വാച്ചിലെ സമയം നോക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരേ ഒരു അഭിമുഖം ❤ജിസ് ജോയ്
@JettinVinu18 күн бұрын
Sathyam
@anurajraj386718 күн бұрын
Dennis Joseph nte episodes um super aayrnnu, athil ninne aanu ee paripadi sredhikkan thudnagiye
@skedits87917 күн бұрын
No... only after Dennis Joseph sir❤❤❤❤
@brintobenny870217 күн бұрын
@@anurajraj3867 Dennis Joseph, gayathry ashok , geroge Joseph..
@Kuttan-12316 күн бұрын
TJ joseph sir anu ettavum inspired aya episodes..enthu prati sandhiyem handle cheyyan karuth kittum
@sreekanthsree942218 күн бұрын
നിങ്ങളുടെ ഓരോ എപ്പിസോഡും വളരെ മനോഹരം ആയിരുന്നു............ താങ്കളുടെ കൂടെ വന്നവരെയും താങ്കളെ വളർത്തിയവരെയും എല്ലാരേം താങ്കൾ ഓർത്തു..... പക്ഷെ അത് തിരിച്ചു എത്രമാത്രം ഉണ്ട് എന്നത് സംശയം ആണ്
@akhilsivan333519 күн бұрын
നിങ്ങൾ ഒരു സംഭവം ആണ് ജിസ് ചേട്ടാ ❤❤❤❤😮😮😮😮
@jacobgeorge307818 күн бұрын
Pora😢
@ahammedkabeer416518 күн бұрын
ഒരിക്കൽ dubai to kochin flyt യാത്രയിൽ ഞാൻ നേരിട്ട് കണ്ടു selfi എടുത്തിട്ടുണ്ട്, such a gentelman. Jis joy 🤍
@manjunathyk941518 күн бұрын
So soothing and such a relaxing narration. This guy is a gem.
@Roby-p4k19 күн бұрын
ജിസ് ജോയ് സാർ എല്ലാ അർത്ഥത്തിലും നിങ്ങളൊരു അത്ഭുതപെടുത്തുന്ന മനുഷ്യനാണ് ❤❤
Elalrem nananti sukhippikkan ee myranu ariyam . faer nanmamaram like jayasurya
@അരവിന്ദൻ13 күн бұрын
മോഹൻലാലിൻറെ അപ്പി തിന്നാൻ കൊടുത്താൽ ഇവൻ.. നല്ല ടേസ്റ്റ് ഉണ്ടെന്നു parayum
@prasanthp6961Күн бұрын
@@അരവിന്ദൻനീ സ്ഥിരം അതാണോ തിന്നുന്നത്
@satheeshgopi701718 күн бұрын
Jis ൻറെ mohanlal ടീമിൻ്റെ മികച്ച ചിത്രത്തിനായി കാത്തിരിക്കുന്നു
@abhilasharya17 күн бұрын
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ മമ്മൂട്ടി സറിന്റ് വീട്ടിൽ BSNL SIM കൊടുക്കാൻ പോയപ്പോൾ, തിരികെ റെയിൽവേസ്റ്റേഷനിൽ 369 എന്ന നമ്പർ കാറിൽ എത്തിക്കുകയും ടിക്കറ്റ് എടുത്തുനൽകുകയും തിരുവന്തപുരത്ത് തിരികെ ഞാൻ എത്തിയിട്ട് വിവരം മമ്മൂട്ടി സാർ തിരക്കുകയും ചെയ്യ്തു. ഒരു സാധാരക്കാരനായ ഒരാളെ എത്ര നന്നായി അദ്ദേഹം പരിഗണിച്ചു എന്നതിൽ ഞാൻ അത്ഭുതപ്പെട്ടു. ലാൽ സാർ ഇപ്രകാരം ചെയ്തപ്പോൾ ഈ സംഭവം ഞാൻ ഓർമിച്ചു
@ayyappadassuresh118715 күн бұрын
Thallanodei
@Indiavisioo18 күн бұрын
ഓരോ എപ്പിസോഡ്ഉം പെട്ടന്ന് കഴിയുന്നു,,,, ഒരു ദിവസം 2 എപ്പിസോഡ് ഉണ്ടായിരുന്നു എങ്കിൽ എന്നു ആഗ്രഹിക്കുന്നു eagerly waiting for tomorrow's episode 💞💞💞💞💞
@harleyquinn249018 күн бұрын
മോഹൻലാൽ 😍
@TRUCKLIFE-q2u19 күн бұрын
സൺഡേ ഹോളിഡേ 👍🏽❤️ ജിസ് ഏട്ടൻ 🥰
@bencygervasisgervasis172317 күн бұрын
Dear jis you loved lohi sir. And you still loving him. I don't know anyone like him like you in film industry. Good episode 🎉🎉🎉
@anoopr393119 күн бұрын
ഒരു മാർക്കറ്റിംഗ് അല്ലെങ്കിൽ എംബിഎ പഠിക്കുന്ന ആൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു എപ്പിസോഡ്
@ayyappadassuresh118715 күн бұрын
egne
@pukrajesh17 күн бұрын
Ayyyoo super!!.. Endu rasaanu kettirikan.....Lalettane Jis kanunnathum, thudarnnulla sambhavangalum manasil oru cinema pole kanukayanu njan......kannu niranjuu....God bless uuu Jisss❤!!!!
@naveeraj12317 күн бұрын
Last BGM മാറ്റാറായില്ലേ.... ഭീകരം... അരോചകം....
@navaneeth212916 күн бұрын
Precisely
@gooseberry975519 күн бұрын
മാത്യു പോൾ.. ഞങ്ങളുടെ മുഹമ്മ കാരൻ.. Sir ന്റെ മകൻ പോൾ മാത്യു ഞാനും ഒരുമിച്ച് ആണ് LP സ്കൂൾ പഠനം നടത്തിയത്
@krishnababu659018 күн бұрын
I am watching all episodes of interview of Jis Joy,very interesting.
@studentscentre847918 күн бұрын
സഫാരിയിൽ വന്നതിൽ വെച്ചു ഏറ്റവും നല്ല presentation.. കെട്ടിരിക്കാൻ തോന്നും
@ndevkannur631819 күн бұрын
Sir❤️❤️... ഗംഭീര മനുഷ്യൻ ജിസ് sir....
@darkknight61249 күн бұрын
Mohanlal!! Aaroke Endoke paranju chorinjalum, he is the most caring and sweet person from film industry!! God bless him!!
@najimu444118 күн бұрын
ലാലേട്ടൻ ❤❤❤
@jomonkizhakkedath253118 күн бұрын
സത്യമായും ഞാൻ കരഞ്ഞു jis sir സന്തോഷ് sir ഞാൻ ആദ്യമായി ഒരു msg ഇടുന്നു Great മോഹൻലാൽസർ and jis sir
@rakeshbabu39644 күн бұрын
One of the best series in Charithram Enniloode :- Jis Joy
@MrPratheeshkochery14 күн бұрын
വെറുതേ കണ്ടുതുടങ്ങിയാതാ.. ഇതിൽ പെട്ടു ഇപ്പൊ..❤❤
@2nd117 күн бұрын
നിറപറ പരസ്യം കണ്ടു 👌🏻👌🏻👌🏻രണ്ടു ദിവസം കൊണ്ട് ഇത്രയും shoot ചെയ്ത പഹയാ... ഇങ്ങള് പുലി തന്നെ 🔥
@HONEYBEE-oq6hc17 күн бұрын
ഒറ്റ ഇരിപ്പിനു 5എപ്പിസോഡ് കണ്ടു തീർത്തു സിദ്ദിഖ് ലാൽ സർ കഴിഞ്ഞു ഇത്ര ആകാംഷയോടെ കെട്ടിരുന്നത് ജിസ് ❤❤❤
Super cheta you should do at least 60 episodes because your a germ story teller ❤️❤️❤️😍😍👏
@ABINSIBY9018 күн бұрын
മലയാള സിനിമയിലെ ഒരു ജന്റിൽമാൻ ആയ ഡയറക്ടറാണ് ജിസ് ജോയ്
@jacobkc520418 күн бұрын
Great... I am going to watch all previous episodes 😊😊
@razackabdullah18 күн бұрын
Voice modulation 🔥🔥🔥 Jis Joyettan 💓
@6000NIKHIL13 күн бұрын
Proud Lalettan fan🥰🥰
@kvikas9018 күн бұрын
Jis ,, ur story narration kollam,, expecting more stories from your side
@reshmas389918 күн бұрын
Chettan ads k kandu but enthoo oru kuravu polee heart el touch cheiunna chettan paraunna poleathe “vadikond thallale siree” pole the add ipo miss cheiunnapole😢
@karthikpr40179 күн бұрын
Lal sir❤❤❤
@ABHISHEKPT074 күн бұрын
Pwoli❤
@raneeshrajk325418 күн бұрын
ജിസ് ❤️❤️❤️ലാലേട്ടൻ ❤️❤️❤️
@binjurajendran18 күн бұрын
കിരീടം.. 🥺✨
@jithinsubrahamanian93211 күн бұрын
The way u tell story❤...
@roopeshrl580117 күн бұрын
ജിസ്ജോയ് 🥰😍🤝
@hariprasad990219 күн бұрын
Lalettan❤
@azarudeenabdulkhader793512 күн бұрын
Lalettante impression kollam .
@AnusmAnu111-j7h16 күн бұрын
മമ്മൂക്ക ഇതിലും സൂപ്പറാ മുത്തേ... അനുഭവിച്ചറിയണം
@07K55013 күн бұрын
മോഹൻലാലിനെ പറഞ്ഞപ്പോൾ മമ്മൂട്ടി മോഹൻലാലിനെക്കൾ സൂപ്പർ ആണെന്ന് 😂ആയിക്കോട്ടെ
@ratheeshbabu233114 күн бұрын
Laalettan❤
@bimalkumar146318 күн бұрын
Waiting for the next 🎉
@Rahman.....19 күн бұрын
Entha mone 😊❤
@nij346716 күн бұрын
അടിപൊളി ❤️
@SyamMohankarthik18 күн бұрын
Next episode pls❤
@Unknowing-y4j16 күн бұрын
മോഹൻലാൽ ❤️
@jikku99955519 күн бұрын
Wonderful Narration👌👌
@sreedev407611 күн бұрын
''ആളുകളോട് പെരുമാറുമ്പോൾ ഒരു ചെറിയ തെറ്റ് പോലും നിങ്ങളുടെ ജീവിതത്തെ ദിശമാറ്റി വീണ്ടും'' ......
@ajith384118 күн бұрын
Jayasurya yumayulla bandham paranju kettathukond mathram ullil vanna oru doubt Adhyamaayi oru movie cheyyumpol swabhavikamaayum jayasurya aavanam hero but adhya movie il mathramalla pinned edutha oru movie yilum pulliye kandilla ( cameo polum illa) athinte Karanam varum episode il parayathe poyal oru completion kittilla. Karanam ithuvare orupad paramarshicha 2 vyaktjikal 1 jayasurya 2 Lohitha das
@ajeeshvasavan120318 күн бұрын
സഞ്ചാരം പുതിയ വീഡിയോ ഒന്നും വരുന്നില്ല🤔
@sunoobshahran849816 күн бұрын
Kannu adachal Allu arjunte interview ....Thurannu nokkiya Dir Jis Joy ....Safari channel tactics super aayittindu 😂