കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജീവിച്ചിരിക്കുന്നവരിൽ നട്ടെല്ലുള്ള അപൂർവം നേതാക്കളിൽ ഒരാൾ ജി സുധാകരൻ 🔥🔥🔥
@AnandhuchepokzАй бұрын
Pari arelum cpm nn pokunnath kathnikka koyamar bappeyekkal vishudhanakkan
@melina9479Ай бұрын
G സുധാകരൻ ചെയ്യ്ത ഏറ്റവും വല്യ തെറ്റ് VS നെ പിന്നിൽ നിന്ന് കുത്തിയതാണ്...
@mohananmohan9038Ай бұрын
ജി സുധാകരന് മതേതരത്വത്തിൻ്റെ സ്നേഹക്കടയിലേക്ക് സ്വാഗതമാശംസിക്കുറാൻ സന്തോഷമേയുള്ളൂ.....😊
@MsManeshАй бұрын
ഏത് SDPI യും വെൽഫെയർ പാർട്ടിയുമൊക്കെ കഴുക്കോലായിട്ടുള്ള ആ കടയോ 😅
@chandradharannair5816Ай бұрын
Unni sir is talking in a sensible manner about G S & CPM
@satheesanvenjaramoodu1463Ай бұрын
അധികാരം നിലനിർത്താൻ പിണറായിയെ താങ്ങി നിർത്തി വി എസ്സിനെ കുറ്റം പറഞ്ഞ ആള് ആണ് കാലം എല്ലാത്തിനും കണക്ക് ചോദിക്കം എന്ന് പറയുന്നത് സത്യം ആണ്
@usuffebrahim2599Ай бұрын
G. SU. Very Very good
@velukkudichansvlogvelukkud4356Ай бұрын
നിങ്ങളുടെ ചാനെൽ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ഓഫീസ് ആണോ😊😊
@gopan1984Ай бұрын
കൈപിടിച്ച് കൊണ്ടുവന്ന VS നെ ഒറ്റിയവനാണ് ....കാലത്തിന്റെ കാവ്യനീതി...അനുഭവിച്ചേ മതിയാകൂ
@amsalim7613Ай бұрын
ഉണ്ണിബാലകൃഷ്ണൻ സിപിഎം നെ താൻ വല്ലാതെ സ്നേഹിച്ചു നന്നാക്കല്ലേ പൂതന എന്ന വാക്ക് പറഞ്ഞതിന് സുധാകരൻ സഖാവിനെ താനൊക്കെ അന്ന് പറഞ്ഞതൊന്നും മാഞ്ഞു പോയിട്ടില്ല കേട്ടോ ഇപ്പോൾ സഗാവിന്റെ കാര്യത്തിൽ ഉണ്ണിക്കുള്ള വിഷമം ഉണ്ണി പറയുന്നത് കേട്ടപ്പോൾ ചങ്ക് പൊട്ടിപ്പോയി ഉണ്ണി ഈ വാക്കുകളൊക്കെ എവിടെവെച്ചിരുന്നു ഉണ്ണ്യേ???? വിർത്തികെട്ട മാധ്യമ പരിഷകൾ
@jagalpoulose5633Ай бұрын
പിന്നെ അങ്ങനെ വിളിച്ചതിനെ അഭിനന്ദിക്കണോ... അന്ന് ചെയ്തതിനു അന്ന് പറഞ്ഞു.. അല്ലാതെ അന്ന് മിണ്ടാതിരിക്കാൻ എല്ലാവരും അടിമകൾ അല്ലല്ലോ
@retheeshkumar703Ай бұрын
Kerala University distance education director ആയി ഭാര്യയെ നിയമിച്ചു മുതൽ പ്രശ്നം തുടങ്ങി
@santhoshxavier6643Ай бұрын
Good 👍👍👍 Sir 💪💪💪💪 CPM RiP SFI DYFI 👽👽🤖👽🤪🤖👽👽👽🤖🤖👽👽👽👽
@vinodk1995Ай бұрын
Soppidhu. Unni Ser. Gunemudhavum
@indigenouscuisines1446Ай бұрын
സ്വന്തം ഇഷ്ടത്തിന് തള്ളി വിടുന്നതാണോ. അവസാനം നാളെ അദ്ദേഹം കോൺഗ്രസിൽ ന്നു വാർത്ത വായിക്കാൻ വിധി ഉണ്ടാകരുത് 😂
@manjulalgjАй бұрын
എടോ അയാള് ബിജെപി യിൽ പോയാല് തനിക്ക് എന്താ ഇത്ര സങ്കടം.. shedda താൻ ഒരു മാധ്യമ പ്രവർത്തകനല്ലേ