pls show the ayurveda mix list.i want to mske some.
@KannappanumVeettukaarum4 жыл бұрын
കാന്താരി വൈൻ ആദ്യമായിട്ടാ കേൾക്കുന്നെ കാന്താരിമുളക് ഇഷ്ട്ടം പോലെയുണ്ട് ഇവിടെ ഒന്നുണ്ടാക്കി നോക്കണം ഞാൻ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി സൂപ്പറായിരുന്നു
@JilusVlog4 жыл бұрын
ഇഷ്ടം പോലെ കാന്താരി കിട്ടാന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒന്ന് ട്രൈ ചെയ്യണം കേട്ടോ
@KannappanumVeettukaarum4 жыл бұрын
@@JilusVlog തീർച്ചയായും
@anoosworld30484 жыл бұрын
23👍👍👍പലതരം വൈനുകളെ കുറിച്ച് കേട്ടിട്ടുണ്ട്. കാന്താരി വൈൻ ആദ്യമായിട്ടാ
@JilusVlog4 жыл бұрын
ഹ ഹ ഇത് സൂപ്പര്‍ തന്നെ
@liyaskitchen60344 жыл бұрын
കാന്താരി വൈൻ ഞാൻ കേട്ടിട്ടേ ഇല്ല സംഭവം പൊളിച്ചു
@JilusVlog4 жыл бұрын
ആണോ, ഇത് നല്ല എരിവുള്ള ഒരു വൈന്‍ ആണ്. മെഡിസിനല്‍ വൈന്‍ ആണ്
@threekidstreat69544 жыл бұрын
Wow first time aanu kaanthari wine undaakunathu kaanunathu...Nice presentation...ellam clear aayi thanne paranju thannu...
@JilusVlog4 жыл бұрын
താങ്ക്യൂ Three Kids treat
@LekhasTastyWorld4 жыл бұрын
കാന്താരി വൈൻ സൂപ്പർ,ആദ്യമായി കാണുന്നു
@JilusVlog3 жыл бұрын
താങ്ക്യൂ താങ്ക്യൂ
@TECHNONICSFORYOU4 жыл бұрын
Nice 🍷.....kanthaari ....vayaru kathumo.....first time kelkkaanu....
@JilusVlog4 жыл бұрын
thank you Technonics
@devuttysanu52692 жыл бұрын
21 daysinakaallum kooduthal days vechaal nallathaano
@JilusVlog2 жыл бұрын
ഒരു കുഴപ്പവും ഇല്ല, ആ 40 ദിവസം വരെ കാന്താരി മാറ്റാതെ വെയ്ക്കാം, അത് കഴിഞ്ഞു മറ്റൊരു കുപ്പിയിലേക്ക് അരിച്ചു മാറ്റി വെക്കണം, അത് എത്ര വർഷം വേണമെങ്കിലും ഇരിക്കും
@letsgetcooking37644 жыл бұрын
Fully watched. Nalla pole manassil ayi. Kariyagal vyakthamayi. Try cheyyan agraham undu ethra oushada gunam ullathalle. Advertisement ist nice.
@JilusVlog4 жыл бұрын
താങ്ക്യൂ താങ്ക്യൂ
@LifeNMore4 жыл бұрын
Buayankara spicy ano ? Nicely made presentation super..very nicely done 21 days kazhinju pure wine look vannu..I couldn’t bliv
@JilusVlog3 жыл бұрын
SPICY UND, PAKSHE KANTHARI MULAKU KAZHIKKUNNA ATHRYUM ILLA. PINNE NAMMAL ORU SPOON MAATHRAM ALLE KUDIKKUNNULLOO. OTHIRI KUDIKKUNNILLALLO
@goldencurrypot6544 жыл бұрын
Kanthari wine kollalloooo...ithu polikummm Christmas ne okke pattiya poli sadanam ..
@JilusVlog4 жыл бұрын
ithu oru medicinal wine anu. super thanne anu
@SantinsVlog4 жыл бұрын
Adyamayittu kelkkuva..enthayalum polichu
@JilusVlog4 жыл бұрын
ആണോ, കാന്താരി വൈന്‍ സൂപ്പര്‍ അല്ലെ. ഇത്തിരി എരിവു ഉണ്ടന്നെ ഉള്ളൂ. മെഡിസിനല്‍ വൈന്‍ ആണ്
@BindusKANNURKitchen4 жыл бұрын
പലതരം വൈൻ കേട്ടിട്ടുണ്ട്. ആദ്യമായി കാന്താരി വൈൻ കാണു ന്നത്
@JilusVlog3 жыл бұрын
അതെ ഇതും സൂപ്പര്‍ ആണ്
@KanthariChillies4 жыл бұрын
L85😍😍 എന്റമ്മോ 😳അടിപൊളി വൈൻ ആണല്ലോ 👍
@JilusVlog3 жыл бұрын
ha ha അതെ ചാനലിന്റെ പേരും അത് തന്നെ അല്ലെ
@devuttysanu52692 жыл бұрын
Superrrr
@IqraDArt4 жыл бұрын
ഇതൊക്കെ ആദ്യായിട്ടാ കേൾക്കുന്നത് 😁എന്തായാലും സംഭവം കിടു ആയിട്ടുണ്ട് 🤗♥️😍thanks for sharing 😍♥️👌
കാന്താരി വൈൻ ഞാൻ ആദ്യമായി ആണ് കാണുന്നതും കേക്കുന്നതും 😄😄ചേട്ടോ കൊള്ളാം അടിപൊളി അവതരണം, കാന്താരി കോളെസ്ട്രോൾ നല്ലതാണല്ലോ അപ്പോൾ വൈൻ ആയി കുടിച്ചാൽ നല്ലതാണ് ❤️❤️❤️
@SafnasKitchennVlog4 жыл бұрын
Lk1 first
@vincilyvinodvinod91574 жыл бұрын
Super
@JilusVlog4 жыл бұрын
thank you sir
@JilusVlog4 жыл бұрын
അതെ അതെ കോളെസ്ട്രോൾ നു കിടിലന്‍ ആണ് കാന്താരി വൈന്‍
@rakhithedreamer4 жыл бұрын
Hai ith enthayalum polikkum urapppp.... Ith viral avatteee
@JilusVlog4 жыл бұрын
ആ വാക്കുകള്‍ പൊന്നായി മാറട്ടെ
@SweetSpiceNFlavour4 жыл бұрын
കാന്താരി വൈൻ ആദ്യമായാണ് കേൾക്കുന്നത് ..അടിപൊളി വീഡിയോ ഇതൊരു വെറൈറ്റി ഐറ്റം തന്നെ👌👌👌Safari mallilum kandhari unde chetta.
@JilusVlog4 жыл бұрын
ആണോ, ഇത് നല്ല ഒരു കിടിലന്‍ വൈന്‍ തന്നെ ആണ്
@rafeequer5902 Жыл бұрын
@@JilusVlog കിക്ക് ആകുമോ
@5screationsbySS4 жыл бұрын
കൊള്ളാലോ അടിപൊളി
@JilusVlog4 жыл бұрын
thank you 5s
@Luaidil4 жыл бұрын
Woow super വൈൻ uncle
@JilusVlog3 жыл бұрын
thank you thank you
@cookwithshintu4 жыл бұрын
ഇത് ഒരു ഒന്നൊന്നര wine തന്നെ 👌.. Verity ആണ്.. ഹോ എന്തൊരു കളർ 🍷
@cookwithshintu4 жыл бұрын
നമ്മുടെ വീട്ടിലേക്കും ഇറങ്ങണേ..😃
@JilusVlog4 жыл бұрын
തീര്‍ച്ചയായും
@JilusVlog4 жыл бұрын
താങ്ക്യൂ
@MDBABU-mi3il Жыл бұрын
ആയുർവേദ കൂട്ടുകൾ മരുന്നു കൂട്ടുകള് എന്തൊക്കെയാണെന്ന് ഒന്നു പറയാമോ
@cookwithshintu4 жыл бұрын
കാന്താരി എത്തിച്ച friendnum ഒരു ഹായ് 😄
@JilusVlog4 жыл бұрын
താങ്ക്യു . അതെ അതെ അവര്‍ എത്തിച്ചില്ലേല്‍ പണി നടക്കില്ലായിരുന്നു
@hazelmammen77334 жыл бұрын
Thanks for the share 👍
@JilusVlog4 жыл бұрын
Thanks for the visit
@jamshim99474 жыл бұрын
Woe ഇത് ഒന്ന് ഒന്നര തന്നെ ആയിരിക്കും 🤣👍👌👌👌👌
@JilusVlog4 жыл бұрын
അതെ ഒരു നല്ല മെഡിസിനല്‍ വൈന്‍
@sheenavision4 жыл бұрын
കിടു ആണേ 🥰
@JilusVlog4 жыл бұрын
ഹ ഹ താങ്ക്യൂ
@NEWIDEAtech4 жыл бұрын
കാന്താരി വൈൻ പൊളി 👍
@JilusVlog4 жыл бұрын
താങ്ക്യൂ New Idea Tech
@LathasRecipeWorld4 жыл бұрын
Wow superb
@JilusVlog3 жыл бұрын
THANK YOU LETHA'S RECIPE WORLD
@thalasserytesty10894 жыл бұрын
Polichu
@JilusVlog4 жыл бұрын
താങ്ക്യൂ തലശ്ശേരി testy
@vinuchembazanthi4 жыл бұрын
Kaanthari wine polichu
@JilusVlog4 жыл бұрын
thank you thank you
@rafeequer5902 Жыл бұрын
@@JilusVlog കിഴി കെട്ടാതെ ഇട്ടാൽ. പോരെ
@shworld44884 жыл бұрын
വൈൻ 👌
@JilusVlog3 жыл бұрын
താങ്ക്യൂ
@LeenaJohnson4 жыл бұрын
Superb 👏👏😋
@JilusVlog4 жыл бұрын
thank you thankyou
@JoppansKitchen4 жыл бұрын
കലിപ്പ് അടാര്‍ ഐറ്റം, ഹോ എന്നാ പറയാനാ കിടു
@JilusVlog4 жыл бұрын
പൊളിക്കണം നമുക്ക്
@shahinaasharaf5084 жыл бұрын
hooooooo
@JilusVlog3 жыл бұрын
thankyou rithaal ahmmed
@Babu.9557 ай бұрын
ചേട്ടാ ബീവ്റേജിൽ മദ്യത്തിന്ന് മുടിഞ വിലയാണ് ഇത് കഴിച്ചാൽ കിക്ക് ആകുമെങ്കിൽ ഉണ്ടാക്കാമായിരുന്നു
@JilusVlog7 ай бұрын
ഒരുപാട് കഴിക്കാന്‍ പാടില്ല. നെഞ്ച് എരിഞ്ഞു പോകും. കൊളസ്ട്രോള്‍ നു നല്ലത് ആണ് പക്ഷെ ദിവസം ഒരു 30 ml മാത്രം. മുന്തിരി വൈന്‍, ന്റെ റെസീപ്പി ഇട്ടിട്ടുണ്ട്. അത് നല്ലതാ. ഇത്തിരി ഈസ്റ്റ് (1 കിലോ മുന്തിരിക്ക് 2 സ്പൂണ്‍ ഈസ്റ്റ്) ഇട്ടാല്‍ ഇത്തിരി കടുപ്പം കിട്ടും. പക്ഷെ ഒരു മാസം വെയിറ്റ് ചെയ്യണം
@Linsonmathews4 жыл бұрын
ഇത് ആദ്യായി കേൾക്കുവാണല്ലോ ജിലൂസ് ചേട്ടാ 🤗 സംഭവം കിടു ആയിരിക്കുമല്ലേ..? 😋 എന്തായാലും ഒന്ന് കുടിച്ചു നോക്കാൻ തോന്നും, ഈ വീഡിയോ കണ്ടാൽ 👍❣️