വെറും 21 ദിവസം കൊണ്ട് വൈൻ ഉണ്ടാക്കാം / Christmas Wine / Chemistry of wine making / Grape wine recipe

  Рет қаралды 102,522

Saji's Innovations

Saji's Innovations

Күн бұрын

Here is a detailed recipe of making a perfect wine in just 21 days
Ingredients
***********
Grapes
Sugar
Yeast
Cloves
Cardamom
Cinnamon
Luke warm water
#winemaking
#chemistryofwinemaking
#sajisinnovations
BGM credits
Christmas music promoted by BreakingCopyright:  • 3 Christmas Songs (No Copyright Music)
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Пікірлер: 130
@tomythomas2021
@tomythomas2021 7 ай бұрын
സർ, ഞാൻ കണ്ടിട്ടുള്ള വൈൻ നിർമ്മാണ പ്രക്രിയയുടെ ഏറ്റവും മികച്ച വിവരണവും ആവിഷ്‌കാരവും ഒപ്പം വൃത്തിയും. സർ, നിങ്ങൾ വളരെ കാര്യക്ഷമതയുള്ള ഒരു അധ്യാപകനാണ്. കാഴ്ചക്കാരോട് നിങ്ങളുടെ സ്നേഹവും വാത്സല്യവും വർഷിക്കാനുള്ള നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നു.നിങ്ങളുടെ സന്തുഷ്ട കുടുംബത്തെ യേശു അനുഗ്രഹിക്കട്ടെ
@sajisinnovations302
@sajisinnovations302 7 ай бұрын
വളരെ സന്തോഷം... എനിക്ക് കിട്ടിയ വലിയൊരു അംഗീകാരം.. Thank you so much dear 🥰🥰
@anwarozr82
@anwarozr82 4 ай бұрын
താങ്കൾ മലയാളി തന്നെയല്ലേ??? ഈ സ്ലാങ് കണ്ടിട്ട് വേറെ ഏതോ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് translate ചെയ്ത മാതിരി 😅
@lasithaj3641
@lasithaj3641 6 ай бұрын
ഞാനും ഉണ്ടാക്കി നല്ല ഉഗ്രൻ സാധനം. എല്ലാർക്കും ഇഷ്ടപ്പെട്ടു ഇനിയും ഉണ്ടാകും. Thanks ചേട്ടാ
@juliepaul2766
@juliepaul2766 8 ай бұрын
Uncleee ith knd njanum undaakkii... Ellaarkum ishtapettu.. Adukalel keraathe njan ithrem kidilm aaytundakiyene.. Thanks to u uncle❣️ ummaas
@velayudhanpp7651
@velayudhanpp7651 8 ай бұрын
അവതരണ രീതിയും നിർമ്മാണ രീതിയും വളരെ ഇഷ്ടപ്പെട്ടു. നന്ദി
@sajisinnovations302
@sajisinnovations302 8 ай бұрын
Thank you very much 🥰🥰
@jancysparadise
@jancysparadise 10 ай бұрын
ഞാൻ ഉണ്ടാക്കുന്നുണ്ട് 👍👍
@anniemathews1028
@anniemathews1028 10 ай бұрын
Great way to start the Christmas season 🎉
@ashwathyachu326
@ashwathyachu326 2 ай бұрын
Hello saji cheta, i made your wine and it taste amazing. I am planning to make more of it and use it for Christmas. Can u suggest how to store wine for long.
@arunmohanan6683
@arunmohanan6683 7 ай бұрын
Njan undakki. Nalla wine aanu. Ellarkum ishtamayi. Thanks Saji chettan. 💖
@sunithapv4459
@sunithapv4459 10 ай бұрын
Super njanum try chayiarunde
@marytomy7688
@marytomy7688 10 ай бұрын
👍 ഞാനും ഇട്ടു ഒരു മൂന്ന് തരം വൈൻ
@thepentaspark1601
@thepentaspark1601 7 ай бұрын
Very good explanation Thank you Sir
@Christ_foreve.r
@Christ_foreve.r 3 ай бұрын
അടിപൊളി presentation.. ❤ god bless♥️✝️
@sujatharamadas6002
@sujatharamadas6002 10 ай бұрын
Described so well nd looking colorful and tempted. Will try ur recipe by tomorrow itself.
@sunileenus2496
@sunileenus2496 10 ай бұрын
Good ❤️ ente chechi ingane anuu wine idarullathu but saji chettayi njangal unakka munthari il idunna wine verum 4 days mathi ❤️
@haicinemanews3336
@haicinemanews3336 10 ай бұрын
Happy Christmas 🎉 greetings to Saji and family❤
@Sucysworld
@Sucysworld 10 ай бұрын
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിവച്ചിട്ടുണ്ട്. പക്ഷെ വീഡിയോ എടുത്തില്ല. ഇതും നല്ല method ആണ്
@jayankaniyath2973
@jayankaniyath2973 10 ай бұрын
Video, പരസ്യം വേണ്ട അനിയത്തി. കേസാകും. ഉണ്ടാക്കുക കഴിക്കുക വീട്ടുകാരൊഴികെ ആരും അറിയരുത്
@Sucysworld
@Sucysworld 10 ай бұрын
@@jayankaniyath2973 ok
@RejiPaul-h4g
@RejiPaul-h4g 10 ай бұрын
Wow❤ superb theerchayayum try cheyyum sir🎉
@bhuvaneshwarisubburaj2223
@bhuvaneshwarisubburaj2223 4 ай бұрын
Adipoli chetta
@sunnyjacob3890
@sunnyjacob3890 8 ай бұрын
How many month's keep iit normal temperature
@LifeTone112114
@LifeTone112114 10 ай бұрын
Adipoly ❤️❤️കണ്ടിട്ട് കൊതിവരുന്നു
@abhima591
@abhima591 10 ай бұрын
കൊള്ളാം സൂപ്പർ 👌
@elizabeththomasachankunju6819
@elizabeththomasachankunju6819 10 ай бұрын
Very easy process. Thank you.
@annieyesudas9636
@annieyesudas9636 10 ай бұрын
ഞാൻ ദേ മുന്തിരി വാങ്ങാൻ പോകുന്നു. ഞാൻ കറുവാപ്പട്ടയും പഞ്ചസാരയും മാത്രമേ ചേർക്കാറുളളു. ലഹരിയുളള വൈൻ അത്ര ഇഷ്ടമില്ല ഇവിടെ
@lissymathew-nl5bt
@lissymathew-nl5bt 9 ай бұрын
Supperkettoaddipoly
@userAVJ
@userAVJ 9 ай бұрын
കറുവപ്പട്ട അവശ്യം ഇല്ല
@sinan-gu3gm
@sinan-gu3gm 9 ай бұрын
Nalla vishadeekaranam supper❤
@sajisinnovations302
@sajisinnovations302 9 ай бұрын
Thank you very much 🥰
@udaykrishnan2852
@udaykrishnan2852 10 ай бұрын
Poli.... Bharani thurakkan timil ethaan patiyilla.... Missd it.
@bindhuunnikrishnan8652
@bindhuunnikrishnan8652 7 ай бұрын
Wine 👌🏼👌🏼Ethinunu nalla colour kittan endu cheyyannam.pls reply me
@sajisinnovations302
@sajisinnovations302 7 ай бұрын
ഞാൻ അതിൽ ഒന്നും ചേർത്തിട്ടില്ല. ചിലർ ബീറ്റ്റൂട്ട് ചേർക്കും എന്ന് കേട്ടിട്ടുണ്ട്..
@Maladev24
@Maladev24 8 ай бұрын
I have to try this..❤
@sajisinnovations302
@sajisinnovations302 8 ай бұрын
Please do!
@jayamenon1279
@jayamenon1279 10 ай бұрын
Adipoly WINE 🍷 Recepie 👌👌👌 Urappayum Undakkum 👍🏽 Thanks 🙏
@remyaanna6785
@remyaanna6785 2 ай бұрын
Iam going to make now
@nachus5041
@nachus5041 8 ай бұрын
ഫ്രിഡ്ജിൽ സൂക്ഷിക്കണോ അതോ വെളിയിൽ വെച്ചാൽ മതിയോ?
@udaykrishnan2852
@udaykrishnan2852 10 ай бұрын
So Advance Happy Christmas Sajichetta
@vinithavijayan4370
@vinithavijayan4370 2 ай бұрын
Where can i buy this strainer, can you share the buy link
@sajisinnovations302
@sajisinnovations302 2 ай бұрын
I got it from a baking supplies shop in Trivandrum..
@krishnabinu4180
@krishnabinu4180 10 ай бұрын
Mineral water upayogekkamo telappicha atteya vellathenu pakaram
@sajisinnovations302
@sajisinnovations302 9 ай бұрын
തിളപ്പിച്ചാറ്റിയ വെള്ളം ആണ് നല്ലത്..
@gopalakrishnank3605
@gopalakrishnank3605 9 ай бұрын
Nalla avatharanam.
@sajisinnovations302
@sajisinnovations302 9 ай бұрын
Thank you dear 🥰🥰
@vasanthavenu84
@vasanthavenu84 10 ай бұрын
കൊള്ളാം സൂപ്പർ ഉണ്ടാക്കണം 👍❤😊
@ancymathew6452
@ancymathew6452 4 ай бұрын
Clear wine akanamenkil 21days veendum veckkanam
@gracemary3427
@gracemary3427 9 ай бұрын
Super
@sajisinnovations302
@sajisinnovations302 9 ай бұрын
Thanks
@magnamaria1790
@magnamaria1790 9 ай бұрын
Njan wine undakiyapol maduram koodipoyi... Eni eganeyanu kurakuka... Onu paranju tharo
@sajisinnovations302
@sajisinnovations302 9 ай бұрын
മധുരം കുറയ്ക്കാനുള്ള മാർഗം എനിക്കറിയില്ല 😀
@gracejacob4487
@gracejacob4487 8 ай бұрын
മധുരം കുറഞ്ഞ വൈൻ ഉണ്ടാക്കി ഇതിൽ ചേർത്താൽ പോരെ😂
@SajiKumar-bt1jz
@SajiKumar-bt1jz 7 күн бұрын
👍 👌
@anoops204
@anoops204 10 ай бұрын
Wine അരിച്ചു എടുത്ത ശേഷം മണ്ണിന്റെ അടിയില്‍ കുഴിച്ചു ഒക്കെ ഇടുന്ന ഒരു രീതി ഇല്ലേ??
@vinodphilipm
@vinodphilipm 7 ай бұрын
അത് strong ആവാന്‍ വേണ്ടിയാണ്
@jessysebastian5471
@jessysebastian5471 4 ай бұрын
Adipoly
@sajisinnovations302
@sajisinnovations302 3 ай бұрын
Thanks 🤗
@manujoy5795
@manujoy5795 6 ай бұрын
കുറെ കാലം കുഴിച്ചിട്ടാൽ കേടുവരുമോ?
@RashmiVaradkar-m8h
@RashmiVaradkar-m8h 6 ай бұрын
Explain in English , Hindi or Marathi please
@binkukunjachan7967
@binkukunjachan7967 10 ай бұрын
വിവരം ഇല്ലാത്തവർ ആണ് ലെയർ ആക്കി ഇട്ടിട്ടു ലാസ്റ്റ് ഇളക്കുന്നത് 😂😂😂
@JipsonVarghese-in8sj
@JipsonVarghese-in8sj 7 ай бұрын
Hi saji chetaa Make cheytha wine care cheyanulla karyam kudi parayumo
@sajisinnovations302
@sajisinnovations302 7 ай бұрын
Wine എപ്പോളും room temperature ന് താഴെ വയ്ക്കണം ... അതുകൊണ്ട് fridge ഇൽ വയ്ക്കുന്നത് തന്നെ ആണ് നല്ലത്...
@JipsonVarghese-in8sj
@JipsonVarghese-in8sj 7 ай бұрын
Sajicheta condact nmbr ayakumo, kurachu doubts clear ceyanayirunu
@Itsyourfavgurlminhao
@Itsyourfavgurlminhao 5 ай бұрын
1kg grapes nu ethra litre vellam venam
@sajisinnovations302
@sajisinnovations302 5 ай бұрын
Grapes മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം മതി
@MightyAustralia2024
@MightyAustralia2024 2 ай бұрын
ഇത്തവണ ഉണക്ക മുന്തിരി വൈൻ പ്രതീക്ഷിക്കുന്നു
@sajisinnovations302
@sajisinnovations302 2 ай бұрын
Try cheyyaam 😀😀
@rathanakaranp5910
@rathanakaranp5910 10 ай бұрын
കൊ ള്ളാം സൂപ്പർ അവതരണം നന്നായിട്ടുണ്ട് നാളത്തന്നെ ഉണ്ടാക്കുന്നുണ്ട്😂
@thresiammajacob4994
@thresiammajacob4994 10 ай бұрын
Natural taste of grape wine loses by adding spices .I never add and it is left to your choice .Water also you have to add by measuring according to the recipe
@idafrancis289
@idafrancis289 10 ай бұрын
വെള്ളത്തിന് കണക്കില്ലെ??
@josepheenav2433
@josepheenav2433 5 ай бұрын
അതിയുള്ള മുന്തിരിയാണോ? പറയണേ...
@sajisinnovations302
@sajisinnovations302 5 ай бұрын
Yess... അരിയുള്ളത് തന്നെ
@AparnaBP
@AparnaBP 9 ай бұрын
Chetta, clarity koottan entengilum margam undo
@sajisinnovations302
@sajisinnovations302 9 ай бұрын
ഒന്ന് set ആകാൻ കുറേ നാൾ വച്ചാൽ clear ആയിക്കോളും.. ഞാൻ വേറൊന്നും ചേർക്കാറില്ല
@sivaSiva-lv6bt
@sivaSiva-lv6bt 7 ай бұрын
It's not alcohol
@sajisinnovations302
@sajisinnovations302 7 ай бұрын
Yes.. The products formed after fermentation will be ethanol and carbondioxide.. Ethanol is an alcohol..
@anomaserasinghe8524
@anomaserasinghe8524 9 ай бұрын
Super 😊 thank you very much ❤
@sajisinnovations302
@sajisinnovations302 9 ай бұрын
Thank you too🥰🥰
@voxy8111
@voxy8111 9 ай бұрын
Grape wine എന്തുകൊണ്ടാണ് കയ്പ് ഉണ്ടകുന്നത്
@vijinavijii9786
@vijinavijii9786 9 ай бұрын
ഞാൻ ചെയ്ത വൈനിൽ മധുരം കുറഞ്ഞു പോയി, മധുരം കൂട്ടാൻ എന്താ വഴി 🤔🤔ഒന്നു പറഞ്ഞു തരുമോ
@sajisinnovations302
@sajisinnovations302 9 ай бұрын
അതിന് മധുരം ചേർത്ത് ഉപയോഗിച്ചാൽ പോരേ?
@prijitharajpvjithamani2341
@prijitharajpvjithamani2341 9 ай бұрын
Cheattoh wine erippondoo vaggan vendiyaa
@sajisinnovations302
@sajisinnovations302 9 ай бұрын
No dear... Kazhinju
@voxy8111
@voxy8111 9 ай бұрын
ഭരണി crack വന്നിട്ടുണ്ട്... M seal vech അകത്തും പുറത്തും mseal apply ചെയ്യുന്നത് കൊണ്ട് എന്തേലും reaction ഉണ്ടാവുമോ
@sajisinnovations302
@sajisinnovations302 9 ай бұрын
M seal toxic അല്ല..
@voxy8111
@voxy8111 9 ай бұрын
@@sajisinnovations302 mseal use ചെയ്യാൻ പറ്റില്ല എന്നാണ് എല്ലാരും പറയുന്നത്... Wine ayit reaction നടക്കും enn
@userAVJ
@userAVJ 9 ай бұрын
വെറുതെ റിസ്ക് എടുക്കേണ്ട....milton കമ്പനിയുടെ പ്ലാസ്റ്റിക് ജാർ 16ലിറ്റർ ന് 400രൂപയെ ഒള്ളു...വീട്ടിൽ 5-6kollam ആയി aa ജാർ ഇല് ആണ് ഉണ്ടാക്കുന്നത്
@voxy8111
@voxy8111 9 ай бұрын
@@userAVJ pastic wine itt വെക്കുന്നത് nallathalla
@leenamanoj497
@leenamanoj497 10 ай бұрын
Poli super
@sophiasonuzz5255
@sophiasonuzz5255 6 ай бұрын
21 divasam kazhinj edukkan vaikiyal kedakumo🙄
@sajisinnovations302
@sajisinnovations302 6 ай бұрын
ഇല്ല, കേടാകില്ല...
@minisebastian5222
@minisebastian5222 10 ай бұрын
My ഫേവറേറ്റ്......
@sobhavijayan3531
@sobhavijayan3531 10 ай бұрын
അനിയാ ആ ഭരണി 👌 കണ്ണുവെച്ചതല്ലാട്ടോ
@printoskf4815
@printoskf4815 9 ай бұрын
കേക്ക് മേക്കിങ് ചെയ്യുമ്പോൾ യീസ്റ്റ് ആവശ്യം ഇല്ല ട്ടൊ 🙏🏻
@sudhan.k.v4414
@sudhan.k.v4414 7 ай бұрын
നിങ്ങൾ പറഞ്ഞ പോലെ wine ഉണ്ടാക്കി ,പക്ഷേ മധുരം കൂടുതലാണോ എന്ന് സംശയം ,കുറച്ചുദിവസം വച്ചാൽ മധുരം കുറയുമോ ?കുറക്കാൻ any tips ?
@sajisinnovations302
@sajisinnovations302 7 ай бұрын
വാങ്ങിയ grapes ന് നല്ല മധുരം ഉണ്ടാവും... Tartaric acid ചേർത്ത് മധുരം കുറയ്ക്കാം എന്ന് കേട്ടിട്ടുണ്ട്... Try ചെയ്തിട്ടില്ല...
@DEEPUKRISHNA_Clct
@DEEPUKRISHNA_Clct 16 күн бұрын
Try yeast.. So sugar will turned to alcohol
@SmithaSaji-w9p
@SmithaSaji-w9p 10 ай бұрын
👌👌🥰
@sajisinnovations302
@sajisinnovations302 9 ай бұрын
😍😍😍
@mytravelboxmtb8226
@mytravelboxmtb8226 8 ай бұрын
ചേട്ടൻ മൈക്രോഭിളജിസ്ററ് ആണോ aerobic anerobic ഒക്കെ പറയുന്നു വീഡിയോ കണ്ടു good ഞാൻ ആലോചിച്ചു ler ler ഇട്ടിട്ട് എന്തിനാ ലാസ്റ്റ് ഇളക്കം 😄😄😄 ഞാനും ചിന്തിച്ചു അത് enthinanne
@AnandaKrishnasami
@AnandaKrishnasami Күн бұрын
ബ്രോ ഈ വേർഡ് notepad സേവ് ചെയ്തോ. ടൈപ്പ് ചെയ്തു കിട്ടിയില്ലെങ്കിൽ 🤭 "മൈക്രോ ബയോളജിസ്റ്റ്".
@binkukunjachan7967
@binkukunjachan7967 10 ай бұрын
അടിച്ചാൽ കിറുങ്ങുമോ ചേട്ടാ 🤣🤣🤣
@anniejoseph9192
@anniejoseph9192 10 ай бұрын
👍
@SamThomasss
@SamThomasss 6 күн бұрын
ഒട്ടും പഞ്ചസാര ചേർക്കാതെ ഏറ്റവും നല്ല വൈൻ ഉണ്ടാക്കാം..
@vincentvincentthomas6143
@vincentvincentthomas6143 9 ай бұрын
5kg മുന്തിരിക് എത്ര ലിറ്റർ വെള്ളം ഉപയോഗിക്കാം
@sajisinnovations302
@sajisinnovations302 9 ай бұрын
മുന്തിരി ഏതാണ്ട് മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം ഉപയോഗിക്കാം..
@shomolbenny7606
@shomolbenny7606 10 ай бұрын
Super saji sir വൈ൯ ഉണ്ടാകിയാൽ കേസ് ആകു൦ എന്ന് പറയുന്നു .അതുകാരണ൦ ഉണ്ടാകുന്ന പരിപാടിയു൦ sale ചെയുന്നതു൦ stop ചെയ്തു .
@jayankaniyath2973
@jayankaniyath2973 10 ай бұрын
Wine ഉണ്ടാക്കുന്നത് രഹസ്യമായി ചെയ്യണം. കുടുംബം ഒഴികെ ഒരാൾ പോലും അറിയരുത്. ശ്രദ്ധ വേണം. വിൽക്കാൻ പാടില്ല. കൊള്ളയും പിടിച്ചുപറിയും പീഡനവും ഒന്നും അല്ലല്ലോ. പേടിക്കാതെ കുറച്ചു ഉണ്ടാക്കു👍
@nighiljohnson6408
@nighiljohnson6408 10 ай бұрын
@nnvlogs1014
@nnvlogs1014 8 ай бұрын
ഞാനും 😒
@ManjelaScaria
@ManjelaScaria 4 күн бұрын
👍👍
@anjusbaking1862
@anjusbaking1862 10 ай бұрын
നേരത്തെ ഇട്ടു വെച്ച wine il ഇത്ര colour vannath eagane aanu
@GopiNathan-ic7zr
@GopiNathan-ic7zr 9 ай бұрын
കണ്ടാൽ അറിയാം വൃത്തി ഉണ്ട്താനും നന്നാകും.
@sajisinnovations302
@sajisinnovations302 9 ай бұрын
Thank you dear
@sunithaks6489
@sunithaks6489 7 ай бұрын
എനിക്ക് മധുരം അധികം ഇഷ്ടം ഇല്ല, ഇത്തിരി ലഹരി വേണ്ടേ 🤔
@DEEPUKRISHNA_Clct
@DEEPUKRISHNA_Clct 16 күн бұрын
ഇങ്ങനെ ആണോ വൈൻ ഉണ്ടാക്കുക 😂😂 ശെടാ... ഓരോ മുന്തിരി തുടച്ചു തുടച്ചു എന്തിനാ ഇരട്ടി പണി? 1 kg മുന്തിരിക്ക് 1 ലിറ്റർ വെള്ളം 1.2kg പഞ്ചസാര എന്ന കണക്കിൽ ഒരുമിച്ച് ഇട്ട് വേവിക്കുക.. (പച്ച വെള്ളത്തിൽ വൈൻ ഉണ്ടാക്കിയാൽ പുഴു ആകും അതുകൊണ്ട് ആണ് ഇവർ ഓരോന്നും എടുത്തു തുടചത്.. അതിലും നല്ലത് തിളപ്പിച്ച്‌ ആറിയ വെള്ളത്തിൽ കഴുകുന്നതാ..അപ്പോ തുടയ്‌ക്കേണ്ട..) വേവിച്ചു വെച്ച മുന്തിരി തണുത്തു ഭരണിയിലോ ഗ്ലാസ്‌ ജാർ ലോ ആക്കി.. 1 kg മുന്തിരിക്ക് 1 കറുക പട്ട, ഗ്രാമ്പു, ഏലക്ക.. 10 കുരുമുളക്, dolo വലുപത്തിൽ ഇഞ്ചി.. ചേർത്ത് ഇളക്കി.. 5gram yeast+50 gram ഗോതമ്പ്.. ചേർത്തു കുറച്ചു താത്തിരി പൂവ് ഇട്ട് 3 ദിവസം അനക്കാതെ വെക്കുക.. ( 1/4 ഭാഗം കാലി ആയിരിക്കണം.. Fermentation നടക്കുമ്പോൾ മുന്തിരി പൊങ്ങി വരും.. Tight ആക്കി വെച്ചാൽ പാതയോടെ ലീക്ക് ആകും... 21 days one day ഇടവിട്ട് ഇളക്കി.. അരിച്ചെടുക്കുക (പട്ട ഗ്രാമ്പു ഒക്കെ തോന്നിയ പോലെ ഇട്ടാൽ അരിഷ്ടം പോലെ ആയിപ്പോകും )
@tharun1032
@tharun1032 4 күн бұрын
Yeast ഒക്കെ കെട്ടിൽ ആണോ വെക്കണ്ടേ, ഒരു കിലോ മുന്തിരി എത്ര ഗ്രാമ്പു വേണം.. കഴിഞ്ഞ തവണ ഉണ്ടാക്കിയത് അരിഷ്ടം ടേസ്റ്റ് പോലെ തോന്നി.. ഗ്രാമ്പു ഒക്കെ കൂടുതലായി ഇട്ടായിരുന്നു..കുരുമുളക് ചതച്ചു ഇടണോ?. Yeast വേറെ ചൂട് വെള്ളത്തിൽ തെളിപിച്ചു ചേരുന്നത് ആണോ നല്ലത്?
@DEEPUKRISHNA_Clct
@DEEPUKRISHNA_Clct 4 күн бұрын
@@tharun1032 ഒരു കിലോ മുന്തിരിക്ക് ഒരു ഗ്രാമ്പു.. അത്ര വലുപ്പം ഉള്ള പട്ട.. പിന്നെ ഇഞ്ചി പുളി കുരു size.. ഏലക്ക 1..കുരുമുളക് ഒന്ന്.. അളവ് കൂടിയാൽ അരിഷ്ടം ആകും.. യീസ്റ്റ് കിലോ ക്കു 10 Rs nte yeast full.. 1 കിലോ മുന്തിരിക്ക് 1,250 gram പഞ്ചസാര ആണേൽ okay.. വെള്ളം 500ml.. യീസ്റ്റ് one സ്പൂൺ പഞ്ചസാര warm water ൽ മിക്സ്‌ ചെയ്തു 30 mnts വേക്കണം.. എന്നിട്ട് മുന്തിരി +വെള്ളം+ഷുഗർ ചേർത്ത് ഉടച്ചു പുഴുങ്ങിയ തണച്ചതിൽ ചേർക്കണം.. Spices ഇട്ട് ഒരു പിടി ഗോതമ്പ് ചേർത്ത് 3 ദിവസം അനക്കാതെ വെച്ചു തുടർന്ന് ഓരോ ദിവസം ഇടവേട്ടു 15 days total ഇളക്കുക.. Oru നേരം.. 7 days പിന്നീട് ഇളക്കാതെ വെച്ചു അരിച്ചെടുക്കുക
@vineeshkazhcha9955
@vineeshkazhcha9955 7 ай бұрын
21 ൽ കൂടുതൽ ദിവസം വെക്കാൻ പറ്റോ? കൂടുതൽ ദിവസം വെച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
@sajisinnovations302
@sajisinnovations302 7 ай бұрын
കൂടുതൽ നാൾ വയ്ക്കാം... ഒരുപാട് നാൾ വയ്ക്കണമെങ്കിൽ fridge ഇൽ സൂക്ഷിക്കുന്നതാണ് നല്ലത്..
@vineeshkazhcha9955
@vineeshkazhcha9955 6 ай бұрын
28 Day കഴിഞ്ഞു.. നല്ല കയ്പ്പ് ഇതെൻ്റെ രണ്ടാമത്തെ ശ്രമമാണ്. ഒന്നാമത്തേത് ഉഷാറായി കിട്ടി😍👍 ഇപ്പോഴത്തേത് നല്ല കയ്പ്പ്.... എന്തു ചെയ്യും? ഇനി മധുരം ഇടാൻ പറ്റോ?
@Rajugiriraju-r1g
@Rajugiriraju-r1g 6 ай бұрын
Too much sugar 😮😮
@aneesh8233
@aneesh8233 9 ай бұрын
Nalla avatharanam
@sajisinnovations302
@sajisinnovations302 9 ай бұрын
Thank you very much
@aneesh8233
@aneesh8233 8 ай бұрын
@@sajisinnovations302keep going
@sudhakk2843
@sudhakk2843 9 ай бұрын
Super
@sajisinnovations302
@sajisinnovations302 9 ай бұрын
Thanks
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 28 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 4,2 МЛН