Joicy 21 | Charithram Enniloode 2339 | Safari TV

  Рет қаралды 40,537

Safari

Safari

Күн бұрын

Пікірлер: 145
@melvinjose5261
@melvinjose5261 Жыл бұрын
T J Joseph സാർ എപ്പിസോഡ് കണ്ട് വന്നവർ ഉണ്ടോ 😊
@princyjose8180
@princyjose8180 Жыл бұрын
Und
@dr.alexrufus
@dr.alexrufus Жыл бұрын
ഉണ്ടേ..... അല്പം വൈകിപ്പോയി
@vishnuaranattu3111
@vishnuaranattu3111 Жыл бұрын
Yes
@akhilarenison5983
@akhilarenison5983 Жыл бұрын
Yes😂😂 🙋
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
ജോസഫ് മാഷിന്റെയും സലോമി ചേച്ചിയുടെയും ജീവിതം കണ്ണ് നിറയാതെ മനുഷ്യത്തമുള്ള ആർക്കും ഓർക്കാനാവില്ല പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആറ്റുപോവാത്ത ഓർമ്മകൾ വായിച്ച ഒരാൾക്കും 😥😥 അദ്ദേഹത്തിന് ഇനിയുള്ള ജീവിതത്തിൽ എന്നും ശാന്തിയുണ്ടാവട്ടെ ❤️
@umayami2448
@umayami2448 Жыл бұрын
Ah matte naarikalk pattum. ah motham samudayathinu. Karanam manushyathvam illallo.
@sasipallath7800
@sasipallath7800 Жыл бұрын
ജോയ്സി sir സ്വന്തം സഹോദരൻ ആയിരുന്നു അല്ലേ,,, അത് മറച്ചു വെക്കാതെ തുറന്നു പറഞ്ഞ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@viveksurendran9505
@viveksurendran9505 Жыл бұрын
But why he should hide that 🤔
@nirnnayalaboratory9517
@nirnnayalaboratory9517 Жыл бұрын
എന്തിന് മറച്ചു വക്കണം??
@jitheshdevaragam1101
@jitheshdevaragam1101 Жыл бұрын
Marachu vekkenda aavasiyam illalo. He Should be proud to say.
@SureshBabu-dx6vr
@SureshBabu-dx6vr Жыл бұрын
ഇതാരാ വിവരംകെട്ട...
@shaju383
@shaju383 Жыл бұрын
Cousin
@javedmkadir
@javedmkadir Жыл бұрын
ഏതോ ഒരു പരീക്ഷയിലെ ഒരു ചോദ്യത്തിൽ വന്ന ഒരു ചെറിയ പ്രശ്നം പറഞ്ഞു തീർക്കുന്നതിന് പകരം, വർഗീയ വികാരം ഊതി പെരുപ്പിച്ചു. മാധ്യമങ്ങൾ കൊണ്ടാടി. പ്രശ്നം പരിഹരിക്കുന്നതിന് മുൻകൈ എടുക്കേണ്ട് സഭയും സർക്കാരും ആ അധ്യാപകന് ഒരു സംരക്ഷണവും നൽകിയില്ല. എന്നിട്ടെന്തായി? തീവ്രവാദികൾ അവസരം മുതലെടുത്ത്. അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു. അയാളുടെ കൈ പോയി. പലരും ജയിലിൽ ആയി. സ്നേഹത്തോടെ കഴിഞ്ഞിരുന്ന രണ്ടു സമുദായങ്ങൾക്കിടയിൽ സ്പർദ്ധ കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ കയ്യിൽ ഒരു നല്ല അവസരവും വെച്ച് കൊടുത്തു. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പാ കൊണ്ട് എടുക്കരുത് എന്ന് പഴമക്കാർ പറയുന്നത് വെറുതേ അല്ല.
@13Humanbeing
@13Humanbeing Жыл бұрын
ഇതുണ്ടാക്കിയ ഡാമേജ് ചില്ലറയല്ല... വ്യക്തിപരമായി സകല മതങ്ങളെയും ഇതോടെ ഞാൻ വെറുക്കാൻ തുടങ്ങി!
@thekkupant785
@thekkupant785 Жыл бұрын
എല്ലാം ദൈവത്തിൻറെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തും
@umayami2448
@umayami2448 Жыл бұрын
Chodyapaper il thettu vannu polum illa. Athezhuthyath oru muslim. Vettan mutti nikkunnor ayalde kai vettathath entha. Muhammad enna peril noorukanakkinu alkkar und. Pichakaranmarum und. Ayale eda muhammde, pichakkara ennu vilichal udane ayale vettumo. Naarikal.
@mathewkj1379
@mathewkj1379 Жыл бұрын
മതം വെറുക്കപ്പെടേണ്ടത് തന്നെ. ചിലത് കൂടുതൽ വെറുക്കപ്പെടേണ്ടത്
@seena1657
@seena1657 Жыл бұрын
ഉദോഗ്വത്തിൻ്റെ മുൾമുനയിൽ നിർത്തിയ എപ്പിസോഡ്... തൊട്ടാൽ പൊള്ളുന്ന വിഷയവും... ഏറെ വേദന നൽകിയ ഒരനുഭവക്കുറിപ്പായിരുന്നു അറ്റുപോകാത്ത ഓർമ്മകൾ... വിധിയെന്നല്ലാതെ മറ്റെന്ത് പറയാൻ...😢
@mathewkj1379
@mathewkj1379 Жыл бұрын
വിധി എന്നല്ല മതേതര വർഗീയത അതാണ് സത്യം.
@shereefmtm
@shereefmtm Жыл бұрын
ഇതേ രീതിയിൽ തന്നെ സമയമെടുത്ത് പറഞ്ഞാൽ മതി, കേൾക്കാൻ എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ട്, അല്ലാത്തവർ പതിനഞ്ച് സെക്കൻഡുള്ള യൂട്യൂബ് ഷോർട്സ് കാണട്ടെ.
@afithkizhakkan6097
@afithkizhakkan6097 Жыл бұрын
അത് തന്നെ
@shajikumaran1766
@shajikumaran1766 Жыл бұрын
Yes
@Jahfarpookolathur
@Jahfarpookolathur Жыл бұрын
Speed koottanulla option und
@kaaliyambi
@kaaliyambi Жыл бұрын
തൊടുപുഴ ന്യൂമാൻ കോളേജിലെ അപ്പച്ചൻ അപ്പച്ചൻ എന്ന് പറയുമ്പോൾ അത് പ്രൊഫസർ പി ജെ ജോസഫ് സാറാണെന്ന് അറിഞ്ഞില്ല. അറ്റ് പോകാത്ത ഓർമ്മകളാണ്. മറക്കില്ല. ഒരിക്കലും
@tomsebastian3917
@tomsebastian3917 Жыл бұрын
പ്രൊഫ.ടി.ജെ ജോസഫ് സാറിന്റെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിൽ ഈ ഒരു അനുഭവത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. അതിവിടെ താങ്കൾ പരാമർശിക്കുമോ എന്നറിയാൻ ഓരോ എപ്പിസോഡുകളിലും കാത്തിരിക്കുവായിരുന്നു.
@dreamaker55
@dreamaker55 Жыл бұрын
ആ പുസ്തകത്തിന്റെ ഓഡിയോ ബുക്ക്സ് ഉണ്ടോ.
@sangeethaas6112
@sangeethaas6112 Жыл бұрын
​@@dreamaker55 ഉണ്ട്. Storytel app ഇൽ
@sarathmohan232
@sarathmohan232 Жыл бұрын
@@dreamaker55 storytel application il kittum
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
സംഭവങ്ങൾ നേരിൽ കാണുന്ന പോലുള്ള ഒരു ഫീൽ. Very interesting story.
@RINUBABUM
@RINUBABUM Жыл бұрын
📌 ടി ജെ ജോസഫ് സാറിനെ ഓർക്കുമ്പോ വിഷമം വരും. അദ്ദേഹത്തിനെ പിരിച്ചു വിട്ട സഭയുടെ ദ്രോഹവും അദ്ദേഹത്തിൻ്റെ ഭാര്യയുടെ ആത്മഹത്യയും...💔
@sreelekhas2056
@sreelekhas2056 Жыл бұрын
അദ്ദേഹത്തിൻറെ ഭാര്യയുടെ ആത്മഹത്യ അത് വായിക്കുമ്പോൾ ശരിക്കും കരഞ്ഞു പോകും
@RINUBABUM
@RINUBABUM Жыл бұрын
@@sreelekhas2056 Yes...
@bees8107
@bees8107 Жыл бұрын
ഒരച്ഛന്റെയ് ഓർമ്മകുറിപ്പുകൾ വായിച്ചു ഉറക്കം നഷ്ട്ടപെട്ടിട്ടുള്ളതിനാൽ ആറ്റുപോകാത്ത ഓർമ്മകൾ വായിക്കാൻ ഭയം ആണ്
@RINUBABUM
@RINUBABUM Жыл бұрын
@@bees8107 👍🏻
@13Humanbeing
@13Humanbeing Жыл бұрын
അന്നുമുതൽ ഇസ്ലാമിനോട് അറപ്പും ക്രിസ്തീയ സഭകളിലെ വേഷം കെട്ടിയ മനസാക്ഷിയില്ലാത്ത ഫാൻസി ഡ്രസുകാരെ വെറുപ്പുമാണ്....
@jojivarghese3494
@jojivarghese3494 Жыл бұрын
അറ്റു പോകാത്ത ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഈ സംഭവം പറയുന്നുണ്ട്.
@saurafpooyamkutty
@saurafpooyamkutty Жыл бұрын
അപ്പച്ചൻ ചേട്ടൻ സാറിന്റെ നോവലിലെ നായകൻ ആയിരുന്നു എങ്കിൽ സാർ കൂൾ ആയിട്ട് അദ്ദേഹത്തെ രക്ഷ പെടുത്തിയേനെ...
@shereefmtm
@shereefmtm Жыл бұрын
Hi hi
@seema192
@seema192 Жыл бұрын
😂😂
@JJV..
@JJV.. Жыл бұрын
അറ്റുപോകാത്ത ഓർമ്മകൾ....
@sadhanandhanthekkumpadath4394
@sadhanandhanthekkumpadath4394 Жыл бұрын
പ്രിയപ്പെട്ട ജോയ് സി സാറിന്റെ നമ്പർ കിട്ടാൻ : സഹായിക്കുമോ.... ചെറുപ്പം തൊട്ടുള്ള മോഹമാണ് കാണണം ഒന്നു സംസാരിക്കണം എന്ന്
@saurafpooyamkutty
@saurafpooyamkutty Жыл бұрын
കാണാപൊന്ന് നോവൽ എഴുതാൻ സാർ ഞങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട്... പൂയംകുട്ടിയിൽ..
@jephyjoseph7437
@jephyjoseph7437 Жыл бұрын
ജോസഫ് മാഷ് ചെയ്ത നിയമവിരുദ്ധത ഇതുവരെ മനസ്സിലാകുന്നില്ല..
@kalathilkunjumon9521
@kalathilkunjumon9521 Жыл бұрын
സമാധാന മതക്കാർക്ക് മനസിലായി അതാണ് സമാധാനം
@seema192
@seema192 Жыл бұрын
​@@kalathilkunjumon9521 😂😂
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
ഒരു വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി... കേരളം ചില കാര്യങ്ങൾ മനസിലാക്കിയ ട്വിസ്റ്റ്‌....
@mathewkj1379
@mathewkj1379 Жыл бұрын
ഒന്ന് കൂടി മനസ്സിലായി സിപിഎമ്മും, INSP യും തീവ്രവാദികളുടെ കൂടെയാണെന്ന്. (INSP -സന്ദേശംസിനിമ - Indian National Sudappi Congress Party )
@jaisonjoseph3130
@jaisonjoseph3130 Жыл бұрын
ആ സാറിന്റ കൈയും, കാലും വെട്ടിമാറ്റിയത്. ദയാനക സംഭവം കേര rളത്തിൽ ആദ്യ സംഭവം ആയിരുന്നു😮😮
@SureshBabu-dx6vr
@SureshBabu-dx6vr Жыл бұрын
കാലോ..?
@srayan1306
@srayan1306 Жыл бұрын
ആദ്യ സംഭവമായിട്ടും ഞാനും നിയും സഭയുടെ അടിമയായി പ്രതികരിക്കാതെ നിന്നു😢😢
@jyothi5563
@jyothi5563 Жыл бұрын
സുഹൃത്തേ, കൈ വെട്ടിയ മുറിവ് ഉണങ്ങും. പക്ഷേ സ്വന്തം സഭ അദ്ദേഹത്തോട് ചെയ്തത്😢 കോടതി കുറ്റ വിമുക്തനാക്കിയിട്ടും ജോലി കൊടുക്കാതെ ഇരുന്ന സഭ ! അത് ഭാര്യയുടെ മരണത്തിൽ കലാശിച്ചു.
@mathewkj1379
@mathewkj1379 Жыл бұрын
​​​@@jyothi5563ബിഷപ്പ് പന്നകോട്ടിലിനും മാനേജർ മുലേക്കൂടി അച്ഛനും ദൈവത്തിന്റെ ന്റെ "അനുഗ്രഹം " ഉണ്ടാകട്ടെ.
@Linsonmathews
@Linsonmathews Жыл бұрын
ജോയ്‌സി സർ 😍 Waiting ആയിരുന്നു നമ്മൾ 🤗👌👌👌
@sameerchemmazhathu4473
@sameerchemmazhathu4473 Жыл бұрын
എന്‍റെമ്മോ കിടു ... ഇത് നേവല്‍പോലെ കൊണ്ടുവന്നു നിര്‍ത്തി
@abdurahimankoya8403
@abdurahimankoya8403 Жыл бұрын
കുടുംബത്തിന്റെ സ്റ്റിതി. സഹോദരങ്ങൾ സഹോദരിമാർ. താങ്കളുടെ ഭാര്യ, അച്ഛൻ, അമ്മ. താങ്കളുടെ സാമ്പത്തിക സ്റ്റിതി etc. etc..
@georgeoommen5418
@georgeoommen5418 Жыл бұрын
Highly appreciate sharing about Joseph master
@praveenvijayan7309
@praveenvijayan7309 Жыл бұрын
Why didn't he try for anticipatory bail for Joseph sir?
@jephyjoseph7437
@jephyjoseph7437 Жыл бұрын
ടി ജെ ജോസഫ് മാഷ് 🙏🙏🙏
@abdullatheef7306
@abdullatheef7306 Жыл бұрын
ജോസഫ് സാർ ചെയ്ത മണ്ടത്തരം എന്തുമാത്രം പ്രശ്നം ഉണ്ടാക്കി. എത്രപേർ ജയിലിൽ പോയി. കഷ്ടം.
@j.tt.4877
@j.tt.4877 Жыл бұрын
@@abdullatheef7306 ഒരു കൈയബദ്ധം തീവ്രവാദികൾക്ക് സഹിക്കാൻ പറ്റിയില്ല. ഇപ്പോ NIA തൂക്കിയെടുത്തോണ്ട് പോയപ്പോ വാലും ചുരുട്ടി ഇരിപ്പുണ്ട്.
@SaYu_K
@SaYu_K Жыл бұрын
​@@abdullatheef7306 അയാള് ചെയ്തത് മണ്ടത്തരം അല്ലായിരുന്നല്ലോ.. പലരും ആക്കിയതല്ലേ
@sarang3758
@sarang3758 Жыл бұрын
Shocking episode
@syamlal8548
@syamlal8548 Жыл бұрын
SGK love 💕
@syamlal8548
@syamlal8548 Жыл бұрын
Pin cheyyamo?
@gireeshms2052
@gireeshms2052 Жыл бұрын
സാറിന്റെ നോവൽ പോലെ ഓരോ എപ്പിസോടും നിർത്തുന്നത് സസ്പെൻസ് ആണല്ലോ
@mithranm.p
@mithranm.p Жыл бұрын
Juicy kept 5he bond of friendship,unlike the manager&principal
@seenamr7491
@seenamr7491 Жыл бұрын
Waiting
@linktradin8629
@linktradin8629 Жыл бұрын
Thrilling
@lovesongs8086
@lovesongs8086 Жыл бұрын
96 kalakattam❤❤❤
@nelsongeorge6797
@nelsongeorge6797 11 ай бұрын
ആ പാവം മാഷിനെ ക്രൂശിച്ചിട്ടു ഇനിയും പിടികിട്ടാത്ത വിഷങ്ങൾ ഇന്നും ഉണ്ട് 😊
@princyjose8180
@princyjose8180 Жыл бұрын
എന്തായാലും ടിജെ ജോസഫ് സാറിനോട് ചെയ്തത് ഒട്ടും ശരിയായില്ല. എന്തൊക്ക ന്യായീകരണം പറഞ്ഞാലും 😢😢😢
@rajeshanand3065
@rajeshanand3065 Жыл бұрын
ശരിക്കും സസ്പെൻസ് ഇപ്പോൾ ആയി....
@renjithpu9438
@renjithpu9438 Жыл бұрын
Tj Joseph sir
@drtj5161
@drtj5161 Жыл бұрын
എന്ത് ചെയ്യാനാ ...ഇന്നും ഭയക്കണം..... അപ്പച്ചന്റെ കമന്റ് ബോക്സ് വരെ പൂട്ടിവെക്കേണ്ടി അവസ്ഥ വന്നു
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@bees8107
@bees8107 Жыл бұрын
ആറ്റു പോകാത്ത ഓർമ്മ മാത്രമല്ല സാംസ്‌കാരിക കേരളത്തിന്റെ മുഖത്തു തീവ്രവാതികൾ ഒഴിച്ച അസിട് കൂടി ആണ് ജോസഫ് മാഷിന്റെയ് കൈ വെട്ടിയ സംഭവം
@mathewkj1379
@mathewkj1379 Жыл бұрын
കേരളത്തിലെ പാർട്ടികളെയും മനസ്സിലാക്കാൻ അവസരം.
@manojjames929
@manojjames929 Жыл бұрын
അത്രയ്ക്കൊരു സന്ദിഗ്ദ്ധഘട്ടത്തിൽ ഭയചകിതനായി അഭയംതേടി ഓടിവന്ന സ്വന്തം സഹോദരനെ എത്ര റിസ്കെടുത്തായാലും എങ്ങനെയെങ്കിലും സഹായിയ്ക്കുക എന്ന പ്രാഥമികകർത്തവ്യം നിർവ്വഹിയ്ക്കേണ്ടതിനുപകരം അതുമൂലം താങ്കൾക്കു വന്നുചേരാവുന്ന അസൗകര്യങ്ങളെപ്പറ്റി വ്യാകുലനാകുകയും അതദ്ദേഹത്തോട് മുഖത്തുനോക്കി പറയുകയുംചെയ്ത താങ്കളുടെ ആത്മാർത്ഥതയ്ക്കിരിയ്ക്കട്ടെ ഒരു കുതിരപ്പവൻ….
@jomyjose3916
@jomyjose3916 Жыл бұрын
കാര്യങ്ങളെ സത്യസന്ധമായി നേരിട്ട് ശീലിച്ചവർക്ക് വേറെ മാർഗമറിയില്ല.
@shajikumaran1766
@shajikumaran1766 Жыл бұрын
അന്ന് കൊടിയേരിയായിരുന്നു അഭ്യന്തര മന്ത്രി..പോലീസ്‌ ഭ്രാന്ത്‌ പിടിച്ച്‌ ഓടി നടക്കുകയായിരുന്നു.. ജോസഫ്‌ മാഷിന്റെ മകനോട്‌ പോലീസ്‌ ചെയ്തത്‌ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു..അന്ന് ഒളിപ്പിച്ചിരുന്നെങ്കിൽ ജോയ്സി ഇടി കൊണ്ട്‌ ഇപ്പൊ ഇത്‌ പറയാൻ ജീവിച്ചിരിക്കുമായിരുന്നില്ല. അത്രക്കും ഭീകര അവസ്ഥയാണു മാദ്ധ്യമങ്ങളും മത തീവ്രവാദികളും കൂടിയുണ്ടാക്കിയത്‌..അഭ്യന്തര മന്തി മാത്രമല്ല ആ സർക്കാർ വരെ ഭയന്ന് വിറച്ച്‌ പോയി. കേരളത്തിലെ ഒരു കുഞ്ഞു പോലും ആ സമയത്ത്‌ ജോസഫ്‌ മാഷിന്റെ ഒപ്പം നിൽക്കാൻ ധൈര്യപ്പെടില്ല. പിന്നീട്‌ നമ്മൾ കണ്ടതല്ലെ..കൈവെട്ടെന്ന ഭീകരാക്രമണം.
@manojjames929
@manojjames929 Жыл бұрын
@@jomyjose3916 കാര്യങ്ങളെ സത്യസന്ധമായി നേരിടുന്നവരായാലും സ്വന്തംകാര്യത്തിൽ എന്തെങ്കിലുമൊരു തട്ടുകേടുപറ്റുമ്പോൾ ഏതുവിധത്തിലും എങ്ങനെയെങ്കിലും തടിയൂരാൻവേണ്ടി നെട്ടോട്ടമോടുന്നതുകാണാം. ഇവിടെയിപ്പോൾ ഇദ്ദേഹത്തിന്റെ സ്വന്തംകാര്യമല്ലല്ലോ, അപ്പോൾപ്പിന്നെ ന്യായങ്ങളും തത്വങ്ങളുമൊക്കെ പറയാം, വൈറ്റിലയിൽ കൊണ്ടുനിർത്തി തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാട്ടുമുള്ള വഴികൾ ചൂണ്ടിക്കാണിച്ചിട്ട് സ്കൂട്ടാവുകയുമാവാം..
@mathewkj1379
@mathewkj1379 Жыл бұрын
​@@shajikumaran1766കോടിയേരിക്ക് അതൊരു ഹരം ആയിരുന്നിരിക്കാം.
@real-man-true-nature
@real-man-true-nature Жыл бұрын
മുഹമ്മദ് ദൈവത്തിന്റെ പേരാണെന്ന് മതം തിന്ന് നടക്കുന്നവർക്കെ അറിയൂ, സാധാരണ മുസ്ലീംങ്ങൾക്ക് ഇടുന്ന പേര് അത്രയെ പലർക്കും അറിയൂ, അള്ളാഹുവെന്നാണ് ദൈവത്തിന്റെ പേരെന്ന് പലർക്കും അറിയൂ...
@skumar-gh8tu
@skumar-gh8tu Жыл бұрын
എന്നാലും അപ്പച്ചാ ഈ കാര്യം പറയാൻ ഇതിയാൻ അരമണിക്കൂർ നീട്ടി
@johnsonpc2902
@johnsonpc2902 Жыл бұрын
Kochukallana ee joicyettan
@krishnaneppuram7247
@krishnaneppuram7247 Жыл бұрын
എന്നാലെന്താ കിടിലനായില്ലേ👌🏻👌🏻👌🏻
@ktashukoor
@ktashukoor Жыл бұрын
Serial man ല് നിന്ന് പിന്നെ വേറെന്ത് പ്രതീക്ഷിക്കണം
@skumar-gh8tu
@skumar-gh8tu Жыл бұрын
ഒരു മിടുക്കനായ നോവലിസ്റ്റ് അപ്പച്ചന്റെ കാര്യം പറയാൻ 8 ലക്കം എടുത്തു...ഹോ
@infotech5895
@infotech5895 Жыл бұрын
അതിനു നിനക്ക് എന്താ..?
@ravibhat_
@ravibhat_ Жыл бұрын
Suspense..!!!
@puthurashtram8614
@puthurashtram8614 Жыл бұрын
മുഹമ്മദ് ഒരു പെർ മത്രണ്
@niceguy3099
@niceguy3099 Жыл бұрын
മനുഷ്യന്റ ബോധം നഷ്ടപ്പെടുത്തിയ സംഭവത്തിന്റെ കാരണവും
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡
@joycherukanam5333
@joycherukanam5333 Жыл бұрын
ചൊവ്വാറ്റുകുന്നേൽ ബേബി കട്ടപ്പന
@adarshasokansindhya
@adarshasokansindhya Жыл бұрын
😮
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
Appachan sirnu.neeti.kitiyo
@thetastebuds61
@thetastebuds61 Жыл бұрын
Sir we say sorry to hear. But Sir Joseph. DON'T never trust CATHOLIC CHURCH.
@ranis6371
@ranis6371 Жыл бұрын
True
@jose-qb6zm
@jose-qb6zm Жыл бұрын
Aa question paper angeru thayarakkiyathu maha moshamaayi poyi. Athinu valiya shiksha ayaal anubhavichu. Kai mathramalla, adehathinte joli pinne ayalude bharya salomiyude jeevan okke aa orotta chodyathil maari poyi. Vakkukal valare sookshichu upayogikkanda onnanu.
@jyothi5563
@jyothi5563 Жыл бұрын
അന്ന് കോളേജിൽ വച്ച് തീർക്കേണ്ട ഒരു കാര്യം ഇത്രേം വഷളാക്കി അത് കൂടി ചിന്തിക്കണം.
@skumar-gh8tu
@skumar-gh8tu Жыл бұрын
അപ്പച്ചൻ ഇത്രയും വലിച്ചു നീട്ടണമായിരുന്നോ
@13Humanbeing
@13Humanbeing Жыл бұрын
സൗകര്യമുണ്ടെങ്കിൽ താൻ കണ്ടാൽ മതി... തന്റെ സൗകര്യം വച്ചല്ല അയാൾ കഥ പറയുന്നത്.... സഫാരിക്കില്ലാത്ത ദണ്ണം തനിക്കെന്തിന്!
@halodear1609
@halodear1609 Жыл бұрын
അന്നാലെ കാണുന്നവർക്ക് ഇവർ തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകർ ക്ക് മനസിലാക്കാൻ സാധിക്കു
@krishnaneppuram7247
@krishnaneppuram7247 Жыл бұрын
പിന്നല്ലാതെ ? ആദ്യം തന്നെ T. J. ജോസഫ് എന്നു പറഞ്ഞിരുന്നുവെങ്കിൽ പിന്നെന്താ ഒരു രസം?
@ktashukoor
@ktashukoor Жыл бұрын
ആദ്യം ജോയ്‌സി പിന്നെ കുഞ്ഞാലികുട്ടി പിന്നെ ടീ ജേ ജോസഫ്. Slow poison and balancing at its best 😂😢
@jyothi5563
@jyothi5563 Жыл бұрын
They are talking from their experiences. Just balance yourself and get rid of personal poisoining mentality✌️
@ktashukoor
@ktashukoor Жыл бұрын
@@jyothi5563 k
@umayami2448
@umayami2448 Жыл бұрын
Kaivettiyorkum ath support cheyunnorkum illatha enthu poison aado ulla kadha parayunnork ullath?
@umayami2448
@umayami2448 Жыл бұрын
Edo kunjalikkuttoye nerathe book cheythathakum. Joicy de kadha ketapozhavum tj joseph ne vilichalo enna idea vannath. So kunjalikuttyde shoot cheythit tj joseph nteth cheythu. Angane orkkan pattunnilla alle.
@JtubeOne
@JtubeOne Жыл бұрын
1
@salusupergeorge4580
@salusupergeorge4580 Жыл бұрын
സാറിന്റെ നോവൽ ഗംഭീരം... പക്ഷേ പറച്ചിൽ...വലിച്ചു നീട്ടി,വലിച്ചു നീട്ടി.. മഹാ ബോർ
@krishnaneppuram7247
@krishnaneppuram7247 Жыл бұрын
കാമറയ്ക്കു മുന്നിൽ പറഞ്ഞു നോക്കുമ്പോഴേ അതിന്റെ വിഷമം അറിയൂ
@kvshyni6601
@kvshyni6601 Жыл бұрын
Speed 1.5 vechal mathi
@jomyjose3916
@jomyjose3916 Жыл бұрын
പക്ഷെ കാര്യങ്ങൾ കൃത്യവും വ്യക്തവുമാണ്, വിശദാംശങ്ങൾ വിട്ട് പോകാതെ. പെട്ടെന്ന് തീർത്തിട്ട് ചേട്ടായി എവിടെ പോകുന്നു.😂
@shajikumaran1766
@shajikumaran1766 Жыл бұрын
എനിക്കിഷ്ടമായി ഈ പറച്ചിൽ..ഒരു ബോറും തോന്നുന്നില്ല
@APPUZZZ46
@APPUZZZ46 Жыл бұрын
First
@sumeshlal5925
@sumeshlal5925 Жыл бұрын
Marriage Patti onnum pranjilla.....
@sunilthomas646
@sunilthomas646 Жыл бұрын
@vysakh159
@vysakh159 Жыл бұрын
എന്തിനാണ് താങ്കൾ ഇത്ര വളച്ചു കെട്ടി സംസാരിക്കുന്നത്
@13Humanbeing
@13Humanbeing Жыл бұрын
ജീവനിൽ പേടിയുണ്ടാവും ... സ്വഭാവികം! ഒരു വാക്കു പിഴച്ചാൽ കൈ പോകാം .... ഇത് അൽ കേരളമാണ് !
@krishnaneppuram7247
@krishnaneppuram7247 Жыл бұрын
സസ്പെൻസ് നിലനിർത്താൻ ഇദ്ദേഹത്തിനറിയാം
@nadeerkutty5939
@nadeerkutty5939 Жыл бұрын
​@@13Humanbeing അൽ കേരളമല്ലടാ ക്രിസംഘി കേരളം
@theprovocateur24
@theprovocateur24 Жыл бұрын
Ee comment section il polum kai verttiya methan pattikalkethire oru comment idam pedikkunna oru jana samooham. Ithaanu islam enna vargeeya philosophy yude oru vijayam
@theprovocateur24
@theprovocateur24 Жыл бұрын
Methan pattikal… lokathinte shaapam
@spjpj3529
@spjpj3529 Жыл бұрын
❤️
@niceguy3099
@niceguy3099 Жыл бұрын
സാറിന്റെ ഇപ്പോസോഡ് ഒരു പ്രശ്നത്തിന് കാരണം ആവാതിരിക്കട്ടെ ക്രിസംഘികൾ ളെ പടുത്തുയർത്തിയ സംഭവം
@jacobpalaty2806
@jacobpalaty2806 Жыл бұрын
സഭയാണ്കുറ്റക്കരൻ**
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@anumacha2255
@anumacha2255 Жыл бұрын
😮
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@pillechan640
@pillechan640 Жыл бұрын
❤❤❤
@najimibrahim6195
@najimibrahim6195 Жыл бұрын
❤❤❤
@xndbxnda8817
@xndbxnda8817 Жыл бұрын
❤❤❤
Joicy 22 | Charithram Enniloode 2340 | Safari TV
23:31
Safari
Рет қаралды 45 М.
Joicy 23 | Charithram Enniloode 2341 | Safari TV
23:04
Safari
Рет қаралды 32 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 356 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Sajan - 10 | Charithram Enniloode | Sajan | Safari TV
20:46
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 138 М.
Joicy 01 | Charithram Enniloode 2319 | Safari TV
24:37
Safari
Рет қаралды 55 М.
Joicy 04 | Charithram Enniloode 2322 | Safari TV
24:06
Safari
Рет қаралды 35 М.
Joicy 20 | Charithram Enniloode 2338 | Safari TV
23:39
Safari
Рет қаралды 42 М.
Joicy 05 | Charithram Enniloode 2323 | Safari TV
25:53
Safari
Рет қаралды 32 М.