികളിൽ നിന്ന് ഒഴിഞ്ഞിരിക്കും. പക്ഷേ സിനിമയും സീരിയലും കണ്ടു പ്രണയത്തിൻറെ പുറകെയാണ് കുട്ടികൾ. മുൻകാലത്ത് പ്രണയിക്കുന്നവരെ അസാന്മാർഗികരായാണ് കണ്ടിരുന്നത്. ഇന്ന് മാധ്യമങ്ങൾ തന്ത്രപൂർവം ആ വീക്ഷണം മാറ്റി എടുത്തിരിക്കുകയാണ്. ഇതെല്ലാം തിരുത്തപ്പെടണം.
@StanlyTo5 ай бұрын
രാഷ്ട്രീയ നേതാക്കളോ മതനേതാക്കളോ വലിയ ഉദ്യോഗസ്ഥരോ ആർക്കൊക്കെയോ ഇത് അറിയാം അതാണ് തെളിവില്ലാതെ ചുറ്റിക്കറങ്ങുന്നത്
@SS-bu5ys5 ай бұрын
തീർച്ചയായും എന്തുപറ്റിയെന്ന് പുറംലോകം അറിയണം
@thomaschacko9644 ай бұрын
പെൺകുട്ടികൾ പോകുന്നത് അതീവ രഹസ്യമായി ആണ് ഇതിന്റെ ഒക്കെ പുറകേ നടന്നിട്ട് കാര്യം ഇല്ല.കിട്ടിയിട്ട് എന്ത് കാര്യം
@komalkomalnairvly16 күн бұрын
ജെസ്നയെ അന്വേഷിക്കാനും കണ്ടെത്താനും ഈ മഹാഭാരതത്തിന്റെ ഈ മഹാ കേരളത്തിൽ ആർക്കും കഴിഞ്ഞില്ലെന്ന് വളരെ അതിശയം തന്നെ എന്നാൽ കൺവെട്ടത്ത് കൂടി അവർ പോകുന്നുമുണ്ട് ക്രിസ്ത്യാനിക്കൊന്നും ഇത്തരം കാര്യങ്ങൾ ചെയ്യാൻ യാതൊരു ധൈര്യവും ഇല്ല മനുഷ്യരെ പൊട്ടൻ ആക്കരുത് ഇതെല്ലാം സകലത്തിനും ധൈര്യമുള്ള ഏതോ രാജ്യദ്രോഹികൾ ഈ കുട്ടിയെ വെച്ച് നടത്തുന്ന എല്ലാ പരീക്ഷണങ്ങൾക്കും ഇതിന് ഒരു മറുപടി തരേണ്ടത് കേരള ഗവൺമെന്റ് തന്നെയാണ് രാജ്യദ്രോഹമായി ബന്ധപ്പെട്ട് കിടക്കുകയാണ് കേരളത്തിലുള്ള ഒരു പാതിയിൽ അധികം ശതമാനം ജനങ്ങളും അവർക്ക് മറ്റുള്ളവന്റെ കുടുംബമോ തകർച്ചയോ ഒന്നും ഒരു പ്രശ്നമല്ല അഴിമതിയും അക്രമവും രാജ്യദ്രോഹത്തിന്റെ പ്രധാന കൈകളാണ് പിന്നെ വധിക്കലും കടത്തുകളും ലൈംഗിക ഉപദ്രവങ്ങളും ലഹരികളും ഇത്തരം കാര്യങ്ങൾ ഹിന്ദുവിനോളവും മുസ്ലിമുകളോളം ക്രിസ്ത്യാനികൾക്ക് ധൈര്യമില്ല എന്ന് തന്നെയാണ് തോന്നുന്നത്
@ganeshant70375 ай бұрын
CBI യുടെ കഴിവ് അഭയ കേസ്സിലൂടെ സമൂഹം മനസ്സിലാക്കിയതാണ്.
@rosammamathew29195 ай бұрын
സത്യം തെളിയട്ടെ
@komalkomalnairvly16 күн бұрын
ക്രിസ്ത്യാനികൾ ഇക്കാര്യത്തിൽ പങ്കുണ്ടെങ്കിൽ ദയവായി ആ കുട്ടിയെ സാവധാനത്തിൽ ആകാതെ അവരുടെ വീട്ടിന്റെ മുന്നിൽ ഇറക്കി കൊടുത്തിട്ട് പോകൂ യേശുവിന്റെ പേരും പറഞ്ഞ് വല്ലാതെ നാട്യം കാണിക്കേണ്ട യേശു എവിടെ നിങ്ങൾ എവിടെ മഹാകള്ളത്തരങ്ങൾ അൽപസ്വല്പം ഒക്കെ ഒഴിവാക്കുക അങ്ങനെ നല്ല പിള്ളകൾ ചമഞ്ഞ വെളിച്ചപ്പാട് തുള്ളുന്ന പ്രവണതകൾ ഒക്കെ ഒടുവിൽ പിടിക്കപ്പെടും എന്ന ഓർക്കുക അതിനെ വധിക്കരുത് അപേക്ഷിക്കുകയാണ്
@tomam22565 ай бұрын
ജിഹാദികൾ പെണ്ണിനെ കൊണ്ടുപോയിട്ടു ഇപ്പോൾ ആരോപണം പ്രാർത്ഥനാലയത്തിന് ...
@muhammedmohideen77075 ай бұрын
സിറിയയിലായിരിക്കും കൊണ്ട് പോയത് അവിടെ ആടുമേച്ച് നടക്കുന്നുണ്ട് ഞാൻ കണ്ടതാണ്
ജസ്ന മരിച്ചിട്ടുണ്ടാകില്ല അതൊക്കെ പലരെക്കൊണ്ടും പറയിപ്പിക്കാനുള്ള തന്ത്രം മെനയുന്നവരെ കണ്ടു കിട്ടണമെങ്കിൽ ഇത് പറഞ്ഞു നടക്കുന്നവരെ ആദ്യം പൂട്ടണം
@vimalvk50395 ай бұрын
അന്യജാധികാരനുമായി പ്രണയത്തിൽ ഉള്ള പെണ്ണ് എന്തിനു പ്രാർത്ഥനലയത്തിൽ പോകണം 🤔
@brightsides94005 ай бұрын
ഇത്തരം വാർത്തകൾ യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ സഹായിക്കുകയെ ഉള്ളൂ.
@PushpammaJessy5 ай бұрын
ജസ്‌നയുടെ കുടുംബത്തിന് തന്നെ എല്ലാ കാര്യവും വ്യക്തമായി അറിയാം കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തലിൽ തന്നെ മനസിലാവുന്ന ജസ്‌നയുടെ വസ്ത്രങ്ങൾ മൊബൈൽ ഫോൺ എല്ലാം വീട്ടിൽ ഉണ്ട് അതുപോലെ കുട്ടിയുടെ സർട്ടിഫിക്കറ്റുകൾ മുതലായവയും വീട്ടിൽ. കാണും പിന്നെ എങ്ങനെ കുട്ടി മിസ്സ് ആകും കുട്ടിയെ കൊന്ന് അത്ര തന്നെ
@muhammedmohideen77075 ай бұрын
സിറിയായിൽ ആട് മേക്കാൻ പോയി തിരിച്ചു് വന്നേ?
@johnnytp80155 ай бұрын
ഇത്രത്തോളം കേട്ട സ്ഥിതിക്ക് CBI ഒന്നും ചെയ്യാൻ പോകുന്നില്ല എന്ന് വിചാരിക്കണം. സാധാർന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വേണം. ഈ പ്രശ്നത്തിൽ ഇസ്‌ലാമിസ്റ്റ് കൈകടത്തൽ ഉണ്ടോ എന്നും NIA പരിശോധിക്കണം.
@marymathew75885 ай бұрын
Jmhmm mm m
@youtubeyt31145 ай бұрын
സിസ്റ്റർ അഭയ കൊലക്കേസ് എത്ര വർഷമായി? സിറിയയിൽ എത്തിയോ
@AshrafKV-e1g5 ай бұрын
പള്ളീലച്ചനെ പിടിച്ചു നാല് പൊട്ടിച്ചാൽ കേസ് തെളിയും. കിണരുകളും വറ്റിക്കുക.
@tomam22565 ай бұрын
കർമ്മ ന്യൂസിന്റെ വർഗീയതയുടെ പച്ചയായ മുഖം ഇതാ വീണ്ടും പുറത്തു വരുന്നു. പ്രാർത്ഥനാ കേന്ദ്രത്തിൽ അവർ പോയി എന്നൊക്കെയുള്ള പുതിയ കഥകൾ മെനയുന്ന പണി ഇവരുടെ പഴയ സ്വഭാവം തന്നെയാണ്. നമ്മുടെ ഇലക്ഷൻ സമയം ആയപ്പോൾ ക്രൈസ്തവരെ സുഖിപ്പിക്കാൻ വേണ്ടി മുഖം മൂടി ധരിച്ച കർമ്മ ന്യൂസിന്റെ യഥാർത്ഥ മുഖം ഇതാ പുറത്തു വരികയാണ്.
@anjanavikram30775 ай бұрын
katha ivar paranjathallalo....pithav james nte interviews kanu...ayal parayunund
@BalachandranPillai-g1x5 ай бұрын
സി ബി ഐ ലും കേരള പോലീസ് കളിക്കുന്നവർ ഉണ്ട്.
@mythoughtsaswords5 ай бұрын
ആരെയെങ്കിലും പ്രേമിച്ച് ചാടി പോയതിന് നാട്ടുകാർ എന്തു പിഴച്ചു 😅😅😅
@mm-rb6ze2 ай бұрын
എന്ന് എങ്ങനെ പറയാൻ പറ്റും. Lover ക്ക് യാതൊരു അറിവും ഇല്ല
@dyaseenma60935 ай бұрын
എന്തായാലും ദുഷ്ടന്മാർക്ക് ഇത് പറ്റിയ അവസരമായി. മുസ്ലിംകൾക്കെതിരെ നുണപ്രചരണം നടത്താൻ ജെസ്‌ന കേസ് ഉപയോഗിച്ച് സംഘികളും കൃസംഘികളും പരാമാവധി ശ്രമിച്ചു
@unnivs-bc7ju5 ай бұрын
സഭ ഉൾപ്പെട്ടതുകൊണ്ട് ആയിരിക്കും അഭയ കേസ് പോലെ നീണ്ടു പോകുന്നത്
@jeromvava5 ай бұрын
കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് ആണോ
@Sky-oi9my5 ай бұрын
എപ്പോഴേ... അറിയേണ്ടവർ.. അറിഞ്ഞു... ഇനിയും ചുമ്മാ... ഓരോ.. പരിപാടി..... കുറച്ചു പേര് ഇതും പറഞ്ഞു... കുറച്ചു നാളും കൂടി.. ജീവിക്കും......
@vrindavanam7415 ай бұрын
എന്നിട്ടാണോ ഇപ്പോൾ രഹസ്യങ്ങൾ പുറത്തുവിടുന്നത്
@rijasrijasv45 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറയെടാ ബടുകൂസെ
@georgekutty76215 ай бұрын
ഏതാണ് പ്രാർത്ഥനലായം..പേരില്ലേ....😅
@Sosamma-h7t5 ай бұрын
Where is she . What happened to her
@pathrosethomas19445 ай бұрын
Is Prayer shelter for murder ?
@Sukumaran-d9k5 ай бұрын
പ്രാർത്ഥനക്ക് പോയതാണെങ്കിൽ പ്രാർത്ഥന മേൽനോട്ടം നടത്തുന്നവർക്കറിയാം.
@deepathomas72475 ай бұрын
പ്രേമിക്കുന്നവന്റെ ആരാധനലയത്തിൽ ആണോ എന്ന് കൂടി നോക്കണം
@deepathomas72475 ай бұрын
സത്യ ദൈവത്തെ വിട്ട് പ്രേമിച്ചിരുന്നവന്റെ ദൈവത്തെ വിളിക്കാൻ പോയാൽ ഇത്തരം പ്രോബ്ലം വരും
@sooryakanthi7575 ай бұрын
ഏതാണ് ആ പ്രാർത്ഥന അലയ്o? അത് പറയു
@tomam22565 ай бұрын
പുതിയ കഥകൾ മെനയുന്ന പണി കർമ്മ ന്യൂസിന്റെ സ്വന്തം സ്വഭാവം തന്നെയാണ്. മുന്നേ പല തവണ ഇതു കണ്ടതാണ്. എന്നിട്ടെന്തേ ഇതിനെക്കുറിച്ച് യാതൊരു സൂചനയും അന്ന് പോലീസ് പുറത്ത് വിടാത്തത് ?
@rijasrijasv45 ай бұрын
വലിച്ചു നീട്ടാതെ പറയെടാ പപ്പരാസീ
@rajeevpt93485 ай бұрын
News maker വല്ലാതെ പാടുപെട്ടിട്ടും ഒന്നുമില്ല.
@manilancyb24985 ай бұрын
ഈ news പ്രഹസനം മാത്രം
@abrahamt.c60185 ай бұрын
Photo will not be shown and name of the accused will not be revealed, but due to these declarations in the media the culprit can understand that this is about him and can escape to more safe place
@AbrahamMani-sy7lx5 ай бұрын
Karma news ckoode nilkkanam Eee case will shock kerala , powerfull people will be in big trouble
@AbrahamMani-sy7lx3 ай бұрын
This connection i suspected this is why police slow down
@joyammack21722 ай бұрын
PINNE C B I ENDHINA MANDAN PRESTHANAM ENNU MAATTI IDANAM
It has almost became andam commi al kerala Centre should annex kerala as a union territory and deploy military indtead of kerala poluce If it is so we can save a lot of money as military. Personnel are in the payroll of cg. Military also can habdle Utility snd sdmn setvices Almost 80 petcent of govt expenditure is in the form of salary
@MonijoseMonijose5 ай бұрын
News ofuvil onnumillatha oru thalathilakku ethichu