ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@Shaji-ku5uh3 жыл бұрын
ഒരു ചെറു പുഞ്ചിരി... ആവർത്തിച്ചവർത്തിച്ച് കണ്ടിട്ടും മടുക്കാത്ത, ഇനിയും എത്ര തവണ ആവർത്തിച്ച് കണ്ടാലും ഒരിക്കലും മടുപ്പ് വരാത്ത ചിത്രം... അത് സമ്മാനിച്ച എം.ടിക്കും താങ്കൾക്കും നന്ദി...
@sharanthacholi65093 жыл бұрын
"ഒരു ചെറു പുഞ്ചിരി " ഞാൻ കണ്ടത് ദൂരദർശനിൽ ആണ്. +2 മലയാളം പരീക്ഷക്ക് ലാസ്റ്റ് ചോദ്യം നിങ്ങൾ കണ്ട സിനിമയെ പറ്റി എഴുതാൻ ആണ് ഞാൻ എഴുതിയത് ഈ സിനിമയെ പറ്റി ആണ് 👌
@deepplusyou33183 жыл бұрын
ഒരു ചെറു പുഞ്ചിരി എപ്പോൾ കണ്ടാലും കണ്ണ് നിറയും. ജീവിതത്തിൽ എന്തു വിഷമം വന്നാൽ ആ സിനിമ ഒന്ന് കണ്ടാൽ മതി റിഫ്രഷ് ആകും. ഒടുവിൽ ചേട്ടൻ തകർത്തു അഭിനയിച്ച സിനിമ 👍👍👍. വിവാഹം കഴിക്കാൻ പോകുന്നവരും വിവാഹം കഴിച്ചവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണിത്
@shelbymathew16323 жыл бұрын
True.. I used to do that still...
@ajikottarathil32043 жыл бұрын
മനസ്സിന് സുഖം തരുന്ന സിനിമ... വാഴ്ത്തി പാടുന്ന പല. സിനിമകളെക്കാളും എനിക്കേറെ ഇഷ്ടപ്പെട്ട സിനിമ
@swaminathan13723 жыл бұрын
മനോഹരം...👌👌👌
@jobyjoseph64193 жыл бұрын
ഹലോ 🙋🙋🙋
@swaminathan13723 жыл бұрын
@@jobyjoseph6419 hai
@Sandy-qs5og3 жыл бұрын
I watched that movie, Oru cheru punchiri in Asianet. Beautiful movie 👌👌👌
@Linsonmathews3 жыл бұрын
ജീവിത കഥകൾ 👍❣️
@mohamedsiddiq14543 жыл бұрын
സംഭവാമി യുഗേ യുഗേ ❤🌹🙏
@jineshrev3 жыл бұрын
ഒരു ചെറു പുഞ്ചിരി, തെലുങ്കിൽ മിഥുനം എന്ന പേരിൽ SPB, ലക്ഷ്മി അഭിനച്ച ചിത്രം കണ്ടിട്ടുണ്ട് . ആ ചിത്രം കണ്ടപ്പോൾ അതിന് ഒരു മലയാളം വേർഷൻ കൂടി ഉള്ളതായി അറിഞ്ഞില്ല.👌
@shain183 жыл бұрын
malootty wow , john etta u were the script writer for that movie? enthaa parayaa as lalitha chechi n bharathettan said about shyamili that movie also oru haluwa piece murich vecha mathiri that much nice n beautiful movie, ella thalathilum cute , hats off john ettaa 👍
@jamesoommen3 жыл бұрын
Baby Jessica fell in an abandoned well in ~1986 in Midland, Texas. She was rescued. President Reagan called the family to wish well. The whole world watched it on TV. The paramedic who saved her committed suicide years later due to stress. Hollywood planned on making a movie about this but failed.
@balakrishnanmbalakrishnanm21143 жыл бұрын
സഫാരി ❤❤❤
@neethakb49633 жыл бұрын
Thank you.. 🙏🙏
@nalansworld12083 жыл бұрын
ശ്രീ M Tയെ കുഴപ്പിച്ച ബ്രിട്ടീഷ് സംവിധായകൻ്റെ ചോദ്യവും ,,, അദ്ദേഹത്തിൻ്റെ ഉത്തരവും ,,, ആരും ചിരിച്ചു പോകും ,
@sanjeevanchodathil69703 жыл бұрын
John Paul 🥰💞💞🙏
@raniPriya20083 жыл бұрын
കൂടെ ഉണ്ട് ഞാൻ..
@jessypinkman58163 жыл бұрын
ഇത് എല്ലായിടത്തും undallo😂 ഈ കമന്റ്
@arunthiruvali3 жыл бұрын
എപ്പോഴും ഒരൂ നല്ല കാരൃത്തിനായിരിക്കും തുടക്കം.....പക്ഷെ കാണേകാണേ.....
@sebinsebastian96223 жыл бұрын
❤️❤️❤️
@sundaramsundaram84093 жыл бұрын
ബേബി ശ്യാമിലി ആദ്യമായി ക്യാമറക്കു മുന്നിൽ വന്നത്. മണി രത്നം തമിഴ് ചിത്രം. അഞ്ജലി ആണ്.
@sreekalaomanagopinath22493 жыл бұрын
Neeyethra dhanya de link undo.. I haven't watched that film yet... Oru cheru punjiru ente hridhayathinte ullil aanu sarikkum... Athra adhikam kandittundu...I have even written about that film.... Ente valyachan tem valyamma dem pole aanu adhil randu perum....
@MusicCk-wi5oh8 ай бұрын
❤
@tyagarajakinkara3 жыл бұрын
12:03, Kannadathu ezhuthukaranalla, Telugu il valiya Kathakrittanu Sri Ramana, Mr Joh Paul oduvil unnikrishnana smrithi episodilum ide thethhu paranju, 70 kazhinja angekku oru samprekshanathinde munbu parayanponna visayangalude vastutha onnu urapichukoode😃
@yadhukrishnan43253 жыл бұрын
നല്ല മലയാളം പദം ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ നിന്നും കിട്ടും
@kriznair103 жыл бұрын
Sir, Malutty is not her first film of Shamili, one tamil movie and then the great Anjali then Malutty....
@sskovalam87523 жыл бұрын
😍😍😍
@JohnT763 жыл бұрын
me first 😃
@91skid3 жыл бұрын
malootty❤️
@rahimkvayath3 жыл бұрын
ഇത് കണ്ടിരിക്കേഎന്ത് കഴിച്ചു എന്ന് ചോദിച്ച സുഹൃത്തിനോട് ഞാൻ JP സ്റ്റൈലിൽ: ജന്മാന്തരങ്ങളുടെ നൈരന്തര്യത്തിൽ നിന്നുയർന്ന ചോദനകളെ അടക്കുവാനായുള്ള അദമ്യമായ ആഗ്രഹം കൊണ്ട് മാംസവും അരിയും കൃത്യമായ അളവിൽ മസാലക്കൂട്ടുകൾ ചേർത്ത് അഗ്നിയിൽ സ്ഫുടം ചെയ്ത ബിരിയാണി എന്ന വിളിപ്പേരുള്ള......
@sudeeshp4373 жыл бұрын
നെയ്യിന്റെയും മസാലകളുടെയും വേഴ്ചയിൽ നിന്നും ബഹിർഗമിക്കുന്ന മണമുള്ള ബിരിയാണി ആയിരിക്കും 😜
@rahimkvayath3 жыл бұрын
@@sudeeshp437🤣🤣🤣🤣👍🏻 ഈ പറഞ്ഞത്, അത്യധികം ആഹ്ലാദാതിരേകത്താൽ അല്ലയോ എന്നൊരു സന്ദേഹത്തിന് ഒട്ടും ഇടമില്ല
@bijumathew54813 жыл бұрын
നീയെത്ര ധന്വാ ' സംഗീത സംവിധാനം ശ്രീ ദക്ഷിണമൂർത്തി സ്വാമി അണ് ദേവരാജൻ സർ അല്ല
@harishgp27023 жыл бұрын
@@bijumathew5481അല്ല ദേവരാജൻ മാസ്റ്റർ തന്നെയാ
@akhilsreelakam85303 жыл бұрын
@@rahimkvayath ദേവരാജൻ മാഷ് anu
@thaara......3 жыл бұрын
🥰🥰🥰🥰♥️♥️♥️
@ibrahimkoyi61163 жыл бұрын
❤️👍
@shibum20203 жыл бұрын
👍👍👍👍👍👍🙏🙏🙏
@dsrhythm.99313 жыл бұрын
❤️🙏🏿
@vibinpv99863 жыл бұрын
👍👌👏👏👏👏
@binduharikumar98133 жыл бұрын
🌹
@boomboom230233 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ അടുത്തിടെ പത്മശ്രീ ലഭിച്ച 'അലി മണിക്ഫാൻ' എന്ന അത്ഭുത വ്യക്തിയെ ഒന്ന് കൊണ്ട് വരാമോ?