ഒന്നാം ഭാഗം കാണാത്തവർ ആദ്യം കണ്ടിട്ട് വരിക🙂🙂 kzbin.info/www/bejne/moKXiIGhnMyIeJo
@mishalmichu73763 жыл бұрын
മല്ലു ser
@poojapoojuzz84143 жыл бұрын
Mallu chettooi🥰
@MADxxxMAX3 жыл бұрын
Katta waiting ayirunnu
@ishal_noora3 жыл бұрын
Eppove paathach 😜
@dibinps32913 жыл бұрын
Athoke innale thanne set aaki bro😘
@rumioilperfume972 жыл бұрын
ദൈവം ഉണ്ട് എന്ന് പറയുന്നവരും.. ദൈവം ഇല്ല എന്ന് പറയുന്നവരും.. എന്നും ബഹളത്തിലാണ്! ദൈവത്തെ അറിഞ്ഞവൻ മൗനത്തിലാണ്...
@Milarepaseva Жыл бұрын
ദൈവത്തെ അറിഞ്ഞവന്‍ എന്നെല്ല സ്വയം അറിഞ്ഞവന്‍ മൗനത്തിലാണ് എന്നാകുന്നു.
@ajasajas8158 Жыл бұрын
💯
@MadonaTheresaSebastian Жыл бұрын
@@Milarepaseva yes dear🤗🤗😘😘
@gcompany1407 Жыл бұрын
ദൈവത്തെ അറിഞ്ഞവൻ മൗനത്തിൽ ആണ്, തെറ്റ്, സ്വയം അറിഞ്ഞവയും മൗനത്തിൽ ആണ് അതും തെറ്റ്... ദൈവം ഞാൻ തന്നെ എന്ന് സ്വയം അറിഞ്ഞാൽ, ആ തിരിച്ചറിവ് അവന്റെ സ്വഭാവത്തിന്റെ ഭാഗം ആകുന്നുവെങ്കിൽ, ചുറ്റും നടക്കുന്ന തെറ്റുകളിൽ അവൻ മൗനം പാലിച്ചു ഇരിക്കുക ഇല്ല. എല്ലാം അറിയുന്നവരുടെ സൈലെൻസ് ആണ്.. അവന്റെ വയലൻസ് ന് കാരണം.. അങ്ങനെ പ്രതികാരം ചെയ്യുന്നവൻ ആണ് യഥാർത്ഥ രക്ഷകൻ. കാലം മാറിക്കൊണ്ടേയിരിക്കും... ആളുകൾ മാറിക്കൊണ്ടിരിക്കും വംശം മാറ്റിക്കൊണ്ടിരിക്കും സ്ഥലം മാറിക്കൊണ്ടിരിക്കും... പക്ഷേ കഥ ഒന്നേ ഉള്ളൂ....
@Jesusismylord12334 ай бұрын
@@gcompany1407 jesus is alive ... god is not human not like you
@Azuh.zaaahh3 жыл бұрын
ഇതിന്റെ background music അതൊരു വല്ലാത്തൊരു feel ആണ് 🥰😍.
@muhammedsiyaf20003 жыл бұрын
🎵🎵🎵😍😍😍
@sakkeenaasharaf87043 жыл бұрын
Athe oru egyptian feel alle
@adhil57273 жыл бұрын
Theerchayayum
@faisalrasheed57663 жыл бұрын
അതെ
@masha___fficial69463 жыл бұрын
Ee bgmil farm movie kandittundo Mallunte... Sahikkoola🤯
@Me_ami_3 жыл бұрын
അല്ലേലും egypt കഥകൾ കേൾക്കാൻ നല്ല രസമാ അതിന്റെ കൂടെ നമ്മടെ മല്ലു ചേട്ടന്റെ സൗണ്ടും പിന്നെ ആ background music എല്ലാം cherupole athu vere level ആണ്
@mrmallulofi3 жыл бұрын
Katha alla real aan
@Me_ami_3 жыл бұрын
@@mrmallulofi sorry☺️
@tinuvincent99533 жыл бұрын
കഥ അല്ല
@pachu34163 жыл бұрын
ഈ ചരിത്രത്തിൽ കുറെ അധികം മാറ്റം വന്നിട്ടുണ്ട് ഈജിപ്തിലെ രാജാവ് ശരിക്കും ആ കടലിൽ മരണപ്പെട്ടിട്ടുണ്ട് ആ മൃതശരീരം ഇപ്പോഴും മ്യൂസിയത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് ❤
@Bijo-b3 жыл бұрын
Fake
@faizal32193 жыл бұрын
Crct
@razal173 жыл бұрын
This not fake
@mubashiramubashira80173 жыл бұрын
Crct
@Ch4.chu103 жыл бұрын
Crct , പോരാത്തതിൻ കടൽ രണ്ടായി പിളരുകയാണ് ചെയ്തത്
@DarthVader_.3 жыл бұрын
ഈ വോയിസ് ഓവർ ഇന്റെ ഉടമയെ ഒരു തവണയെങ്കിലും കാണണമെന്ന് മനസ്സിൽ കരുതുന്നവർ ആയിരിക്കും നമ്മളിൽ പലരും💓💓💓🥰🥰🥰🥰🥰🥰🥰
@Kuruneri_hear3 жыл бұрын
Hi
@atifahmed7413 жыл бұрын
Aliyo 😂❤️
@nayifvlog4303 жыл бұрын
Ade🥰♥️♥️♥️♥️😘😘😘😘😻
@nayifvlog4303 жыл бұрын
Kannanpatoo😻
@jobinageorge3893 жыл бұрын
Athe
@lulujafna84923 жыл бұрын
ഇ movie തിരഞ്ഞെടുത്തതിന് വലിയൊരു Thanks
@muhammadm89633 жыл бұрын
മല്ലു എത്തിയോ.... എന്നാ ഞാനുംഎത്തി...... അതാണ് നമ്മുടെ ചാനലിന്റെ മഹിമ....🖤❤️🖤🔥🔥🔥
@nikhilkrishna44383 жыл бұрын
Neeyokke ethada
@Thespecialone-53 жыл бұрын
@@nikhilkrishna4438 😹
@muhammadm89633 жыл бұрын
@@nikhilkrishna4438. ഞാൻ അത് തന്നെ
@jyothymol55023 жыл бұрын
@@nikhilkrishna4438 z
@ashathomas37293 жыл бұрын
@@Thespecialone-5 8
@neethualjo67883 жыл бұрын
വിശ്വാസം തെറ്റോ ശരിയോ.ആ 10 കൽപ്പനകൾ ലോകം മറന്നു തുടങ്ങുമ്പോൾ ദൈവം ഇതാ ഓരോ രോഗങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വാണിംഗ് തന്നു കൊണ്ടേ ഇരിക്കുന്നു. 😥😥😥
@mtm3693 жыл бұрын
@Vinu varghese വെറ്തെ ഒന്ന് തള്ളി നോക്കിയതാ
@humanlife4573 жыл бұрын
നിങ്ങളെ ഒന്നും ഒരിക്കലും തിരുത്താൻ സാധിക്കില്ല. ദൈവം ആരാണ് എന്ന് ചിന്ദിച്ചിട്ടുണ്ടോ മനുഷ്യന്റെ തലച്ചോറിൽ രൂപം കൊണ്ട ഒരു പേര് അതാണ് ദൈവം 37 ലക്ഷം ആൾക്കാർ ലോകത്തു കൊറോണ കാരണം മരിച്ചു അവരിൽ തെറ്റ് ചെയ്യ്തവർ എത്ര പേര് ഉണ്ട് എന്തിനാണ് അവരെ ദൈവം കൊന്നത് ചിന്തിക്കു.ദൈവം ഉണ്ടായിരുന്നു എങ്കിൽ ഇത്രയും ആൾക്കാർ മരിക്കാൻ ദൈവം അനുവദിക്കുമായിരുന്നോ. വൈറസ് കൊണ്ടുവന്നത് ദൈവം ആണോ ഈ മനുഷ്യർ എല്ലാം മരിക്കാൻ കാരണം ദൈവമാണോ അല്ല അതിന് കാരണം മനുഷ്യൻ തന്നെയാണ് വൈറസ് എവിടെ നിന്നുമാണ് വന്നത്. എല്ലാ ചോദ്യത്തിനും ഉത്തരം ഒണ്ട് അത് കണ്ടെത്തണം അല്ലാതെ ദൈവം എന്ന് ഒരു പേര് പറഞ്ഞാൽ ഒരു ചോദ്യത്തിനും ഉത്തരം കിട്ടില്ല.
@neethualjo67883 жыл бұрын
@@humanlife457 നിങ്ങളുടെ വിശ്വാസം നിങ്ങളെ കാത്തു കൊള്ളട്ടെ. എന്റെ വിശ്വാസം എന്നെയും. പിന്നെ കൊറോണ. അതിനുള്ള മറുപടി നിങ്ങൾ തന്നെ അറിയാതെ പറഞ്ഞു കഴിഞ്ഞു. അതു തന്നെ ആണ് എനിക്കും പറയാനുള്ളത്. ഈ ലോകത്തു സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണം തീർച്ചയായും ഉണ്ടാകും. നിങ്ങളെക്കാളും വലിയ തത്വങ്ങൾ പറഞ്ഞു നടന്ന ഒരു സമയം എനിക്കും ഉണ്ടായിരുന്നു. അതുകൊണ്ടു നിങ്ങളെയും എനിക്കു മനസിലാക്കാൻ പറ്റും.
@humanlife4573 жыл бұрын
@@neethualjo6788 എന്നെ മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കില്ല. രോഗങ്ങൾ കൊണ്ടു വന്നത് ദൈവമാണോ എന്ന് ഞാൻ പറയാൻ കാരണം ദൈവത്തിന് രോഗങ്ങൾ കൊണ്ടു വരാൻ സാധിക്കില്ല വൈറസ് കൊണ്ടു വരാൻ സാധിക്കില്ല കാരണം ദൈവം എന്നുള്ളത് വെറുമൊരു പേര് മാത്രമാണ് അങ്ങനെ ഒരാൾ ഇല്ല. ദൈവം ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ദൈവം ഇല്ല എന്നുള്ളത് തന്നെയാണ് ഉള്ള ഒന്നിനെ തേടി നടക്കേണ്ട കാര്യമില്ല വർണ്ണനകളുടെ ആവിശ്യമില്ല . വിശ്വാസം സത്യമല്ല അത് മനുഷ്യന്റെ ഭാവനയാണ് അങ്ങനെ ഉണ്ടാകാം, അങ്ങനെ ആയിരിക്കും, വിശ്വാസം സത്യമാകണം എങ്കിൽ അതിന് തെളിവ് വേണം തെളിവ് ഇല്ലാതെ ഒന്നും സത്യമാകില്ല. ഞാനും ഒരിക്കൽ വിശ്വാസി ആയിരുന്നു. അതിനു ശേഷം നീണ്ട 14 വർഷത്തെ തിരച്ചിൽ ആയിരുന്നു സത്യം അറിയാൻ ഇന്ന് എനിക്ക് സത്യം എന്താണെന്ന് അറിയാം. നിങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. ദൈവത്തിന്റെ പേരും പറഞ്ഞു ദൈവ വർണ്ണനകളുമായി നടക്കാനേ നിങ്ങൾക് സാദിക്കു ലോകത്ത് ഏത് വിശ്വസിയാണ് തലച്ചോർ ഉപയോഗിച്ച് ചിന്ദിച്ചിട്ടുള്ളത് അങ്ങനെ ചിന്ദിച്ചിരുന്നു എങ്കിൽ ലോകം ഇങ്ങനെ ആകില്ലായിരുന്നു.
@adminbot36243 жыл бұрын
@@humanlife457 u r wrong bro there is God 🙏 pinne enik eni tanglod adi idan onnum vyya 😂so ee comment ne reply venda
@SpyderDude3 жыл бұрын
Guys... ❤️ അങ്ങനെ നമ്മുടെ മല്ലു സേട്ടൻ 250 K subscribers അടിച്ചിരിക്കുകയാണ്... അതായത് 1/4 M. 😍😘 ഇനിയും നമ്മുടെ മല്ലു സേട്ടൻ ഉയർന്നു ഉയർന്നു 1 M അടിക്കട്ടെ... ❤️
@sureshkumar-nz9px3 жыл бұрын
പ്രകൃതി ദുരന്തങ്ങളെയും മഹമാരികളെയും ദൈവത്തിന്റെ ശിക്ഷയായി കണ്ടിരുന്ന പ്രാചീനമായ ഗോത്രസംസ്കാരത്തിന്റെ കഥ ആണ് ഇത്. മനുഷ്യൻ പുരോഗതി കൈവരിച്ചപ്പോൾ നിയമങ്ങളും മാറി.. ദൈവത്തിന്റെ ശിക്ഷയും പോയി. നല്ല അവതരണം..
@letsmoveon-vlogs74282 жыл бұрын
Exactly ..ellam shapamayam😂
@ashikavashikav75993 жыл бұрын
ഒരു രക്ഷയും ഇല്ല അവതരണം പോളി ആണ് മക്കളെ പ്രവാസി കേരള 🇸🇦🇸🇦
@sajiyt55963 жыл бұрын
🇮🇱🇮🇱🇮🇱🇮🇱
@Goshfoodvlogs3 жыл бұрын
🇩🇪🇩🇪🇩🇪
@ghosthunter86643 жыл бұрын
🇮🇳🇮🇳🇮🇳ithinolam varilla mone onnum.... 1st ancient place in the world
@mightyvideos47393 жыл бұрын
@@ghosthunter8664 anta mone poli ❤⚡️
@sreejad2733 жыл бұрын
🇮🇳❤💪
@jeslovdiv9993 жыл бұрын
ജീവിക്കുന്ന ദൈവമേ! ശ്രീയേശു നാഥാ! ആയിരമായിരം നന്ദി! നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!
@vivabrazil19033 жыл бұрын
🤔🤔
@logicalanswers15592 жыл бұрын
യേശു ദയ്‌വം അല്ല ദയവ ദൂധനാണ് കുരിശിൽ എത്തിയദ് അദ്ദേഹത്തെ അല്ല
അപ്പോ പുള്ളി മരിച്ചില്ലേ....😲 അപ്പോ കുരിശിലേറ്റിയത് വേറെയാളെയാന്നോ?🙄 എന്നിട്ടെന്തിനാ ആളുകളെ പറ്റിക്കുന്നത്🤔
@danieljames1563 Жыл бұрын
@@logicalanswers1559 that's is satanic verses. Satan angane aanu paranju nadakkunnathu🙂
@rohithraj63073 жыл бұрын
ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ സ്കൂളിൽ വേദപാഠ ക്ലാസ്സിൽ ബൈബിളിൽ നിന്നും ടീച്ചർ പഠിപ്പിച്ച ഒരു ഭാഗം ആണ് ഈ കഥ. അന്ന് ഒരു അത്ഭുതം ആയിരുന്നു.അറിയാതെ കേട്ടിരുന്നു പോയിട്ടുണ്ട്. ഈ വിവരണം അതിലും പൊളിച്ചു. പക്ഷേ കമന്റ് ബോക്സിൽ ചിലർ പറയുന്നു ഇത് ഖുർആൻ ഇൽ മൂസാനബിയുടെ കഥയാണെന്നു. പക്ഷേ ഒരു ഹിന്ദു ആയ ഞാൻ സ്കൂളിൽ വേദപാഠ ക്ലാസ്സിൽ ബൈബിളിൽ നിന്നും ആണ് ഈ കഥ അറിഞ്ഞത്. ഖുർആൻ എഴുതുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട വിശുദ്ധ ഗ്രന്ഥം ആണ് ബൈബിൾ. ലോജിക് വെച്ചു നോക്കിയാൽ ഖുർആൻ എഴുതിയത് ബൈബിളിന്റെ കോപ്പി ആയിട്ടാണോ?? ആരെങ്കിലും അറിയാവുന്നവർ പറഞ്ഞു തരിക.
@snehammatram49402 жыл бұрын
കമ്സന്റെ യും ശ്രീകൃഷ്ണന്റെ യും കഥ കോപ്പി അടിച്ചു ഉണ്ടാക്കിയതാണോ ബൈബിൾ ഈ കഥ കേട്ടപ്പോൾ അങ്ങനെയാണ് എനിക്ക് തോന്നിയത് 🤔
@Alex-hz9rw Жыл бұрын
Yes, ബൈബിൾ പഴയ നിയമം മുഹമ്മദ് കോപ്പി അടിച്ചു എന്നിട് പുതിയ ഒരു മതത്തെ സ്ട്രിസ്റ്റിച്ചു.. ഇങ്ങനെ ഒരു വ്യാജ പ്രവാചകൻ വരും എന്നതും ഏക ലോക മതം വരും എന്നും അവസാനം യേശു (മുസ്ലിങ്ങൾ കരുതുന്ന ദജ്ജാൽ ) വന്നു ഇസ്ലാമിക രാജ്യങ്ങൾ തർക്കും എന്നാണ് ബൈബിൾ പ്രവചനം
@thesmileh4ck3r3 жыл бұрын
എന്താണെന്ന് അറിയില്ല....ഭയങ്കര ഇഷ്ടമാണ് ഈ ചാനൽ ❤️❤️❤️
@ABI-cj2ym3 жыл бұрын
മച്ചാനെ താങ്കളുടെ വോയ്‌സും കഥകളും അടി പൊളി ആണ് perfect ok 🤙😍
@user-bv5vf5qn5d3 жыл бұрын
ഞാൻ ഈ സിനിമ ആത്യത്തെ തന്നെ കണ്ടത്തായിരുന്നു എന്നാൽ ഇപ്പോൾ ആണ് കഥ നല്ലോണം മനസ്സിലായത് ❤❤❤😁
@Kuruneri_hear3 жыл бұрын
Hi bro
@Alanroymadukkolil3 жыл бұрын
😂😂😂
@CROO77773 жыл бұрын
@GODLY K MATHEWS athe
@xXx-mt7pl3 жыл бұрын
@GODLY K MATHEWS Quran nilum unde
@dreamerdreamer8513 жыл бұрын
മൂസ്സ അലൈസ്സലാം.. ഇസ്ലാമിക് ഹിസ്റ്ററി
@mishalmichu73763 жыл бұрын
*The real story of മൂസ നബി...🔥🔥*
@jkeskimo19823 жыл бұрын
Yadarth khadayalla
@mishalmichu73763 жыл бұрын
@@jkeskimo1982 yathartha kathayaan
@sisocreation3 жыл бұрын
Yes
@gamingwithrahid24473 жыл бұрын
Musslim undille
@mishalmichu73763 жыл бұрын
@@gamingwithrahid2447 mm
@onemediamalayalam52523 жыл бұрын
നടന്ന ചരിത്രങ്ങൾ കേൾക്കാൻ *ഒത്തിരി ഇഷ്ടം ഉള്ള ആളാണ് ഞാൻ എന്നെപ്പോലെ പലരും അതുകൊണ്ട് താങ്കൾ തുടരുക* ......
@nayanarani55023 жыл бұрын
Yes
@shronj13653 жыл бұрын
⚔️🛡️⚔️ബൈബിളിൽ ഈ കഥയുടെ ബാക്കി ഭാഗങ്ങൾ വായിക്കാൻ കഴിയും ⛪✝️🅱️
@faijask80252 жыл бұрын
Quranilum
@shronj13652 жыл бұрын
@@faijask8025 🤗
@crusader_warrior Жыл бұрын
@@faijask8025ഖുർആനിലെ എല്ലാ കാര്യവും ഒന്നുമില്ല ബൈബിളിൽ ആണ് എല്ലാം വിശദീകരിച്ചിട്ടുള്ളത്
@Hazatnod5673 ай бұрын
@@faijask8025 quranil bible kadhakal islaminu anukoolamakkan vendi matti ezhuthiyittund
@rajeeshRosmi2 ай бұрын
കഥയോ?? ചരിത്രം ❤️സത്യം ❤️
@Me_ami_3 жыл бұрын
മല്ലു ചേട്ടൻ 250k അടിച്ചു വേഗം തന്നെ 1million അടിക്കട്ടെ അങ്ങനെ ആണ് എന്റെ ആഗ്രഹം,❤️❤️
ഇതിന്റെ Background music എന്താ ഒരു ഫീൽ...👌👌🙏 കഥ സൂപ്പറായിട്ടുണ്ട് ബ്രോ... ബൈബിളിൽ ഇതിനെ പറ്റി പറയന്നുണ്ടെങ്കിലും Bro.., നിങ്ങളുടെ voice super.. God bless you..🌹🌹❤️👍
@mariaraju87683 жыл бұрын
ചേട്ടോ...ഈ മാസം തന്നെ q & a ,face reveal ഉണ്ടാവുമൊ ❤️
@suhas45223 жыл бұрын
❤❤❤ waiting ആയിരുന്നു ❤
@aksaammunni42432 жыл бұрын
ഇതൊക്കെ ബൈബിൾ ഉള്ള പുറപ്പാട് പുസ്തകം ആണ് 👍
@alwingaming75712 жыл бұрын
This is bible story❤️❤️❤️ പുറപ്പാട് പുസ്തകം (exodus)
@saifusaifudeen6105 Жыл бұрын
No. Injeel
@clintonburg739 Жыл бұрын
@@saifusaifudeen6105ethu kopu Torah is Book of exodus , moshe is not islamic jihad but hebrew israeli .....Shama Israel
@tonyissac7126 Жыл бұрын
It's not a story.. It's history
@beatricebeatrice7083 Жыл бұрын
Yes
@Abc-qk1xt Жыл бұрын
@@saifusaifudeen6105 ഏത് ഇഞ്ജീൽ. ഓരോ വിവരക്കേടും കൊണ്ട് വരും. യഹൂദരുടെ തോറയിൽ ആണ് ഇതൊക്കെ ഉള്ളത്. അതേ തോറ തന്നെയാണ് ബൈബിൾ പഴയ നിയമം. "ഇഞ്ജീൽ" എന്നു നിങ്ങൾ പറയുന്നത് ഈസ എന്ന പ്രവാചകന് ഇറക്കി കൊടുത്ത ഏതോ ഗ്രന്ഥം ആണെന്നാണ്. ഈസ തന്നെ യേശു എന്നും. യേശു അല്ല ഈസ, അതു ഒരു വ്യാജ സൃഷ്ടി ആണ്. ദൈവപുത്റനായ യേശുവിനു ശേഷം ശിഷ്യന്മാർ എഴുതിയ സുവിശേഷങ്ങളും അവരുടെ പ്രവർത്തനങ്ങളും അടങ്ങിയ ഗ്രന്ഥമാണ് ബൈബിൾ പുതിയ നിയമം. "സുവിശേഷം" എന്നു അർത്ഥമുള്ള ഗ്രീക്ക് വാക്കായ "ഇവഞ്ചേലിയോൻ" എന്നതിന്റെ അറബി വാക്കാണ് "ഇഞ്ജീൽ" എന്നത്. അതായത് ബൈബിൾ പുതിയ നിയമം തന്നെയാണ് ഇഞ്ജീൽ എന്നത്. അല്ലാതെ മറ്റൊരു ഗ്രന്ഥം അല്ല. ബൈബിളിൽ നിന്നു കോപ്പിയടിച്ചു ബൈബിളിനു എതിരെ സൃഷ്ടിക്കപ്പെട്ട ഒരു ഗ്രന്ഥം മാത്രമാണ് ഖുർആൻ..
@user-mr8ts6zw5b3 жыл бұрын
Nalla cinemaya . And super explanation. bible related aanu but chilath different aanu
@AnandAnand-to7hy3 жыл бұрын
Voice lovers like adii❤
@hennagafoor2599 Жыл бұрын
കഥ കേൾക്കാൻ നല്ല രസമുണ്ട്, indresting,, എനിക് all ready ഈ story അറിയാം, ഖുർആൻ ൽ ഈ കഥ പറയുന്നുണ്ട് but ഇതിൽ ചില കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട്,,, മൂസ നബി (അ ) യുടെ കയ്യിൽ വാൾ അല്ല വടി ആണ് ഉള്ളത് പിന്നെ ആ വടി നിലത്തു ഇട്ടാൽ പാമ്പ് ആകും,,, ഇങ്ങനെ ആണ് ഞാൻ മനസ്സിലാക്കിയത്,,,,,, 😌😌😌
@Pk_Nxfi3 жыл бұрын
ചേട്ടന്റെ voice പൊളിയാണ് 🔥🔥🔥
@mishalmichu73763 жыл бұрын
Alle
@Pk_Nxfi3 жыл бұрын
@@mishalmichu7376 🤐
@shanavasshanu69653 жыл бұрын
ഇതു പോലത്തെ ചരിത്രകഥകൾ ഇനിയും വേണം 😍
@marzooqmaliyekkal81732 жыл бұрын
@Vishnu NV ith charithram thanne 💯...
@fthwima.__82472 жыл бұрын
@Vishnu NV ith charithram thenneya
@Angel-ek2fp2 жыл бұрын
എന്ത ചെങ്ങായ്. ഇതു വരും ഫേക്ക് സ്റ്റോറി. ഇസ്ലാം ഹിസ്റ്ററി കേൾക്കാൻ. നോക്കി
@siyadbinliyab5278 Жыл бұрын
യേശു ക്രിസ്തു പറഞ്ഞത് ഏകനായ ദൈവത്തെ ആരാധിക്കു ദൈവം ഒന്നേ ഉള്ളു എന്നാണ് വിഗ്രഹാരാധന പാടില്ല എന്നാണ് പക്ഷെ ഇവിടെ ആ യേശുവിനെ വിഗ്രഹം ആക്കി ദൈവത്തിൽ പങ്കു ചേർത്തു ആരാധിക്കുന്നു ദൈവത്തിൽ ആരെയും പങ്കുചേർക്കാത്ത മതം ആണ് ഇസ്ലാം യേശു ക്രിസ്തു (ഈസാ നബി) സത്യത്തിൽ മുസ്ലിം അകാൻ അല്ലെ ജനങ്ങളോട് പറഞ്ഞത് ബൈബിൾ മാറ്റം വരുന്നുണ്ട് ലോകാവസാനം വരെയും മാറ്റം വരാതെ നിക്കുന്ന പരിശുദ്ധ ഖുർആൻ പറഞ്ഞ വാക്കുണ്ട് ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് (പരിശുദ്ധ ഖുർആൻ) യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ ഒന്നു ചിന്തിച്ചാൽ മനസ്സിലാകും മുസ്‌ലിം ഇസ്ലാം ആണ് crct എന്ന് യേശു ക്രിസ്തുവിന്റെ മതം ഇസ്ലാം ആണ് English= God Arabic= allahu Malayalam = ദൈവം 💚😊 ദൈവം ഒന്നേ ഉള്ളു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവ സലാമും💚 യേശു ക്രിസ്തുവും പറഞ്ഞ ദൈവം 💚 ശിവന്റെ തപസ്സ് സ്വീകരിക്കുന്ന ദൈവം 👍😊
@ummar69383 жыл бұрын
Congrats bro for 250k
@jamesphilip63173 жыл бұрын
ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. എന്റെ ജനത്തിനും നിന്റെ ജനത്തിനും മധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും. പുറപ്പാട് 8:22-23 ഈച്ച ബാധ ഇസ്രായേലിനു ഉണ്ടായില്ല ഈ സിനിമയിലെ ഭൂരിഭാഗം ബൈബിളിലെ സംഭവത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്
@ajmalbabu16133 жыл бұрын
Hai. സുഖം തന്നെ അല്ലേ എല്ലാർക്കും😃🥰🥰
@suhaileiii3 жыл бұрын
Haa bro😘
@poojapoojuzz84143 жыл бұрын
Yep
@mishalmichu73763 жыл бұрын
Haa
@ishamizna82403 жыл бұрын
Yes Bro
@safwanc.s52543 жыл бұрын
Bj
@binujoseph45863 жыл бұрын
നടന്നതെല്ലാം സത്ത്യം തന്നെയാണ് ഉറപ്പ് നൽകുന്നു. 1000000%
@siyadbinliyab5278 Жыл бұрын
യേശു ക്രിസ്തു പറഞ്ഞത് ഏകനായ ദൈവത്തെ ആരാധിക്കു ദൈവം ഒന്നേ ഉള്ളു എന്നാണ് വിഗ്രഹാരാധന പാടില്ല എന്നാണ് പക്ഷെ ഇവിടെ ആ യേശുവിനെ വിഗ്രഹം ആക്കി ദൈവത്തിൽ പങ്കു ചേർത്തു ആരാധിക്കുന്നു ദൈവത്തിൽ ആരെയും പങ്കുചേർക്കാത്ത മതം ആണ് ഇസ്ലാം യേശു ക്രിസ്തു (ഈസാ നബി) സത്യത്തിൽ മുസ്ലിം അകാൻ അല്ലെ ജനങ്ങളോട് പറഞ്ഞത് ബൈബിൾ മാറ്റം വരുന്നുണ്ട് ലോകാവസാനം വരെയും മാറ്റം വരാതെ നിക്കുന്ന പരിശുദ്ധ ഖുർആൻ പറഞ്ഞ വാക്കുണ്ട് ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് (പരിശുദ്ധ ഖുർആൻ) യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ ഒന്നു ചിന്തിച്ചാൽ മനസ്സിലാകും മുസ്‌ലിം ഇസ്ലാം ആണ് crct എന്ന് യേശു ക്രിസ്തുവിന്റെ മതം ഇസ്ലാം ആണ് English= God Arabic= allahu Malayalam = ദൈവം 💚😊 ദൈവം ഒന്നേ ഉള്ളു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവ സലാമും💚 യേശു ക്രിസ്തുവും പറഞ്ഞ ദൈവം 💚 ശിവന്റെ തപസ്സ് സ്വീകരിക്കുന്ന ദൈവം 👍😊
@walker81963 жыл бұрын
Kattaki waiting ayyirunnu🖤💙
@nusaibarasheed9583 жыл бұрын
താങ്കളുടെ കഥ പറച്ചിൽ കേൾക്കാൻ നല്ല രസം ആണ്. ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഈ വീഡിയോ യുടെ തലകെട്ടിനോട് യോജിക്കാൻ പ്രയാസമുണ്ട്. ഇത് സിനിമയാണ് അതുകൊണ്ട് തന്നെ യഥാർത്ഥ ചരിത്രത്തിൽ നിന്ന് വ്യത്യാസങ്ങൾ ഒരുപാട് ഉണ്ട്. പിന്നെ പല വിശ്വാസങ്ങളും ആണ് പലർക്കും. അതുകൊണ്ട് നുമ്മ ഈ കഥ ആസ്വദിച്ചു പോകുന്നു.
@josnajoyson24963 жыл бұрын
Waiting ayirunnu mallunte voice kelkkan❤
@daysondayson44723 жыл бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു 2 പാർട്ട്
@josnajoyson24963 жыл бұрын
@@daysondayson4472 ivde vannoo😍
@daysondayson44723 жыл бұрын
@@josnajoyson2496 ഓരോ വീഡിയോ ഇടുമ്പോഴും വന്നു കണ്ടു പോവുക അത്രതന്നെ
@josnajoyson24963 жыл бұрын
@@daysondayson4472 👍
@റോക്കിബായ്-ബ5ദ3 жыл бұрын
പൊളി അവതരണം 💥💥💥
@abna84973 жыл бұрын
Waiting ayirunnu
@khalidkhalid1372 жыл бұрын
ഇതു വെറുമൊരു ചരിത്രമല്ല ഇത് നമ്മുടെ പ്രവാചകൻ മൂസ അലൈഹി സലാമിന്റെ ചരിത്രമാണ്, യാ അല്ലാഹ്, 🤲🏻🤲🏻ചില തെറ്റുകളുണ്ട് എങ്കിലും ഇത് പോലെ തന്നെയാണ് ചരിത്രം
@abdulsaleem28513 жыл бұрын
ഈ ഒരു video കാണാൻ കഥരുന്നതാണ്. ഇതന്റെ അദ്യ ഭാഗം വേറെ ഒരു phone ലിൽ ആണ് കണ്ടത്. M.J
@greenlife28653 жыл бұрын
രണ്ടു ഭാഗവും കണ്ട് 👍🏽 background മ്യൂസിക്കും കഥ പറച്ചിലും,, സിനിമ ഉൾപ്പടെ പൊളിച്ചു.. ഈജിപ്‌തിയൻ story എന്റെ favrt ആണ് 👍🏽🥰.. മരിക്കുന്നതിന് മുൻപ് ഈജിപ്ത് ൽ പോകണം എന്ന് ആഗ്രഹം ഉണ്ട് ❤️
@WonderUniverse3 жыл бұрын
Bro, adipoli ❤️
@rajupg91493 жыл бұрын
ഇ ത് ബൈബിൾ പഴയ നിയമമാണ്, യഹോവായാം ദൈവം ( യേശു ക്രിസ്തു)തന്നെ അരാധിക്കുന്ന തന്റെ ജനതയെ രക്ഷിക്കുന്നതാണ്
@Subahallh3 жыл бұрын
നുണ.... ദൈവം യേശു ക്രസ്ത് വല്ല... ദൈവത്തിന് രൂപമില്ല.. രൂപമില്ലത്ത ആ സർവ്വ ശക്തനെ കുറിച്ച് താങ്കൾ ക്ക് ഒന്നും മാറിയില്ല
@muhammedfaisal85433 жыл бұрын
This story is before crisis
@jobyjoseph5862 жыл бұрын
ദൈവമായ യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട് "ഞാൻ ആദിയും അധ്യവും ആകുന്നു,
@steninjoy48992 жыл бұрын
@@muhammedfaisal8543 bi linye kaaryam njangl cjriatians nokkikollam
@miser_hit_hiker96462 жыл бұрын
Before abraham i am - jesus the messiah
@krato13123 жыл бұрын
മമ്മികളെ miss cheythu 😢😢
@nithinphilip19103 жыл бұрын
Bro one correction, God wouldn’t allow plagues to the Hebrews. It's was the curse only for Egyptians and Pharaoh.
@nijufaris49002 жыл бұрын
ഇതിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.. ശരിയായ History ഇതല്ല ☝️
@siyadbinliyab5278 Жыл бұрын
യേശു ക്രിസ്തു പറഞ്ഞത് ഏകനായ ദൈവത്തെ ആരാധിക്കു ദൈവം ഒന്നേ ഉള്ളു എന്നാണ് വിഗ്രഹാരാധന പാടില്ല എന്നാണ് പക്ഷെ ഇവിടെ ആ യേശുവിനെ വിഗ്രഹം ആക്കി ദൈവത്തിൽ പങ്കു ചേർത്തു ആരാധിക്കുന്നു ദൈവത്തിൽ ആരെയും പങ്കുചേർക്കാത്ത മതം ആണ് ഇസ്ലാം യേശു ക്രിസ്തു (ഈസാ നബി) സത്യത്തിൽ മുസ്ലിം അകാൻ അല്ലെ ജനങ്ങളോട് പറഞ്ഞത് ബൈബിൾ മാറ്റം വരുന്നുണ്ട് ലോകാവസാനം വരെയും മാറ്റം വരാതെ നിക്കുന്ന പരിശുദ്ധ ഖുർആൻ പറഞ്ഞ വാക്കുണ്ട് ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് (പരിശുദ്ധ ഖുർആൻ) യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ ഒന്നു ചിന്തിച്ചാൽ മനസ്സിലാകും മുസ്‌ലിം ഇസ്ലാം ആണ് crct എന്ന് യേശു ക്രിസ്തുവിന്റെ മതം ഇസ്ലാം ആണ് English= God Arabic= allahu Malayalam = ദൈവം 💚😊 ദൈവം ഒന്നേ ഉള്ളു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവ സലാമും💚 യേശു ക്രിസ്തുവും പറഞ്ഞ ദൈവം 💚 ശിവന്റെ തപസ്സ് സ്വീകരിക്കുന്ന ദൈവം 👍😊
@Jehovah-hx4vr Жыл бұрын
അതെ ഒരുപാട് മാറ്റങ്ങൾവരുത്തിട്ടുണ്ട്
@FitMash3 жыл бұрын
it is a real story. And the name of hero is moosa prophet❤️
@mj-ij6tm3 жыл бұрын
That is true
@fthwima.__82472 жыл бұрын
Yaa thats sure Prophet moosa (as)
@shantydaniel59372 жыл бұрын
Yes this is true,bcz this story is in Holy Bible
@Arunvarghese-k2k2 жыл бұрын
മോശ ക്രിസ്ത്യൻസിന്റെ മാത്രമാണ്
@jobinmathew1961 Жыл бұрын
@@shantydaniel5937 yeah
@roohindhe_paadhi30452 жыл бұрын
Allahuvindhe Malagayaya🥰Gibreel (Alaisalam)🥰
@siyadbinliyab5278 Жыл бұрын
യേശു ക്രിസ്തു പറഞ്ഞത് ഏകനായ ദൈവത്തെ ആരാധിക്കു ദൈവം ഒന്നേ ഉള്ളു എന്നാണ് വിഗ്രഹാരാധന പാടില്ല എന്നാണ് പക്ഷെ ഇവിടെ ആ യേശുവിനെ വിഗ്രഹം ആക്കി ദൈവത്തിൽ പങ്കു ചേർത്തു ആരാധിക്കുന്നു ദൈവത്തിൽ ആരെയും പങ്കുചേർക്കാത്ത മതം ആണ് ഇസ്ലാം യേശു ക്രിസ്തു (ഈസാ നബി) സത്യത്തിൽ മുസ്ലിം അകാൻ അല്ലെ ജനങ്ങളോട് പറഞ്ഞത് ബൈബിൾ മാറ്റം വരുന്നുണ്ട് ലോകാവസാനം വരെയും മാറ്റം വരാതെ നിക്കുന്ന പരിശുദ്ധ ഖുർആൻ പറഞ്ഞ വാക്കുണ്ട് ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് (പരിശുദ്ധ ഖുർആൻ) യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ ഒന്നു ചിന്തിച്ചാൽ മനസ്സിലാകും മുസ്‌ലിം ഇസ്ലാം ആണ് crct എന്ന് യേശു ക്രിസ്തുവിന്റെ മതം ഇസ്ലാം ആണ് English= God Arabic= allahu Malayalam = ദൈവം 💚😊 ദൈവം ഒന്നേ ഉള്ളു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവ സലാമും💚 യേശു ക്രിസ്തുവും പറഞ്ഞ ദൈവം 💚 ശിവന്റെ തപസ്സ് സ്വീകരിക്കുന്ന ദൈവം 👍😊
യഹൂദമത നേതാവും, നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും ആയി കരുതപ്പെടുന്ന ഒരു ജൂത ഇതിഹാസ കഥാപാത്രമാണ് മോശ . (ഈജിപ്തിൽ ) അടിമത്തത്തിൽ ആയിരുന്ന യഹൂദരെ അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണെന്നു യഹൂദന്മാർ കരുതുന്നു.
@ebenvarghese19873 жыл бұрын
@@peaceout9309 correct
@snipergaming48153 жыл бұрын
Notifiketion varaan kaathirikkaayirunnu
@ALAN-lh8sf3 жыл бұрын
Muthee ...Van Helsing Movie explain cheyyamo
@nawfaltn17193 жыл бұрын
അഹങ്കാരികളായ എല്ലാ ഭരണാധികാരികൾക്കും വരാനിരിക്കുന്ന ശിക്ഷ.
@selvakumar.t30343 жыл бұрын
സൂപ്പർവോയിസ് ആണ് ,നല്ല അവതരണം വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു സിനിമ കണ്ടു തീർന്നു
@Aswathy12083 жыл бұрын
Jagame tanthiram movie kandathinu ശേഷം മല്ലുവിനെ കാണാൻ വന്നവർ ഉണ്ടോ 😄
@sanus18883 жыл бұрын
ബാഗ്രൗണ്ട് music ഒരു രക്ഷയുമില്ല poli മൂവി അതും poli poli 💓💓
@fidhaashraf14083 жыл бұрын
Ink mallunte notification vanna appo thanne video kananam enn ind..... പക്ഷെ പണ്ടാരം koree എഴുതാനുള്ളൊണ്ട് appol thanne kanan pattanillya.....😑😑😩
എല്ലാ നല്ല അവതരണം നല്ല കഥ നല്ല ശബ്ദം ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു മനസ്സിന് ഒരുപാട് സന്തോഷം
@ShahmaShameer-k3e7 ай бұрын
🎉
@haripadhealthmissionambula5020 Жыл бұрын
കൊള്ളാം ഉഗ്രൻ നമിച്ചു പൊന്നെ നിന്റെ ശബ്ദതിന്നു കുറ്റം പറയുന്ന മഹാൻ മ്മാര് ഇത് പോലെ ഒന്ന് ചെയ്യട്ടെ. തുറിയിട്ട് വരി തിന്നാൻ അല്ലാതെ ഇവനൊക്കെ എന്തോ അറിയാം പുഴുക്കൾ Big സല്യൂട്ട് 🌹🌹🌹🌹e
@danisir19033 жыл бұрын
Mallu machaaan poliyaaannu🤩🤩🤩🤩🤩🤩
@rene354925 күн бұрын
Exodus. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പഴയ നിയമം
@jrdodin50153 жыл бұрын
ഇതു പോലെ ulla movie ഇനിയും പോരട്ടെ ❤️
@marykuttyabraham48333 жыл бұрын
ആരായാലും മോന്റെ വോയിസ് very good... God bless 👌👌👌
@spy_hulk8703 жыл бұрын
Ee movie theranj eduth paranjuthannathinn big thanks bro ❤️❤️
@fajarmunna18703 жыл бұрын
മച്ചാന്റെ voice oru രക്ഷയും ഇല്ല 🤘😍😍 നല്ല
@mohammedbilal36153 жыл бұрын
മുഴുവനും യഥാർത്ഥത്തിലുള്ള ചരിത്രമല്ല ചിലതെല്ലാം നിർമ്മിതമാണ്.... കാണാൻ നല്ല ഫീൽ ഉണ്ടായിരുന്നു
@mujeebp76183 жыл бұрын
Feel
@jerinjeraldm.j68873 жыл бұрын
വളരെ മികച്ച അവതരണം ആണ് ബ്രോ നിങ്ങളുടെ...❤️ ബ്രോയുടെ സംസാരവും കേട്ടിരിക്കാൻ ഞാൻ രസമാണ്... 🥰 ഇനിയും ഒരുപാട് നല്ല ഫിലിം വിവരിക്കുവാൻ സാധിക്കട്ടെ... 👍
@mhmdmuflih75533 жыл бұрын
Idh കാത്തിരിക്കുവായിരുന്നു
@anumol57163 жыл бұрын
Egypt stories nte naadaanu.....gud broooo...u r amazing 🦋♥️
@1234ghor3 жыл бұрын
Congrutalation 250k😍
@vishakkvishakk89162 жыл бұрын
എല്ലാത്തിനും മേളിൽ റോക്കി bhai 💥💥💥💥👍
@poojapoojuzz84143 жыл бұрын
We all are a family,malluz family😉🙂
@Eldhose20063 жыл бұрын
🌝🔥
@poojapoojuzz84143 жыл бұрын
@@Eldhose2006 😊
@Oniumpluto3 жыл бұрын
Chetta storiyum chettante explanationum poli sanam
@muhammedhussain21603 жыл бұрын
Mallu annan uyir ❤️❤️❤️❤️❤️
@haunter67293 жыл бұрын
Ikka movie pwolich ❤nalla feel tharunna film🥺. Ikka luv❤ you
@sahal87083 жыл бұрын
ഒരു Q & A കാത്ത് ഇരിക്കാൻ തുടങ്ങി കാലം കുറെ ആയി. അടുത്ത് എങ്ങാനും ഉണ്ടാകുമോ
@abinandnair18703 жыл бұрын
Entha bro q and a
@asdjkk12973 жыл бұрын
@@abinandnair1870 question & Answers
@Jabish337 Жыл бұрын
BGM thanneyanu❤️anne pidichiruthiyath 🔥🔥🔥🔥
@reshmaxavier32223 жыл бұрын
Kunjille muthal catechism classil padikuna story annu......full story ariyamengilum chettan story parayunathu kelkumthorum curiosity kooduvayirunu......... 😇😇💖💖
യേശു ക്രിസ്തു പറഞ്ഞത് ഏകനായ ദൈവത്തെ ആരാധിക്കു ദൈവം ഒന്നേ ഉള്ളു എന്നാണ് വിഗ്രഹാരാധന പാടില്ല എന്നാണ് പക്ഷെ ഇവിടെ ആ യേശുവിനെ വിഗ്രഹം ആക്കി ദൈവത്തിൽ പങ്കു ചേർത്തു ആരാധിക്കുന്നു ദൈവത്തിൽ ആരെയും പങ്കുചേർക്കാത്ത മതം ആണ് ഇസ്ലാം യേശു ക്രിസ്തു (ഈസാ നബി) സത്യത്തിൽ മുസ്ലിം അകാൻ അല്ലെ ജനങ്ങളോട് പറഞ്ഞത് ബൈബിൾ മാറ്റം വരുന്നുണ്ട് ലോകാവസാനം വരെയും മാറ്റം വരാതെ നിക്കുന്ന പരിശുദ്ധ ഖുർആൻ പറഞ്ഞ വാക്കുണ്ട് ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് (പരിശുദ്ധ ഖുർആൻ) യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ ഒന്നു ചിന്തിച്ചാൽ മനസ്സിലാകും മുസ്‌ലിം ഇസ്ലാം ആണ് crct എന്ന് യേശു ക്രിസ്തുവിന്റെ മതം ഇസ്ലാം ആണ് English= God Arabic= allahu Malayalam = ദൈവം 💚😊 ദൈവം ഒന്നേ ഉള്ളു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവ സലാമും💚 യേശു ക്രിസ്തുവും പറഞ്ഞ ദൈവം 💚 ശിവന്റെ തപസ്സ് സ്വീകരിക്കുന്ന ദൈവം 👍😊