ഞാൻ ഇഷ്ടപ്പെടുന്ന ഒമാൻ, 18 വർഷം ജോലിചെയ്തു, എന്റെ കുടുംബത്തിന് ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കാൻ സാധിച്ചു, പക്ഷേ ഇപ്പോൾ ഒന്നുമില്ല, അത് ഞാൻ സ്നേഹിച്ചവർ ചതിച്ചതാണ്. പക്ഷേ ഒമാൻ എന്റെ ജീവിതകാലം മുഴുവൻ നല്ല ഓർമ്മകളായിരിയ്ക്കും.❤
@wordfreak10 ай бұрын
ENTU PATTI DEAR
@Hakeemrawabirawabi-pj3hi10 ай бұрын
Chadhichu pattichavar anubhavikum kaalam chathiku marupadi kodukkathe kadanu poyittilla ❤ Eni kadanu pokukayum ella ath prakrithiyude oru vikrithiyaanu kathirunu kaanuka
@sayidaoman925610 ай бұрын
22 വർഷം ജീവിക്കുന്ന പുണ്ണ്യ ഒമാൻ
@navasvallikunnu227010 ай бұрын
👍🏿 ഒമാനിൽ ജിന്ന് ഉണ്ട്
@presanthrono848410 ай бұрын
@@navasvallikunnu2270ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് ഒരു പുട്ടുകുറ്റി രൂപത്തിൽ പമ്പരം പോലെ കറങ്ങി വരുന്നത്..മമുറ പാലസ് സലാല
@Muhsinblackcobra Жыл бұрын
ജിന്ന് ഉണ്ട് നമ്മളെ പോലെ അവരും ... ദൈവം പടച്ചത് തെന്നെ... അവരെ പടച്ചത് തീയിൽ നിന്ന് ..മനുഷ്യരെ പടച്ചത് മണ്ണിൽ നിന്ന് അവരും അള്ളാഹുവിനു ഇബാദത്തുകൾ ചെയ്യുന്നു മനുഷ്യരെ പോലെ.. ചീത്ത മനുഷ്യരെ പോലെ അവരിലും ചീത്ത ചിന്നുകളുമുണ്ട്. ജിന്നുകളുടെ വാസ സ്ഥലം ഗുഹകളും ആളൊയിഞ സ്ഥലങളും മാളങളുമാണു. ഭക്ഷണം പ്രധാനമായും മ്രിഗങളുടെ എല്ലുകളാണു. അതുകൊണ്ടാണു പ്രവാചകൻ ഒരു ഹദീസിൽ പറഞിരിക്കുന്നത് നിങൾ ഒരിക്കലും മാളങളിലോ എല്ലുകളിലോ മൂത്രമൊയിക്കുകയൊ തുപ്പുകയോ മലിനമാക്കുകയോ ചെയ്യരുത് എന്ന് പറഞത്😊
@JourneyistGlobal Жыл бұрын
👍😊
@tks77799 ай бұрын
ഒന്നു പോടാപ്പാ
@ismailadoor56804 ай бұрын
അടുത്ത യോഗത്തിൽ എന്റെ കാര്യം കൂടി ഓർമപ്പെടുത്തണം, ഒരു ഇഫ്രീത്തിനെ കെട്ടണമെന്ന് ആഗ്രഹമുണ്ട്.
@ismailadoor56804 ай бұрын
ആ ഹദീസ് നമ്പർ തരണേ?
@viswanathanpillai194910 ай бұрын
1999 ൽ ഒമാനിൽ ഒരു വലിയ കെട്ടിടം അവിടെ പ്രേതാലയം ആയതുകൊണ്ട് അവിടെ ആരും പോകാറില്ല രാത്രി 8:30 ന് അവിടെ റോഡിൽ കാർ നിർത്തി അവിടെ നല്ല വെളിച്ചം കാണുകയുണ്ടായി എന്നെ അവിടെ കൊണ്ടുപോയ ശ്രീ കുമാർ and മുരളി sir ന്റെ ഇളയ മകൻ ഭീതിപ്പെടുത്തുന്ന ആ സ്ഥലത്തെ പറ്റി വിവരിച്ചു തന്നു. അങ്ങനെ അനേകം അതിശയകരമായ ഒത്തിരി കാര്യങ്ങൾ ഒമാനിൽ ഉണ്ട് യാത്രയിൽ ചേരമാൻ പെരുമാളിന്റ കബർ കാണാനിടയായി പഴയ മലയാളം ലിപിയിൽ തൂക്കുവിളക്കിൽ (5 തട്ട് ഉള്ള തൂക് വിളക്ക് ) വർഷം മാസം ദിവസം കൊത്തി വെച്ചിരുന്നു.
@RR-vp5zf10 ай бұрын
മലയാളം അല്ല മലയാന്മ ഭാഷ.. മലയാളത്തിന്റെ orgin..
@theperasite437310 ай бұрын
ഒമാനിൽ എവിടാ അ കെട്ടിടം?
@navasvallikunnu227010 ай бұрын
ഞാൻ റോഡ് സൈഡ് വീട് കണ്ടിട്ടുണ്ട് aweday 2 3 മരണം നടന്നിട്ടുണ്ട് പറയപ്പെടുന്നു
@navasvallikunnu227010 ай бұрын
ഒമാൻ ഒരുപാട് ജിന്ന് ഉള്ള സ്ഥലം ആണ് എന്ന് കേട്ടിട്ടുണ്ട് കൂട്ടുകാരൻ രാത്രി എന്നെ ഒരു സ്ഥലം കാണിച്ചു തരാം പറഞ്ഞു കൊണ്ട് പോയി അവെടാ എത്തി യപ്പോ പറയാ ജിന്ന് വരും നമുക്ക് കാണാ എന്ന്. ഞാൻ പേടിച് 15 day ഒമാനിൽ ഉണ്ടായിരുന്നു.
@addulllaaddullq687110 ай бұрын
ഞാൻ മുപ്പത്തി എട്ടു വർഷത്തോളം ഒമാനിൽ ജീവിച്ച ഒരാൾ ആണ്. ചരിത്ര പ്രസിദ്ധമായ ഒരുപാട് സ്ഥലങ്ങൾ ഓമനിലുണ്ട്. കോട്ടകളുടെ നാടാണ് ഒമാൻ. 👍
@ammedia119810 ай бұрын
കൃസ്ത്യൻ തീവ്രവാദികൾ ഒമാനിൽ മാത്രമല്ല കൂട്ടക്കൊലകൾ നടത്തിയത് 200 വർഷക്കാലം ഭാരതീയരെ കൂട്ടക്കൊല ചെയ്തവർ കൃസ്ത്യൻ തീവ്രവാദികളെ ജാലിയൻവാലാബാഗിൽ കൂട്ടക്കൊല ചെയ്യാൻ പോവുന്നില്ലേ.''
@meenarani12219 ай бұрын
2002 muthal 2014 vare njan jeevichathu oman ayyirunnu jinnukal undu njan kanditfundu...but avar verum pavaggalanu❤❤❤
@ashokkumar.mashokkumar.m609 Жыл бұрын
ഒമാനിൽ ഇരുന്ന് കൊണ്ട് ഈ ചരിത്രം കാണുന്ന ഞാൻ😊❤
@JourneyistGlobal Жыл бұрын
😂
@ManojManiyan-ln6kf Жыл бұрын
Also me
@Ichuzj Жыл бұрын
Me to
@ahmediaclick7868 Жыл бұрын
😁
@abinsunny4637 Жыл бұрын
We too
@minhaasminha47339 ай бұрын
ഞാൻ കണ്ട വ്ലോഗുകളിൽ വെച്ച് ഏറ്റവും മികച്ച വ്ലോഗുകൾ ആണ് നിങ്ങളുടെ... കാരണം.. കാരണം വാക്കുകളുടെ അതിപ്രസരമോ... മറ്റൊ ഇല്ല... 👏🏻
@rono577 Жыл бұрын
നിങ്ങളുടെ ചാനൽ കാണാൻ വൈകിപ്പോയി. എന്ത് രസമാണ് കണ്ടും കേട്ടുമിരിക്കാൻ. നല്ല അറിവ് തരുന്ന യാത്രകൾ. സുഹൃത്തുക്കൾക്കും ഷെയർ ചെയ്തിട്ടുണ്ട്
@JourneyistGlobal Жыл бұрын
സന്തോഷം
@satheeshkcs10 ай бұрын
... മനോഹരമായ നാട്, നല്ല മനുഷ്യർ.
@BasheervelanchiraKochukunju10 ай бұрын
ഞാൻ 15 വർഷം ഇബ്രിയിൽ ജോലി ചെയ്തു. സഹിറുമാർ ( മന്ത്രവാദികൾ ) ധരാളം ഉള്ള സ്ഥലം ആണ് bahala. ഒരിക്കൽ ഒമാനിയ എന്ന സ്ഥലത്തു പോയ് പിക്ക് അപ്പിൽ വരുമ്പോൾ രാവ് ഏറെ ഇരുട്ടിയിരുന്നു. കൂടെ രണ്ടു സുഹൃതുക്കളും ഉണ്ട്. വിജനം ആയ സ്ഥലത്തു എത്തിയപ്പോൾ ഒരാൾ കൈ കാണിച്ചു. വണ്ടി കുറെ മുന്നോട്ട് മാറി നിർത്തി പിന്നെ ആരെയും കണ്ടില്ല ആ സ്ഥലം ഇബ്രിയിൽ നിന്ന് 30 km അകലെ ഉള്ള കടകളോ, വീടുകളോ ഇല്ലാത്ത സ്ഥലം ആണ് ഇത് 2000 ൽ ആണ് ഇന്നും വിശദീകരണം ഇല്ലാത്ത ഒരു അനുഭവം
@ashiichu867710 ай бұрын
Njan ibiriyilaan😊
@aneesklmnpanees141910 ай бұрын
Bahala us dangerous place
@MartinaThomas-s4g9 ай бұрын
Palathum. Namukku. Answer eillla. Bro
@ismailadoor56804 ай бұрын
ശ്രദ്ദിക്കണം ആരെങ്കിലും ഒരു ജിന്നിനെ കാണുകയും പിന്നീട് അത് അപ്രത്യക്ഷമാകുകയും ചെയ്താൽ അർത്ഥം ആ ജിൻ നിങ്ങളുടെ ശരീത്തിലേക്ക് ആവാഹിക്കപെട്ടിരിക്കുന്നു എന്നാണ്. ചില ജിന്നുകൾ വര്ഷങ്ങളോളം ശരീരത്തിൽ ഒരു പ്രശ്നവുമുണ്ടാക്കാതെ കഴിയും. എന്നാൽ അമ്പതിനും അറുപതിനും ഇടയിൽ നിങ്ങളുടെ പ്രായമെത്തിയാൽ ജിന്ന് പ്രത്യകഷമാകും, വയറു വേദന, തല വേദന, തല കറക്കം പോലുള്ള അടയാളങ്ങൾ ഉണ്ടാകും, നിലാവുള്ള രാവിൽ ഒറ്റക്ക് നടക്കുബോൾ ശരീരത്തിൽ നിന്നും പുറത്തു വരും, നിങ്ങളെ അപായപ്പെടുത്തിയേക്കും.... ശ്രദ്ദിക്കണം സഹോദരാ.... മുസ്ലിയാർക്കും മന്ത്രവാദിക്കുമൊന്നും നിങ്ങളെ രക്ഷിക്കാനാവില്ല.
@shaikhumar488 Жыл бұрын
ഒമാനിൽ ഇത് പോലെ ധാരാളം സ്ഥലങ്ങളും, കഥകളുമുണ്ട് . എല്ലാം അസത്യമാണ്. ഓമാന്റെ തെക്കുള്ള മഹൂത്ത് കടൽ തീരത്തേക്കുള്ള യാത്രയിൽ യൂബക്കും , ഹയ്യിനുമിടയിൽ ഇത് പോലെ തരിശുനിരകളിലെ പഴയ കോട്ടകളിൽ ബദുക്കൾ പോലും പോവാറില്ല . ആ പ്രദേശത്ത് പോകുന്നതിനെ വിദേശികളെ പോലും തടയും. എന്നാൽ അവിടെ വണ്ടികൾ ഓടിയിരുന്ന പാതകൾ കാണാം. അത് സെക്കന്റ് പരിപാടിക്കുള്ളവർ ഉണ്ടാക്കിവെച്ച കഥയാവാനേ സാദ്ധ്യതയുള്ളു. വേറെയും പല സ്ഥലങ്ങളുമുണ്ട്. ഈ പ്രദേശങ്ങളിൽ സാഹിറുകൾ ധാരാളുണ്ട്. അവരുടെ വരുമാന മാർഗ്ഗമാണ് ഈ കഥകൾ .
@JourneyistGlobal Жыл бұрын
അങ്ങിനെയും ഒരു വശമുണ്ടല്ലെ
@Abutty-hm1th Жыл бұрын
എങ്കിൽ താങ്കൾ ഒറ്റക് അവിടെ വരെ ഒന്ന് പോകാമോ 😂
@RR-vp5zf10 ай бұрын
കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ പഠിക്കും.. മനുഷ്യന്റെ യുക്തിക്കുമപ്പുറമാണ് പ്രപഞ്ചമെന്ന സത്യം.. സ്വന്തം കണ്ണിന് മുന്നിൽ എന്താണ് ഉള്ളതെന്ന് മനുഷ്യൻ കണ്ടാൽ മാത്രമല്ലെ അറിയൂ. മനുഷ്യന് കാണാൻ കഴിയാത്തത് മൃഗങ്ങൾക്ക് കാണാം.. പ്രേത്യേകിച് കോഴി, നായ.. ജിന്ന് കൾ അഗ്നിയാൽ സൃഷ്ടിക്കപ്പെട്ടു, മനുഷ്യൻ കളിമണ്ണാലും, മാലാഖമാർ പ്രകാശത്താലും.. ജിന്ന് കളെ കാണാൻ നായ ക്ക് സാധിക്കും,, മാലാഖാമാരെ കാണാൻ കോഴിക്കും കഴിയും.. പ്രകാശത്തിന്റ രൂപം കോഴിയുടെ കണ്ണിൽ പെട്ടെന്ന് തെളിയും.. അത് കൊണ്ടാണ് പ്രഭാതമാകുമ്പോൾ തന്നെ കോഴി കൂകുന്നത്..
@MartinaThomas-s4g9 ай бұрын
Nalla arivu
@JyothisJayakumar9 ай бұрын
Audio Track Volume Level Control ഒന്ന് ശ്രദ്ധിക്കുക.. വ്യകതികളുടെ സംഭാഷണങ്ങള്‍ മാറുമ്പോള്‍ ശബ്ദം പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നു.. കേള്‍ക്കുന്നവര്‍ക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
@chandramathykallupalathing4139 ай бұрын
Gulf രാജ്യങ്ങളില്‍ ഭൂപ്രകൃതികൊണ്ട് തികച്ചും വേറിട്ട് നില്‍ക്കുന്ന ഒരു രാജ്യമാണ് ഒമാന്‍.
@mohammedsadikk582610 ай бұрын
ജിന്ന് വരുന്നത് ഉള്ളതാണ് അനുഭവം പറയും 🎉
@dreamtravellerkerala.21292 ай бұрын
Good
@AbdulHameed-ix3ws Жыл бұрын
Thanks journeyist
@ashrafkudallur3229 Жыл бұрын
നല്ല അവതരണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അഭിനന്ദനങ്ങൾ.
മനോഹരമായ സ്ഥലവും നല്ല മനസിനുടമകളുമായ മനുഷ്യർ ഉള്ള നാട് സലാലയിൽ 5വർഷം ഉണ്ടാരുന്നു
@BaburajThiruvangadan9 ай бұрын
ആഴ്ചയിൽ 2 ദിവസം ഞാൻ തന്നുഫിൽ പോകാറുണ്ട്. ഇതൊന്നും അറിയാത്ത ഞാൻ 😊
@iamasolitude660110 ай бұрын
23 കൊല്ലം ബഹലയിൽ ആയിരുന്നു ജോലി ജബൽ അക്തറിലും ജബൽഷം സിലും ജോലിയ്ക്ക് പോയിട്ടുണ്ട് കൂടാതെ THAN00F ലുo ജോലിയ്ക്ക് പോയിട്ടുണ്ട്അവിടെ ജിന്നുകളുടെ കോട്ടയുണ്ടന്നറിയുന്നത് ഇപ്പോഴാണ്
@Ayisha-i5j9 ай бұрын
ഒമാനിൽ ഇരുന്നു കൊണ്ടു വിഡിയോ. കാണു ന്ന ഞാൻ
@MuhammedShareef-vw2wq9 ай бұрын
1വർഷം ബഹല ഗാഫത റൂട്ടിൽ wan സെയിൽസ് ചെയ്തിട്ടുണ്ട്
@HameedKadambu Жыл бұрын
Subhanallah endh neerorav!
@kavilsajithkumar Жыл бұрын
2:10 ഒരു ജിന്ന് പുറകിൽ കൂടി ഓടുന്നുണ്ട്
@JourneyistGlobal Жыл бұрын
😊
@Purppelheart12233 Жыл бұрын
ഞാൻ ഒമാൻ ഇൽ ആണ്.. Ente അടുത്ത് ഒരു ഫ്ലാറ്റ് ഇണ്ട് അവിടെ ആരും നിൽക്കാറില്ല ആ ഫ്ലാറ്റ് കുറെ ആളുകൾ ജിൻ നെ കണ്ടിട്ട് ind
@JourneyistGlobal Жыл бұрын
😀
@Purppelheart12233 Жыл бұрын
@@JourneyistGlobal ശരിക്കും ആണ് ഒന്നും അറിയാതെ വന്നു നിന്ന നഴ്സ് അവർ രാത്രി എന്തോ കണ്ടു ഫസ്റ്റ് മൈൻഡ് ആകില്ല പിന്നെ യും കണ്ടു അവര്ക് ഒരു wk ഫുള്ള് മന്റിൽ ആയിരുന്നു പാവം ജോലി റിസൈയിൻ ആക്കി നാട്ടിൽ പോയി.. അത് കയ്യിന് ente ഫ്രണ്ട് ആയിരുന്നു താമസിച്ചേ അവൻ ഫ്ലാറ്റ് എടുത്തു കുറച്ചു ദിവസം നിന് ഒരു ദിവസം അവന്റെ വൈഫ് ആകെ പേടിച്ചു അവൾ എന്തോ കണ്ടു.. അവർ അനു രാത്രി തനെ ഫ്ലാറ്റ് മാറി
@Najiya_rahman10 ай бұрын
ഇവിടെ ഒമാനിൽ ഒരുപാട് വീടുകൾ ഉണ്ട്.. ആളുകൾ താമസിക്കാതെ.. ഇത് പോലെ ജിന്ന് വാസം ഉണ്ടെന്ന് പറയുന്നു.. ചിലർക്ക് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്...
@Chengis0079 ай бұрын
എവിടെയാണാ ഫ്ലാറ്റ് .. സ്ഥലം ഒന്ന് പറഞ്ഞ് തരാമോ ?
@joshyvarghese58189 ай бұрын
ഫ്ലാറ്റ് എവിടെയാ അറിഞ്ഞാൽ അവിടെ റൂം എടുക്കാതിരിക്കാനാ
@prasoon9995 ай бұрын
02:10 പുറകിൽ കൂടി ആരോ ഓടി പോകുന്നു
@kabeershakabeersha9189 Жыл бұрын
ഞാൻ ഒമാനിൽ 4 days ന് പോയിട്ട് friday ആണ് UAE ൽ തിരിച്ചെത്തിയത്
@JourneyistGlobal Жыл бұрын
😊
@Safamarwa90110 ай бұрын
അതും ഇതുമായി എന്താ ബന്ധം 🤣🤣🤣😂
@thefanofhighflyers5173 Жыл бұрын
Al kaamil എന്ന സ്ഥലത്തിന് അടുത്തു സ്ഥിതി ചെയ്യുന്ന ഫിലിംഷാ എന്ന ഗ്രാമത്തിന്റെ വീഡിയോ ചെയ്യാമോ... ഒരു മരുഭൂമി മുഴുവൻ പച്ചപ്പ് കൊണ്ടു പുതച്ച അത്ഭുത പ്രദേശം ❤️❤️❤️
@JourneyistGlobal Жыл бұрын
പേര് ഇങ്ങിനെ തന്നെ ആണോ? ഗ്രാമത്തിൻ്റെ കറക്ട് പേര് പറയാമോ
@thefanofhighflyers5173 Жыл бұрын
@@JourneyistGlobal ഞാൻ salesനു പോയിരുന്ന സമയത്ത് പൊതുവെ പറഞ്ഞിരുന്ന പേരാണ് ഫിലിംഷാ എന്ന്... Al wafi എന്നാണ് ശരിക്കുള്ള പേര് എന്നു തോന്നുന്നു... Al kaamil റൗണ്ട് എബൌട്ട് മാർക്കറ്റ് കഴിഞ്ഞു ഒരു വാദി കടന്നു വേണം അങ്ങോട്ട് പോകാൻ
@jemshiJR7 Жыл бұрын
Falaj al mashaeyh മലയാളികൾ ഫിലിം ഷ എന്ന് പറയും ... Location: Muscat-ebra-al kamil- Al kamil ൽ ആരോട് ചോദിച്ചാലും പറഞ്ഞു തരും... wadi bin khalid ആണ് falj mashaayih നേക്കാളും explore place
@shaheeroman6436 Жыл бұрын
ഫെല മേശായ് ജലാൻ ബുവാലി റോഡ് ബു ഹസനിൽ നിന്ന് പത്തു പതിനഞ്ചു കിലോമീറ്റർ ഉള്ളിൽ
@thefanofhighflyers5173 Жыл бұрын
@@jemshiJR7 Wadi bani khalid 👍👍👍 നല്ലൊരു ടൂറിസ്റ്റ് place ആണ്... പക്ഷെ അതിനേക്കാൾ excellent route ആണ് jarda വഴി തുടങ്ങി ibraയിൽ എത്തിച്ചേരുന്ന wadi അതായീന് എന്ന മലയോര പ്രദേശം... അവിടെയൊരു തോട്ടത്തിനുള്ളിൽ അരുവികളും ചോലകളുമുണ്ട്... Really amazing ❤️❤️
@thannikkatlatheef41579 ай бұрын
ഒമാനിൽ ഒരുപാട് സ്ഥലം ഉണ്ട് ജിന് ഉള്ള വീടും
@ANDZ6260 Жыл бұрын
Oman ne patti kooduthal ariyan thalparyamundu kooduthal informative a videos idamo
@JourneyistGlobal Жыл бұрын
ഞങ്ങളുടെ ചാനലിൽ ഒമാൻ എപിസോഡുകൾ ധാരാളമുണ്ട്. കാണുമല്ലോ kzbin.info/aero/PLcDwRQwGKW8OhhijeDeeJ-WAUJWiS5II6
@muhammadsuhailvayakkandiyi632910 ай бұрын
Njan yogathil pangadukkarund
@JourneyistGlobal10 ай бұрын
😀
@Chengis0079 ай бұрын
2012 മുതൽ ഒമാനിൽ ഉണ്ട് . ഇങ്ങനെ കുറേ കെട്ടുകഥകൾ ഇവിടെ നിന്നും കേട്ടിട്ടുണ്ട് . ജിന്ന് ശല്ല്യം മൂലം ഒഴിവാക്കി എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വീടിന്റെ തൊട്ടടുത്താണ് താമസം . ഇന്നേവരെ ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല . എന്തായാലും ഇതൊക്കെ വിശ്വസിക്കുന്നവർ വിശ്വസിച്ചുകൊള്ളുക.
@JourneyistGlobal9 ай бұрын
അത് പ്രാദേശികമായി മാത്രം ഉള്ള വിശ്വാസം ആണ്. എപ്പിസോഡിൻ്റെ കാതൽ അതല്ല.
@moideenkuttyk5909Ай бұрын
പിന്നെ എപ്പിസോഡ് ന്റെ കാതല്‍ എന്താണ് ? Jinnukal ഇല്ല എന്ന് പറയുന്നില്ല. പക്ഷെ ജിന്ന് കള്‍ ഇപ്പോൾ എന്തെങ്കിലും nirmikkunnundo? അല്ലെങ്കിൽ ഏറ്റവും അവസാനം ജിന്ന് കള്‍ നിർമ്മിച്ച നിര്‍മ്മിതി ഏതാണ്? @@JourneyistGlobal
@JourneyistGlobalАй бұрын
@@moideenkuttyk5909 എപ്പിസോഡിൻ്റെ കാതൽ ഒമാനിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും യുനെസ്കോ പൈതൃകവും സ്ഥലത്തിൻറെ ചരിത്രവും ആണ്. ജിന്നുകൾ ഇസ്ലാമിക വിശ്വാസമനുസരിച്ച് മനുഷ്യരെപ്പോലെ മറ്റൊരു സൃഷ്ടികളാണ്. അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല.
@bijukm9645 Жыл бұрын
ശരിയാ കഴിഞ്ഞമാസം ഓന്ത്കേശവൻ എന്ന ജിന്ന് എന്നോട് അഞ്ച് സെന്റ് സ്ഥലം ചോദിച്ചു ഞാൻ നല്ലവിലക്ക് വിറ്റു ഇപ്പോൾ അവിടെ നല്ല രണ്ട് നില കെട്ടിടം പണിത് എന്നും മീറ്റിംഗ് കൂടുന്നു വല്ലപ്പോഴും എന്നെയും വിളിക്കും രണ്ട് മൂന്ന് പ്രാവശ്യം പോയി ഒരു രസവുമില്ലാത്തതിനാൽ ഇപ്പോൾ പോകാറില്ല ഇത് സത്യമാണ് കേട്ടോ
മഞ്ഞ സാരി ഉടുത്ത ഒരു ജിന്നിനെ ഞാൻ കണ്ടു ഞാനെ കണ്ടുള്ളു 😊
@rayyanminiworld12239 ай бұрын
Oru yellow t shirt itta jinn backiloode odipokunnu ikka
@JourneyistGlobal9 ай бұрын
😀
@sahadsahad1248 Жыл бұрын
Nizwa ബഹ്ലയിലും ഉണ്ട്
@JourneyistGlobal Жыл бұрын
☺️
@autosolutionsdubai319 Жыл бұрын
യോഗങ്ങളിൽ അധ്യക്ഷൻ മിക്കവാറും ശങ്കരാടി ആയിരിക്കും. ത്വാത്വികമായ അവലോകനങ്ങളും കൊളോണിയൽ ചിന്താസരണികളും റാഡിക്കൽ ആയി വിശകലനം ചെയ്ത് അവതരിപ്പിക്കാൻ അദ്ദേഹത്തേക്കാൾ നന്നായി ആർക്കും സാധ്യമല്ല.
@JourneyistGlobal Жыл бұрын
😀
@ASARD2024 Жыл бұрын
😂😂😂
@rono577 Жыл бұрын
🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലല്ല പഹയാ 🙏🤣🤣🤣
@PradeepKumar-dg5sr9 ай бұрын
I like oman❤
@SatheeshkumarK-p9l Жыл бұрын
I am sateesh..9 years I am there..in bahla..real story
@JourneyistGlobal Жыл бұрын
Yes. There are such beliefs still in community
@ATNoushadHishami8 ай бұрын
ചുരുക്കി പറഞ്ഞാൽ ബ്രട്ടനു ഇവിടെ അവകാശം ഉണ്ടായത് അധുനിക ഒമാൻ ഉണ്ടാക്കിയ സുൽത്താൻ ഭരണത്തിന്റെ സഹായം കൊണ്ട്
@rafeekabduljabbar1992 Жыл бұрын
Bahla
@jainulabdeenks7160 Жыл бұрын
𝓖𝓸𝓸𝓭 𝓲𝓷𝓯𝓸𝓻𝓶𝓪𝓽𝓲𝓸𝓷, 👍 Waiting here to your further details. 7:42
@safamarva2040 Жыл бұрын
തനൂഫിൽ ഞങ്ങൾക്ക് കഫ്തീരിയ ഉണ്ട് ഇത് വരെ അറിഞ്ഞില്ല ആരും പറഞ്ഞുമില്ല 😱നിസ്‌വ തനൂഫ് ബഹല ഹമറ എല്ലാ സ്ഥലത്തും രാത്രി പോവാറുണ്ട് 😄
@JourneyistGlobal Жыл бұрын
ഒമാനികൾക്കിടയിൽ ഇങ്ങിനെ കുറെ ജിന്ന് വിശ്വാസങ്ങൾ ഉണ്ട്. അത്രയേ ഉള്ളൂ
@Purppelheart12233 Жыл бұрын
പേടിക്കണ്ട അടുത്ത് പോകുന് സെറ്റ് ആകാം 😂
@safamarva2040 Жыл бұрын
@@Purppelheart12233 😂
@JourneyistGlobal Жыл бұрын
@@Purppelheart12233 😀
@kjyesudas77919 ай бұрын
ഞാൻ പലപ്രവിശ്യം ഇതുവഴി പോയിട്ടുണ്ട് 🥰 ബെഹല ഫോർട്ടും കണ്ടിട്ടുണ്ട്
@bushrapi162 Жыл бұрын
ഈ വിവരണം കേട്ടാൽ തന്നെ അവിടം സന്ദർശിച്ച പ്രതീതിയാണ്.....😊😊 Well done ❤❤
@jebipalamattam9 ай бұрын
ഇതുപോലെ ഒരുപാടു പഴയനിർമിതികൾ ഇവിടെ ഉണ്ട്. പുതിയ വീടുകൾ ഒക്കെ വച്ചു അവർ അവിടെത്തന്നെ ഉണ്ട്
@JourneyistGlobal9 ай бұрын
അതേ..കുറച്ച് മാറി
@faseelapp83095 ай бұрын
Salalah യി ൽ നിന്ന് കാണുന്നു....
@vijayanc.p5606 Жыл бұрын
Seems to be a part/village of Rajasthan, India.
@JourneyistGlobal Жыл бұрын
Yes. Almost
@BabuSalmanPT Жыл бұрын
പുതിയ പുതിയ അറിവുകള്‍ 🌹 Jazakallah habeebi
@Mylovelypets1.5M Жыл бұрын
Kunn😊
@SaleemS-x5e10 ай бұрын
ഞാന് പോയതാണ് ഇവിടെ
@azeezpulliyil165510 ай бұрын
ഞാൻ എപ്പോഴും പോവാറുണ്ട്
@mashfanmachu181 Жыл бұрын
ചില ആൾക്ക് കാണാൻ പറ്റും ചില ആളുകൾക്ക് കാണാൻ പറ്റില്ല ആ മനുഷ്യൻ പറന്നത് ചിലപ്പോൾ സത്യമായിരികം... ജിന്ന്(ഭൂതം)എന്നത് സത്യമായ ഒരു കാര്യമാണ് 👍👍👍👍👍👍👍
@Vettath_markadan Жыл бұрын
നീയെങ്കിലും എന്നെ മനസ്സിലാക്കിയില്ലോ മുത്തേ thanks a ലോഡ്
@najeelas66 Жыл бұрын
ജിന്നുണ്ട് പക്ഷേ കാണാൻ പറ്റില്ല ജിന്നിൽ തന്നാണ് ചെയ്ത്താന്മാർ നാട്ടിലെ ഖുബൂരികൾ ചെയ്ത്താന്മാരാണ് അവരെ നമുക്ക് കാണാം
@firozkoroth765 Жыл бұрын
we cannot see the jinn
@firozkoroth765 Жыл бұрын
please read the quran al jinn surah malayalam transaltion and explanation
@infoweb749210 ай бұрын
@@najeelas66പക്ഷേ ഇപ്പോൾ എട്ടോ പതിനാറോ ഒക്കെ ആയി പിരിഞ്ഞ മുജാഹിദ് ഗ്രൂപ്പിൽ ഒന്നാണ് ജിന്ന്. മുജാഹിദ്കാർക്ക് ജിന്നിനെ ഒഴിപ്പിക്കാൻ വേണ്ടി പ്രത്യേക ജിന്ന് ചികിത്സ വരെയുണ്ട്. അതിൽ പ്രധാനം കോണകം മുക്കിയ വെള്ളം ജിന്ന് ബാധ ഉള്ള ആളുടെ തലയിൽ കൂടി ഒഴിക്കുക എന്നതാണ്.😂😂😂😂
@mass8769 Жыл бұрын
Nizwa feirtrad കമ്പനിയിൽ ജോലിചെയ്യുന്നവർ ഉണ്ടോ
@JourneyistGlobal Жыл бұрын
😊
@fomio1792 Жыл бұрын
Wadi al hoq...ee stalathey kurich oru feature thayyaaraakaamo.? Ee stalam...jinnukaludey thaavalam aanennu parayunnu.
@JourneyistGlobal Жыл бұрын
കേട്ടിട്ടുണ്ട്. ബിദ്ബിദിൽ നിന്ന് ഇബ്ര പഴയ റൂട്ടിൽ ആണ് വാദിഅൽ അഖ്.
@finsermv5036 Жыл бұрын
2:12 ആം മിനിറ്റിൽ പതിനൊന്നാം നമ്പർ ജേഴ്‌സിയുമിട്ട് ഒരു ജിന്നതാ ക്യാമറക്ക് പിറകിലൂടെ ഓടിപോകുന്നു 🏃🏿♂️🏃🏿♂️🏃🏿♂️
@JourneyistGlobal Жыл бұрын
😀
@omanaabraham53039 ай бұрын
Iam in izki
@nasernaserthaduvalli111610 ай бұрын
എല്ലായാടതുമുണ്ട് ജിന്ന്.... മനുഷ്യരും ജിന്നുകളും എന്നാണ് ഖുറാനിൽ പറഞ്ഞത്... നമ്മുടെ കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നവർ
@malayalikitchen606110 ай бұрын
എന്നാൽ ഒരു പ്രത്യേക അവസരത്തിൽ പ്രത്യേകിച്ച് അവർ ഭക്ഷണം കഴിക്കുമ്പോൾ അവരെ കാണാൻ കഴിയും...
@JourneyistGlobal10 ай бұрын
🙄
@malayalikitchen606110 ай бұрын
@@JourneyistGlobal കാരണം ഞാൻ കണ്ടിട്ടുണ്ട്.
@ahamedhussainvelliyengal9698 Жыл бұрын
നബിയേ, ) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ ( സ്വന്തം സമൂഹത്തോട് ) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
@MrMhrafi Жыл бұрын
അത് ചില യഹൂദ ഘോത്രങ്ങൾ ആയിരുന്നു, അല്ലാതെ നിങ്ങൾ കരുതുന്ന ജിന്നും ഒന്നും ഇല്ല
@chinugee Жыл бұрын
@@MrMhrafi മന്ദം bhuddi. edo Quran il ജിന്ന് എന്ന chapter തന്നെ ഉണ്ട് hamkke
@MrMhrafi Жыл бұрын
@@chinugee ശരി ഹംകേ 😇🙏
@MuhammedaliMelethil10 ай бұрын
Un anum untattyp ഉണ്ട് അല്ലെ
@masklover6252 Жыл бұрын
02:15 അദ് പറയുമ്പൊ എന്താ ചിരിക്കുന്നദ് ?!
@JourneyistGlobal Жыл бұрын
😀
@midhulajrahim51029 ай бұрын
ഇപ്പോൾ ഒമാനിൽ ഉള്ള ഞാൻ..🤪
@musthafapmpundoor5525 Жыл бұрын
ജിന്നിന്റെ ഫോട്ടോ എവിടെ നിന്ന് കിട്ടി 😄
@JourneyistGlobal Жыл бұрын
😀
@nizamnazar646910 ай бұрын
Muscatil irunnu ee video kanunnu....😮
@JourneyistGlobal10 ай бұрын
തനൂഫിൽ ഒന്ന് പൊയ്ക്കോളൂ🤗
@ImthiasMachingal Жыл бұрын
Yanik tanufill aan job njn korch omanikkalode chothichappol avar paranath avaide ulla sheik inte payaa tharavad veed atirunnu eannaan bro😂
@JourneyistGlobal Жыл бұрын
അത് ശരിയുമാണ്
@Junaid-n1k10 ай бұрын
സൗദി അനൈക്കാരിൽ ജിന്ന് ശല്യം ഉണ്ടെന്ന് കേട്ടു near മുസ്സലസ്
@SafeelAshraf9 ай бұрын
7.05
@Safamarwa90110 ай бұрын
ഞാൻ പോയ വഴി
@resheedya6550 Жыл бұрын
What's the (aganda)😊
@JourneyistGlobal Жыл бұрын
😂
@philipjacob3743 Жыл бұрын
സഹോദരാ..... ഈ സൃഷ്ടാവ് തന്നെ ആണോ നരകവും സൃഷ്ടിച്ചത്?
@JourneyistGlobal Жыл бұрын
ഏത് സ്രഷ്ടാവ് ആണ് ഉദ്ദേശിച്ചത്?
@azeezpulliyil165510 ай бұрын
എല്ലാം സത്യം ആണ്
@shakirm2415 Жыл бұрын
Subscribed ❤❤
@tester2267 Жыл бұрын
ഓരോ എപ്പിസോഡുകളും വിജ്ഞാനപ്രദം.
@sukumarakurupindiansenamem8669 Жыл бұрын
ഈ ജിന്നുകൾ യോഗം ചേരുമ്പോൾ അതിന്റെ അധ്യക്ഷൻ ആരാണ്? വേക്കൻസി ഉണ്ടെൻകിൽ പറയണം.
@JourneyistGlobal Жыл бұрын
😀
@kamarunnisavkabdulla6816 Жыл бұрын
പടച്ചോനേ സുകുമാരക്കുറുപ്പ്😁
@JourneyistGlobal Жыл бұрын
@@kamarunnisavkabdulla6816 😀
@SkGk-sl5sv5 ай бұрын
Oru jinnu odi pokunnathu,kandu
@shakirm2415 Жыл бұрын
Eeeere kure shery aaanu😮
@mik_owriter2913 Жыл бұрын
I am in BAHLA
@Media._00110 ай бұрын
നിങ്ങളുടെ ബാക്കിൽ കൂടെ ഒരു ജിന്ന് അല്ലെ ഓടിപ്പോയത് 😮😮
പെണ്ണിന്റെ വീട്ടിൽ കുടുംബസമേതം പോയല്ലേ 😂😂😂ജിന്നപ്പ
@rafimohammed10289 ай бұрын
ജിന്ന് ഒന്നും ആവില്ല സിമെന്റ് ഇട്ട് കലക്കിയ മാട്ട സാധനം ആയിരിക്കും,10 കൊല്ലം മുൻപ് വരെ 4 1/2 റിയാലിന് നെപ്പോളിയൻ റൂമിൽ കൊണ്ട് വന്ന് തന്നിരുന്നു, അല്ലെങ്കിൽ docters choice രണ്ടും കൊള്ളാം, പിന്നെ പന്ത് കിട്ടും, കടിമൂത്ത് ഒന്നും കിട്ടാത്തപ്പോൾ ഏതായാലും മതി