Jio എങ്ങനെ തരികിട കാണിച്ചാലും bsnl ആണ് ലാഭം. Bsnl ലേക്ക് port ചെയ്തു.
@samjose2224 ай бұрын
Range ഉണ്ടോ sir ഇവിടെ H ഉണ്ട് yutub പ്ലേ ആകും വേറെ ഒന്നും നടക്കില്ല
@mohammedkootteeri65004 ай бұрын
വലിയ പ്രശ്നം ഇല്ലെങ്കിൽ എല്ലാവരും BSNL ലേക്ക് വരണം ഇത് പൊതു മുദൽ സ്ഥാപനം ആണ് ബാക്കി എല്ലാം കോപ്രേറ്റ് കൊള്ള നടത്തുന്നു
@shibukumar83154 ай бұрын
നെറ്റ്‌വർക്കുള്ള സ്ഥലത്ത് വെച്ച് ഉപയോഗിക്കാൻ നല്ലതാണ്. പക്ഷേ ബിഎസ്എൻഎൽ കൊണ്ട് നടക്കാൻ കൊള്ളില്ല.
@rajeevviswanath28944 ай бұрын
സ്വല്പം കഷ്ടപെട്ടാലും Vi - Gio കാരുടെ തട്ടിപ്പിന് നിന്നുകൊടുക്കാൻ പറ്റില്ല .. ബിഎസ്എൻഎൽ ലേയ്ക്ക് പോർട്ട് ചെയ്യും ..
@vava.sureshfans30374 ай бұрын
Bsnl 🙏
@noushadpv4694 ай бұрын
മുമ്പ് സാധാരണ ജനങ്ങൾ നാട്ടിൻ പ്രദേശത്തു ഉള്ളവർ ഉപയോഗിച്ചത് bsnl and idea ഇന്ന് സാധാരണ ജനങ്ങൾക്ക് നെറ്റ് വേണ്ടാത്ത ചെറിയ ഫോൺ ഉപയോഗിക്കുന്നവരെ vi മൈന്റെ ചെയ്യുന്നില്ല bsnl അങ്ങനെ അല്ല vi ലേക്ക് പോർട്ട് ചെയ്യാൻ പോലും 349 frc ചെയ്യണം പോലും 😄 അവസ്ഥ
@samjose2224 ай бұрын
198 ബിസ്നൽ 2 gb daily call, 28 days എതാണ് 3 g plus മതി