Joicy 20 | Charithram Enniloode 2338 | Safari TV

  Рет қаралды 42,314

Safari

Safari

Күн бұрын

Пікірлер: 89
@mathewkrobin
@mathewkrobin Жыл бұрын
താങ്കളുടെ ഈ പരിപാടി മറ്റേതു ജീവിതത്തെക്കാൾ മികച്ചു നിൽക്കുന്നു.കാരണം ഇതിൽ സത്യമുണ്ട്.
@rahulvm2582
@rahulvm2582 Жыл бұрын
"സ്ത്രീജന്മം" നല്ലൊരു നോവൽ ആയിരുന്നു 'മായമ്മ" അന്ന് വായനക്കാർക്ക് പ്രിയപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു
@sneharoy353
@sneharoy353 Жыл бұрын
Chipping chachi niranju nilkkuva adhil rahul
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
മായമ്മ , സുമംഗല, ഗിരിജ ,അജിത, ശ്രീധരൻ നായർ , സുമേഷ്, സത്യഭാമ, ജ്യോതി, സരിക , രാജീവ്, ഭരതൻ , സേതുമാധവൻ, മാധവക്കുറുപ്പ്, സാവിത്രി ടീച്ചർ, സനൽബാബു, പത്മാവതി അമ്മ,....... മറക്കില്ല ആരെയും....
@sajeevsaji8448
@sajeevsaji8448 Жыл бұрын
ഹലോ ജോയ്സി ചേട്ടാ എന്നു രേഖയെ ചാടിച്ചു കൊണ്ട് പോയത് ശ്രീ movies ഉണ്ണിത്താൻ തന്നെ അല്ലെ സ്നേഹ ദൂരം എന്ന പരമ്പരയിൽ കമല ഗോവിന്ദ് എഴുതിയ മനോരമയിൽ തന്നെ വന്ന നോവൽ ആയിരുന്നു അത്.പക്ഷേ 100 episode കടന്നോ എന്ന് സംശയം ആണ് ശരത് tune ചെയ്ത ടൈറ്റിൽ സോങ്ങ് നന്നായിരുന്നു
@deshk9006
@deshk9006 Жыл бұрын
Illa. Flop ayirunnu.
@Linsonmathews
@Linsonmathews Жыл бұрын
കാത്തിരുന്ന വീഡിയോ 😍 ജോയ്‌സി സർ ❣️❣️❣️
@maimunamackey1300
@maimunamackey1300 Жыл бұрын
}❤ n8
@ajaskollam910
@ajaskollam910 Жыл бұрын
സാറിന്റെ മഴതോരും മുമ്പേ എന്ന നോവലും സീരിയൽ ആക്കണം. എന്ത് super നോവൽ ആയിരുന്നു.
@sumonsudha
@sumonsudha Жыл бұрын
രക്ഷയില്ല. അതിലെ വൈജയന്തിയെ പോലെ ഒരു ക്യാറക്ടർ ജയന്തി ആയി ഏഷ്യാനെറ്റ്‌ കുങ്കുമപൂവിൽ അവതരിപ്പിച്ചു. ഏകദേശം സെയിം സ്റ്റോറി
@ajaskollam910
@ajaskollam910 Жыл бұрын
@@sumonsudha അതൊന്നും പ്രശ്നം അല്ല. ജോയ്‌സി സർ ചെയ്താൽ വേറെ ലെവൽ ആകും
@roby-v5o
@roby-v5o Жыл бұрын
*31/10/2011 വന്ന മഴവിൽ മനോരമ ചാനലിൽ അതായത് ഏതാണ്ട് 12 വർഷത്തിൽ ഒരുപാട് സീരിയൽ വന്നിട്ടുണ്ടെങ്കിലും ക്ലിക്ക് ആയത്അല്ലെങ്കിൽ പ്രേക്ഷകരോട് 100%നീതി പുലർത്തിയത് ജോയ്‌സി സാറിന്റെ അമല,ഭ്രമണം, മഞ്ഞുരുകും കാലം, ഹൃദയം സ്നേഹസാന്ദ്രം മാത്രമാണ്...... പിന്നെവലിയ കുഴപ്പമില്ല തോന്നിയത് എന്റെ പെണ്ണ്,സിബിഐ, പൊന്നമ്പിളി തുടങ്ങിയ സീരിയൽ ആണ്.. അതിൽനിന്ന് മനസിലാക്കാം ദൃശ്യമധ്യത്തിലും🔥🔥🔥🔥 സാറിന്റെ റേഞ്ച് എന്താണ്....???*
@S_a_n_s
@S_a_n_s Жыл бұрын
👍🏻👍🏻👍🏻
@canreviewanything3641
@canreviewanything3641 Жыл бұрын
സി ബി ഐ ?
@BGn882
@BGn882 Жыл бұрын
ഓറഞ്ച് എന്നൊരു സൂപ്പർ കോമഡി ത്രില്ലെർ നോവൽ ഉണ്ട്. അതൊക്കെ ആരേലും സിനിമ ആക്കിയിരുന്നേൽ
@sam75723
@sam75723 Жыл бұрын
ജോയ്‌സി സാറിന്റെ ആണോ
@deeparani9595
@deeparani9595 Жыл бұрын
@@sam75723 athe favourite novel anu
@deeparani9595
@deeparani9595 Жыл бұрын
@@sam75723 athe
@sandeepe3929
@sandeepe3929 Жыл бұрын
പ്രവിൺ എന്നല്ലേ മുഖ്യ കഥാപാത്രത്തിന്റെ പേര്
@BGn882
@BGn882 Жыл бұрын
@@sandeepe3929 അതെ
@natureloverkerala1773
@natureloverkerala1773 Жыл бұрын
rekha mohan was super in shtreejanmam
@RINUBABUM
@RINUBABUM Жыл бұрын
📌 പണ്ടത്തെ സീരിയലുകൾ 🔥
@soumyamanuel
@soumyamanuel Жыл бұрын
സഫാരിയിൽ സ്ത്രീ ശബ്ദം...🌹🌹🌹🌹
@binoypt3652
@binoypt3652 Жыл бұрын
ഗംഭീരമായി തുടരുന്നു.
@kunju7719
@kunju7719 Жыл бұрын
2:23 "Malayalam actor Rekha Mohan was found dead inside her apartment in Thrissur on Saturday. At that time, speculations were rife that it could be a case of suicide. However, Rekha's post-mortem report has concluded that she died of cardiac arrest, thus putting the suicide theory to rest.Nov 15, 2016. " Is she the same actress?
@mpaul8794
@mpaul8794 Жыл бұрын
Ys
@mindspace8533
@mindspace8533 Жыл бұрын
Correct
@rollingsomewhere
@rollingsomewhere Жыл бұрын
Ettavum kathi George Joseph ayirunnu. telecast cheythappol valare aswaduchirunnu. Pakshe dr. Umadathante pusthakam vayichappol addeham prayunna pala casekalilum athra valiya role onnumundayirunnilla ennu manasilayi.
@lovesongs8086
@lovesongs8086 Жыл бұрын
സൂപ്പർ ❤
@ajaskollam910
@ajaskollam910 Жыл бұрын
മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ മാറ്റിയതും വല്ലാത്തൊരു വെല്ലുവിളി ആയിരുന്നു.
@manojjoseph4268
@manojjoseph4268 Жыл бұрын
കാത്തിരുന്ന നിമിഷം
@shajikj6453
@shajikj6453 Жыл бұрын
മനോഹരം ... ജോയി സി
@sophiaaugustine276
@sophiaaugustine276 Жыл бұрын
Joycy sir othiri ishtam
@roby-v5o
@roby-v5o Жыл бұрын
ബൈജു ദേവരാജ് മിക്ക സീരിയലിലും ആഴ്ച്ചപതിപ്പ് നോവൽ ആണ് *സ്ത്രീജന്മം, കാണാക്കിനാവ്, എന്റെ മനസാപുത്രി, പാരിജാതം, സരയൂ, ഹരിച്ചന്ദനം അരുന്ധതി*
@canreviewanything3641
@canreviewanything3641 Жыл бұрын
സ്ത്രീ ജന്മത്തിൽ രേഖ മോഹന്റെ എപ്പിസോഡുകൾ 50 നു മേലെ എപ്പിസോഡുകൾ പോയിട്ടുണ്ടോയെന്ന് സംശയമാണ്. അതിൽ തന്നെ ശാലുമേനോനും രേഖയും തമ്മിലുള്ള എപ്പിസോഡുകൾ കാണിച്ചിരുന്നില്ല. (കഥ അത്രയും മുന്നോട്ടു പോയിരുന്നില്ല) പിന്നീടു വന്ന മായമ്മ (ചിപ്പി) യുടെ കൂടെയാണ് ശാലു മേനോന്റെ കോംബോ തുടങ്ങുന്നതു തന്നെ
@arjunjays5054
@arjunjays5054 Жыл бұрын
Pulli shalu Menon ennu ariyathe paranjathanu sherikkum pullikaride second father aanu negative charector
@arjunjays5054
@arjunjays5054 Жыл бұрын
2001 sept to 2002 March വരെ രേഖ മോഹൻ ആയിരുന്നു 150+ episodes. മയമ്മ സ്വന്തം വീട് വിട്ട് പോകുന്ന വരെ ..
@shadesoflife5306
@shadesoflife5306 Жыл бұрын
Orange and thusharam❤
@deshk9006
@deshk9006 Жыл бұрын
Chippiyude vere producerinte serial alla. Rajaputhrayude thanne serial ayirunnu. Home production.
@sam75723
@sam75723 Жыл бұрын
ജോയ്‌സി സാറിന്റെ കോൺഫിഡൻസ് കണ്ടോ തന്റെ എഴുത്തിൽ ഉള്ളാ വിശ്വാസം
@tsb4250
@tsb4250 Жыл бұрын
പ്രായത്തിന്റെ അവിവേകം "
@vasusugunan2305
@vasusugunan2305 Жыл бұрын
Artist ഇടയ്ക് വച്ച് മാറുന്നത് ആദ്യ സംഭവമല്ല. നിരവധി തവണ മുന്പും ഉണ്ടായിട്ടുണ്ട്
@seenamr7491
@seenamr7491 Жыл бұрын
Waiting
@ambilipanjikkaran3840
@ambilipanjikkaran3840 Жыл бұрын
അന്നൊരു കോമെടി പ്രോഗ്രാം വന്നിരുന്നു, മായമ്മ പോയെ എന്ന് പറഞ്ഞു ഒരു പയ്യൻ ഓടുന്നത് ഒക്കെ ആയിട്ട്
@gireeshms2052
@gireeshms2052 Жыл бұрын
ജോയ്സി സാർ ♥️♥️♥️♥️♥️♥️♥️♥️
@jojivarghese3494
@jojivarghese3494 Жыл бұрын
കരയാൻ വാശി പിടിക്കുന്ന വിദ്യാമ്മ, രേഖ മോഹന്റെ ബാലിശമായ പിന്മാറ്റം, എത്ര കടമ്പകളിലൂടെയാണ് ഒരു സീരിയൽ നിർമ്മാണം.
@roby-v5o
@roby-v5o Жыл бұрын
ഓമനത്തിങ്കൾ പക്ഷി സീരിയൽ സാർ ഒരു പാട്ടൊക്കെ എഴുത്തിയാലോ....??? സാറും കൂട്ടി ചേർന്ന അല്ലേ സീരിയൽ ഡയറക്ടർ ചെയ്തത്...???അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലോ...??
@roby-v5o
@roby-v5o Жыл бұрын
സ്ത്രീജന്മം സീരിയൽരേഖ രതീഷ് മാത്രമല്ല ചിപ്പി രഞ്ജിത്ത് മാറിയാലോ 🤔🤔🤔പിന്നിട്ടു മീന കുമാരി വന്നു അഭിനയിച്ചത്
@canreviewanything3641
@canreviewanything3641 Жыл бұрын
ആ സമയത്ത് ചിപ്പി സ്വന്തം പ്രൊഡക്ഷനിൽ " സ്ത്രീ ഒരു സ്വാന്തനം " എന്ന സീരിയലിൽ അഭിന യിക്കുകയും അത് ഏഷ്യാനെറ്റിൽ 7.30 ന് സംപ്രേഷണം തുടങ്ങുകയും ചെയ്തു. ആ സമയം "സ്ത്രീജന്മം" സൂര്യ ടിവി യിൽ 7 മണിക്കായിരുന്നു സംപ്രേഷണം. പക്ഷേ അത് പരസ്യങ്ങൾ കൊണ്ടും 7.40 വരെ തുടർന്നു. അതുകൊണ്ട് അവർക്ക് ഏഷ്യനെറ്റല്ലെ സ്വന്തം പ്രൊഡക്ഷൻ സീരിയൽ കാണാൻ പറ്റുന്നുണ്ടായില്ല (റേറ്റിംഗും മോശമായി) ഇതിനെ തിരെ സൂര്യ ടിവിയുമായി അവർ പിണങ്ങുകയും സ്ത്രീജന്മത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
@arjunjays5054
@arjunjays5054 Жыл бұрын
​@@canreviewanything3641 Asianet nte warning aayirunnu competition channel nte serial chayyarith
@rollingsomewhere
@rollingsomewhere Жыл бұрын
20th episode ayappol kurachu active aya pole
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
അന്ന് മായമ്മ സാരി വരെ ഇറങ്ങി ...
@mjmmedia5680
@mjmmedia5680 Жыл бұрын
കാണുന്നു
@sajeshabsajeshab6152
@sajeshabsajeshab6152 Жыл бұрын
Superb
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@APPUZZZ46
@APPUZZZ46 Жыл бұрын
ദ്രാവിഡൻ എന്നൊരു സിനിമ ഇറങ്ങിയല്ലോ
@BGn882
@BGn882 Жыл бұрын
പാളയം സ്ത്രീധനം ഭാര്യ ദ്രാവിടൻ ഞാൻ കോടീശ്വരൻ etc...
@sanilsanil4875
@sanilsanil4875 Жыл бұрын
Yes വിജയരാഘവന്റെ
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
നോവൽപോലെ നന്നായില്ല സിനിമ ദ്രവിടാൻ.
@pradeepmanimala485
@pradeepmanimala485 Жыл бұрын
😊😊
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@mathewjose6987
@mathewjose6987 Жыл бұрын
Joyce sarinte makante shavasamkarathinu appachan ennu vilikkunna t j Joseph sarine kandirunnu.parichayapedukayum cheythu.valiya sankadam thonni.aarkkum ee gathi varathirikkatte..keralathil Matha bheekaratha ethra shakthamanennu ee sambhavathode lokam arinju.
@anumacha2255
@anumacha2255 Жыл бұрын
✌️👍
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍
@sumonsudha
@sumonsudha Жыл бұрын
സ്ത്രീജന്മം തെ പറ്റി പറയുമ്പോൾ. താങ്കൾ എന്തുകൊണ്ട് ആണ് മനോരമയിൽ എഴുതി കൊണ്ട് ഇരുന്ന നോവൽ പെട്ടന്ന് മംഗളത്തിലേക്ക് മാറ്റിയ കാരണം കൂടി പറ
@kannursafari2652
@kannursafari2652 Жыл бұрын
Professor Aliyar pinangi പോയോ...
@RKR1978
@RKR1978 Жыл бұрын
First 😃😃🙏🙏
@royve7460
@royve7460 Жыл бұрын
കുറേ അനുഭവങ്ങൾ വിട്ട് പോയതാണോ, ഒഴിവാക്കിയതാണോ.
@Deychar5288
@Deychar5288 Жыл бұрын
മായമ്മ പോയെ
@vmvm3163
@vmvm3163 Жыл бұрын
Shalu Menon kaikooliyayittu entha thannathu😂..
@sunilthomas646
@sunilthomas646 Жыл бұрын
Present
@pradeepmanimala485
@pradeepmanimala485 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@287156319620
@287156319620 Жыл бұрын
ഇദ്ദേഹം ആരായാലും എന്തെങ്കിലും ഒരു കാര്യം പറഞ്ഞു തീരണമെങ്കിൽ നോവൽ പോലെ നീണ്ടു പോകും. അവതരണം വളരെ ബോർ
@MrParappallil
@MrParappallil Жыл бұрын
ഒന്നാമൻ ഞാൻ. കാത്തിരിക്കുകയായിരുന്നു.
@spjpj3529
@spjpj3529 Жыл бұрын
❤️
@jacobmathew2035
@jacobmathew2035 Жыл бұрын
എന്റമ്മോ ഇതുപോലെ ഒരു ബോർ ചരിത്രം എന്നിലൂടെ. ഇങ്ങേരെ കൊണ്ട് ഒന്ന് നിർത്തിപ്പിക്കുവോ. 🤮😭😨😝👹👺☠️
@j.tt.4877
@j.tt.4877 Жыл бұрын
തനിക്ക് വല്ല വട്ടും ആണോ
@jithinthomas9989
@jithinthomas9989 Жыл бұрын
മുക്കലും മൂളലും വളരെ അരോജകമാണു. നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണു, മോശം അവതരണശീലിയും.
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@pradeepmanimala485
@pradeepmanimala485 Жыл бұрын
😊😊
@pradeepmanimala485
@pradeepmanimala485 Жыл бұрын
😊😊
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@jyothilakshmi6878
@jyothilakshmi6878 Жыл бұрын
❤❤❤
Joicy 22 | Charithram Enniloode 2340 | Safari TV
23:31
Safari
Рет қаралды 45 М.
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 4,5 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 14 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 9 МЛН
Sajan - 10 | Charithram Enniloode | Sajan | Safari TV
20:46
R K Jayarajan - 03 | Charithram Enniloode 2571 | Safari TV
26:07
Joicy 19 | Charithram Enniloode 2337 | Safari TV
27:48
Safari
Рет қаралды 32 М.
Joicy 21 | Charithram Enniloode 2339 | Safari TV
22:22
Safari
Рет қаралды 40 М.
Joicy 17 | Charithram Enniloode 2335 | Safari TV
24:17
Safari
Рет қаралды 28 М.
Sajan - 06 | Charithram Enniloode | Sajan | Safari TV
23:34
Joicy 23 | Charithram Enniloode 2341 | Safari TV
23:04
Safari
Рет қаралды 32 М.
Joicy 01 | Charithram Enniloode 2319 | Safari TV
24:37
Safari
Рет қаралды 55 М.
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 4,5 МЛН