വള്ളിയൂർക്കാവ് ആറാട്ട്/ Valliyoorkavu Arattu

  Рет қаралды 2,963

Jithuz Journey

Jithuz Journey

Күн бұрын

വള്ളിയൂർക്കാവ് ആറാട്ട് 2023
valliyoor Kavu Arattu 2023
ഐദിഹ്യങ്ങളും ചരിത്രങ്ങളും ഒരുപോലെ കെട്ടു പിണഞ്ഞു കിടക്കുന്ന വയനാട്ടിലെ ദേശീയോത്സവമായ വള്ളിയൂർക്കാവിന്റെ ആറാട്ട് കാഴ്ച്ചയാണ് ഇന്നത്തെ വിഷയം.
മാനന്തവാടി നഗരത്തിൽ നിന്നും 3 km ആണ് വള്ളിയൂർകാവിലേക്കുള്ള ദൂരം.
Valliyoorkavu Bhagavathy Temple, the 14th century temple dedicated to goddess Durga is located at the high hills of Valliyoorkavu, 3 KM's from Mananthavady town in Wayanad district of Kerala. It is believed that the idol of the goddess is self-manifested.
• ഇനി വന്യമൃഗങ്ങളേ ഭയക്ക...
63 79 49 27 85, 97 86 26 01 14
• കബനി നദിയിലൂടെ ഒരു ബൈക...
• കാടിനുള്ളിലോരു സുന്ദരഗ...

Пікірлер: 34
@sasiv6388
@sasiv6388 4 ай бұрын
മാനന്തവാടി ക്കാരൻ ആയതിൽ അഭിമാനിക്കുന്നു. അമ്മയുടെ മണ്ണിൽ ജനിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം അഭിമാനം 🌹
@Jithuzjourney
@Jithuzjourney 4 ай бұрын
Yes🙏🙏
@premjithanswara9962
@premjithanswara9962 5 ай бұрын
വള്ളിയുർകാവ് അമ്മേ ദേവി 🙏
@Jithuzjourney
@Jithuzjourney 5 ай бұрын
🙏🙏
@aneeshkumar901
@aneeshkumar901 Жыл бұрын
വള്ളിയൂർകാവ് കാണാൻ പറ്റി Super
@Jithuzjourney
@Jithuzjourney Жыл бұрын
Thanks👍
@sudhansudhan835
@sudhansudhan835 10 ай бұрын
Very nice
@Jithuzjourney
@Jithuzjourney 10 ай бұрын
👍
@kamalamk4930
@kamalamk4930 Ай бұрын
❤❤❤
@Jithuzjourney
@Jithuzjourney Ай бұрын
👍👍
@batherykitchen5107
@batherykitchen5107 Жыл бұрын
വള്ളിയൂർക്കാവിലെ ചരിത്രവും വീഡിയോയും വളരെ നന്നായിട്ടുണ്ട്👍👍
@Jithuzjourney
@Jithuzjourney Жыл бұрын
Thanks👍
@joshybenadict6961
@joshybenadict6961 Жыл бұрын
വള്ളിയൂർകാവ് ഞങ്ങൾ മാനന്തവാടിക്കാരുടെ (വയനാട്ടുക്കാരുടെ ) വികാരമാണ്🙏❤️
@Jithuzjourney
@Jithuzjourney Жыл бұрын
Yes👍
@abhinavkrishna4908
@abhinavkrishna4908 Жыл бұрын
Good❣️
@Jithuzjourney
@Jithuzjourney Жыл бұрын
Thanks👍
@sasiv6388
@sasiv6388 4 ай бұрын
വള്ളിയൂർ അമ്മയുടെ സന്നിധിയിൽ വെച്ചാണ് എന്റെ വിവാഹം നടന്നത്.
@Jithuzjourney
@Jithuzjourney 4 ай бұрын
അനുഗ്രഹം ഉണ്ടാകട്ടെ
@cicyszeya3770
@cicyszeya3770 Жыл бұрын
വള്ളി ഉർ അമ്മ യുടെ ചരിത്രം എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇങ്ങനെ ഒക്കെ ഉണ്ട് എന്ന അറിവ് തന്നെ എത്ര ഉപകാരം ആണ്
@Jithuzjourney
@Jithuzjourney Жыл бұрын
Thanks👍
@AnuAnu-u7s
@AnuAnu-u7s 10 ай бұрын
Last date ?
@Jithuzjourney
@Jithuzjourney 10 ай бұрын
27
@akashprasad9875
@akashprasad9875 Жыл бұрын
First view
@Jithuzjourney
@Jithuzjourney Жыл бұрын
Thanks👍
@akashprasad9875
@akashprasad9875 Жыл бұрын
Njan poyirunnu💓
@Jithuzjourney
@Jithuzjourney Жыл бұрын
OK
@Sajeendrakumar776
@Sajeendrakumar776 3 ай бұрын
തിരുവിതാംകൂർ കാരനായ എനിക്ക് മലബാറിൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ 1,പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം . 2,വള്ളിയൂർക്കാവ് ക്ഷേത്രം. 3,,തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. 4,തിരുനെല്ലി ക്ഷേത്രം. 5,കാടാമ്പുഴ ദേവീക്ഷേത്രം. 6,തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം. 7,ലോകനാർക്കാവ് ക്ഷേത്രം.
@Jithuzjourney
@Jithuzjourney 3 ай бұрын
തിരുനെല്ലി, ലോകനാർക്കാവ് , കാടമ്പുഴ, വള്ളിയൂർക്കാവ് ഇതെല്ലാം നമ്മുടെ ചാനലിലുണ്ട് താമസിയാതെ ബാക്കി സ്ഥലങ്ങളിൽ കൂടി പോകും
@sanalsanal5511
@sanalsanal5511 Жыл бұрын
വയനാട്ടിൽ ജീവിക്കുന്ന താങ്കൾ വരാൻ വയ്ക്കുന്ന കാരണം എന്തായാലും അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്., കാരണം ഇത് നമ്മുടെ ഏറ്റവും വലിയ ഉത്സവം ആണെന്ന് താങ്കൾ തന്നെ പറഞ്ഞു
@Jithuzjourney
@Jithuzjourney Жыл бұрын
ചാനൽ നമ്മുടെയൊരു സൈഡാണ്. കുറച്ച് ജോലി തിരക്കായിരുന്നു അതാണ് വരാൻ വൈകിയത്.
@sanalsanal5511
@sanalsanal5511 Жыл бұрын
@@Jithuzjourney താങ്കളുടെ ജോലിയെക്കുറിച്ചു ഒന്ന് പറയാമോ., അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യു
@Jithuzjourney
@Jithuzjourney Жыл бұрын
@@sanalsanal5511 ഉടൻ വരുന്നതാണ്👍
@sindaratheesh8761
@sindaratheesh8761 8 ай бұрын
Valliyoorkavu temple phone number comment cheyumo pls
@Jithuzjourney
@Jithuzjourney 8 ай бұрын
നോക്കട്ടേ👍
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
വിളക്ക് അൻപൊലി/ Vilakku Impoli
9:10
GOWRIS COOKTUBE
Рет қаралды 87
POOPPOLI || പൂപ്പൊലി || Wayanad ||Ambalavayal jijipc
8:31
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН