എനിക്കും എന്റെ മക്കൾക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം🤲 എല്ലാവരുടെയും സപ്പോർട്ട് ഇനിയും ഉണ്ടാവണം😊🥰എന്റെ വീട്ടിൽ എത്തി ഇന്റർവ്യൂ ചെയ്ത മഴവിൽ കേരളത്തിന്ന് ഒരുപാട് നന്ദി 🥰❤️
@AyishaLathif3 ай бұрын
Padachvan.koodeund.shaji❤❤❤
@Ryhanath04833 ай бұрын
മോളേ....നിനക്കും മക്കൾക്കും വേണ്ടി എപ്പോഴും ദുആ ചെയ്യും. വിഷമിക്കണ്ടട്ടോ എല്ലാം ശരിയാകും - പടച്ചോനുണ്ടല്ലോ - ധൈര്യമായിട്ട് മുന്നോട്ട് പോവുക❤❤❤❤❤😘😘😘😘😘😘🥰🥰🥰🥰🥰
യൂസഫലി സാറോ ബോച്ചയോ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇവർക്ക് നല്ലൊരു വീട് വെച്ചു കൊടുക്കാമോ
@ziyurifu37753 ай бұрын
കറക്റ്റ്
@kingff12743 ай бұрын
കറക്റ്റ് masha allah😢😢😢
@shameerparasseri55593 ай бұрын
സത്യം
@sumizzworld48513 ай бұрын
100%
@MuhammadShabin-s1v3 ай бұрын
Avar kanattay
@mohammedmattathour88413 ай бұрын
മഴവിൽ മനോരമക്ക് ഒരായിരം നന്ദി ഒരുപാട് കഷ്ടപ്പെട്ട കുടുംബാണ് എല്ലാവരും സഹകരിക്കുക പടച്ചവൻ ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲
@JaseenaJazilАй бұрын
ഒരിക്കൽ ഞാനും ഇതുപോലെ മെസ്സേജ് ഇട്ടിരിന്നു ഇവൾക്ക് വേണ്ടി സഹായവും ചെയ്തിരുന്നു ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോനുന്നു എന്താ കാരണം എന്ന് അറിയാല്ലോ
@SajeelaYousuf3 ай бұрын
എല്ലാം ശരി ആകും മോളെ പടച്ചോൻ കാണുന്നു ഉണ്ടല്ലോ മോളെ നല്ലത് പോലെ നിസ്കാരംനോക്കുക ദുആ ചെയ്യുക ഞങ്ങൾda എല്ലാം ദുആ ഉണ്ട് കൂടെ ഇന്ശാല്ലാഹ് ശരി ആകും da
@faizyworld90333 ай бұрын
വാടക വീട്ടിൽ നിൽകുമ്പോൾ എപ്പോഴും ടെൻഷനാണ്, അള്ളാഹു വീടില്ലാത്ത എല്ലാർക്കും ഒരു വീട് നൽകട്ടെ
@thaimmaskichenworldd28053 ай бұрын
ആമീൻ 🤲🏼😭
@ShamlikMuhammed3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 😢😢
@marjaanlulu77373 ай бұрын
Aameen
@sumayyasumi61943 ай бұрын
ആമീൻ 😰😰😰
@fousianv31103 ай бұрын
ആമീൻ 🤲🤲
@MANSOON-KAALAM3 ай бұрын
ചില സമയത്തു വിശ്വാസങ്ങൾ പോലും കൈവിട്ടു പോകും 😢ദുഷ്ടൻ മാരെ പന പോലെ വളർത്തും പാവങ്ങളെ ഇതുപോലെ ചവിട്ടി താഴുതും രക്ഷപെടാൻ സമ്മതിക്കൂല😢😢എന്തിനാ ഇത്രയും സങ്കടം കൊടുക്കുന്നത് 😢😢😢😢
@susanmahesh69533 ай бұрын
സത്യം, ഞാനും അങ്ങനെ എല്ലാം വെറുത്തു ജീവിക്കുവാ, ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ അനുഭവിപ്പിക്കുന്നത് എന്തിനാ, ഇത്ര ക്രൂരതയിൽ വിനോദം കാണുന്ന ആളാണോ ദൈവം... ആർക്കും അറിഞ്ഞുകൊണ്ടു ദ്രോഹം ചെയ്യാഞ്ഞിട്ടും, എന്തൊക്കെ അനുഭവിക്കണം.
@niya90243 ай бұрын
@@susanmahesh6953 സത്യം 🥲🤲
@s....n57253 ай бұрын
ആരെയാ പഴിചാരുന്നത് ദൈവത്തെയോ... ഇങ്ങനെയൊന്നും പറയരുത്.. അല്ലാഹുവിന് ഇഷ്ടപ്പെട്ടവരെ കൂടുതൽ പരീക്ഷിക്കും.. ഉത്തമ ഉദാഹരണം മുഹമ്മദ് റസൂൽ (s). ആഹിറം എന്ന് പറയുന്ന ഒരു സങ്കേതം കൂടി വരാനുണ്ട്.. അവിടെ അവർ ഒരുപാട് സന്തോഷ വതിയായിരിക്കും ഓർക്കുന്നത് നന്ന്...
@abdulnisar70193 ай бұрын
@@s....n5725❤️❤️❤️❤️❤️❤️❤️
@abdulnisar70193 ай бұрын
2 ലോകം ഉണ്ട്, പരീക്ഷണം ഉണ്ടാവുമ്പോൾ ദൈവത്തിന്റെ കൂടെ തന്നെ നിൽക്കണം, നമ്മുടെ പ്രവാചകൻ നബി മുഹമ്മദ് സ എത്ര സഹിച്ചിട്ടുണ്ട്,,,,
@RESEENAHANEEFA3 ай бұрын
ഷാജിത മോൾക് അള്ളാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകും മോളെയും മക്കളെയും സ്നേഹിക്കുന്നവരുടെ ദുആ എപ്പോഴും ഉണ്ടാകും
@MubashiraMubashi-x4v3 ай бұрын
വീഡിയോ മൊത്തം കേട്ട് കണ്ണ് നിറഞ്ഞു പോയി 🥲shaji പടച്ചോൻ നല്ല ഒരു അവസരം തരും 😍നിങ്ങളെ തളർത്തിയവർക്ക് മുമ്പിൽ ഉയർത്തു 🥲🤲🤲ഇന്ഷാ അല്ലാഹ്
@SifinaSifina-xf8wi2 ай бұрын
🤲🤲🤲
@Muhammed-z3q3 ай бұрын
കേൾക്കനുള്ള ശക്തി കിട്ടുന്നില്ല നാഥാ ഈ അനുജത്തി യെയും മക്കളെയു രക്ഷപ്പെടുത്തണേ നാഥാ
@rahilgafoor71793 ай бұрын
Aameen
@fathimashifa49793 ай бұрын
Ameen
@abdulsalam66193 ай бұрын
Ameen👏
@FaihaMolu8782-r1n3 ай бұрын
Aameen
@VaheedaYoosaf-u8f3 ай бұрын
Ameen
@Fathima.Farook3 ай бұрын
നമ്മുടെ ഷാജിയും മക്കളും ♥️♥️♥️♥️
@fesata25233 ай бұрын
ഈ ചാനലിന് എന്റെ വക ആദ്യമായിട്ട് 🎉❤
@salmathselu51903 ай бұрын
മാഷാ അള്ളാ കേൾക്കുമ്പോൾ സങ്കടം വരുന്നു ഏതെങ്കിലും പണമുള്ളവരെ ഇവർക്ക് നല്ലൊരു വീടും മക്കൾക്ക് പഠിക്കാനുള്ള സഹായവും ചെയ്തു കൊടുക്കണേ വരെ സഹായിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲😢😢😢
@malayali47843 ай бұрын
ഈ ആങ്കർ സൂപ്പറാ❤❤
@Muhammedshammas-i8z3 ай бұрын
ഇനി നിന്റെ നല്ല സമയത്തിന്റെ തുടക്കാ മോളെയിത്... ഇനി നീ കരയില്ല..❤️
ഈ വീഡി യോ കണ്ട് കരഞ്ഞു പോയി അല്ലാഹു വെ ആ മോളുടെ എല്ലാ പ്രയാസങ്ങളും നീക്കി കൊടുക്കണമെ
@sifanathshifu-uh6gf3 ай бұрын
പൊന്നുമോളെ വേറെ രണ്ടാം കല്യാണം കഴിക്കല്ലേ. ഈ അവസരം മുതലാക്കാൻ ആരെങ്കിലും വരും. പിന്നെ ആരും സഹായിക്കൂല അവരൊറ്റ് നോക്കൂല്ല. മറ്റൊരാളുടെ 5മക്കളെ നോക്കാൻ മനസ്സുള്ള ഒരാളും ഈ കാലഘട്ടത്തിൽ ഉണ്ടാവില്ല. അവർക്ക് വേറെ ഉദ്ദേശം മാത്രമേ ഉണ്ടാവൂ 👍👍
@farsananp53953 ай бұрын
ശരിയാ
@SuharaFathimasuhara-ub8ck3 ай бұрын
Sathyam
@ashkermalabarvlog70343 ай бұрын
സത്യം😢
@farhantp53 ай бұрын
Sathiyam
@aryanbaiju2.0Ай бұрын
Kazhichu ennu ivarude chanelil und poyi kanu
@SakeenaHaris-m8j3 ай бұрын
സാജിക്ക് വീട് കിട്ടണേ റബ്ബേ 🤲🤲🤲
@Shuhaiba.k3 ай бұрын
Aameen
@ZaidhasCuteworld3 ай бұрын
Aameen
@RabiyaV-b2j3 ай бұрын
Aameen
@fadivengara6853 ай бұрын
ആമീൻ
@SajinaShahid-i9r3 ай бұрын
ആമീൻ
@Satharalibai3 ай бұрын
ഇനിയൊരിക്കലും കരയേണ്ടി വരില്ല അത് എന്റെ ഉറപ്പാണ്
@ichuse.kunjuse3 ай бұрын
തളർത്താൻ ഒരുബാഡ് ആളുണ്ടാകും. എങ്ങനെ തളർത്തിയാലും ഉയരത്തിൽ എത്തണം ❤❤❤
@ShahanaYasirmuhammad3 ай бұрын
പടച്ചോനെ ഇമ്മാതിരി എടങ്ങേരിൽ നിന്ന് എല്ലാവരെയും കാക്കണേ 😭
@MannaYaseen3 ай бұрын
ആമീൻ 🤲🏻🤲🏻
@febi.0873 ай бұрын
Aameen
@Dilshad-k1m3 ай бұрын
മക്കളെ ദീനിയായി വളർത്തുക എന്നാലാ മക്കളെ കൊണ്ട് നിനക്കും ഉപകാരപ്പെടും നീയും
@AbdhurahimanAbdhu-k1m3 ай бұрын
ആമീൻ
@SuharaFathimasuhara-ub8ck3 ай бұрын
Aameen
@jasirashehiljasirashehil70883 ай бұрын
ഒരാളെ വേദനിപ്പിച്ചിട്ട് അവർ എന്ത് നേടിയെടിത്തിട്ടും ഒരു കാര്യവും ഇല്ല ഇത്ത. Be happy
@AsiyaKuruva3 ай бұрын
സത്യം
@IsmailChariyappu-gz6kw3 ай бұрын
മഴവിൽ മനോരമ ക്ക് ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തതിനു ഒരുപാട് നന്ദി ❤️👍🏻
@ramlaP-gz2db3 ай бұрын
ഒരു പാട് നന്ദി അവതാരക്ക് വിഗ് സലൂട്ട്
@IsmailChariyappu-gz6kw3 ай бұрын
@@ramlaP-gz2db 👍🏻
@sanhamolcva153 ай бұрын
ഇവരുടെ വിവരം ആരെങ്കിലും യൂസഫലി സാറിന് എത്തിച്ചുവെങ്കിൽ അദ്ദേഹം സഹായിക്കുമായിരുന്നു.
@Itsmecat1233 ай бұрын
സത്യം
@fousalkhan3 ай бұрын
സത്യം
@AbiAbiabu-z5p3 ай бұрын
S
@RemlaJasir3 ай бұрын
Sathyam
@RaseenaKk-v4m3 ай бұрын
സത്യം
@ss-xd3jf3 ай бұрын
അവതാരക സൂപ്പർ ആണ് നല്ല സംസാരം കുത്തി കുത്തി ചോദിക്കാനും ചെയ്യുന്നില്ല❤
@SahiraTp-lt3dp3 ай бұрын
പൊരുതണം തോറ്റു കൊടുക്കരുത് ... മക്കള് നല്ല മക്കളാവട്ടെ... അള്ളാഹു അവർക്ക് നാഫിആയ ഇല്മ് കൊടുക്കട്ടെ ആമീൻ....
@SakeenaptSakki3 ай бұрын
Aameeen🤲🏻🤲🏻🤲🏻🤲🏻🤲🏻എല്ലാവരുടെ മക്കളും ഹൈറായ മാർഗത്തിൽ aavatte🤲🏻🤲🏻🤲🏻🤲🏻
@AyshaRahman-yj5uj3 ай бұрын
പാവം കുഞ്ഞുങൾ
@ShamlikMuhammed3 ай бұрын
നിന്റെ വിഷമം പോലെ തന്നെ ഞാനും കഷ്ട്ടം പെട്ടിട്ടുണ്ട് മോളെ നമ്മൾപാവങ്ങൾ ൾക് മക്കൾ കൂടുതൽ കാണുമ്പോൾ നാട്ടുകാരുടെ പരിഹാസം ഇപ്പോഴും ന്നാണ് വാടക വീട്ടിൽ ആണ് താമസം ഞങ്ങളുടെ നാട്ടുകാർ സഹായിച്ചു,3സെൻറ് സ്ഥലം തന്നു വേറെ ആൾകാർ വീട് വച്ചു തരാം എന്ന് പറഞ്ഞു അപ്പോയെക്കും. എനിക്ക് നാല് ആൺമക്കൾ ആണ് എന്ന് പറഞ്ഞു അത് മുടക്കി ഞാനും ഭർത്താവ് മക്കള്ളും ജോലി ക് പോവുന്നുണ്ട് എന്ന് പറഞ്ഞു മുടക്കി ന്നാണ് ഒരു ദിവസം 4വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് എന്ന് പറഞ്ഞു കൊടുത്തു എനിക്ക് എന്റെ വീട്ടിൽ പോലും ജോലി എടുക്കാൻ പറ്റാത്ത അവസ്ഥ ഹാർട്ട് പ്രശ്നം വേറെ ഓരോ ബുദ്ധിമുട്ട് എല്ലാം ഉണ്ട് എന്ന് പറഞ്ഞു കൊടുത്തു തവക്കൽ തു അലല്ല അത് കൂടി കേട്ടപ്പോ നമ്മുടെ വീട് എന്ന സ്വപ്നം അവസാനിച്ചു ഇനി മക്കളുടെയും ഭർത്താവിന്റെ യും കൈയിൽ നസീബ് kodukatt🎉എന്ന് ബ്രാര്ഥിക്കുകയാണ് ന്നാണ്ജനിജതും വളർന്നതും ഭർത്താവിന്റെ വീടും വാടക വീട് സ്വന്തമായിട്ട് വല്ലാതെ ആഗ്രഹിച്ചു പോയി അത് നേടാൻ കഴിഞ്ചില്ല എനിക്ക് ഒരു ആഗ്രഹം മാത്രം ബാക്കിയുള്ള മരിച്ചാൽ സ്വന്തം ആയി മയ്യിത്ത് സ്വന്തം വീട്ടിൽ നിന്ന് കൊണ്ട് പോയാൽ മതി യായിരുന്നു
@safiyafaisal45933 ай бұрын
അല്ലാഹുവിൽ എല്ലാം അർപ്പിച്ചു ദുആ ചെയ്യുക.. സൂറത്ത് ഇഖ്ലാസ് സൂറത്ത് നസ്വർ സൂറത്ത് അലം നഷർ സൂറത്ത് അലം ന്തറ കൈഫ സൂറത്ത് ദുഹാ മുടങ്ങാതെ ധാരാളം ഓതുക.. അല്ലാഹു ഹൈറും ബർക്കത്തും തരും ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Rubeena-c6t3 ай бұрын
ഈ വിഡിയോ കാരണം നിങ്ങൾ രക്ഷപെടട്ടെ യൂസുഫലി sir കാണട്ടെ വിഡിയോ
@naseemapm3 ай бұрын
അള്ളാഹുവേ ഈ വീഡിയോ കാരണം അവർക്ക് ഒരു വീടും നല്ല ഒരു ജീവിതവും കിട്ടണം മക്കളും ഷാജിയുടെ യും സന്തോഷത്തിൽ ആവട്ടെ ആമീൻ 🤲🤲🤲🤲🤲🤲
@ajumon67803 ай бұрын
Aameen 😢
@marjaanlulu77373 ай бұрын
Aameen
@fathimavk81553 ай бұрын
Ameen. യാറബ്ബൽ. ആ lameen
@suttusuttu8593 ай бұрын
ഈ കുടുബം അള്ളാഹു രക്ഷ പെടുത്തട്ടെ ആമീൻ ya rabbal helameen
@AyshaRahman-yj5uj3 ай бұрын
ആമീൻ
@ZaidhasCuteworld3 ай бұрын
Aameen
@niflac.v20873 ай бұрын
Allah
@shafeenashafeena86813 ай бұрын
Aameen🤲🏻🤲🏻
@nurjhannurjhan70123 ай бұрын
Ameen
@SachuMon-m4s3 ай бұрын
ഈ പൊന്നു മക്കളെയും ഉമ്മയെയും നീ കാത്തു കൊള്ളണമേ അല്ലാഹ് 🥲🥲🤲🤲🤲അവരുടെ കതന കഥകേൾ കേട്ടിട്ട് സഹിക്കാനാവുന്നില്ല 🥲🤲😊
@Fathima.Farook3 ай бұрын
മുന്നേ അറിഞ്ഞ കാര്യങ്ങൾ ആണെങ്കിൽ പോലും കരഞ്ഞു കൊണ്ടല്ലാതെ ഈ ഇന്റർവ്യൂ കണ്ടു തീർക്കാൻ കഴിയില്ല 😔
@Sumayya-ws1ro3 ай бұрын
yess
@RasJ-h5e3 ай бұрын
Carcte
@jamshijamshee7443 ай бұрын
പടച്ചോനെ കേൾക്കാനും കാണാനും വയ്യ 😭😭😭😭പാവം മോൾ.. 5 ആൺമക്കൾ മോളെ ninakk എല്ലാവരുംഅസൂയപ്പെടും വിധം നീ ഒരുപാട് uyarangallekk എത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Sumayya-ws1ro3 ай бұрын
aAameen🤲🤲🤲
@afrinshamnath5thbaidhinfat9473 ай бұрын
🤲
@sumayyanoushad60043 ай бұрын
Aameen
@azimrinan77323 ай бұрын
ആമീൻ
@sareenajamal57113 ай бұрын
Aameen🤲🤲
@MuthuMon-zz9dx3 ай бұрын
ഇത്താ ഓപ്പറേഷൻ കഴിയുന്ന മുന്നേ എടുത്ത വീഡിയോ ആണോ ഇത് ഈ വീഡിയോ കാണുമ്പോൾ സങ്കടo വന്നു
@finusvlog15923 ай бұрын
ആ
@asifsr12373 ай бұрын
ആരെയും പേടിക്കണ്ട മോളെ പറഞ്ഞു നടക്കുന്നവർ അത് തന്നെ ചെയ്യും ഈ പൊന്നു മക്കളെ വളർത്തി ജീവിച്ചു കാണിക്കണം പേടിച്ചു ഇനി ഒരു ജീവിതം വേണ്ട 👍👍👍👍👍❤❤❤❤
@Sa-g7g-n9t3 ай бұрын
ഈ സഹോദരിയെ കേരളത്തിലെ മുസ്ലിം സമുദായം ഏറ്റെടുക്കണം. സഹോദരീ എന്ത് പ്രാരാബ്ധം ഉണ്ടെങ്കിലും വിഷമം ഉണ്ടെങ്കിലും പറയുക ഞാൻ നിങ്ങളുടെ സഹോദരൻ ആണ്. മടിക്കരുത്. അള്ളാഹു നിങ്ങൾക്ക് നല്ല ഒരു യോജിച്ച ഇണയെ തരട്ടെ ആമീൻ.
@sareenapk94723 ай бұрын
Ameen🥲
@muhsinaimam96033 ай бұрын
Ameen
@Entertainment-ow1zi3 ай бұрын
എന്നിട്ട് വേണം അവനും കെട്ടിത്തൂങ്ങാൻ 😂😂
@Kunjuz..--kunju8983 ай бұрын
Njan e chechiyude subscriber anu thyroidinte opreation kazhinju makkaleyum chechiyeyum daivam anugrahickatte 😢😢😢🙏🙏
@Viratkohli18-f1u3 ай бұрын
❤❤
@MannaYaseen3 ай бұрын
വേദനിപ്പിക്കുന്നവർക്ക് റബ്ബേ നീ കൊടുക്ക് അവരുടെ മനസ്സ് നന്നാക്കി കൊടുക്ക് 🙌🏻🙌🏻🙌🏻
@sajafathi94973 ай бұрын
അവർ അനുഭവിക്കും ഇന്നലെങ്കിൽ നാളെ ഇന്ഷാ അല്ലാഹ്
@muhammedsayeed9423 ай бұрын
ദുഖിക്കേണ്ട അല്ലാഹ് കൂടെയുണ്ട് ❤️🤲🏻.
@yjcreationsvkm1613 ай бұрын
shajitha എപ്പോഴും കല്യാണം കഴിക്കണകാര്യം പറയരുത്, ആരെങ്കിലും വന്നു കല്യാണം കഴിക്കും,അവര് നമ്മളാ pattikkum,ജീവിതം പിന്ന കൂടുതൽ പ്രശ്നം ആകും,നി ഒറ്റക്ക് confidence ഓടേ ,bold ആയി ജീവിക്ക്
@SajadhSaju-jw6edАй бұрын
Ippo enthayi.
@ArifaP-x6u3 ай бұрын
മഴവിൽ കേരളം 🙏ഇവരെ ജനങ്ങളുടെ മുന്നിൽ എത്തിച്ചതിന് ❤️ഇവരെ കഴിവുള്ളവരുടെ കണ്ണിൽ എത്തട്ടെ 👍
@shamlahashimchemmu26973 ай бұрын
മക്കളുടെ പാട്ട് കേൾക്കുമ്പോഎന്തോ ഒരു സങ്കടം 🥺
@hrin_hh30083 ай бұрын
ഇൻശാ അല്ലാഹ് അള്ളാഹു നല്ലൊരു ജീവിതം നൽകട്ടെ ആമീൻ 🤲
@Starkitchen693 ай бұрын
ഭർത്താവ് വീ ന്റെ വീട്ടുകാർ തിരിഞ്ഞു നോക്കുന്നില്ല .. ദുഷ്ടൻ മാർ ആണ് അവർ
@Abdulkhader-d2e3 ай бұрын
വിഷമിക്കരുത് മോളെ പടച്ചവൻ ഒരു വഴി കാണിച്ചു തരും മോളുടെ വിഷമങ്ങൾ മാറ്റാൻ ആരെങ്കിലും ഒരാൾ വരും തീർച്ച എല്ലാ ബുദ്ധിമുട്ടുകളും മാറി സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ കരുണാമയനായ റബ്ബ് തൗഫീക്ക് നൽകട്ടെ
@abdulnisar70193 ай бұрын
ആമീൻ 🤲🏻
@Rizasachoos3 ай бұрын
ചതിച്ചു നേടിയതൊന്നും അവർക്ക് ഉപകാരപ്പെടില്ല അത് 100% ഉറപ്പാണ്. അത് നിനക്ക് കാണാം
@Shaamill013 ай бұрын
ആരും ആരെയും ഇങ്ങനെ പൂർണമായി വിശ്വസിച്ചു പറയേണ്ടതില്ല ഇവർ പറയുന്നത് ഇവരുടെ ശെരിയാണ് രണ്ട് ഭാഗവും അറിയാതെ ഇങ്ങനെ പറയേണ്ടതില്ല
@naslsnaslaummer88763 ай бұрын
കുട്ടികളെയും നിന്നെയും ഒരു പോലെ നോക്കുന്ന ഒരാളെ കണ്ടു മുട്ടിയാൽ സെക്കന്റ് മാരേജ് നോക്കണം 👍👍👍സപ്പോർട്ടായി ഒരാൾ കൂടെ ഉള്ളത് നല്ലതാ ❤
@priyawarrier31603 ай бұрын
വേറെ പണി ഇല്ലേ ആ പിള്ളേരെ എങ്ങനെ എങ്കിലും വളർത്തട്ടെ അതിനിടക്ക് കല്യാണം 😏
@RasJ-h5e3 ай бұрын
Carcte
@Jubairiya-d1u3 ай бұрын
റബ്ബ് ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammadnahyannk74523 ай бұрын
തളരരുത് ഒരിക്കൽ വിജയം ഉണ്ടാവും തളർത്തുന്നവർ തളർത്തട്ടെ കുറച്ചു കഴിയുമ്പോൾ അവർ നിർത്തും മക്കൾ വലുതാവട്ടെ അന്നേരം കഷ്ടപ്പാട് മാറും
@ShaniCiril3 ай бұрын
അമ്മയ്ക്കും മക്കൾക്കും നല്ലത് വരട്ടെ
@SHABANAKA-ym6ys3 ай бұрын
അല്ലാഹു എല്ലാം റഹാതാകി തരട്ടെ എല്ലാം ശരിയാകും നല്ലൊരു ജീവിതം അല്ലാഹു തരട്ടെ എന്നും റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🥰
@NACHIVLOGS-zv6vj3 ай бұрын
അള്ളാഹു വിന്റെയും മുത്ത് നബിയുടെയും കാവൽ ഉണ്ടാവട്ടെ 🤲
@ShajithaShamsudheen-j8g3 ай бұрын
മോളേ മുടി മറക്ക്.. അള്ളാഹു മോളുടെ കൂടെയുണ്ടാവും.. 🤲🏻🤲🏻ഇന്ഷാ അല്ലാഹ്.. ഞങ്ങളുടെ ദുആ കൂടെയുണ്ട്
@Colours550283 ай бұрын
നാണം ആകുന്നില്ലേ നിങ്ങൾക്ക്.. Avar മാന്യമായിട്ടാണ് dress ഇട്ടേക്കുന്നത്.. അവർ help ചെയ്യാൻ പറ്റുമെങ്കിൽ chey..
@ശ്ര3 ай бұрын
അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവൂല
@BinuAbel3 ай бұрын
ജനിച്ചപ്പോൾ മറയില്ലാതെ ആണ്.. എഞ്ഞൊട്ടുവന്നത്... തന്നെ പോലെ ഉള്ളവര തീവ്രവാദികൾ പോടോ
@nihalaps27043 ай бұрын
@@ശ്രathenthaa aginoru talk... Thalayile mudi kandalentha kozhapam. Oru thuni thalel itt nadakanente budhimutt.. Jolyk ponorke ariyuloo
കേട്ടപ്പോഴും കണ്ടപ്പോഴും വളരെ സങ്കടം മോളെ.. സാരമില്ല പോട്ടെ എല്ലാം പടച്ചോനോട് പറയാം 🤲🏻
@nijushadashada97673 ай бұрын
എന്റെ ഹസ്ബൻഡ് മരിച്ചിട്ട് 9 വർഷമായി എന്റെ അവസ്ഥയും ഇതുപോലെയാണ് സൗദിയിൽ നിന്നായിരുന്നു മരിച്ചത് അറ്റാക്ക് കാരണം എന്റെ കുടുംബം എന്റെ ഹസ്ബന്റിന്റെ കുടുംബം എന്റെ മക്കളെ ചെറുതാകുമ്പോൾ ഉപേക്ഷിച്ചതാണ് നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു ഒരു വീടോ സ്ഥലമോ ഒന്നും ഇല്ലാതെ ഇറങ്ങേണ്ടി വന്നവളാണ് ഞാൻ ചെറിയ മക്കളെ കൈപിടിച്ചു ഇറങ്ങിയതാണ് എന്ത് ചെയ്യണം എന്ന് അറിയാതെ ഹസ്ബൻഡിനെ വീട്ടുകാർക്ക് സ്വത്തിനും വേണ്ടിയിട്ടാണ് എന്നെയും മക്കളെയും ഇറക്കിയത് എല്ലാം ക്ഷമിച്ച് നമ്മൾ ജീവിക്കുക തന്നെ അല്ലാഹു ഉണ്ടാവും കൂടെ
@hayrunisa9123 ай бұрын
എന്റെ ഹസ്ബൻഡ് മരിച്ചിട്ട് 13വർഷം ആയി എനിക്കും ഈ അനുഭവം ആയിരുന്നു ഇപ്പൊ zl
@shanavasshanavas59873 ай бұрын
വേദനിപ്പിച്ച കുടുംബത്തിന് പടച്ചവൻ നൽകും നൽകിയ ത് തിരിച്ചു എടുക്കാൻ നും പടച്ചവൻ ന് കഴിയും
@rahilajamal52493 ай бұрын
5 മക്കൾക്കും അള്ളാഹു ആരോഗ്യവും ദീർഘ ആയിസും തരട്ടെ. ഷാജി നീ ഭാഗ്യവതിയാണ് മോളെ വിഷമിക്കണ്ട
@shahanasheenas3283 ай бұрын
ഏതു അടുത്ത ബന്ധത്തെ പോലും വിശ്വസിക്കാൻ പറ്റില്ല.. എന്ന് ഞങ്ങൾക്കും തിരിച്ചറിയാൻ ഒരുപാട് വൈകി ഏട്ടൻ കാരണം ഞങ്ങക്കും കിടപ്പാടം പോലും നഷ്ടപ്പെട്ടു.. എല്ലാം പടച്ചോൻ കാണുന്നുണ്ടല്ലോ.. നമ്മളെ പറ്റിച്ചവർ ഒരുകാലത്തു അനുഭവിക്കും
@naseerabeevi91753 ай бұрын
മഴവിൽ, മനോരമക്, എന്റെ ഒരായിരം, നന്ദി, പാവം, 5മക്കൾക്കും, യൂസ്സഫ് സർ, ബോച്ചേ, വീട് ഉണ്ടാക്കി, ആ മക്കളെ രക്ഷിക്കണേ ❤നാഥാ 🤲🤲🤲😊
@hoularafeeque35313 ай бұрын
fh Ool Vjk
@Zish_Elham3 ай бұрын
മക്കൾക്കുവേണ്ടി സ്ട്രോങ്ങായി പിടിച്ചുനിൽക്കണം കല്യാണം കഴിക്കണം ഒരുപെണ്ണ് ഒറ്റക്ക് ജീവിക്കുമ്പോൾ പലതും പറയും ഒരു പക്ഷെ sapport വേണം ഒരു ആണ് തുണ വേണം പടച്ചോൻ നല്ല ഹൈറായ ഒരു നല്ല പാർട്ണറെ ലഭിക്കട്ടെ നല്ലവണ്ണം അന്വേഷിക്കണം ഭാര്യയോ മക്കളോ ഒരു പ്രാരാബ്ദവും ഇല്ലത്തെ ഒരാളെ ആവണം Inshah Allah
കുട്ടികളുടെ ഉപ്പാടെ ആളുകൾ ഇത് കാണുബോൾ negative അടിക്കാക്കാതെ മക്കളെ സഹായക്കാൻ നോക്ക് കുട്ടികളുടെ ഉപ്പ കിടക്കുന്ന സ്ഥലത്തേക്ക് നാളെ നിങ്ങൾക്കും പോകേണ്ടതല്ലെ അവിടെ സമാധാനത്തിൽ കിടക്കണ്ടെ അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ
@Entertainment-ow1zi3 ай бұрын
ഇവൾ ഇങ്ങനെ പറഞ്ഞു നടന്നാൽ അവർ സഹായിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടോ
@@abdulmuneermuneer3539 ആദ്യം സഹായിച്ചിട്ടില്ല ന്ന് അവൾ പറയുന്നതല്ലേ. അവൾക് അത് പറഞ്ഞാൽ അല്ലെ റീച് ഉണ്ടാക്കാൻ പറ്റൂ
@NaseemaMm-k3h3 ай бұрын
പാവം 😢😢റബ്ബേ അവരുടെ വിഷമം എല്ലാം മാറ്റികൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@dhaniyaseluami-rx8mc3 ай бұрын
ഒരു സെക്കന്റിൽ തോന്നുന്ന ബുദ്ധിമോശം കൊണ്ട് ചെയ്ത് പോവുന്നതാണ്... പാവം😢 ജീവിതത്തിൽ ഒരു സന്തോഷവും അനുഭവിക്കാത്ത മനുഷ്യൻ.. ഇത്തയും മക്കളും എന്നും ഇക്കാക്ക് വേണ്ടി ദുആ ചെയ്യണം 😢😢😢നിങ്ങളുടെ ജീവിതത്തിൽ സന്തോഷം, സമാധാനവും ഉണ്ടാവട്ടെ 😢😢🤲🤲🤲🤲
@fidhafathima66573 ай бұрын
Aamin
@habiziyu46823 ай бұрын
പടച്ചോനെ എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല റബ്ബേ അല്ലാഹുവിന്റെ ഓരോ പരീക്ഷണമാണ് അങ്ങനെ കരുതിയ മതി പടച്ച റബ് കൂടെ ഉണ്ടാകും ഞാൻ ദുആ യിൽ ഉൾപ്പെടുത്തും insha allha 😍
@Rsbtips3 ай бұрын
എനിക്ക് നല്ല ഇഷ്ടാ ഇവരെ. എന്നും പടച്ചോൻ കൂടെ ഉണ്ടാവും.🤲🤲
@diyaworld80363 ай бұрын
ഏതൊരു പ്രയാസത്തിനൊടുവിലും എളുപ്പമുണ്ട്. എല്ലാം ശരിയാകും സഹോദരി.❤️❤️
@fasijaleel92393 ай бұрын
ഇങ്ങനെ video cheythavark 🙏🏻.. കാരണം ഇവർക്കു നല്ലൊരു വീടും കൈ താങ്ങും ആവശ്യമാണ്.... ഈ video യിലൂടെ അവർ രക്ഷപെടട്ടെ 👍🏻
@ZaidhasCuteworld3 ай бұрын
❤❤❤
@RabiNoushu3 ай бұрын
സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു പാവം പടച്ചോനെ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ കഴിയട്ടെ 🤲🏻😥😥😥
@shafasahmed-wr3el3 ай бұрын
ഒരു കാര്യം പറയട്ടെ, ഷാജിക്കും മക്കൾക്കും സ്വന്തം നാട്ടിൽ കുറച്ച് സ്ഥലവും അതിൽ എല്ലാ സൗകര്യത്തോടും കൂടി ഒരു വീടും വെച്ച്കൊടുക്കാൻ യൂസുഫലി സാറിനെയോ, ബൊചെസാറിനെയോ കാത്ത് നിൽക്കണോ ?. അവർ വീട് വെച്ചാൽ ദൈവത്തിൽ നിന്നുള്ള പ്രതിഫലം അവർക്കല്ലേ കിട്ടുകയുള്ളൂ ?. ഒരു ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബർ മാരായ നമ്മൾ വിചാരിച്ചാൽ വളരെ ലളിതമായി ചെയ്യാവുന്നതല്ലേയുള്ളൂ. ഓരോരുത്തരും 50 രൂപ വീതം അകൗണ്ടിൽ ഇട്ട് കൊടുത്താൽ 50 ലക്ഷം ആയില്ലേ. തീരെ കഴിവില്ലാത്തവർ കൊടുക്കേണ്ട, പകരം അവർ പ്രാർത്ഥിക്കട്ടെ. കഴിവുള്ളവർ 50 ന് പകരം 100 കൊടുക്കട്ടെ. (ആയിരങ്ങൾ കൊടുക്കാൻ കഴിയുന്നവരും ഇഷ്ടം പോലെ ഉണ്ടാവുമല്ലോ). അഞ്ചു യതീം മക്കളെയും അവരുടെ ഉമ്മാനേയും സഹായിച്ച പ്രതിഫലം നമുക്കെല്ലാവർക്കും പങ്കിട്ടെടുക്കാം. എന്താ. നിങ്ങൾ തയ്യാറല്ലേ ??? ( യൂറ്റ്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് നിത്യേ ചെലവ് നടത്തട്ടെ, ചെറുപ്പം മുതൽ ബുദ്ധിമുട്ടി ജീവിച്ചവളെ ഇനിയും ഒരു ജോലിക്ക് വിടാതെ, മക്കളെയും ഉമ്മാനേയും നോക്കി സ്വസ്ഥമായി ജീവിക്കട്ടെ !!!) വിശ്വസ്തരായ നാട്ടുകാരും, അമ്മാവന്മാരും കാര്യങ്ങൾ ചെയ്യാൻ അവരെ സഹായിക്കട്ടെ. എന്ത് പറയുന്നു കൂട്ടുകാരെ. ചെറിയ ഒരു 50 അല്ലെങ്കിൽ 100 രൂപ കൊണ്ട് വലിയൊരു നന്മ ചെയ്യാൻ കിട്ടിയ അവസരം നമ്മളായി ഉപേക്ഷിക്കരുത് . ( ഷാജി , ഈ മെസേജ് പിൻ ചെയ്ത് വെക്കൂ )
@padmalathapadma45393 ай бұрын
കുടുംബത്തിന് ഷേമയും സമാധാനവും നന്മയും ഉണ്ടാവട്ടെ 🙏🙏
@RafiqAappi3 ай бұрын
ഈ എല്ലാവരും പരമാവധി ഷെയർ ചെയ്യുക..... യൂസുഫ്യ്ക്കോ ബോച്ചയ്ക്കോ എത്തും വരെ...... 🙏🙏
@rahanasayaha3 ай бұрын
5 ആൺ കുട്ടികൾ അല്ലെ... പടച്ചോൻ വെറുതെ തന്നതാവില്ല.. നാളെ ദുനിയാവിൽ ഏറ്റവും ഭാഗ്യം ചെയ്ത ഉമ്മ ഇത്ത ആയിരിക്കും.. തീർച്ച... ക്ഷമയോടെ കത്തിരിക്ക 🫂🫂🫂🫂
@ramlaP-gz2db3 ай бұрын
അതേ
@Rasiya1-q2y2 ай бұрын
അതാണ് പടച്ചവൻ ഉണ്ടല്ലോ 🤲🤲🤲🤲🤲🤲🤲
@jancyanav27863 ай бұрын
നല്ല മിടുക്കി പെൺകുട്ടി ❤👍🏻.. നന്നായി സംസാരിക്കുന്നു നല്ലനിലയിൽ എത്തട്ടെ 🙏🏻
@Mubeena-gj7yv3 ай бұрын
ചിലർ പറയും3ആണ്കുട്ടികള് അല്ലെ എന്ന് അവരെ വലുതാക്കി ആളാ ക്കാൻ വലിയ പാടാണ്. ഇപ്പോഴത്തെ കാലത്ത്. എനിക്കി3ആണ് മക്കളാണ്. ഭർത്താവും ഉണ്ട് എന്നിട്ടും😢
@Rashid-v6e5m3 ай бұрын
റബ്ബിനോടല്ലാതെ നമ്മുടെ സങ്കടം ആരോടും പറയരുത് ഷാജി. കേൾക്കുന്നവർക് സന്തോഷം ഉണ്ടാവുള്ളു. റബ്ബിനോട് പറയുക അവൻ കൈ വിടില്ല
@generalfactso3 ай бұрын
Video starts from 4:31
@yaseen54873 ай бұрын
എനിക്കും മൂന്ന് മക്കൾ ആണ് എന്റെ അവസ്ഥ ഇതാണ് വാടക കൊടുക്കാൻ പോലും നിവർത്തി ഇല്ല 😢😢😢
@newon1573 ай бұрын
youtube channel thodangu
@ashrafvk61483 ай бұрын
Ningalude jilla ethaa onn ariyikk
@fourbrothershorts42223 ай бұрын
@@ashrafvk6148palakkad
@RaihanAnchi3 ай бұрын
@@ashrafvk6148kannur
@sahadsahad12483 ай бұрын
നല്ല ഉഷാറുള്ള മക്കൾ രക്ഷ പെടും
@jomoljacob73213 ай бұрын
Nigalude jathiyide kunam ethane manasilake neyoke
@ramzanramzuyoutubechannel11413 ай бұрын
പറയുന്നവർക്ക് പലതുംപറയാം അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ വിഷമം.ആര്തളർത്താൻ ശ്രമിച്ചാലും തളലരുത് 👍
@Indianpremi-o4e3 ай бұрын
Inshallah നല്ല oru ജീവിതം തീർച്ചയായും undaagum.
@thaimmaskichenworldd28053 ай бұрын
അനുജത്തി നീ തളരലെ മോളെ നിന്റെ മകളിലൂടെ നീ വളരും ഇൻശാ അള്ളാ ദുഹാ ഇണ്ട് മോളെ കൂടെ കണ്ണുനീർ vizathe കാണാൻ പറ്റുനില യാ അള്ളാ എത്ര യും പെട്ടെന്ന് എല്ലാം കാര്യം സാധിച്ചു തരട്ടെ 🤲🏼😭
@MannaYaseen3 ай бұрын
മുടി മറക്കേ മോളെ നല്ലരു മോളായി ജീവിക്ക് 🤲🏻🤲🏻🙌🏻👍🏻👍🏻
@marneer3813 ай бұрын
ningalkku vere pani ille..?...pavam pennu
@Fathimacool123453 ай бұрын
😂😂
@Berlin-cj5ly3 ай бұрын
ചില പണക്കാർ വലിയ ഖുർആൻ വചനം കുറെ ഹദീസ് ഒക്കെ പറഞ്ഞു ആൾ ആവാൻ വരും അവരക് സപ്പോർട് ചെയ്തവരെ അകമഴിഞ്ഞ സഹായം ചെയ്യും പക്ഷേ സ്വന്തം സമുദായ ത്തിൽ പെട്ടഒരു തുള്ളി കഞ്ഞി കുടിക്കാൻപോലും നിവർത്തി ഇല്ലാത്ത ആൾക്കാരെ സഹായിയിക്കാൻ ബുദ്ധിമുട്ട് ആണ് അങ്ങനെ യും കുറെ പേര്
@siddiqusidfue34103 ай бұрын
ഈ 5മക്കളെ തിരിഞ്ഞു നോക്കാത്ത ആ വീട്ടുകാർ. അവരുടെ രക്തത്തിൽ പിറന്ന മക്കൾ അല്ലെ
@Naseema-g8o3 ай бұрын
Padachon ellam sheriyakum😢😢😢🤲
@femina-z6t3 ай бұрын
എല്ലാം ശരി ആവട്ടെ 🤲🤲
@asmabimaliyekkal22073 ай бұрын
Second mrge ആഗ്രഹം ഉണ്ടെങ്കിൽ ഈ അഞ്ചു മക്കളെയും സ്വന്തം മക്കളെ പോലെ നോക്കുന്ന ഒരാൾ തന്നെയാവട്ടെ. നല്ലൊരു തീരുമാനം തന്നെ. ഒരു പെണ്ണിന് backborn ആയിട്ട് ഒരു നല്ല പുരുഷൻ വേണം 🤲🤲🤲
Insha Allah... ഈമാനോട് കൂടി മുന്നോട്ട് പോവുക അള്ളാഹു ഉണ്ടാകും കൂടെ.. പടച്ച റബ്ബിന് ഇഷ്ടപ്പെട്ടവരെ ആണ് കൂടുതൽ പരീക്ഷിക്കുക... Insha Allah.... 👍🏻 നന്നായി മുന്നോട്ട് പോവുക..
@NabeesaKoduvangal3 ай бұрын
Yusafali Saarine. Ee Viedio ethichu kodukkanam
@ShajithaSubair-j6k3 ай бұрын
ഇത് പോലെ കഷ്ടപ്പെടുന്ന കുടുംബങ്ങൾ എല്ലാ മഹല്ലിലും ഉണ്ട് പക്ഷെ ആരും കണ്ടതായി ഭാവിക്കില്ല സത്യാവസ്ഥ അന്യഷിച്ചു അവരുടെ ജമാഅത്ത് സഹായിക്കണം
@muhammadrinshan66203 ай бұрын
എല്ലാം ശരിയാവട്ടെ
@anithamurali28683 ай бұрын
Njanum ithe അവസ്ഥയിലോടെ പോവുന്ന ആളാണ് മുന്നോട്ട് പോവണം ഇനിയും മക്കളെ നന്നായി വളർത്താൻ 👍🏻👍🏻👍🏻👍🏻👍🏻🙏🏻💓
@Shabnathings3 ай бұрын
ഈ എന്ധർവ്യൂ എടുക്കുമ്പോ. എടുക്കുമ്പോ ആ കുട്ടിക്ക് എന്തെകിലും കിട്ടുമോ... എന്തെകിലും കൊടുക്കണേ
@pathukutty733 ай бұрын
ഇങ്ങനെയുള്ള ശത്രുക്കളായ ദുഷ്ടന്മാർ ആയിട്ടുള്ള സഹോദരങ്ങൾ ഇപ്പോഴും കുടുംബങ്ങളിൽ ഉണ്ട് സൂക്ഷിക്കണം അവരിൽ നമസ്ക്കാരം നോമ്പൊക്കെ ഉണ്ടാവും വളരെ ശത്രുക്കളാണ് ദുഷ്ടന്മാർ
@ConfusedFloppyDisc-vx6xt3 ай бұрын
' ഉള്ള സുഖവും സന്തോഷവും കളയാൻ വേറെ വിവാഹം വേണോ എന്നാണ് എൻ്റെ അഭിപ്രായം ആലോചിക്കുക
@hayrunisa9123 ай бұрын
വേണ്ട അനുഭവം ഗുരു
@AbdulAli-jo1ht3 ай бұрын
നിന്നെ സഹായിക്കാൻ മനസ്സുള്ള കഴിവുള്ള "കാ ശുള്ള. " ആളെ തുണയായി സ്വീകരിക്കാം. റബ്ബ് കാക്കട്ടെ. ആമീൻ.
@dinkuminkuvlog3 ай бұрын
@@hayrunisa912രണ്ടാം വിവാഹം അത്രക്ക് ബുദ്ധിമുട്ട് ആണോ
@Iwgwfd3 ай бұрын
മക്കൾ വലുത് ആയ്ക്കുന്നു... അവരുടേ അടുത്തേക്ക് തട്ടിപ്പുമായി.. ചെന്നാൽ നടക്കൂല... ആരും പെട്ടെന്ന് കെട്ടാൻ പുറപ്പെടൂല... നേരെ നിന്നില്ലെങ്കിൽ അടി ഉറപ്പ് 😅😅😅😅