Jiji Thomson | എപ്പിസ്കോപ്പമാരുടെ സ്വീകരണ ചടങ്ങിൽ ജിജി തോംസൺ ഐ.എ.എസ് ന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം

  Рет қаралды 98,501

Defender

Defender

Күн бұрын

Jiji Thomson
എപ്പിസ്കോപ്പമാരുടെ സ്വീകരണ ചടങ്ങിൽ ജിജി തോംസൺ ഐ.എ.എസ് ന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം
©i2i News Defender 2023
Website: i2inews.in
Instagram: / i2inews
#JijiThomsonIAS #SamuelKoodal #Niranam #spiritualbusiness #christianity #pinarayivijayan #oommenchandy #chandyoommen #MathewKuzhalnadan #rahulmamkootathil #sureshgopi #sobhasurendran #i2iNews #SunilMathewLatest #MalayalamNews

Пікірлер: 409
@kuriakosep1957
@kuriakosep1957 10 ай бұрын
ഇതാണ് സുവിശേഷം.. സൂപ്പർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@SAJIMG64
@SAJIMG64 10 ай бұрын
Big Salute Sir കഥകളിലെ നിഷ്കങ്കനായ കുട്ടിയെ പോലെ രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുവാൻ കാണിച്ച ധൈര്യത്തെ നമിക്കുന്നു സാർ
@thomasks2745
@thomasks2745 10 ай бұрын
അനേകർ മനസ്സിൽ കൊണ്ടുനടന്ന പരമസത്യം വിളിച്ചു പറയുവാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@asimon4611
@asimon4611 10 ай бұрын
A good spech......
@sallykuruvilla4467
@sallykuruvilla4467 10 ай бұрын
എല്ലാവർക്കും ഭയമാണ് ഇവരൊക്കെ നമ്മളെ ശചിക്കും എന്നൊക്കെ.പിന്നെ കുറെപ്പേർ ഇവരെ താങ്ങുന്ന വർ പിന്നെ നമ്മളെപ്പോലുള്ള വരെ ആരും ഒന്നും പറയാൻ വിളിക്കുകയുമില്ല
@angelmarygeorge3511
@angelmarygeorge3511 10 ай бұрын
​@@sallykuruvilla4467ഇവർ ശപിച്ചാൽ ഒന്നും സംഭവിക്കില്ല, കാരണം ഇവർ അനുഗ്രഹിച്ചിടട് ഒരു വാഴക്കായും കിട്ടുന്നില്ലലൊ.😂😂
@vitalicesr4325
@vitalicesr4325 10 ай бұрын
Qqqqqq😅​@@asimon4611
@npbalakrishnakurup4718
@npbalakrishnakurup4718 10 ай бұрын
❤❤❤look i❤❤​@@sallykuruvilla4467
@jessysabu6062
@jessysabu6062 10 ай бұрын
👌തുറന്നു പറയാൻ ഉള്ള ധൈര്യം പരിശുദ്ധൽമാവ് തന്നതാണ് 👌🙏🏻🙏🏻🙏🏻
@sallykuruvilla4467
@sallykuruvilla4467 10 ай бұрын
ഒരാളെങ്കിലും ഇത്രയും പറഞ്ഞല്ലോ നന്ദി നന്ദി നന്ദി
@lisspeter6001
@lisspeter6001 10 ай бұрын
കേരളത്തിലുള്ള ഒട്ടു മുക്കാൽ ക്രിസ്തീയ സഭകളിലുമുള്ള നല്ലൊരു വിഭാഗം ജനങ്ങളുടേ അഭിപ്രായമാണ് ഈ വാക്കുകളിലൂടെ നാം കേട്ടത്
@abrahamvarghese2046
@abrahamvarghese2046 10 ай бұрын
ഇതൊന്നും കേട്ടാൽ ഇന്നത്തെ ക്രിസ്തുവില്ലാത്ത ക്രിസ്ത്യാനിക്ക് ഒരു ചുക്കും ഇല്ല. Gigi sir നു എന്റെ പൂച്ചെണ്ടുകൾ 🎉
@kunjannammatvla7879
@kunjannammatvla7879 10 ай бұрын
E
@lucysabu6921
@lucysabu6921 10 ай бұрын
ഒരു സെമിനാരിയിലും പോയി പഠിക്കാതെ ഒരു സൂപ്പർ evangilist ആയ ശ്രീ ജിജി തോംസൺ IAS ന് എല്ലാ ആശംസകളും 💐💐💐🥰🥰
@ShebinlalIT
@ShebinlalIT 10 ай бұрын
അവിടെ ഇരിക്കുന്ന തിരുമേനി എന്ന് പറയുന്നവരെ കാളും നല്ല വിവരമുണ്ട് ജിജി തോംസൺ സാർ❤ great speech
@mychioce
@mychioce 10 ай бұрын
ഈ തിരുമേനിമാരും IAS എഴുതാനും പാസ്സാകുവാനും, നാട് ഭരിക്കുവാനും കഴിവുളളവരും, വായനാശീലമുളളവരുമാണ്. അവർ ആത്മീയമായി ചിന്തിക്കുന്നു, ഭൗതികർ ദൂരെ നിന്നു കൊണ്ട് അവരെ കൊഞനം കുത്തുന്നു. മലർന്ന് കിടന്ന് തുപ്പരുത്.
@sebajo6643
@sebajo6643 10 ай бұрын
അല്ലെങ്കിലും എത്ര മെത്രാന്മാർക്ക് വിവരം ഉണ്ട് ?!!
@shajujoseph4462
@shajujoseph4462 10 ай бұрын
What a wonderful and inspiring speech by Mr. Gigi Thomson. It should be an eye opening message for all the Christians irrespective of the denominations.
@elcythomas3327
@elcythomas3327 10 ай бұрын
🙏🙏❤️❤️🙏🙏🙏🙏👍💔❤️
@sajujoseph1357
@sajujoseph1357 10 ай бұрын
Super! ഇതാണ് പ്രസംഗം എന്ന കല! ഇതാണ് ആൽമാവിനെ തൊ ട്ടുണർത്തുന്ന പ്രഭാഷണം!
@patrob6701
@patrob6701 10 ай бұрын
ആത്മാവ്. ആൽമാവ് അല്ല
@josemd4293
@josemd4293 10 ай бұрын
ഇത് സീറോ മലബാറിലെ വൈദികരും മെത്രാന്മാരും തുടങ്ങി എല്ലാരും പല പ്രാവശ്യം കേൾക്കേണ്ട ഒരു പ്രസംഗം.
@ezabelealijoy
@ezabelealijoy 10 ай бұрын
ജിജി sir പറഞ്ഞ കാര്യങ്ങൾ എല്ലാ സഭ അധ്യക്ഷൻ മാർക്കും ഗുണം ചെയ്യട്ടെ, സഭ രക്ഷ പെടട്ടെ
@josychirackal2869
@josychirackal2869 10 ай бұрын
What a sermon..an eye opener for us who are called to follow him..thank you Mr. Gigi
@lucosjoseph3508
@lucosjoseph3508 10 ай бұрын
മനോഹരമായ പ്രസംഗം ❤🙏. സന്യാസം ഈ ലോകത്തു നിന്ന് എന്നേ എന്ന ന്നേക്കുമായി ഒരിക്കലും ആരും വീണ്ടും അതു കാണാൻ കഴിയാം വിതം മറവു ചെയ്യപ്പെട്ടു. ഇന്നത്തെ സന്യാസിമാരെല്ലാംതന്നെ കച്ചവടക്കാരാണ്.
@elezabethjoy9679
@elezabethjoy9679 10 ай бұрын
ഉള്ളിൽ നല്ല ബോധ്യം ഇല്ലാതെ ഒരാൾക്കും ഇങ്ങനെ ഉള്ളിൽ തട്ടും വിധം സംസാരിക്കാനാവില്ല 🙏🙏🙏🙏ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഈ ധൈര്യത്തിന്, ഈ തുറവിക്ക്, ഈ ചങ്കൂറ്റത്തിന്!!!!!!👍👍👍🙏🌹
@udayanB.R
@udayanB.R 10 ай бұрын
ഞങ്ങളുടെ മനസ്സിൽ ഉള്ളത് സാർ തുറന്നു പറഞ്ഞു
@johnsondaniel4958
@johnsondaniel4958 10 ай бұрын
ഇതാണ് യെഥാർത്ഥ സുവിശേഷം.... Godb bless you Jiji sir❤️🌹
@pajohnson3041
@pajohnson3041 10 ай бұрын
Very good 👍 Adipoli 🎉🎉
@simonmathew2859
@simonmathew2859 10 ай бұрын
Jiji sir thankyou somuch for your messege
@lagithayil9869
@lagithayil9869 10 ай бұрын
Big salute to Mr.Jiji Thomson
@britto260
@britto260 10 ай бұрын
ക്രിസ്ത്യാനി എന്ന് മേനി പറയുന്ന സഭയുടെ പേരിൽ അടികൂടി പരസ്പരം തമ്മിൽ അടിക്കുന്ന അടിപ്പിച്ചു രസിക്കുന്ന എല്ലാ അവന്മാരും ഈ വാക്കുകൾ കേട്ടിട്ട് തലയിൽ മുണ്ടിട്ടു കണ്ടംവഴി ഓടുക.... Thank you sir.. ഞാൻ അവനെ ശെരിക്കും അങ്ങ് കാണുകയാരുന്നു.. നെഞ്ചുപൊട്ടി, കണ്ണുകൾ നിറഞ്ഞൊഴുകി.. 🙏🙏😭😭
@lailajoseph2759
@lailajoseph2759 10 ай бұрын
സത്യം😪 ഇത് കരയാതെ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല.
@Dracula338
@Dracula338 10 ай бұрын
I think Christ is still alone 😅
@ligyphilip4048
@ligyphilip4048 10 ай бұрын
An inspiring message...👏👏God bless u sir..🙏
@stephenmoncy7786
@stephenmoncy7786 10 ай бұрын
My dear Sir, well done well spoken admire your boldness and courage. May God give you health and long life. Be a corrective whistle blower with special anointing by the Almighty God. Wow👏👏👏👏
@mariyakuttyvarghese2502
@mariyakuttyvarghese2502 10 ай бұрын
Sir,you said well.100%correct
@elizabethgeorge5340
@elizabethgeorge5340 10 ай бұрын
Super speech. Giji Sir big salute
@alexanderthomas8448
@alexanderthomas8448 10 ай бұрын
Really a great message much appreciated Mr Thomson
@jinualex5453
@jinualex5453 10 ай бұрын
ഇത് തീർത്തും പരിശുദ്ധാത്മ്മാവിന്റെ പ്രവർത്തനം .
@ValsammaTitus
@ValsammaTitus 10 ай бұрын
Sir te speech കഴിഞ്ഞ നാളുകൾ ലും നന്നായി പറഞ്ഞിട്ടുണ്ടു്. Ommen Chandy yude viwasthan anu sir god bless ജിജി തോംസൺ sir
@rejimathewmathew5850
@rejimathewmathew5850 8 ай бұрын
വളരെ അർത്ഥവത്തായ സത്യം മുഖം നോക്കാതെ വിളിച്ചു പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ❤❤
@joyjoseph3728
@joyjoseph3728 10 ай бұрын
ഇന്ന് ക്രിസ്തുവിനായി വേല ചെയ്യുന്ന വരായി വളരെ കുറച്ച്പേരേ ഉള്ളൂ ക്രിസ്തു എവിടെയാണുള്ളത് എല്ലാം വിശുദ്ധന്മാർക്കായി വീതം വച്ച് നേച്ചപ്പെട്ടികൾ സ്ഥാപിച്ച് കാശ് ഉണ്ടാക്കുന്നു. ക്രിസ്തുവിനായി ജോലി ചെയ്യുന്നവരെ കണ്ടിട്ടുണ്ട് അവർ വടക്കേ India യിലെ Remote ആയ സ്ഥലങ്ങളിലുള്ള മിഷനറിമാർ മാത്ര മേള്ള Jiji Sirപറഞ്ഞതാണ് സത്യം.
@Dracula338
@Dracula338 10 ай бұрын
I agree, now all are after and money! Its tough to follow Christ!
@josemathew2601
@josemathew2601 10 ай бұрын
Very Good Message 🙏🏻🙏🏻👍👍
@TMPrasad-i2e
@TMPrasad-i2e 10 ай бұрын
Oh my God what sharp and piercing speech. No wonder if those bishops have become so small and ashamed in front of Sri Jiji👌👌👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼
@lissybiju8024
@lissybiju8024 10 ай бұрын
Absolutely 💯 right soooooooo inspired 👏 🙌 👌
@TMPrasad-i2e
@TMPrasad-i2e 10 ай бұрын
One who has so many degrees and high possitions but without the knowledge of Christ and Bible is just a big zero . One without any of these qualities but well aware of Christ and the Bible is a big hero. Just remember these words while listening Sri Jiji’s speech 👌👌👌👌👌👌👌👌
@bro.babudaniel3759
@bro.babudaniel3759 10 ай бұрын
Great speech. God bless you Sir
@floratarshees4343
@floratarshees4343 10 ай бұрын
Well spoken. Speechless. Haven't heard such a speech in my life. May God bless you.
@aleyammanapoleon2446
@aleyammanapoleon2446 10 ай бұрын
Great speech God bless you
@themathewjacob
@themathewjacob 10 ай бұрын
Excellent
@varghesevarghese2401
@varghesevarghese2401 10 ай бұрын
Praise the lord.🎉🎉thanks bro❤🎉
@sumasusandan8851
@sumasusandan8851 10 ай бұрын
What a splendid speech, sir. I admire the courage you had, to speak the truth, in front of the bishops sitting on the dais. We need more people like you. God bless you.
@epsilonasdnbhd8301
@epsilonasdnbhd8301 10 ай бұрын
Dear sister, don't say " we need more people like you", but come forward , raise voice against the "unbiblical" things in our church!!!!
@mollyphilip253
@mollyphilip253 10 ай бұрын
Very good message to all Christian s
@bindhugeorge9407
@bindhugeorge9407 10 ай бұрын
Well spoken Giji Thomson sir ..Proud of you..God bless you Sir
@philominadevasia577
@philominadevasia577 10 ай бұрын
സത്യം വിളിച്ചുപറഞ്ഞതിന് ഒരായിരം നന്ദി.
@tomsonthomas9728
@tomsonthomas9728 10 ай бұрын
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ കാണിച്ച ആ ആർജവമുണ്ടല്ലോ ; നമിച്ചു സാർ.
@valsammageorge1800
@valsammageorge1800 10 ай бұрын
Great speech Sir🎉 👌🙏🙏🙏🙏
@easowpm5592
@easowpm5592 10 ай бұрын
It is for me..God bless u jijisir..pl don’t stop ur mission..pl post ur thinking in new videos
@m.varghese4416
@m.varghese4416 10 ай бұрын
Wonderful message! Thanku Jiji sir, rgds
@santhasabugeorge3773
@santhasabugeorge3773 10 ай бұрын
🎉🎉very much thought provoking sir
@jacobchacko450
@jacobchacko450 10 ай бұрын
Great. Wonderful....
@isacmathew2381
@isacmathew2381 10 ай бұрын
God bless you Giji sir. Great message.
@varghesek.m6484
@varghesek.m6484 10 ай бұрын
Fantastic speech
@2010ninan
@2010ninan 10 ай бұрын
Outstanding
@alexandervaidian5353
@alexandervaidian5353 10 ай бұрын
Big salute to Mr .Gigi Thomson. Unfortunately none of our so called Christians , want to understand Jesus Christ.We want celebration,money and power. There are very few Christians like you Sir.
@mathewpappy9152
@mathewpappy9152 10 ай бұрын
What a great message
@pajohnson3041
@pajohnson3041 10 ай бұрын
Very nice 💯 PERCENT Inspiring message 💯👏
@annammathomas1087
@annammathomas1087 10 ай бұрын
Super speach...
@mathewvarghese4403
@mathewvarghese4403 10 ай бұрын
Thank you sir for the wonderful message message .May God bless you abundantly
@sajithomas7238
@sajithomas7238 10 ай бұрын
Super👍👍👍
@thomaskuruvilla3979
@thomaskuruvilla3979 10 ай бұрын
Most timely msg . Hope Bishops of each denomination and each Christan will accept this valuable teaching. May Jesus bless us all.
@annammageorge4198
@annammageorge4198 10 ай бұрын
ഞങ്ങളുടെ മനസ്സിലുള്ളത് സാർ പറഞ്ഞു
@AnnMathen
@AnnMathen 10 ай бұрын
Such a beautiful message. Thank you sir
@truthfighter3402
@truthfighter3402 10 ай бұрын
Super
@jinualex5453
@jinualex5453 10 ай бұрын
Super super super message 💐💐💐👍👍👍🙏🙏🙏
@sherlyjohn4063
@sherlyjohn4063 10 ай бұрын
Excellent massage in right place to right people, he’s absolutely right ❤🎉🎉
@mathewthomas4271
@mathewthomas4271 10 ай бұрын
Very good speech.God bless you
@mariammathomas8715
@mariammathomas8715 10 ай бұрын
Excellent speech.
@mathewsthomas1354
@mathewsthomas1354 10 ай бұрын
Good message for hearing to the public. Well 👍👍👍
@kurikesuk6988
@kurikesuk6988 10 ай бұрын
Bigsalute to Giji Thomson sir❤❤🎉🎉🎉🎉🎉🎉
@rejisuma
@rejisuma 10 ай бұрын
Very good true talk sir God bless u ur the real believer
@susammaabraham2525
@susammaabraham2525 10 ай бұрын
Big Salute sir
@s.m366
@s.m366 10 ай бұрын
Good message 👌🏻
@revvtkurian4566
@revvtkurian4566 10 ай бұрын
SUPER MESSAGE.
@epsilonasdnbhd8301
@epsilonasdnbhd8301 10 ай бұрын
This is what I also wanted to tell our Mar Thoma Bishops! Whenever I pray for our church, all these questions comes to my mind and was waiting for an opportunity to ask our Bishops all these things. It's God's intervention through Mr. Jiji Thomson to present in an appropriate platform!!! Still I'd like to ask a question to all our Bishops, how many of you can sincerely claim " I've a close EXPERIENCE with our Almighty God and our Savior Jesus Christ!!!
@ucgakunnamkulam4082
@ucgakunnamkulam4082 10 ай бұрын
യേശു കർത്താവ് സത്യത്തിന്റെ പാതയിൽ സാറിനെ അന്ത്യത്തോളം വഴി നടത്തട്ടെ - പ്രാർത്ഥിക്കുന്നു.
@galilee081
@galilee081 10 ай бұрын
God bless you Your sincere and open talk is applicable to all churches especially in Kerala There is no evangelisation now Yes there are missionaries from all the churches really work and worship our Lord thats why we are still surviving 💕✝️💕
@jacobmathew2615
@jacobmathew2615 10 ай бұрын
You said it, Good job sir, salute you
@bijuthomas8293
@bijuthomas8293 10 ай бұрын
Great speech..don't afraide...continue.....
@kalappilaayoor6273
@kalappilaayoor6273 10 ай бұрын
Good speech
@amjose13
@amjose13 9 ай бұрын
Excellent Speech. Really eye-opening.
@StMaryMacclenny
@StMaryMacclenny 10 ай бұрын
What a wonderful and beautiful advice to bishops and priests around the world. This advice is very applicable to all the Christian churches (denominations) I am a catholic priest. I heard this talk of Mr.Gigi Thomson. I congratulate him for courage to tell the truth. I listened this talk and I sent it to many people specifically to Bishops and priests. Let us imitate Our Lord,Jesus who lead a simple and humble life and avoid all luxury life style. God bless you all. Blessed Christmas
@jackobcheeran1441
@jackobcheeran1441 10 ай бұрын
Hats off sir🎉🎉🎉
@philipvarkey6986
@philipvarkey6986 10 ай бұрын
" Truths are eternal. " Only very few people dare to tell the truth. Jesus Christ said, I am the Truth, the Life and the Door. We need at least a handful of persons like Mr. Jijy Thompson I A S. Praise God for the deep and real knowledge of Bible which he practiced .May His blessings be abundant upon him. Amen. Amen. 🙏🙏🙏
@lalyrajan8108
@lalyrajan8108 10 ай бұрын
Omy god! What a great speach🙏🙏🙏
@anilasamji8065
@anilasamji8065 10 ай бұрын
Great message...❤❤❤❤
@marykuttyjoy5724
@marykuttyjoy5724 10 ай бұрын
Supper, truth
@santhoshsamuel1055
@santhoshsamuel1055 10 ай бұрын
Super super super ❤ It's really nice
@mathewpottamplakal8046
@mathewpottamplakal8046 9 ай бұрын
Wonderful, speech 🙏🙏🙏🙏🙏🙏🙏🙏❤❤
@issac3174
@issac3174 10 ай бұрын
Praise the Lord 🎉
@shajijohn5388
@shajijohn5388 10 ай бұрын
It's very and important biblical truth...follow this truth
@MoncyGeorge-g9y
@MoncyGeorge-g9y 10 ай бұрын
Exactly ❤
@Adv.Francis_Mangalath
@Adv.Francis_Mangalath 10 ай бұрын
Wonderful words
@babumathew2991
@babumathew2991 10 ай бұрын
Hats off to Mr. Jiji Thomson, for the plain speaking and enormous courage to call a spade a spade. May God bless. As an aside, it is very unlikely that Mr. Thomson will ever get invited to speak at a church function 🤔
@aleyammanapoleon2446
@aleyammanapoleon2446 10 ай бұрын
Oh very wonderful speach
@LyjuCherian
@LyjuCherian 10 ай бұрын
What a courageous speech!!!
@achusunitha8475
@achusunitha8475 10 ай бұрын
Very Good Sermon...he is a respectful person
@georgek.yohannan7227
@georgek.yohannan7227 10 ай бұрын
Excellent message 👏
@thomaskt9818
@thomaskt9818 10 ай бұрын
Very good message.Thank you sir
@manjubenny9504
@manjubenny9504 10 ай бұрын
👏👏👏👏👌
@thomasvarghese4977
@thomasvarghese4977 10 ай бұрын
Big Salute Sir 👍
@sreeshnjoy8281
@sreeshnjoy8281 10 ай бұрын
Very well said Mr Thomson.
@josemathew7418
@josemathew7418 10 ай бұрын
Sir, really inspiring and heart touching speech ❤❤❤
@jijithomas8198
@jijithomas8198 10 ай бұрын
Very good👍
@raichelgeorge6823
@raichelgeorge6823 10 ай бұрын
Sir good speech ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josejoseph3978
@josejoseph3978 10 ай бұрын
Super❤🎉 speech
1 сквиш тебе или 2 другому? 😌 #шортс #виола
00:36
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН