ആദിവാസി ഗോത്രത്തിന്റെ ദൈവം കാണൽ | Tribal Custom in Wayanad

  Рет қаралды 57,040

Jithuz Journey

Jithuz Journey

Жыл бұрын

Tribal Custom in wayanad
ആദിവാസി ഗോത്രത്തിന്റെ ദൈവം കാണൽ
വയനാട്ടിലെ ആദിവാസി ഗോത്രങ്ങളി കണ്ടുവരുന്ന, അവരുടെ മലദൈവങ്ങളെ വർഷത്തിൽ ഒരിക്കൽ മലമുകളിൽ നിന്നും ഷണിച്ചുവരുത്തി ,ഊട്ടുനൽകി വരും നാളുകളിലെ രോഗങ്ങളും ബുദ്ധിമുട്ടുകളും മാറിക്കിട്ടാൻ ഈ ദൈവത്തോട് പ്രർത്ഥിച്ച് മടക്കി അയക്കുന്ന ഒരു ഗോത്ര ആചാരമാണ് ദൈവം കാണൽ.
Jithuz Journey
Wayanad
• ആഹാറിലെ ചട്ടി ചോറ് വേറ...
• അടിപൊളിയായി അടുക്കള സെ...
• കാടിനുള്ളിലോരു സുന്ദരഗ...
• Drawing artist/ വയനാട്...
• Karapuzha Dam#Wayanad#...
Wayanad Traditions and Rituals
Monogamy appears to be the general rule among the Paniya community. In marriage, bride price is practised like many other tribal communities. Widow remarriage ...
Kerala People and Lifestyle: Kerala Healthcare
Kerala Art Forms: Kerala Handicrafts
Kerala Village Tourism: Kerala Sports Tourism
Kerala Religion: Kerala Culture
4.7
(74)

Пікірлер: 40
@sarojinipp7208
@sarojinipp7208 19 сағат бұрын
അപൂർവ്വ കാഴ്ച കാണിച്ചു തന്നതിൽ നന്ദി മോനെ കാളി കാളി മഹാകാളിഭന്ദ്ര കാളി നമോസ്ത്യതേ❤🙏🙏🙏🙏😭
@Jithuzjourney
@Jithuzjourney 15 сағат бұрын
ഒരുപാട് വ്യത്യസ്ഥ ആചാരങ്ങൾ നമ്മുടെ ചാനലിലുണ്ട്, ഒന്ന് കേറി നോക്കു🙏🙏
@raghavanraghavan7601
@raghavanraghavan7601 Жыл бұрын
Video സൂപ്പർ ആണ്,,,,, bro ഇതുപോലെ ആദിവാസി കൾക്ക് മാത്രം ഇങ്ങനെ ഉള്ള ചടങ്ങുകൾ ഉള്ളത് എല്ലാ ജാതിയിലും എല്ലാ മതത്തിലും അവരുടേതായ ചടങ്ങുകൾ ഉണ്ടാവാം
@Jithuzjourney
@Jithuzjourney Жыл бұрын
Yes👍
@sisirasubash-wb5tz
@sisirasubash-wb5tz Жыл бұрын
👍
@Jithuzjourney
@Jithuzjourney Жыл бұрын
🙏🙏
@dhaneeshgovind4392
@dhaneeshgovind4392 Жыл бұрын
Bro...Super
@Jithuzjourney
@Jithuzjourney Жыл бұрын
Thanks👍👍
@gkpurathurgkpurathur9386
@gkpurathurgkpurathur9386 Жыл бұрын
അവരോടൊപ്പം അവരുടെ ആചാരങ്ങളിൽ പങ്കെടുത്ത് അത് നിലനിർത്തി പോരുവാൻ നാട്ടുകാർ കാണിയ്ക്കുന്ന മനസ്സിനെ നമിയ്ക്കുന്നു.
@Jithuzjourney
@Jithuzjourney Жыл бұрын
Yes👍
@user-fw2sk2je4e
@user-fw2sk2je4e 4 ай бұрын
Suppar
@Jithuzjourney
@Jithuzjourney 4 ай бұрын
👍👍
@gobalankp4818
@gobalankp4818 10 ай бұрын
ഇതുവിടെമാത്രമല്ല നാട്ടിൻപുറത്തുനിതുപ്പണ്ടുകാലത്തു ഉണ്ടായിരുന്നുഇപ്പോൾകടയിൽകിടന്തുടങ്ങിയപ്പോ ഇതുനാട്ടകാർനിർത്തി
@Jithuzjourney
@Jithuzjourney 10 ай бұрын
എന്താണ് കവി ഉദ്ദേശിക്കുന്നത്
@AneeshAni67
@AneeshAni67 10 ай бұрын
ചേട്ടനെ കണ്ടപ്പോൾ സ്പടികത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു
@Jithuzjourney
@Jithuzjourney 10 ай бұрын
ശരിക്കും👍👍
@pappuvt652
@pappuvt652 10 ай бұрын
​@Jithuzjourney
@janakik5258
@janakik5258 9 ай бұрын
@janakik5258
@janakik5258 9 ай бұрын
ഔഔഔ❤ഔഔഔ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤00❤❤
@sanalsanal5511
@sanalsanal5511 Жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ സബ്സ്ക്രയ്ബ് ചെയ്യയണമെങ്കിൽ ആദ്യം ഞാൻ കണ്ട് ഇഷ്ടപ്പെടണ്ടേ., നിങ്ങൾ ആദ്യം തന്നെ പറയുന്നു സബ്സ്ക്രയ്ബ് ചെയ്യാൻ??? എങ്ങനെ
@Jithuzjourney
@Jithuzjourney Жыл бұрын
OK ഇഷ്ടപെട്ടാൽ മാത്രം👍
@sanalsanal5511
@sanalsanal5511 Жыл бұрын
@@Jithuzjourney അതാണ് അതാവണം നീ ❤️
@Muhammad-ug9td
@Muhammad-ug9td 9 ай бұрын
പിശാചുക്കളെ ആ രാധിക്കരുത് 😎 അല്ലാഹുവിനെ ആരാദിക്കുക! അവൻ മാത്രമാണ് ദൈവം😎
@Jithuzjourney
@Jithuzjourney 9 ай бұрын
🤔🤔🤔
@Jithuzjourney
@Jithuzjourney 9 ай бұрын
അത് നിങ്ങളുടെ വിശ്വാസം ,OK പക്ഷേ അത് മറ്റുള്ളവർ വിശ്വസിക്കണം എന്ന് പറയരുത്
@sarathpk3639
@sarathpk3639 3 ай бұрын
Avida oru maadhavan ennu paranna oru al ellee eganne okk cheyunnee aa oru video edoo
@Jithuzjourney
@Jithuzjourney 3 ай бұрын
🤔🤔
@sarathpk3639
@sarathpk3639 3 ай бұрын
@@Jithuzjourney meenangadi kurachu ullott oru aadhivasi ariyullee
@AnaninthuAnu-md9et
@AnaninthuAnu-md9et 5 сағат бұрын
​@@sarathpk3639ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp01 23:02 llllllllllllllllllpppppp0
@Muhammad-ug9td
@Muhammad-ug9td 9 ай бұрын
നിങ്ങൾ പറയുന്ന എല്ലാ ദൈവങ്ങളെയും, പിശാചുക്കളെയും പടച്ചു പരിപാലിക്കുന്നഅല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ... അല്ലാഹു മാത്രമേ ആരാധനക്ക് അർഹനൊള്ളൂ...
@Jithuzjourney
@Jithuzjourney 9 ай бұрын
പണ്ഡിതനാണല്ലേ അറിഞ്ഞില്ല🤔🤔🤔
@Muhammad-ug9td
@Muhammad-ug9td 9 ай бұрын
മല ദൈവങ്ങൾ എന്ന് പറയുന്നത് പിശാചുക്കൾ അല്ലേ.... പിശാചുക്കളെ ആരാധിക്കരുത്! അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ.... പിശാചുക്കളുടെയും സൃഷ്ടാവ് അല്ലാഹുവാണ്
@Jithuzjourney
@Jithuzjourney 9 ай бұрын
🤔🤔😄
@meenubuttthottathil4712
@meenubuttthottathil4712 9 ай бұрын
അള്ളാഹു ആരാണ്?അറബി ദേവൻ അല്ലേ?നിങ്ങളുടെ അള്ളാഹു വിനെ നിങ്ങൾ വിശ്വാസിക്ക്.മറ്റുള്ളവരെ അതിലേക്ക് വലിച്ചിഴക്കേണ്ട
@Jithuzjourney
@Jithuzjourney 9 ай бұрын
@@meenubuttthottathil4712 Yes👍
@sasidharan-zj7gt
@sasidharan-zj7gt 8 ай бұрын
അല്ലാഹു ആരാണ് ഖുറൈശികളുടെ മുന്നൂറ്റി അറുപതു ദൈവങ്ങളിൽ ഒരു ദൈവം ഈ മലദൈവം അല്ലാഹുവിനെപ്പോലെ അന്യ വിശ്വാസികളെ കൊല്ലറില്ല സ്ത്രീകളെ ലൈംഗിക അടിമകൾ ആക്കാറില്ല അല്ലാഹുവിനേക്കാൾ എത്രയോ ഉയർന്ന സംസ്കാരം ഈ മലദൈവത്തിനുണ്ട്
@kalidasan4951
@kalidasan4951 Күн бұрын
പിശാച് എന്നാൽ എന്താ അർത്ഥം അതറിയുമോ
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН