🌝Use Headphones And Watch 👇🏼 kzbin.info/www/bejne/qaPFZYKpmqpmmMU
@GangavsGanga2 ай бұрын
Dheviyee😂
@athirasatheesan180Ай бұрын
😂
@_gokzАй бұрын
By the way നാഗസൈരന്ദ്രി പറഞ്ഞ സാധനം correct ആണ്. കോപ്രായം ആണേലും Facial Excercises അങ്ങനെ ആണ് ചെയ്യുന്നത്. Deepika padukone ഒക്കെ ചെയ്യുന്നത് വീഡിയോ ഇട്ടിട്ടുണ്ട്.
Enna pinne iyalum pallile clip azhich oru video cheyy🤭@@ജിമ്പ്രുട്ടൻ-ഭ4ഷ
@mrthamburan2 ай бұрын
🤌
@ജിമ്പ്രുട്ടൻ-ഭ4ഷ2 ай бұрын
@@aleenatelvin ❤️
@hemanthgeorge80522 ай бұрын
That dialogue "keralathile pilllere ninak ariyilla" 🌟
@Thuthusvlogs2 ай бұрын
Joku എനിക്ക് jokunte dance നല്ല ഇഷ്ട്ടാ ❤😂
@joku102 ай бұрын
സത്യം തെളിയും 🙂 സത്യമേവ ജയഹേ എന്നൊക്കെ പറയുന്നു ഞാൻ ☠️🙏🏻
@bhargavinilayam-t2q2 ай бұрын
It is very hard to go through disorders like ocd. Dont make fun of it🙏🙏
@Arshad-n-g2 ай бұрын
Athe
@CaptianMarvel-q5d2 ай бұрын
Joku white baniyan and blue cap plz Am waiting...........
@Elzbth0012 ай бұрын
പല്ലേൽ braces ഊരണ്ടായിരുന്നു 😭😭😭😭😭😭😭
@jjjDM2 ай бұрын
Sathyameva jagathe... Janathe ..
@Peaches05212 ай бұрын
അതെയതെ..കൊച്ചുങ്ങൾ എന്തേലും പറഞ്ഞാൽ സാധിച്ചു കൊടുക്കണം .പെൺ കൊച്ചുങ്ങൾ😁😁
@FathimaFaruk-pc2dt2 ай бұрын
എന്റെ പൊന്നു സഹോദരാ ഈ ആറാട്ടണ്ണന്റെ ഒരു self introduction and life story telling vedio കഴിഞ്ഞ day ഞാൻ കണ്ടായിരുന്നു അതു കണ്ടിട്ട് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രേം well educated ആയിട്ടുള്ള ആളാണ് ഇമ്മാതിരി കോപ്രായങ്ങൾ ഒക്കെ കാണിക്കുന്നത് എന്ന്. പിന്നെ ആ പച്ച വീട്ടിൽ അലവലാതിയേക്കാൾ എല്ലാം കൊണ്ടും ഭേദം ആ നാഗചേച്ചി തന്നാ 😂. പിന്നെ that motivating ammachi 😂😂ente ponnooo🙏🙏😂😂
@reshmaramankutty63532 ай бұрын
Last video kidu.. goosebumps vannu😍😍😍
@AnjanaSNair-to7kt2 ай бұрын
Video kanunathinu munbe attandance ettittu pokendathanu 😂
@shafiqsyidh83502 ай бұрын
3:53ഇതാണോ ബാത്‌റൂമിൽ കാണുന്ന 1%കീടാണു 😈😈😈
@sadiaries17132 ай бұрын
Aliyooo. Vere level sanam. Enn oru sthiram prekshakan❤️ joku ishtam✨
@LoofiX242 ай бұрын
പച്ച വീട്ടിൽ പുണ്ട OCD അല്ല അവൻ OCB ആണ് 😂🍁🚬
@phsyc58072 ай бұрын
😂
@sologamerr54202 ай бұрын
🍁🗿
@Workfromhome-q4i2 ай бұрын
😂😂😂
@jjjDM2 ай бұрын
Yes😂😂😂
@rolexgaming11662 ай бұрын
😅😅😂
@swathilal44502 ай бұрын
0:59 രണ്ട് jokuten🌚
@itsmetorque2 ай бұрын
0:20 അട മോണെ.... Joku is back with moves🤣🔥... Really missing man❤️❤️
@Lightupyourworld77182 ай бұрын
പച്ചവീട്ടിൽ തായോളിയെ കാണുമ്പോൾ രണ്ട് പൊട്ടിക്കാൻ തോന്നുന്നവർ ആരൊക്കെ ഒന്നിൽ കൂടുതൽ fathersinu ഉണ്ടായവൻ തുഫ്ഫ്
@tokitooww2 ай бұрын
5:25 epicc👽😭🤣
@greenplanet91422 ай бұрын
3:52 അയ്യോ....സിരിച്ച് സിരിച്ച് സത്തേ.... ഇതൊക്കെ എവിടുന്നു തിരഞ്ഞു പിടിച്ച് കൊണ്ട് വരുന്നു സേട്ടാ....ആ വരവും, ഒടുക്കത്തെ ഡാൻസും....
@Saheeraameerl2 ай бұрын
Last kidu ❤
@swathymahesh1968Ай бұрын
8:55 sathyam😅
@MotoConnect-s4d2 ай бұрын
Ufffff enta joku u & ur hilarious expression with dialogue👌🏻🤣♥️
@എന്റെലോകം-ഖ8ഭ2 ай бұрын
ജോകുട്ടാ കുറെ ആയി ഞാൻ വീഡിയോ കാണുന്നു.. പക്ഷെ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്.. ഒരു സത്യം പറയട്ടെ ഇതുപോലെ ഉള്ള കുറെ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും 100 ഇൽ 100 മാർക്ക് ജോക്കുട്ടന് നൽകുന്നു.. എന്തിനാണ് എന്നറിയോ എന്നെ മാത്രമല്ല എന്റെ 4 വയസ്സുകാരനെയും ചിരിപ്പിക്കുന്നതിന് 😄❤️ ജോകുട്ടന്റെ എക്സ്പ്രഷൻ മാത്രം മതി ചിരിക്കാൻ 😂
@joku102 ай бұрын
വളരെ സന്തോഷം 😃❤️ പക്ഷേ കുട്ടികളെ എന്റെ video കാണിക്കുന്നതിൽ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല 😂🙏🏻
@Jubru_jo20002 ай бұрын
😂
@parvathysaneesh62742 ай бұрын
🤣🤣🤣🤣@@joku10
@aleenamathewthomas2 ай бұрын
😂😂😂@@joku10
@എന്റെലോകം-ഖ8ഭ2 ай бұрын
@@joku10 🤣🤣 ഇപ്പോൾ കണ്ടാലും മനസിലാവില്യ ന്ന് തോന്നുന്നു.. ജോക്കുട്ടന്റെ എക്സ്പ്രഷൻ കണ്ടിട്ടാണ് അവൻ കൂടുതൽ ചിരിക്കുന്നത് 😂
@neenusaranya86922 ай бұрын
മരണം വരണേ ഡാൻസിൽ അയാൾടെ തല പിന്നെ അവിടെ തന്നെ ഉണ്ടോ 😂😂😂😂
@vaishakhant.69282 ай бұрын
Hi Bro... കൊറേ വർഷങ്ങളായി നിങ്ങളുടെ സബ്സ്ക്രൈബർ ആണ്. വീഡിയോസ് സമയം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്.❤❤ ഏറ്റവും ഇഷ്ടം അവസാനം കാണിക്കാറുള്ള കഴിവുള്ള ആൾക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്... Keep going 🎉✨👏
@parvathysaneesh62742 ай бұрын
സത്യം പറയാലോ കൊറേ ചിരിച്ചു 🤣🤣🤣🤣ഒന്ന് relax ആയി 🤣
@VafiAnan2 ай бұрын
Sathiyam 😂
@Lakshmivloge155Ай бұрын
Chirichu chavum jokunte video kandalu🤣🤣🤣 I'm big fan jokuu🥰❤
@suryansurya8167Ай бұрын
എന്റെ ഇന്നത്തെ ലൈക്ക് ആ ഫ്ലൂട് വായിക്കുന്നത് ചേട്ടനെ വേണ്ടി
@Adwaitheeeeeeee2 ай бұрын
3:52 😂😂😂😂😂 maranam vare marakulla
@Team_vaazha2 ай бұрын
അയ്യയ്യോ😂😂ചിരിച്ചു വളി പോയി😂😂
@syamsm13842 ай бұрын
എന്റെ പൊന്ന് ബ്രോ 🤣🤣😆😆😁ചിരിച്ച് എന്റെ വയർ വരെ വേദനിക്കിന്ന് 😁👍🏻.
@Workfromhome-q4i2 ай бұрын
Notification vannit kandilel oru manasamadhanam kitoolaa❤love u joku❤
@ShahanaShekkeer-c3o2 ай бұрын
Last video 👍🏻👍🏻👍🏻👍🏻👍🏻... Super🎉🎉🎉🎉
@Lollipops_______23232 ай бұрын
5:22 inteponno😅😅🤣poli😆😆😆😆
@athiraakhila84662 ай бұрын
അയ്യപ്പൻ ഇയാളുടെ ശല്യം കാരണം ശബരിമല വിട്ട് എവിടേക്കോ പോയെന്ന അറിഞ്ഞേ 😂😂
*9:52** മഴത്തുള്ളികിലുക്കത്തിലെ കൊച്ചിൻ ഹനീഫയെ ഓർമ വന്നു😆*
@muhammadniyas34282 ай бұрын
5:22 mone dondu 😮
@ajitham21082 ай бұрын
സുധി ❤ജോക്കു 🙏
@JacobThomas-me3vi2 ай бұрын
ജോകുട്ടാ.. കൊല്ലേണ്ട.. ജീവിച്ചു പൊക്കോട്ടെ 😄
@TravelwithFam2 ай бұрын
എന്റെ ഭായി കുറേ ചിരിച്😂😂😂😂😂😂😂😂😂
@aravind95142 ай бұрын
Yo yo ayyo ayyooo😌😌😌😌😌
@Doc_editor2 ай бұрын
Last vanna police car : onn angott onn ingott മാറിയാൽ ഞമ്മളും ഇജ്ജിനും ഇഞ്ചപരുവം 😅 12:46
@yesudas2652 ай бұрын
Pallum thaleele thoppiyum match aayindd 😂😂❤❤
@ttthomas19052 ай бұрын
3:05 ഈ ചേച്ചിടെ പേരുപറയുന്നവ൪ സ്വർഗ്ഗത്തിൽ പോകും😝
@Jesssco2 ай бұрын
Jakeela 😂
@akhilmathew53792 ай бұрын
Bro nigallude full video super ann , but i wait the last video which will epic❤
@BeLpHeGoR_642 ай бұрын
1:05 mama I'm in love with a criminal 😂😂😂😂
@abhilashrythum63702 ай бұрын
Thanku Bro ഞങ്ങളെ സുധിമോനെ (നീലൻസുധി) സപ്പോർട്ട് ചെയ്തതിൽ ഒരു പാട് സന്തോഷം ഞാനും അവനും ഒരുപാട് പ്രോഗ്രാം ചെയ്തിട്ടുണ്ട് Thanku so much ❤❤❤
@Bruttista2 ай бұрын
Joku nte Old Look arnuu peverr🔥😁
@adhux54272 ай бұрын
Ya mwone scnn.....!! Clip illand nice ayn broo😁😁
@Solo-jr8pv2 ай бұрын
12:08 😂😂
@rubyemireАй бұрын
woww clip aychappo look aayi
@Lollipops_______23232 ай бұрын
Short film reaction venam jokuuchetta🌚😅
@moviesweb5053Ай бұрын
Machu vere levalaa🔥🔥
@shakkirashi40692 ай бұрын
Shundraaaaa❤❤❤joku
@sjrahul83012 ай бұрын
7:07 റോമ ഷെക്ഷി യാണ് പ്രിത്വിരാജ് നല്ല പേരക്കയാണ് 😌
@SyamChandran-j5v2 ай бұрын
ന്റെ പൊന്നളിയാ ജോ കുട്ടാ നീ മുത്താണ് 😄😄😄❤️❤️
@kichuzsurya2 ай бұрын
Njaan chettante katta fan ahh❤
@brie44472 ай бұрын
Last flute💗
@sobingeorge28622 ай бұрын
ചുക്കാമണി ടച്ചിങ് ഡാൻസ് 💎
@rashimon812420 күн бұрын
സത്യമേ വജകതി 😂😂
@mluworld82042 ай бұрын
Nigalle smile and expression super aanu 🥰 nigall poly aanu... Video kand kore chirichu 🥰🥰
@arunsajan2479Ай бұрын
4:18😂😂😂
@MotoConnect-s4d2 ай бұрын
That background music & ur smile joku😍♥️
@majukishor95202 ай бұрын
ഇവരുടെ വീഡിയോസ് ഒക്കെ കാണുന്നതിലും കോമഡി ജോകുവിന്റെ എക്സ്പ്രഷൻ ആണ് 🤣🤣🤣🤣🤣
@ajuk4212 ай бұрын
Adipoli super beautiful wonderful Ishttam aaanu ennum videos
@Its_Jamesbond_007Ай бұрын
5:22 Aruth Joku Aruth😹💥
@chinjusyamvp49252 ай бұрын
Always joku adipoli aanu .. last video ❤
@PonjikaraMАй бұрын
5:23🥶
@Althaf-l4e2 ай бұрын
11:49 ഇത് പറന്നു അങ്ങ് പോവോ മേപ്പോട്ട് 😂😂
@keethuu2 ай бұрын
Clip illatheya nyz ayttulle🥰
@vinukambli53772 ай бұрын
ആ ഹോട്ടലിൽ സെക്യൂരിറ്റി ഒന്നും ഇല്ലെടാ 😂😂😂
@Adwaitheeeeeeee2 ай бұрын
Dhrona😂❌Droham✅
@KurukkanxАй бұрын
0:58 Bro 😮 നിങ്ങൾ Brothers ആണോ. ഒരേ പോലെ ഇരിക്കുന്നു കാണാൻ🧐 pakka photostat pole 🙂
@nandana32-wi7un2 ай бұрын
Shoo pallilee clip azhikkndarinnu🥲
@JOJOPranksters-o6p2 ай бұрын
*no one can replace joku10💯🔥*
@ravivikas26Ай бұрын
ഹോട്ടലിൽ പാചകം ചെയ്യാന്‍ അനുമതിയുള്ള ഈ രുചി ഗോള്‍ഡ് (മിനരൽ) ഓയിൽ പോലെയാണോ.. ഹോട്ട് ഫുഡ് പാര്‍സല്‍ പാക്കേജ് ചെയ്യാൻ ഉപയോഗിക്കുന്ന ഈ പ്ലാസ്റ്റിക് കവര്‍ /കാൻ. രണ്ടും പ്രശ്‌നം തന്നെ.. ഒരുപക്ഷേ 1:100 എന്ന തോതിലാണ് വിഷാംശം കലരുന്നതിന്റെ ഒരു വ്യത്യാസം എന്ന് മാത്രം. Now, keep enjoying the new gen life!
@faizzy122 ай бұрын
3:56 idhedha glitch pidicha saanam 😅
@Suriya888binu2 ай бұрын
എന്താ വരാൻ താമസിച്ചു❤❤
@Valuable_Times2 ай бұрын
But you with your pallil kambi is hit different ❤️❤️
@aleenabinu72 ай бұрын
That dance hamo😂😂❤
@AngelVictoriaBaby2 ай бұрын
Criminal❌krimi✔️
@athirarobin28052 ай бұрын
Mentally down aayirikumbo.. Thante video kandaa set aanu... Chirikan ullath indu😂❤
@Our-little-world8 күн бұрын
Maranam vare njn orkkam😂😂😂😂
@HbkH-v5s2 ай бұрын
1.16 😂 ലെ - മുകേഷെട്ടൻ അന്തസ്സ് ഉണ്ടല്ലോട മനുഷ്യൻ ആയി കഴിഞ്ഞൻ
@ashiqqanwarАй бұрын
ഇതിലും നല്ലോണം ഈ കാര്യത്തിൽ പ്രശ്‌നേഷിനോട് പറയാൻ വാക്കുകൾ ഇല്ല 8:36
@subashaus2 ай бұрын
12.55 exactly
@abhigamer66642 ай бұрын
Super adipoli😂😂
@priyasuji91402 ай бұрын
13:11-ക്രോസ്സ് ചെയ്ത ചേച്ചി ഇതൊന്നും അറിഞ്ഞില്ല 😂😂
@jaseels.e898829 күн бұрын
Avarenthina ariyunne.. avar indicatorum ittu, opposite vandi varunnonum noki anu varunath.. avarkariyillalo rajavinte kootupokkukarku thoniya pole varanu
@pachakkurumulaku2.02 ай бұрын
9:58 ഇവരെ കാണുമ്പോൾ മഴത്തുള്ളിക്കിലുക്കത്തിലെ കുതിര ഉമ്മ വെച്ച കൊച്ചിൻ ഹനീഫയേ ഓർമ്മ വരുന്നു...