അല്ലേലും egypt ഇലെ കഥകൾ കേൽകാൻ വല്ലാത ഒരു രസമാണ്....🔥🥰 പ്രെത്യീകിചും mallu പറയുമ്പോൾ.💖💖
@assassin73413 жыл бұрын
Same
@btsarmygirl79123 жыл бұрын
അതെ ആ ട്യൂൺ
@imcherry_red3 жыл бұрын
Sathyam
@masterpower92843 жыл бұрын
Oo
@masterpower92843 жыл бұрын
𝕆𝕠
@ishal_noora3 жыл бұрын
ഈജിപ്ഷ്യൻ സ്റ്റോറി പറയുമ്പോൾ മാത്രം മല്ലുവിന് ഒരു പ്രത്യേക താളം ഉണ്ടെന്ന് തോന്നുന്നു. ആ bgm ഒരു രക്ഷയും ഇല്ല 💥💥. Mummy സ്റ്റോറി ഒക്കെ ഓർമ വരുന്നു
@traveldiary25893 жыл бұрын
kzbin.info/www/bejne/l2jLeJumi8qtrbM
@musthafapayerichi29053 жыл бұрын
സത്യം 😅
@beautyqween67073 жыл бұрын
Athanne
@mechanism...3 жыл бұрын
Sheriyaa💥
@akilakhil41063 жыл бұрын
Athe💗💗💗✨
@abdurahmana47112 жыл бұрын
മൂസ നബി അലയ്സലാംമിന്റെ ചരിത്രത്തിലെ ഭാഗങ്ങൾ 👍😘😍
@RED-ff7gz2 жыл бұрын
Yes
@lalarona9134 Жыл бұрын
മോശ
@afeefaasma3633 Жыл бұрын
Njan arum comment cheytitille enn nokukayayirunnu eppozha samadhanam ayath.
@MohammedAdhil-yq8ji Жыл бұрын
@Gabriel Vincent 💩🙃
@AmalVgopal-ks4dh Жыл бұрын
ബൈബിൾ എഴുതപ്പെട്ട് 600 വർഷം കഴിഞ്ഞാണ് ഖുർ-ആൻ എഴുത്തപ്പെട്ടത്....!!!! അപ്പോൾ ഇത് എങ്ങനെ മൂസാ നബിയുടെ കഥയാകും...... 🤔🤔😆😆😆🤣🤣🤣🤭🤭🤭 ഓരോ വിഡ്ഢിതരങ്ങൾ
@ckzz_7135 Жыл бұрын
ഈ ചരിത്രം പരിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി പറയുന്നുണ്ട്❤️❤️❤️
@_Spader-Yt. Жыл бұрын
Aaa ividunn cpy😂
@Umesh.KLeø Жыл бұрын
Adichumattal only
@maqsoodm.m7323 Жыл бұрын
Igane alle athu.. Ithil kora matham undu
@_Spader-Yt. Жыл бұрын
@@passiveincome7003 onn poda😂pinnee ini athu parnhii😂pinne daivathw alland alahunee alla okkeu.... Pinnee eshu samsarichath aramaya ananu okke
@rojna6105 Жыл бұрын
@@_Spader-Yt. sheriyaaa
@varghesept19032 жыл бұрын
ഞങ്ങളെ വേദ പാഠത്തിൽ പഠിപ്പിച്ചിട്ടുണ്ട് . മോശ ഇസ്രായേൽ ജനത്തെ ഈജിപ്തിൽനിന്നു രക്ഷിച്ച കഥ. 😊😁🥰 എനിക്ക് അതാണ് ഈ കഥ കേൾക്കുമ്പോൾ ഓർമ്മ വരുന്നത് .
@ameyamary52922 жыл бұрын
Me too
@sijojosephpanambal Жыл бұрын
ഇസ്രയേലിന്റെ ദൈവം 🔥
@priyabinu5708Ай бұрын
Meetooo
@Joseph-re2jxАй бұрын
Ethu athu thannae ane kurachu difference unde
@albywilson2321Ай бұрын
Me too
@nethanpsuresh11813 жыл бұрын
This is not Story.This is real History ❤️
@nayanarani55023 жыл бұрын
His+story =History 👍👍❤
@nishaprakash97363 жыл бұрын
Yes that's true story 😍
@leomessi13023 жыл бұрын
Cheriya mattamgalokke und
@thasninavas54853 жыл бұрын
yess😍👍
@masha___fficial69463 жыл бұрын
@@Anshidbinali ys
@hayarunnisabiRafeeque8 ай бұрын
എന്റെ മുത്തശ്ശനും മുത്തശ്ശിയും എനിക്ക് എപ്പോഴും മുസ നബിയുടെ കഥ പറഞ്ഞു തരും ഇത് ഞാൻ ജനിച്ചത മുതൽ കേട്ടിട്ടുണ്ട് ഇതിനെ കുറിച് ഖുറാനിലും പറഞ്ഞിട്ടുണ്ട് ❤❤
@SajiSajir-mm5pg4 ай бұрын
അത് കോപ്പിയടി
@safarvlog83413 жыл бұрын
മുവ്വായിരത്തി മൂന്നൂറു വർഷങ്ങൾ പിന്നിട്ടും ഫറോവ ചരിത്രം മായാതെ ശേഷിക്കുന്നു ഇന്നും ഈജിപ്പിത്തിലെ കൈറോയിലും പരിസരത്തും നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു... വല്ലാത്ത ആബിയൻസ് ആണ് ഇപ്പോളും ആ പ്രദേശം... 👍
@fathimathshamshad8390 Жыл бұрын
Story of prophet mussa nabi (a) ❤
@thebeast1596 Жыл бұрын
ബൈബിൾ copy ആണ്
@Stani_gamer_ Жыл бұрын
Quran copy of bible
@crusader_warrior Жыл бұрын
@@adhilabu9781✝️🧡✡️🇮🇱🇮🇱 we are same
@rifanasa1866 Жыл бұрын
@@thebeast1596There is an evidence in the Quran that Allah talks in the Quran about the time of Moses and time of Yusuf..... Allah talks about the time of Yusuf. He calls the ruler a king. (Surah:12 Yusuf, Aayat 43) At the time of Moosa, he calls him a Pharaoh (surah Al araf -Aayat 104) But in the Bible, they call the king at the time of Joseph (Yusuf). They call him Pharoah.., and at the time of Moses, they call him Pharoh too... This is a historical error because they deciphered the Rosetta Stone, it is a thing to understand the Egyptian Hieroglyphics ....And they found out there were no Pharaohs at the time of Joseph(Yusuf)...The Dynasty didn't exist...Why Bible have a mistake if it is a god's word?...There was kings how did Quran Know this? ..And you say the Quran copies Bible...Why didn't Quran copies the mistake?......
@Hallaj_Dream_iisc11 ай бұрын
ഖുർആനിൽ "faraoh ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് ഒരു മുന്നറിയിപ്പാണെന്നു പറഞ്ഞിട്ടുണ്ട്.aa pharaoh യുടെ ശവം ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഖുർആൻ bible copy അല്ലെന്നതിന്റെ തെളിവ് ആണ് ഇത്
@shijinashihab43353 жыл бұрын
Moosa nabi (A) ❤️❤️❤️ Allahu akbar 💖✨
@tommyvibes62482 жыл бұрын
Endhonnadey ividem varkiyavaadam aaano Ith oru cinema yude explanation aaanu
@funnyguy6883 Жыл бұрын
@@tommyvibes6248 onnu poyda
@Stani_gamer_ Жыл бұрын
@@funnyguy6883 ne poda kunda
@GoatCr7-k5z Жыл бұрын
@@tommyvibes6248da ee kathayille Moses namude nabi ada moosa ennan real Bible il Moses
@AMMU_689 Жыл бұрын
മോസ്സസ് ഫ്രം ബൈബിൾ ❤ not from ഖുർആൻ
@thesmileh4ck3r3 жыл бұрын
ആകെ ബോര്‍ അടിച്ച് ഇരിക്കുവായിരുന്ന njan... notification കണ്ട് ഓടിച്ചാടി വന്നതാ 😜😜😁
@srkcreations83843 жыл бұрын
M.. verutheyayilla lle.... ♥️
@anuja2503 жыл бұрын
Odichadi vannappo vellom patyiya
@thesmileh4ck3r3 жыл бұрын
@@anuja250 😏
@_pf_cutz_3 жыл бұрын
എന്താ അറിയില്ല ഭയങ്കര ഇഷ്ട്ടമാണ് ചരിത്രം കേൾക്കാൻ 🤭🤭🤭🤭
@noob_gameryt5393 жыл бұрын
Me too 😜
@brokenheart25483 жыл бұрын
Athum Egypt history😇😇
@anuja2503 жыл бұрын
Anikum
@Sinan3d3 жыл бұрын
Enikkum
@ex_god3 жыл бұрын
Ith charithram onnum alla myth aanu, ingane oru chenkadalil mungi maricha paharoh illa, egyptian history okke records ullath aanu, ingane oru sambhavamo, mahamarikalo recorded history il illa.
@uhdnan..37653 жыл бұрын
നിങ്ങളുടെ വോയിസ്. അതിന്റെ കൂടെ ബിജിഎം കൂടി ആയപ്പോ.. Uff💥💥💥... ഒരു രക്ഷയും ഇല്ലാട്ടോ... പൊളി
@aftechy31283 жыл бұрын
Correct
@radhasreenivas73343 жыл бұрын
ബൈബിൾ കഥകൾ കേൾക്കാൻ നല്ല രസമാണ് പിന്നെ മല്ലുവിന്റെ ശബ്ദത്തിലും 😍😍
@@Sidheeqzaini ita bible history.. Bible nu shesham aanu quran vannath
@noufalnoufal85212 жыл бұрын
ഇവിടെ ചിലർ പറയുന്നു ചരിത്രം കേൾക്കാൻ ഭയങ്കര രസം എന്ന്.. യാഥാർഥ്യമായി അന്നത്തെ ആളുകൾ സഹിച്ച വേദനകൾ എത്രത്തോളം ഉണ്ടാകും.. രാജാവിന്റെ ദുർഭരണത്തിൽ ദുർബലരായി ജീവിക്കേണ്ടി വരുന്ന അടിമകൾ.. നമ്മളെയും അങ്ങനെ ഒരു കാലം തന്ന് ദൈവം പരീക്ഷിച്ചാലോ?😢
@happybeesandhu Жыл бұрын
പേടിപ്പിക്കാതെടെയ് 🥲
@lalarona9134 Жыл бұрын
ബോംബ് പൊട്ടിച്ച് മറ്റുള്ളവരെ കൊല്ലുന്ന അത്രയും പ്രശ്നമില്ല
@aneesashafeeq8977 Жыл бұрын
നമ്മളും അങ്ങനെയൊരു കാലത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്....😓
@rayu_777 Жыл бұрын
Yehova avarude kude ondayirunnu❤
@AmeenjunaidAmeenjunaid-ij5ik Жыл бұрын
@@rayu_777ys
@ksa70103 жыл бұрын
ത്രില്ലിംഗ് കഥകൾ തന്നെയാണ് നമ്മളുടെ മല്ലു ബ്രോയുടെ മെയിൻ ഹൈലൈറ്റ്,,💝
@@Solodude772 quraanil parayunnund chengaay. Ariyillenkil ath padikkuka Thane venam pottaa
@sabusotha86273 жыл бұрын
ആൻസി ഫറവോയുടെ മന്ത്രവാദിനി പറഞ്ഞത് സത്യമായിയെല്ലെ.. അങ്ങനെയാണെങ്കിൽ മന്ത്രവാദം അന്ധവിശ്വാസമാണൊ....?
@enejeueueueu2 жыл бұрын
@@Solodude772 real an .bibililum quranilum und
@Shamil4052 жыл бұрын
@@sabusotha8627 manthravadam ullathann
@yoonusyoonus8123 Жыл бұрын
ഈ കഥയിൽ ഒരുപാട് സത്യവും അസത്യവും ഉണ്ട് . മൂസ്സയുടെ കഥ ഉതിനേക്കാൾ നന്നായി ഖുർആൻ പറയുന്നുണ്ട്
@abidabi9619 Жыл бұрын
അതെ ഇതിൽ കുറെ തെറ്റായിട്ടാണ് പറയുന്നത്
@ruksana...misriyayasmin8 ай бұрын
💯💯
@anascr78183 жыл бұрын
ഖുർആനിൽ പറഞ്ഞിട്ടുള്ളത് കഴിഞ് പോയ കാലവും ഇപ്പോൾ നടക്കുന്നതും ഇനി വരാനുള്ളതുമാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്
@biswasbiswas9953 жыл бұрын
കാൽച്ചുവട്ടിൽ പെട്രോൾ കിടപ്പുണ്ടായിരുന്നു. അത് ആ പുസ്തകത്തിൽ ഉണ്ടോ
@Misssssab2 күн бұрын
@@biswasbiswas995ഖുർആൻ അറബികൾ ക്ക് ഇറക്കിയത് അല്ല മണ്ടാ. ലോകം മൊത്തം ആണ്
@biswasbiswas995Күн бұрын
@@Misssssab അത് ശരിയാ. ലോകത്തിന് ആവശ്യമുള്ളതെല്ലാം അതിലുണ്ടല്ലോ 😂
@mallu__in3 жыл бұрын
Notification വന്നപ്പോൾ തന്നെ ഓടിയങ്ങു വന്നു. മല്ലു ഇഷ്ടം 🥰🥰🥰
@muhammednisamkp77783 жыл бұрын
Yes
@Nitins87053 жыл бұрын
മോശയുടെ കഥ ബൈബിളിൽ പഠിച്ചിട്ടുണ്ട്.
@Dex.1553 жыл бұрын
Njanum
@sheebarahman67363 жыл бұрын
ഖുർആൻ ഇലും ഉണ്ട് ☺️
@bollywoodfangirl79133 жыл бұрын
@@sheebarahman6736 Hh ind
@rinzreyhan29823 жыл бұрын
Yeshu വും Mosha യും muhammed ഉം എല്ലാം ആടിനെ സ്നേഹിച്ചിരുന്നു. Bible ഉം quran ഉം ആണ് ലോകത്തു കൂടുതൽ വിശ്വസിക്കുന്നത്. ക്രിസ്ത്തവർക്ക് യേശു ദൈവ പുത്രനും മുസ്ലിം വിശ്വസികൾക്ക് യേശു ആ കാലഘട്ടത്തിലെ മനുഷ്യർക്ക് ദൈവതെ കുറിച്ച് സന്തേശം അറിയിക്കാൻ വന്ന പ്രവാചകരിൽ ഒരാൾ ആണ്. ക്രിസ്ത്തവർ യേശു ക്രൂഷിക്കപ്പെട്ടു വിശ്വസിക്കുന്നു. മുസ്ലിം കൾ വിശ്വസിക്കുന്നത് യേശുവിന്റെ രൂപമുള്ള വേറെ ഒരാളെ ആണ് അന്ന് ക്രൂശ്ശിച്ചത് പകരം ദൈവം ആകാശത്തേക് യേശുവിനെ കൊണ്ടുപോയി അദ്ദേഹത്തിന് അവിടെ പൂർത്തീകരിക്കാൻ സാധിച്ചില്ല. രണ്ടു കൂട്ടരും അദ്ദേഹം തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.
@rinzreyhan29823 жыл бұрын
മുഹമ്മദ് നബി ക്കു ശേഷം 1500 വർഷതേക്ക് ആയിതുടങ്ങുവാണു.പള്ളിയിൽ നിസ്കാരം ഇല്ലാത്ത സമയത്താണ് സാത്താൻ ഭൂമിയിലേക്ക് വരുക എന്ന് പറഞ്ഞിട് ഉണ്ട്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നാണ് ഞാനൊക്കെ വിചാരിച്ചത്. പള്ളിയിൽ നിസ്കാരം നടക്കാതെ ഇരിക്കില്ലലോ. But ഇന്നത്തെ അവസ്ഥ നോക്കിയാൽ അറിയാം. ശരിക്കും world ending is coming.
@shihabudheenk67183 жыл бұрын
മൂസ നബി (അ)
@muhammedramees83283 жыл бұрын
Crct
@sundaylights17992 ай бұрын
Quran surah taha and qasas
@crows.qwords3665Ай бұрын
Moshe is not Islamic jihad he is Israeli his name god is YHWH not Allah pagan moon god of Arabia
@Misssssab2 күн бұрын
@@crows.qwords3665യഹോവ അറബിക് മീൻസ് അല്ലാഹ് ആണ് മണ്ട
@shahnasafeer11132 жыл бұрын
Qranil വ്യെക്തമായി പറഞ്ഞിട്ടുണ്ട് ഈ history (മൂസ ) but ഇതിൽ ചിലത് തിരുത്തപ്പെട്ടിട്ടുണ്ട് തുവാ എന്ന മലയിൽ വെളിച്ചം കണ്ട് അങ്ങോട്ട് ചെല്ലുന്ന മൂസയോട് ഒരു ആശരിരി സംസാരിക്കുകയാണ് (അള്ളാഹു ) എനിക്ക് വിസ്വസിക്കണമെങ്കിൽ നേരിട്ട് കാണണം എന്ന് മൂസ പറയുന്നു അള്ളാഹു പ്രെത്യക്ഷപെട്ട സമയത്ത് അത് താങ്ങാൻ കഴിയാതെ ആ മല പൊട്ടി തെറിക്കുകയാണ് അതാണ് ആ വീഡിയോൽ കണ്ടെത് 👍👌👌👌
@AS-wu2dr Жыл бұрын
ഇത് ബൈബിൾ കഥ ആണ്
@priyabinu5708Ай бұрын
Ate itu bibble story anu
@kareemkannur7303 жыл бұрын
ബൈബിളിൽ നിന്നും കുറച്ചു ഭാഗം ,, ഖുർആനിൽ നിന്നും ഒന്നും ഇതിൽ ഇല്ല, ചരിത്രം, കെട്ടു കഥ എല്ലാം കൂടി ഒരു സിനിമ 👍🏼👌
@@shanfayis4470ഖുർആൻ കോപ്പി അടിച്ചതാണ് അതിൽ ഒരു അർത്ഥമില്ല😂😂
@ajmalaju62753 жыл бұрын
ഫാറോവയുടെ ക്രൂരതകളിൽ നിന്നും ഇസ്രായേലരെ രക്ഷിച്ചവൻ എത്രയോ പരിശുദ്ധൻ..അവൻ ഏകനാകുന്നു..
@alwingaming75713 жыл бұрын
ബൈബിളിലെ രണ്ടാം അദ്ധ്യായം "പുറപ്പാട്"
@reddragonfcpaippad11483 жыл бұрын
Shariya
@tonajose20823 жыл бұрын
It is not like in bible
@rafakbatiks51623 жыл бұрын
Musa nabi. History
@binua34633 жыл бұрын
@@rafakbatiks5162 എന്ത് നബി, മോശ, മോസ്സസ് അത് മതി, ഖുർആൻ ആനുമായി തോറയും ബൈബിൾ മായി ഒരു ബന്ധവുമില്ല,, ബൈബിൾ ക്രോടിക്കാരിച്ചു 300 വർക്ഷം കഴിഞ്ഞാണ് മുഹമ്മാടിൻറ്റ അപ്പുപ്പൻമാർ ജനിക്കുന്നതുതന്നെ, മുഹമ്മദ് പരിചയപെടുത്തിയത് കുറേഷി കളുടെ 360 ദേവൻമ്മാരിൽ ഒരാളായ അള്ളാഹു,
@sanoojs26893 жыл бұрын
@@binua3463 അയ്യോ ആണോ
@ajmalaju62753 жыл бұрын
ഇത് കേൾക്കുന്ന ചിലർ വിചാരിക്കുന്നു.. ഇത് വെറും കേട്ടുകഥകളാണെന്ന്... ഈ മൂവിയിൽ കുറച്ചു സത്യം മാത്രമേയുള്ളു... എന്നാൽ ഇത് കഥയല്ല ഇത് ചരിത്രമാണ്.... നിങ്ങൾളുടെ ജീവിതത്തിന്റെ അർത്ഥം മനസിലാക്കിതരാൻ ഇത് നിങ്ങളെ സഹായിക്കട്ടെ.... ആകാശ ഭൂമികളുടെ ഉടമസ്ഥൻനാണ് ... ഈ സംഭവം നടത്തിയത്... 😍
@AnandAnand-to7hy3 жыл бұрын
Moodeshh എന്നെ പോലെ മല്ലുന്റെ vdeos wait cheyyunavar undoo❤❤
@mohdshefeek99523 жыл бұрын
Und 😉
@AnandAnand-to7hy3 жыл бұрын
@@mohdshefeek9952 ❤😘
@anuja2503 жыл бұрын
Undalloow
@aaradhika82853 жыл бұрын
Undallo endh style aytaa story parayunne❤
@AnandAnand-to7hy3 жыл бұрын
@@anuja250 ❤
@Shl-k1c3 жыл бұрын
ഇവിടെ ഖുർആൻ/ബൈബിൾ എന്നു പറഞ്ഞു തർക്കിച്ചിരിക്കുന്നവരോട് എല്ലാവർക്കും സ്വന്തം മതം പ്രിയപ്പെട്ടതാണ് അതിനാൽ ചർച്ച നടത്തുക ചീത്ത വിളി ഒഴിവാക്കുക സത്യം എല്ലാവരും തിരിച്ചറിയുക തന്നെ ചെയ്യും 👍
@Jerisha9122 жыл бұрын
Sathyam
@unmaskingislamicphobia2 жыл бұрын
Quran lu adhu parayund broi Mosa nabi alahi vasalam
@jestinejose93452 жыл бұрын
bible is true and i respect quran first respect all religion:s holy books
@unmaskingislamicphobia2 жыл бұрын
@@jestinejose9345 yes 💕 allah revelaed zaboor ,Torah ,injeel ,quarn to different Prophet's
@Shl-k1c2 жыл бұрын
@@unmaskingislamicphobia truth for us But in their belief that's not ആരെയും അടിച്ചേൽപ്പിക്കരുത്
@muhammadm89633 жыл бұрын
Notification കണ്ടപ്പോ തന്നെ romanjification ഓണായി.....lub you mallu bro❤️🖤❤️🔥🔥🔥
@ALkuruneriFF3 жыл бұрын
Hi
@muhammadm89633 жыл бұрын
@@mrtechnics2021 വേഗം പോയി ബെൽ icon All il അടിച്ചുപൊട്ടിക്ക്
@Akhil1783 жыл бұрын
എനിക്കറിയാം ദൈവത്തിന്റെ 10 കല്പനകൾ. ഈ ഫിലിം ഇറങ്ങിയപ്പോൾ കണ്ട ഞാൻ. അപ്പോൾ കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ കമ്മോൺ ആൻഡ് like. ബൈബിൾ വായിച്ചവർക്ക് ഈ കഥ അറിയാവുന്നവരും കൂടെ like.
@ASK-ce6ps3 жыл бұрын
👌
@lizavarghese1502 жыл бұрын
Ten Commantments.
@greenheavenplanet29832 жыл бұрын
Kunna
@alanchackobaby2 жыл бұрын
@@greenheavenplanet2983 .
@Naifnavas87073 жыл бұрын
ബ്രോ, എനിക്കു ഒരു Personal opinion ഉണ്ട്. പ്രവാചകമാരുടെയും മത പരമായിട്ടും ഉള്ള മൂവീസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അത് പലപ്പോഴും ശെരിയാവണം എന്നില്ല. ചിലപ്പോൾ വർഗീയ comments ഉണ്ടാവാനും കാരണമാവുന്നു. Oru subscriber. Any way love you mallu❣️❣️❣️🤩🤩
@yasifkhan61372 жыл бұрын
അതേ ബോ ഒന്ന് സ്റതിക്ക്
@lalarona9134 Жыл бұрын
ആദ്യം നിങ്ങളുടെ കൂട്ടത്തിലുള്ളവരോട് പറഞ്ഞ് മനസ്സിലാക്ക്, മറ്റു മതങ്ങളെ അങ്ങേയറ്റം മോശമാക്കി കമൻറ് ഇട്ടതും പോരാ ബാക്കിയുള്ളവർക്ക് കുറ്റം
Ind but sangadam onulla... First adikunna palarum video full kanunnathin munbe first parayum... Video uplod cheythit 8 minut but comment 45 ayyi😂
@manjimag60333 жыл бұрын
@@anuja250 😂😂
@thortheruneking51613 жыл бұрын
Ellam muslimin ee chrarithram ariyaam❤
@_afeehh_3 жыл бұрын
Ayiyaam ennalla ariyaam enna 🤣
@thortheruneking51613 жыл бұрын
@@_afeehh_ 😂
@asdjkk12973 жыл бұрын
@@_afeehh_ avan ath edit chythu kalanju 🌚
@thortheruneking51613 жыл бұрын
@@asdjkk1297 edit cheyth kalannu
@_afeehh_3 жыл бұрын
@@asdjkk1297 aah manassilaayi 😂
@revengegamingyt34143 жыл бұрын
Our മൂസാ നബി ❣️❣️❣️
@jubithomas26433 жыл бұрын
Israel
@yousufkms15593 жыл бұрын
Moosa nabi
@immortal70403 жыл бұрын
Nabiyo , onn poyeda
@shaheelt71063 жыл бұрын
@@yousufkms1559 ❤
@aftechy31283 жыл бұрын
Nabi thanne❤️
@job3453 жыл бұрын
ബൈബിളിലെ കഥകളെ ആസ്പതമാക്കി നിർമിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ 🔥🔥വേറെ ലെവലാണ്
@aswathyka29803 жыл бұрын
👍
@sali555442 жыл бұрын
❌🤔 ഇത്രയും കാലമായിട്ടും അറിഞ്ഞില്ലേ❓ ജാതിയാർക്കും(ഇസ്രായേൽ), വിജാതിയർക്കും ഏക സത്യ ദൈവം നൽകിയത് വിശുദ്ധ ഖുർആൻ മാത്രമാണ്! ☑️1400 വർഷങ്ങൾക്കു മുമ്പ് തന്നെ ഇസ്രായേലി ജനതയുടെ ദൈവനിഷേധം കാരണം വേദഗ്രന്ഥം ഏറ്റെടുത്ത് ഏൽപ്പിക്കേണ്ട ജനതയെ ദൈവം തെരഞ്ഞെടുത് വേദഗ്രന്ഥം ഏൽപ്പിച്ചു കഴിഞ്ഞു. ഇനി നിത്യജീവൻ വേണമെങ്കിൽ അവരോടൊപ്പം ചേർന്നാലേ സാധിക്കൂ..(ചുരുക്കിപ്പറഞ്ഞാൽ ഇസ്രായേൽ ജനതക്ക് ദൈവം കൊടുത്ത വാഗ്ദാനം എക്സ്പെയറി ഡേറ്റ് കഴിഞ്ഞു. ഇനി അവരുടെ സഹോദരനായ ഇസ്മായിൽ പരമ്പരയിലാണ്. ) 🌹☑️ഇസ്രയേല്‍ മക്കളോട് നാം കരാര്‍ വാങ്ങിയിട്ടുണ്ട്. അവരിലേക്ക് നാം പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഓരോ ദൈവദൂതനും അവരുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോഴൊക്കെ അവര്‍ ആ പ്രവാചകന്മാരില്‍ ചിലരെ തള്ളിപ്പറയുകയും മറ്റുചിലരെ കൊല്ലുകയുമാണുണ്ടാത്. (Sura 5 : Aya 70) ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ഇസ്രാഈല്‍ മക്കളിലെ സത്യനിഷേധികള്‍ ശപിക്കപ്പെട്ടു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണത്. (Sura 5 : Aya 78) അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളെ പരസ്പരം വിലക്കിയിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നത് തീര്‍ത്തും നീചമാണ്. (Sura 5 : Aya 79) അവരിലേറെപേരും സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളാക്കുന്നത് നിനക്കു കാണാം. അവര്‍ തങ്ങള്‍ക്കായി തയ്യാര്‍ ചെയ്തുവച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര്‍ എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും. (Sura 5 : Aya 80) അല്ലാഹുവിലും പ്രവാചകനിലും(മുഹമ്മദ് നബിയിലും)അദ്ദേഹത്തിന് ഇറക്കിക്കിട്ടിയതിലും(വിശുദ്ധ ഖുർആൻ) വിശ്വസിച്ചിരുന്നുവെങ്കില്‍ അവരൊരിക്കലും സത്യനിഷേധികളെ ഇവ്വിധം രക്ഷാധികാരികളാക്കുമായിരുന്നില്ല. എന്നാല്‍ അവരിലേറെ പേരും ധിക്കാരികളാകുന്നു. (Sura 5 : Aya 81) 🌹☑️ഓര്‍ക്കുക: വേദം കിട്ടിയവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ. (Sura 3 : Aya 187) അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം! (Sura 2 : Aya 79) നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87) തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി(വിശുദ്ധ ഖുർആൻ) .അവരോ, അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം(വിശുദ്ധ ഖുർആൻ) വന്നെത്തിയപ്പോള്‍ അവരതിനെ നിഷേധിച്ചു. അതിനാല്‍ അല്ലാഹുവിന്റെ ശാപം ആ സത്യനിഷേധികള്‍ക്കത്രെ. (Sura 2 : Aya 89) അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ പ്രേരിപ്പിച്ചതോ, അല്ലാഹു തന്റെ ഔദാര്യം തന്റെ ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ അമര്‍ഷവും.(ജൂതന്മാരിൽ വേദഗ്രന്ഥം ഇറങ്ങാൻ അവർ കാത്തിരുന്നിരുന്നു . എന്നാൽ അല്ലാഹു ഇപ്രാവശ്യം അവരെ തിരഞ്ഞെടുത്തില്ല. അതിൽ അവർക്ക് അമർഷം ഉണ്ടായി ) അതിനാലവര്‍ അല്ലാഹുവിന്റെ കൊടിയ കോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. (Sura 2 : Aya 90) നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാഗ്ണവര്‍.(പ്രവാചകന്മാർ) ഇപ്പോളിവര്‍ (ജൂത ,ക്രൈസ്തവർ)അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.(മുഹമ്മദ് നബിയുടെ ജനതയെ) (Sura 6 : Aya 89)
@lalarona9134 Жыл бұрын
@@sali55544 ഒന്ന് പോയെടാ മദ്രസ പൊട്ടാ .
@lalarona9134 Жыл бұрын
@@sali55544 എടാ മദ്രസ പൊട്ടാ നിനക്കൊന്നും വിവരമില്ലാത്തത് ഇവിടെ എഴുന്നള്ളിച്ചു വരാതെ. വിവരമില്ലായ്മ എങ്ങനെ അലങ്കാരമായി കൊണ്ട് നടക്കരുത് 4000 വർഷത്തോളം പഴക്കമുള്ള ഇസ്രയേലിനെ വംശാവലി ആണ് തോറയിൽ പറയുന്നത്. നീയൊക്കെ മണ്ടൻ ആയിക്കോ പക്ഷേ ബാക്കിയുള്ളവരെ മണ്ടൻ ആക്കാൻ നിൽക്കണ്ട
@lalarona9134 Жыл бұрын
@@sali55544 മരമണ്ടൻ സുഡാപ്പി
@ameerluttu883 жыл бұрын
ഇജിപ്തിലെ ഏതു സിനിമ കാണുമ്പോഴും ആ മ്യൂസിക് എനിക്ക് ഒരു ഫീൽ നൽകും
@rddude42333 жыл бұрын
Musa nabi ❤️
@Nitins87053 жыл бұрын
മോശ pravachakan. ബൈബിളെങ്കിൽ padichatha.
@munawerhadhiya24143 жыл бұрын
ഇസ്ലാം മത വിശോസികൾക്ക് മൂസ നബിയണ്
@sheebarahman67363 жыл бұрын
@@munawerhadhiya2414 athe
@user-yh3gf5jx3e3 жыл бұрын
മോശാ പ്രവാചകൻ.... 💪💪💪
@humanlife4573 жыл бұрын
Egyptian ഫറവോമാർ ക്രിസ്ത്യനോ, ഇസ്ലാമോ അല്ല, Egypt ന് അവരുടെ സംസ്ക്കാരം ഒണ്ട്. ഇസ്ലാമിന്റെ വരവോടെ ആ സംസ്ക്കാരം നശിക്കാൻ തുടങ്ങി എന്നാൽ ഇപ്പോഴും ആ സംസ്ക്കാരം നിലനിൽക്കുന്നു വളരെ കുറച്ച് followers മാത്രമണുള്ളത്. ഞാൻ പറഞ്ഞു വന്നത് Egyptian ഫറവോമാർ അത്ഭുതം കാണിച്ചാലും ഇല്ലങ്കിലും അതിൽ ക്രിസ്ത്യനോ, ഇസ്ലാമോ അഭിമാനം കൊള്ളേണ്ട കാര്യമില്ല നിങ്ങളുമായി അതിന് ബന്ധം ഇല്ല. ഫറവോ മാരുടെയും Egyptian സംകാരത്തിൽ ജീവിച്ചവരുടെയും പേരുകൾ മാറ്റി ബൈബിളിലും, ഖുർആനിലും കൊടുത്താൽ അവർ ഒരിക്കലും ക്രിസ്ത്യനോ, ഇസ്ലാമോ ആകില്ല.
@sidharthudayan79643 жыл бұрын
This is gonna be the real history
@saithmuhammed24863 жыл бұрын
it is real story that had happened many many years back ,which is all muslims believe he as a prophet.
@@saithmuhammed2486 yeah.but this story is sooooo different from the real story.because it is not permittable to shoot a real hystoric muslim moment as a movie
@masha___fficial69463 жыл бұрын
ഈ bgm കേട്ടതന്നെ അറിയാം കഥയിൽ എന്തെക്കെയോ നികുടതകൾ ഉണ്ടെന്ന്!! 😤💯💫
@mishalmichu73763 жыл бұрын
Hi
@masha___fficial69463 жыл бұрын
@@mishalmichu7376 koi
@SalamSalam-cw6ee3 жыл бұрын
Love you
@mishalmichu73763 жыл бұрын
@@masha___fficial6946 ha................😇😌
@ALLU_11253 жыл бұрын
Njn ethido
@talalbennooh15303 жыл бұрын
*യഹഖൂബ് നബിയുടെ 12 മക്കൾ മൂസാ നബിയ്ക്ക് മിസിരിൽ ( ഈജ്പ്ത്ത്) ഭരണം കിട്ടിയപ്പോൾ അവർ മിസിരി ലേക്ക് കുടിയേറി അങ്ങനെ നൂറ്റാണ്ടുകൾ യഹ്ഖൂബ് നബിയുടെ സന്താനങ്ങളായ ബനി ഇസ്റാഹീലർ ഈജിപ്ത്തിൽ സുഖവാസത്തോടെ ജീവിച്ചു അല്ലാഹുവിനെ മാത്രം ആരാധിച്ച് പിന്നീട് ഒരു സുപ്രഭാതത്തിൽ ഇന്ത്യയിൽ മോദി ഭരണകൂടം വന്ന പോലെ ഈജിപ്ത്തിൽ ക്രൂരൻമാരായ ഫറോവ ഭരണകൂടം വന്നു ബനി ഇസ്റായേലരെ അടിമകളാക്കി അടിച്ചമർത്താനും അവരോട് ക്രൂരത ചെയ്യാനും തുടങ്ങി അങ്ങനെ യഹ്ഖുബ് നബിയുടെ സന്താനങ്ങളായ ബനി ഇസ്റാഹിലരെ മോചിപ്പിക്കാനാണ് ക്രൂരനായ ദൈവനിക്ഷേധിയായ ഫിർഹൗൻ ഭരണകൂടത്തിന്റെ അടുക്കലിലേക്ക് മൂസാ നബിയെ അല്ലാഹു അയക്കുന്നത്*
@ShafeekShafee-o4p3 ай бұрын
യാക്കൂബ് നബി യുടെ മക്കളിൽ യൂസഫ്(യോസേഫ്)നബി യാണ് അടിമയായി ഈജിപ്തിൽ ഫറോവമാരുടെ നാട്ടിൽ എത്തുന്നത് പിന്നീട് അദ്ദേഹത്തിന് അവിടെ ദൈവാധീനത്താൽ അധികാരം ലഭിച്ചതിന് ശേഷം തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അവരുടെയെല്ലാം കുടുംബത്തെയും അങ്ങോട്ട് കൊണ്ട് പോവുക യായിരുന്നു എന്നാൽ കാലക്രമേണ ഇസ്രായേല്യർ ആ രാജ്യത്ത് രണ്ടാം തരം പൗരന്മാരും അടിമകളുമായി തീർന്നു അവരിൽ നിന്നും ഇസ്രായേല്യ രെ രക്ഷിക്കാൻ സത്യദൈവം നിയോഗിച്ച ആളാണ് മൂസാ നബി(മോശ)
@ushathomas8227 Жыл бұрын
എനിക്ക് ഇത്രയും നാളായിട്ടും കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തോടെ 2023 ൽ കാണുകയാണ് ഒത്തിരി ഇഷ്ടമായി മോന്റെ അവതരണം നന്നായിട്ടുണ്ട് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏🙏
@OGALIENYT3 жыл бұрын
Real story based on prophet mosa
@sanafatima28563 жыл бұрын
ചരിത്രം💞 എന്താന്നറിയില്ല ഭയങ്കര ഇഷ്ടാ എനിക്ക് മാത്രമാണോ അതോോ നിങ്ങൾക്കും ഉണ്ടോ
@sajadsaju70133 жыл бұрын
Yes
@tailortips72463 жыл бұрын
മൂസ നബിയുടെ ചരിത്രം വായിച്ചാൽ മതി
@edwardjodavid3 жыл бұрын
@@tailortips7246 copy aane
@eldhoabraham12852 жыл бұрын
@@tailortips7246 ആ കാലത്ത് മുസ്ലിം എന്ന മതം ഇല്ല.. 😄😄
@apolianyt88593 жыл бұрын
ഞാനൊരു cristian ആണ്. But bible വായിച്ചിട്ട് കിട്ടാത്ത feel bro തന്നിട്ടുണ്ട് thanks
@sumayyasumayya41569 ай бұрын
2024lil kaanunnavarundo😅its too awesome to hear to hear your voice
@Harisharis-nv4og28 күн бұрын
മൂസ നബിയുടെ ചരിത്രം... ഖുർആൻ ൽ വ്യക്തമായി പറയുന്നുണ്ട്
@SpyderDude3 жыл бұрын
മല്ലു സേട്ടൻ Egyptian Movies Explain ചെയ്ത വീഡിയോ കാണാൻ ഒരു പ്രത്യേക Vibe ആണ്... ആ Background Violin Music ന്റെ ഒപ്പം നിങ്ങടെ ശബ്ദവും കൂടി ചേരുമ്പോ നല്ല ഒരു Matching... ഇനിയും ഇതുപോലോത്ത Egyptian Movies Explain ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു മല്ലു സേട്ടാ... ❤️😍😘
@musthafapayerichi29053 жыл бұрын
മല്ലുന്റെ masterpiece ആണ് ചരിത്രം Okey പറയുന്നത് 😂👽
@RMGKOMBAN1003 жыл бұрын
ആ മ്യൂസിക്കും ചേട്ടന്റെ സൗണ്ട് കൂടിച്ചേരുമ്പോൾ നല്ല രസമുണ്ട് കേൾക്കാൻ 💕💕💕🥰
@rinzreyhan29823 жыл бұрын
ഖുറാനിൽ ഫിറോൻ രക്ഷപെടില്ല കടൽ അയാളെ കൊണ്ടുപോകും. അപ്പോഴാണ് ഫിറോൻ നു ദൈവത്തെ കുറിച്ച് മനസിലാകുന്നത്. ഫിറോന്റെ deadbody ദൈവം ഒരു അത്ഭുതമാക്കി തീർത്തു. ഇന്നും ഖുർആൻ പറഞ്ഞത് പോലെ കെടുകൂടാതെ നിലനിൽക്കുന്നു. കുറച്ചു വർഷങ്ങൾ മുൻപാണ് egypt ഇലെ കടൽ തീരത്തു നിന്ന് ഈ ബോഡി കിട്ടിയത്.
പർവ്വത മുകളിൽ പ്രകാശമായത് അല്ലാഹുവാണ് ഏക ദൈവത്തോട് മൂസ ( അ) സംസാരിച്ചു വ്യക്തമായി. സീനാ മല': ഇത് Same ആണെങ്കിലും ചരിത്രം ഖുർആനും ബൈബിളും വ്യ' ത്യാസമുണ്ട് എന്നാലും കാണാൻ രസമുണ്ട്.
@Me_ami_3 жыл бұрын
Notification വന്നപ്പോൾ തന്നെ ഓടി വന്നവർ ഉണ്ടോ എന്നെ പോലെ
@മിന്നൽവട്ടോളി3 жыл бұрын
ഖുർആനിലും ബൈബളിലും ഇതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്🥰🥰 . ഖുർആനിൽ മൂസാ നബിയെന്നും , ബൈിളിൽ മോശയെന്നും അറിയപ്പെടുന്നു രണ്ടും ഒരാൾ തന്നെ ❤️❤️🥰
ഫറാവോയുടെ ശരീരം വരാൻ പോകുന്ന ജനതയ്ക്ക് അടയാളമായി വെക്കുമെന്ന് 1400 വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ച ഖുർആൻ എത്ര മഹത്തരം.. വെള്ളത്തിൽ മുങ്ങിയ ശരീരം കിട്ടുമെന്ന് പറഞ്ഞതും ശേഷം ബോഡി കിട്ടിയതും ഇപ്പോൾ മ്യൂസിയത്തിൽ സൂക്ഷിച്ചതും അദ്ബുദകരം 👇🏻👇🏻👇🏻 “ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ആരാധ്യനിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ഇലാഹുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു”-(10: 90-QURAN) “(അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്?)” -(10: 93 QURAN) “എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്.(25) തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു”.-(10: 92-QURAN)
@bibinbabu8823 жыл бұрын
ജ്യൂദാ ചരിത്രം... ജൂഡ്, ക്രിസ്സിത്യൻ, മുസ്ലിം പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു അത് കൊണ്ടാണ് ഏറ്റവും കൂടുതൽ പരസ്പരം കലഹിക്കുന്നത്... ഇന്നും ഇസ്രായേൽ പലസ്തീൻ
@lijomathew86973 жыл бұрын
ചരിത്രം നന്നായി വളച്ചൊടിച്ചാണ് സിനിമ ചെയ്തത് , അവതരണം നന്നായി ചെയ്തു👍
@indianmuslim2072 жыл бұрын
Ath ella cinemayum angane aaan
@ashnasali7723 жыл бұрын
Chettan ee veriety films okke evedunn kittunnu
@aslamptzaslamptz75123 жыл бұрын
😡😡
@sachinabraham81513 жыл бұрын
Bahubeli, KGF!! All stories are based from this Mosses!! Beautiful
@foryouforyou19263 жыл бұрын
ബാഹുബലി യുടെ ഒരു ചായകാച്ചൽ😜
@sheebarahman67363 жыл бұрын
Nanum sredichu 😂
@ZoyaKhan-pd4zi3 жыл бұрын
Rajamouli chaya kachi eduthatha..... Ith quranileyum bibleyum pravajakante story aan...
@threebutterfly6944 Жыл бұрын
ഇത് മൂസനബി, ഫറോവ ചരിത്രം, പക്ഷെ ഒരുപാട് തിരുത്തലുകൾ ഉണ്ട്, ശരിക്കും ഇങ്ങനെ അല്ല, ഖുർആൻ ലുണ്ട് സത്യം
@salihck982Ай бұрын
Yes
@nourinriyas51113 жыл бұрын
മല്ലുവിന്റെ ഈജിപ്റ്റ് കഥ കേൾക്കാൻ ആണ് ഇഷ്ട്ടം അത് പറയുമ്പോൾ നല്ല രസം ആണ് കേൾക്കാൻ 😍😍
@WonderUniverse3 жыл бұрын
Katta waiting aarunnavar undo
@shahalahisham10723 жыл бұрын
ഇത് മൂസ നബിയുടെ കഥ. രാംസിസ് = ഫിർഔൺ ഗ്രാമതലവൻ =ശുഹൈബ് നബി മോശ =മൂസ നബി
@munawerhadhiya24143 жыл бұрын
റംസിസ് അല്ല... ഫറോവ ആണ് ഫിർഔൻ
@shahalahisham10723 жыл бұрын
@@munawerhadhiya2414 ശെരിയാ, but ഫാറൂവ മരിച്ചു അപ്പൊ രാംസിസ് alle വരുക
@623680003 жыл бұрын
Raamsis randaman
@sheebarahman67363 жыл бұрын
Athe
@bollywoodfangirl79133 жыл бұрын
മോശ anghne paranallum kozhpam illa
@brilliantpaulbabu53943 жыл бұрын
ഇത് കഥ അല്ല ... നടന്ന ചരിത്ര സംഭവം ആണ്. ഇസ്രായേലുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര രേഖകളും അവരുടെ പക്കൽ ഉണ്ട് അവരുടെ ദൈവം മാത്രമാണ് സത്യ ദൈവം. ആ ദൈവം ഇന്നും അവരെ സംരക്ഷിക്കുന്നു 🙏🙏🙏
@hai-pn8xr2 жыл бұрын
😂
@sameersameer47343 жыл бұрын
ഭാഗ്രൗണ്ട് മ്യൂസിക് പൊളി. അത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ
@SpyderDude3 жыл бұрын
എനിക്കറിയാമായിരുന്നു മല്ലു സേട്ടൻ പുതിയ വീഡിയോയുമായി വരുമെന്ന് 😂❤️
@abdullaabdulla62163 жыл бұрын
celebrity choice fans undoo
@franklinrajss2310Ай бұрын
മോശയുടെ ശക്തിയാൽ അല്ല കടൽ രണ്ടായത്,
@Amm6823 жыл бұрын
Ohh my god that background music... was mind blowing 💞💞💞thankyou sooo much you just created that epic🔥🔥🔥
@josnajoyson24963 жыл бұрын
എത്ര ദിവസം ആയി കണ്ടിട്ട്.😊
@daysondayson44723 жыл бұрын
ശരിയ ഞാൻ നോക്കിയിരിക്കുകയായിരുന്നു
@josnajoyson24963 жыл бұрын
@@daysondayson4472 😃
@rahulrahu73773 жыл бұрын
😍😍
@പാവംഞാൻ-ഞ3ഷ3 жыл бұрын
Background music kelkkumbol vallathoru egypt feel😌😌😌😌😌
@ismaisma82573 жыл бұрын
This is real history
@haigonjoseph4272 жыл бұрын
ബൈബിൾ വചനങ്ങൾ സത്യം തന്നെ ആണ്
@2.o901 Жыл бұрын
Moosa nabhi alaisalaaminte Charithram 😍
@arnoldalex91953 жыл бұрын
Dear ...a small correction...its not because of magical power of Moses, only because of living God, Red sea get divided..
@ashin013 жыл бұрын
ഇതല്ല എഥാർത്ത മോശയുടെ കഥ ഇത് അതിൽ നിന്നും inspire ആയതാണ് എന്ന് തോന്നുന്നു
@nawar14713 жыл бұрын
Yes
@bollywoodfangirl79133 жыл бұрын
Sathyam
@Dex.1553 жыл бұрын
Read Bible
@traveldiary25893 жыл бұрын
kzbin.info/www/bejne/l2jLeJumi8qtrbM
@623680003 жыл бұрын
Ys
@darkdevil12703 жыл бұрын
Broyute Egypte katha കേൾക്കാൻ Vere vibe ആണ് 😇❣️😍
@kookiesgurljungkookie5690 Жыл бұрын
Churchil കുഞ്ഞു പ്രായം തൊട്ട് പഠിക്കണതാ mosha യും ഫറാവോനെ പറ്റിയും എല്ലാം കാണാപാഠം ആണ് but കുറച്ചൊക്കെ മാറ്റം und......... Praise the lord🙏🏻
@@MagicMoonEntertainment മോശ തന്നെ മൂസാനബി എന്നറിയപ്പെടുന്നത്
@anujarbabu85123 жыл бұрын
കഥയിലെ background music 🤩🤩🤩 എന്തൊരു മൂഡാണ്❤️
@akgamer58683 жыл бұрын
Nammude musa nabi ❤️😍
@thariqvilla29723 ай бұрын
ഇസ്ലാം കാര്യം തന്നെ യാണ് പ്രവാചകൻ പറഞ്ഞത് മൂസ നബി ❤️
@FORYOU-st9uz Жыл бұрын
തോറ(യഹൂദരുടെ വിശുദ്ധ ഗ്ര ന്തം),ബൈബിൾ,ഖുറാൻ എന്നീ ഗ്രന്ഥങ്ങളിൽ ഉള്ള സംഭവമാണ് ഇത്...❤❤❤
@agnivesh32483 жыл бұрын
Mallu Egyptian series.. My fav💙
@thasninavas54853 жыл бұрын
idhile bgm poliii❤👍oru egyption shayli ondd poli ❤
@ashimaot36213 жыл бұрын
250 K loading....cncrtzz broiiii❤️🥳🥳❤️.....Q/A കിട്ടില്ലാ ട്ടാ🥺🥺
@JaisonJrover-si4gh Жыл бұрын
എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും ഈ വീഡിയോ 😍
@kalki-dj8ys Жыл бұрын
KGF, bahubali, =EXODUS GODS AND KING 😌
@_pf_cutz_3 жыл бұрын
ഇങ്ങനെത്തെ വീഡിയോ മാത്രം കേൾക്കാൻ ഞാൻ വരും
@Nitins87053 жыл бұрын
മോഷ യുടെ കഥ. അടുത്തത് നോഹയുടെ സിനിമ പറയാമോ.
@aawwwman73033 жыл бұрын
Kapal undakiya kathyano
@Psychosojourner3 жыл бұрын
ഹല്ലേലുയ..... സ്തോത്രം 😁😁😁
@user-yh3gf5jx3e3 жыл бұрын
നല്ല തമാശയാണല്ലേ....
@Chaos96_3 жыл бұрын
Correct pera ninte 😂😂
@Psychosojourner3 жыл бұрын
@@Chaos96_ താങ്ക്സ് 😁😁
@kttraveler80262 жыл бұрын
ഇത് ഒർജിനൽ ചരിത്രമാണ് ചെറിയ വ്യത്യാസം ഉണ്ട് 👍🏻
@manujoseernakulamkaaran44173 жыл бұрын
സിനിമ ആയതു കൊണ്ട് ... കുഴപ്പമില്ല .... ബൈബിളിലെ കഥയാണ് ഉദ്ദേശിച്ചതെങ്കിൽ .. ഒന്നും യോജിപ്പിലല്ലാ.. തെറ്റുകൾ മാത്രമുള്ളു ..🤫🤓
@4ldarimi3 жыл бұрын
Njn kettittulla kadha ithu thanneyanu
@youtubetube29293 жыл бұрын
quranil correct vivarichitund anthyadinam വരെ pharavo body നശിക്കാതെ നിലനിർത്തും എന്നും പറഞ്ഞിട്ടുണ്ട് ഇത് കണ്ടത്തിയത് 200വർഷം മുമ്ബ് ഖുറാനിൽ 1500varsham mumb പറഞ്ഞു