ജിന്റപ്പൻ കപ്പ് തൂക്കി🏆 💯 സീസൺ 6 വിജയി🔥|Jinto Bigg Boss Malayalam Season 6 Winner

  Рет қаралды 694,111

Mollywood Trending

Mollywood Trending

Күн бұрын

jinto bigg boss malayalam, jinto bigg boss malayalam movie scene, jinto bigg boss malayalam season 6, jinto bigg boss malayalam movie, jinto bigg boss malayalam troll, bigg boss malayalam jinto, jinto big boss malayalam season 6, jinto bigg boss film malayalam, jinto fight bigg boss malayalam, jinto fart bigg boss malayalambigg boss malayalam season 6, bigg boss malayalam season 6 live, bigg boss malayalam season 6 promo, bigg boss malayalam season 6 live today, bigg boss malayalam season 6 full episode, bigg boss malayalam season 6 latest episode, bigg boss malayalam season 6 today episode, bigg boss malayalam season 6 asianet, bigg boss malayalam season 6 promo tomorrow, bigg boss malayalam season 6 promo today
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE

Пікірлер: 566
@soumyasoumya1085
@soumyasoumya1085 3 ай бұрын
സൗന്ദര്യം തോറ്റു.. പച്ചയായ മനുഷ്യൻ ജയിച്ചു 💯( ഞാൻ ഉദേശിച്ചത്‌ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഒരുപാടു ആൾക്കാരുണ്ട്.. ചില കമന്റിൽ കാണാമായിരുന്നു ജാസ്മിൻ സുന്ദരിയായതിന്റെ കുശുമ്പാണ് എല്ലാർകുമെന്നു... സൗന്ദര്യം ഒന്നും ആരും എവിടെയും മികച്ചതായി കാണുന്നില്ല എന്ന് ഇപ്പോഴെങ്കിലും അവരൊക്കെ മനസിലാക്കുക അത്രേ ഉള്ളു 😍
@kaladevi301
@kaladevi301 3 ай бұрын
Yes
@RahmathInni-wl5vm
@RahmathInni-wl5vm 3 ай бұрын
🥰
@MunthasMunthas-el4hh
@MunthasMunthas-el4hh 3 ай бұрын
അതിനു ആരാ അവിടെ സൗന്ദര്യം ഉള്ളത് ജാസ്മിനെ ആണോ ഉദേശിച്ചത് അത് ഫുൾ പുട്ടി ആണ് 😂
@akhilababu3222
@akhilababu3222 3 ай бұрын
Ath ntha jinto ku soundariyam ilyo. Allarakkum avaravara baggi ind man ❤
@shadow__gaming136
@shadow__gaming136 3 ай бұрын
​@@MunthasMunthas-el4hhAa Arjun vazha Avante look ollondaa Avan top 5 ll ethiyee
@seeniyashibu389
@seeniyashibu389 3 ай бұрын
അതെ... ആദ്യമായിട്ടാ പ്രേക്ഷകരുടെ ആഗ്രഹം നടന്നത്.... ജിന്റോ 🏆🏆👏🏻👏🏻t💃🏻💃🏻💃🏻 ജിന്റൊക്ക് ഇടതും വലതും സപ്പോർട്ടിനു ആരും ഉണ്ടായിരുന്നില്ല... ജിന്റോ അവിടെ വന്നിട്ട് പുറത്തും പോയിട്ടില്ല.... ഒറ്റക്ക് കളിച്ചു നേടിയ വിജയം ✅💯 ആദ്യമായൊരാൾ ടീം കളിക്കാതെ ഒറ്റയ്ക്ക് നിന്നു ജയിച്ചു... എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും...
@revathybaiju4041
@revathybaiju4041 3 ай бұрын
Manikuttanum undu
@sam89075
@sam89075 3 ай бұрын
Angane Jinto annu paranjhapole E Season Aaram Thampuran...🙌
@misiriyakabeer4608
@misiriyakabeer4608 3 ай бұрын
മാരാരും പ്രേഷക വിധി അല്ലേ
@jinujebinthekkekara1985
@jinujebinthekkekara1985 3 ай бұрын
Jinto 🏆🔥
@sreejos4803
@sreejos4803 3 ай бұрын
ജാസ്മിൻ Arjun 👍
@amminiparakkatt1080
@amminiparakkatt1080 3 ай бұрын
റോബിൻ പറഞ്ഞത് മുതൽ ഞങ്ങൾ റോബിൻ fans ജിന്റോക് vote ചെയ്തു തുടങ്ങി
@SureshKumar-xz3tu
@SureshKumar-xz3tu 3 ай бұрын
Sathyam Dr robin
@GeethaVijay-dy9vz
@GeethaVijay-dy9vz 3 ай бұрын
Dr❤❤❤jinto❤❤❤
@FreshMart-xj9gz
@FreshMart-xj9gz 3 ай бұрын
😂😂
@rajeenachristy8584
@rajeenachristy8584 3 ай бұрын
പിന്നെ അങ്ങേര് നല്ലത് പോലെ bb ഫൈറ്റ് ചെയ്തു ഇതും dr ന്റെ അക്കൗണ്ടിൽ ഉണ്ടാക്കേണ്ട
@remyakishore2133
@remyakishore2133 3 ай бұрын
ഇനിയിപ്പം ജിന്റോ ജയിക്കാൻ കാരണം റോബിൻ ആണെന്ന് പറയുമോ 🙄😄
@Vandana-x4f
@Vandana-x4f 3 ай бұрын
Jintappan❤️❤️♥️😊😊🔥🔥🔥👏👏adichu kayree vaa🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️♥️
@Misbah9111
@Misbah9111 3 ай бұрын
ജിന്റോ 💪🏻😊
@sobhak6305
@sobhak6305 3 ай бұрын
ജിന്റോ കി jai❤️❤️❤️❤️❤️❤️❤️
@AnuSnbakery
@AnuSnbakery 3 ай бұрын
ആറാം തമ്പുരാൻ Jinto💕💕💕
@freebirdsmalayalammedia5086
@freebirdsmalayalammedia5086 3 ай бұрын
ഇത് പ്രേക്ഷകരുടെ വിജയം.... മറ്റു പലരുടെയും തോൽവി.... മറിച്ചു സംഭവിച്ചിരുന്നു എങ്കിൽ കഴിഞ്ഞ 6 വർഷം Bigboss കണ്ടവരുടെ തോൽവി ആയേനെ....പ്രേക്ഷകരുടെ മനസ്സു അറിഞ്ഞു അവസാനം വരെ അവിടെ പിടിച്ചു നിന്ന ജിൻ്റോ തന്നെ cup എടുക്കാൻ യോഗ്യൻ ❤❤ജാസ്മിൻ ഇനിയെങ്കിലും ജീവിതം എന്താണെന്ന് പഠിക്കട്ടെ.. നല്ലൊരു ഭാവി ഉണ്ടാകട്ടെ ❤
@ayishamehu
@ayishamehu 3 ай бұрын
Jasmin padikano. Padikanam ennaneki avalde parents vanu poyathin sheshavum avl gabride koode mezhukularn. Aval enthokeya kaanich kootiye 😏
@SudhaNv-go4wn
@SudhaNv-go4wn 3 ай бұрын
എന്തൊരു സന്തോഷം പ്രതീക്ഷിച്ച ആൾക്ക് തന്നെ കിട്ടി
@lekshmilechu3559
@lekshmilechu3559 3 ай бұрын
അതെ സന്തോഷായി🥳🥳🥳🥳🥳💃🏻
@anjuanjupm206
@anjuanjupm206 3 ай бұрын
Jinto❤❤
@naseeranachu7872
@naseeranachu7872 3 ай бұрын
Jinto 💯💯💯❤️❤️❤️❤️❤️💖💖💖💖💪🏻💪🏻💪🏻💪🏻🔥🔥🔥🔥☑️☑️
@magicalcanvasvlog
@magicalcanvasvlog 3 ай бұрын
bigg boss നീതി പുലർത്തി
@Usha.J-ei8xy
@Usha.J-ei8xy 3 ай бұрын
ജിന്റോ... ❤️❤️Ok. 👍🏆🏆
@Rayangames77
@Rayangames77 3 ай бұрын
ജിന്റോ ബ്രോക്ക് ഒരായിരം വിജയ ആശംസകൾ എല്ലാവരും കളിയാക്കിയവർക്ക് ഒരായിരം നന്ദി പാവം jinto ജയിക്കണം എന്ന ആഗ്രഹം സാധിച്ചു🎉❤
@Karenglan
@Karenglan 3 ай бұрын
🤔 കപ്പ് ജാസ്മിൻ കൊണ്ടോയില്ലല്ലോ അതാണ് ഏറ്റവും വലിയ സന്തോഷം... 😂😂😂
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
Jinto❤❤❤
@shareenap7778
@shareenap7778 3 ай бұрын
Dr റോബിൻ സാന്നിധ്യം വീണ്ടും ബിഗ്ഗ് ബോസ്സിൽ 👍👍👍👍
@Suppumon
@Suppumon 3 ай бұрын
ഒലക്ക
@AiRa677
@AiRa677 3 ай бұрын
​@@Suppumonഅയ്യോ, ഒറ്റക്ക് നിന്ന് കളിച്ചിട്ട് ഇപ്പൊ റോബിൻ പറഞ്ഞിട്ടാണോ ജയിച്ചത്. അയ്യേ. ആ അയാൾക്ക് അത് തന്നെ അല്ലെ പണി. തന്നെ കല്യാണം കഴിക്കാൻ വേണ്ടി ദിൽഷക്ക് കപ്പ്‌ മേടിച്ചു കൊടുത്തു 😂😂
@priyas34
@priyas34 3 ай бұрын
ജിന്റോ ❤❤❤
@remadevim168
@remadevim168 3 ай бұрын
Jinto ❤🏆❤️
@savithaprasanth3156
@savithaprasanth3156 3 ай бұрын
Jinto 🔥🔥🔥💪💪💪
@bindhuKinan-pn1hh
@bindhuKinan-pn1hh 3 ай бұрын
ജിന്‍റ്സൂപ്പർ സൂപ്പർ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏👍👍👍🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏👏👏👏👏👏👏
@aneesamohmd6400
@aneesamohmd6400 3 ай бұрын
Jinto super
@div41
@div41 3 ай бұрын
😂😂😂😂jinto ❤ ജാസു😂😂 veruthe ഓരോന്ന് kanichu കൂട്ടി പെരുദോഷം mathram ബാക്കി ആക്കി പോകുന്നു adipoli
@bithubithumol3849
@bithubithumol3849 3 ай бұрын
Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤
@Rayangames77
@Rayangames77 3 ай бұрын
🏆 യ്ക്ക് കപ്പ് കൊടുത്തില്ല എങ്കിൽ ലാൽ സർ ഒന്ന് പഠിക്കും ഞങ്ങൾ അത്ര മണ്ടൻമായി നിൽക്കണോ
@Somebodyry
@Somebodyry 3 ай бұрын
ഇതിൽ നിന്നും ഇനിയെങ്കിലും ഒരു കാര്യം എല്ലാരും മനസിലാക്കണം, എങ്ങനെ ഉള്ള ആൾക്കാരോ ആയിക്കൊള്ളട്ടെ... മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒരുപാടു കാര്യം ഉണ്ട് ജിന്റോ യെ പറ്റി കമന്റ്‌ ഇടുന്ന എനിക്ക് പേർസണലി അയാളെ അറിയില്ല നിങ്ങളിൽ പലരെയും പോലെ ബട്ട്‌ സ്റ്റിൽ, 10 ലക്ഷത്തോളം വോട്ട് അധികം കിട്ടി അയാൾ കപ്പ്‌ എടുത്തെങ്കിൽ അതയാളുടെ perosnality കൊണ്ട് തന്നെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനക്കുന്നത് 😊 ജിന്റോക് അഭിനന്ദനങ്ങൾ ❤️
@AdhwaithaS-v7n
@AdhwaithaS-v7n 3 ай бұрын
Jinto💥❤
@miniu3143
@miniu3143 3 ай бұрын
ഇനി ഫിനാലെ എന്തിനാ.... എല്ലാം പുറത്തു വിട്ടില്ലേ....🎉🎉
@hmvmv5344
@hmvmv5344 3 ай бұрын
Ente vote pazhayilla.. Adipoli. Mandanenn paranjavarkulla marupad❤️❤️❤️❤️❤️❤️❤️❤️❤️❤️ jintappan🫀🫀
@raseenarasi6026
@raseenarasi6026 3 ай бұрын
Jinto
@jayaudayan499
@jayaudayan499 3 ай бұрын
Jinto ❤❤❤
@tripelsfun
@tripelsfun 3 ай бұрын
Jinto ❤❤❤❤❤❤❤❤
@BLAZE555____
@BLAZE555____ 3 ай бұрын
ജിന്റോ ജയിച്ചില്ലായിരുന്നു എങ്കിൽ അടുത്ത BIGG BOSS SEASON തേഞ്ഞു ഒട്ടിയേനെ💯
@Beena-v2o
@Beena-v2o 3 ай бұрын
Jintapan mutheee ❤❤❤❤❤
@bennybenny5447
@bennybenny5447 3 ай бұрын
നാളെതൊട്ടെ വാഴകൾ വേറെ എന്ധെലും പുതിയ കേസ് ഉണ്ടോന് നോക്ക് ❤️🙏🙏
@EnteAmma-b9z
@EnteAmma-b9z 3 ай бұрын
അതല്ലെ സത്യം Jasmine കിട്ടേണ്ട gup അല്ലെ അടിച്ചു മാറ്റി ജിന്റ്അപ്പൻ കൊണ്ടുപോത്യത് നടക്കട്ടെ കളി ഒടുക്കത്തെ ബിഗ്ഗ്‌ബോസ്. വെളിവില്ലാത്ത game
@krishunni9673
@krishunni9673 3 ай бұрын
ഇത് ഞങ്ങളുടെ റോബിൻ ഫാൻസിന്റെ വിജയംകുടി ആണ് ഇവർ ഒന്നിച്ചു ഇരുന്ന ഫോട്ടോ കണ്ടപോളേ മനസിലായി ജിന്റോ കപ്പ്‌ തൂക്കും എന്ന് ജിന്റോ and റോബിൻ ❤❤❤👍
@shivadethrl7731
@shivadethrl7731 3 ай бұрын
👀ഇവൻ ano ജയിച്ച 👀ഇവൻ അല്ലെ ആദ്യം ചായക്ക്‌ അടി ഉണ്ടാക്കിയ 😂
@jilushaju2593
@jilushaju2593 3 ай бұрын
Jinto ❤❤❤❤
@preethicn4427
@preethicn4427 3 ай бұрын
Well done Jinto
@shiblahzeenashib9062
@shiblahzeenashib9062 3 ай бұрын
Bb thanks❤ Nammal ആഗ്രഹിച്ച കൈകളിൽ എത്തി,,
@Ayzuuu857
@Ayzuuu857 3 ай бұрын
Jasmin poyere samadhanam aayi Gabri ku aaiyram abivadiyangal 🥇 Jinto 🥈 Arjun The Real Deserve persons🔥🔥🔥🔥🔥😌
@vikramannair8886
@vikramannair8886 3 ай бұрын
സായി യെ നീ പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ ആണ് ജിൻറ്റോ മനസ്സിൽ ആയോ
@AiRa677
@AiRa677 3 ай бұрын
ഞാൻ ജിന്റോ ഫാൻ അല്ല.അഭിഷേക്ന് ആണ് വോട്ട് കൊടുത്തത്.എന്നാലും ജിന്റോയെ ഇഷ്ടപ്പെടുന്ന ആളുകൾ ആണ് കൂടുതൽ ഉള്ളത് എന്ന് എനിക്കറിയാം. ജിന്റോ ഫാൻസ്‌ എന്തൊക്കെ ആയിരുന്നു പറഞ്ഞുണ്ടാക്കിയത്. ബിഗ്ഗ്‌ബോസ് വോട്ടിന്റെ അടിസ്ഥാനത്തിൽ അല്ല പുറത്താക്കുന്നത് എന്ന്.ജാസ്മിന് ഒരു കപ്പ്‌ ആണ് ബിഗ്ഗ്‌ബോസ് തീരുമാനം. അതിൽ അപ്പുറം ഒന്നും നടക്കില്ല. ഈ വീക്ക് പെർഫോമൻസ് ബേസ് അർജുൻ ഫസ്റ്റ് runner അപ്പ്‌ ആയി. ഇപ്പൊ ജിന്റോ ഫാൻസിനു സന്തോഷമായി എന്ന് കരുതുന്നു. ഇനി ഇപ്പൊ ജിന്റൊക്ക് ഒരു കപ്പ്‌ എന്നാണോ pr or ബിഗ്ഗ്‌ബോസ് തീരുമാനിച്ചത്. എന്തായാലും ഒരു content പോലും ഉണ്ടാക്കാതെ വെറുതെ തിന്നും കുടിച്ചും പൈസ വാങ്ങി കപ്പ്‌ കൊണ്ട് പോകാനും വേണം ഒരു ഭാഗ്യം
@PUDDINSGAMINGMALAYAM
@PUDDINSGAMINGMALAYAM 3 ай бұрын
ഈശ്വരൻ തൊട്ടറിഞ്ഞ വിജയം.. എല്ലാവരും കൂടി മണ്ടൻ എന്ന് വിളിച്ച് ഒറ്റപ്പെടുത്തുമ്പോഴും വളരെ നിഷ്കളങ്കമായി നിന്ന മനുഷ്യൻ' ഭയങ്കര സങ്കടമായിരുന്നു ആ episode ഒക്കെ കാണുമ്പോൾ. ഒരു സീരിയലോ സിനിമയോ ആണെങ്കിൽ നമുക്കറിയാം ആ വഴക്കും ഒറ്റപ്പെടുത്തലും ക്യാമറക്ക് മുൻപിൽ ഉള്ള അവരുടെ അഭിനയം മാത്രം. ഷൂട്ട് കഴിഞ്ഞാൽ അവർ സ്നേഹം ' പക്ഷെ ഇത് ഗെയിം ആണെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഓരോരുത്തരുടെയും വാക്കുകൾ നമുക്ക് സഹിക്കാനാവില്ല. ആ സഹനമാണ് ജിൻ്റോയുടെ വിജയം' ഒപ്പം അമ്മയുടെ പ്രാർഥനയും. ഞാനും 3 ആൺമക്കളുടെ അമ്മയാ ' പക്ഷെ ഞാൻ അവരെ എന്തും പറയും. പക്ഷെ അവരുടെ അച്ഛൻ കടുപ്പിച്ച് അവരെ ദേഷ്യപ്പെട്ടാൽ വിഷമമാ ' അതാണ് അമ്മമാർ. അപ്പോൾ ഈ മകനെ ഇങ്ങനെ ഒറ്റപ്പെടുത്തിയതിലും വേദനിപ്പിച്ചതിലും ജിൻ്റോയുടെ അമ്മ എത്രമാത്രം വേദനിച്ച് കാണും. കുറച്ച് സൗന്ദര്യം ഉണ്ടെന്ന് കരുതി പറയുന്ന വാക്കുകൾ ശ്രദ്ധിക്കണം. ഈശ്വരൻ്റെ ശിക്ഷയും കൂടിയാണത്. കൊടുമുടി വരെ ഉയർത്തിയിട്ട് താഴെ ഇട്ടത്. ജിൻ്റോ❤❤❤❤❤❤❤
@lalimol8483
@lalimol8483 3 ай бұрын
Jinto🎉🎉🎉🎉🎉❤❤❤🔥🔥🔥🔥💪💪💪💪🥰🥰🥰🥰🏆🏆🏆🏆🏆🏆🏆
@gangah.7
@gangah.7 3 ай бұрын
ഇത് കണ്ടിട്ട് മുല്ല talachutty വീണോ ആവോ 😂
@BinduSudheesh-g1i
@BinduSudheesh-g1i 3 ай бұрын
Jinto jinto jinto jinto 🎉🎉🎉🎉🎉🏆🏆💯💯
@reenaag4155
@reenaag4155 3 ай бұрын
Jinto 💥💥💥💥💥💥💥💥💥💥
@Liji-ql2um
@Liji-ql2um 3 ай бұрын
"Mandan" ennu vilichavarkulla marupadi....🔥🔥🔥🔥
@jinujebinthekkekara1985
@jinujebinthekkekara1985 3 ай бұрын
Dheyvam prathana kettu jinto 🏆🔥 BB season 6
@bijuantony5809
@bijuantony5809 3 ай бұрын
Barathannanta mughathinu oru thelichakkuravu...kaanunnund...😊
@jainjoy5978
@jainjoy5978 3 ай бұрын
Allel thanne bigboss ozhikkil pettu kidakkanayan, avrkkariyam kara kayaranel jintoye jaippikanam enn😂😂 karana preshakarud agraha atharunnallo❤️😍, allel jasmine jaippichenei😂😂
@shalurashi3567
@shalurashi3567 3 ай бұрын
Jinto 🥰💃🏻💃🏻💃🏻
@riyaaaz...3514
@riyaaaz...3514 3 ай бұрын
കളിയാക്കിയവരെ കൊണ്ട് കൈ അടിപിച്ച മുതൽ
@NishaB-y6r
@NishaB-y6r 3 ай бұрын
അവൾ പെണ്ണ് ഇത് നാവ് എടുത്തില്ല ഉണ്ടകിൽ ഞങ്ങൾ കൂടെ നിന്നെ നെ
@anittasebastain4579
@anittasebastain4579 3 ай бұрын
Jintappan jayichal ithil param santhosham illa
@AkhilVs-ep4lt
@AkhilVs-ep4lt 3 ай бұрын
Neeyokke paranja mandan jayichu❤jinto❤
@senjacob2360
@senjacob2360 3 ай бұрын
Jintoppan❤ Lalappan and Big boss thottu Jasmine 😄😅
@anilkumark4657
@anilkumark4657 3 ай бұрын
നിക്കർ അമ്മായി, എങ്ങനുണ്ട്,, നിന്റെ അഹങ്കാരം,, അതിന് കിട്ടി,, 🙏🏾🙏🏾ഒരു പാട് നന്ദി, ദൈവത്തിനും
@meenunair10
@meenunair10 3 ай бұрын
Jasmin orikkalum jayikkaruthen maathram aayirunu ente aagraham
@Babureeja
@Babureeja 3 ай бұрын
നിന്നെ ചവിട്ടി തേച്ചവർക്ക് കൊടുത്ത (8)ന്റെ പണി
@AmmuSyam-nk7mx
@AmmuSyam-nk7mx 3 ай бұрын
Jintoo
@HussnaAyshomma
@HussnaAyshomma 3 ай бұрын
അൽഹംദുലില്ലാഹ് ജിന്റോ നെയ് കാത്തു
@bismibismi5189
@bismibismi5189 3 ай бұрын
🙄
@kichusubhash1237
@kichusubhash1237 3 ай бұрын
😆
@AiRa677
@AiRa677 3 ай бұрын
😂😂
@FathimaPV-il2hg
@FathimaPV-il2hg 3 ай бұрын
ജിന്റോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
@MrMonaye
@MrMonaye 3 ай бұрын
ഇത് Jintokku thanne yullatharunnu
@LakshmiLakshmivinod
@LakshmiLakshmivinod 3 ай бұрын
❤❤❤❤ jinto supar ❤❤🔥🎉
@GopikaN-pf7yl
@GopikaN-pf7yl 3 ай бұрын
ജിന്റൊക്ക് കപ്പ്‌ കൊടുത്താൽ ബിഗ് ബോസ്സിന്റെ പേര് പോകും എന്നല്ലേ അവൾ ഒരു എപ്പിസോഡിൽ ഇരുന്നു പറഞ്ഞെ അതുകൊണ്ട് ദൈവം അവളെ മൂന്നാം സ്ഥാനത്തു ആക്കി 😄😄😄
@Achuzz_ff
@Achuzz_ff 3 ай бұрын
Jinto polichu 👍👍❤️❤️❤️❤️w
@SureshKumar-xz3tu
@SureshKumar-xz3tu 3 ай бұрын
❤❤Robin 🎉🎉🎉🎉jintooooo❤
@Suppumon
@Suppumon 3 ай бұрын
Only ജിൻ്റോ ചേട്ടൻ ❤
@smrithi7423
@smrithi7423 3 ай бұрын
They used n threw away Jasmine just for TRP
@shaijithaaathul6850
@shaijithaaathul6850 3 ай бұрын
@sadiksagar
@sadiksagar 3 ай бұрын
വിജയ കിരീടത്തിനർഹൻ ❤
@bijudevasia4416
@bijudevasia4416 3 ай бұрын
Bbyude നിലവാരം 😂
@Aryas-wr6wi
@Aryas-wr6wi 3 ай бұрын
Nta ponn chetta ahle pattikana kandal thanne ariyala thala vetti vechekane ahnenn kashtam🥴
@rameshchandran395
@rameshchandran395 3 ай бұрын
Lalettanu jintoye ottum thatparyamilla.pala pravasyam insult cheyyunnundaayirunnu
@sabitharejith-ts7ij
@sabitharejith-ts7ij 3 ай бұрын
സത്യം
@rami8471
@rami8471 3 ай бұрын
Yes, orupad pravashyam jintoye ignore cheyditund, enthelm parayan ulla space polum kodthitilla, mookalayod aayirun ayalk thalparayam
@jinujebinthekkekara1985
@jinujebinthekkekara1985 3 ай бұрын
Jintappan ❤❤
@ArchanaS-ci8bn
@ArchanaS-ci8bn 3 ай бұрын
Jinto 🥰🥰🥰
@JesiJesi-ps1sv
@JesiJesi-ps1sv 3 ай бұрын
ജിന്റൊക്ക് വിജയത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ നേരുന്നു 🌹🌹❤❤❤❤🎉🎉🎉
@rajitharajitha2200
@rajitharajitha2200 3 ай бұрын
ജിന്റോകാക്ക ❤️❤️❤️🥰👍👏👏
@miyamichu2301
@miyamichu2301 3 ай бұрын
ആറാം തമ്പുരാൻ..🔥
@jemimajoyajohns6123
@jemimajoyajohns6123 3 ай бұрын
Jinto🎉🎉❤❤🔥🔥🔥
@thankammamathew3664
@thankammamathew3664 3 ай бұрын
Jintappan Congrats 👌
@abhilaprabhash4253
@abhilaprabhash4253 3 ай бұрын
Jinto chettan ❤❤🎉🎉
@sijiaysha6324
@sijiaysha6324 3 ай бұрын
Mandan jayichu😅😅😅
@prabhamadhavan3053
@prabhamadhavan3053 3 ай бұрын
ജിന്റപ്പൻ ❤️❤️❤️❤️❤️❤️❤️
@Sha-tv5qq
@Sha-tv5qq 3 ай бұрын
Mandan aayi ninnu adichu
@musicalstatusbeats2903
@musicalstatusbeats2903 3 ай бұрын
Congrats jinto❤
@us.-1668
@us.-1668 3 ай бұрын
Cup alla soap petti😂…
@AshaAshokan-t8n
@AshaAshokan-t8n 3 ай бұрын
Jinto👍👍👍👍
@JasmiJasmi-l3q
@JasmiJasmi-l3q 3 ай бұрын
Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chinchuammu1389
@chinchuammu1389 3 ай бұрын
Jinto super👍
@NizanaNabeel
@NizanaNabeel 3 ай бұрын
Jinto❤❤❤🏆🏆🏆🏆✨✨✨✨✨✨
@ishaprashanth1862
@ishaprashanth1862 3 ай бұрын
💪🏻💪🏻💪🏻jintappan
@sujithranjiniranju2244
@sujithranjiniranju2244 3 ай бұрын
Jintochettan❤️❤️❤️
@shanashanavas9726
@shanashanavas9726 3 ай бұрын
Jintappan 🏆🏆🏆🏆❤❤❤
@ayishashifa822
@ayishashifa822 3 ай бұрын
Mandan enn vilichavarkkayi jenangal kodutha marubadi ❤️‍🔥❤️‍🔥 jinto ennum nammude koodappirapp 😊😊❤❤❤ kraye kashttappaadinidayil nammude vijay jinto yeeeeeeeeeeeeeeeeee🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊
@josephlibin93
@josephlibin93 3 ай бұрын
Jinyo aanu agraham enkilum but this fake news . Jasmine aanu Winner athu preplanned aanu
@malayalivibes5846
@malayalivibes5846 3 ай бұрын
അല്ല ജിന്റോ ആണ് വിന്നർ
@PriyaAnvin
@PriyaAnvin 3 ай бұрын
Jintopan❤
@JijinaRajeesh
@JijinaRajeesh 3 ай бұрын
Jintto❤️
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,5 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Flowers Orukodi With Comedy | R.Sreekandan Nair  | Boby Chemmanur | Ep # 19
1:07:15
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,5 МЛН