കാര്യങ്ങൾ വളരെ ലളിതമയി വിശദീകരിച്ചുതന്നപ്പോൾ നല്ലൊരു ക്ലാസിൽ ഇരുന്ന അനുഭവം
@JijitAudioTech3 жыл бұрын
Thank you ❤️
@sabarinahchandhu68683 жыл бұрын
Was my doubt from longtime, didn't got exact answer but your 9 min vdo cleared it completely
@JijitAudioTech3 жыл бұрын
Thank you very much sir... please subscribe our channel and watch our previous videos... your support is our energy
@sayanth76452 жыл бұрын
dual suply bordil singl suply conect cheyamo plees replay
@manialex73823 жыл бұрын
Sar.. universal surrounding poard..irukka..
@VMgeschwader411710 ай бұрын
bro, transistor voltage amplify cheyyolallo pinna enganaya 6V to 12/0 swing avunna
@dinoyaffidavit754810 ай бұрын
Ente kayyil oru 5.1 home theater undu athil power supply input 13v AC anu kanikkunnathu
@nizarpm8365 Жыл бұрын
വളരെ ലളിതമായ അവതരണം.very good
@kaladharankaladharan21246 ай бұрын
Nalla arivu thannu thanks
@JijitAudioTech6 ай бұрын
Thank u
@ashrafmk27602 жыл бұрын
വളരെ നന്നായിരിക്കുന്നു. Amplifier ലും homtheator ലും സാധാരണ SMPS power supply ഉപയോഗിക്കാത്തത് എന്ത് കൊണ്ട് ?
@nkanilkumar40603 жыл бұрын
Explained nice and simple. ഡ്യൂവൽ പവർ സപ്ലൈ വിശദീകരിചപ്പോൾ അത് ബ്രിഡ്ജ് എന്നതിലുപരി, രണ്ട് വിപരീത ഫുൾ വേവ് റെക്ടിഫയറുകളായി അവതരിപ്പിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ലളിതമാവുമായിരുന്നു. ഇനിയും ഇതുപോലെ പ്രയോജനകരമായ ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ . ആശംസകൾ!
@JijitAudioTech3 жыл бұрын
Thank you sir...
@jyothishpc99483 жыл бұрын
Very good video.... I will support....
@JijitAudioTech3 жыл бұрын
Thanks bro..
@devadathanp14952 жыл бұрын
Bro + - 12 volt ക്യാമ്പ്യൂട്ടർ smps 12 0 12 എങ്ങനെ അക്കും റിപ്ലൈ പ്ലീസ്
@sabarishappu19083 жыл бұрын
Dual supply rda 2030 sub ampilek single supply sub filter board match akumo
@JijitAudioTech3 жыл бұрын
കൊടുക്കാം കുഴപ്പമില്ല...
@lekheshe86403 жыл бұрын
Branded woofer vaagan ulla site onnu parayuo
@svdwelaksvd76233 жыл бұрын
നല്ല അറിവ് നൽകിയതിന് നന്ദി
@JijitAudioTech3 жыл бұрын
Thank you
@EngineeringEssentials3 жыл бұрын
നന്നായി എസ്‌പ്ലൈൻ ചെയ്തു 👍👍👌
@JijitAudioTech3 жыл бұрын
Thanks bro... 👍👍❤️❤️
@shajikuriakose65043 жыл бұрын
Why we use a speaker protection circuit in dual power supply amps?
@JijitAudioTech3 жыл бұрын
Answer is simple.. if any transistor short in dual supply amp, then dc will come in speaker line, it will damage the speaker. but in single supply amp have coupling capacitor in output, it will block dc
@gopinathann82613 жыл бұрын
Very good..nannayttunt carry on
@JijitAudioTech3 жыл бұрын
thank you sir ❤️❤️.. pls Subscribe and support us
@manialex73823 жыл бұрын
Surrounding poardu..ling anupunga pls..
@autoemotion26773 жыл бұрын
Dual power supply use cheyyunna oru amplifierilum coupling capacitor use cheyyarille?
Duval supplay amplifire bordil.... ട്രാൻസ് ഫോർമർ റെക്ടിഫയർ out put ഗ്രൗണ്ട് ബോഡി earth ചെയ്തിട്ടുണ്ട് അതുകൊണ്ട് ട്രാൻസ്‌ഫോർമർ humming കേൾക്കുന്നുണ്ട് earth ചെയ്തത് കൊണ്ടാണോ
@JijitAudioTech2 ай бұрын
പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം... നല്ല capacitor Filter അല്ലെങ്കിൽ, pre Amp ground amplifier മായി match ആയില്ലെങ്കിൽ... pre section wire ചെയ്യാൻ shielded wire use ചെയ്തില്ലെങ്കിൽ... etc.. ഇങ്ങനെ പല കാരണങ്ങൾ ഉണ്ടാവാം... അത് കണ്ടെത്തി പരിഹരിക്കുക
@arunk.shajan40573 жыл бұрын
Bro super explanation 👍👍
@JijitAudioTech3 жыл бұрын
Thanks for your great support... 👍👍
@shabeershebi53623 жыл бұрын
Alla bro apol class d amplifier nte case il single supply alle kodukunnath 🤔
@JijitAudioTech3 жыл бұрын
class d amplifier എല്ലാം സിംഗിൾ supply ആണെന്ന് അരാണ് പറഞ്ഞതിന്??, പവർ കുറഞ്ഞ amplifier single supply യിലും പവർ കൂടിയ amplifier dual supply യിലും ആണ് വർക്ക് ചെയ്യുന്നത്. പിന്നെ സിംഗിൾ supply class d amplifier ic കൾ എല്ലാം ബ്രിഡ്ജ് configuration ആണ് വരുന്നത്. brigde ന് capacitor അവശ്യം വരാറില്ല
@shabeershebi53623 жыл бұрын
@@JijitAudioTech tpa3116d2 popular class d amplifier aanu 50w atts per channel stereo output tharunna ic single supply aanu.... 😁
@shabeershebi53623 жыл бұрын
@@JijitAudioTech pinne njan udheshichath class d digital amplifier aanuta 😁
@JijitAudioTech3 жыл бұрын
@@shabeershebi5362 Dear friend, Class d amplifier nte working ne കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്... ഒന്ന് കണ്ടുനോക്കുക..
@JijitAudioTech3 жыл бұрын
@@shabeershebi5362 ക്ലാസ്സ് ab യെ പോലെ ക്ലാസ്സ് d യിലും single supply and dual supply amplifier ഉണ്ട്.. D200, d400, d900 എന്നീ type amplifier design നോക്കുക..
@hyderanthoora11 ай бұрын
ഡ്യുവൽ സപ്ലെ ആംബിൽ (ആദ്യമേ റക്ക്റ്റിഫൈയർ ഉള്ളത്) പുറമേ നിന്നും സിങ്കിൾ സപ്ലേ കൊടുത്തു DC12Volt ൽ 'പ്രവർത്തിപ്പിക്കാൻ പറ്റുമോ
@JijitAudioTech11 ай бұрын
Dc to dc converter use ചെയ്യേണ്ടിവരും
@thejaskj3 жыл бұрын
Double supply Sub woofer mono ബോർഡുകൾ bridge ചെയ്യാറുണ്ടല്ലോ.. അതിനെ പറ്റി പറഞ്ഞില്ലലോ
@JijitAudioTech3 жыл бұрын
അതിനെക്കുറിച്ച് ഒരു detailed video ചെയ്യാൻ പ്ലാൻ ഉണ്ട്
@pradeepkv93073 жыл бұрын
വളരെ നന്നായിട്ടുണ്👍
@JijitAudioTech3 жыл бұрын
Thank you...
@geneshpn3 жыл бұрын
Single and dual power supply transformer എങ്ങനെ calculate ചെയ്യും? Single 12v 5amp =60w Dual +27 0 -27 5amp ആണെങ്കിൽ എത്ര watts ആയിരിക്കും 🤔
@JijitAudioTech3 жыл бұрын
Transformer rating VA യിലാണ് പറയുന്നത്... Watts il അല്ല. Ampere നോക്കുന്നത് transformer secondary yil ഉള്ള winding guage അനുസരിച്ചാണ്.
@JijitAudioTech3 жыл бұрын
മാർക്കറ്റിൽ കിട്ടുന്ന transformer correct rating ഒന്നും അല്ല.. ഇനി amplifier rating aanu ഉദ്ദേശിച്ചത് എങ്കിൽ 12 0 12v yil വർക്ക് ചെയ്യുന്ന amp ന് 12 0 യില് വർക്ക് ചെയ്യുന്ന amp നേ ക്കാൾ 2 ഇരട്ടി പവർ കിട്ടും എന്ന് മനസ്സിലാക്കുക... 12 0 12 5a എങ്കിൽ 12*5 എന്ന് rough calculation പറയാം
@vikasvijayan70723 жыл бұрын
Good work... waiting for next video
@JijitAudioTech3 жыл бұрын
Thanks dear
@kiransmedia3 жыл бұрын
സെൻട്രൽ ടാപ്പ് ഇല്ലാത്ത ട്രാൻസ്ഫോർമറിൽ നിന്ന് ഡ്യുവൽ പവർ സപ്ലേ ഉണ്ടാക്കാൻ സാധിക്കുമോ. എങ്കിൽ അത് എങ്ങിനാണ് എന്ന് ഒന്ന് പറയാമോ
@JijitAudioTech3 жыл бұрын
Oru virtual ground create ചെയ്യാം... But athra efficient alla... അതിനെക്കുറിച്ച് ഒരു video ചെയ്യാൻ പ്ലാൻ ഉണ്ട്...
@ashokanvm8626 Жыл бұрын
spr explanation bro... എന്റെ 5.1 home theate ൽ ഒരു ചാനലിൽ song ന്റെ കൂടെ disturbing sound വരുന്നുണ്ട്. multimeter വെച്ച് ചെക്ക് ചെയ്യുമ്പോൾ 4 - to 11 vot കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണെന്ന് പറയുമോ ? dual supply ആണ് .
@avmedia30122 ай бұрын
ഏത് ചാനെൽ ആണെന്ന് നോക്കുക..Changed ic 2030
@SAAudio-km1yt3 жыл бұрын
Super information thanks
@JijitAudioTech3 жыл бұрын
Thanks bro... Please share this video to your friends...
@rahulekkru80332 жыл бұрын
ആംപ്ലിഫൈർ കൂളിംഗ് ഫാനിന്റെ കാറ്റു അകത്തേക്ക് ആണോ പുറത്തേക്ക് ആണോ വെക്കേണ്ടത്
@JijitAudioTech2 жыл бұрын
കാറ്റ് നേരിട്ട് heat സിങ്കിൽ തട്ടുന്നപോലെയാണ് എങ്കിൽ അകത്തേക്ക് കൊടുക്കാം.. കാറ്റ് പുറത്തേക്ക് പോകുന്ന തരത്തിൽ ഫാൻ വെക്കാം.. അങ്ങനെ ചെയ്യുമ്പോൾ heat sink ulla സ്ഥലത്തിന് അടുത്ത് എയർ ഹോൾ ഉണ്ടായിരിക്കണം. അതിൽനിന്നും കാറ്റ് heat sink il തട്ടി ഫാനിലേക്ക് പോകുന്ന പോലെ വേണം arrange ചെയ്യാൻ...
@dixonmarcel59853 жыл бұрын
Well explained...
@JijitAudioTech3 жыл бұрын
Thanks bro ❤️😘
@masafeeletronica53873 жыл бұрын
Very good friend
@JijitAudioTech3 жыл бұрын
Thank u dear friend ❤️
@muhammedjunaid33793 жыл бұрын
6 volt engene vannu explain
@JijitAudioTech3 жыл бұрын
ഒന്നുകൂടി ശ്രദ്ധിച്ചു വീഡിയോ കണ്ടുനോക്കു ബ്രോ...
@Dead_soon3 жыл бұрын
Single supply il ninn dual supply edkkan vazhi undo
@JijitAudioTech3 жыл бұрын
എടുക്കാൻ പറ്റും, virtual ground കൊടുത്തു divide ചെയ്യാം but amplifier il കൊടുക്കാൻ അത് മതിയാവില്ല
@nikhilnikhil98873 жыл бұрын
സൂപ്പർ 👍👍
@JijitAudioTech3 жыл бұрын
Thanks bro..
@alwinaudio69093 жыл бұрын
Good explanation bro
@JijitAudioTech3 жыл бұрын
Thank you dear friend...
@shajukk19843 жыл бұрын
Well explanation keep going
@JijitAudioTech3 жыл бұрын
Thanks bro...
@keralafamilyreaction65223 жыл бұрын
Good
@pranavprakasan33973 жыл бұрын
Nice ettaa...
@JijitAudioTech3 жыл бұрын
Thank you
@vijayanvs50573 жыл бұрын
100+100 RMS out put കിട്ടുന്ന ഒരൂ high quality amplifier സ്വന്തമായി എങ്ങിനെ നിർമ്മിക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിടാമോ സർ; കൂടാതെ സാറിന്റെ മൊബൈൽ നമ്പർ കൂടി നൽകിയാൽ നന്ന്.
@JijitAudioTech3 жыл бұрын
I wll try bro
@JijitAudioTech3 жыл бұрын
താങ്കൾ number തന്നാൽ ഞാൻ contact ചെയ്യാം
@solderingmastertech38022 жыл бұрын
Nice presentation . നന്നായി പറഞ്ഞു തന്നു. ഇനിയും വീഡിയോ ചെയ്യണം . subscribed ❤️ ROAD TO 10K SUBSCRIBERS 😍
@JijitAudioTech2 жыл бұрын
Thank you very much dear friend... I am very happy today bro... ഇന്ന് എൻ്റെ channel ന് 9000 subscribers ആയി...
@cheppad.rrtecampsetting34563 жыл бұрын
Super
@JijitAudioTech3 жыл бұрын
Thanks bro...
@cheppad.rrtecampsetting34563 жыл бұрын
Fm radio oru video cheyamo booster circuit
@JijitAudioTech3 жыл бұрын
@@cheppad.rrtecampsetting3456 I will try...
@hellow86073 жыл бұрын
@@cheppad.rrtecampsetting3456 ഹരിപ്പാട് ചെപ്പാട് ആണോ ഞാൻ മുട്ടം
@saneeshsaneesh55923 жыл бұрын
👍👍
@JijitAudioTech3 жыл бұрын
Thanks dear....❤️
@smsaudios97483 жыл бұрын
Super good news bro
@JijitAudioTech3 жыл бұрын
Thanks bro...❤️
@vineshm.v11293 жыл бұрын
പുതിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.
@HetchKhey3 жыл бұрын
അടുത്ത വീഡിയോ പോരട്ടെ. 😅
@JijitAudioTech3 жыл бұрын
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും വീഡിയോസ് ഇടുന്നതാണ്... ❤️❤️
@muhammedadil44633 жыл бұрын
🤩🤩🤩🤩🤩🤩
@technikaudios13413 жыл бұрын
👍
@JijitAudioTech3 жыл бұрын
Thanks bro...
@pamaran9163 жыл бұрын
ഞാൻ കരുതിയത് ആംപ്ലിഫയർ റിന്നുള്ള കരണ്ട് കുറച്ച് വോൾട്ടേജ് കൂട്ടാൻ വേണ്ടി ആയിരിക്കും ഡ്യൂവൽ സപ്ലൈ ഉപയോഗിക്കുന്നത് എന്നായിരുന്നു
@JijitAudioTech3 жыл бұрын
Amplifier നേ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ എല്ലാവർക്കും ഉണ്ട്.., കുറേ തെറ്റിദ്ധാരണകൾ എനിക്കും ഉണ്ടായിരുന്നു.. ഇപ്പോഴും എല്ലാം clear ആയിട്ടില്ല... പലതും പഠിച്ചു കൊണ്ടിരിക്കുകയാണ്...