No video

സിഹ്ർ ഫലിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

  Рет қаралды 43,822

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

📱 WhatsApp Group: wa.me/message/...
#karippur #abdulmuhsinaydeed #quran #sunnah
സിഹ്ർ ഫലിക്കുമോ?! - അലി മദനി മൊറയൂരിന് മറുപടി
കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ സിഹ്ർ ഫലിക്കുമോ എന്ന വിഷയത്തിൽ അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്.
• സിഹ്ർ ഫലിക്കുമോ?! | അല...
📱 WhatsApp Group: wa.me/message/...
🔗 Social Media Pages:
📱 Facebook: / amuhsinaydeed
📱 Instagram: / abdulmuhsinaydeed
📱 Telegram: t.me/alaswala
📱 Website: www.alaswala.com
അബ്ദുൽ മുഹ്സിൻ ഐദീദ് | Simsarul Haq Hudavi

Пікірлер: 352
@AMKK71
@AMKK71 6 ай бұрын
بارك الله فيكم അലി മദനി മുറയൂറിന്‌ സത്യം മനസ്സിലാക്കാനുള്ള മാനസികാവസ്ഥ അല്ലാഹു നൽകട്ടെ.
@sagar5919
@sagar5919 6 ай бұрын
സിഹ്‌റിന് യാഥാര്‍ഥ്യമോ പ്രതിഫലനമോ ഇല്ല എന്ന നിലപാടുകളുള്ളവരും അഹ്‌ലുസ്സുന്നയുടെ പക്ഷത്തുണ്ട്. ഇമാം അബൂഹനീഫയെപ്പോലുള്ളവര്‍ ഈ ഗണത്തില്‍ പെടുന്നു. ലബീദ് ബിന്‍ അഅ്‌സം ഈത്തപ്പനക്കുലയും മുടിയും ചീര്‍പ്പും ദര്‍വാന്‍ കിണറില്‍ ഇട്ടാല്‍ അതിന്റെ ഫലമെന്നോണം 40 ദിവസം/6 മാസം നബിക്ക് ബുദ്ധിഭ്രമമുണ്ടായി എന്നത് പരമ്പര ദുര്‍ബലവും ആശയം ഖുര്‍ആന്‍ വിരുദ്ധവുമായ ഹദീസായതുകൊണ്ടാണ് പലരും അത് അസ്വീകാര്യമായി കണ്ടത്. ഇമാം നവവി അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. സിഹ്ര്‍ ഒരു വസ്തുതയാണെന്നും അതിന് സ്വാധീനമുണ്ടാകാമെന്നും പറഞ്ഞശേഷം നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിനെ പ്രമാണബദ്ധമായിത്തന്നെ ഖണ്ഡിക്കുന്നുണ്ട്. സിഹ്ര്‍ ബാധയുടെ സുദീര്‍ഘ ഹദീസിന് അനുബന്ധമായി ഇബ്‌നുകസീര്‍ പറയുന്നു. ‘ഈ ഹദീസ് പരമ്പരയില്ലാതെയാണ് ഉദ്ധരിച്ചിരിക്കുന്നത്. അതില്‍ അവ്യക്തതയുണ്ട്, വഞ്ചനാത്മകവുമാണ്’. അല്‍ഫലഖ്, അന്നാസ് എന്നീ അധ്യായങ്ങള്‍ സിഹ്ര്‍ പശ്ചാത്തലത്തില്‍ അവതരിച്ചുവെന്ന ഹദീസിലെ പരാമര്‍ശമാണ് ഈ നിഗമനത്തിന് കാരണം. ഇവ രണ്ടും മക്കയിലാണ് അവതരിച്ചത്, നബിക്ക് സിഹ്ര്‍ ബാധയേറ്റു എന്ന് പറയുന്നതാകട്ടെ ഹിജ്‌റ ഏഴാം വര്‍ഷവും. തുടര്‍ന്ന് ഇമാം നവവി പറയുന്നു. നബി(സ)ക്ക് ബാധയേറ്റു എന്നുള്ള ഹദീസ് തള്ളിക്കളയേണ്ടതാണ്. കാരണം അത് ശരിവെച്ചാല്‍, നബി മസ്ഹൂറാണെന്ന ശത്രുക്കളുടെ വാദം അംഗീകരിക്കലായിരിക്കും. അതാകട്ടെ വ്യക്തമായ ഖുര്‍ആന്‍ ലംഘനവുമായിരിക്കും. ഖാദി ഇയാദിനെ ഉദ്ധരിച്ച് ഇമാം റാസി പറയുന്നു. നബിക്ക് സിഹ്ര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ട് ബാത്വിലാണ്. ഇതെങ്ങനെ സ്വഹീഹാകും? അല്ലാഹു പറയുന്നു: ‘അല്ലാഹു നിന്നെ ജനങ്ങളില്‍ നിന്ന് സംരക്ഷിക്കും (5:61), സാഹിര്‍ എങ്ങനെ, എവിടെ വന്നാലും വിജയിക്കില്ല (16:69). തീര്‍ച്ചയായും സിഹ്ര്‍ ബാധയേറ്റു എന്നത് പ്രവാചകത്വത്തെ അപമാനിക്കലാണ്. അത് ശരിയാണെങ്കില്‍ എല്ലാ പ്രവാചകന്മാരെയും സജ്ജനങ്ങളെയും സിഹ്‌റിലൂടെ ഉപദ്രവിക്കാന്‍ കഴിയേണ്ടിയിരുന്നു. സാഹിറുകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാനും കഴിയുമായിരുന്നു. ശൈഖ് ഖാസിമി തന്റെ ഗ്രന്ഥമായ മഹാസിനു തഅ്‌വീലില്‍ പറയുന്നു. ഈ ഹദീസ് സ്വഹീഹാണെങ്കില്‍കൂടി സ്വീകാര്യയോഗ്യമല്ല. പ്രാമാണികരായ പണ്ഡിതര്‍ നിരീക്ഷിച്ചതുപോലെ സ്വഹീഹായി വന്ന പല ഹദീസുകളും പരമ്പരകളും ആശയവും വിമര്‍ശനവിധേയമാണ്. സ്വഹാബിമാരുടെ കാലത്ത് തന്നെയും ഖബര്‍ ആഹാദ്(ഏകറാവി റിപ്പോര്‍ട്ട്) വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഗസ്സാലി തന്റെ ഗ്രന്ഥം അല്‍മുസ്ത്വസ്ഫയില്‍ പറയുന്നു: ”അലി(റ), ബര്‍വഅ് ബിന്‍തു വാശികിന്റെ കഥയില്‍ അബൂസിനാനുല്‍ അശ്ജഇയുടെ ഹദീസ് തള്ളിയിരിക്കുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അല്‍മുസ്വദ്ദയില്‍ പറയുന്നതിങ്ങനെ. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തിക്ക് തെറ്റ് പറ്റുകയോ അയാള്‍ കളവ് പറഞ്ഞതായി സംശയിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അത് തള്ളപ്പെടുന്നത് ഹദീസ് നിഷേധമല്ല. നബി(സ) അങ്ങനെ പറയുകയില്ല എന്നതിന് തെളിവുണ്ടുതാനും. ഇങ്ങനെ ഹദീസ് മാറ്റി വെക്കുന്നവര്‍ കാഫിറോ ഫാസിഖോ അല്ല. ഒന്നിലധികം സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍ സ്വഹീഹായിട്ടും ഹദീസ് പണ്ഡിതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്(അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് 19/243,244). പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നബിയുടെ സിഹ്ര്‍ ബാധ തള്ളിയിട്ടുണ്ട്. അബൂസഅലബ 1/139, ഇബ്‌നുകസീര്‍ 3/59, ഇമാം ഖുര്‍തുബി 10/273, വഹബസുഹലി 16/243 തുടങ്ങിയവ ഇതിനുദാഹരണമാണ്.
@moideenkoya3557
@moideenkoya3557 6 ай бұрын
സമസ്തക്കാർ പോലും ജിന്നിനെയും ശിഹറിനെയും അകററി നിർത്തുംബോൾ ഇവരെന്തിനാണ് ഇത് പൊക്കിപ്പിച്ച് വ്യാകുലപ്പെടുന്നത്.
@albabquranaccademy5501
@albabquranaccademy5501 6 ай бұрын
​@@sagar5919 പഠിക്കാൻ വേണ്ടിയാണ്, തർക്കിക്കാനുള്ള അറിവില്ല അപ്പോൾ മലക്കുകൾ പഠിപ്പിച്ചത് എന്താണ് എന്ന് പറയാമോ ?
@albabquranaccademy5501
@albabquranaccademy5501 6 ай бұрын
​@@sagar5919 ജനങ്ങൾ ആ സിലബസ്സ് പഠിച്ചതിന് ശേഷം എങ്ങനെയാണ് ഭാര്യഭർത്താക്കൻമാർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്? അങ്ങനെ യൊന്നില്ലേൽ എന്ന് കൂടി പറയാമോ?
@zainuddeenshahabas
@zainuddeenshahabas 6 ай бұрын
{ وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ } [Surah Al-Falaq: 4] കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും
@alim1704
@alim1704 6 ай бұрын
നല്ല സംസാരം ഏറ്റവും സന്ദർഭോജിതമായ അനിവാര്യമായ വിശദീകരണം... റബ്ബ് അനുഗ്രഹിക്കട്ടെ .
@nafidvabdul7882
@nafidvabdul7882 6 ай бұрын
നല്ല സംസാരം. സംസാരം നന്നായാൽ സിഹ്ർ ഫലിക്കുമോ. അതോ സിഹ്ർ ബാധിച്ചാൽ ഇങ്ങനെ സംസാരിക്കാൻ കഴിയുമോ എന്തോ.എല്ലാ അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ചാൽ നാളെ പരലോകം രക്ഷപ്പെടാം. ☀️
@thalhathtaj9135
@thalhathtaj9135 6 ай бұрын
മാഷാ അല്ലാ. ഏറ്റവും സന്ദർഭോജിതമായ അനിവാര്യമായ വിശദീകരണം.. റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ... അഹ്ലുസ്സുന്നക്ക് വേണ്ടി പടപൊരുതാൻ ഈ ശബ്ദം ഉയർന്നു കൊണ്ടേയിരിക്കട്ടെ
@fari_yuy4518
@fari_yuy4518 6 ай бұрын
آمِيْن
@AbdulLatheef-vz8mr
@AbdulLatheef-vz8mr 6 ай бұрын
امين
@nmohammedtp1
@nmohammedtp1 6 ай бұрын
Ameen
@muhammadbasheertk5425
@muhammadbasheertk5425 6 ай бұрын
آمين يا رب
@shaiksakeerhussain6117
@shaiksakeerhussain6117 6 ай бұрын
آمين يا رب العالمين
@Kdramaandkpopworld
@Kdramaandkpopworld 6 ай бұрын
മാഷാഅല്ലാഹ്‌ ഞാൻ കാത്തിരുന്ന വിഷയം. കരിപൂർ സമ്മേളനത്തിന് ശേഷം ഫാമിലിയിൽ നിന്നുയർന്നു വന്ന ചോദ്യത്തിനുള്ള മറുപടി അൽഹംദുലില്ലാഹ് താങ്കൾക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ആയുസ്സും ദീർഘിപ്പിച്ചു തരട്ടെ ആമീൻ 🤲
@technotipsandtricks6572
@technotipsandtricks6572 6 ай бұрын
ameen ya rabbal alameen
@salihmp1423
@salihmp1423 6 ай бұрын
ഇതിന്റെ മറുപടി voice of islam എന്ന യൂട്യൂബ് ചാനലൂടെ നിങ്ങൾക്ക് കേൾക്കാവുന്നതാണ്. ഫാമിലിക്കും കേൾപ്പിച്ചു കൊടുക്കുക. എന്നിട്ട് തീരുമാനം എടുക്കുക
@ALAthari77
@ALAthari77 6 ай бұрын
ഏതാരു മുസ്ലിമിനും മനസ്സിലാവുന്ന രീതിയിലുള്ള വിശദീകരണം ഉസ്താതെ جزاكم الله وبارك الله فيكم
@abuhafsa_al_malaibari
@abuhafsa_al_malaibari 6 ай бұрын
Madeenayile Ashraf moulaviyude class kelkarundo
@Healthylife07.
@Healthylife07. 6 ай бұрын
മാഷാ അല്ലാഹ് സുവ്യക്തമായ വിശദീകരണ പഠനം.. അല്ലാഹു എല്ലാവർക്കും ഹഖ് മനസ്സിലാക്കി ഉൾക്കൊള്ളാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.
@sakkeermankadasakkeer3071
@sakkeermankadasakkeer3071 6 ай бұрын
നല്ല സംസാരം . റബ്ബ് അനുഗ്രഹിക്കട്ടെ .
@fortrack9399
@fortrack9399 6 ай бұрын
സക്കീർ മൗലവീ... സിഹ്ർ ഉണ്ടോ... അത് ഫലിക്കുമോ.❓❓❓ഇതൊന്നും ഇല്ല എന്ന് ക്ലാസ്സ്‌ എടുത്തു നടന്നിരുന്നവരാണല്ലോ താങ്കളൊക്കെ...2016 ന് മുമ്പ്
@hashimibrahim8218
@hashimibrahim8218 6 ай бұрын
അൽഹംദുലില്ലാഹ്, നല്ല സംഭാഷണം.... ആർക്കും മനസിലാകുന്ന രീതിയിൽ, ലളിതമായ സംഭാഷണം.... ഇങ്ങനെ യാവട്ടെ എല്ലാ നേതാക്കന്മാരുടെയും സംഭാഷണം........❤
@personalprofile1939
@personalprofile1939 6 ай бұрын
ആമീൻ
@shaiksakeerhussain6117
@shaiksakeerhussain6117 6 ай бұрын
ശരിയായ പ്രബോധനം സത്യം എത്തിച്ചു കൊടുക്കുന്ന ഈ വാക്കുകൾ ഇവരെ കേൾക്കുന്നവർ സത്യം തിരിചറിഞ്ഞ അതിൽ നിന്നു മാറി നിൽക്കട്ടെ jazakallahu khair
@riyaspalakkal1870
@riyaspalakkal1870 6 ай бұрын
അയ്ദീദ് ♥️ അഹങ്കാരം അലങ്കാരമാക്കി നടക്കുന്നവർക്ക് സത്യം മനസ്സിലാകില്ല. മനസ്സിലായാലും അവർ തിരുത്തില്ല.
@shaheermk4088
@shaheermk4088 6 ай бұрын
മാഷാ അല്ലാഹ് .. നല്ല മറുപടി.. എളുപ്പത്തിൽ മനസ്സിലായി
@shihabudheenk7046
@shihabudheenk7046 6 ай бұрын
രണ്ടാം പ്രാമാണം ഒന്നാം പ്രമാണമാക്കി , ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്ന - ഖുർആൻ നിഷേദികളിൽ നിന്ന് ഞങ്ങളെ കാക്കണെ നാഥാ .
@MuhammedfayizK
@MuhammedfayizK 6 ай бұрын
Ningal ee parana vyakanam ethenkilum muffasireengal paranitundo
@appsupport9871
@appsupport9871 6 ай бұрын
barakkallahu feekum sheikh for clarifying, alhamdulillah you're a breath of fresh air in this day and age.
@mahroofhasani.5347
@mahroofhasani.5347 6 ай бұрын
الحمدلله جزاك الله خير ا മനോഹരമായ മറുപടി بارك الله في علمك ❤
@lukhmank1685
@lukhmank1685 6 ай бұрын
ഏതായാലും കരിപ്പൂർ സമ്മേളനം നിങ്ങൾക്കും തിരിച്ചറിവുകൾ നൽകാൻ കാരണമാവട്ടെ!
@AbdulJabbar-ku4eu
@AbdulJabbar-ku4eu 6 ай бұрын
മാഷാ അല്ലാഹ്- അലി മദനിക്ക് ഹഖ്‌ മനസ്സിലാക്കാൻ അല്ലാഹു വിന്റെ അനു ഗ്രഹം ഉണ്ടാവട്ടെ
@user-ow3lr2lz5b
@user-ow3lr2lz5b 6 ай бұрын
▪️Barakallahu feekum ▪️ നല്ല മറുപടി ▪️▫️▫️👌▫️▫️✨💯
@Kunjumon-rr6uz
@Kunjumon-rr6uz 6 ай бұрын
ഈ മൗലവി ഒരു നല്ല വ്യക്തിയാണ്.... അൽഹംദുലില്ലാഹ്
@mariyambinth9345
@mariyambinth9345 6 ай бұрын
بارك الله فيك جزاك الله خير كثيرا
@ansarv9938
@ansarv9938 6 ай бұрын
വളരെ നല്ല പ്രഭാഷണം 👏👏👏
@AshrafKandal-ee4gi
@AshrafKandal-ee4gi 6 ай бұрын
വളരേ ഉപകാരമായ ക്ലാസ്❤
@ashiqpk1261
@ashiqpk1261 6 ай бұрын
بارك الله فيك
@abdussalambaderkudhal-fz7jw
@abdussalambaderkudhal-fz7jw 6 ай бұрын
മാഷാ അല്ലാഹ്, love you for the sake of Allah.
@anshadp5463
@anshadp5463 6 ай бұрын
اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِ مِنْكَ الْجَدُ "O God, no one can withhold what You give, neither give what You withhold, and certainly material [and position] cannot avail the wealthy before You."
@ameenabdusamad2707
@ameenabdusamad2707 6 ай бұрын
بارك الله فيكم
@nasifhusain8182
@nasifhusain8182 6 ай бұрын
بارك الله فيك.
@abdulbasith4145
@abdulbasith4145 6 ай бұрын
32:19 to 36:01 നല്ല സെൽഫ് ഗോൾ ആണല്ലോ. നക്ഷത്രത്തിൽ വിശ്വസിച്ചാൽ എന്നു പറയുന്നത് നക്ഷത്രം ഉണ്ടെന്ന് വിശ്വസിച്ചാൽ എന്ന് അല്ല, നക്ഷത്രത്തിന്റെ സ്ഥാനം കൊണ്ട് എന്തെങ്കിലും ഫലം ഉണ്ട് എന്ന് വിശ്വസിച്ചാൽ എന്നാണെന്ന് വ്യക്തമാക്കുന്നു. ഇത് തന്നെയാണ് സിഹ്റിന്റെ കാര്യത്തിലും. സിഹ്ർ ഉണ്ട്, സിഹ്ർ ചെയ്യുന്നവർ ഉണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. സിഹ്റിന് ഫലം ഉണ്ടോ എന്ന കാര്യത്തിൽ ആണ് തർക്കം. നക്ഷത്രങ്ങളുടെ സ്ഥാനം കൊണ്ട് ഫലം ഇല്ല എന്നത് പോലെ, ജ്യോത്സ്യൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം ഇല്ല എന്ന പോലെ തന്നെ സിഹ്‌റിനും ഫലം ഇല്ല എന്നാണ് പറഞ്ഞത്. 😁💯
@siyassiyu266
@siyassiyu266 6 ай бұрын
അപ്പോൾ നബിക്ക് ഫലിച്ചതോ.
@iffathks7765
@iffathks7765 6 ай бұрын
സിഹ്റ് കൊണ്ട് ഉപദ്രവം ഉണ്ടാക്കാൻ കഴിയും എന്നത് സത്യമാണ്.ഇനി ഉപദ്രവം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ അത് വൻപാപതിൽ പെടുത്തിയത് എന്തിന്?
@Nabeel_al_athari
@Nabeel_al_athari 6 ай бұрын
وفقكم الله
@fortrack9399
@fortrack9399 6 ай бұрын
പ്രിയ'പ്പെട്ടവരേ'............... ബഹുമാന്യ പണ്ഡിതൻ മുഹ്സിൻ ഐദീദ് അടക്കമുള്ളവർ ആദ്യം ഇതേ വീഡിയോയുടെ 32:00 മിനുട്ട് മുതൽ 36:00 മിനുട്ട് വരെ കേട്ടാൽ തന്നെ നിങ്ങളുടെ പ്രശ്നം തീരും.
@shabeermoidunny4728
@shabeermoidunny4728 6 ай бұрын
Onnum manassilaayilla
@anshaschungam2305
@anshaschungam2305 6 ай бұрын
വളരെ നല്ല സംസാരം
@AhammedAhammed-gy8lc
@AhammedAhammed-gy8lc 6 ай бұрын
جزاك الله خير
@LabeebMohammed
@LabeebMohammed 6 ай бұрын
جزاكم الله خيرا
@Muhammed_rameez
@Muhammed_rameez 6 ай бұрын
സഹോദര wisdom സംഘടനയുടെ കുറവുകളും അവരിൽ ഉള്ള പിഴവുകളും വിവരിക്കുന്ന ഒരു class ഇടാമോ بارك الله فيك
@rafiqpk4u
@rafiqpk4u 6 ай бұрын
ആദ്യം സ്വന്തം പിഴവുകൾ കണ്ടെത്തൂ
@anshasmv5448
@anshasmv5448 6 ай бұрын
😅😅
@zakariyazakari5686
@zakariyazakari5686 6 ай бұрын
അതിനു നിന്നാൽ പിന്നെ വേറെ ഒരു കാര്യത്തിനും സമയം സമയം കിട്ടത്തില്ല. അപ്പിയിടാൻ പോകാൻ പോലും
@MuhammadFayis-rd8lg
@MuhammadFayis-rd8lg 6 ай бұрын
​​@@zakariyazakari5686 കരഞ്ഞോ നല്ലോണം😅
@zakariyazakari5686
@zakariyazakari5686 6 ай бұрын
@@MuhammadFayis-rd8lg അതിന് എനിക്ക് നിന്നെപ്പോലെ കരഞ്ഞു തീർക്കേണ്ട കൈതക്കാമമില്ലല്ലോ
@muhammedshafeekp
@muhammedshafeekp 6 ай бұрын
Barakallahu feekum ya Ustadh
@riyazthazheparamban5808
@riyazthazheparamban5808 6 ай бұрын
നല്ല സംസാരം ഒരു മുസ്ലിം പണ്ഢിതനായാൽ ഇങ്ങനെ വേണം സംസാരിക്കാൻ മറ്റുള്ളവരെ അടച്ച് അക്ഷേപിക്കാതെ , കുരച്ച് ചാടാതെ , അവഹേളിക്കാതെ മാന്യമായ രീതിയിൽ തിരുത്താൻ ശ്രമിക്കുന്നു മാഷാ അല്ലാഹ് തെറ്റുകൾ സംഭവിച്ചാൽ അത് മനസ്സിലാക്കാനും തിരുത്തി മുന്നോട്ട് പോകാനുമുള്ള മനസും ക്ഷമയും ഉള്ളവനായിരിക്കണം യഥാർത്ഥ മുസ്ലീം പണ്ഢിതരെല്ലാം ഇൻഷാ അല്ലാഹ് താങ്കളും അലി മദനിയുമടക്കം എല്ലാ പണ്ഢിതൻമാർക്കും സത്യം മനസിലാക്കി പ്രബോധന പ്രവർത്തനത്തിലേർപ്പെടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲 ആമീൻ
@nizarnizar6856
@nizarnizar6856 6 ай бұрын
ഓരോപ്രവാചകന്മാരും വന്ന കാലഘട്ടം ആ ജനത വളരെ അന്തകാരത്തിലാണ് നമ്മൾ പഠിച്ചട്ടട്ടുണ്ട് അല്ലാഹുവിനെ കുറിച് യെതാർത്ഥ വിശ്വാസമില്ലാത്തവരാണ് അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാരണത്തിൽ വിശ്വസിക്കുന്നവരായിരുന്നു അവർക്കിടയിൽ പ്രവാചകന്മാർവരുകയും അല്ലാഹുവഴി പ്രവാചകന്മാർക് പല മു ഇജസത്തുകൾ കാണിച്ചു ആ ജനത ന്നേരയമാർഗത്തിൽ വരാൻവേണ്ടി പല ധ്ർഷ്ട്ടാന്തങ്ങളും കാണിച്ചപ്പോൾ ആ വിവരമില്ലാത്ത ജനത പ്രവാചകന്മാരെ ഭ്രാന്തൻ എന്നുവിളിച്ചു മാരണക്കാരനെണെന്നുവിളിച്ചു സിഹ്ർ ബാധിച്ചവൻ എന്നുവിളിച്ചു ആ ജനതയുടെ വിശ്വാസം മുസ്ലിങ്ങൾ ഏറ്റെടുക്കണോ
@0505737040
@0505737040 6 ай бұрын
ഇല്ലാത്ത സിഹ്റിനെ(മസ്ഹൂറാണെന്ന)കുറിച്ച് മക്കാ മുശ്ക്കിന്റെ ആരോപണത്തിന് ക്വർആനിലൂടെ അള്ളാഹു മറുപടി പറഞ്ഞതാണോ..? നിങ്ങളുടെ വാദം തന്നെ സിഹ്റിന് യാഥാര്‍ത്ഥ്യം ഇല്ല എന്നതാണല്ലോ..?!
@Manzoor634
@Manzoor634 6 ай бұрын
بارك الله فيك أخي الغالي..❤
@nizarnizar6856
@nizarnizar6856 6 ай бұрын
ഉസ്താദ് തന്നെ പറയുന്നു പ്രവാചകന്മാരെ സിഹ്ർ ബാധിച്ചവൻ എന്ന് ആ വഴിപിഴച്ച ജനത വിളിച്ചന്ന് നമ്മൾ ആരോട് നിൽക്കണം പ്രവാചകന്മാരോട് നിൽക്കണോ അതോ ആ വഴിപിഴച്ച ജനതയോട് നിൽക്കണോ
@zakariyazakari5686
@zakariyazakari5686 6 ай бұрын
കടങ്കഥയിൽ ചോദ്യം ഇല്ല എന്ന് പഠിച്ചിട്ടില്ലെ സഹോദരാ കുട്ടിക്കാലത്ത്. ലക്കും ദീനുക്കും. വലിയ ദീൻ. അവൻ അവൻ്റെ ദിനു മായി യൂട്യൂബിൽ വിലസി കാശ് ഉണ്ടാക്കപ്പെട്ട സഹോദരാ. നീ എന്തിനാ ശല്യപ്പെടുത്തുന്നതു് ജീവിക്കാൻ വേറെ വഴിയില്ല. എന്തുചെയ്യാനാ പാവം
@aliyarvs4851
@aliyarvs4851 6 ай бұрын
നല്ല വിശദീകരണം
@ibthisaamonline5449
@ibthisaamonline5449 6 ай бұрын
GD presentation iam a sunni
@noushadcmcm8838
@noushadcmcm8838 6 ай бұрын
جزاك الله خيرا
@user-ph6gr4di3q
@user-ph6gr4di3q 6 ай бұрын
മുഹ്സിൻ കാ സിഹ്ർ ഉണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. പിന്നെ സിഹ്ർ കൊണ്ട് ഏതൊരു മനുഷ്യനെയും കബർ വരേ എത്തിക്കാൻ കഴിയുന്ന വികല വിശ്വാസങ്ങൾ അദൃശ്യ മാർഗത്തിൽ ഉള്ള ഉപകാര ഉപദ്രവങ്ങൾ പ്രേതീക്ഷിക്കലും ഭയപ്പെടലും ആണ് ഇത് ഇസ്ലാം നൽകുന്ന നിർഭയത്ത്തിനു കളങ്കം ഉണ്ടാക്കും അപ്പൊ മേശ തുറക്കാൻ പേടി ചുടുവെള്ളമം ഒഴിക്കാൻ പേടി രാത്രിയിൽ പള്ളിയിൽ ഒറ്റക്ക് കിടക്കാൻ പേടി ഇതൊക്കെ കടന്ന് വരും
@abdulkadertpc8609
@abdulkadertpc8609 6 ай бұрын
മുറയൂർ പറഞ്ഞ തെളിവുകളൊന്നും തന്നെ ഖണ്ഡിക്കാൻ കഴിഞ്ഞില്ലല്ലോ?
@ubaidkuniya7627
@ubaidkuniya7627 6 ай бұрын
ഏതാണ് ഖ ണ്ണിക്കാത്തത് പറയൂ,അറിയാനും പഠിക്കാനും pls
@LabeebMohammed
@LabeebMohammed 6 ай бұрын
ചെവി പൊത്തിയാണോ കേട്ടത്😊
@zakariyazakari5686
@zakariyazakari5686 6 ай бұрын
​@@ubaidkuniya7627കഥ മനസ്സിലാക്കിയിട്ട് ആട്ടം കാണാൻ പോകൂ .അപ്പൊ മനസ്സിലാവും
@abdulkadertpc8609
@abdulkadertpc8609 4 ай бұрын
ചെവിക്ക് ബധിരത ഇല്ലാത്തവനായതിനാലാണ് നിശ്പക്ഷമായി കേൾക്കുന്നത്​@@LabeebMohammed
@mkameerswalahi4345
@mkameerswalahi4345 6 ай бұрын
പ്രവാചകനെ mashoorakiyittu നിങ്ങള്ക്ക് എന്താണ് കിട്ടാനുള്ളത്?ഒരാൾ സിഹ്റിൽ വിശ്വസിച്ചതേയില്ല. എങ്കിൽ നിങ്ങളുടെ കാഴ്ചപ്പാടിൽ അയാളുടെ വിധിയെന്താണ്?
@mohammedsuhayl7935
@mohammedsuhayl7935 6 ай бұрын
Sihril vishwasichitteyilla ennu vechala enthaan ningal udheshikunnath ? Sihr cheyyan padillenn vishwasikunnatho or Sihr cheythal ath falikilla enthaano? Ini sihr cheyyan padillennathaan sheriyaya vishawas Ini sihr cheythath falikimu illeyo ennanenki saheeh bukhari prakaram rasoolinu sihr badichitt ind ennan so hadees saheeh aayond nammal ath vishawasikunnu Ini saheeh bukhari paranjath thettanenki adhehathjnte charithram vayikkan thayyaravuka pinne ee vishawasam ulla anekam pandithanmaar pandum eppozhum und. Surah falakil parayunna kettukalil uthunnavarude sharril ninn kaval chodikkan paranjath. Amani maulaviyude paribhsha + athinte vishadeekaranam vaayichal theeravunnathe ulluu
@abdulrahmanfarooqi2293
@abdulrahmanfarooqi2293 6 ай бұрын
jazakallah khair ya usthad
@user-xr3hp7sm2x
@user-xr3hp7sm2x 6 ай бұрын
ഒരു പൂച്ച കുറുകെ ചാടിയാലുള്ള അന്തവിശ്വാസം ഇല്ലേ അതുപോലുള്ള ഒരു വിശ്വാസം മാത്രമല്ലെ സിഹ്റിൽ സംഭവിക്കുന്നത് പൂച്ച കുറുകെ ചാടി എന്തെങ്കിലും സംഭവിച്ചാൽ അതിൽ വിശ്വസിക്കുന്ന ഒരാൾ പൂച്ച ചാടിയത് കൊണ്ടാണ് എന്ന് പറയുന്നു ഖൈറും, ശർറും പടച്ചവനിൽ നിന്നാണ് വിശ്വസിക്കുന്ന മുസ്ലിം ഇതിൽ എങ്ങനെ വിശ്വസിക്കും ഒന്നാമതായിട്ട് അല്ലാഹു വൻ പാപത്തിൽ എണ്ണിയതാണ് സിഹ്ർ സിഹ്ർ എങ്ങനെ ചെയ്യണം എന്ന് അല്ലാഹുവേ റസൂലോ പഠിപ്പിച്ചിട്ടില്ല അതിൽ ഏത് വസ്തുക്കൾ ഉപയോഗിക്കണം എന്ത് ചൊല്ലണം എന്ത് എഴുതണം എന്നെന്നും പഠിപ്പിച്ചിട്ടില്ല ഏതെങ്കിലും ആളുകൾ ഏതെങ്കിലും നാട്ടിൽ കിട്ടുന്ന വളരെ ചീപ്പായിട്ടുള്ള വസ്തുക്കൾ ഉദാ കോഴി മുട്ട, തേങ്ങ, മൃഗങ്ങളുടെ എല്ലുകൾ,തകിട്,മുടി ചരട് മുതലായ വസ്തുക്കൾ ഉപയോഗിക്കുകയും അവർക്ക് തോന്നിയ എന്തെങ്കിലും എഴുതി കുറിക്കുകയും ചെയ്‌താൽ എങ്ങനെ യാണ് എന്തെങ്കിലും സംഭവിക്കുക അല്ലാഹുവിന്റെ കളാ കദ്ർ കൊണ്ട് എന്തെങ്കിലും സംഭവിച്ചാൽ അത് സിഹ്ർ ചെയ്തത് കൊണ്ടാണ് സംഭവിച്ചത് എന്ന് എങ്ങനെ യാണ് വിശ്വസിക്കുക അങ്ങനെ വിശ്വസിച്ചാൽ ശിർക്ക് ആകില്ലേ. പഠിക്കാൻ വേണ്ടി യാണ് എന്റെ ഒരു സംശയം ചോദിച്ചതാണ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻ ശാ അല്ലാഹ്
@LillyLilly-cn9ru
@LillyLilly-cn9ru 6 ай бұрын
അൽ ബഖറ 102 ആയത്തിന്റ അർത്ഥം ഒന്നു വായിച്ചു നോക്കു
@Secularindia115
@Secularindia115 6 ай бұрын
​@@LillyLilly-cn9ru അൽ ബക്കറ 102 ൽ എന്താണ് പറയുന്നത്
@fadilll____
@fadilll____ 6 ай бұрын
Good speech
@muhammedanas9851
@muhammedanas9851 6 ай бұрын
Ningal parayunna ee vedio full vairudyaamanaloo naaloonam kelkkanam ningal nigalude ee vedio nigalthanne , sihar viswasichal swargam nishidyamaane ennu ningal parayunnu alukkale kabalapikkale sahodaraa
@hishadmohammed
@hishadmohammed 6 ай бұрын
Muhsin പറഞ്ഞതില്‍ വൈരുധ്യം ഇല്ല. നിങ്ങൾ ശരിക്ക് കേള്‍ക്കാത്ത പ്രശ്നമാണ്. അവിടെ ഉദ്ദേശം sihr സത്യപ്പെടുത്തുന്നവർ പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ്. അതേ aayathil പിശാചിനെ പറ്റിയും പറയുന്നുണ്ട്. പിശാച് ഉണ്ട്, അതിന്‌ യാഥാര്‍ത്ഥ്യം ഉണ്ട് എന്ന് ഒരാള്‍ വിശ്വസിച്ചാൽ ഇസ്ലാമില്‍ നിന്ന് പുറത്ത്‌ പോകുമോ?
@muhammedanas9851
@muhammedanas9851 6 ай бұрын
@@hishadmohammed ok pishachenekondu ningal adrashaya margathil alukkalk upadravam cheyyan kazhiyum ennu vishvsichal sirlaanu athe suhuranu
@hishadmohammed
@hishadmohammed 6 ай бұрын
@@muhammedanas9851 നിങ്ങൾ എഴുതിയത് വായിച്ചിട്ട് മനസ്സിലാവുന്നില്ല
@Thaha12345
@Thaha12345 6 ай бұрын
Shirk or Sihir ennayrikkum..?
@zakariyazakari5686
@zakariyazakari5686 6 ай бұрын
കഥയിൽ ചോദ്യമില്ല സഹോ. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.
@muhammedfaisal8543
@muhammedfaisal8543 6 ай бұрын
അറബിക് വാക്കുകൾ കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ടാവാം താങ്കളുടെ മലയാളം കേൾക്കാൻ നല്ല ഭംഗിയുണ്ട്
@baswaeer
@baswaeer 6 ай бұрын
بارك الله فيكم اخوي
@haadisworld4500
@haadisworld4500 6 ай бұрын
മുസ്വദി ഖുൻ ബി സിഹ്ർ / ഇതിന് മാരണക്കാരൻ്റെ അടുത്ത് പോയി വിശ്വസിച്ചാൽ/സത്യപ്പെടുത്തിയാൽ മാത്രമാണ് എന്നർത്ഥം വരുന്നത് എങ്ങിനെയാണ്. വീട്ടിലിരുന്ന് വിശ്വസിച്ചാൽ അതിൽ എങ്ങനെയാണ് പെടാതിരിക്കുന്നത്?
@zakariyazakari5686
@zakariyazakari5686 6 ай бұрын
കഥയിൽ ചോദ്യമില്ല.😮
@Ayishhh-ib2rw
@Ayishhh-ib2rw 6 ай бұрын
Barakallah feekum
@rasheedgrace
@rasheedgrace 6 ай бұрын
അല്‍ ബഖറഃ - 2:102 وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് 'സിഹ്ര്‍' [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) 'ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്' എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. (വാസ്തവത്തില്‍), അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!
@user-lu1bn9po6t
@user-lu1bn9po6t 6 ай бұрын
സിഹ്റിൽ വിശ്വസിക്കുന്നവരെ (يؤمنون بالجبت) എന്ന് ഖുർആൻ പറഞ്ഞതിൻ്റെ അർത്ഥം എന്താണ്? 'സിഹ്ർ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളുകളെ അല്ലാഹു ശപിച്ചു' എന്നല്ല, 'സിഹ്റിന് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ഉണ്ടെന്ന' വിശ്വാസത്തെ അല്ലേ?🤔
@NABUEDITZZ
@NABUEDITZZ 6 ай бұрын
Alla.
@user-tz3jf8rv8f
@user-tz3jf8rv8f 5 ай бұрын
Video full kelku abdul muhsin... Tharkikaan vendi video cut cheydhu kuttam aanu nnu aalugale thettipikarudhu... Morayoor parayunnadhinte aashayam manasilakooo...
@محمدالشحات-ت3ل
@محمدالشحات-ت3ل 25 күн бұрын
❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
സിഹിർ ഫലിക്കും എന്റെ ഭാര്യയുടെ സഹോദരൻ എനിക്കെതിരെ സിഹ്ർച്ചെയ്തത് എനിക്കും ഭാര്യക്കും ഫലിച്ചിട്ടുണ്ട്
@jouharkaroor4961
@jouharkaroor4961 6 ай бұрын
സിഹ്റിൽ വിശ്വസിക്കുക എന്നാൽ ജ്യോൽസ്യനിൽ വിശ്വസിക്കലാണ് ർഎന്ന് എവിടുന്ന് കിട്ടുന്നു...? ജിബ്ത്ത് ന് വിഗ്രഹം എന്ന് ഒരർത്ഥം കൂടി ഉണ്ടല്ലോ... അപ്പൊ വിഗ്രഹത്തിനോട് പ്രാർത്ഥിച്ചാൽ ഫലം കിട്ടും എന്ന് വിശ്വസിച്ചാൽ അവരെ അല്ലാഹു ശപിച്ചിട്ടില്ലേ...? പൂജാരിയിൽ വിശ്വസിച്ചാൽ എന്നാണോ വിഗ്രഹം കൊണ്ട് ഇവിടുത്തെ ഉദ്ദേശം...?
@mohamedrv
@mohamedrv 5 ай бұрын
എനിക്ക് സിഹ്റ് കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്ന് ഞാൻ എങ്ങിനെ മനസ്സിലാക്കും ?
@abdussalamam9049
@abdussalamam9049 6 ай бұрын
Masa allha
@anastt503
@anastt503 6 ай бұрын
Njangalude pravachanu sihr bathichittilla bathikkukayilla allahu paranjathile njangal nikku
@siyassiyu266
@siyassiyu266 6 ай бұрын
😂
@noufin_nas
@noufin_nas 6 ай бұрын
Alla muhsin ikka nigalkkanu thett pattiyath... Sihrinta margam onnu vishadhamakkumo??
@muhammedshuaib7576
@muhammedshuaib7576 6 ай бұрын
👍
@shanids6522
@shanids6522 6 ай бұрын
ഇസാബിലിൽ ഇസാർ ( നേരിയാണിക്ക് താഴേ വസ്ത്ര വലിച്ചു ഇഴക്ക് ന്നത് വിരോധിച്ച്) ഒരു ഡസൻ ഹദീസ് ഉണ്ടെന്ന് കേട്ടു.അറിയുന്നവര റിപ്പോർട്ടർ സഹിതം അയച്ചു തരാമോ
@shereefp2492
@shereefp2492 6 ай бұрын
സിഹ്ർ ഫലിക്കൂലാ. പ്രാർത്ഥന.... ലാ
@SiddeekBerike
@SiddeekBerike 6 ай бұрын
മുഹ്സിൻ അയ് ദീദ് നു് പ്രാഥമിക വിവരം പോലും ഇല്ല എന്നുള്ളത് എന്നെ അൽഭുത പ്പെടുത്തി..പഠിപ്പിക്കാൻ കഴിയുന്ന ഒന്നിന് യാഥാർഥ്യം ഉണ്ടാകും. എന്ന വാദം തെറ്റാണ്. കാരണം കൃഷ്ണനെ ആരാധിക്കാൻ പഠിപ്പിക്കുന്നു, ക്ഷേത്രത്തിൽ എങ്ങിനെ വിഗ്രഹം വേക്കാണം എന്നും എങ്ങിനെ ആരാധന നടത്താൻ. സാധിക്കും എന്നൊക്കെ പഠിപ്പ്പി ക്കുന്ന് എന്ന് വെച്ചു വിഗ്രഹ ആരാധനക്ക് യാഥാർഥ്യം ഉണ്ടാകും ആരേലും പറയുമോ??
@appsupport9871
@appsupport9871 6 ай бұрын
Surah Baqara And they followed [instead] what the devils had recited during the reign of Solomon. It was not Solomon who disbelieved, but the devils disbelieved, teaching people magic and that which was revealed to the two angels at Babylon, Harut and Marut. But the two angels do not teach anyone unless they say, "We are a trial, so do not disbelieve [by practicing magic]." And [yet] they learn from them that by which they cause separation between a man and his wife. But they do not harm anyone through it except by permission of Allah. And the people learn what harms them and does not benefit them. But the Children of Israel certainly knew that whoever purchased the magic would not have in the Hereafter any share. And wretched is that for which they sold themselves, if they only knew. (102) And if they had believed and feared Allah, then the reward from Allah would have been [far] better, if they only knew. (103)
@hassainarck760
@hassainarck760 6 ай бұрын
കരിപ്പൂർ സമ്മേളനം നടത്താൻ സാമ്പത്തിക സഹായം ചെയ്ത പാറപ്പുറം ഹാജി നരകത്തിലേക്ക് സീറ്റ് ബുക്ക് ചെയ്ത പോലെ തോന്നി.. സമ്പത്ത് ദുരുപയോഗം ചെയ്യുന്ന വരൂടെ കാര്യം മഹാകാഷ്ടം
@mohamedrv
@mohamedrv 5 ай бұрын
താങ്കളുടെ പ്രസംഗം അവസാനം വരെ ശ്രദ്ധിച്ചു കേട്ടു . സിഹ്റ് കൊണ്ട് ഒരു മനുഷ്യന് ഉപദ്രവം ഉണ്ടാകും എന്ന് കരുതാൻ ഒന്നും പറഞ്ഞില്ല
@safwantvm9956
@safwantvm9956 6 ай бұрын
കൂടോത്രം ഫലിക്കും. നബിക്ക് ഫലിച്ചിട്ടുണ്ട് . അത്തരം കൂടോത്ര വിശ്വാസികളോട് എന്റെ ചോദ്യം ?🌹 മിക്കതിലും ഭൂതം. ജിന്ന് . മലക്ക് . ദേവൻ ദേവി . പിശാച്. മരണമടഞ്ഞവർ . നക്ഷത്രഗ്രഹങ്ങൾ . ആദിയായ ഏതെങ്കിലും നിന്നുള്ള സഹായ തേട്ടങ്ങളും ചില കർമ്മ മുറകളും അടങ്ങിയിരിക്കും .( അമാനി തഫ്സീർ - സൂറ ബക്കറ. 102ന്റെ വിശദീകരണത്തിൽ നിന്ന്) ഇങ്ങനെ ആചരിക്കപ്പെടുന്ന സിഹ്റാണ് ആഭിചാരം. മാരണം . കൂടോത്രം. എന്നൊക്കെ അറിയപ്പെടുന്നത്. ഇത് ശിർക്കല്ല എന്നും . അതിനു പ്രതിഫലനം ഉണ്ടാകും എന്നുമുള്ള നിങ്ങളുടെ വിശ്വാസം ശിർക്ക് ആകാതിരിക്കുവാനുള്ള കാരണം എന്താണ് ? സൂറ അൽ ഫാത്തിറിലെ 14 മത്തെ ആയത്തിൽ അല്ലാഹു പറയുന്നു. നിങ്ങളവരെ വിളിച്ച് സഹായം തേടിയാൽ (ഇസ്തിഗാസ ചെയ്താൽ ) നിങ്ങളുടെ സഹായം തേടൽ അവർ കേൾകയില്ല. അവർ കേട്ടാലും . അവർ നിങ്ങൾക്ക് ഉത്തരം ചെയ്യുകയുമില്ല. അന്ത്യദിനത്തിൽ നിങ്ങളുടെ പങ്കു ചേർക്കലിനെ അവർ നിഷേധിക്കുകയും ചെയ്യും . നിനക്ക് വിവരം നൽകുകയുമില്ല : സൂക്ഷ്മ ജ്ഞാനമുള്ള ഒരുത്തനെ പോലെ (മറ്റാരും) ( 35:14) ദുആഅ്, എന്നതിന്റെ വിവക്ഷ. ഇവിടെ ആപൽ ഘട്ടങ്ങളിലുള്ള ഇസ്തിഗാസയാണെന്ന് ഇമാം ഖുറുത്തുബി എഴുതുന്നു.(പേജ് 5418.) ഈ ആയത്തിനെ (35:14) പ്രസിദ്ധ പണ്ഡിതനായ ഇമാം ഖുർതുബി (റ) വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു ( മലക്ക് .ജിന്ന് . നബിമാർ . പിശാചുക്കൾ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ സൂക്തം മടക്കപ്പെടും ( തഫ്സീർ ഖുർതുബി 14-336 ) ഇനി പറയൂ മാരണം ശിർക്കാണോ അല്ലേ .
@sanofarsanu2802
@sanofarsanu2802 6 ай бұрын
Mashallah
@user-ho2qu6wr7h
@user-ho2qu6wr7h Ай бұрын
Enikkariyaavunna oru husband and wife nalla snehathil kazhinjavaraayirunnu avr ee aduth valiya redhiyil pinangi nilkkukayaanu Apol wife nod oraal paranju oru usthathinte adth chellaan Aa usthathinte adth chennapol aa usthath baqara surahyile oru ayah othi kelpichu apol aa ladykk breath cheyyaan problem undaayi pinne vere oru aayah othiyapol kaykaalukal kozhiyunnath pole thonni apol aa usthath paranju sihr bhaadhichitund enn adh apol sheriyaano ipolm angane sihr bhaadhikkunnundo
@arrt.dairry
@arrt.dairry 6 ай бұрын
Aarenghilum njammmukk Mel sihr cheythaaal enth cheyyum..athil ninn raksha nedaaan enth cheyyanm
@MuhammedfayizK
@MuhammedfayizK 6 ай бұрын
Ravilem vaikuneram ulla adhkarukal sthiramakuka, Oppam avasam 3 Qur'an sukhtgangalum parayanam cheyyuka
@MUHAMMEDALI-99.
@MUHAMMEDALI-99. 6 ай бұрын
അൽഹംദുലില്ലാഹ്.....
@LillyLilly-cn9ru
@LillyLilly-cn9ru 6 ай бұрын
മാഷാഅല്ലാഹ്‌
@hasimfayizp.n.7279
@hasimfayizp.n.7279 6 ай бұрын
بارك الله
@abbaschanhal
@abbaschanhal 6 ай бұрын
Allahu Akbar 🎉
@shihabudheenk7046
@shihabudheenk7046 6 ай бұрын
ഖുർആൻ നിഷേദികളെത്തൊട്ട് അല്ലാഹു കാക്കട്ടെ
@arifakampadam9067
@arifakampadam9067 6 ай бұрын
Allahu Akbar
@lightning-916
@lightning-916 6 ай бұрын
Correct mashaallah
@Asdpdkl
@Asdpdkl 6 ай бұрын
Good, keep it up
@abubackertm5124
@abubackertm5124 6 ай бұрын
താങ്കൾ ഇതിൽ പലതും പണ്ടിതന്മാർ പറഞ്ഞു എന്നു പറഞ്ഞാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. താങ്കൾ ഇതിൽ ഇടപെട്ട സ്ഥിതിക്ക് ഇതിൽ കൺഫൂഷൻ ഉണ്ടാക്കാതെ ജനങ്ങളെ വ്യക്തമാക്കി മനസ്സിലാക്കിയിട്ടു വേണം പോവാൻ 1, ഹദീസ് നിദാന ശാസ്ത്രം ഉണ്ടോ ?അതനുസരിച്ചാണോ ഹദീസ് മനസ്സിലാക്കേണ്ടത്. 2, ഖുർആനെതിരായി ഒരു ഹദീസും വന്നിട്ടില്ലേ? 3,നബി(സ)ക്ക് സിഹ്ർ ബാധിച്ചുവോ? 4, ലബീബ് എന്ന ജൂതൻ സിഹ്ർ ചെയ്തിട്ടാണോ സിഹ്റ് ബാധിച്ചത്. 5, ആ സിഹ്ർ പ്രവാചകന് ബാധിക്കുന്നത് മറഞ്ഞ വഴിയിലൂടെ പിശാച്‌ ബാധിപ്പിക്കുന്നതാണോ? 6, കുറച്ചു കാലം നബി (സ)ചെയ്യാത്ത കാര്യം ചെയ്തതായി തോന്നുകയും അത് 6 മാസക്കാലം എന്നും ഉണ്ട് ഏതാണ് ശരി? 7, ആ സമയങ്ങളിൽ പ്രവാചകന് വഹ് യ് വരാറുണ്ടോ? 8, പ്രവാചകനുള്ള പിശാച് കരീൻ നല്ലതേ ഉപദേശിക്കു സിഹ്റ് ബാധിപ്പിച്ചത് വേറെ പിശാച് ആണോ? 9, ഹിശാമ്ബ്ന് ഉർവ പ്രവാചകൻ്റെ വഫാത്തിന് ശേഷം 50 വർഷത്തിനു ശേഷമാണ് ഈ ഹദീസ് ആഇശ(റ)യുടെ പേരിൽ ഉദ്ദരിക്കുന്നത് പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് ഇത് ആരെങ്കിലും ഉദ്ദരിച്ചിട്ടുണ്ടോ? 10, പ്രവാചകനു ശേഷം ആർക്കെങ്കിലും സിഹ്റ് ബാധിച്ചിട്ടുണ്ടോ? 11, ഭാര്യ ഭർത്താക്കന്മാരെ തമ്മിൽ തെറ്റിക്കാൻ കഴിയും സിഹ്റ് കൊണ്ട് ,വേറെ എന്തെങ്കിലും ഗുണമോ ദോഷമോ ബാധിപ്പിക്കാൻ കഴിയുമോ? 12, KNM പറയുന്നു സാഹിറ് സിഹ്റ് ചെയ്യുമ്പോൾ അവ്യക്തമായ രീതിയിൽഫലിക്കുന്നു വിസ്ഡം പറയുന്നു സാഹിറ് സിഹ്റ് ചെയ്യുമ്പോൾ അള്ളാഹു പ്രകൃതിയിൽ ചെയതു വെച്ച സുന്നത്തനുസരിച്ചു പിശാച് ചെയ്തു കൊടുക്കുന്നു. ഏതാണ് ശരി ? 13, സിഹ്റ് ഉണ്ടെന്ന് വിശ്വസിച്ചാൽ കാഫിറാവുമെന്ന് അലി മദനി പറഞ്ഞതായി താങ്കൾ പറഞ്ഞു കളവല്ലേ? ഇനിയും ചോദിക്കാനുണ്ട്.അടുത്ത ഭാഗം വരട്ടേ.
@travelforfood8785
@travelforfood8785 6 ай бұрын
എന്തായാലും സിഹ്ർ ചെയ്യാൻ കഴിവുള്ളവരാരും ഇന്നത്തെ കാലത്തില്ല, ഉണ്ടെങ്കിൽ ലോകത്തിന്റെ അവസ്ഥ ഇങ്ങനെയായിരിക്കില്ല,
@fathimajilsiya9355
@fathimajilsiya9355 6 ай бұрын
Illuminathikal ചെയ്യുന്നത് ഇതല്ലേ
@zakariyazakari5686
@zakariyazakari5686 6 ай бұрын
​@@fathimajilsiya9355ഇല്ലിമല അട്ടി അല്ലാ അപ്പൻറെ മുട്ടയാണ്
@zainudheenav5301
@zainudheenav5301 6 ай бұрын
നബി (സ )ക്ക് സിഹ്ർ ബാധിച്ചു എന്നത് പിഴച്ച വാദമാണ് എന്ന് ഖുർആൻ. സൂറത്ത് ശു അറാ ഉഃ 153
@Kunjumon-rr6uz
@Kunjumon-rr6uz 6 ай бұрын
വളരെ മാന്യമായ സംസാരം... അൽഹംദുലില്ലാഹ്
@mhdnoorudheen1131
@mhdnoorudheen1131 6 ай бұрын
ഒന്ന് മനസിലാക്കുക അള്ളാഹുവിന് അല്ലാതെ അദൃശ്യമായ ഒരു കഴിവും ella💯🙌... ചിന്തിക്കുക... 💯
@mohamedrv
@mohamedrv 5 ай бұрын
അവസാനം മനസ്സിലാകുന്നത് ഖുർആനിന്റെയും ഹദീസിനെയും തെറ്റായി വ്യാഖ്യാനിച് സിഹ്റിനെ ചെയ്താൽ ഉപദ്രവം ഉണ്ടാക്കും എന്ന് തെറ്റായി പഠിപ്പിക്കുകയാണ്
@Lukmanct
@Lukmanct 6 ай бұрын
@sahalmooza9959
@sahalmooza9959 6 ай бұрын
തുടരും🔥
@haadisworld4500
@haadisworld4500 6 ай бұрын
താങ്കളുടെ സംസാരത്തിലെ അവസാന ഭാഗം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ത്വാഗൂത്ത് എന്നതിന് കേവലം പിശാചുണ്ടാക്കുന്ന വസ് വാസ് എന്ന ഉപദ്രവം അല്ല ആശയം. അമാനി മൗലവി അത് കൃത്യമായി സൂറ നിസാഇലും അതിൻ്റെ വിശദീകരണമായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നത് പോലെ സൂറ അൽ ബഖറ 256 ൻ്റെ വ്യാഖ്യാനത്തിലും പറയുന്നത് താങ്കൾ നിർബ്ബന്ധമായും വായിക്കണം 'طَّاغُوت (താഗൂത്ത്) എന്ന പദത്തിന്‍റെ ക്രിയാരൂപം طَغَى (ത്വഗാ) എന്നാണ്. ‘അതിരു വിട്ടു, ധിക്കരിച്ചു’ എന്നൊക്കെയാണതിന് അര്‍ത്ഥം. അനുസരണക്കേടില്‍ ‘അതിരുവി ട്ടു, എല്ലാവര്‍ക്കും- അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യവസ്തുക്കള്‍ക്കും- ആ പദം ഉപയോഗിക്കപ്പെടാറുണ്ട്. മനുഷ്യരെ വഴിപിഴപ്പിക്കുന്ന നേതാക്കള്‍, ആഭിചാരികള്‍, പ്രശ്‌ന ക്കാര്‍, പിശാചുക്കള്‍, ദുര്‍ഭൂതങ്ങള്‍, വിഗ്രഹങ്ങള്‍ ആദിയായവയെ ഉദ്ദേശിച്ചും ത്വാഗൂത്ത് എന്ന് പറയപ്പെടും. ഏകവചനാര്‍ത്ഥത്തിലും ബഹുവചനാര്‍ത്ഥത്തിലും ആ വാക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യും (كما فى مفردات الراغب و فى ال قاموس) ‘ദുര്‍മൂര്‍ത്തി, സ്വേച്ഛാധിപതി, ചെകുത്താന്‍’ എന്നിങ്ങനെ മലയാളത്തിലുള്ള ചില പ്രയോഗങ്ങളെപ്പോലെ ഒരു പ്രയോഗമാണ് അറബിയില്‍ ‘ത്വാഗൂത്ത്’ എന്ന് സാമാന്യമായി പറയാം. ഇവിടെ അല്ലാഹുവില്‍ വിശ്വസിക്കുന്നതിന്‍റെ നേരെ വിപരീതവ ശമായിക്കൊണ്ടാണ് ത്വാഗൂത്തില്‍ അവിശ്വസിക്കുന്നതിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. അപ്പോള്‍, അല്ലാഹു അല്ലാത്ത- പിശാചടക്കമുള്ള- എല്ലാ ആരാധ്യവസ്തുക്കളുമാണ് ഈ വചനത്തില്‍ ‘ത്വാഗൂത്ത്’ കൊണ്ട് വിവക്ഷയെന്ന് മനസ്സിലാക്കാം. ( അമാനി തഫ്സീർ) താങ്കൾ പറയുന്നു. ഈ സംസാരം കളിയാക്കാനല്ല, ഇകഴ്ത്താനല്ല എന്ന്. എന്നാൽ വസ്തുതകൾ പരിശോധിച്ചാൽ അവ മാത്രമേ ഈ 40 മിനുട്ട് സംസാരത്തിലുള്ളൂ. ഇനി ഇത് താങ്കളുടെ അതേ ആശയത്തിലുള്ള വിസ്ഡം കാരും CD വിഭാഗവും ഏറ്റെടുത്തേക്കാം. പൂർണമായും ഒരു പണ്ഡിതനെയും വിശുദ്ധ ഖുർആനിനെയും ഹദീസുകളെയും കൊച്ചാക്കുന്ന താങ്കളുടെ സംസാരം ആര് ഏറ്റെടുത്താലും അതിൻ്റെ കുറ്റം താങ്കൾക്ക് കൂടിയുള്ളതാണല്ലോ? ശബ്ദം കൊണ്ടും അറബി പദങ്ങൾ കൊണ്ടും വലിയ ഭക്തി പ്രകടിപ്പിക്കുന്ന താങ്കൾ തെറ്റ് മനസിലാക്കി ഇത് പിൻവലിക്കാൻ തയ്യാറാവുമോ?
@AbdulkhaderPv
@AbdulkhaderPv 6 ай бұрын
Vivaramillathavarthamanam
@haadisworld4500
@haadisworld4500 6 ай бұрын
@@AbdulkhaderPv അമാനി മൗലവിയുടേതോ?
@malamakkavu
@malamakkavu 6 ай бұрын
ലോകത്തിലെ എല്ലാ സാഹിറീങ്ങൾ ചേർന്ന് ഒരു വിഗ്രഹമോ മറ്റോ ഉണ്ടാക്കിയാലും അവയ്ക്ക് ഒരു ഈച്ചതട്ടിയെടുത്തത് തിരിച്ച് പിടിക്കാനുള്ള കഴിവ് പോലും ഉണ്ടാകില്ല എന്ന് പറഞ്ഞത് ഖുർആനാണ്. ശിർക്ക് വൻപാപമാണ് എന്ന്കരുതി മനുഷ്യൻ സങ്കൽപ്പിച്ചുണ്ടാക്കിയതെല്ലാം ദൈവമാണോ? സിഹിറിൽ എന്തിനാണ് കഴിവ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കണം. ഏതെങ്കിലും വസ്തുക്കൾക്ക് സിഹിറിലൂടെ കഴിവ് ലഭിക്കുന്നു എന്ന് പറഞ്ഞാൽ വിഗ്രഹത്തിനും കഴിവ് ലഭിക്കും എന്ന് പറയേണ്ടിവരും.
@haadisworld4500
@haadisworld4500 6 ай бұрын
സിഹ്റിൽ വിശ്വസിക്കുന്നു എന്നതിന് സിഹ്ർ ചെയ്യുന്നു എന്ന അർത്ഥം എങ്ങനെയാണ് വരുന്നതെന്ന് വിശദീകരിക്കുമല്ലോ?
@bushrahameed8905
@bushrahameed8905 6 ай бұрын
7 van pabangalil 2 enthanu
@user-lu1bn9po6t
@user-lu1bn9po6t 6 ай бұрын
​@@bushrahameed8905നിങ്ങളുടെ logic പ്രകാരം സിഹ്റിന് ഫലമുള്ളത് കൊണ്ടാണ് അത് വൻ പാപത്തിൽ ഉൾപെടുത്തിയതെങ്കിൽ, ഒന്നാമത്തെ പാപമായ ശിർക്ക് ചെയ്യുന്നതിലൂടെ അള്ളാഹു അല്ലാത്തവർ പ്രാർത്ഥന സ്വീകരിക്കുന്നു എന്നുള്ളത് കൊണ്ടാണോ അത് ഉൾപെടുത്തിയത്? (ശിർക്ക് ചെയ്യുന്നതും അതിൽ വിശ്വസിക്കുന്നതും പാപമല്ലേ? )
@user-ph6gr4di3q
@user-ph6gr4di3q 6 ай бұрын
​@@bushrahameed8905ഏഴ് വൻപാപങ്ങളിൽ ഒന്ന് എന്താണ് ശിർക് അത് ചെയ്യുന്നത് കൊണ്ട് പരലോകം നഷ്ട്ടം ചെയ്യുന്നവർക്ക് ദുനിയാവിൽ എന്ത് ഫലം കിട്ടും . ഒരു പ്രയോജനവും ഇല്ല എന്നാണ് ഖുർആന്റെ ഭാഷ്യം. രണ്ടാമത്തെ വൻപാപം സിഹ്ർ ആ സിഹിർ ന്റെ ഫല സിദ്ദിയില് വിശ്വസിക്കുന്നവരും പറ്റിപോകുന്നത് ശിർക്കിനോളം വരുന്ന വിശ്വാസ വൈകല്യം ആണ്
@Ameeralinp
@Ameeralinp 6 ай бұрын
ഒരാൾ സിഹ്ർ ചെയ്തതുകൊണ്ട് വേറൊരാൾ തെറ്റിലേക്ക് പോയി അള്ളാഹു ആരെ ശിക്ഷിക്കും?
@muhammedanas9851
@muhammedanas9851 6 ай бұрын
Nooh nebinte kaalathullarkkar muslimukalaanoo ariyapedunnad undenkil avarke namaskkaram zekkath enni va undaayirunno
@mohamedrv
@mohamedrv 5 ай бұрын
ഒരു കാര്യം പഠിപ്പിക്കണമെങ്കിൽ അതിന് യാഥാർഥ്യമുണ്ടായിരിക്കണോ ?
@Secularindia115
@Secularindia115 6 ай бұрын
എന്റെ വീട്ടിലെ രണ്ട് പശുക്കൾ ചത്തപ്പോൾ അയൽക്കാരിൽ ആരോ ഒരാൾ സിഹ്റ് ചെയ്തതാവാമെന്ന് സുഹൃത്ത് പറഞ്ഞു ഇത് ഞാൻ വിശ്വാസിച്ചാൽ ഞാൻ മുസ്ലിമാണോ അതോ കാഫിറാണോ......? അതല്ല അല്ലാഹുവിന്റെ വിധിയാണെന്ന് ആ വിധിയെത്തിയാൽ അത് സംഭവിക്കുമെന്നുമാണോ ഞാൻ വിശ്വാസിക്കേണ്ടത് ഒരു കറുത്ത പൂച്ച വാഹനത്തിന് കുറുകെ ചാടിയത് കൊണ്ടാണ് എനിക്ക് അപകടമുണ്ടായതെന്ന് വിശ്വസിക്കുന്നത് ശിർക്കാണോ
@Pixelgreen11
@Pixelgreen11 6 ай бұрын
തീർച്ചയായും ഒരു മുസ്ലിം വിശ്വസിക്കേണ്ടത് അത് അല്ലാഹുവിൻറെ വിധിയാണ് എന്ന് തന്നെയാണ് അതിൽ ഒരു സംശയവും വേണ്ട. എന്നാൽ സിഹ്ർ അല്ലാഹു സൃഷ്ടിച്ച ഒരു കാരണമാണെങ്കിൽ അതിൽ വിശ്വസിക്കുന്നതിൽ ( സത്യപ്പെടുത്തുന്നതിൽ അല്ല) എന്താണ് തെറ്റ്.
@Pixelgreen11
@Pixelgreen11 6 ай бұрын
ഏതു പോലെ ഒരാൾ കത്തികൊണ്ട് കുത്തി മരണപ്പെട്ടു. അത് അല്ലാഹുവിൻറെ വിധിയാണ്. എന്നാൽ കത്തികൊണ്ട് കുത്തിയത് കൊണ്ടല്ല മരണപ്പെട്ടത് അത് അല്ലാഹു വിധിച്ചതു കൊണ്ടാണ് എന്ന് ആരും പറയില്ലല്ലോ
@Pixelgreen11
@Pixelgreen11 6 ай бұрын
ഇനി സിഹ്ർ ഒരു കാരണമാണോ അല്ലയോ എന്നതാണ് ചോദ്യം. അതിന് ഉത്തരം പറയേണ്ടത് നമ്മുടെ പരിമിതമായ ബുദ്ധി കൊണ്ടോ തോന്നലുകൾ കൊണ്ടോ അല്ല, മറിച്ച് തെളിവുകൾ കൊണ്ടാവണം. അതിനുവേണ്ടി നിഷ്പക്ഷമായി പഠിക്കുക.
@Pixelgreen11
@Pixelgreen11 6 ай бұрын
ഖുർആനാണ് ഏറ്റവും വലിയ തെളിവ് എന്നതിൽ അഭിപ്രായവ്യത്യാസമില്ല. ഖുർആൻ പഠിക്കുമ്പോൾ അഹ്ലുസ്സുന്നയിൽ അംഗീകാരമുള്ള നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാർ എന്ത് വ്യാഖ്യാനമാണോ ആയത്തുകൾക്ക് കൊടുത്തിട്ടുള്ളത്, അത് പിൻപറ്റി കൊണ്ടാകണം നാം പഠിക്കേണ്ടത്.
@user-lu1bn9po6t
@user-lu1bn9po6t 6 ай бұрын
​@@Pixelgreen11 സിഹ്റിനെ സത്യപ്പെടുത്തുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന നബി വചന പ്രകാരം നിങ്ങൾ പറയുന്നത് സിഹ്റിന്റെ ഫലങ്ങൾ പറഞ്ഞു തരുന്ന ആളെ വിശ്വസിക്കുന്നത് ശിർക്കാണ് എന്നല്ലേ? അത് പ്രകാരം മുകളിൽ പറഞ്ഞ കാര്യത്തിൽ എങ്ങെനെ നമുക്ക് അദ്ദേഹത്തെ വിശ്വസിക്കാം (സിഹ്ർ കാരണമാണ് പശു ചത്തത് എന്നത് അതിന്റെ ഫലമല്ലേ)
@bushairvadakkanbawachi769
@bushairvadakkanbawachi769 6 ай бұрын
ഇയാൾ ഇതെന്താണ് പറയുന്നത്. അലി മദനി പറഞ്ഞോ റസൂലിന്റെ പ്രവർത്തിയോ ഹദീസുകളോ ഖുർആന്ന് വിരുദ്ധം ആണെന്ന്??? താങ്കൾ മനഃപൂർവം തെറ്റി ധരിപ്പിക്കയാണോ അതോ അറിയാഞ്ഞിട്ടാണോ? റസൂലിന്റെ ആണെന്ന് പറയപ്പെടുന്ന അല്ലങ്കിൽ സ്വഹീഹ് എന്ന് തെറ്റായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒരു കാര്യം ഖുർആൻ ന് വിരുദ്ധ ആശയം ആണെങ്കിൽ അത് റസൂലിന്റെ ചര്യ ആയി കണക്കാക്കി ഹദീസ് ആയി കണക്കാക്കതെ തള്ളണം എന്നാണ് മദനി പറഞ്ഞത്. മൊത്തം മനുഷ്യരെ കളവാക്കുകയും തൊപ്പിയും താടിയും വെച്ച് യൂട്യൂബ് ദഅവത്ത് നടത്തുകയും ചെയ്തിട്ട് എന്ത് കിട്ടാനാണ്???
@aboobackerareekal1866
@aboobackerareekal1866 6 ай бұрын
ഞാനും എൻ്റെ സ്വഹാബികളും, വിശ്വസിച്ച വിശ്വാസവും, കർമ്മങ്ങളും, എന്താണെന്ന് മനസ്സിലാക്കാൻ, പിൽക്കാലത്ത് ശാഫീ മദ്ഹബുകാരനായ ഇമാം ബുഖാരി ക്രോഡീകരച്ച ഹദീസ് പഠിക്കണം, എന്ന് വന്നാൽ അതൊരു നല്ല കാര്യമാണോ!!???
@AMKK71
@AMKK71 6 ай бұрын
ഉത്തമരായ മൂന്‌ തലമുറ സ്വഹാബത്തിൽ അവസാനിക്കുന്നില്ല . അതിൽ അയിമ്മതുകളും പെടും . അവരുടെ മൻഹജാണ്‌ അഹ്‌ലുസ്സുന്നയിൽ പെട്ടവർ സ്വീകരിക്കുക.ഈമാമീങ്ങൾ ആരാണെന്നോ , അവരിലൂടെ അല്ലാഹുവിന്റെ ദീൻ അല്ലാഹു എങ്ങനെയാണ്‌ സംരക്ഷിക്കപ്പെട്ടത്‌ എന്ന ഒരു ധാരണയും ഇല്ലാത്തത്‌ കൊണ്ടാണ്‌ ഈ ചോദ്യം . അവർ പിൽകാല മുസ്ലിങ്ങളുടെ അഭിമാനവുമാണ്‌ . ഖുർആൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും ശരിയായ ഗ്രന്ഥം സ്വഹീഹുൽ ബുഖാരിയാണെന്നത്‌ അഹ്ലുസ്സുന്നയിൽ ഇജ്മാഉള്ള കാര്യമാണ്‌ . അത്‌ ഒരു നല്ല കാര്യമല്ല . മറിച്ച്‌ ഏറ്റവും നല്ല കാര്യമാണ്‌ .
@videomax7182
@videomax7182 6 ай бұрын
Get some knowledge !! Learn about , imam malik , imam ahmad , imam shafi .., imam bukhari ... ( Rhm ajmaeen ) when did they lived , how they learn islam . You will get the answers . Most of them were Hafidul Quran .
@videomax7182
@videomax7182 6 ай бұрын
Remember Book & pen existed way before the era of prophet ( saw )
@ashrafafu7660
@ashrafafu7660 6 ай бұрын
ഖുർഹാൻ വിരുദ്ധമാക്കിയത് ഹദീസ് ഹലാലാക്കിയാൽ ആ ഹാദിസ് ശരിയാണ് എന്ന് താങ്കൾ പറയുമോ
@Askkasd
@Askkasd 6 ай бұрын
ഹദീസ് ഹലാൽ അങ്ങനെയായാകുല. അതൊക്കെ ഹദീസ് ന്റെ ശറഹ് വായിച്ചാൽ വളരെ വ്യക്തമാണ്..
@MIKEY-pq4dh
@MIKEY-pq4dh 6 ай бұрын
Sahih aaya hadees quran nin virudhamakilla brother. Ini angane undenkil ath kondveru
@user-lu1bn9po6t
@user-lu1bn9po6t 6 ай бұрын
​@@MIKEY-pq4dhഅള്ളാഹു അവതരിപ്പിച്ച ഖുർആനിലാണോ മനുഷ്യരുടെ തെളിവുകൾ പ്രകാരമുള്ള ഹദീസിലാണോ തെറ്റുകൾ സംഭവിക്കുക? രണ്ടിലും സംഭവിക്കില്ലെന്നിരിക്കെ يؤمنون بالجبت و الطاغوت ന്റെ അർത്ഥം എന്താണ്⁉️
@shawafvazhakkad1542
@shawafvazhakkad1542 6 ай бұрын
സിഹ്‌റും കണ്ണേറും ഫലിക്കും എന്ന് പറയാൻ പണവും സമയവും ചെലവാക്കുന്ന ടീം. സ്വയം വിളിക്കുന്നത് മുജാഹിദുകൾ എന്നും. വിധിവൈപരീത്യം എന്നല്ലാതെ എന്ത് പറയാൻ
@abdulsalam1483
@abdulsalam1483 6 ай бұрын
👍🏻
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 56 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН