സെൻസറുകളും സോഫ്റ്റ്വെയറും ഇരുചക്ര വാഹനങ്ങൾക്ക് സാധാരണ ഗതിയിൽ ആവശ്യമില്ലാത്ത മറ്റു സംഗതികളും ഇല്ലാത്തതിനാൽ കംപ്ലയിറ്റിനുള്ള സാധ്യതകൾ കുറവായിരിക്കും. എന്നിരുന്നാലും കസ്റ്റമർക്ക് കൃത്യമായി സർവ്വീസ് നൽകി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചാൽ തീർച്ചയായും വിജയിക്കും കൂടാതെ മറ്റ് ജില്ലകളിൽ കൂടി വിൽപ്പനയും മികച്ച സർവ്വീസും കൂടി ലഭ്യമാക്കുകയും ചെയ്താൽ നന്നായിരിക്കു..ഇപ്പോൾ നിലവിലും പ്രമുഖ ഇലക്ട്രിക്ക് ബ്രാൻ്റ് കൾ നേരിട്ടുന്ന പ്രധാന പ്രശ്നം പാർട്ട്സ് കളുടെ ലഭ്യതയാണ് തുടക്കത്തിൽ തന്നെ അത്തരം പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. പിന്നെ വിലയുടെ കാര്യത്തിൽ കുറച്ചുകൂടെ ഒന്നു താഴ്ന്നിരുന്നെങ്കിൽ നന്നായിരുന്നേനെ വണ്ടികൾ ലുക്ക് വയ്സ് നന്നായിട്ടുണ്ട്. ഒന്നു ഓടിച്ച് നോക്കി അതയത് കയറ്റവും ഇറക്കവും മോശം റോഡിലും ഒക്കെയുള്ള ഒരു പെർഫോമൻസ് വ്യക്തമാക്കുന്ന വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു.
@RameshKumar-xm1nx22 күн бұрын
Red colour ന്റെ വില warranty, Top speed എത്രയാണ്?
@voice_of_ubaidАй бұрын
🎉🎉🎉 JHEV ❤🔥
@nipunjoseph4616Ай бұрын
300km range olla scooter Etta battery pack aanu! Etra kwh battery pack aanu use chaiyune?
@somarajanm1478Ай бұрын
Battery lfp or li ion ?
@satharassu7134Ай бұрын
Hello.... Price ഒരുപാട് കൂടുതൽ ആണ് ബാറ്ററി ആയുസ്സ് ഏങ്ങനെ? Replice ബാറ്ററി എങ്ങനെ??
@aswanthxАй бұрын
ഇതൊക്കെ കുറച് കഴിയുമ്പോൾ പൂട്ടും. ചൈന വണ്ടി rebrand ചെയ്ത് വിൽക്കുന്നതാണ്
@MinnhhhaaaahАй бұрын
Good❤
@ajitvmАй бұрын
നല്ല പരസ്യം വേണ്ടി വരും. എല്ലാ ഓഫീസികുളിലും പരസ്യം എത്തിക്കണം അല്ലാതെ ആരും അന്വേഷിച്ചു വരില്ല
@sivaprasadk3505Ай бұрын
😇😇😇കണ്ടാൽ അറിയില്ലേ ഒരേ മോഡൽ മുൻപ് ഇറങ്ങിയ കമ്പനി വണ്ടികളെ പോലെ 😀
@unnikrishnankk44924 күн бұрын
ഞാൻ Newtron ഉപയോഗിക്കുന്നു ഒരു കൊല്ലം കഴിഞ്ഞു 60000 കൊടുത്തു വാങ്ങി സൂപ്പർ
@nipunjoseph4616Ай бұрын
3.3kwh battery charging cost minium 10rupees per kw = 33rupees for full charge
@RameshKumar-xm1nx22 күн бұрын
Loan ഉണ്ടോ?
@shajahan697Ай бұрын
തുടക്കം തന്നെ 40സെക്കന്റ് ഓളം ഇക്കിളി പടം മുസിക് 😊 ഞാൻ നിർത്തി പ്പോയ്. 🙋🏻♂️ pls like അടിക്കരുത്.
@Alien_100Ай бұрын
നിങ്ങളുടെ മുഖം കാണണ്ട വണ്ടി കാണിച്ചാൽ മതി...
@ayyoobkhannv642815 күн бұрын
എല്ലാവർക്കും നമസ്കാരം ഇതൊരു മേക്കിങ് ഇന്ത്യ കമ്പനിയാണ് നല്ല വണ്ടി പാലക്കാട് ജില്ലയിൽ കിട്ടുമോ
@pradeepkk5532Ай бұрын
ഷോ റൂമിന്റെ മൊബൈൽ നമ്പർ തരുമോ
@Biztalk_expressАй бұрын
9249245656
@moidunnivk4075Ай бұрын
വണ്ടി കാണിക്കൂ,
@techmo2414Ай бұрын
ബ്രാൻറ്റഡ് വാഹനങ്ങൾക്ക് ഈ വിലയല്ലേ ഒള്ളൂ കൂടാതെ tft ഡിസ്പ്ലേ പിന്നെ ഫീച്ചർ ലോഡാടും ഉണ്ട്. ഇതിനതൊന്നും ഇല്ലേ
@SS-bu5ysАй бұрын
ബ്രാൻഡഡ് വണ്ടികൾക്ക് പോലും ഈ വില ഇല്ലല്ലോ 🤔🤔
@khanmajeed1Ай бұрын
ബ്രാൻഡഡ് കമ്പനി വണ്ടികളുടെ വില തന്നെ ആണ് ഇതിനു പിന്നെ എങ്ങനെ വില കുറവെന്ന് പറയും ഇനി ഇതിനെ കുറിച്ച് അറിഞ്ഞു വന്നാലേ ആളുകൾ അന്വേഷിച്ചു വരുകയുള്ളു
@nikkyn4502 күн бұрын
എല്ലാം ok പക്ഷെ "service" ന്റെ കാര്യം ചോദിക്കുമ്പോൾ മൂപ്പര് ബാറ്ററി അഴിച്ചു വെച്ച് washing ചെയ്യാം എന്നാണ് പറയുന്നത്.. "service" എന്നാൽ വണ്ടി കഴുകൽ ആണോ?😂.. അപ്പോൾ ഒരു കാര്യം വ്യക്തമായി ola electric പോലെ തന്നെ സർവീസ് ന്റെ കാര്യത്തിൽ കസ്റ്റമർ പെടാൻ സാധ്യത ഉണ്ട്..
@suneeshmvmv7006Ай бұрын
ഇങ്ങനെ പല കമ്പനികളും വരുന്നുണ്ട് നിർത്തി പോകുന്നുണ്ട് ഞാനും വാങ്ങി കോമക്കീടി എൻ 95 പണി കിട്ടി
എല്ലാം ok പക്ഷെ "service" ന്റെ കാര്യം ചോദിക്കുമ്പോൾ മൂപ്പര് ബാറ്ററി അഴിച്ചു വെച്ച് washing ചെയ്യാം എന്നാണ് പറയുന്നത്.. "service" എന്നാൽ വണ്ടി കഴുകൽ ആണോ?😂.. അപ്പോൾ ഒരു കാര്യം വ്യക്തമായി ola electric പോലെ തന്നെ സർവീസ് ന്റെ കാര്യത്തിൽ കസ്റ്റമർ പെടാൻ സാധ്യത ഉണ്ട്..
@BinoyBinoy-un8xwАй бұрын
Ee vilakku ethu vittupokilla mone
@noufalabdulsalam4031Ай бұрын
Electric bikes and cars eniyum tech update avan ind...May be eniyum oru 10 varsham kudi edukkum....So dont buy Now.....
@mohanchanassery7866Ай бұрын
കത്തി വിലയാണല്ലോ?😂
@shivagangasubash3903Ай бұрын
ഈ പറയുന്ന മൈലേജ് കിട്ടണമെങ്കിൽ 30 Speed ൽ പോകണം അതിനാണല്ലേfirst mode ൽ 35 വരെ Set ആക്കിയിരിക്കുന്നത് പിന്നെ ഒറ്റക്ക് ( ഒരാൾ മാത്രം) NH ൽ കൂടി പോകണ്ടി വരും അല്ലേ
@sureshdivakaran906426 күн бұрын
ചൈനീസ് ലോകോളിറ്റി ഹബ് മോട്ടോർ വണ്ടികൾ കേരളത്തിലെ തലമണ്ട ഉള്ളവർ വാങ്ങില്ല
@sajeeshopto3045Ай бұрын
സർവീസ് ഒക്കെ 🙄🙄🙄🙄
@Riyas.Tavanur26 күн бұрын
ഇതിന്റെ കാര്യം കേൾക്കബോ ബാക്കി വണ്ടിയെക്കാളും സൂപ്പർ ആണെന്ന് തോന്നും ഉപയോഗിച്ചവർക്ക് അറിയ അവസ്ഥ
@gofoorkt903Ай бұрын
കളിപ്പട്ടം തന്നെ
@sivaganga7463Ай бұрын
China made ആണെന്ന് തോന്നുന്നു
@mubikollamАй бұрын
😂😂എപ്പോളോ ഇതൊക്കെ പൊട്ടി തെറിച്ചു പോകുന്നത് എന്ന് അറിയില്ല
@voice_of_ubaidАй бұрын
Lspo4 battery പൊട്ടി തെറിക്കില്ല എന്ന് സേട്ടനോട് ആരോടേലും ഒന്ന് പറഞ്ഞു കൊടുക്ക് അണ്ണാ
@muhammedn778815 күн бұрын
ബാറ്ററി guarenty എത്ര 5വർഷം കഴിഞ്ഞാൽ ഇതിന്റ അവസ്ഥ കണ്ടു അറിയണം പിന്നെ താങ്കൾ പറഞ്ഞു പോയ celle മാറ്റിയാൽ മതി ശരി ഒന്ന് കഴിഞ്ഞു ഒരു മാസം കഴിഞ്ഞാൽ വേറെ cellum പോവും അങ്ങനെ അറു മാസം കൊണ്ട് മൊത്തം പോവും ഇതാണ് ഇതിന്റ അവസ്ഥ