ജെസ്‌നയുടെ കൊലപാതകത്തിന് പിന്നിൽ സമൂഹത്തിൽ ഉന്നത സ്വാധീനമുള്ള വ്യക്തി..തെളിവുകൾ മെയ്‌ 3 ന് കൈമാറും

  Рет қаралды 125,800

Shekinah News

Shekinah News

Ай бұрын

ജെസ്‌നയുടെ കൊലപാതകത്തിന് പിന്നിൽ സമൂഹത്തിൽ ഉന്നത സ്വാധീനമുള്ള വ്യക്തി..തെളിവുകൾ മെയ്‌ 3 ന് കൈമാറും..കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായ ജെസ്‌നയുടെ പിതാവ് ഷെക്കെയ്നക്ക് നൽകിയ അഭിമുഖം......| JESNA | CBI | JESNA MISSING CASE
#cbi #missing #jesna #jasnamissingcase #jasnacase
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 301
@lillymathai6520
@lillymathai6520 Ай бұрын
സത്യം തെളിയിക്കണേ കർത്താവേ..... പ്രാർഥിക്കുന്നു
@user-eu8ch7ob6c
@user-eu8ch7ob6c Ай бұрын
Karthaave allaa kess annashyikendathu. Police annu nitte Karthaave oru chukkum cheyyilla monee
@user-eu8ch7ob6c
@user-eu8ch7ob6c Ай бұрын
Monee aa kunjine oruu musilim iellathe eyllthe akkyi
@rejicejohn8918
@rejicejohn8918 Ай бұрын
ഈ സംഭവം നടന്നപ്പോൾ, ഈ പറയുന്ന കർത്താവു എവിടെ, എന്ത് ചെയ്യുകയായിരുന്നു.? ഇങ്ങനൊരു കാര്യം നടക്കാൻ പോകുന്നു എന്ന് കർത്താവിനു അറിയില്ലായിരുന്നോ? അപ്പോൾ കർത്താവായ യേശുവും അറിഞ്ഞു കൊണ്ടുള്ള കളി ആയിരുന്നു, അല്ലയോ? 🙄
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq Ай бұрын
​@@rejicejohn8918 അത് ദൈവങ്ങളെക്കുറിച്ച് വല്യ ധാരണയില്ലാത്തതു കൊണ്ട് തോന്നുന്നതാണ് ..., സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവനാണ് ദൈവം " 😂😂😂😂😂
@rejicejohn8918
@rejicejohn8918 Ай бұрын
@@Kgpadmakumar-vl4mq പഞ്ചർ ആക്കിയിട്ടു, പഞ്ചർ ഒട്ടിച്ചു കൊടുക്കുന്ന ദൈവം. സർവ്വജ്ഞാനി, സർവ്വ വ്യാപി, സർവ്വ ശക്തൻ. കരുണാനിധി. 🤮🤮🤮🤮
@elizabethpunnoose6293
@elizabethpunnoose6293 Ай бұрын
ദൈവമേ സത്യം തെളിയിച്ചു തരണമേ. 🙏🏼
@Sharika793
@Sharika793 Ай бұрын
സത്യം തെളിയട്ടെ.. ആ നിമിഷത്തിനായ് കാത്തിരിക്കുന്നു.. ജെസ്‌ന യെ ജീവനോടെ ഒരിക്കൽ കണ്ടെത്തും എന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഇത്ര വർഷം ഈ അച്ഛനും സഹോദരങ്ങളും അനുഭവിച്ച വേദന ഓർക്കാൻ കൂടി പറ്റുന്നില്ല. എത്ര വേദന സഹിച്ചു കാണും 😢.. പാവം അച്ഛൻ എത്ര വേദന സഹിച്ചു കാണും. സ്വന്തം മോളെ കാണാൻ ഇല്ലാത്ത വേദന അതിന്റെ കൂടെ സ്വന്തം മകളെ അച്ഛൻ ഇല്ലാതെ ആക്കി എന്നുള്ള നുണ കഥകൾ.. ഇദ്ദേഹം അനുഭവിച്ച ഹൃദയഭാരവും കണ്ണീരും ഓർക്കാൻ പറ്റുന്നില്ല. എത്ര കഠിന വേദന സഹിച്ചു ഈ പാവം മനുഷ്യൻ..ഈ ജെസ്‌ന യെ തട്ടി കൊണ്ട് പോയത് വളരെ ബുദ്ധിമാൻ ആയ ആരൊക്കെയോ ആണ്. ജെസ്‌ന യെ കാണാതായ അന്ന് മുതൽ പല വ്യാജ വാർത്തകളും കൊടുത്തു അന്വേഷണതെ വഴി തിരിച്ചു വിടാൻ അവർക്ക് സാധിച്ചു..
@mariyammaliyakkal9719
@mariyammaliyakkal9719 23 күн бұрын
അതെ അവൾ വരുമെന്ന് പ്രതീക്ഷ.....
@renimiresh9114
@renimiresh9114 21 күн бұрын
Daivam oru vazi telichu kodukkattae.Jasnayae daivam evarkku tirichu kodukkattae
@marroorhousepulikal7127
@marroorhousepulikal7127 12 күн бұрын
കൊലപാതകം നടന്നു എങ്കിൽ അവൾ എങ്ങനെ തിരിച്ചുവരും?
@annajames8521
@annajames8521 Ай бұрын
ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ, ശക്തിയും, ധൈര്യവും ഉണ്ടാവട്ടെ, എല്ലാം ദൈവ മഹത്വത്തിനാകട്ടെ 🙏നല്ല ഒരു കുടുമ്പം, സാത്താൻ ശക്തികൾ നിർവീര്യമാക്കാൻ ഇടവരുത്തട്ടെ 🙏
@scariavs1781
@scariavs1781 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@francismanjooran18
@francismanjooran18 Ай бұрын
​@@scariavs1781😂😂 hai ji, kono9amen
@JoseMathew-yw9gw
@JoseMathew-yw9gw Ай бұрын
​gqq
@Omana-yr7ep
@Omana-yr7ep 26 күн бұрын
ഈ അച്ഛന് എല്ലാം സഹിക്കാനുളള ശക്തി കൊടുക്കണേ ഭഗവാനേ
@tonymathew7438
@tonymathew7438 Ай бұрын
ദൈവമേ എത്രയും വേഗം ഇതിൻ്റെ സത്യം സത്യദൈവവിശ്വാസി സമൂഹത്തിനു മുമ്പേ തുറന്നു കാണിക്കേണമേ 👃
@leelammajose6235
@leelammajose6235 Ай бұрын
എത്രയും പെട്ടെന്ന് ജെസ്‌നയുടെ ഘാ തകരെ കണ്ടെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആ കുടുംബത്തിന് സമാധാനം കിട്ടട്ടെ 🙏🏻🙏🏻
@subingeorge8050
@subingeorge8050 Ай бұрын
പ്രതിസന്ധിയില്‍ തളരാതെ പിടിച്ചു നിന്ന് താങ്കള്‍ക്ക് ദൈവാത്മാവ് ശക്തി പെടുത്തി അനുഗ്രഹിക്കട്ടെ
@mariyagarden9852
@mariyagarden9852 25 күн бұрын
കഷ്ട്ടം പാവം മനുഷ്യൻ അദ്ദേഹത്തെ ദൈവം സഹായിക്ട്ടെ 🙏🏽🙏🏽🙏🏽പാർത്ഥിക്കുന്നു
@annajames8521
@annajames8521 Ай бұрын
ഈശോയുടെ സഹനം, ഈശോക്കെ പൂർത്തിയാക്കാൻ കുടുംബങ്ങൾക്കായി ബാക്കി വച്ചിരിക്കുന്ന സഹനം ജെയിംസ് ബ്രദർ വഹിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-gj9dt6nn4c
@user-gj9dt6nn4c Ай бұрын
മാതാ- പിതാക്കളുടെ ശ്രദ്ധക്ക് ::ഹോസ്റ്റലിൽ ആണ് എന്നു വിചാരിച്ച് ആശ്വസിക്കുകയു० ഒന്നു० വേണ്ട. രക്ഷകർത്താക്കളുടെ ശക്തമായി നിയന്ത്രണ० വേണം.
@saidalviak7789
@saidalviak7789 23 күн бұрын
സിറിയയിലില്ലേ??കഷ്ടം❤
@Sagn123
@Sagn123 23 күн бұрын
Athe. Epolum contact chaiythukondirikanam.
@user-xc9je5nc8s
@user-xc9je5nc8s 23 күн бұрын
ആരെ ക്രൂശിച്ചാലും തെറ്റ്ചെയ്യാത്ത ഒരാളെയും ക്രൂശിക്കരുത് കുറ്റവാളി തലയും ചങ്കും വിരിച്ചു നടക്കുമ്പോൾ മകളും നഷ്ട്ടപെട്ടു അതിന്റെ സങ്കടത്തിൽ കഴിയുന്നവരെ തേജോവധം ചെയ്യരുത് ഇനിയെങ്കിലും ജെസ്‌നയുടെ ഫാദറിനോട് ഇത്രെയും സഹനശക്തി കൊടുത്ത ദൈവത്തോടും ഒരു പാട് നന്ദി ക്ഷമയും ചോദിക്കുന്നു 🙏🙏🙏🙏🙏❤️❤️
@chithraanil5129
@chithraanil5129 13 күн бұрын
അഭയ കേസ് വർഷങ്ങൾക്കു ശേഷം തെളിജു അതുപോലെ പല കേസുകളും എന്ധെങ്കിലും ഒരു തുമ്പു ദൈവത്തിന്റെ കൈയൊപ്പുപോലെ പ്രാർത്ഥിക്കുന്നു ആ അച്ഛൻ സഹോദരങ്ങളുടെ വിഷമങ്ങൾക്ക് ഒരു മറുപടി ദൈവം തരട്ടെ
@unnivc311
@unnivc311 20 күн бұрын
ജെസ്‌ന എന്നും നമ്മുടെ മനസ്സിന്റെ ഒരു വേദനയാ... ജെസ്നയ്ക്കും.. ഈ പിതാവിനും വേഗം നീതി ലഭിക്കട്ടെ
@roumman2138
@roumman2138 Ай бұрын
സത്യം തെളിയിക്കണേഈശോ
@sonythomas9772
@sonythomas9772 25 күн бұрын
പിന്നെ ഈശോക്ക് അതല്ലേ പണി. 😜
@josephkt9974
@josephkt9974 Ай бұрын
ആ കുട്ടി പഠിച്ച കോളേജിൽ കാണും പ്രതി.
@jameelamanikoth4390
@jameelamanikoth4390 23 күн бұрын
സ്വന്തം മകൾക്ക് എന്ത് സംഭവിച്ചുവെന്ന ബേജാറിൽ നില്ക്കുന്ന ഒരച്ഛൻ പീഡിപ്പിച്ചു കൊന്നു വെന്ന് കേട്ടപ്പോളും എന്റെ മകൾക്ക് എന്ത് സംഭവിച്ചു വെന്നവേദന തിന്നു ജീവിക്കാൻ വിധിക്കപ്പെട്ട ഒരച്ഛൻ.
@UmaShankar-qc6sz
@UmaShankar-qc6sz Ай бұрын
മുൻപ്, ലവ് ജിഹാദ് ഇതിന്റെ പിന്നിലുണ്ട്, ജെസ്‌നയെ സിറിയയിലേയ്ക്ക് കടത്തി തുടങ്ങിയ ആരോപണങ്ങൾ വളരെ സജീവമായി കേട്ടിരുന്നു. അതൊരു ബോധപൂർവമായ വഴിതിരിച്ചുവിടൽ ആയിരുന്നോ എന്നൊരു സംശയം ഇപ്പോൾ തോന്നിപ്പോകുന്നു.....
@HashimOK-em3rx
@HashimOK-em3rx 24 күн бұрын
ജെസ്നയെ സങ്കിണിയുടെ സഹായത്തോടെ സങ്കി തട്ടിക്കൊണ്ടുപോയതായിരിക്കാം
@manumohandas2109
@manumohandas2109 23 күн бұрын
100%
@zahramedia_studio
@zahramedia_studio 20 күн бұрын
ആരാണ് ആരോപണം ഉന്നയിച്ചത് എന്ന് കൂടി ഈ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ടതാണ്. അവന്മാരെ പൊക്കിയാൽ സത്യം അറിയാം
@HashimOK-em3rx
@HashimOK-em3rx 20 күн бұрын
അത് തിരഞ്ഞാൽ ക്രി സങ്കിയെ കിട്ടു o
@motherslove686
@motherslove686 Ай бұрын
പാവം അച്ചൻ.. എന്തു വിഷമം കാണും 😢
@babyemmanuel853
@babyemmanuel853 Ай бұрын
സത്യസന്ധനായ മനുഷ്യൻ അതിഭയങ്കരമായ പാതയിൽകൂടി കടന്നു പോകും. ആരും വിശ്വസിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. സത്യത്തിനിന്നും ശരശയ്യമാത്രം......കൃഷ്ണാ നീ എവിടെ...
@beenabeenamarkose3222
@beenabeenamarkose3222 Ай бұрын
PCGeorge. പറഞ്ഞ കാര്യം ഓർത്ത് ചേട്ടൻ വിഷമിക്കണ്ട ഞങ്ങളെപ്പോലെ ലക്ഷകണക്കിന ആളുകൾ. ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് വിഷമിക്കുന്നുണ്ട്
@sameerchemmazhathu4473
@sameerchemmazhathu4473 23 күн бұрын
ഈ കേസ്തെളിയിക്കാന്‍ പറ്റണില്ലേല്‍ CBIവല്ല ചെരക്കാന്‍ പോണതാ നല്ലത്...
@retheeshsankar8058
@retheeshsankar8058 12 күн бұрын
എത്രയും പെട്ടന്ന് ജസ്‌നകേസ്‌ തെളിയട്ടെ എന്നെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Annie-mt3mw
@Annie-mt3mw Ай бұрын
ആ ചേട്ടന്റെ സൗണ്ട് കേട്ടാൽ അറിയാം അയാളുടെ സത്യസന്ധത
@sebastianpaul3122
@sebastianpaul3122 25 күн бұрын
You are appointed in CBI
@lazarmathewpallithanam6560
@lazarmathewpallithanam6560 23 күн бұрын
Truth never fails. God will show the way. My prayers.
@mayjob3738
@mayjob3738 Ай бұрын
Praying to get justice for Jesna🙏🏼🙏🏼
@cyriacchandrankunnel3868
@cyriacchandrankunnel3868 Ай бұрын
Thanks for sharing a real family life, pain and suffering. It should be probed for the society and future generation. May God bless them. 🙏🙏🙏
@rosyidiculla5736
@rosyidiculla5736 23 күн бұрын
സത്യം ജയിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@nissygeorge7778
@nissygeorge7778 Ай бұрын
I been following this case! Really wanted to know the truth. I hope it will reveal soon😢.
@lizygeorge7766
@lizygeorge7766 Ай бұрын
Praying to God to reveal justice to the family 🙏
@baijuchandran5377
@baijuchandran5377 14 күн бұрын
എനിക്കു ജയിംസ് ചേട്ടന്റെ നമ്പർ വേണം, ഇത് പോലെ വിഷമം ഉള്ള ഒരു ജീവിതം പറയാനാണ് 🙏🙏ഒരുപാട് പാവം പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കിയ ഒരു വൃത്തികെട്ട സ്ത്രീയെ വെളിച്ചത്ത് കൊണ്ട് വരാനാണ് 🙏
@User123zfeugjwyAbcd
@User123zfeugjwyAbcd Ай бұрын
സത്യം വെളിപ്പെട്ടാൽ കേരളത്തിൽ കലാപം ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന് പണ്ട് പറഞ്ഞ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഞാനോർക്കുന്നു.
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq Ай бұрын
അതേത് ഉദ്യോഗസ്ഥൻ ..... ഓണത്തിനിടയ്ക്ക് പുട്ടുകച്ചോടം നടത്തുകയാണ് ഇല്യോടാ........
@maheswarvijay147
@maheswarvijay147 Ай бұрын
Tp senkumar aano , atho Alexander Jacob aano
@allinonevolgbytitus3038
@allinonevolgbytitus3038 Ай бұрын
അയാൾ റിട്ടയർ ആയപ്പോ ആണ് വാതുറന്നത്... 😢
@bilahari9766
@bilahari9766 Ай бұрын
​@@Kgpadmakumar-vl4mqഅത് ശരിയാണ്.ഒരു പോലീസ് ഉദ്യോഗസ്ഥൻ അങ്ങനെ പറഞ്ഞിട്ടുണ്ട്
@rajtheking659
@rajtheking659 Ай бұрын
Alexander is a FRAUD. He's a LIAR. DON'T TRUST HIM.. ​@@maheswarvijay147
@lzsknpl
@lzsknpl Ай бұрын
വ്യാപാരവും ബി സിനസ്സും ഒക്കെ ശ്രദ്ധിക്കുന്നതുപോലെ മനുഷ്യ സ്നേഹവും ദൈവ സ്നേഹവും നിറഞ്ഞ കുടുംബാന്തരീക്ഷം നിലനിറുത്തുന്നതിലും വിജയിക്കേണ്ടതുണ്ട്!
@cjohn7160
@cjohn7160 Ай бұрын
Karyam ശരി തന്നെ പക്ഷെ ഈ vishamikkunna sandarbhathil ingane പറയാന്‍ padilla സഹോദരാ
@kuvallamvlogs
@kuvallamvlogs 25 күн бұрын
അന്നും ഇന്നും ഞാൻ ഈ അച്ഛന്റെ കൂടെ ആയിരുന്നു. അച്ഛൻ സത്യസന്ധൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു. കമന്റ്‌ ഇടുകയും ചെയ്തിരുന്നു.
@Prabha-kt7yc
@Prabha-kt7yc 24 күн бұрын
രഹസ്യ പാസ്പോർട്ട് എടുത്തുകൊടുക്കാൻ ആളുകളുണ്ട് ജസ്നയുടെ വീട്ടിൽ അറിയണമെന്നില്ല കണ്ട നാട്ടിൽ നിന്ന് വരുന്ന ബംഗാളി തീവ്രവാദികൾക്ക ആധാറും. റേഷൻ കാർഡ് ഐഡി കാർഡ് പാസ്പോർട്ട് എടുത്തുകൊടുക്കുന്നു കേരളത്തിൽ നിന്നും എല്ലാം കള്ള പാസ്പോർട്ടുകളും പിന്നെയാണ് ജെസന പാസ്പോർട്ട് കിട്ടാൻ പാട്
@marykuttymj3613
@marykuttymj3613 23 күн бұрын
I i'm​@@kuvallamvlogs
@Jeena009
@Jeena009 Ай бұрын
May God give justice to Jasna and father
@sarathbabupm
@sarathbabupm Ай бұрын
May this Father receive justice.
@rajanvarghese6409
@rajanvarghese6409 Ай бұрын
May God give you strength and courage to face all this
@babukuttythomas9282
@babukuttythomas9282 22 күн бұрын
May God bless to find out the true end of the fair investigation.
@annsebastianmeenara7668
@annsebastianmeenara7668 23 күн бұрын
സത്യം തെളിയണം,, അതിയായ ആഗ്രഹം ഉണ്ട്
@babuthomas7690
@babuthomas7690 Ай бұрын
കുറെ നാട്ടുകാർക്ക്‌, ",ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ശേല് "അത്രയയെ ഉള്ളൂ. ഒരു പിതാവ് അനുഭവിച്ച/അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മർദം ആര് അറിയാൻ.
@thulasidasannarayanan4196
@thulasidasannarayanan4196 17 күн бұрын
കുട്ടിയുടെ പിതാവിന് അത്രയും പ് ട്ടെന്ന് നീതി കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@user-tk3qx2mo3k
@user-tk3qx2mo3k 18 күн бұрын
ജസ്നയുടെ അതേ മുഖഛായയുള്ള sales girl ഇന്നു വന്നിരുന്നു അതേ പോലെ പല്ലിനു ക്ലിപ്പ് ഇട്ടിരുന്നു.ആവശ്യമില്ലാതിരുന്നിട്ടും എന്തു കൊണ്ടോ ചില products വാങ്ങി.പാവം കുട്ടി😢😢😢.
@johnlukose2563
@johnlukose2563 Ай бұрын
Lord ! Jesus have mercy upon them and all
@Omana-yr7ep
@Omana-yr7ep 26 күн бұрын
ഈ സംശയങ്ങൾ നേരത്തേ കൊടുക്കാൻ പാടില്ലായിരുന്നോ .
@Sharika793
@Sharika793 25 күн бұрын
നേരത്തെ അവർക്ക് ഈ തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല. പോലീസ് തൊട്ട് സിബിഐ വരെ അന്വേഷിച്ചു. പിന്നീട് റിട്ടേഡ് പോലീസ് ഉദ്യോഗസ്ഥൻ ആയ ജോർജ് ജോസഫ് സാറും ആൽബിൻ എന്ന ക്രിമിനോളജി വിദ്യാർത്ഥിയും നടത്തിയ അന്വേഷണത്തിൽ നിന്ന് കിട്ടിയ തെളിവുകൾ അവർ കണ്ടെത്തിയ കാര്യങ്ങൾ ആണ് ജെസ്‌ന യുടെ അച്ഛനെ സഹായിച്ചത്. അവർ ആണ് അദ്ദേഹത്തെ സഹായിച്ചത് ഇത് പോലെ ഉള്ള തെളിവുകൾ കണ്ടെത്താൻ..
@jayakrishnangpanicker6941
@jayakrishnangpanicker6941 24 күн бұрын
Ponthan Puzha forest is near by and it’s easy to hide things. Hope cbi will reach to a conclusion.
@leesebastian8017
@leesebastian8017 23 күн бұрын
ഈ കേസ് തെളിയും, ഈ പിതാവിന് നീതി കിട്ടണം. പ്രാർത്ഥനക്കാരനും പീഢ നവീരനായ പുരോഹിതനും പങ്ക് ഉണ്ടോ എന്ന് CBI കണ്ടെത്തും
@Sharika793
@Sharika793 23 күн бұрын
അതിന് പുരോഹിതൻ ആണ് ഇതിന്റെ പിന്നെ എന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ
@mjvarghes
@mjvarghes Ай бұрын
ക്രിസ്ത്യനികളുടെ കാര്യങ്ങൾ അവഗണിക്കുന്ന ഇടതനും വലതനും വോട്ട് ചെയ്തവർ പരിശോധിക്കുക
@realvoice3722
@realvoice3722 25 күн бұрын
പ്രതി ക്രിസ്ത്യാനിയാണെങ്കിലോ ?
@Sharika793
@Sharika793 25 күн бұрын
പിന്നെ ആർക്കാണ് വോട്ട് ചെയ്യേണ്ടത് ബിജെപി ക്കോ..പ്രതി ക്രിസ്ത്യൻ ആയാലും ആര് ആയാലും പ്രശ്നം ഇല്ല. കണ്ടെത്തിയാൽ മതി എന്നേയുള്ളു..പോലീസ് അന്വേഷണം നടത്താതത് അല്ല. വളരെ ബുദ്ധി ഉള്ള ആരോ ആണ് ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ.. ജെസ്‌നയെ കാണാതെ ആകുന്ന അന്ന് മുതൽ പല വ്യാജ വാർത്തകൾ കൊടുത്തു അന്വേഷണതെ വഴി തെറ്റിക്കാൻ ആരോ ശ്രമിച്ചിട്ടുണ്ട്.
@PurplePlums2023
@PurplePlums2023 24 күн бұрын
BJP nasrani de karyom nallapole anweshikkum tto.
@susmitharamesh2875
@susmitharamesh2875 23 күн бұрын
സഹോദരന്മാരെ ദയവുചെയ്ത് ഇവിടെയും രാഷ്ട്രീയം തിരുകി കളിക്കല്ലേ
@Rationalist..
@Rationalist.. 23 күн бұрын
പിന്നെ ബിജെപി ക്ക് കുത്ത്... നോർത്തിൽ കിട്ടുന്നതിന്റെ ബാക്കി കിട്ടും 😂
@gamesquad2017
@gamesquad2017 17 күн бұрын
🙏
@user-wc1qs6tw2f
@user-wc1qs6tw2f Ай бұрын
God is great
@mohamadashrof4270
@mohamadashrof4270 22 күн бұрын
May God bless you for the perseverence!
@sabuantony1642
@sabuantony1642 25 күн бұрын
God bless u
@rosyantony3108
@rosyantony3108 24 күн бұрын
I pray that truth may come out
@KarthikaSree-hr7fr
@KarthikaSree-hr7fr 25 күн бұрын
🙏🙏🙏
@daisyjacquiline2579
@daisyjacquiline2579 24 күн бұрын
😢
@paabraham5146
@paabraham5146 22 күн бұрын
All from God all the good and bad we are forces to accept. U are only can understand the pain.god bless you
@user-pe1kh2em7t
@user-pe1kh2em7t 25 күн бұрын
Prarthikkunnu 😢
@ksgopinnair3559
@ksgopinnair3559 23 күн бұрын
എപ്പോൾ സമൂഹത്തിന്റെ മാനൃ വൃക്ത്തി ബലാത്സംഗം കൊലപാതകം,,,മോഷണം ഇതൊക്കെ നടത്തിയാൽ അതിന് ദിവൃത്തം വരുമോ,, ഇതാണോ നമ്മുടെ ജനാധിപത്യ ം
@daisyjacquiline2579
@daisyjacquiline2579 25 күн бұрын
😮
@sureshbalakrishnan8787
@sureshbalakrishnan8787 15 күн бұрын
We hope the truth will come out.
@lethabiju665
@lethabiju665 22 күн бұрын
😥🙏🏼
@rosedeparai5906
@rosedeparai5906 10 күн бұрын
Truth will win
@CRz123
@CRz123 24 күн бұрын
ജസ്ന , മറ്റൊരു അഭയ കേസായി മാറുമോ ?
@Sharika793
@Sharika793 23 күн бұрын
അതെന്താ കേരളത്തിൽ അഭയ കേസ് മാത്രമേയുള്ളോ. അഭയ കേസ് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി.. രാഹുൽ കേസ്, ചേകന്നൂർ മൗലവി, സോണി ഭട്ടത്തിരിപ്പാട്,2019 ഇൽ മറ്റോ കാണാതെ ആയ മറ്റൊരു രാഹുൽ..കോട്ടയത്ത്‌ നിന്ന് കുട്ടികൾക്ക് ഭക്ഷണം വാങ്ങിക്കാൻ പോയി കാണാതെ ആയ 2 മുസ്ലിം ദമ്പതിമാർ, ഇതൊക്കെ ഇത് വരെ കണ്ട് പിടിക്കാൻ പറ്റാത്ത മിസ്സിംഗ്‌ കേസുകൾ ആണ്..മിഷേൽ ഷാജിയുടെ കൊലപാതകതിന് പിന്നിൽ ആരാണ് എന്ന് കണ്ട് പിടിക്കാൻ 7 വർഷം ആയി മാതാപിതാക്കൾ അലയുന്നു... ഇന്നും മിഷേലിന്റെ കേസിനു യാതൊരു പുരോഗതിയും ഇല്ല
@Sharika793
@Sharika793 23 күн бұрын
കേരളത്തിൽ അഭയ കേസ് മാത്രം ആണോ നടന്നിട്ടുള്ളത്.. അഭയ കേസ് പ്രതികളെ ഒക്കെ നിയമതിന്നു മുൻപിൽ കൊണ്ട് വന്നു..ചേകന്നൂർ മൗലവി, രാഹുൽ,2019 ഇലോ മറ്റോ കാണാതെ ആയ മറ്റൊരു രാഹുൽ, സോണി ഭട്ടതിരിപ്പാട്, ഹാഷിം ഹബീബ എന്ന മുസ്ലിം ഭാര്യയും ഭർത്താവും, സുകുമാരകുറുപ്പ്,പിന്നെ കേരളത്തിൽ നിന്ന് കാണാതെ ആയ കൈരളി എന്നോ മറ്റോ പേരുള്ള കപ്പലും അതിലെ 40 ജീവനക്കാരും ഇതൊക്കെ ഇന്നും കണ്ടെത്താൻ സാധിക്കാത്ത മിസ്സിംഗ്‌ കേസുകൾ ആണ്.. മിഷേലിന്റെ കൊലപാതകം നടന്നിട്ട് 7 വർഷം ആയി. മാതാപിതാക്കൾ ഇന്നും നീതിക്ക് വേണ്ടി അലയുകയാണ്. ആ കേസിന് ഒരു പുരോഗതിയും ഇല്ല..
@Sharika793
@Sharika793 23 күн бұрын
അഭയ കേസ് പ്രതികളെ ഒക്കെ നിയമതിന് മുന്നിൽ കൊണ്ട് വന്നു. മിഷേൽ ഷാജിയുടെ കൊലപാതകത്തിനു പിന്നിൽ ഉള്ളവരെ കൊണ്ട് വരാൻ മാതാപിതാക്കൾ ഇന്നും അലയുകയാണ്. യാതൊരു പുരോഗതിയും ആ കേസിനു ഇല്ല. രാഹുൽ,2019 ഇലോ മറ്റോ കാണാതെയായ മറ്റൊരു രാഹുൽ, സോണി ഭട്ടത്തിരിപ്പാട്, ഹാഷിം ഹബീബ എന്ന മുസ്ലിം ഭാര്യയും ഭർത്താവും ചേകന്നൂർ മൗലവി, കേരളത്തിൽ നിന്ന് പോയ കൈരളി എന്നോ മറ്റോ പേരുള്ള കപ്പലും അതിലെ 40 പേരും അതൊക്കെ ഇന്നും തെളിയാത മിസ്സിംഗ്‌ കേസുകൾ ആണ്
@SunShine-wu1eo
@SunShine-wu1eo Ай бұрын
Justice from jesus
@josychirackal2869
@josychirackal2869 Ай бұрын
Let them know about what happend to Jesna...
@trippanachi
@trippanachi 20 күн бұрын
ഞാൻ കുറ്റപെടുത്തുകയല്ല. എന്നാലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ഫാമിലികളിൽ കുടുമ്പങ്ങൾക്കിടയിൽ ഉള്ള ബന്ധം വളരെ കുറവാണു
@MyDreams-SimiAnu
@MyDreams-SimiAnu 13 күн бұрын
സത്യമാണ് ,സ്വന്തം കാര്യം സിന്ദാബാദ് ഇതിലപ്പുറം ബദ്ധങൾക്ക് വിലയില്ല
@sajeendrans2582
@sajeendrans2582 23 күн бұрын
താങ്കൾ വിജയിക്കും 👍
@valsammavalsamma3713
@valsammavalsamma3713 Ай бұрын
🌺🙏🌺🌺🌺🌺
@krishnanbijupanicker7714
@krishnanbijupanicker7714 23 күн бұрын
ഒരു ചെറിയ സംശയം ഒരു പെൺകുട്ടി വീട്ടിൽ നിന്ന് തനിയെ പോകുമ്പോൾ മൊബൈൽ കൊണ്ട് പോകാത്തത് എന്ത് കൊണ്ട് കാരണം അവളെ ട്രേസ് ചെയ്യാൻ പാടില്ല ഈ കുട്ടി ആ വീട്ടിൽ എത്തിയോ എന്ന് വിളിച്ചു ചോദിക്കാൻ ഉള്ള ഒരു ബാധ്യത തങ്ങൾക്ക് ഉണ്ട് പ്രായ പൂർത്തി ആയ കുട്ടികൾ വീട്ടിൽ നിന്ന് പോയാൽ അവിടെ എത്തുന്നിടം വരെ ഉള്ള ബാധ്യതാ നമ്മുടെ ആണ് ഇയാൾ പറയുന്നതിനോട് എനിക്ക് ജ്യോജിപ്പ് ഇല്ല ഞാനും ഒരു അച്ഛൻ ആണ് എനിക്കും 22 വയസുള്ള മകൾ ഉണ്ട് ഇയാൾ പറയുന്ന ഒരു കാര്ര്യത്തിലും പ്രസ്പര ബന്ധം ഇല്ല
@Sharika793
@Sharika793 23 күн бұрын
ഈ സംഭവം നടക്കുന്നത് 2018 ഇൽ ആണ്. അന്ന് ഒന്നും ഇന്നത്തെ പോലെ എല്ലാ പിള്ളേരും ഫോൺ കൊണ്ട് പോകാറില്ല.. നമുക്ക് പരിചയം ഉള്ള വീട്ടിലേക്ക് ആണെങ്കിൽ ഒക്കെ. ..2018 കാലത്തിൽ ഒക്കെ സാധാരണ എല്ലാ പിള്ളേരുടെയും കയ്യിൽ ഫോൺ പോലും ഇല്ലായിരുന്നു. ഇവിടെ അവളുടെ ഫോണ് ചാർജ് ഇല്ലാത്തത് കൊണ്ടാണ് കൊണ്ട് പോകാതെ ഇരുന്നത്...പിന്നെ ഇവിടെ നടന്ന സംഭവം രാത്രിയിൽ ജെസ്‌ന ജെസ്‌നയുടെ ആന്റി ക്ക് വിളിക്കുന്നത് മാത്രം ആണ് വീട്ടുകാർക്ക് അറിയാവുന്നത്. പിറ്റേ ദിവസം അവൾ അച്ഛനും ചേട്ടനും ജോലിക്കും കോളേജിലേക്കും പോകുമ്പോൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതിന് ശേഷം വൈകിട്ട് ചേട്ടൻ വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ആണ് അവൾ വീട്ടിൽ ഇല്ല എന്ന കാര്യം മനസിലായത്. ചേട്ടൻ ആദ്യം ഫോണിലേക്ക് വിളിച്ചപ്പോൾ ആണ് ഫോൺ വീട്ടിൽ ഇരിക്കുന്നത് ആയിട്ട് കണ്ടത്.. അതിന് ശേഷം അവളുടെ ആന്റിയുടെയും ബന്ധുക്കളുടെയും വീട്ടിലേക്ക് ഒക്കെ വിളിച്ചു ചോദിച്ചു.. അവിടെ ഒരിടത്തും എത്തിയില്ല എന്ന് പറഞ്ഞു. ജെസ്‌ന യുടെ വീടിന്റെ അടുത്തുള്ള ചേച്ചി ആണ് അവൾ ഒരു ഓട്ടോ റിക്ഷ യിൽ കയറി പോകുന്നത് കണ്ടു എന്ന് പറഞ്ഞത്. ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോൾ ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്.ജെസ്‌ന അന്ന് ആന്റിയുടെ വീട്ടിൽ പോകും എന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു..ജെസ്‌ന ഓർത്തു കാണും എന്നും പോകുന്ന ആന്റി യുടെ വീട്ടിലേക്ക് അല്ലെ അത് കൊണ്ട് അറിയാവുന്ന വഴി ആയതു കൊണ്ട് ഫോൺ എടുക്കണ്ട എന്ന് ഒക്കെ. പെട്ടെന്ന് അവിടെ ചെല്ലുമല്ലോ എന്ന് ഓർത്ത് കാണും.
@MiniBenny-eq2bd
@MiniBenny-eq2bd 20 күн бұрын
Contractor aanu, body cover cheyyan eluppam aanu, i think this guy is the culprit,
@Sharika793
@Sharika793 20 күн бұрын
@@MiniBenny-eq2bd എന്റെ സിസ്റ്റർ ഈ അച്ഛനെ ചോദ്യം ചെയ്യാൻ ഒന്നും ഇനി ബാക്കി ഇല്ല. ഇവർ പണിയുന്ന വീട് മുഴുവൻ പരിശോധന നടത്തി. പിന്നെ ഇദ്ദേഹത്തെ നുണ പരിശോധന വരെ നടത്തി. അത് കൊണ്ട് ദയവായി ഈ അച്ഛനെ കുറ്റപ്പെടുത്തി സംസാരിക്കരുത് 🙏
@MiniBenny-eq2bd
@MiniBenny-eq2bd 20 күн бұрын
@@Sharika793 you said your conclusion, i quoted my opinion, i didn't asked you to take my opinion, we both are not investigating officer to conclude things, i never felt pain in this father's body language or tone for the loss of his daughter, but he care for what the society is thinking about him.
@Sharika793
@Sharika793 20 күн бұрын
ശരി സിസ്റ്റർ.. ജെസ്‌നയുടെ പിതാവ് നിരപരാധി ആണ്. അന്ന് ജെസ്‌നയുടെ പിതാവ് ജോലി ചെയ്ത വീട് മുഴുവൻ പരിശോധന നടത്തി. അവസാനം നുണ പരിശോധന നടത്തി. അദ്ദേഹം വെറും നിരപരാധി ആണ്. അതാണ്‌ ഞാൻ പറഞ്ഞത്
@shibujanscariah4441
@shibujanscariah4441 Ай бұрын
Oru pithavinte vedana 😢Aaa manushyan anubhavikkunna vedana aarkkum undaavaathirikkatte😢 Jesnaye illathaakkiyath aaraanennu ariyaan sankadathode kaathirikkunnu Jeevanulla daivam athu purathu kondu varum🙏
@user-ky3sq4rh8d
@user-ky3sq4rh8d 10 күн бұрын
Missing casile evidance ethra late akkan padillayirunnu
@ST-qz8sj
@ST-qz8sj 24 күн бұрын
If same CBI officers coming for investigation their is no hope
@Crazygaggu
@Crazygaggu 22 күн бұрын
So sorry for your loss... May god bless you ❤
@harish60944
@harish60944 26 күн бұрын
avararum Anne Vilychittilla , Remarked this statement
@priyag1901
@priyag1901 Ай бұрын
Thirodhanam ennu veendum veendum pareyunnu..adhu orapicho??
@omanar9367
@omanar9367 23 күн бұрын
Daivame, ee case onnu thelliyanname.
@anitharaj7595
@anitharaj7595 23 күн бұрын
പോലീസികാരന്മാർ അങ്ങനെ പലതും പറയും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ.
@telmalawrence7143
@telmalawrence7143 Ай бұрын
A big salute Shekhinah, bring a open talk.
@mariajane2502
@mariajane2502 Ай бұрын
Daivame sathyam theliyikkane. Ee manushyanum kuttikalkkum daivam neethi nadathikodukkatte.
@jobinthomas4297
@jobinthomas4297 14 күн бұрын
എന്നാൽ പിന്നെ ആ ദൈവത്തിനു അന്നേ ആ കൊച്ചിനെ രക്ഷിക്കാമായിരുന്നല്ലോ..
@AnoopKumar-ot4ve
@AnoopKumar-ot4ve 26 күн бұрын
ദൈവം.....😂😂 കാണാതെ പോയ കൊച്ചിനെ ഇതുവരെ കണ്ട് കിട്ടിയില്ല...മഹാനായ ദൈവം സ്വർഗ്ഗത്തിൽ കസേര ഇട്ട് ഇരുന്നു ഉറക്കം തൂങ്ങാൻ കൊള്ളാം....ദൈവം ഉണ്ടേൽ കുട്ടി ജീവനോടെ പോരട്ടെ ജീവൻ പോയിട്ട് കാണിച്ച് തന്നിട്ട് എന്ത് കാര്യം.....അങ്ങനെ എന്തിന് ദൈവം.വയലാർ എഴുതിയത് പോലെ......കണ്ണ് തുറക്കാത്ത ദൈവങ്ങളെ........😂😂
@StanlyTo
@StanlyTo 24 күн бұрын
ചുമപ്പ് ഭരണം മാറിയാൽ കേസ് തെളിയാൻ സാധ്യതയുണ്ട് ?
@user-xx2xd3rf4v
@user-xx2xd3rf4v 23 күн бұрын
തീർച്ചയായും ശരിയാണ് ഈ ഭരണം മാറിയാൽ കേസ് തെളിയും
@MS-ol5kz
@MS-ol5kz 18 күн бұрын
സിബിഐ ചുകപ്പ് ആണോ
@joice147
@joice147 21 күн бұрын
Chettantae koodae ninna ella frndsnum oru big salute...sathyam theliyattae...daivam iniyum karuthu nalkattae
@loransorajan5744
@loransorajan5744 23 күн бұрын
Nallavanayi jeevikkunnaverkku kalikalam..
@littinymanuel2534
@littinymanuel2534 21 күн бұрын
Ee case theliyum .. satyam purath verum.
@dr.k3217
@dr.k3217 20 күн бұрын
Ihe report was really touching .praying for the father and families to get the truth 😢😢🙏🙏🙏
@presannan5370
@presannan5370 25 күн бұрын
പള്ളിയും പള്ളിക്കൂടവും എല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 23 күн бұрын
കിണറുകളും കക്കൂസ് കുഴികളും പരിശോധിക്കുക
@user-ye1rl3cf3y
@user-ye1rl3cf3y 23 күн бұрын
അഭയയെ പോലെ
@Sharika793
@Sharika793 23 күн бұрын
കേരളത്തിൽ അഭയ സിസ്റ്റർ മാത്രം അല്ല മരിച്ചിട്ടുള്ളത്. അഭയ സിസ്റ്ററുടെ പ്രതികളെ ഒക്കെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നിട്ടുണ്ട്. ചേകന്നൂർ മൗലവി എന്നൊരു മൗലവി ഉണ്ടായിരുന്നു. അവരുടെ മിസ്സിംഗ്‌ കേസ് ഇന്നും തെളിയിക്കാൻ പറ്റിയിയിട്ടില്ല.. അമൃതനന്ദമയിയുടെ ആശ്രമതിൽ ഒക്കെ എത്ര മരണം നടന്നിട്ടുണ്ട് അവരുടെ സ്ഥാപനങ്ങളിൽ ഒക്കെ. പോലീസിന് ഒന്നും ആ കേസിൽ പോലും ഇന്ന് വരെ തൊടാൻ പറ്റിയിട്ടില്ല.അന്വേഷണം നടത്താൻ പറ്റിയിട്ടില്ല..എന്തിനു അവർക്ക് എതിരെ ഒരു വാർത്ത കൊടുക്കാൻ പോലും ധൈര്യം ഉള്ള മാധ്യമം പോലും ഇന്ത്യ രാജ്യത്ത് ഇല്ല..എപ്പോഴും അഭയ കേസ് മാത്രം പറയുന്നത് കൊണ്ട് പറഞ്ഞു പോയതാണ്..അഭയ കേസ് പ്രതികളെ നിയമതിന്നു മുൻപിൽ കൊണ്ട് വരാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് ജോമോൻ പുത്തൻ പുരക്കൽ എന്നൊരു ക്രിസ്ത്യാനീ ആണ്.. കേരളത്തിൽ നിന്ന് കാണാതെ ആയ രാഹുൽ, സോണി ഭട്ടത്തിരിപ്പാട്, ഹാഷിം ഹബീബ,2019ഇൽ കാണാതെ പോയ മറ്റൊരു രാഹുൽ , പിന്നെ കൈരളി എന്നോ മറ്റോ പേരുള്ള കപ്പലും അതിലെ 40 ജീവനക്കാരും..ഇവരെ ഒന്നും ഇന്നും കണ്ട് പിടിക്കാൻ സാധിക്കാത്ത മിസ്സിംഗ്‌ കേസുകൾ ആണ്... മിഷേൽ ഷാജിയുടെ കൊലപാതകം നടന്നിട്ട് 7 വർഷം ആയി ഇന്നും മാതാപിതാക്കൾ നീതിക്ക് വേണ്ടി അലയുന്നു.. പിന്നെ ജെസ്‌നയുടെ കൊലപാതകകത്തിനു പിന്നിൽ ഏതെങ്കിലും ക്രിസ്ത്യൻ ആണെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അഭയ സിസ്റ്ററെ പോലെ ആരെങ്കിലും കൊന്നത് ആണ് എങ്കിൽ ഈ കുടുംബതെ ദ്രോഹിചവർ ആരായാലും അവരെ ഒന്നും വെറുതെ വിടാൻ പാടില്ല. വധശിക്ഷ തന്നെ ലഭിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
@ahmedkoya1965
@ahmedkoya1965 23 күн бұрын
Aalukale aakamshayil mulmunayil nirthunna Aalukale pambara viddikalakkunna interview❤
@mollysabraham835
@mollysabraham835 24 күн бұрын
As the case is with cbi, pls dont reveal all to any channel.
@jakeabraham4848
@jakeabraham4848 20 күн бұрын
0:40
@GIB77
@GIB77 15 күн бұрын
മരിച്ചാൽ കുറച്ചു ദിവസം വിഷമം കാണുള്ളൂ പിന്നെ അത് ഒരു ഓർമയിലെ നൊമ്പരം മാത്രം ആവും. പക്ഷെ കാണാതാവുക എന്ന് പറയുന്നത് ജീവിതകാലം മുഴുവൻ തീ തിന്നിരിക്കുന്ന ഒരു അവസ്ഥ ആണ്‌. 🤦‍♀️
@snowleopard4941
@snowleopard4941 12 күн бұрын
Ntho prasnamund
@abrahammathew6174
@abrahammathew6174 Ай бұрын
Mr James, How can you leak hints that will help to identify the culprit before the investigation is completed.
@bencyandrew8247
@bencyandrew8247 24 күн бұрын
Yes
@vinodkayamkulam7005
@vinodkayamkulam7005 24 күн бұрын
സാറിന് ഇതിന് പിന്നിലുള്ള വ്യക്തിയെ അറിയാമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ട് അവർ ആ വ്യക്തിയിലേക്ക് അന്വേഷണം നടത്തുന്നില്ലേ?? അത്രയ്ക്കും ആർക്കും തൊടാൻ കഴിയാത്ത വ്യക്തിയാണോ അവൻ. നിയമത്തിന് അവനെ ഒന്നും ചെയ്യാൻ പറ്റില്ലേ സാറിന് ചെയ്യാൻ പറ്റും. ആ നരാധമനെ ഈ ഭൂമിയിൽ നിന്നും തുടച്ച് നീക്കാൻ.
@renukamohan2169
@renukamohan2169 25 күн бұрын
Njan oru. Spanam kandu oru cheriya palli avida. Jasnaya kuzhichu mudunnathu annu njan abudabiyil aayirunnu. Kothamamglam aduthu orucheriyapali.cheriyapalli muppil. Semithaeriyuda.thammadi kuzhiadikkunna. Bhagathinu kuzhichu mudiyathayi. Kandathu. Oru. sopanam.
@storiesaboutme2682
@storiesaboutme2682 21 күн бұрын
Chila swapnangal nammale pinne haunt cheyyum
@user-gj9dt6nn4c
@user-gj9dt6nn4c Ай бұрын
എല്ലാ० മാതാപിതാക്കളുടെ തെറ്റ്. ഇങ്ങനെ പല സംഭവങ്ങളും നടന്നുകൊണ്ടിരിക്കുന്നു. മിഷേൽ എവിടെ???. ജസ്ന എവിടെ? നാട്ടിൽ നടക്കുന്നതൊന്നു० അറിയാൻ ശ്രമിക്കാതെ, ജാഗ്രതയില്ലാതെ കുറെ മനുഷ്യർ ഉണ്ട്.
@Sharika793
@Sharika793 23 күн бұрын
മാതാപിതാക്കൾ എന്ത് തെറ്റ് ചെയ്തു.. മക്കളെ ആരെങ്കിലും തട്ടി കൊണ്ട് പോയാൽ അതിന്റെ ഉത്തരവാദികൾ മാതാപിതാക്കൾ ആണോ..
@rehanajobby5606
@rehanajobby5606 13 күн бұрын
Itgrayum naal ital idhu olipichenkil itale adyam kodathi kayarNanam
@snowleopard4941
@snowleopard4941 12 күн бұрын
May 24 ...evidences evidences?
@kunjumolaami9648
@kunjumolaami9648 24 күн бұрын
Mananashtathinu case kodukkanam
@GNN64
@GNN64 Ай бұрын
Thirodhanam ENGANEDAA KOLAPATHAGAM aakunne?
@pjthomas7379
@pjthomas7379 25 күн бұрын
Any human being be it of any kind This case should be drawn to the conclusion Number One it is the Failure of Justice system Of the State centre parties and above all the Catholic Church It should use its power to get this case solved.
@user-ky3sq4rh8d
@user-ky3sq4rh8d 10 күн бұрын
Something wrong
@sumathomas8657
@sumathomas8657 Ай бұрын
Sir, eth തെളിഞ്ഞു പ്രതിയെ പിടി കൂടിയിട്ടു aa Michelle nte case nu aa parents ne sahyikkane...
@Sharika793
@Sharika793 Ай бұрын
ആ കേസിനു എല്ലാ തെളിവും ഉണ്ട്. പക്ഷെ പോലീസ് മനഃപൂർവം അന്വേഷിക്കാത്തത് ആണ്.. എങ്ങനെ എങ്കിലും കേസ് തേച്ചു മായിച്ചു കളയാൻ ആണ് നോക്കുന്നത്. സി ബി ഐ അന്വേഷണം കൊണ്ട്വരാൻ സമ്മതിക്കുന്നില്ല. ആ കേസിന്റെ പിന്നിൽ വലിയ ആളുകൾ ഉണ്ട്. ഒരു സിനിമ താരത്തിന്റെ മകൻ ഉൾപ്പെടെ. അതാണ് പ്രശ്നം. അവർക്ക് നീതി കിട്ടാത്തതിന്റെ കാരണം
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 86 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 32 МЛН