Jisha Case Latest News : The Story Unfolds in Perumbavoor,Kerala | Secret File 27-06-2016

  Рет қаралды 795,201

Kaumudy

Kaumudy

Күн бұрын

Пікірлер: 372
@rosep3524
@rosep3524 3 жыл бұрын
യാഥാർത്ഥ പ്രതികള്ളെ പിടിച്ച് " ജിഷൻെറ ആത്മാവിന് " ശാന്തി കൊടുക്കക .... അതിന് കഴിയുന്നില്ലങ്കിൽ ആ പാവം "അമീറിനെ " വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട് നീതി പുലർത്തക ......
@Kkk42667
@Kkk42667 3 жыл бұрын
സത്യം ബ്രൊ
@Kkk42667
@Kkk42667 3 жыл бұрын
അമീര് നിരപരദി ആണ്
@rasaqk8412
@rasaqk8412 3 жыл бұрын
Ameer niraparadhi aan Pavaman
@karishmacatherin255
@karishmacatherin255 3 жыл бұрын
Plmm. .j
@jayasreep4203
@jayasreep4203 Жыл бұрын
അമീർ നിരപരാധി. പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവർക്ക് ഏതു പാവത്തിന്റെ തലയിലും എന്തും കെട്ടി വയ്ക്കാലോ. അവരുടെ അയൽക്കാരായ പണവും സ്വാധീനവും ഉള്ള ആളുകളാണ് ഇത് ചെയ്തത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ പോലീസും രാഷ്ട്രീയക്കാരും വിചാരിച്ചത് മാത്രമേ നടക്കു. നിങ്ങൾക്കും അമ്മയും പെങ്ങളും ഇല്ലേ. ഇതുപോലെയൊക്കെ നിങ്ങളുടെ വീട്ടിലും സംഭവിക്കട്ടെ. ആ പാവം നിരപരാധിയെ വെറുതെ വിടൂ 💯
@sajibabu8228
@sajibabu8228 5 жыл бұрын
ചെയ്തവൻ ഇന്നും സുഖമായി ജീവിക്കുന്നു..... അവളുടെ കുടുംബം പോലും
@nikhilutheresavarghese9407
@nikhilutheresavarghese9407 4 жыл бұрын
Apol vadhashisha vidhichile
@justicemp3200
@justicemp3200 3 жыл бұрын
@@nikhilutheresavarghese9407 Real criminal is ...
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
സത്യം 👍
@sajinasaju9970
@sajinasaju9970 3 жыл бұрын
@@nikhilutheresavarghese9407 nadappillakkyttllaa...ath avukayum illaa..god enna oral und...avn vjchale nadakkuuu
@nikhilutheresavarghese9407
@nikhilutheresavarghese9407 3 жыл бұрын
@@sajinasaju9970 jailil sughavaasamale kutavaalikalk😒🤧 pine egne naadunannakanaa..😤
@mega3821
@mega3821 2 жыл бұрын
കേസ് reopen ചെയ്ത് CBI അന്വേഷിക്കണം.
@naveensen9609
@naveensen9609 2 жыл бұрын
ജിഷയെ കൊന്നത് അവനല്ല അവൻ കുറ്റം ഏറ്റെടുത്തതാണ്😔
@mahu365
@mahu365 2 жыл бұрын
തെളിവുകൾ ഒന്നും കറക്റ്റ് അല്ലാഞ്ഞിട്ടും സന്ധ്യ യുടെ പീഡനം സഹിക്കാൻ പറ്റാഞ്ഞിട്ടു സമ്മതിക്കേണ്ടി എന്ന് കൂടി പറ ബ്രോ അതിനവൾക് അവാര്ടും കൊടുത്തു ഒരു പാവത്തെ പ്രതിയാക്കി യഥാർത്ഥ പ്രതികളെ രക്ഷിച്ചതിനു ഇപ്പളും ചില മലരുകൾ അയാൾ കാണാൻ ക്രിമിനൽ ആണ് അയാളാണ് പ്രതി എന്ന് പറഞ്ഞു നടക്കുന്നു
@muralikrishnan7586
@muralikrishnan7586 Ай бұрын
ആരാ കൊന്നത്
@John-es1jw
@John-es1jw 3 жыл бұрын
Case CBI ക്കു കൈ മാറേണ്ടതാണ്
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
ഇവന് നഷ്ടമായ ജീവിതം നിങ്ങൾ തിരിച്ചു കൊടുക്കുമോ?????
@sreeramcb9639
@sreeramcb9639 3 жыл бұрын
Oru 1 crore allenkile 2 crore kodekanam
@saranyaasr2118
@saranyaasr2118 3 жыл бұрын
സത്യം
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
@@saranyaasr2118 ഇവനെ കുറിച്ച് എനിക്ക് അറിയാം പാവം കുടുംബം ആണ് 😒
@rasaqk8412
@rasaqk8412 3 жыл бұрын
@@LOVEFORALL8273 hai
@dianalifeofpath7047
@dianalifeofpath7047 2 жыл бұрын
@@LOVEFORALL8273 bro avante family evidaya?
@ahmadbishrulhafi1619
@ahmadbishrulhafi1619 3 жыл бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക ☠️☠️
@ansabbinabbas1382
@ansabbinabbas1382 3 жыл бұрын
Athaaan myr police
@retnabaiju1207
@retnabaiju1207 3 жыл бұрын
സത്യംപുറത്തുവരുംഎത്രമൂടിവെച്ചാലുംസത്യംമരിക്കില്ല.രാഷ്ട്രീയത്തിനുവേണ്ടിനടത്തിയപെണ്ണുകേസ്സുതന്നെയാണ്നിശബ്ദ്ധകില്ലർഗ്രൂപ്പ്എല്ലാംതേഞ്ഞുമാഞ്ഞുപോകുമെന്നാണ്കരുതിയത്.കാലംഅതുപുറത്തുകൊണ്ടുവരും സെൻകുമാറിനുംകാര്യംഅറിയുമെന്നുകരുതാം
@indiancitizen3326
@indiancitizen3326 3 жыл бұрын
കട്ടവനെ അറിയാഞ്ഞിട്ടല്ല ... ചിലരുടെ മുഖം മൂടികൾ ആഴിയും
@royalmob6003
@royalmob6003 3 жыл бұрын
Prethekichu aluva police poorimakkal
@bindhuvipin1360
@bindhuvipin1360 Жыл бұрын
Konnath shafi akananu chance
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 5 жыл бұрын
ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമ ഓർക്കേണ്ടതുണ്ട്
@yesudasjoy305
@yesudasjoy305 2 жыл бұрын
എന്റെ ദൈവമേ എന്തൊരു കഠിന ഹൃദയം ഉള്ള മനുഷ്യനാണ് ഇതു ചെയ്തത് 💔
@Abdulmajeed-gb5hm
@Abdulmajeed-gb5hm 3 жыл бұрын
പോലീസ് അവരുടെ ഭാഗം ക്ലിയർ ചെയ്യാൻ നിര പരാതികളെ ശിക്ഷിക്കരുത് 🙏
@rasaqk8412
@rasaqk8412 3 жыл бұрын
Police kar aareyum piduchillenghilum vendilla niraparadhikale kudukkadhirunnal madhiyayirunnu
@abdulsathar367
@abdulsathar367 3 жыл бұрын
എന്തിനാണ് ഈ നിരപരാധിയെ ശിക്ഷിച്ചത് ? സത്യത്തിൽ നമ്മുടെ പോലീസ്സിന് നാടക്കേട് . ഈ കേസ്സ് അനേഷിച്ച പോലീസ് കാരെ ശിക്ഷിക്കണം .
@vishnut9009
@vishnut9009 2 жыл бұрын
ബ്രോ ഇതേ അവസ്ഥ ആണ് ദിലീപിന്
@cgv9918
@cgv9918 2 жыл бұрын
ayal niraparadhi aahnenn ngane parayan kazhiyunnu bro? kandal thanne ariyille. he looks like a criminal
@mahu365
@mahu365 2 жыл бұрын
@@cgv9918 കൊള്ളാം നല്ലൊരു വിഡ്ഢിത്തം എന്തോരം വ്യക്തമാണെടോ തന്റെ ഒക്കെ മനസ്സ് ഒരാളുടെ കോലം പോലെ ആണല്ലോ സ്വഭാവം അല്ലെ ..?
@cgv9918
@cgv9918 2 жыл бұрын
@@mahu365 Bro..oralde eyesum body languageum face expressionum kandal ekadesham guess cheyyan pattum. I am a final year psychology student.
@mahu365
@mahu365 2 жыл бұрын
@@cgv9918 ഒരാൾക്കു ജന്മനാ കിട്ടിയ കോലം അങ്ങനെയാണെങ്കിൽ അയാൾ ക്രിമിനലാണല്ലേ ..? പിന്നെ എന്തിനാണ് ഇത്രയും കേസുകൾ അന്ന്വേഷിക്കുന്നത് ഒരു സൈക്കോളജിസ്റ്റിനെ കൊണ്ട് രൂപവും ഭാവവും വെച്ച് പ്രതികളെ കണ്ടെത്തിയാൽ പോരെ ..? ഊളത്തരം പറഞ്ഞതും പോര അവസാനം ഞാനൊരു സൈക്കോളജി സ്റ്റുഡന്റ് ആണെന്ന് 😂
@ahmadbishrulhafi1619
@ahmadbishrulhafi1619 3 жыл бұрын
വീയ്യൂർ സെൻട്രൽ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവൻ ഇന്നലെ എന്റെ മുൻപിൽ വന്നു നിന്നു.പെരുമ്പാവൂർ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുൾ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കും തോറും കൂടുതൽ കൂടുതൽ സങ്കീർണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാൾവഴികളിൽ ഞാൻ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങൾ സംസാരിച്ചു. 1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാൾ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലീസ് കള്ളം പറഞ്ഞു. 2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷൻ ആയതിനാൽ ആറുമാണിയുടെ ട്രെയിന് ആസാമിൽ പോകുന്നതിനായി പെരുമ്പവൂരിൽ നിന്ന് റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയിരുന്നു.ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്. 3.അവിടെ ചെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രതിയെ അപ്പോഴത്തെ പോലീസ് മേധാവി സെൻകുമാർ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോൾ ആലുവ സ്റ്റേഷനിൽ ഹാജറാവുകയും തന്റെ പ്രൂഫ്, ട്രെയിൻ ടിക്കറ്റ് എന്നിവ അവിടെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയിൽ വന്നില്ല. ഇതിനെ അവർ നിഷേധിച്ചപ്പോൾ അന്നത്തെ cctv നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. 4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേടാത്തിനാൽ ജോലിയ്ക്കായി തമിഴ് നാട്ടിൽ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പോലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമിൽ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ടെന്നും അവനും അതിൽ പങ്കുണ്ടെന്നും പറയുന്നു, എന്നാൽ അവൻ അത് നിഷേധിക്കുന്നു. എന്നാൽ പോലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പോലീസുകാരും ചേർന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്. 5. അന്നും ഇന്നും അവൻ അല്ലാഹുവിനെ ആണായിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തിൽ ഒരു പങ്കും ഇല്ലെന്ന്. പോലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകൾ ഒൻപതു ഇഞ്ചാണ്, എന്നാൽ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ദന്തക്ഷതങ്ങൾ പല്ലിനു വിടവുള്ള ഒരാളുടേതാണ് , പക്ഷെ അവന്റെ പല്ലുകൾ ഏറ്റവും അടുത്തിരിക്കുന്നതാണ്. 6. ഞങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് അവൻ തന്റെ ഷർട്ട്‌ പൊക്കി ചില കരുവാളിച്ച അടയാളങ്ങൾ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ പി എസ് കുറ്റം സമ്മതിയ്ക്കാൻ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവൻ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകൾ , ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങൾ. 7. അന്നും ഇന്നും അമീറുൾ ആണ് പ്രതിയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവർക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതർക്കും വേണ്ടി പോലീസിലെ കാലുനക്കി ക്രിമിനലുകൾ ചേർന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയിൽ വീണു പോയ ഒരാളാണ് അമീറുൽ. അവനെ കാണുമ്പോൾ തന്നെ നമ്മുക്കത് ബോധ്യം ആവും. അവർക്ക് ജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവർ ഇതിനായി തെരെഞ്ഞെടുത്തു, അവന്റെ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ തെളിവുകളും നശിപ്പിച്ചു. 8. പിന്നെ ഡി എൻ എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുൻപിൽ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.? Ambily Omanakuttan
@sajinasaju9970
@sajinasaju9970 3 жыл бұрын
Allahhh avne rakshikkum ..ath kondan vadha shikshakk vidichittum ath nadappillakkathath...allahuvine pattichitt oru eechakk polm rankshepdan pattula..kallathrm kanichavr puyuth chakum... urapp..pavam ayale kudumbathe orthtt karann poyii
@ranahaneefa911
@ranahaneefa911 3 жыл бұрын
😭😭 orikkalum avan തെറ്റ് കാരാൻ ആണെന്ന് എനിക്ക് വിശോസിക്കാൻ kazhyilla. യഥാർത്ഥ തെറ്റ് karanan orappayum ശിക്ഷിക്ക പെടും aallaah is great 🔥 എനിക്കും നിങ്ങളുടെയും mugalil ഉള്ള രക്ഷിതാവ് ഒന്ന് തന്നെ yellam കാണുന്നവൻ mugali ഉണ്ട്
@rasaqk8412
@rasaqk8412 3 жыл бұрын
@@sajinasaju9970 avan niraparadhi aanenghil avan rakshapedanam Avan idhuvare sahicha apamanathinum krooradhakkum nammal endhu pakaram nalkum
@magiclove9182
@magiclove9182 3 жыл бұрын
ഒരു മാസത്തിനുള്ളിൽ യഥാർത്ഥ കൊലപാതകി പിടിക്കപ്പെടും. പിടിക്കപ്പെടണം. ഇന്നലെ ഈലോകത്തു നിതിയുള്ള ഒരു ഗോഡ് ഉണ്ട് എന്ന് തെളിയും
@mDsHr_333
@mDsHr_333 3 жыл бұрын
👍yes
@thiraa5055
@thiraa5055 Жыл бұрын
2023 aayi. Apo jishaye godinu Venda
@KunjonPk
@KunjonPk 4 ай бұрын
Thankachan
@shuhaibmp4134
@shuhaibmp4134 3 жыл бұрын
ആ കുറ്റം ചെയ്തവൻ ഇപ്പോഴും ശിക്ഷിക്കപ്പെട്ടില്ല
@mahu365
@mahu365 2 жыл бұрын
ജനങ്ങൾ ഇത് മറക്കരുത് ചർച്ച ചെയ്യണം
@avcreation9338
@avcreation9338 2 жыл бұрын
കൗമുദിക് ധൈര്യം ഉണ്ടെങ്കിൽ ഈ ന്യൂസ്‌ ഒന്ന് കൂടി കൊടുക്... അപ്പൊ സത്യം പുറത്തു വരും.... ആരാണ് യഥാർത്ഥത്തിൽ പ്രതി. അല്ല പ്രെതികൾ എന്ന്....
@shafeekmuhammad7359
@shafeekmuhammad7359 8 жыл бұрын
premam movie kand oru pad mlarukal athu pole nadannu... 4 tha peopule kandu athu pole erangi yirunnel kuree avanmar nannnayenee....
@anoopkallada4517
@anoopkallada4517 5 жыл бұрын
Shafeek Muhammad yes bro njanum athu àgrahichhirunnu
@ijasahammed8338
@ijasahammed8338 5 жыл бұрын
Athinu andikkurappum. Otta thanthayum venam. Otta thanthakku piranna maatram poora. Athu manassilaakkukayum venam.
@solujo9907
@solujo9907 4 жыл бұрын
Kolukond ethra odiyitum karyamilla bro chaalinalle value😆
@michaelsebastian2396
@michaelsebastian2396 3 жыл бұрын
ഇയാള് ആണ് കുറ്റവാളി എന്നതിന് എന്താണ് ഇത്ര തെളിവ്???? ജിഷയുടെ അമ്മയുടെ തരം, സ്വഭാവം മാറിയത് കണ്ടില്ലേ? എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് അറിയാം കറക്റ്റ് കൊന്നത് ആരാണെന്ന്....... മകൾ അതി ക്രൂരമായി കൊല്ലപ്പെട്ടിട്ട് ബ്രൂട്ടീഷ്യൻ ചെയ്തു നടക്കുന്ന മറെതെലും ഒരു അമ്മയെ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ???? ഇവനെ പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചത് ആണെന്ന് ഞാൻ വിശ്വസിക്കുന്നു.... ഇനി എങ്കിലും ജിഷയുടെ അമ്മ മരിക്കുന്നതിന് മുൻപേ സത്യം അവരിൽ നിന്ന് അറിയാൻ ശ്രമിക്കുക...ആരെയാണ് അവർ കാശ് വാങ്ങി വീട്ടിൽ കയറ്റിയത് എന്ന്. ഒരു മലയാളി തന്നെ ആവണം നല്ല കാശും പണവും ഉള്ള
@anshidhaanju8609
@anshidhaanju8609 8 жыл бұрын
ethinte sathyam purathu kondu varanam
@rajeenamujeeb9769
@rajeenamujeeb9769 3 жыл бұрын
Manushiyan mararanno
@kukkuka2223
@kukkuka2223 5 жыл бұрын
Ethravedana thinnitundakum jisha..orkan koodi vayya.athrakum krooramaya oru kolapadakam..kettit thanne sahikunnilla..anubavicha jishako..ooh..avarde ammakkum chechikkum idhinu pankundennan enik thonnunnad. Ya allah..inganor u gathi oralkum varuthalle
@nimisharichuss6134
@nimisharichuss6134 3 жыл бұрын
Aaa തള്ളേനേം മോളേം ചോദിയം ചെയ്യ്.... എന്നിട്ട് ആ നിരപരാധിനെ വെറുതെ വിട്.....
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
"കേരളത്തിലെ പോലീസാണ് ഏറ്റവും നല്ല പോലിസ്" എന്നു നമ്മൾ പറയും. ബാക്കിയുള്ള 28 സംസ്ഥാനങ്ങളിലെ ജനങ്ങളും പറയുന്നത് "കേരളത്തിലെ പോലീസാണ് ഏറ്റവും മോശപ്പെട്ട പോലീസ്" എന്നാണ്. അതുപോലെ വേറൊരു കണ്ടുപിടിത്തമാണ് "കേരളം ദൈവത്തിന്റെ സ്വന്തം നാട്". ലോകവും ലോകത്തിലുള്ള സർവ്വതും ദൈവത്തിന്റെ സ്വന്തമാണ്. വിഡ്ഢികൾ മാത്രമേ പറയുകയുള്ളു "കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന്"
@bibinkvbibib564
@bibinkvbibib564 2 жыл бұрын
Kerala tourisathinte parasyamanu.
@syamaaswathy933
@syamaaswathy933 2 жыл бұрын
വീണ്ടും ഈ കേസ് അന്വേഷിക്കണം.
@raheemp978
@raheemp978 3 жыл бұрын
സെൻകുമാറിനെ ഒന്ന് നല്ല പോലെ തട്ടിനോക്കിയാൽ സത്യം പുറത്തുവരും
@lissiantony5088
@lissiantony5088 3 жыл бұрын
Yes
@sree4607
@sree4607 5 жыл бұрын
പക മുഴുവനും ശരീരത്തിൽ കാണിച്ചു എത്ര ക്രൂര മനസായിരിക്കും ഇത് ചെയ്തവൻ അവൻ സത്യത്തിൽ മനുഷ്യനോ ചെന്നായയോ അവനെ എന്നെങ്കിലും പുറംലോകത്തിനു കാണാൻപറ്റുമോ
@nikhithakk4999
@nikhithakk4999 3 жыл бұрын
ഈ സംഭവം നടന്നതിനു ശേഷം ഓരോ രാത്രിയും പേടിച്ചുറങ്ങിയിട്ടുണ്ട്... പെരുമ്പാവൂരിൽ നിന്ന് നിങ്ങളുടെ വീടുകളിലേക്കും അധികം ദൂരമില്ല എന്നൊക്കെ ഓരോ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു protestnte പേരിൽ... അതൊക്കെ കണ്ട് പേടിച്ചുറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു... ഇന്നും ദുരുഹത നിറഞ്ഞൊരു കേസ്... എത്ര പെൺകുട്ടികൾ ഇന്നും എവിടെയൊക്കെയോ ഓരോ നിമിഷവും മൃഗീയമായി കൊല്ലപ്പെടുന്നു എന്നുള്ളത് മറ്റൊരു സത്യംMarch 8,2021
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Ennum neethi kittatha pavam jisha
@bibinkvbibib564
@bibinkvbibib564 2 жыл бұрын
Penkutti prekopanam undakki parihasichu chirichu.purushanmare parish Sikkim math valare apakadam.ethurethiyil prathikaram ennu parayan pattilla.
@shaafaizal
@shaafaizal 8 жыл бұрын
ammaykum chechikum enthokeyoo kallatharamlole
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
ഇവനല്ല പ്രതി എന്നു 100 ശതമാനം ഉറപ്പാണ്
@nidhishviswanath1157
@nidhishviswanath1157 8 жыл бұрын
jishayude chechiyeyum....ammsyeyum.............onnu...vishadamayi... question cheyyanam............
@alwintommathew4028
@alwintommathew4028 8 жыл бұрын
Correct bro
@antonyraphael8480
@antonyraphael8480 5 жыл бұрын
True
@kkmkuttoor9463
@kkmkuttoor9463 Жыл бұрын
ഈ കൊല നടന്ന ദിവസം അമീർ പെരുമ്പാവൂരിൽ ഉണ്ടായിരുന്നുവെന്ന് തന്നെ തെളിയിക്കാൻ ഒരു പോലീസ് നായക്കും കഴിഞ്ഞിട്ടില്ല.
@Vpr2255
@Vpr2255 Жыл бұрын
ആണോ 🙄 പുള്ളിക് അത് വാദിച്ചുടെ
@mohammedsalimohammedsali8907
@mohammedsalimohammedsali8907 8 жыл бұрын
കളളൻ കപ്പലിൽ തന്നെയാണ് കടലിൽ തപ്പിട്ട് കാരൃമില്ല.ഒരാൾ മാത്റമല്ലപ്റതി കൂട്ട് ഉണ്ട്.ആസുത്റിതമായി ചെയ്യിച്ചതാണ്.പോലീസ് എന്തിന് പെട്ടെന്ന് ബോഡി കത്തിച്ച്കളഞ്ഞത്.അന്വേശണത്തിനായി ശീതീഗരണത്തിസൂക്ഷിക്കാമായിരുന്നല്ലോ.ജിശ നിയമം പടിക്കുന്ന വിദ്ധ്യാർത്തിആയതിനാലുംഏതോ വലിയ ശക്തി ജിഷ യെ ഒതുക്കിയതാവാം.
@sandeepadoor7288
@sandeepadoor7288 5 жыл бұрын
Mohammedsali Mohammedsali N
@sanub4830
@sanub4830 4 жыл бұрын
@@sandeepadoor7288 I come you sure
@tube3504
@tube3504 3 жыл бұрын
Aa
@reshmitthomas3240
@reshmitthomas3240 Жыл бұрын
Sheriyanu
@shoukathali9041
@shoukathali9041 3 жыл бұрын
ഒരു നിരപരാധിയെ...... അപരാധി സസുഖം വാഴുന്നു
@nileenamariasiby5064
@nileenamariasiby5064 3 жыл бұрын
Pavam😞😞
@jithinvg6649
@jithinvg6649 3 жыл бұрын
Keralame... ipozgenkilum prathikarikuu... Ithu sariyaya anweshnm alla ennu ellavarkum ariyam...
@VijayanV-t2r
@VijayanV-t2r 3 ай бұрын
അന്നത്തെ ദിവസം cctv കേടായി 6 മണിയുടെ ട്രയിനിൽ പോവാനുള്ള 5 30 ്ന് സ്റ്റേഷനിൽ എത്തണം അപ്പോൾ parrenja സമയത്ത് എങ്ങനെ കൊല നടക്കും. . വാഹനമിടിച്ച് പപ്പുവിൻ്റേ. മരണം കൊലക്ക് ശേഷം മാതാവിന് കിട്ടിയിട്ടുള്ള ഒരു പാട് പണം എല്ലാം കഴിഞ്ഞ് മാതാവ് പറയുന്നു അമീർ അല്ല പ്രേതി എന്ന് ......സുപ്രീം കോടതിയിൽ കേസ് നടത്തണം. നിര പരാതി എങ്കിൽ രക്ഷിക്കണം യഥാ. പ്രതിയെ കണ്ടെത്തണം .. ശ്രീ അമ്പിളി ഓമനക്കുട്ടൻ. .മുന്നിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു ...........
@sindhukrishnan5677
@sindhukrishnan5677 8 жыл бұрын
long time now, if d police is unable to find out , y they could nt hand over to CBI?????
@achuachuz1298
@achuachuz1298 5 жыл бұрын
10 രൂപക്ക് വേണ്ടി തന്നെക്കാൾ വലിയ പാറ വരെ എടുത്തു പൊക്കാൻ ഹിന്ദിക്കാർ തയ്യാറാണ്... അപ്പോൾ ലക്ഷങ്ങൾ കൊടുത്താൽ കൊലപാതകവും പീഡനവും അല്ലാ അതിനേക്കാൾ വലുതും അവർ സമ്മതിക്കും...യഥാർത്ഥ കൊലയാളി ഈ ഹിന്ദിക്കാരൻ ആണെന്ന് എനിക്ക് തോന്നുന്നില്ല...ജനനേന്ത്രിയത്തിൽ കമ്പി ഇറക്കിയുള്ള പീഡനം എന്നു കേൾക്കുമ്പോൾ ഇത് ഹിന്ദിക്കാരൻ തന്നെ എന്നുറപ്പിക്കുന്നു.. തിടുക്കത്തിൽ ജിഷയുടെ സംസ്കാരവും എന്ത് നീതിപീഠവും പോലീസും ആണെന്ന് ഓർത്തിട്ട് ഇവരെപോലുള്ളവർക്ക് ഇടയിൽ ജീവിക്കേണ്ടി വരുന്ന ഭാവി തലമുറയെ ഓർത്തിട്ട് ഭയക്കാതിരിക്കാൻ വയ്യ.. വലിയൊരു നീതിമാൻ വേറെ മുകളിൽ ഉണ്ടല്ലോ..കിട്ടും.."കൊടുത്താൽ കൊല്ലത്തും കിട്ടും" എന്നല്ലേ...കിട്ടുക തന്നെ ചെയ്യും.. എന്തായാലും നല്ല തമാശ തന്നെ....😂😂കഷ്ടം...
@jasmijasmin9063
@jasmijasmin9063 5 жыл бұрын
Hair Achu Achuz jishaysde chechiyeyum Ammsy Eyum ....... Onnu ......Vishadamayi...... Question Cheyyanam....... I am Name jasmine Saleem 🤙🤙🤙🤙🤙🤙🤙
@aiswaryarajan1418
@aiswaryarajan1418 4 жыл бұрын
ഇയ്യാൾ അല്ല ചെയ്തത് ...അത് ചെയ്യിച്ച ആളുകളെ തൊടാൻ ആരും മുമ്പോട്ട് വരില്ല ...സത്യം പുറത്ത് കൊണ്ടുവരാൻ ജോമോൻ പുത്തൻപുരക്കൽ ശ്രമിച്ചു ആളുടെ പേരും തെളിവും സഹിതം ബട്ട്‌ കാര്യം ഒന്നും ഉണ്ടായില്ല
@shibinshibu4330
@shibinshibu4330 4 жыл бұрын
താൻ ഈ പറഞ്ഞ കാര്യങൾ എനിക്കും നേരത്തെ തോന്നിയത.
@manikanttanmanikanttan7341
@manikanttanmanikanttan7341 4 жыл бұрын
You are correct
@nadackalnadackal9444
@nadackalnadackal9444 4 жыл бұрын
Aarum onnum koduttatonnumalla. Purushanmar aagraham prekaduppikumpol tadanjaal nalla adi koduttanengilum bandhappedamennu parayunna oru pustakame lokattilullu. Atu padhichayalkku. Aasaktiyum koode vannalo. Atu vairagyattode teerttu.allate verum balaalsangam matramalla cheytatu
@laxmisdargee9677
@laxmisdargee9677 6 жыл бұрын
50 lakes mudal 1 Cr varuum opichuu ammichum sister joli kiti epol amma sister kudaa adi yee eee muder case jisha family paguu undaa police questions chydal aryaam
@underworldking9176
@underworldking9176 5 жыл бұрын
Music ett veruppikkunnu
@ronyjohn6123
@ronyjohn6123 8 жыл бұрын
haai.. I want to say some thing... 1- police varacha rekhachitram. prathiye kandu ennu paranja ellarum thiricharinjathanu.. but now we can see that guy.. no similarities with that picture.. 2- pen camera.. pen camera kodutha shop owner paranjathu jishas mother said the purpose of pen camera will reveal through media.. then why police is not questioning jishas mother... she can say the purpose... 3- jishas sister.. who is she .. what is she... making news on her sisters murder.. her attitude is not in a proper way.. it will lead police to a wrong way... 4- jishas death.. each and every one know that the was not killed during a rape attempt.. she was brutally killed for some other hidden reasons.. just think all viewers.. then respond to me.. thanks ....
@sujithsoman7880
@sujithsoman7880 5 жыл бұрын
EfMalayalamsex
@thiraa5055
@thiraa5055 Жыл бұрын
I agree
@elizabethvarghese336
@elizabethvarghese336 7 жыл бұрын
Amma nannayt abhinayikan padichitilla
@jayaramnappil1269
@jayaramnappil1269 2 ай бұрын
ജിഷയ്ക്ക് നീതി ലഭിക്കണം
@noufalp5272
@noufalp5272 3 жыл бұрын
ഈ കൊലപാതകം പീഡന തിന്നു പിന്നിൽ ആ പീഡനം മാത്രമല്ല .... ഒരു പകയോടെ ഒരു കൊലപാതകം ... ജിഷയെ പീഡിപ്പിച്ച പ്രതിക്ക് ഒരു നിർബന്ധം ഉണ്ട് .... ജിഷയെ കൊല്ലാതിരുന്നാൽ അയാളുടെ പേര് നാളെ പുറത്തു പറയുമോ എന്ന ഭയം ആണ് കൊലക്കു പിന്നിൽ .... ആരും കാണാതെ ആ വീട്ടിൽ വരാൻ കഴിവുള്ള വന്നു ശീലമുള്ള ഒരു സുപരിചിതൻ ആണ് ആ... കൊലപാതകി ....
@rasaqk8412
@rasaqk8412 2 жыл бұрын
100%
@gamingwithsinan6292
@gamingwithsinan6292 3 жыл бұрын
😭😭
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
എടാ p p തങ്കച്ചാ കാലം നിനക്ക് മാപ്പ് തരില്ല. അമീറുൽ അല്ല പ്രതി, അവനെക്കുടുക്കിയതാണ് ഞാൻ ഉറപ്പിച്ചു പറയുന്നു.
@retnabaiju1207
@retnabaiju1207 3 жыл бұрын
ഇപ്പോൾഎഥാർത്ഥതങ്കച്ചൻമാരെമനസ്സിലാകുന്നുരാഷ്ട്രീയമാറ്റത്തിന്റെകൊടുംങ്കാറ്റ്സൃഷ്ടിച്ചതായിരുന്നുപ്രതിയെഇന്നുംസംരെക്ഷിക്കുന്നുണ്ടാകും
@MGeorge-jv1in
@MGeorge-jv1in 4 ай бұрын
When police cannot find the true murderer, sometimes it is pinned on somebody without much evidence, and forced that person to confess. Looks like that is what happened here.why the politician lie about Jishas mother not working for. Him?.Did his and JISHAS DNA tested for a match? Probably an innocent man is losing his life for a crime he did notcommit.
@ramum9063
@ramum9063 4 ай бұрын
കുറ്റം ചെയ്യാത്തവൻ ഒരിക്കലും ഇത്ര അനുസരണയോടെ പോകില്ല
@riyazboss8918
@riyazboss8918 4 жыл бұрын
ആ ദ്രോഹി ഇന്ന് നാട്ടിൽ വിലസി നടക്കുന്നു
@minnaminni4651
@minnaminni4651 3 жыл бұрын
Atharaanenn ariyumo
@zagfaraan
@zagfaraan 3 жыл бұрын
ആരാണ് അത്?
@minnaminni4651
@minnaminni4651 3 жыл бұрын
@@zagfaraan parayan dairyam undavilla
@OruTuber0030
@OruTuber0030 Жыл бұрын
Shafi
@alisherin686
@alisherin686 3 жыл бұрын
Ameer is innocent after watching few videos
@viji1216
@viji1216 Жыл бұрын
ഈൗ കൊലപാതകത്തിന് നരബലിയുമായി നല്ല സാമ്യം ഉണ്ട്. പെരുമ്പാവൂർ തന്നെയാണ് ആ ശാഫിയുടെയും സ്ഥലം. അയാളെ പിടിച്ചു ഒന്ന് കുടയണമ്. ഇനി അയാൾ ആണെങ്കിലും പോലീസ് ath purath കൊണ്ടുവരുമോ.
@sazidulhoque9563
@sazidulhoque9563 6 жыл бұрын
Police should handover the case to cbi
@sanub4830
@sanub4830 4 жыл бұрын
That won't allow by state govt. Because they fear cbi would bring up their corruption.
@geetaramakrishnan5154
@geetaramakrishnan5154 8 жыл бұрын
angane ammaikum pangu undengil ammaiyum chodium cheyyanam verudhe vidan padilla
@bindhujabijuvavachi7752
@bindhujabijuvavachi7752 6 жыл бұрын
കെ
@nagnagarajusanti7069
@nagnagarajusanti7069 3 жыл бұрын
ആരിലാണ് നമ്മൾ വിശ്വാസം അർപ്പിക്കേണ്ടത്? നമ്മുടെ പോലീസിലും വിടുപണി ചെയ്യുന്ന ഒരുപാട് പേരുണ്ട് നല്ല പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി ചീത്തപ്പേര് കേൾപ്പിക്കാനായി.. യഥാർത്ഥ പ്രതികളെ പിടിക്കുന്നതുവരെ പ്രതിഷേധിക്കുക സോഷ്യൽ മീഡിയകളിൽ പുതിയ വെളിപ്പെടുത്തൽ വന്നിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ സിബിഐ അനേഷിക്കട്ടെ
@ksabdulla
@ksabdulla 3 жыл бұрын
പോലീസ് മേധാവികൾ തന്നെ.... അവർ തന്നെ fir.....
@retnabaiju1207
@retnabaiju1207 3 жыл бұрын
പൊലീസുകാർ,ഭരണാധികാരികൾആജ്ഞാപിക്കുന്നതുമാത്രംചെയ്യുന്നവർആണ്
@noufalp5272
@noufalp5272 3 жыл бұрын
ഈ കേസ് പ്രതിക്ക് വേണ്ടി ആളൂരിനെ ഏർപ്പാടാക്കിയത് ആരാണ് ... അതിലും ഗൂഢാലോചന മണക്കുന്നുണ്ട് ..! കൊലപാതകിയുടെ കരങ്ങൾ
@தனிக்காட்டுராஜா-ர1ட
@தனிக்காட்டுராஜா-ர1ட 3 жыл бұрын
😥😥😥😥😥😓😓😓 rip dear from tamilnadu
@anujajohn
@anujajohn 6 жыл бұрын
Thanks
@sufairakt9085
@sufairakt9085 8 жыл бұрын
jisha chechik neethi lebikkanam.
@vipinmanoharan8572
@vipinmanoharan8572 8 жыл бұрын
jishayude amma chechy ivarku ithyl pankundu avar adhiyam muthalle kallam mathramanu parayunathu avarku ellam ariyam
@rehlanoufal8959
@rehlanoufal8959 8 жыл бұрын
yes
@priyarajeeshrajeesh4628
@priyarajeeshrajeesh4628 6 жыл бұрын
sathyamanu paranjath
@saranyaraj1623
@saranyaraj1623 3 жыл бұрын
Jishak innum neethi labichittillallo.kastam.🙄
@kalaprasannankala7476
@kalaprasannankala7476 3 жыл бұрын
Athe
@laxmisdargee9677
@laxmisdargee9677 6 жыл бұрын
Jisha amma sister ee case paguu unduuu epol erikuna accused poluum dammy yaa
@lakshmisoman9431
@lakshmisoman9431 4 ай бұрын
ജിഷയുടെ കൊലപാതകത്തിന് പിറകിൽ ഉള്ളവർ ആയിരിക്കും അവളുടെ അച്ഛനെയും കൊന്നത്.... അവളുടെ അച്ഛന്റെ മരണം അത് അസ്വാഭാവിക മരണം ആണ്..... ജിഷ കേസ് പുനരന്വേഷിക്കണം..... ചുരുളഴിയാത്ത ദുരൂഹതകൾ ഉള്ള കേസ് ആണ് ജിഷ കേസ്.... അവളുടെ മൃതദേഹം ധൃതി പിടിച്ചു കത്തിച്ചതും അവളുടെ പോസ്റ്റ്മോർട്ടം വീഡിയോ എടുത്തു സൂക്ഷിക്കാത്തതും ദുരൂഹമാണ്.....
@rijim.p7907
@rijim.p7907 2 жыл бұрын
മനുഷ്യരെ പീഡിപ്പിക്കാൻ ധൈര്യമില്ല. അതുകൊണ്ടാണ് പാവം പിടിച്ച ആടിനെ പീഡിപ്പിച്ചത്.😁😁😁😁😁.
@mahu365
@mahu365 2 жыл бұрын
പോലീസ് മാമന്മാർ ഉണ്ടാക്കിയ നാടകത്തിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടാണോ അറിഞ്ഞിട്ടും ഒരുപാവത്തിനെ കൊലക്കു കൊടുക്കാൻ മാത്രം കണ്ണിൽച്ചോര ഇല്ലാഞ്ഞിട്ടോ ..? അയാളുടെ കോലവും പേരും നാടും ആണ് നിന്റെ പ്രശ്നമെങ്കിൽ അയാളല്ല നീയാണ് നിന്നെപോലുള്ള ചിന്താഗതിക്കാരാണ് ഇതിനൊക്കെ പിന്നിൽ
@easymath1828
@easymath1828 3 жыл бұрын
Nammude niyamathodu pucham thonunnu.. oru penkuttiyod ethrayum krooratha kanichittum avan ennum sugich jeevikkunnu.. ethrayum adhapathicha oru niyamavyavastha.. Ee thallenem chechinem aadhyam thalli kollanam.. avar aanu ethinokke pinnil ennu thonunnu.. jisha avarude makal thanne aano ennaanu dbt..
@rabisathu1471
@rabisathu1471 3 жыл бұрын
Ee case maryadayk Anweshikathe Aano Ameerinte thalayil ketti vechath..choykkanum parayanum aarumillatha oru paavam niraparaadhiyan ayalenkil janangal munnittiranganam..police ithile yathartha prathiye purath kond varanam..ith oru cinema aanel clymaxil Ayal niraparadiyanenn theliyum..paranjit kaaryamilla ith Real life alle..
@shafanacheppu7384
@shafanacheppu7384 5 ай бұрын
😢😢
@മാരണംമാരണം
@മാരണംമാരണം 6 жыл бұрын
ഒരുത്തൻ കഞ്ചാവ് അടിച്ച് തുള്ളുന്നു
@mylawnotes
@mylawnotes 5 жыл бұрын
Achanum ammayum sahodhariyum ellavarum nalla abhinayam anu..... Aarkum velli vishamam onum illla.... Pine jishaye konath aa baayi maathram onum allanu thonunu.... Aa baayi ottak avale pole oru aarogyam ulla pennine kollilla....
@manjupoul7153
@manjupoul7153 6 жыл бұрын
അമീർ ഒന്നു തടിച്ചുകൊഴുത്തു.( ജയിലിൽ സുഖ........ വാസം അല്ലേ. അമ്മ സെലിബ്രേറ്റി (പെരുമ്പാവൂർ പ്രധാനമന്ത്രി എന്ന പോലെ) ഹ ഹ ഹ. സഹോദരിക്ക് ജോലി.ജിഷയുടെ മരണം കൊണ്ട് ഉണ്ടായത് പുഛം തോന്നുന്നു.
@shanidnk9531
@shanidnk9531 3 жыл бұрын
Nee ചെലക്കാതെ പോടാ നാറി
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
അമീറും പ റിയൊന്നും അല്ല പ്രതി...
@mDsHr_333
@mDsHr_333 3 жыл бұрын
Ooro myran mar😡
@ArunkumarArunkumar-iw5qc
@ArunkumarArunkumar-iw5qc 3 жыл бұрын
അമീർ അല്ല പ്രേതിയെങ്കിൽ പിന്നെ ആര് അവൻ അല്ല എന്ന് എല്ലാരും പറയുന്നുണ്ടല്ലോ
@maheshmadhupal2550
@maheshmadhupal2550 3 жыл бұрын
@@ArunkumarArunkumar-iw5qc ഇനി നീ ഇങ്ങനും
@prajeesh0748
@prajeesh0748 2 жыл бұрын
CBI anveshikanam. ,this case,.. save Amir islam
@laxmisdargee9677
@laxmisdargee9677 6 жыл бұрын
Achan da acting poraa amma uda sister acting super kastam
@bijithavishnu1713
@bijithavishnu1713 5 жыл бұрын
Jisha is not a 2nd daughter she is the eldest.
@neseernesi9382
@neseernesi9382 3 жыл бұрын
Niraparaadhiyanengil rakshikuka..anganeyaan karyangal parayunnadh..ameer avanumund kudumbam
@rssrke3158
@rssrke3158 Жыл бұрын
എന്താ ഒരു അഭിനയം അമ്മ 🙏🏻🙏🏻🙏🏻🙏🏻
@ranjithck5045
@ranjithck5045 Жыл бұрын
അയ്യോ 🙏🙏🙏ഇത് കാണാൻ ഞാനില്ല ഇത് സീരിയൽ ആണ്
@anianiarnd8325
@anianiarnd8325 Жыл бұрын
❤️❤️❤️💛💗💗💗❤️❤️💛💛💛😭😭😭😭😭
@grandmatips9492
@grandmatips9492 5 жыл бұрын
Iyalanu konnathennu vishasikan malayalikal ellam pottanmaraano
@sudheeshlalu1977
@sudheeshlalu1977 3 жыл бұрын
😭😭😭😭😭
@darshanarjs1936
@darshanarjs1936 3 жыл бұрын
2016 ll jishakk neethi labhikkum ennu paranjitt ithu 2020 Kashttam thanne
@kalaprasannankala7476
@kalaprasannankala7476 3 жыл бұрын
Avatekka aasanam aruthu mattanam. Athum kollathe. Vedhana anubhavichu thanne chavanam. Jishaye konnathu enganeyaano angane (ameer ull islamineyum) kollanam .Enkile jishakku neethi labhikku. Aadine polum avan veruthe vittilla . ithu kaanubbo sagadavum kaliyum orumichu varaa. 😢
@zagfaraan
@zagfaraan 3 жыл бұрын
2021 ആയി
@thankachyj8375
@thankachyj8375 3 жыл бұрын
Ma.mathave.kaniyanname Ammen
@wanderer132
@wanderer132 3 жыл бұрын
Theliv muzhuvan nokyoo manja kaumudi chanel ❓
@raheemp978
@raheemp978 3 жыл бұрын
അമീർ ഇസ്ലാമായതുകൊണ്ട് സെൻകുമാറിന് സംഗതി എളുപ്പമായി
@achuvavachi2110
@achuvavachi2110 2 жыл бұрын
സത്യം
@ajmalshaji252
@ajmalshaji252 Жыл бұрын
നരബലി ഷഫിയാണ് പ്രതി എന്ന് തോന്നുന്നു വലിയ ചെരുപ്പാണ് അവിടെ നിന്നും കിട്ടിയത്.
@lailag120
@lailag120 2 ай бұрын
ദൈവമേ..ഈ പയ്യൻ്റെ ജീവിതം ആര് സമാധാനം പറയും
@anjalyr6939
@anjalyr6939 3 жыл бұрын
Amirul thanne anu prathi ennu ipolum vishwasikkunnilla...
@babiesworld6379
@babiesworld6379 2 жыл бұрын
The real culprit might be those who speaks with confidence in their surroundings, police has not been able to find the real culprit 😒
@sheebas5483
@sheebas5483 Жыл бұрын
പാവം പയ്യൻ. 😢
@ReenaPushpam
@ReenaPushpam 4 ай бұрын
Hi🤲🏽🌹🎉😢
@murshidakottakunnan481
@murshidakottakunnan481 8 жыл бұрын
mm jisha nde cheechiya pidich onn perumariya chilappo yethartha sambavam purath venneekassm
@mohammedasrafca2928
@mohammedasrafca2928 6 жыл бұрын
Kerala police... 👍👍
@halalmedia4866
@halalmedia4866 3 жыл бұрын
Sandhya senkumar and Soren behind this alll. Arrest them
@Anilanil-dy2ux
@Anilanil-dy2ux 3 жыл бұрын
ഇത് തിരുത്തി പറയാൻ കൗമുദിക്കു കഴിയുമോ അമറുൽ ഇസ്ലാം അല്ല
@nightmoon938
@nightmoon938 Жыл бұрын
Achan paavam yadharthyamaya kannuneer , Amma nthina kolappanam vech jeevichit ingene act cheyyunne
@AbdulRahman-fm7lo
@AbdulRahman-fm7lo 7 жыл бұрын
samsaarangalum charchagalum avasaanikkunnilla ..jisha enna aa sahodhari...avalkk neridendi vanna aa kruradha ...paaavam etra vedhana tinnitundaavum. ..aaalojikkaan polum patunnilla enikkaan ee avasta vannirunnenkil...nhaaanum oru pennalle konna avaste sahodharikkaan ingane oru avasta vannirunnadhenkil.....avan engne pradhigarikkumaairunnu......aa kuttikk needhi labikkatte ..ini oru jisha .......adh vendha ingane oru avasta oru penninum varale Allah..
@nagnagarajusanti7069
@nagnagarajusanti7069 3 жыл бұрын
സൗമ്യ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്
@thiraa5055
@thiraa5055 Жыл бұрын
Enth
@laughorthink3999
@laughorthink3999 4 жыл бұрын
Perumbavur athra nalla sthalam alla athyavasyam business okke umdu avide
@sabu5437
@sabu5437 Жыл бұрын
പ്രിയ ബിനോയ് അവനെ രക്ഷപെടുത്തണം പ്ലീസ്
@jioidea2514
@jioidea2514 3 жыл бұрын
Hi
@jomonmalayil1548
@jomonmalayil1548 6 ай бұрын
കാര്യം പറഞ്ഞാൽ പോരെ ഇതു ഫയങ്കര മ്യൂസിക്
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 10 МЛН
Shesham - ജിഷ കൊലക്കേസ് | 30 May | Ep# 01
23:10