ഉസ്താദെ... ഉസ്താദിന്റെ class കേൾക്കാൻ തുടങ്ങിയത് ഈ വിമർശകർ കാരണമാണ്... ഉസ്താദിന്റെ എല്ലാ പ്രസംഗവും ഇപ്പോ മുഴുവനും കേൾക്കാറുണ്ട് അൽഹംദുലില്ലാഹ്..... ഉസ്താദിന്റെ വില ഞാൻ ശെരിക്കും manasilaakkunnu..... ആയുസ്സും തൗഫീകും നാഥൻ നൽകട്ടെ ആമീൻ
@dilshadbabu23352 жыл бұрын
Njanum
@jaffer21462 жыл бұрын
ഉസ്താദിനെ ഏതോ ഷിയാ ജിന്ന് സ്വാതീനിച്ചിട്ടുണ്ട് എന്നാണു എന്റെ സംശയം
@farhanfathima2342 жыл бұрын
Aameen
@sidheekambat34172 жыл бұрын
Ameen
@ibrahimmuhammad84282 жыл бұрын
ഈഞ്ജനും 👌
@asrukri13084 жыл бұрын
വഹാബികളുടെ ചോദ്യത്തിന് അവരുടെ ഗ്രന്ധത്തിൽ നിന്ന് തന്നെ മറുപടി ✌️✌️✌️ഉസ്താദ് സംഭവമാണ് അല്ലാഹ് ആഫിയത്തോടുള്ള ദീര്ഗായുസ്സ് കൊടുക്ക് റബ്ബേ
@mahroofp96474 жыл бұрын
Aameen...
@ashiquec13434 жыл бұрын
Ummathinne vazythettipikkunnavar
@shafeeqhusain79354 жыл бұрын
@@ashiquec1343 ആരാ നിയോ?
@smnoushad4 жыл бұрын
Fool
@fayisvcfayis35494 жыл бұрын
ആമീൻ
@prmlsalam4 жыл бұрын
എന്റെ വാപ്പയുടെയും ഉമ്മയ്യടെയും ദേഹത്ത് 2മാസം മുൻപ് ജിന്ന് കയറിരുന്നു, പിന്നീട് വളരെ പ്രായത്തിലായിരുന്നു . ഉസ്താദ് ഖാസിമിയുടെ അടുത്ത് നിന്നായിരുന്നു ചികിൽസിച്ചത്, അൽഹംദുലില്ലാ ഇപ്പോൾ അത് ശരീരം വിട്ടുപോയി..
@musalsala264 жыл бұрын
പ്രസംഗിക്കുന്ന ഉസ്താദ് ആണോ
@prmlsalam4 жыл бұрын
@@musalsala26 അതെ,
@shukoore92544 жыл бұрын
ഇൗ നൂറ്റാണ്ടിലും ഇതൊക്കെ കേൾക്കാൻ ആളുണ്ട് അത് തന്നെ ആണ് ഇവരുടെ വിജയം
@prmlsalam4 жыл бұрын
@@shukoore9254 ഈ വിഷയത്തിൽ നിങ്ങൾക്കു അറിവില്ല എന്നുള്ള അറിവില്ലാത്തത് എന്റെയോ ഈ നുറ്റാണ്ടിന്റെയോ കുഴപ്പമല്ല സഹോദരാ. അത് നിങ്ങളെ പോലെയുള്ള സാദാരണക്കാരുടെ പ്രശ്നമാണ്, അതിനു നിങ്ങളെ കുറ്റം പറയാനും പറ്റില്ല.
@Divakaran-andimukku-4 жыл бұрын
😢😢😢😢😢Kashtam
@ubaidullaubaid82464 жыл бұрын
ഉസ്താദേ നിങ്ങളുട പ്രസംഗത്തിൽ നിന്നും കിട്ടുന്ന ഒരു അറിവും ഇക്കഴിഞ്ഞ ആയുസ്സിൽ എനിക്ക് കിട്ടിയിട്ടില്ല അതിന്റെ മാറ്റവും എന്റെ ജീവിതത്തിൽ ഉണ്ടായി അതിന് കാരണം നിങ്ങളുടെ പ്രഭാഷണം ആണ് ഇനിയും ഒരുപാട് അറിവുകൾ പ്രദീക്ഷിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@abdulkabeerpdri4 жыл бұрын
ബഡായി യാ...😷
@ahamedkabeerrashadi37644 жыл бұрын
ഉസ്താദ് പറയുന്നത് സത്യമാണ് ഉസ്താദ് ഒരു ജിന്നിനെ സെറ്റു ചയ്തു തരാമെന്നു പറഞ്ഞിട്ടുണ്ട് കെട്ടിടനിർമാണ ത്തിനു ഉപകാരപ്പെടും covid കാലത്തു ബങ്കാളി കളെ കിട്ടാൻ പ്രയാസമുള്ള സമയത്തു ഇത് വളരെ പ്രയോജന പെടുമെന്ന് ഉറപ്പാണ്
@sanushibil97834 жыл бұрын
Good
@swalathulfathih87704 жыл бұрын
@@abdulkabeerpdri onn podo vivara dhoshigale..ilmu ullavare bhahumanikan padikedo adhyam..ningako oru vivaravumila Ulavare bhahumanik..ente usthadin Allahu kodtha ilmanado..ninakoke ingane kaliyakaan ale vaaya thuraku..idh pole ilmu parayan kayiyilalo
ഉസ്താദ് പറഞ്ഞത് എന്ന കാര്യം 100%സത്യം ആണ് അള്ളാഹു സത്യം എന്റെ ജിവിതത്തേൽ എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഉസ്താദ്ന്റെ നമ്പർ കിട്ടിയാൽ ഞാൻ വിശദീകര്ക്കാം വളരെ മോശം ജീവിതം നയിച്ച ഞാൻ മാറാൻ കാരണം ഒരു അനുഭവം
@Misriya2693 ай бұрын
അതൊന്നു parayuvo
@commentsonly5034 жыл бұрын
ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു പണ്ഡിതനാണ് Rahmathulla Qasimi Usthaad
@ashrafbendichal24653 жыл бұрын
nanum
@khalidhilalnagar6163 жыл бұрын
nganum
@hairunnisaptk72644 жыл бұрын
അല്ലാഹുവെ ഉസ്താദിന് ആ ഫിയ തോട് കൂടിയ ദീർഘയുസ്സ് നൽകട്ടെ. നിങ്ങൾ സത്യം വിളിച്ചു പറയുക. സ്വീകരിക്കുന്നവർ 'സ്വീകരിക്കട്ടെ. തർക്കുന്നവർ തർക്കികട്ടെ. അല്ലാഹു അക്ബർ
@madathilaky76094 жыл бұрын
"ഉസ്താദിന് ഏതോ അദൃശ്യ ഉറവിടങ്ങളിൽ നിന്ന് അറിവുകൾ കിട്ടുന്ന പോലെ എനിക്ക്തോന്നാറുണ്ട്" എന്ന് ഉസ്താദിന്റെ പ്രഭാഷണം സ്ഥിരമായി കേൾക്കുന്ന ഒരു വ്യക്തി എന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട് ...
@muhammedsaheerm8564 жыл бұрын
Correct
@sanis42494 жыл бұрын
അത് സത്യ മാണ്
@rafimuhammed76074 жыл бұрын
അയ്യോടാ 😂
@hadimanha83524 жыл бұрын
സത്യം, കോയപാപ്പ മഴയുണ്ടാക്കിയത് പോലെ 😷😷😷😷
@aburabeeh55734 жыл бұрын
അദൃശ്യ ഉറവിടം അള്ളാഹ് തന്നെയാണ്. ഒന്നാമതായി അദ്ദേഹം ഒരു ശുദ്ധമായ ത്വരീഖ് ലെ സാലിക് ആണ്. ആ ത്വരീഖ് എന്നാൽ അറിവിന്റെ കടൽ ആണ്. രണ്ടാമതായി വിലായത്തിന്റെ തലത്തിൽ എത്തിയ സാലികീങ്ങൾക് അള്ളാഹ് വിൽ നിന്നുള്ള ഇൽഹാം ഉണ്ടാവും എന്നത് അഹ്ലുസുന്നയുടെ വിശ്വാസമാണ്. ആശ്ചര്യപ്പെടാനില്ല. ബാക്കി അള്ളാഹ് അഹ്‌ലം. എന്തായാലും നമുക്ക് പരിഹാസങ്ങളിൽ നിന്ന് മാറി നിൽക്കുന്ന താണ് ബുദ്ധിപരം. പരിഹസിക്കുന്ന വർ വഴിയേ വിവരം അറിഞ്ഞു കൊള്ളും.
@musavvirmanya11424 жыл бұрын
ഉസ്താദിന്റെ പ്രഭാഷണങ്ങളിലെ ഓരോ അക്ഷരങ്ങൾ പോലും അറിവാണ്. സമകാലിഗത്തിൽ താരതമ്യം ചെയ്യാനില്ലാത്ത പ്രഭാഷകൻ 💕
@finanfinan45963 жыл бұрын
Masha allah
@ashrafakkarapalli21753 жыл бұрын
Masha allah
@safarmadeena18433 жыл бұрын
O Abdulla ചോദിക്കുന്നു നമ്മുടെ കുട്ടികൾ നമ്മുടെതാണെന്നതിന് എന്താണ് തെളിവ്എന്ന്.? ഉത്തരം: O അബ്ദുള്ള
@jaffer21462 жыл бұрын
ഉസ്താദിനെ ഏതോ ഷിയാ ജിന്ന് സ്വാതീനിച്ചിട്ടുണ്ട് എന്നാണു എന്റെ സംശയം
@Unaisvn63 Жыл бұрын
@@makkarmm165,❓❓❓❓❓❓❓
@faisaln524 жыл бұрын
അബ്ദുല്ല ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം കൊടുത്തു... ഇനി ഇതിനെപ്പറ്റി അയാൾ ഒരക്ഷരം മിണ്ടൂല, ഇനിയും ഇത് പോലെയുള്ള അറിവ് പകർന്നു തരാൻ ഉസ്താദിന് ആഫിയത്തും ദീർഘയുസ്സും ലഭിക്കട്ടെ...
@narencariappa56534 жыл бұрын
Ameen
@narencariappa56534 жыл бұрын
Yess
@raheenamtp22274 жыл бұрын
Aameennn
@shammaspa72084 жыл бұрын
Ameen
@nihadmaravanchery4 жыл бұрын
Ameen
@gafoormpm14 жыл бұрын
സത്യത്തിൽ എനിക്ക് ഇദ്ദേഹത്തോട് പുച്ഛവും സംശയവുമായിരുന്നു. പക്ഷെ ഈ പ്രഭാഷണം ഏറെ ചിന്തിപ്പിക്കുന്നതായി. ഇദ്ദേഹത്തിൻ്റെ ശിഷ്യത്വം സ്വീകരിക്കാൻ സാധിച്ചെങ്കിൽ .. .ഇൻഷാ അല്ലാഹ്
ഉസ്താദിന്റെ കണ്ണുകളിലെ തിളക്കം, masha allah, പോകാൻ പറ മറ്റുള്ളവന്മാരോട്
@ali.vilayur.5292 жыл бұрын
😀😀 കുറച്ച് കൂടിയോ വർണന അദ്ദേഹം പൂചയല്ല 😀
@ali.vilayur.5292 жыл бұрын
🙏
@teamtennadans77344 жыл бұрын
ഞാൻ ഒരു സാധാരണക്കാരനാണ് തീർച്ചയായും ജിന്നുകളുമായി സംസാരിക്കാൻ കഴിയും കാണാനും കഴിയും എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാണ് ഉസ്താദ് പറഞ്ഞത് 100% ശരിയാണ് ജിന്നിന് കുടുംബം ഉണ്ട് അവർക്ക് ആയുസ് കൂടുതൽ ആണ്
@akp59254 жыл бұрын
അനുഭവം vishadheekarikku
@aliawaany39964 жыл бұрын
@@akp5925. اسلام عليكم ورحمه الله وبركاته الحمدلله والصلاه والسلام على اشرف الانبياء والمرسلين نبينا وحبيبنا وسيدنا محمد صلى الله عليه وآله وصحبه وسلم تسليما كثيراً كثيراً كثيرا.
@aliawaany39964 жыл бұрын
Usthdey, I am very much appreciated your special event type this class.jan yee clas pala kuri keytu. Important links oru shyasathil paranju theerthu.adothad pretheeshekunu.معسلام
@ayishamc60782 жыл бұрын
അതെ....ജിന്നുകൾ 1000,2000 വർഷം വരെ ഒക്കെ ജീവിക്കും.. ചിലർ 7000 വർഷം വരെ ജീവിക്കുന്നവരും ഉണ്ട്...നബിയുടെ കൂടെ ഊണിലും ഉറക്കത്തിലും ഉണ്ടായിരുന്ന ജിന്ന് ഇന്നും ജീവിച്ചിരിപ്പുണ്ട്...1500 വർഷം ആയിട്ടും.. ഇവിടെ ഉണ്ട് ജിന്ന് കൂടെ ഉള്ള ആൾ... എന്റെ അടുത്ത....അവർക്ക് നമ്മളെ പോലെ കുടുംബം ഉണ്ട്.. ഗവണ്മെന്റ് സംവിധാനം വരെ ഉണ്ട്.അതെല്ലാം കടലിൽ അല്ലെകിൽ samudrathilokke ആണ് അത്.... ബർമുട ട്രായകിളിൽ സംഭവിക്കുന്നതും അതാണ്.. ജിന്നുകളുടെ വിളയാട്ടം ആണ് അവിടെ... അവരുടെ താവളം ആണ് അത്...അവിടെ എത്തുന്ന എല്ലാം പ്രത്യക്ഷമാകും...
@drassposs2846 Жыл бұрын
@@ayishamc6078 ജിന്ന് സേവ ഉള്ളവരുടെ നമ്പറ് ഉണ്ടോ
@AbdulRaheemvkINDIA4 жыл бұрын
എല്ലാ ജഹ് ലു മുറക്കി ബീങ്ങളും എല്ലാ ദിവസവും ഉസ്താദിനെ വിമർശിക്കണം എന്നാൽ ഞങ്ങൾക്ക് കൂടുതൽ കൂടുതൽ അറിവുകൾ ലഭിക്കും
@afiz._664 жыл бұрын
ഞാൻ യോജിക്കുന്നു
@abdulrasheedrasheed83544 жыл бұрын
ഭയങ്കര അറിവല്ലേ വീട്ടിലെ പെണ്ണുങ്ങളെ കുറിച്ചാണ് ഇയാൾ പറയുന്നത് കേട്ടിട്ടില്ലേ ജിന്ന് ലൈംഗികബന്ധത്തിലേർപ്പെടുന്നത്രേ
മാഷല്ലാഹ്.... ഉസ്താദ് ഉള്ള കാരണം ഒരുപാട് ആദര്ശപരമായി പഠിക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്
@ashrafakkarapalli21753 жыл бұрын
👍👍👍👍👍👍💌💌💌💌💌💗
@kunhimohamed46302 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
@Wandersta6s4 жыл бұрын
കാലത്തിന്റെ ചുമരിൽ അങ്ങേക്ക് ഒരു സ്ഥാനമുണ്ട്.... അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ
@abdulrasheedrasheed83544 жыл бұрын
വിവരക്കേടിന്റെ ചുമരിലെ മനോഹരമായ ചിത്രമാണ് മുത്തേടത്തെ ജിന്ന്
@naturalworlds36074 жыл бұрын
@@abdulrasheedrasheed8354 😄
@mahroofp96474 жыл бұрын
Aameen
@ashrafakkarapalli21753 жыл бұрын
Ameen
@shafimuhammed61503 жыл бұрын
Ameen
@mkmazood11864 жыл бұрын
ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു പണ്ഡിതനാണ് താങ്കൾ
@hadimanha83524 жыл бұрын
പക്ഷെ മുസ്ലിംലീഗായാലേ സ്വർഗത്തിൽ പോവൂ 💩💩💩
@Divakaran-andimukku-4 жыл бұрын
😑
@faisaln524 жыл бұрын
ഉസ്താദേ എല്ലാം ഖൈറിന്, അവരുടെ അധിക പ്രസംഗം കാരണം എന്നെ പോലുള്ളവർക്ക് താങ്കളിൽ നിന്ന് കുറച്ച് കൂടി അറിവ് കിട്ടി 🤲
@mansoorali60204 жыл бұрын
ഉസ്താദിന്റെ അറിവിന്റെ ആഴം മനസ്സിലാക്കാൻ കഴിയുന്ന പണ്ഡിതോജ്യോയമായ അവതരണം, സത്യം മനസ്സിലാക്കാൻ അല്ലാഹുവിന്റെ തൗഫീഖ് വേണം, ഉസ്താദിനും നമ്മുക്കും ആഫിയത്തുള്ള ദീര്ഗായുസും, കാമിലായ ഈമാൻ കിട്ടിയുള്ള മരണവും അള്ളാഹു നല്കുമാറാവട്ടെ... ആമീൻ
@ismailpmd11484 жыл бұрын
ഒരു പൂവ് ചോദിച്ചതിന് ഒരു പൂന്തോട്ടം കിട്ടി... മാഷാ അള്ളാ
@noufalbaqavikattippara76864 жыл бұрын
Super നാട്ടിക ഉസ്താദിനെ സ്മരിക്കുന്നു.. നാഥാ.. ഞങ്ങളുടെ ആലിമീങ്ങൾക്ക് ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകണേ...
@shajilasalma66623 жыл бұрын
امين يا رب العالمين
@JINN9893 жыл бұрын
Ameen
@ashrafakkarapalli21753 жыл бұрын
Ameen
@shalutalks6394 жыл бұрын
വിമർശകർക്ക് ഒരുപാട് നന്ദികാരണം ഇനി ഉസ്താദിൽ നിന്ന് ഇത് സംബന്ധമായി ഒരുപാട് അറിവുകൾ തുറക്കപ്പെടും.... അള്ളാഹു ഉസ്താദിന് ആഫിയത്ത് തോടുകൂടി യുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
Masha allah അൽഹംദുലില്ല കാമിലായ നാഫിയായ അറിവ് ഉസ്താദിന് നൽകുന്നതിനോടൊപ്പം " ഈമാനോടും ആഫിയത്തോടും കൂടി ഉള്ള ദീർഘായുസ് ഉസ്താദിന് നൽകണേ റബ്ബേ" 🤲ആമീൻ
@sajadsaju-mq6zl4 жыл бұрын
മുജായിദുകളോടെ വ്യക്തിപരമായി ഞാൻ ഒന്ന് ചോദിച്ചോട്ടെ എന്താ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത് ജിന്നുങ്ങളെ കാര്യം അവിടെ നിക്കട്ടെ. നിങ്ങൾ പടിപ്പിച്ച് വിട്ട ഒരു വെക്തി പടടച്ചോൻ തന്നെ ഇല്ല എന്ന് പറയുന്നത് നിങ്ങൾ കാണുന്നില്ലേ. ആദ്യം അവർക്ക് എന്താണ് ഇലാഹ് എന്ന് പാടിപ്പിച്ച് കൊടുക്ക് കാരണം അവർക്ക് ദീൻ പറഞ്ഞു കൊടുത്തതും പടിപ്പിച്ച് കൊടുത്തതും നിങ്ങൾ ആണെന്നാണ് അവർ പറയുന്നത്. എന്നിട്ട് മതി ഈ മഹാ പണ്ഡിതനെ ചോദ്യം? ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതും മുജാഹിദുകളെ ഇത് നിങ്ങളോട് ആണ് ഈ ചോദ്യം
@muhammedejas36734 жыл бұрын
Avarku eemanilla
@samplecalicut6y7554 жыл бұрын
امين
@abdurahimans37604 жыл бұрын
ما شاء الله الحمد لله അള്ളാഹു സുബ്ഹാനവുതആല ഉസ്താദിന് ഇനിയും ദീർഘകാലം ഹഖ് ആയ ദീൻ ജനങ്ങളിലേക്ക് എത്തിച്ചു തരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...آمين يارب العالمين
@abdullahabdullah52134 жыл бұрын
ആമീൻ
@mahroofp96474 жыл бұрын
Aameen
@abdurahmanparinthelmanna85854 жыл бұрын
വളരെ സന്തോഷം ഒരു കാക്ക ഉസ്താദിനെ ഒന്ന് ചൊറിഞ്ഞു ഉസ്താദ് jcb കൊണ്ടങ്ങ് മാതി
@harifapk14764 жыл бұрын
😁😁
@shanifabdullahofficial4 жыл бұрын
👍👍😀😀😀
@naturalworlds36074 жыл бұрын
നിങ്ങളുടെ നാട്ടിൽ ചൊറിയുന്നത് JCB ലാണോ? 😄 ഖാസിമി ചൊറിയുന്നത് JCB വെച്ചായിരിക്കും 😁
@hydarmuthus30595 ай бұрын
@@naturalworlds3607 aah.. utharam muttiyitt ini konjalam kuthiyitt kariyam illa...
@hydarmuthus30595 ай бұрын
@@naturalworlds3607 thett bothiyapettalum ath sammathikkilla athan puthanashayakkarude reethi.. sathyaman le..
@noushadalis2 жыл бұрын
ജിന്നുകൾ ഉണ്ട് , മനുഷ്യരിൽ സന്നിവേഷിച്ചിട്ടുണ്ട് , അവരോട് എന്റെ ഉപ്പാപ്പ പല പ്രാവശ്യം സംസാരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവർ പല ചികിത്സകളും പറഞ്ഞു തരുമായിരുന്നു , (ഉദ: ഇന്നാലിന്ന സ്ഥലത്ത് ഇന്ന മരമുണ്ട് അതിന്റെ ഇല ഉപയോഗിക്കുക, ഇന്ന സൂറത്ത് ഓതുക, തുടങ്ങി ) അവരെ വിളിച്ചാൽ ഉമ്മാമ്മ , ഇക്കാക, മറ്റ് പേരുകൾ ഉള്ള നാല് ജിന്നുകൾ സൗകര്യം പോലെ മാറി വരാറുണ്ടായിരുന്നു , അവർ ഹജ്ജിന്ന് പോകാറുണ്ടായിരുന്നു , നിമിഷങ്ങൾക്കകം ദുബായിൽ പോയി അവിടെ ഇപ്പോൾ എന്ത് അവസ്ഥ എന്ന് വന്ന് പറഞ്ഞു തന്ന അനുഭവം വരെ ഉണ്ടായിട്ടുണ്ട് , ഞങ്ങളുടെ വീട്ട് പരിസരത്ത് പലപ്പോഴും അവർ വന്ന കാര്യങ്ങളും കണ്ട കാര്യങ്ങളും അവർ പറയാറുണ്ടായിരുന്നു , എന്റെ ഓർമ്മ ശരിയാണെങ്കിൽ 2002 വരെ മുത്തുപ്പേട്ടയിൽ താമസമായിരുന്ന അവർ ബഗ്ദാദിലേക്ക് താമസം മാറിയതിനാൽ നാട്ടിൽ വരാറില്ല , പിന്നീട് ഉപ്പാപ്പയും സനിവേഷിച്ചിരുന്ന ഞങ്ങളുടെ ബന്ധുവും പ്രായാധിക്യത്താൽ മരിച്ചു. ഇപ്പോൾ ആ ജിന്നുകൾ എവിടെയാണെന്ന് അറിയില്ല , അല്ലാഹു അവരെയും നമ്മേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ ..ആമീൻ മനുഷ്യരെ പോലെ നല്ല വരും ചീത്തയായ വരും ജിന്നുകളുടെ കൂട്ടത്തിലുണ്ട് , നല്ലവരുടെ കൂട്ട് ഉപകരിക്കും ചീത്തയായ വർ ഉപദ്രവിക്കും.. കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ..ആമീൻ
@jasjallu90892 жыл бұрын
Masha allha
@jasjallu90892 жыл бұрын
Aameen
@bass676 Жыл бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരാമോ? ഒരു കാര്യം ചോദിക്കാനാണ്
@ashifkareem2 ай бұрын
@@bass676jinine kitiyooo..no. chodichit kitiyo
@4pmedia2329 күн бұрын
ഇത്രക്കു ഉണ്ടായിരുന്നോ..ചുമ്മ പറഞ്ഞതാണോ..അല്ലെങ്കിൽ ആ നമ്പർ കമെന്റ് ചെയ്യ്..അറിയാൻ ആഗ്രഹമുണ്ട്
@rahmathshuhaib23223 жыл бұрын
കലക്കി ഉസ്താദേ ഉസ്താദിന്റെ ശിഷ്യയാണ് ഞാനും അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
@SidheekAlameen2 ай бұрын
അസലാമു അലൈക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@jamalazhariduailulppedutha11834 жыл бұрын
അല്ലാഹുവേ ഉസ്താദിനു ആരോഗ്യത്തോടെ ആയുസ്സ് നൽകണേ....
@iamher89374 жыл бұрын
Ameen
@adilak23454 жыл бұрын
Ameeen
@alavipalliyan18684 жыл бұрын
ماشاء الله خيرا ഞാൻ ഒരു കാലത്ത് ശൈഖ് മുഹമ്മദ് ഹുസൈമി യുടെ ശിഷ്യൻ ആയിട്ടുണ്ട് അന്ന് പോലും കേൾക്കാത്ത നല്ല അറിവ് ഈ ഉസ്താദിൽനിന്ന് ലഭിച്ചു
@alavipalliyan18684 жыл бұрын
പ്രിയപ്പെട്ട ഉസ്താദേ വിവരം വെക്കാത്ത കുട്ടികൾ പലതും ചോദിച്ചു എന്ന് വരും അത് കളിയാക്കി എന്നല്ല വിവരം വെക്കാത്ത കുട്ടികളുടെ പ്രശ്നമാണ് അവർക്ക് അറിവില്ലാത്തത് പറഞ്ഞു കൊടുത്തപ്പോൾ അറിവില്ലാത്ത ഞങ്ങൾക്കും കുറേക്കൂടി പഠിക്കാൻ സാധിച്ചു താങ്കൾ തുടരുക,👌 ബിഗ് സല്യൂട്ട്-
@alavipalliyan18684 жыл бұрын
ജിന്ന് ഏതെങ്കിലും ഒരാളുടെ ഭാര്യയും മായി ബന്ധപ്പെട്ട കാര്യം ബിസ്മി ചൊല്ലാതെ നാം ബന്ധപ്പെടുമ്പോൾ അവിടെ പിശാച് ബന്ധപ്പെടും എന്ന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തന്നെ പറഞ്ഞിട്ടുണ്ട്.
@shahulshshameed51644 жыл бұрын
പച്ച നുണ
@shans24944 жыл бұрын
@@shahulshshameed5164 നുണ ആണെങ്കിൽ തെളിവ് കൊണ്ട് വാടാ
@MdIbrahim-iz1mh4 жыл бұрын
അല്ലാഹു ഉസ്താദിന് ആ ഫിയത്തുള്ള ആരോഗ്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@zakeerhussain38164 жыл бұрын
അധിക പ്രംസഗിയുടെ കിളി പോയിക്കാണും.... കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുക എന്ന് കേട്ടിട്ടുണ്ട് എന്നാൽ ശരിക്കും അത് സംഭവിച്ചു..... ഖാസിമി ഉസ്താദ് 👍👍✌️✌️അൽഹംദുലില്ലാഹ്
@safarmadeena18434 жыл бұрын
മഷാ അല്ലാഹ് റഹ്മത്തുല്ലാ കാസിമിക്ക് അല്ലാഹു ദീർഗ്ഗായുസ്സും ആഫിയതും ആരോഗ്യം നൽകട്ടേ
@mdsaheer37614 жыл бұрын
അസ്സലാമു അലൈക്കും എൻറെ ഉസ്താദിനെ അള്ളാഹു താല് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അത്രയും ഇഷ്ടമാണ് എനിക്ക് ഉസ്താദിനെ
ഉസ്താദിന്റെ വോയ്സ് എന്നും മനോഹരമായി നിലനിൽക്കാൻ അളളാഹു സഹായിക്കട്ടെ ... ആമീൻ
@noorudeensayyid97064 жыл бұрын
🤲ആമീൻ
@muhammedsufyan55604 жыл бұрын
Aameen
@fingertip68164 жыл бұрын
Manoharamakkikodukkattee
@mrafeekh100k94 жыл бұрын
Ameen
@hadimanha83524 жыл бұрын
ഇതെന്ന ട്രോളാണ് കോപ്പേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌
@ikbalikues.thootha3054 жыл бұрын
ന്ടെ മുത്താണ് ഖാസിമി ഉസ്താദ്.. അല്ലാഹുവേ ആഫിയത്തുള്ള ആരോഗ്യം നൽകി ഉസ്താദിനെ അനുഗ്രഹിക്കണേ.. ആമീൻ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@muhammedswalih8744 жыл бұрын
ഉസ്താദിന് ലക്ഷം ലൈക് നൽകുന്നവർ ഇവിടെ ലൈക് അടിക്കുക
@salahudeenabdulrahuman15754 жыл бұрын
ഉസ്താദേ മുസ്ലിം ജിന്നുകളുമായി സംസാരിക്കാൻ ഈ എളിയവന് ആഗ്രഹം ഉണ്ട്. ദയവായി അതിനുവേണ്ടി താങ്കൾ ദുആ ചെയ്യണം.
@subairpanikkottil15034 жыл бұрын
ഉസ്താദ് പറഞ്ഞത് പോലെ ഇത്തരം ആളുകൾക്ക് ചെവികൊടുക്കാതിരിക്കുക, അള്ളാഹു നമ്മുക്ക് സത്യം മനസ്സിലാക്കാൻ ഒരു ഉസ്താദിനെ തന്നല്ലോ, അൽഹംദു ലില്ലാഹ്, നമുക്ക് ആഉസ്താദിന് ചെവി കൊടുക്കാം, കാരണം ഉസ്താദ് സൽ സബീലിൽ ആണ്, അള്ളാഹു അനുഗ്രഹിക്കട്ടെ
@nflk69sumayyanoufal604 жыл бұрын
ആമീൻ
@farhanfathima2342 жыл бұрын
Aameen
@moideenkuttykanniyath2544 жыл бұрын
ഈ അവസാന കാലഘട്ടത്തിൽ ഒരു പണ്ഡിതന്റെ ധർമ്മം നിർവ്വഹിക്കുന്ന ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രദാനം ചെയ്യട്ടെ. ഏതു പ്രഭാഷണത്തിലും ആത്മ സംസ്കരണത്തിനു പ്രാധാന്യം നൽക്കുകയും ഖുർആനിലും ഹദീസിലും അമൂല്യമായ പഠനവും മനനവും നടത്തുകയും അതു കൈമാറുകയും ചെയ്യുന്ന ഉസ്താദിന് എല്ലാ نعمة ഉം നൽകി الله അനുഗ്രഹിക്കട്ടെ.حق തുറന്നു പറയാൻ പേടിക്കുന്ന പണ്ഡിതരേക്കാൾ ഉമ്മത്തിനു خير അതു തുറന്നു പറയുന്നവരേയാണ് . നിയ്യത്ത് നന്നാക്കി ദീനിന് ഖിദ്മത്ത് ചെയ്യാൻ الله തൗഫീഖ് നൽകട്ടെ آمين
@nizampulikkoor82284 жыл бұрын
വഹാബികളെ നന്ദി കാരണം നിങ്ങൾ ഉസ്താദിനെ വിമർശിക്കുമ്പോൾ ഉസ്താദ് അതിനെ കുറിച്ച്. കൂടുതൽ അറിവ്. ശ്രോദ്ധാക്കൾ നൽകുന്നുണ്ട്. നിങ്ങളുടെ വിമർശനം ഞങ്ങളെ പോലുള്ളവർക് ഖൈറാണ് കൂടുതലായി മനസ്സിലാക്കാൻ പറ്റുന്നു. നിങ്ങൾ വിമർശിക്കുമ്പോൾ. കൂടുതൽ ആളുകൾ. ശ്രദ്ധിക്കാനും കാരണമാകുന്നുണ്ട്.... നിങ്ങൾ വിമർശനം തുടരുക...... ഞങ്ങൾ അറിവിനായി കാത്തിരിക്കുന്നു. 😊😊
netizen. മാറണമെന്നുള്ള ചിന്ത അവർക്കും വരണം. അത് വരണമെങ്കിൽ മുറി ക്ലിപ്പ് കേൾക്കുന്നത് അവസാനിപ്പിക്കണം.
@netizen..4 жыл бұрын
@@nizampulikkoor8228ningal parayunnathu sheri aanu...yennalum Avar nannavan nammal dua cheytanam ..minakkedanam...
@netizen..4 жыл бұрын
@@nizampulikkoor8228 avare yella yethirkendathu avarude thalayil pishachu kayattiya ideologiye aanu... ningal yenikkum vendi dua cheyyanam
@nizampulikkoor82284 жыл бұрын
@@netizen.. ഞാൻ അവർ നശിച്ചു പോവട്ടെ എന്ന് ഉദേശിട്ട് പറഞ്ഞത് അല്ല. അവരുടെ വിമർശനം പോലും നമ്മളെ പോലുള്ളവർക്ക് ഖൈറാണ്. പൊതുവേ ഏതൊരു കാര്യവും ചെയ്യരുത് എന്ന് പറയുമ്പോൾ വാശി കൂടും..... അതാണ് ഞാൻ പറഞ്ഞതിന്റെ താല്പര്യം..... നിങ്ങളും ദുആയിൽ ഉൾപെടുത്തണെ..
@abdurahman18364 жыл бұрын
മാഷാ അല്ലാ കോഴിക്കോട് അരയിടത്ത് പാലംnമളാൻ പ്രഭാഷണം തുടങ്ങിയ അന്ന് മുതൽ പിന്നീട് കൊടുവള്ളി സുദി ഹി ക്ലാസുകൾ വരെ ഉസതാ തി ന്റെ മുൻപിൽ ഇരുന്ന് മാന്ന് കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു റബ്ബ് ദീർഘായുസ് നൽകുമാറാവട്ടേ ആമീൻ
@abdulrasheedrasheed83544 жыл бұрын
അഭിമാനിച്ചു കൊള്ളുക വീട്ടിലുള്ള പെണ്ണുങ്ങളെ സംശയിക്കാൻ പഠിപ്പിക്കുന്ന ക്ലാസ് അല്ലേ ഭാഗ്യവാനെ😊
@jamsheerjfcmcourtjamsheerj8564 жыл бұрын
അതി ഗംഭീരം... മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... ഉസ്താദിന്റെ അപാരമായ അറിവ് ഇനിയും അള്ളാഹു വര്ധിപ്പിക്കുമാറാകട്ടെ
@musthafamuthu63162 жыл бұрын
ഉസ്താദ് അറിവിൻ നിറകുടമാണ് ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതനാണ് അത്രയ്ക്ക് അറിവുകൾ അല്ലാഹു നൽകിയിട്ടുണ്ട്
@rasheedkpmrasheedkpm69574 жыл бұрын
മുസ്ലിം സമുദായത്തിൽ എന്നും ഐക്യം നിലനിർത്തണേ അല്ലാഹ് 🤲🤲🤲... ഐക്യം നിലനിർത്തണേ അല്ലാഹ്.. ഐക്യം നിലനിർത്തണേ അല്ലാഹ്...
@farhanfathima2342 жыл бұрын
Aameen
@aimisamiaimisami2662 жыл бұрын
ഈ മൊബൈൽ പൊക്കിപ്പിടിച്ച് കന്നാലി ഏതാ ആളെ കണ്ടാൽ അറിയാം വൃത്തികെട്ടവൻ
@ayshu266 Жыл бұрын
Aameen
@rcreation72088 ай бұрын
ഈ ഇടയായിട്ടാണ് ഉസ്താദിൻ്റെ ക്ലാസുകൾഞാൻ കേൾക്കുന്നത് എനിക്കി പലതും കിട്ടിയിട്ടുണ്ട് ബാക്കി നാട്ടിൽ വന്നിട്ട് നേരിട്ട് സംസാരിക്കണം ഇൻഷാഅല്ലാഹ്
അസ്സലാമു അലൈകും സിഹ്ർ വിഷയം ഒന്ന് വിശദീകരിച്ചു കൊണ്ടുള്ള ഒരു പ്രഭാഷണം കേൾക്കാൻ വളരെയധികം താല്പര്യമുണ്ട്. സിഹ്‌റിന്റെയും കൈവിഷത്തിന്റെയും ഷെറിൽ അകപ്പെട്ട് അത് ചികിൽസിച്ചു ഒരുപാട് പണം ചിലവായി വീണ്ടും ഈ ബുദ്ധിമുട്ട് പിന്നേം സഹിക്കേണ്ടി വരുന്ന അവസ്ഥയായത്കൊണ്ടാണ് ഇങ്ങനൊരു കമന്റ് ഇടുന്നത്, ഉസ്താദ് rahmathulla ഖാസിമിയുടെ ഇതിനെ കുറിച്ചുള്ള അതിന്റെ പ്രതിവിധിയെ കുറിച്ചുള്ള ഒരു പ്രഭാഷണം നടത്തിരുന്നേൽ ഒരുപാട് ഉപകാരമായേനെ
@aburabeeh55733 жыл бұрын
മുമ്പ് നടത്തിയിട്ടുണ്ട്. ആദ്യം quran study center mukkam യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.. ഇത് ഹഖ് പ്രചരിപ്പിക്കാൻ വേണ്ടി ഉള്ള ഒരു മഹത്തായ ചാനൽ ആണ്. സിഹ്ർ നെ കുറിച്ചു ഖാസിമി ഉസ്താദ് ഒരു പ്രഭാഷണ പരമ്പര തന്നെ നടത്തിയിട്ടുണ്ട്. Insha allah ലിങ്ക് അയച്ചു തരാം.
@faizykabeer4152 ай бұрын
എന്റെ ഭാര്യയും കൈവശമായി ബന്ധപ്പെട്ട് പ്രയാസത്തിലാണ് നിങ്ങളുടെ പ്രയാസങ്ങൾ നീങ്ങിയോ നീങ്ങിയിട്ടുണ്ടെങ്കിൽ എവിടുന്നാണ് നിങ്ങൾക്ക് പരിഹാരം കിട്ടിയത് ഞാനും ഒരുപാട് ചികിത്സകൾ ചികിത്സിച്ചു ഒന്നും ഫലം കാണുന്നില്ല എന്തെങ്കിലും വഴി പറഞ്ഞു തരുമോ
@ShareefTks14 күн бұрын
നിങ്ങൾടെ സ്ഥലം എവിടെയാണ്
@kamar25854 жыл бұрын
വഹാബികൾ ഒരു കാരണ വശാലും വിട്ടുകൊടുക്കരുത് ...നിങ്ങൾ ഇനിയും വിമര്ശിക്കണം..അപ്പോൾ നമ്മൾക്ക് ഇതുപോലെ ധാരാളം അറിവുകൾ. കിട്ടുമല്ലോ 😍
@badushakabeer64 жыл бұрын
ഉസ്താദ് പറഞ്ഞത് കറക്റ്റ് ശരിയായ കാര്യമാണ് .എൻറെ ഉമ്മാക്ക് വയ്യാതായപ്പോൾ .ഒരു ജിന്ന് അമ്മയുടെ ദേഹത്ത് കൂടിയായിരുന്നു .ഞാനാ ജിന്നുമായി സംസാരിച്ച ഒരു വ്യക്തിയാണ് .ഞാനുമായിട്ട് സംസാരിച്ചപ്പോൾ .ഉമ്മ സംസാരിച്ചത് ഉമ്മാടെ ശബ്ദത്തിൽ അല്ല .മറിച്ച് ഒരു ശബ്ദം കലർന്ന ഒരു ആളുടെ ആണ് ഞാൻ സംസാരിച്ചത് .അദ്ദേഹം എന്നോട് സംസാരിച്ചു ഉമ്മയിലൂടെ .ജിന്ന് അദ്ദേഹം ഇങ്ങനെ എന്നോട് പറഞ്ഞു .ഉമ്മാടെ ഉപ്പാണ് ആണെന്നാണ് എന്നോട് പറഞ്ഞത് .ഞാൻ അപ്പോൾ അദ്ദേഹത്തെ വിരട്ടി ഓടിച്ചു. മൂർച്ചയുള്ള വാക്കുകൾ കൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഓടിച്ചത് .എൻറെ അനുഭവം ഞാൻ നിങ്ങളുടെ മുമ്പിൽ പറഞ്ഞു എന്ന് മാത്രം .ഉസ്താദിൻറെ കൂടെ ഞങ്ങൾ ഉണ്ടാകും .എനിക്ക് അനുഭവം ഉള്ള വ്യക്തിയാണ് ഞാൻ .എനിക്കറിയാം എത്ര സത്യമാണ് ഉള്ള കാര്യം എന്ന്.എനിക്ക് അനുഭവമുള്ള കാര്യമാണ് ഞാൻ പറഞ്ഞത് .
@muhammedhudhaifa68622 жыл бұрын
ഉസ്താദിന്റെ power ഒരൊന്നൊന്നര power തന്നെയാണ് 🤩🤩🔥🔥🔥🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥💯😏😏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@jamsheertky94202 жыл бұрын
എല്ലാ വഹ്ഹാബി മൗദൂദി മോയന്തുകൾക്കും പഠിക്കാം...... ഉസ്താദ് അറിവിന്റെ നിറകുടം....... നല്ല രൂപത്തിൽ തുടരാൻ സാധിക്കട്ടെ....
@sibbathullapps19524 жыл бұрын
അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ..... ആമീൻ
@really58443 жыл бұрын
അല്ലാഹു നമ്മുക്ക് എല്ലാവർക്കും സ്വർഗ്ഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@alizhmahal78904 жыл бұрын
അല്ലാഹു ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടേ....ആമീൻ...നാട്ടിലെ ക്ളാസുകൾ വല്ലാതേ മിസ്സ് ചെയ്യുന്നു
@MTFaisalrojid11 ай бұрын
മാത്രമല്ല, പരസ്പരം പ്രശ്നങ്ങൾ പറയും സഹായിക്കും അങ്ങനെ പലതും, സ്നേഹമുള്ള വർഗ്ഗമാ ജിന്നുകൾ ❤❤❤❤😊
@salihnizamisalihnizami46134 жыл бұрын
അല്ലാഹു അങ്ങേക്ക് ആഫിയത്തുള്ള ദീർഘായുസ്സും ആഴത്തിലുള്ള അറിവും ഏറെനൽകട്ടെ. ആമീൻ , ഞാനൊരു സ്വാലിഹാവാൻ ദുആ ചെയ്യുമല്ലോ..
@mvlogsrecipes4442 жыл бұрын
Good 🥰
@mohammedsalim56574 жыл бұрын
അൽഹംദുലില്ലാഹ് അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രഭാഷണം 100% ശരിയാണ് ഈ കാര്യത്തിൽ ഞാൻ അനുഭവസ്ഥൻ ആണ്
@anshadfaizywayanad69074 жыл бұрын
ഉസ്താദിനെ വിമർശിക്കൂ ഞ്ഞങ്ങൾക് പുതിയ പുതിയ ഇല്മുകൾ കിട്ടും ....... Alhamdulillah..... .
@ashrafbendichal24654 жыл бұрын
yes
@afsalasalim54544 жыл бұрын
Neyokkeyada deenine nasippikkum kallan kasimi
@suhailknd4 жыл бұрын
പരിഹാസം പ്രബോധനമല്ല. അറിവിനെ ബഹുമാനിക്കുക. Mashaallah ഉസ്താദിന്റെ ഖുർആൻ പാണ്ഡിത്യം അത് അപാരമാണ്.
@abdullaqatar26904 жыл бұрын
അൽഹംദുലില്ലാഹ്,വിമർശനം ഖയ്ർ ആയി എനിക്ക് തോന്നുന്നു. കാരണം അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ സാധിച്ചു
@mahroofp96474 жыл бұрын
Very correct✔
@yahiyap10064 жыл бұрын
ആര് എന്ത് പറഞ്ഞാലും എന്റെ കണ്ണുകൊണ്ട് അനവധി തവണ ഞാൻ ജിന്നുകളെ കണ്ടിട്ടുണ്ട് . ഇനി എത്ര തവണ എന്ന് ചോദിച്ചാൽ എണ്ണി നോക്കേണ്ടിവരും. മാരകമായി. എന്നെ ഉപദ്രവിച്ചിട്ടും ഉണ്ട്. എന്റെ നിരീക്ഷണത്തിൽ. ഇവരിൽ വളരെ നല്ലവരും. ചീത്തയാവരും ഉണ്ട് എനിക്ക് ഇതുവരെ ഇവരോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. അനുഭവം ഇല്ലാത്തവരോട് . പറഞ്ഞിട്ട് കാര്യം ഇല്ല. അവർ വിശ്വസിക്കില്ല. നമുക്കൊപ്പം നമ്മുടെ ഇടയിൽ ജിന്നുകളും ഉണ്ട്.
@sajeerabuaisha58984 жыл бұрын
നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. ജിന്നുകളെ അതിന്റെ യഥാർത്ഥ രൂപത്തിൽ കാണാൻ സാധാരണ മനുഷ്യർക്ക് സാധിക്കില്ല. അങ്ങനെ യഥാർത്ഥ രൂപത്തിൽ കണ്ടതായി മഹാൻമാര് ആരും പറഞ്ഞത് അറിയില്ല.
@imrefugee34344 жыл бұрын
@@sajeerabuaisha5898 സാധിക്കും🙂അനുഭവം ഉണ്ട്🙂🙂👍
@muhammedsaleh16754 жыл бұрын
I'm Refugee engne?
@muhammedsaleh16754 жыл бұрын
Engne anubavichu? Onnu parannu tharumo?
@yahiyap10064 жыл бұрын
@@muhammedsaleh1675 സഹോദര നിങ്ങൾ ആരെന്ന് അറിയില്ല ഇവിടെ ഒരു ഉസ്താദിന്റെ പ്രസംഗത്തിന്റെ പേരിലാണ് നാം സംവദിക്കുന്നത് . അദ്ദേഹം ഒരു മുസ്‌ലിം ആണ്. ഇവിടെ അൽഹംദുലില്ലാഹ് ഞാനും അതെ. കാരണം ഞാൻ സമ്പാദിച്ച എന്റെ അമലുകൾ . നഷ്ടപ്പെടുത്താൻ ഞാനും ഉദ്ദേശിക്കുന്നില്ല. റബ്ബിന്റെ പേരിൽ ഞാൻ കളവ് പറയില്ല. നരകത്തിൽ പോകേണ്ടി വരും. അല്ലാഹു നമുക്കാർക്കും. ആ അവസ്ഥ ഉണ്ടാക്കാതെഇരിക്കട്ടെ. ആമീൻ. അനവധി തവണ കണ്ടു എന്ന് വീണ്ടും പറയുന്നു. നിങ്ങൾ പറഞ്ഞല്ലോ മഹാന്മാർ എന്ന് . ആരാണ് മഹാൻ എന്നുകൂടി വ്യക്തമാക്കണം. അല്ലാഹുവിന്റെ ദുനിയാവിൽ. അവൻ ഉദ്ദേശിക്കുന്നവരാണ്. മഹാന്മാർ. അല്ലതെ. സ്വയം പറഞ്ഞവരും. പത്തുപേർ വിളിച്ചവരും അല്ല. ഒരു പട്ടി അതിനെ ക്രാന ശക്തി കൊണ്ട് റബ്ബ് മഹത്വപ്പെടുത്തി. അതും എന്റെ മുന്നിൽ മഹാനാണ്. എനിക്ക് 54 വയസ്സായി അൽഹംദുലില്ലാഹ് ഇന്നും ഞാൻ എന്റെ നാഥന്റെ ഔദാര്യത്തിലാണ്. ഏതാണ്ട് 4 വയസിൽ തുടങ്ങിയ കാഴ്ചകൾ ആണ്. ജിന്ന് അഥവാ ഭൂതം. ശൈത്താൻ തുടങ്ങിയവ. എനിക്ക് അതുകൊണ്ട്. വലിയ അതിശയം ഒന്നും ഇല്ല. ഒരു അനുഭവം പറയാം. 2009... 2010 ൽ ഞാൻ ഗൾഫിൽ ഒരു മഹാ നഗരത്തിൽ 20 നിലയുള്ള ഒരു റസിഡൻസി ബിൽഡിങ്ങിൽ വാച്ച്മാൻ ആയി ജോലി ചെയ്തിരുന്നു. എന്നെ കൂടാതെ 2 സെക്യൂരിറ്റി 2 ക്‌ളീനർമാർ ഇൻചാർജ് ഞാൻ. നഗരത്തിന്റെ പേരും. ബിൽഡിംഗ് പേരും വെളിപ്പെടുത്തുന്നില്ല. നിയമ പ്രശ്നം ഉണ്ടാകാം. അതിൽ റോയൽ ജിമ്നെഷ്യം സ്വിമ്മിംഗ് പൂൾ ഉണ്ട് ജീവിതത്തിൽ ആദ്യമായി അവിടെ ആണ് ഞാൻ നീന്തൽ പഠിച്ചത്. ഒരുവിധം നല്ല രീതിയിൽ പഠിച്ചു. എല്ലാ താക്കോലുകളും എന്റെ കയ്യിലാണ്. രാത്രി ഒരു മണിക്ക് ശേഷം ആണ് ഞാൻ നീന്തലിനു പോകാറ് ആ സമയം ഫ്രീ ആകുന്നത് കൊണ്ടാണ്. ഒരിക്കൽ രാത്രി 1 മണിക്ക് പതിവ് പോലെ തുറന്ന് അകത്തു കയറിയ ഞാൻ ഒരാളെ കണ്ടു . എന്നെ കണ്ട അയാൾ ഉടനെ ഡ്രസ്സ് മാറാനായി ചെയ്ഞ്ച് റൂമിൽ കയറി. ഞാൻ കുറെ സമയം കാത്തിരുന്നു . പിന്നീട് കതകിൽ മുട്ടി . ശേഷം തുറന്നു നോക്കി. അവിടെ ആരും ഇല്ല. പിന്നീടാണ് ഞാൻ ഓർക്കുന്നത്. 9 മണിക്ക് ഞാൻ തന്നെ പൂട്ടിയത് അതെ . ഇത് ജിന്നാണ്. അല്ലതെ വേറെ ആര്. എന്നെ ഒന്നും ചെയ്തില്ല. അവൻ മാഞ്ഞു പോയി. അന്ന് പകൽ ലേഡീസ് ടൈമിൽ കുളിക്കാൻ വന്ന സുന്ദരിആയ ഹൈദരാബാദി പെണ്ണിന് ഭ്രാന്ത് പിടിച്ചു. കുറെ നാൾ അവർ ട്രീട്മെന്റിൽ ആയി ഒടുവിൽ അവരുടെ ഭർത്താവ് നാട്ടിൽ നിന്നും മന്ത്രവാദിയെ കൊണ്ടുവന്നാണ് അസുഖം സുഖപ്പെടുത്തിയത്. ആ സമയം ഞാൻ പത്രത്തിൽ വായിച്ചു 2009... 10ൽ 25 ഓളം പേർ ഈ നഗരത്തിൽ നീന്തൽ കുളത്തിൽ മരിച്ചു എന്ന്. 25 വയസ് ഉള്ള സൈനിക ഓഫീസർ ഉൾപ്പടെ. ഇന്നും ആ നഗരത്തിൽ വേറെ ഒരു സ്ഥലത്തു ഞാൻ ജോലി ചെയ്യുന്നു. എന്റെ കണ്ണുകൾ സാക്ഷി ഹൃദയം സാക്ഷി അസ്സലാമു അലൈക്കും റഹ്മതുല്ലാഹി വ barkkathuhoo
@noufalkvr92554 жыл бұрын
Masha allah. കാത്തിരുന്ന പ്രഭാഷണം.. ഉസ്താതിന്റെ ഓരോ പ്രഭാഷണങ്ങളും ഗഹനമായ പഠനങ്ങളാണ്..
@vhshemy96444 жыл бұрын
🤣🤣🤣🤣
@yellowarmy56022 жыл бұрын
ഉസ്താദിന് അള്ളാഹുവിന്റെ അനുഗ്രഹം ക്കൊണ്ട് അദൃശ്യമായ ഒരുക്കഴിവുണ്ട് അല്ലാഹു ദീർഘായുസ് നൽക്കി അനുഗ്രഹിക്കട്ടെ🤲🤲🤲
@ashikkm41864 жыл бұрын
അബ്ദുല്ലയെയും കൂട്ടരെയും കാണാനില്ല ഉസ്താദ് അവരുടെ നേതാക്കന്മാരുടെ ബുക്ക് തന്നെ എടുത്തത് വളരെ നന്നായി. ഒരാളെ പോലും ഈ വഴിക്ക് മറുപടിയായി കാണാനില്ല
@anasmaradath3791 Жыл бұрын
Mashallaah....jinninee kurich orupad arivukal labichu..usthad n allahu dheerakayusum aafiyatum nalkatee
@shamsudeentrikaripurshamsu84054 жыл бұрын
ഇമാം ബൂനി(റ) 800 വർഷങ്ങൾക്കപ്പുറം ജീവിച്ച മഹാനായിരുന്നു ഗോള ശാത്രം എഴുതിയ ഇദ്ദേഹം ജിന്നിൻ്റെ തലവനായ ഇല്ല്യസ് ജിന്നുമായി ജിന്ന് പരമ്പരയെ കുറിച്ച് ചോദിച്ചപ്പോൾ ജിന്ന്ക്കൾ പല തരത്തിലുണ്ടെന്നും പല വിഭാഗക്കാരുണ്ടെന്നും അതിൽ കാറ്റി സൗബാത്ത് സഞ്ചരിക്കുന്നവർ .മരങ്ങളിൽ വസിക്കുന്നവർ .തമ്പറുക്ക് ഖബറിടം ചുറ്റിപറ്റി കഴിയുന്നവർ.രക്തം മണക്കുന്ന സ്ഥലങ്ങൾ ചുറ്റിപറ്റി കഴിയുന്നവർ ഗുഹ വാസികൾ കിണർ കുളം പുഴ കടൽ വാസികൾ മനുഷ്യരെ അപകത്തിൽ പെടുത്തി അംഗവൈകല്യത്തിൽ പെടുത്തു ന്നവർ. കുടും കലഹങ്ങൾ ഉണ്ടാക്കി തമ്മിൽ പിരിക്കുന്നവർ .ഇത് പോലെ പല വിഭാഗക്കാരെയും പരിജയപ്പെടുത്തുന്നുണ്ട്. അല്ലാഹു ബസാറത്ത് (അക കണ്ണ്) കൊടുത്തവർക്കേ ഇത്തരക്കാരെ കാണാൻ പറ്റൂ. അതിൻ്റെ ഇജാസിയത്തെടുത്താൽ കാണാൻ പറ്റാത്തതായിട്ട് ഇവിടെ ഒന്നുമില്ല .അഹങ്കാരികൾക്കും ധിക്കാരികൾക്കും ഇവരെ കാണാൻ കഴിയില്ല എന്നതാണ് സത്യം. തീകുട്ടിയേയും. മരത്തിൽ നിന്ന് മരത്തിലേക്ക് പറക്കുന്ന ഒരു വിഭാഗത്തേയും .മനുഷ്യരുമായി കലഹിക്കുന്ന വിഭാഗത്തേയും എനിക്ക് കാണാൻ പറ്റിയിട്ടുണ്ട്. അല്ലാഹു വിൻ്റെ ഇറാദത്ത് മനുഷ്യമഷ്ത്തിഷക്കത്തിലേക്ക് എത്തിയാൽ തീരുന്ന പ്രഷ്നമേഉള്ളൂ. ക്ഷമാലുവായി നിരന്തരം ധ്യാനനിരതരായിരിക്കണം. ഈ ഉസ്ഥാദ് പറഞ്ഞത് മുഴുവൻ സത്യമാണ്.ഇതിൽ വിശ്വസിക്കാത്തവർക്ക് അല്ലാഹുവിനെ അറിയാൻ കഴിയുകയില്ല.
@imrefugee34344 жыл бұрын
അതേ,,അദൃശ്യമായ കാര്യങ്ങൾ നമ്മുടെ കണ്ണ് കൊണ്ട് കാണാൻ പറ്റുന്നൊരു സമയമുണ്ട്,,,
തിൻമ്മക്കുള്ളിൽ നന്മ്മ ഒളിച്ചിരിക്കുന്നുണ്ടാവാം.. വഹാബികളുട തലതിരിഞ്ഞ ചോദ്യങ്ങൾ കൊണ്ട് ഒരുപാടു അറിവുകൾ ഉസ്താദിൽ നിന്നും കിട്ടി.. ഉസ്താദ് പറഞ്ഞു വെച്ച കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട് അൽഹംദുലില്ല..ഉസ്താദ് മായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് ഉസ്താദിന്റെ മൊബൈൽ നമ്പർ കിട്ടാൻ വഴിയുണ്ടോ...?
@lifeisbeautiful6434 жыл бұрын
ഒതുക്കത്തിൽ നമ്പർ സംഘടിപ്പിച്ചു തെറി വിളിക്കാൻ ആണോ? 🤔🤪
@Sana.z3902 жыл бұрын
Masha allah ഉസ്താദിന് അല്ലാഹു ദീർഗായുസ്സ് നൽകട്ടെ
@sameerkoori37803 жыл бұрын
ജിന്നുകൾക്ക് മനുഷ്യരേക്കാൾ കൂടതൽ ജീവിതം ഉണ്ട് ജിന്നുകളിൽ നല്ലവരും ചീതവരും ഉണ്ട് ജിന്നുകൽകും കുടുംബ ജീവിതം ഉണ്ട്
@mohammedyaseenkunnashada36294 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദെ . ഉസ്താദിനെ നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട് . അതിന് വേണ്ടി ദുആ ഇരക്കുന്നു
@GazeebAliPangMLP4 жыл бұрын
പൊളിച്ചു കയ്യിൽ കൊടുത്തു ഉസ്താദ്... മാഷാ അല്ലാഹ്...
@Q11118 Жыл бұрын
Angu aranu usthathe etra arivulla oru pandithaneyum kettitilla angaye polullavarude patha pinpattan ellavarkum nathan thofeek cheyyatteee ameen enikum yente kudumbathinum vendi dua cheyyane usthathe❤❤❤🤲🤲🤲🤲🤲🤲🤲🤲🤲
@irshadthamararassery49534 жыл бұрын
അബ്ദുല്ലക്ക് ഒരായിരം നന്ദി ആദ്യം ആർപ്പിക്കട്ടെ....😀😀 കാരണം: അയാൾ ഇത്തരം പൊട്ടത്തരം പറഞ്ഞതുകൊണ്ട് ഉസ്താദിന്റെ അറിവിന്റെ വാതിലുകൾ നമ്മുടെ മുൻപിൽ തുറക്കപ്പെട്ടു. അല്ഹംദുലില്ല. അധികപ്രസംഗികളിൽ നിന്നും ഇനിയും പൊട്ടത്തരങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഓരോ പൊട്ടത്തരം പറയുമ്പോഴും ഉസ്താദിനെ പോലുള്ള പണ്ഡിതരുടെ യഥാർത്ഥ വിജ്ഞാനം കൂടുതൽ വെളിച്ചം നല്കിക്കൊണ്ടിരിക്കും. അള്ളാഹു ഉസ്താദിന് ആരോഗ്യമുള്ള ദീർഗയുസ് നൽകട്ടെ.
@nasarsalmaasnasar26274 жыл бұрын
ഇയാൾ പൊട്ടനാ
@nasarsalmaasnasar26274 жыл бұрын
പൊട്ടൻ കാസിമി
@gulfbrotherstyre25764 жыл бұрын
ഉസ്താദ് പറഞ്ഞത് 100%സദമാനം ശരിയാണ് പെൺ ജിന്ന് ഇന്നും ഈ ഡേറ്റിലും സമ്പർക്കം പുലർത്തുന്ന എനിക്ക് അറിയുന്ന എന്റെ സുഹ്യുർ ത് ഇന്നും ജീവിച്ചിരിപ്പുണ്ട് ഞാനുമായി ഇപ്പോഴും സംഭവം അറിയുന്ന കാര്യ മാകുന്നു ഉസ്താദ് പറഞത് കുതിര കേറാൻ വരണ്ട വേണ മെങ്കിൽ ഈ പറയുന്ന മുതുകണ് മാർക് അവരുടെ വീട്ടിൽ പോയി തെളിയിച്ചു കൊടുക്കാൻ വാശി പിടിച്ചാൽ.
@sameerpmna98634 жыл бұрын
അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും നീ ... ആഫിയ തോട്കൂടെയുള്ള ദീർഘായുസ് നൽകേണമേ.... ഉസ്താദിൻറെ ഇൽമിൽ നീ ബർക്കത്ത് നൽകേണമേ......
@billybutcher37253 жыл бұрын
Usthade avar choriyatte ennalalle namukku koodugal arivukittunnadu Allahu ayussu tharatte ameen nallareediyil marikkan du a cheyyanam madapidakkslkku porukkaanum du a cheyyanam
@shajilasalma66623 жыл бұрын
വിഷമിക്കേണ്ട ഉസ്താദ്അവനൊക്കെ അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@abdulsadiktp99672 жыл бұрын
ഇസ്ലാമിക പ്രഭാഷകറിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടം ഉസ്താദിന്റെ വാള് കേൾക്കാനാണ്, കാരണം ഏതൊരു വിഷയവും അതിന്റ ഹഖിന്റെ ഭാഗം പറയും എന്നതും, മറ്റു പല പ്രഭാഷകരെ പോലെ വലിച്ചു നീട്ടാതെ കാര്യം പറയുന്ന രീതിയും വളരെ ഇഷ്ടമാണ്, പലപ്പോഴും ആഗ്രഹിക്കുന്ന കാര്യം ഉസ്താദിനോട് നേരിട്ട് ഒന്ന് സംസാരിക്കണം എന്നാണ്, ഉസ്താദിന്റെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
@aburabeeh55734 жыл бұрын
ഉസ്താദ് വിഷമിക്കരുത്.. ഹഖ് വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക. വിഡ്ഢികളുടെ ആക്ഷേപം ഭംഗിയായി അവഗണിച്ചേക്കുക. വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന എല്ലാം കാര്യങ്ങളിലും വിശ്വാസമുള്ള, ചിന്തിക്കുന്ന വലിയ ഒരു വിഭാഗം നിങ്ങൾക് പിറകെയുണ്ട്. وعرض عن الجاهلين.و هجرهم هجر جميل...
@alifkvr.44024 жыл бұрын
😍
@usmankp84174 жыл бұрын
മാഷാഅല്ലാഹ് 🌹🌹🌹
@muhammedsufyan55604 жыл бұрын
✔️✔️✔️
@shanidmelat964 жыл бұрын
💯💯💯
@noorwafa47164 жыл бұрын
👍🤲
@saifiqbal68053 жыл бұрын
Rahmathulla usthadhin deergayus kodukatte. Ameen.
@محمّد-ح6ر5ز3 жыл бұрын
ماشاءالله تبارك الله 🌹 سبحان الله 🤍 അല്ലാഹുവേ ഉസ്താദിന് ദീർഖ ആയുസ്സും ആഫിയത്തും ആരോഗ്യവും സമാദാനവും നൽകട്ടെ 🤲
ഉസ്താദിൻ്റെ അറിവിൽ അല്ലാഹു ബർക്കത്ത് ചെയട്ടെ മലകുകളുമായി സംസാരിച്ച സദകത്തുള്ളാഹിൽ കാഹിരി (റ) വിൻ്റെ കുത്ത്ബിയത്ത് ഓതുന്ന സുന്നികൾക്ക് ജിന്നുമായി സംസാരിക്കുന്നതിൽ അൽഭുതം ഇല്ല മുജാഹിദുകൾ കിണറ്റിലേ തവളകൾ ആണ്
@noushadnase4 жыл бұрын
ആരാ പറ പറഞ്ഞത് സദക്കത്തു കാദിർ ജിന്നിനെ ട് സംസാരിച്ചു എന്ന് നിന്നോട് പറഞ്ഞോ
@worldcraft86324 жыл бұрын
Innum undallo pottan usthath maar. Kashttam
@shajiyousaf16354 жыл бұрын
പോടാ പൊട്ടാ,
@imrefugee34344 жыл бұрын
എന്റെ ഒരു ഫ്രണ്ട് മലക്കിനെ കണ്ടിട്ടുണ്ട്..റമളാനിലെ ഒരു രാത്രി ഖുർആൻ ഓതിക്കൊണ്ട് ഇരിക്കുമ്പോൾ... അവൾ ഖുർആൻ ഹിഫ്ള് ആക്കിക്കൊണ്ടിരിക്കുന്ന ഒരു പെണ്കുട്ടിയാണ്...
ആലിമീങ്ങളുടെ ചോര കുടിക്കുക, സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുക, എന്ന ഉദ്ദേശം മാത്രമേ ഇന്നത്തെ പുത്തൻ വാദികൾക്കുള്ളു.. അതിൽ കൂടുതൽ ആളുകളും ഭൗതിക വിദ്യാഭ്യാസമുള്ളവരാണ് മത വിദ്യാഭ്യാസം വളരെ കുറവും. അള്ളാഹു പാവങ്ങളായ പുത്തൻവാദികളുടെ ആഖിബത് നന്നാക്കിക്കൊടുക്കട്ടെ..