ഇദേഹം അജു വർഗീസിന് ഇൻ്റർവ്യു എടുത്തത് കണ്ടപ്പോൾ ആണ് ഹൈഡ്രോളിയെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@shaheemmaranchery443Күн бұрын
അടിപൊളി... Thanks 4 the interview with Aju😍pin for first comment
@JacobSon-f2tКүн бұрын
കാത്തിരുന്ന ഭാഗം
@dreamer5018Күн бұрын
അജു വർഗീസിന്റെ അഡ്മിൻ കാണുവാനും ss എടുത്ത് അയക്കാനും ആളോട് പറ സോഷ്യൽ മീഡിയ നോക്കി ജീവിക്കരുത് എന്ന്. അവിടെ പലതും വരും ഇത് പോലെ അജുവിനെക്കാൾ ഹേറ്റ് കിട്ടുന്നവരും ഉണ്ട് അത് വേറെ ഒരു ലോകം ആണ്. ആ കമന്റ് ഇടുന്നവർ അവരുടെ പ്രൈവസി വച്ചു കൊണ്ട് ആണ് ഇത് ഇടുന്നത്. റിയൽ ലൈഫിൽ അങ്ങനെ ആവണം ഇല്ല അത് കൊണ്ട് സോഷ്യൽ മീഡിയ ഹേറ്റ് അധികം മൈൻഡ് ആക്കരുത് ആവശ്യത്തിന് മാത്രം
@dreamer5018Күн бұрын
ബേസിൽ കംമെന്റിനോട് വിയോജിപ്പ് ഉണ്ട്. ഒരു പാവം പയ്യൻ ഇമേജ് പിടിച്ചു ഒരേ ടൈപ്പ് ഫാമിലി കഥകൾ ഫാമിലി മാൻ ഇമേജ് ഉള്ള ഒരേ ടൈപ് കഥാപാത്രങ്ങൾ. ഹിറ്റ് ട്രാക്ക് ഒഴിച്ച് നിർത്തിയാൽ അതിലും വ്യത്യസ്തത നിങ്ങക്ക് ഉണ്ട് അജു ബ്രോ മറ്റേത് inspire ആക്കാൻ മാത്രം ഒന്നും തന്നെയില്ല കേട്ടോ u r good