ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@bussinessmalayalam21323 жыл бұрын
👍👍
@radhakrishnank79453 жыл бұрын
@@bussinessmalayalam2132 ll
@radhakrishnank79453 жыл бұрын
@@bussinessmalayalam2132 llmml
@Thejomation3 жыл бұрын
*ഇന്നു മനുഷ്യത്വം ജയിച്ച ദിവസമാണ് 😇👍*
@reelnrealwithjk522 жыл бұрын
ഒരു യാത്രാ മൊഴി❤️❤️ ലാലേട്ടൻ ❤️❤️❤️ ശിവാജി ഗണേശൻ ❤️❤️❤️ നെടുമുടി, തിലകൻ ❤️❤️❤️😭
@nalansworld12083 жыл бұрын
പുറപ്പാട് മാത്രമല്ല ,പണ്ട് പ്രദർശന വിജയം നേടാനാവാതെ പോയ ഒട്ടനവധി ചലച്ചിത്രങ്ങൾ ഇന്ന് കാണുമ്പോൾ ,, 'അയ്യോ ,,,ഇതെങ്ങിനെ പരാജയപ്പെട്ടു'' എന്ന് ചോദിക്കുന്നവർ അധികമായി ഉണ്ട് .
@mohamedsiddiq14543 жыл бұрын
നൊമ്പരം ഉണർത്തുന്ന പഴയ ഓർമ്മകൾ മനസ്സിൽ വല്ലാത്ത അസ്വസ്ഥത പടർത്തുന്നു. ജെസ്സി എന്ന ബഹുമുഖ പ്രതിഭയെ മലയാള സിനിമയിൽ എത്ര പേർക്കറിയാം. 🙏🙏🙏
@askaraskar75563 жыл бұрын
നീയെത്ര ധന്യ ഇതുവരെ കാണാൻ കഴിയാത്ത ഒരു സിനിമയാണ്.അതിലെ മനോഹരമായ പാട്ടുകൾ എപ്പോഴും കേൾക്കാം
@JohnT763 жыл бұрын
അരികിൽ ....!
@askaraskar75563 жыл бұрын
@@JohnT76 ഭൂമിയെ സ്നേഹിച്ച ദേവാൻഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു
@manu.manu19753 жыл бұрын
U tubil und
@askaraskar75563 жыл бұрын
@@manu.manu1975 thanks👍
@nandinikuttyjayakrishnan25187 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട movie ആണ് ഒരു യാത്രമൊഴി..
@binduharikumar98133 жыл бұрын
❤️Purappad is a good movie,songs too. Specially “manju peyyunna rathriyil”🌹
@umarulfarook82023 жыл бұрын
വിസ്മൃതിയിലാണ്ടപോയ ഒരു കാലഘട്ടത്തെ ഒരു ചെറിയ നിമിഷങ്ങളെ അതേ തീക്ഷ്ണതയോടെ തന്നെ ഈ കാലഘട്ടത്തിലും അനുഭവിച്ചതും കേട്ടറിഞ്ഞതും ആയ അതേ വികാരത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു എഴുത്തുകാരനെയും സാഹിത്യകാരനെയും ഞാനിതുവരെ കണ്ടിട്ടില്ല ജോൺ പോളിനെ പൊലെ.
പ്രതാപ് പോത്തന്റെ സിനിമകളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയെക്കുറിച്ച് പ്രതിപാദിക്കുമെന്ന് കരുതി. എനിക്ക് എക്കാലത്തേക്കും ഇഷ്ടപ്പെട്ട മോഹൻലാൽ , പ്രതാപ് പോത്തൻ ചിത്രമാണ് അത്.! എങ്കിലും ജോൺ പോൾ സാറിന്റെ നാവിൽ സരസ്വതി തത്തിക്കളിക്കുന്നു.!
@shabiabdulsalam45443 жыл бұрын
ഒന്ന് മുതൽ പൂജ്യം വരെ രഘുനാഥ് പാലേരി ആണ് സംവിധാനം
@manojthyagarajan85183 жыл бұрын
@@shabiabdulsalam4544 താങ്ക്യൂ !
@sreekalaomanagopinath22493 жыл бұрын
Ohh..John sir... Thaangal aano purappadu ezhudhiyadh!!! Kuttiyaayirunna njaan chettan te koode adutha oru veettil cinema kku poyi thengy thengy karanja cinema... Ente karachil kandu vishamichu chettayi ennem kootti veedu pidichappo dha achan nilkkunnu vadiyum pidichu... Pandathe doordarsan Sunday film Alle , pakuthy kku vechu eneettu pormbozhe raathry 8 aavaan aayirunnuu .. paavam chettayi adhinu adiyum kitty... Cinema kanda sankadavum , chettan nu ADI kittiyadhum okke koodi endho Eniku aa Peru ippozhum kelkkbo valladhe aavunnu... I have never watched that film yet...