IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose

  Рет қаралды 822,219

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

IKIGAI എന്ന് പറഞ്ഞാൽ നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം എന്നുള്ളതാണ്, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ഈ പുസ്തകം മുഴുവനുമായി വായിക്കണം.ഞാനിവിടെ പറയാൻ ശ്രെമിക്കുന്നത് 'ikigai' പുസ്തകത്തിലെ 'Managing stress ' എന്ന ഭാഗത്തെ കുറിച്ച് മാത്രമാണ്. ഒരാളുടെ സന്തോഷത്തെയും ആയുസ്സിനെയും തീരുമാനിക്കുന്നതിൽ stress വലിയ പങ്ക് വഹിക്കുന്നു.
Hara Hachi Bu food diet:
• Video
Radio Taiso work out:
• Radio Taiso WorkOut Ⅰ
Subscribe Now : bit.ly/2mCt2LB
Joseph Annamkutty Jose On Facebook : bit.ly/2F64EL2
Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 2 200
@aakash982
@aakash982 4 жыл бұрын
എന്റെ ഏറ്റവും വലിയ ഫ്രണ്ട് ഞാൻ തന്നെയാണ് അങ്ങനെ ഉള്ളവർ ഉണ്ടോ
@anandu2705
@anandu2705 4 жыл бұрын
പണ്ട് മറ്റാരോ ആയിരുന്നില്ലേ?
@aakash982
@aakash982 4 жыл бұрын
Frnd ആകാൻ നോക്കി but എന്റെ അതെ mind അല്ലാത്തത് കൊണ്ട്.........
@leoking8697
@leoking8697 4 жыл бұрын
Psycho
@kltendude8281
@kltendude8281 4 жыл бұрын
Sathyam....Bro....enikkonnum chank ennu parayaan oraalillaaa....Athond enikk njan thanneyaan chank
@leoking8697
@leoking8697 4 жыл бұрын
എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ ഭാര്യ ആണ്, 10 മിനുട്ട് കഴിഞ്ഞാൽ ഞങ്ങൾ അടിച്ചു പിരിയും പിന്നേ അവളാണ് എന്റെ ശത്രു 😃സത്യത്തിൽ ഞങ്ങളിൽ ആരാണാവോ... സൈക്കോ
@Malayaliafrican
@Malayaliafrican 3 жыл бұрын
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു പുസ്തകങ്ങൾ വായിക്കാനും... അങ്ങനെ ആഫ്രിക്കൻ യാത്ര sk പൊറ്റകാടിന്റെ പുസ്തകങ്ങൾ വായിച്ചു , എങ്ങനെ എങ്കിലും ആഫ്രിക്ക കാണണം എന്ന് ഞാൻ തീരുമാനിച്ചു... എന്റെ പ്രൊഫഷൻ വെച്ചു ശ്രമിച്ചു ഞാൻ ഇപ്പോൾ sk കണ്ട ആഫ്രിക്കയിലുണ്ട് .. ആഫ്രിക്കൻ മണ്ണിനെ ആസ്വദിച്ചു... ഒന്നും നമ്മക്ക് എതിരല്ല ... നമ്മക്ക് പറ്റില്ല്ല എന്നു ചിന്തിച്ചു കഴിഞ്ഞാൽ ... ഒന്നും നടക്കുകയും ഇല്ല...... 🇿🇲✍️❤️
@anujesus261
@anujesus261 4 жыл бұрын
നല്ല പുസ്തകങ്ങൾ വായിക്കുക മാത്രമല്ല അതിലെ പ്രധാനപ്പെട്ട ആശയങ്ങൾ ഇത്രയും മനോഹരമായി പറയാൻ കഴിയുന്ന ജോസഫ്😍😍😍👍👍👍👌👌👌
@storiesbyalwin3658
@storiesbyalwin3658 4 жыл бұрын
kzbin.info/www/bejne/fqmofJmDnL99d8U കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@safarimalayalam
@safarimalayalam 4 жыл бұрын
I agree
@Kalasj-ctone
@Kalasj-ctone 3 жыл бұрын
ബൈബിൾ
@DrPaulVMathew
@DrPaulVMathew 4 жыл бұрын
ഈ ബുക്കിന്റെ സമ്മറി ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിൽ സമാധാനം തരുന്ന ഒന്നാണ് IKIGAI
@4syshafi143
@4syshafi143 4 жыл бұрын
10 വർഷമായി ഞാൻ ഒരു ജപ്പാൻ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ചെയ്യുന്നുണ്ട്
@sabirap7935
@sabirap7935 4 жыл бұрын
Oooh
@fazlurrahman7958
@fazlurrahman7958 3 жыл бұрын
Avide job kituo...
@bidhunk6465
@bidhunk6465 3 жыл бұрын
Ur whatsapp?
@siyamendes4989
@siyamendes4989 3 жыл бұрын
As a wat job u doing
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
@@sabirap7935 🌹🌹🌹
@AgLoNimA
@AgLoNimA 11 ай бұрын
BB6 അർജുൻ പറഞ്ഞത് കേട്ട് വന്നതാണ് 😊ഞാൻ ആദ്യമായി കേൾക്കുകയാ
@mavrick1029
@mavrick1029 9 ай бұрын
Same here
@ABtalksbyafrah
@ABtalksbyafrah 8 ай бұрын
Same👍
@anusreebhaskar
@anusreebhaskar 7 ай бұрын
Same👍
@safnaansaf8051
@safnaansaf8051 6 ай бұрын
Same
@Aingel_world
@Aingel_world 6 ай бұрын
Yes
@shuthiranr4716
@shuthiranr4716 4 жыл бұрын
ജാപ്പനിൽ ജീവിക്കുന്ന ഞാൻ ഇവരുടെ പ്രത്യേകത മനുഷ്യത്വം ഉണ്ട് എന്നത് ആണ്.. ജാതി ഇല്ല മതം ഇല്ല രക്ഷ്ടീയം ഇല്ല കൊല ഇല്ല റേപ് ഇല്ല വർഗീയ കലാപം ഇല്ല
@vedapriya7083
@vedapriya7083 4 жыл бұрын
ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് ജപ്പാനിലാണ്. അതെന്താണ് സെച്ചി കാരണം
@shuthiranr4716
@shuthiranr4716 4 жыл бұрын
@@vedapriya7083 ivide joli ennathu vere enthinekkalum pradhanam aanu. ippo nalla mattam undu
@vyshakhvengilode
@vyshakhvengilode 4 жыл бұрын
പക്ഷെ മതം ആണ് ആയുസ്സ് കൂട്ടിയത് എന്നല്ലേ പറഞ്ഞു വെക്കുന്നത്!!!
@shuthiranr4716
@shuthiranr4716 4 жыл бұрын
@@vyshakhvengilode ആരു പറഞ്ഞു വെക്കുന്നത്. മതവും ദൈവവും ഇല്ലാത്ത ജപ്പാനിൽ ആണ് ആയുസ്സ് കൂടിയ മനുഷ്യർ ഉള്ളത്
@vyshakhvengilode
@vyshakhvengilode 4 жыл бұрын
@@shuthiranr4716 മതവും ജാതിയുമില്ലാത്ത ജപ്പാനിൽ ശാസ്ത്രം വളർന്നതു കൊണ്ടും മെഡിക്കൽ സയൻസ് വളർന്നത് കൊണ്ടും ആയുസ്സ് കൂടി എന്ന് പറയേണ്ടിടത്തു ബുദ്ധിസ്റ്റ് ജീവിത രീതികൊണ്ട് ആയുസ്സ് കൂടി എന്ന രീതിയിൽ വീഡിയോ പറഞ്ഞു വെക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ തോന്നി.
@najmudheennajmu9729
@najmudheennajmu9729 4 жыл бұрын
പ്രവാചകൻ മുഹമ്മദ്‌ (സ്വ ) പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണ രീതിയും ഇതാണ്. വിശപ്പ് ബാക്കി വെച്ച് കഴിക്കണം എന്നതും ആഴ്ചയിൽ രണ്ട് ദിവസം നോമ്പ് നോൽക്കണം (തിങ്കൾ, വ്യാഴം ) എന്നതും ❤❤🌹
@kadarchekku2966
@kadarchekku2966 Күн бұрын
Yes that is correct iam a musilim in palashthine😢
@vineethkumar3243
@vineethkumar3243 4 жыл бұрын
നമുക്കും ഉണ്ട് പരമ്പരാഗതമായ ആളുകൾ ചെയ്തുവരുന്ന വ്യായാമം സൂര്യനമസ്കാരം.
@mallubibliophile3704
@mallubibliophile3704 4 жыл бұрын
ഞാനും ഇതേപോലെ ഒരു ബുക്ക് റിവ്യൂ ചാനൽ തുടങ്ങിയിരുന്നു , ഞാനും എന്റെ ഫേക്ക് ഉം ചേർത്ത 3 പേരാണ് സബ്സ്ക്രൈബ് ചെയ്തത്. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ നല്ല അസൂയാ തോന്നുന്നു.... നല്ല അടിപൊളി അവതരണം..... :) ഇപ്പോൾ തന്നെ ഈ ബുക്ക് order ചെയ്തു.
@sakkeerhusain3030
@sakkeerhusain3030 2 жыл бұрын
തുറന്ന മനസിന് നന്ദി
@baijupuvanna
@baijupuvanna 4 жыл бұрын
നമുക്ക് കിട്ടിയതിൽ നമ്മൾ നന്ദി ഉള്ളവർ ആയിരിക്കണം. ഈ ഒറ്റ കാര്യം ഓർമിച്ചാൽ തന്നെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നല്ല motivation ആയിരുന്നു. ചേട്ടന്റെ വീഡിയോ കണ്ടതിൽ പിന്നെ books വായിക്കാൻ തോന്നി തുടങ്ങി
@sftalks4667
@sftalks4667 4 жыл бұрын
നിങ്ങള് പറഞ്ഞ പ്രാർത്ഥന ഞാൻ എന്നും പുലർച്ചെ പ്രഭാത നമസ്കാരത്തിൽ പ്രാർത്ഥിക്കാറുണ്ട്....😍😍😍😍
@storiesbyalwin3658
@storiesbyalwin3658 4 жыл бұрын
kzbin.info/www/bejne/fqmofJmDnL99d8U കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@mammad4029
@mammad4029 4 жыл бұрын
Ennittentho kittyo..
@ratheeshkrishnanpk8613
@ratheeshkrishnanpk8613 9 ай бұрын
😊😊😊😊😊😊😊😊😅😅😅😅😅😅😅😊😊
@ShahulHameed-jd1dq
@ShahulHameed-jd1dq 4 жыл бұрын
എന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാൾ, അവിചാരിതമായി കണ്ടാൽ ലൈക് ഇടാൻ വേണ്ടി മാത്രം ഇടുന്ന കമന്റ്‌... I love IKIGAI
@oormilamoorthy7249
@oormilamoorthy7249 3 жыл бұрын
വളരെ വിലപ്പെട്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു. കൊള്ളാം 😊
@madhusoodhananm.r9323
@madhusoodhananm.r9323 Жыл бұрын
സർ പറഞ്ഞ പ്രാർത്ഥന ദൈവമേ മാറ്റുവാൻ പറ്റാത്തവയെ സ്വീകരിക്കുവാനുള്ള പ്രശാന്ത മനസ്ഥിതിയും മാറ്റുവാൻ പറ്റുന്നവയെ മറ്റുവാനുള്ള ധൈര്യവും ഇവയതമ്മിൽ വേർതിരിച്ചറിയുവാനുള്ള വിവേകവും എനിക്ക് നൽകണേ🙏🙏🙏🙏
@snp-zya
@snp-zya 4 жыл бұрын
ചേട്ടന്റെ വീഡിയോ ഇങ്ങനെ കണ്ടും കേട്ടുമിരുന്നാൽ സമയം പോകുന്നത് അറിയില്ല ചാനൽ കണ്ടുപിടിക്കാൻ കുറച്ചു വൈകി പോയിരുന്നതിലാണ് സങ്കടം
@റംഷാദ്പെരിഞ്ചീരിയിൽ
@റംഷാദ്പെരിഞ്ചീരിയിൽ 4 жыл бұрын
Mannn
@Aadarshamamanathaanu
@Aadarshamamanathaanu 4 жыл бұрын
വൈകിയാണേലും ഇവിടേം എത്തിയല്ലോ 💖😂
@sanjuu1629
@sanjuu1629 4 жыл бұрын
Same
@littlemalluchallengers6003
@littlemalluchallengers6003 4 жыл бұрын
നിങ്ങളെ എല്ലോടത്തും കണോല്ലോ 😂😂
@cinana242
@cinana242 4 жыл бұрын
u r literally everywhere . Xd haha
@jaison272
@jaison272 4 жыл бұрын
എല്ലാവരും Kittiyathinum... Ullathinum oke God നോട് thanks um... Othersnodu കുറച്ച് mercy yum kaanichal തന്നെ e world and our surroundings will become great... Forever 😊😊😊😊
@nissykunjumon7101
@nissykunjumon7101 4 жыл бұрын
😊😊
@mak.......5664
@mak.......5664 4 жыл бұрын
വീണു കിടക്കുന്നവരെ കണ്ടില്ല എന്ന് നടിക്കുന്നവരാണ് ഇന്ന് കൂടുതൽ... അവർക്ക് ഒരു inspiration കൊടുത്തു ഉയർത്തി കൊണ്ടുവരാൻ മുതിരുന്ന ജോസഫ് ചേട്ടനെ പോലുള്ളവർ ഇനിയുo ണ്ടാവട്ടെ.... 🥰🥰🥰
@storiesbyalwin3658
@storiesbyalwin3658 4 жыл бұрын
kzbin.info/www/bejne/fqmofJmDnL99d8U കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@vipulvs7180
@vipulvs7180 3 жыл бұрын
ഇനിക്ക് ഒരു bst ഫ്രണ്ട് ഉണ്ട്. ഞാൻ എല്ലാ കാര്യവും അവനോടു പറയും. എല്ലാ കാര്യത്തിലും അവൻ എന്റെ കൂടെ നിന്നിട്ടൊള്ളോ. ഞാൻ അതുകൊണ്ട് ഹാപ്പി ആകുന്നുണ്ട് ❤
@sharafudeenpkd5824
@sharafudeenpkd5824 4 жыл бұрын
Muhammed nabi parana Chila kareyangal kanan kazhiju ee video il🤩🤩
@Sportszonefamily
@Sportszonefamily 4 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം ഒട്ടേറെ പേർക് ഒരു പ്രചോദനം ആണ്. Keep going well ജോസഫ് അന്നംക്കുട്ടി ജോസ്. ❤️❤️❤️❤️❤️
@friday8540
@friday8540 4 жыл бұрын
Iyale oru vidham njn kanunna videos nte comment box lu kanarndalloo..💓💯
@renisajan487
@renisajan487 4 жыл бұрын
ഞാൻ കോശി കാണുന്ന video യിൽ എല്ലാം ഉണ്ട് ! അതോ തിരിച്ചോ?😂
@Mynatureandgreenery
@Mynatureandgreenery 4 жыл бұрын
എവിടെ തിരിഞ്ഞു അങ്ങു നോക്കിയാലും അവിടെല്ലാം കോശി കുര്യൻ മാത്രം....
@muhammedshafi5977
@muhammedshafi5977 4 жыл бұрын
@@Sportszonefamily fake an
@jyothi1483
@jyothi1483 4 жыл бұрын
Nakshatra arun Arun very true...me too😄
@dreamsmedia2.573
@dreamsmedia2.573 4 жыл бұрын
സ്വന്തം കഴിവിൽ വിശ്വാസമുള്ളവർ ലോകം കീഴടക്കും അതാണ് നമ്മെ ചരിത്രം പഠിപ്പിക്കുന്നത് അതാണ് യാഥാർത്ഥ്യം എല്ലാവിധ ആശംസകൾ ⚀⚀⚀😎😎
@thusharasanthosh9651
@thusharasanthosh9651 4 жыл бұрын
ശരിയാണ് ജോ, നല്ല frds എപ്പോഴും നമ്മുടെ mind free ആക്കും. 18വർഷത്തിന് ശേഷം +2frds നെ കണ്ടിമുട്ടി അവരോടു സംസാരിച്ചപ്പോൾ എന്തൊരു സന്തോഷം.
@amrithaami9546
@amrithaami9546 4 жыл бұрын
അവസാനം പറഞ്ഞ ആ വാക്കുകൾ പുസ്തകം വായിച്ച അന്ന് മുതൽ എന്റെ മനസ്സിൽ ഉള്ളതാണ്...❣️
@nayanapradeep14
@nayanapradeep14 4 жыл бұрын
True❤️
@jobinjose3952
@jobinjose3952 4 жыл бұрын
ഇതിൽ മൂന്നാമത്തെ കാര്യം മാത്രം ആണ് ഇല്ലാതെ നല്ല ഒരു friend tku joppa god blzz you😍❤️❤️❤️
@greffinparambel2378
@greffinparambel2378 4 жыл бұрын
നേരിൽ കാണുന്നതെല്ലാം അക്ഷരങ്ങളിലൂടെയും ശബ്ദത്തിലൂടെയും പറഞ്ഞു തരുന്ന ജോപ്പൻ 😍
@Ruchikaram
@Ruchikaram 4 жыл бұрын
വായിക്കാൻ ആഗ്രഹിച്ച ഒരു ബുക്ക്. ...വായിക്കണം ....ഇനി എന്തായാലും വായിക്കും
@akshayanil7461
@akshayanil7461 4 жыл бұрын
Go ahead
@pranavml6243
@pranavml6243 4 жыл бұрын
Malayalam translation undo
@FFSVI
@FFSVI 4 жыл бұрын
Sanghees have destroyed all Hindus minds by filling it with hate,jealousy on other community ,unhappiness of 70 years congress rule,caste slavery etc and the subsequent adrenaline,cortisone is creating extreme stress level in Sanghees and thereby killing them.So I quit shakha,it only helps sanghee polticians nothing else. 🙏🙏
@raifamajeed3948
@raifamajeed3948 4 жыл бұрын
Me too
@beenahar237
@beenahar237 4 жыл бұрын
Enikkum
@rex_emperor903
@rex_emperor903 4 жыл бұрын
simple 1. eat less and be satisfied 2. have small exercise, have movements 3. have a small group of ... soulmates 4.have good sleep 5.reduce stress 6.be focused ................................................................................. 1 , 2 , 4 , 5 , 6 nammale base cheythaanu ............................... no.3 mathram chuttum ulore based........ oru kai piidyil othunguna alukal undel athu thanne valuthannu .....
@mohamedalipalakkal4085
@mohamedalipalakkal4085 4 ай бұрын
മനസ്സിൽ നല്ല ചിന്തക്കൾ വരുന്ന ക്ലാസ് കേൾക്കാൻ സന്തോഷമുണ്ട്
@joysongeorge-vd3gn
@joysongeorge-vd3gn Жыл бұрын
നല്ല ഉറക്കം ആരോഗ്യമുള്ള മനസ്സിനെ സമ്മാനിക്കും
@fcjuraijak7278
@fcjuraijak7278 4 жыл бұрын
വലിഞ്ഞ ശബ്ദം പുറത്തേക്ക് വരാൻ വേണ്ടി സാർ അൽപം സ്റ്റ്റെസ്സ് എടുത്തിട്ടാണ് സംസാരിക്കുന്നത്. അങ്ങനെ അത് കേൾക്കുമ്പോൾ തന്നെ കൂടുതൽ മോട്ടീവ്ഡ് and ഇൻസ്സ്പ്രേറ്റ്ഡ് ആയും സ്വാഭാവികമായിത്തന്നെ തോന്നുന്നു.സാറിന്റെ ആ മോട്ടീവിങ് വോയ്സ് ദൈവം നൽകിയ ഒരു മഹത്തായ അനുഗ്രഹമാണ്. ബി ഗ്രേറ്റ്ഫുൾ
@pranaygopinath3114
@pranaygopinath3114 4 жыл бұрын
Thankyou for 13 minutes and 42 seconds of happyness😊😊👍
@muhammadnisaj5116
@muhammadnisaj5116 4 жыл бұрын
IKIGAI is something really new and was watching this eagerly. But each points felt so familiar. So I am summarising someone else's teaching down here which almost resembles. 1. Eat less to live more - One third food, one third water and one third for air. 2. Minimum 17 times standing still, bending 17 times, touching the ground with forehead 34 times. Enough movements with throughout focus. 3. Importance of Soul groups 4. Sleep early and wakeup early (before sunrise) 5. Gratitude, satisfaction and believe the good and bad is ultimately from the goodness.
@leenamannarkkad3765
@leenamannarkkad3765 3 жыл бұрын
I love India..! വയർ അൽപം കാലിയാക്കി വക്കണം, അൽപ ഭക്ഷണം , വ്യായാമം, യോഗ, ശ്രദ്ധ എന്നിവയുടെ പ്രാധാന്യമൊക്കെ നമ്മുടെ ഭാരതത്തിന്റെ പാരമ്പര്യ ശാസ്ത്രങ്ങളിലും പറയുന്നുണ്ട് - പക്ഷേ നമുക്കതറിയില്ല , വിലയുമില്ല ! മറ്റു രാജ്യക്കാർ പറഞ്ഞാൽ വലിയ വിലയുമാണ്. പക്ഷേ,നല്ലത് ആര് പറഞ്ഞാലും സ്വീകരിക്കുക എന്നത് നമ്മുടെ നന്മയുമാണ്. I love Japan too...💛 It's one among the countries I want to visit..🗺️
@Nisha_kishor
@Nisha_kishor 3 жыл бұрын
ഒരുപാട് വിഷമത്തോടെയാണ് ഉറങ്ങാൻ കിടന്നത്......bt now I am ok.......nice words......
@snehajyothis7901
@snehajyothis7901 4 жыл бұрын
You are a perfect example of how reading can make a person extraordinary! Keep reading and enlighten ! God bless you ♥️
@MERSHANA
@MERSHANA 4 жыл бұрын
❤️❤️
@storiesbyalwin3658
@storiesbyalwin3658 4 жыл бұрын
kzbin.info/www/bejne/fqmofJmDnL99d8U കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@ilasnah4619
@ilasnah4619 3 жыл бұрын
My father recommended and bought this book for me..now reading this book..not yet completed 🌸🥀and I love the design of the book that's look like a diary😻💟
@greeshmakuriakose4515
@greeshmakuriakose4515 4 жыл бұрын
You are one of the best person ,I have found in Social media.....our society needs people like u.........really respect u for this......Continue like this.... Love you for what u r doing ❤👍
@storiesbyalwin3658
@storiesbyalwin3658 4 жыл бұрын
kzbin.info/www/bejne/fqmofJmDnL99d8U കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@safarimalayalam
@safarimalayalam 4 жыл бұрын
I agree with you Greeshma
@ziyaziyuuz
@ziyaziyuuz 4 жыл бұрын
അർത്ഥവത്തായ കാര്യങ്ങൾ... നല്ല അവതരണം👍പക്ഷെ എനിക്ക് പുതുമയൊന്നും തോന്നിയില്ല.ജപ്പാനിലെ സംസ്കാരത്തെ ഓർത്ത് പുളകം കൊള്ളുകയും എന്നാൽ ഈ പറഞ്ഞതൊക്കെ മുഹമ്മദ്‌ നബി പഠിപ്പിച്ച ഇസ്‌ലാമിന്റെ പാഠങ്ങളാണെന്ന വസ്തുത സാധാരണത്കരിക്കപ്പെടുകയും ചെയ്യുന്നു.... Anyway feeling blessed😊You did a great job brother🖤
@njanparayum9231
@njanparayum9231 3 жыл бұрын
*എന്റെ മാതാപിതാക്കളാണ് എന്റെ ഏറ്റവും വലിയ സ്വത്തും സുഹൃത്തും*
@geethusg865
@geethusg865 4 жыл бұрын
ഒരുപാട് കാലമായി വായിക്കണം എന്ന് വിചാരിച്ച് cart l aaki വെച്ച ബുക്ക്...ഇനി വായിക്കണം✌️✌️
@JamesBOND-tb4jq
@JamesBOND-tb4jq 4 жыл бұрын
നിങ്ങൾ philippine യിലെ ആളുകളെ കണ്ടിട്ടുണ്ടോ ഞാനും വർക്ക്‌ ചെയുന്നത് സൗദിയിൽ ആണ് ഇവിടെ ധാരാളം ഉണ്ട് എനിക്ക് അൽത്ഭുതം തോന്നിട്ടുണ്ട് എല്ലാവരും കണ്ടാൽ ചെറുപ്പം എന്നാൽ നല്ല പ്രായം ഉണ്ട് താനും 60 വയസ്സ് ആയാ ഒരാൾ ഉണ്ട് ഇവിടെ ആളെ കണ്ടാൽ ഒരു 35യിൽ കൂടുതൽ ആരും പറയൂല അത് പോലെ അവരെ എല്ലാവരും മിനിമം ഒരു ഒരു 10 വയസ്സ് കുറച്ചേ തോന്നു എനിക്ക് തോന്നുന്മത് stress ആണ് മനുഷ്യന്റെ പ്രായം കൂട്ടുന്നത് എന്നാണ.് അവർ ഫുള്ള് ഹാപ്പി ആണ് അവർക്കു നാളെ എന്നൊരു ചിന്ത ഇല്ല ഇന്ന് എങ്ങനെ ഹാപ്പി ആയിരികാം എന്നാണ് മാസം അവസാനം സാലറി കിട്ടിയാൽ പിന്നെ ഷോപ്പിങ് ഉം ട്രിപ്പ്‌ ഉം അത് കഴിയുന്നത് വരെ ആഘോഷിക്കും ഈ ഹാപ്പിനെസ്സ് കൊണ്ടാണ് എന്ന് തോന്നുന്നു അവർക്കു പ്രായം ആവാത്തത് എന്ന്
@YEVASAKA1
@YEVASAKA1 3 жыл бұрын
മോനെ, യുവ തലമുറയിലെ ഒരു നിർമല പുഷ്പമാണ് മോൻ . മംഗളം ഭവന്തു.
@Amalms07
@Amalms07 4 жыл бұрын
ഇതിലെ 80% മുകളിൽ കാര്യങ്ങളും ഞാൻ കുറെ കാലങ്ങളായി ചെയ്തുകൊണ്ട് വരുന്നതാണ് .. എന്നില്ലേ വലിയ മാറ്റങ്ങൾ എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റുന്നുമുണ്ട് .. ഒരു ഡയറി എടുക്കുക ഇന്നത്തെ നിങ്ങളെ കുറിച്ചു എഴുതുക .. എന്നും എഴുതുക കൂടെ ഇതൊക്കെ ഫോളോ ചെയുക മാറ്റം ഉറപ്പായും നിങ്ങൾക് തന്നെ വായിച്ചു അറിയാം ...😊😇
@adarsharavindt3428
@adarsharavindt3428 4 жыл бұрын
Actually I felt small depression and took KZbin for watching something. But I think KZbin read my mind and given this video as first suggestion. Now I’m feeling something positive. Ty
@vivekvb281
@vivekvb281 4 жыл бұрын
Orikkalum depressed aayirikkumbol KZbin nokkarudhu.adhonnum oru pariharam alla.kure thavana njanum angane cheythittundu.nammufe stress koottukaye ullu.pakaram phone Matti vechu vere endhenkilum engaged aavuka.you will feel better.
@nim_s303
@nim_s303 3 жыл бұрын
ഞാൻ വായിച്ചു. മനസ്സ് കൂടുതൽ കൂടുതൽ വിശാലമായ ലോകത്തേക്ക് പറത്തി വിടാൻ കഴിവുള്ള പുസ്തകം.
@thecuriousmalabari9013
@thecuriousmalabari9013 4 жыл бұрын
ഏത് inspiration വാചകങ്ങളും അത് ഉള്കൊണ്ടവന്റെ പ്രയോഗത്തിലാണ്... 🥰
@muhammedbasheercp1001
@muhammedbasheercp1001 2 жыл бұрын
Alhamdulillah when I start to follow Islam I am practicing everything of these except two 1.real friend which I don't have .I have only my mother as real friend 2.exercise which i am adjusting with 5 time prayer.
@kl-2family401
@kl-2family401 4 жыл бұрын
*വന്നല്ലോ അടുത്ത കിടുക്കാച്ചി ഐറ്റമായിട്ട്.. ഈണത്തിലും താളത്തിലുമുള്ള അവതരണം കേൾക്കാൻ കട്ട വെയ്റ്റിങ് ആണ് ബ്രോയുടെ വീഡിയോസിന് വേണ്ടി.* 😍👌🏻
@Shabin54
@Shabin54 8 ай бұрын
Ee ബുക്കിനെ കുറിച് അറിഞ്ഞത് bigboss 6 ലേ അർജുൻ ശ്യാം ഗോപൻ പറഞ്ഞപ്പോൾ ആണ്..... അത് തേടി വന്നതാണ് ഇവിടെ 😁
@vrindaraveendran3589
@vrindaraveendran3589 4 жыл бұрын
I've just completed reading ikigai. It has changed something for me. Ang I'm so so glad that you put an effort to share this with everyone.
@Midhun-1994
@Midhun-1994 4 жыл бұрын
സത്യം,ഞാനും ഇതേപോലെ അതായത് കുറച്ചു വിശപ്പ് ബാക്കി വരുന്ന രീതിയിൽ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ... അതുകൊണ്ട് വയറുനിറഞ്ഞു എന്നൊരു തോന്നൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല... പക്ഷേ ചിലപ്പോഴൊക്കെ ഇത് തെറ്റാറുണ്ട്..
@seekenglish7503
@seekenglish7503 4 жыл бұрын
2:26 Superb. Prophet Muhammad had a similar perception, he said You should Eat only 1/3 of Your stomach , you always leave another 1/3 empty for the next food session & you should always leave the remaining 1/3 Empty.
@cahssperuvemba6546
@cahssperuvemba6546 4 жыл бұрын
✌️✌️
@jishnuc9302
@jishnuc9302 4 жыл бұрын
ഇത് കേട്ടതിൽ ഞാൻ സംതൃപ്തനാണ് 🔥🔥🔥 Thnk broi🙏
@noopuanu9134
@noopuanu9134 3 жыл бұрын
Thanks😘😘😘😘😘Bro......... Depression ഞാൻ അറിഞ്ഞു..... Got rid of it.....
@jayakumargopidas9024
@jayakumargopidas9024 3 жыл бұрын
അവസാനത്തെ ചില വാക്കുകൾ വല്ലാതെ ഫീൽ ചെയ്തു, നന്ദി. എനിക്ക് ഒരുപാട് സഹായം ആയി.
@fidhafathima6190
@fidhafathima6190 4 жыл бұрын
Video കേട്ടുകൊണ്ട് comment വായിക്കുന്ന ഞാൻ* . . ജോസഫ്:ഒരേ സമയം ഒരു കാര്യത്തിൽ ഏകാഗ്രത പുലർത്തുക . വല്ലാതെ ശ്രദ്ധ ആകർഷിച്ച വാചകം.പിന്നീട് അവസാനം വരേ ആദ്യമായി ക്ലാസ്സിൽ ഇരിക്കുന്ന ഒരു 5 വയസ്സുകാരന്റെ ലാഘവത്തോടെ മുഴുവൻ കണ്ടുതീർത്തു..was really sudden shuddering. ദൈവത്തിന്റെ ചാരന് ഒരിക്കൽ കൂടി നന്ദി❤️
@cheeandchaa
@cheeandchaa 4 жыл бұрын
Thanks for this motivational content😍 We are living in Japan and have seen them in action. Ikigai is a combination of 4 elements 1. What you love(passion) 2. What the world needs(mission) 3. What you are good at(vocation) 4. What you can get paid for(profession) If you have clear answers for these and already on track then you are destined to be happy and live longer according to their beliefs 😊 Stay healthy and happy 😍
@ashithvalleriyan463
@ashithvalleriyan463 4 жыл бұрын
Your channel is awesome love you videos
@preciousearthlingsfamily2362
@preciousearthlingsfamily2362 3 жыл бұрын
😊
@surabhisurej5753
@surabhisurej5753 7 ай бұрын
അർജുൻ BB യിൽ പറഞ്ഞു 💟അത് കേട്ട് വന്നത് ആണ് ഞാൻ.
@rajendranvayala4201
@rajendranvayala4201 3 жыл бұрын
ഭാരതീയ ഭാഷാന്തരങളിൽ ഇതിന് സമാനമായ പുസ്തകങ്ങൾ പ്കൃതൃനുസരണ ജീവിതമാതൃകകൾ എത്രയോ...ഈപറയുന്നതൊക്കെയും ഇവിടെ എത്രയോ കാലം മുമ്പേ അറിയപ്പെടുന്ന കാരൃം. എങ്കിലും ഇത് വളരെ ഉചിതം സുന്ദരം...
@S.malik123
@S.malik123 4 жыл бұрын
Rasool (s) 1500വര്ഷം മുന്നേ പറഞ്ഞ കാര്യങ്ങൾ വയറു പകുതി ആക്കി നിർത്തുക !!!😊
@surajsuresh6332
@surajsuresh6332 3 жыл бұрын
Accidentally came across ur channel , Now I'm starting to pursue my long lost hobby during schooldays , Reading !! Thanks You Bro !!
@sheebajackson9805
@sheebajackson9805 4 жыл бұрын
Video kandappol കൈകൾ ഉയർത്തിയവർ like🙋🙋‍♂️🤷‍♀️
@colinmcfrancis4625
@colinmcfrancis4625 4 жыл бұрын
😅😂
@anittafrancis2631
@anittafrancis2631 4 жыл бұрын
😁😁
@silverdreamcinematics3258
@silverdreamcinematics3258 4 жыл бұрын
😃
@storiesbyalwin3658
@storiesbyalwin3658 4 жыл бұрын
kzbin.info/www/bejne/fqmofJmDnL99d8U കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@thinker5156
@thinker5156 4 жыл бұрын
Njaaaan 😀😀
@shihabulhaqpookottumpadam
@shihabulhaqpookottumpadam 4 жыл бұрын
നിങ്ങളുടെ വാക്കുകൾ ഏറെ സന്തോഷം നൽകുന്നു.🌼
@qmsarge
@qmsarge 3 жыл бұрын
ഈ പുസ്തകം ലൈബ്രറിയിൽ നിന്ന് എടുത്ത് വായിച്ചു തീർത്തിട്ട് രണ്ട് ആഴ്ച്ച ആയിട്ടേയുള്ളു. എനിക്ക് ഇഷ്ടപെട്ട രണ്ട് കാര്യങ്ങൾ (താങ്കൾ പറഞ്ഞതിനു പുറമേ). 1. കിടക്കുന്നതിനു ഒരു മണിക്കൂർ മുന്നേയും, എഴുന്നേറ്റത്തിനു ശേഷവും ഒരു മണിക്കൂർ മൊബൈൽ ഫോൺ പോലെയുള്ള കാര്യങ്ങളിൽ നിന്ന് മാറി നിൽക്കൽ. ഇത് ഞാൻ പ്രാവർത്തികമാക്കിയ ഒന്നാണ്. അത് വരുത്തിയ വിത്യാസം ശരിക്കും മനസ്സിലാക്കി. ഫേസ് ബുക്കിലെ പ്രശ്നങ്ങൾ, ഓഫീസിൽ നിന്നുള്ള വാട് സാപ് സന്ദേശങ്ങൾ വായിച്ചു ടെൻഷൻ അടിക്കൽ; ഇതൊക്കെ ഒഴിവായി. രാവിലെ എഴുന്നേറ്റ ഉടനെ ഫോണിൽ സന്ദേശങ്ങളും, ഇ-മെയിലുകൾ നോക്കിയില്ല എങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന സത്യവും മനസ്സിലാക്കി. 2. ഈ പുസ്തകത്തിൽ ഒരു വ്യക്തി ചെയ്യുന്ന ജോലിയെ കുറിച്ചും ഒരു Venn Diagram വഴി കാണിച്ചു തരുന്നുണ്ട്. ചെയ്യാൻ താല്പര്യം ഉള്ള ജോലി, അതിൽ ഉള്ള പ്രാവീണ്യം, അത് കൊണ്ട് കിട്ടുന്ന സാമ്പത്തിക ലാഭങ്ങൾ, ആ ജോലി കൊണ്ട് സമൂഹത്തിനു ലഭിക്കുന്ന ഗുണം; ഇതൊക്കെ കൂടി ചേരുമ്പോൾ ആണ് ഈ കാര്യത്തിൽ Ikigai കിട്ടുന്നത്. നമ്മൾ പലരും “ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു“ എന്ന വളരെ പ്രാഥമികമായ അവസ്ഥയിൽ ആണല്ലോ. ജപ്പാനിൽ പോയിട്ടുള്ള ആൾ എന്ന നിലയ്ക്ക് തന്നെ പറയട്ടെ. എന്നെ ആകർഷിച്ച ഒരു കാര്യം അവിടെയുള്ളവരുടെ Spirtituality (ആത്മീയത) ആണു. വളരെ അധികം Modern ആയ സമൂഹം ആണെങ്കിലും, അവർ ആത്മീയതയെ തള്ളി പറയുന്നില്ല. Shintoism, Budhism തുടങ്ങിയ മതങ്ങൾ ആണ് അവിടെ ഭൂരിപക്ഷം. ജപ്പാനിൽ അങ്ങോളം ഇങ്ങോളം അത് ഒരേയളവിൽ ഉണ്ട് താനും. ഭക്ഷണം കഴിക്കുന്നതിനു മുന്നെ പ്രാർത്ഥിക്കുന്നത്, അത് പോലെ കാര്യങ്ങൾ ശുഭകരമായി നടക്കുവാൻ വേണ്ട തൊഴുതു പ്രാർത്ഥിക്കൽ; ഇതിൽ ഒന്നും ജപ്പാൻ കാർ അപമാനം ആയി കരുതുന്നില്ല. അല്ലെങ്കിൽ അതൊക്കെ പഴഞ്ചൻ, “മതേതര പുരോഗമന ചിന്താഗതിക്ക് എതിരാണ്“ എന്ന നിലപാട് സ്വീകരിക്കുന്നും ഇല്ല.
@afrahgafoor3478
@afrahgafoor3478 4 жыл бұрын
Radio taiso ചെയ്തുട്ടാ .... വെറും 3 mins ഉള്ളൂ.... പൊളി സാനം .... ഒരു Feel good effect ണ്ടാക്കി ... :)
@ushuscherukara
@ushuscherukara 3 жыл бұрын
Thanx..I love that prayer..if you r a drug addict and have a difficulty to accept it say this prayer...it will change your perspective towards your addiction
@maya07990
@maya07990 3 жыл бұрын
ഇപ്പോൾ The kite runner😍vayikkunnu🤗ini... Ikigai🥰Daivathinte charanmar vayikkan agrahikkunnu🥰🤗
@errajeshgopalapillai3
@errajeshgopalapillai3 4 жыл бұрын
Last words inspired the most "May you all be able to find your inner happiness" ❤️✨
@jayalakshmik__j592
@jayalakshmik__j592 3 жыл бұрын
IKIGAI innu vayikkan eduthu thanks for the introduction 🥰😊
@balkeesmahmood3621
@balkeesmahmood3621 3 жыл бұрын
ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി thank you😘😘🥰
@asher9438
@asher9438 4 жыл бұрын
Ikigai is my next target for reading
@Fromthenature
@Fromthenature 4 жыл бұрын
Is it in simple eng?
@asher9438
@asher9438 4 жыл бұрын
@@Fromthenature Don't know manh..
@shamjamumthas
@shamjamumthas 4 жыл бұрын
VIBIN CHIRAYATH yes
@Fromthenature
@Fromthenature 4 жыл бұрын
@@shamjamumthas ok... thank u
@abhijithp2116
@abhijithp2116 4 жыл бұрын
Yes....
@Achayan53
@Achayan53 4 жыл бұрын
*ഉള്ളത് കൊണ്ട് ദൈവത്തോട് നന്ദി പറഞ്ഞു ജീവിക്കുവാ....ജോപ്പൻ ഇസ്‌തം...love you.....❤️👌🙏*
@adhilaadhi5692
@adhilaadhi5692 4 жыл бұрын
I read ur " Daivathinte Charanmar" one week ago....while reading that i felt like you are enthusiastically sharing your experience with your bestie and not to a reader....the words are touching and can also give insight to the reader to get experienced with the people and the surroundings....your way of presentation is superb even it is verbal or written.....may god bless you and ur family❤
@safarimalayalam
@safarimalayalam 4 жыл бұрын
I agree
@samadkv
@samadkv 4 жыл бұрын
പുസ്തകം മുഴുവൻ വായിച്ച ഫീൽ. നന്ദി
@farisabdulgafoor6448
@farisabdulgafoor6448 2 жыл бұрын
Ithellam prophet Muhammad (s) paranjathan 1st : vayarinte 1/3 mathrame food kayikkavu 1/3 for water and 1/3 for air and Monday and Thursday patumengil nomb edukkuka. 2nd: 5 tims niskaram,prabadham thudangunnath subahi niskaram. 3rd: keep good and hpy relationship. 4rt : I shah niskaram kayinjal samsarikkaruth pettann uranganam nerathe subahi niskarathin eyunelkkanam. Ellathinum eppoyum alhamdullillah allahk sthuthi enn parayanam. Ithellam matoru roopathil musliminte jeevidhathil undavanamenn prophet(s) paranjathan.
@editingworld8962
@editingworld8962 4 жыл бұрын
ഞാൻ ഇത് മുമ്പേ വായിച്ചിട്ടുണ്ട്....മുഹമ്മദ് നബി പറഞ്ഞ വാക്കുകൾ ബുക്കിലൂടെ വായിച്ചിട്ടുണ്ട്....ഇനിയും കുറേ ഉണ്ട്....
@christinap.j.9191
@christinap.j.9191 4 жыл бұрын
'Kaizen' and 'Ikigai' these two words make much difference in Life. I like this video. It's awesome. Now many people are suffering from stress. This video gives a solution for it. I am eagerly waiting for your next video. 😊👍
@aishwaryanr4072
@aishwaryanr4072 4 жыл бұрын
10:39 a million thoughts compiled so beautifully ❤️🔥🔥🔥
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@theartist9102
@theartist9102 3 жыл бұрын
Nengalude aproachil oru positive energy labhikunund.
@shalyprince
@shalyprince 4 жыл бұрын
10:35 മുതൽ കേട്ടപ്പോൾ ഒരു എനർജി ശിരസ്സിനുള്ളിൽ പടരുന്നതുപോലെ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല. നന്ദി ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ.
@safarimalayalam
@safarimalayalam 4 жыл бұрын
Njanum ningalude abiprayatodu koode cheran aageahikkunni
@Praisonsneha593
@Praisonsneha593 4 жыл бұрын
Focus on the process rather than the goals... This has touched me.. Thank you .
@neurohacks7359
@neurohacks7359 4 жыл бұрын
You are right. Goals are Destinations. But process is the path . We don't get there if we focus at the destination..
@shibinasif2128
@shibinasif2128 4 жыл бұрын
Japan Jopan രണ്ടും പെരുത്തിഷ്ടാണ്. 💕
@pavithraj3530
@pavithraj3530 4 жыл бұрын
Jopan enn enthann vilikkunnne...njan kure kettitund...but why?
@shibinasif2128
@shibinasif2128 4 жыл бұрын
@@pavithraj3530 if you read ദൈവത്തിന്റെ ചാരന്മാർ you will get the answer
@pavithraj3530
@pavithraj3530 4 жыл бұрын
@@shibinasif2128 ok ..
@mekhasusanmathew6921
@mekhasusanmathew6921 4 жыл бұрын
@@pavithraj3530 അടുപ്പമുള്ളവർ വിളിക്കുന്നത് anganeya എന്ന് venamengi പറയാം....but sherikkum ദൈവത്തിന്റെ ചാരന്മാർ വായിച്ച് kazhiyumbol ആ വിളിക്ക് kooduthal depth feel cheyyum....
@pavithraj3530
@pavithraj3530 4 жыл бұрын
@@mekhasusanmathew6921 ahaa kk..ini time undaloo...vayikkam..tnq for reply
@sadhugamer3105
@sadhugamer3105 4 жыл бұрын
Joppan chettayi, chettayiyude katta fan anu njan. Keep it up. Love you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@-pusthakapathayam
@-pusthakapathayam 4 жыл бұрын
ആയുസ്സിന്റെയും സന്തോഷത്തിന്റെയും ജാപ്പനീസ് രഹസ്യം - ഇക്കിഗായ്. 👌👌👌
@rajeevksreedharan6932
@rajeevksreedharan6932 4 жыл бұрын
തുടർച്ചയായി ബുക്ക് സജഷൻ ആമസോണിൽ വന്നപ്പോൾ തന്നെ ഞാൻ വിചാരിച്ചു നല്ല ബുക്ക് ആയിരിക്കും, വാങ്ങണം എന്ന്... ജോസൂട്ടിയുടെ ഒരു വീഡിയോയും കൂടെ ആയപ്പോൾ ഉറപ്പിച്ചു... Click "Buy Now" ❤️❤️
@shafeeqaslam3278
@shafeeqaslam3278 4 жыл бұрын
THE ART OF BEING HAPPY-- TO BE SATISFIED WITH WHAT YOU HAVE.,☺️☺️
@BettysThreadStore
@BettysThreadStore 4 жыл бұрын
•Acceptance •Grateful •Focus These things are very tough to practice but if we try it will make a big change in our life.. Thank you Joseph chetta for introducing this awesome book.... Thanks a lot 💖💖💖💖💖
@ηναηνα
@ηναηνα 4 жыл бұрын
ജോപ്പാ... 😻😻😻😻😻live ചാറ്റ് കഴിഞ്ഞു ലെ.... 💥💥💥 One of tgeMost inspired person in my life💯💯💯 നിങ്ങളില്ലാതെ ഞാനോ 😻😻😻ഒരിക്കലും ഇല്ല 💯💯
@Sulthanastasteworld
@Sulthanastasteworld 4 жыл бұрын
Hi.. enikk oru channel ind video knditt ishtamaavanel maatram onn support cheyyane pls 🙏
@bmat777
@bmat777 9 ай бұрын
What an awesome book....just read it...there is an audio book too on KZbin......so find your ikigai
@mm-jv8ef
@mm-jv8ef 4 жыл бұрын
Njn ee stress aayitt padiknna MBBS neet kittathavarde swapnam aan enn realize aayi nkk thank u sir
@naveenk7190
@naveenk7190 3 жыл бұрын
Questions? that I've been asking me for years,you just helped me solve atleast 50% of my problems thank uu cheta❤️
@thenomad5597
@thenomad5597 3 жыл бұрын
Great Joseph! What makes u different is, you talk from ur own experience! Thanks for this wonderful piece of talk!
@rinshakmk362
@rinshakmk362 4 жыл бұрын
Daily നോക്കായിരുന്നു.... Joppante വീഡിയോ..... എത്തിയല്ലോ.... 😍😍😍😍
@storiesbyalwin3658
@storiesbyalwin3658 4 жыл бұрын
kzbin.info/www/bejne/fqmofJmDnL99d8U കെല്ലിയുടെ കഥ കെട്ടട്ടുണ്ടോ? ഒന്നു കണ്ടു നോക്കു... ലിങ്ക് മുകളിൽ...
@shemiirshad4535
@shemiirshad4535 11 ай бұрын
kett irikkan oru frnd undengil ath thanne valyakrym aahnu . Happy Life and Keep Going 😊
@kathu4975
@kathu4975 4 жыл бұрын
നമ്മുടെ മനസിലെ വിഷമങ്ങളെ accept cheyyanulla aa manass..... നമ്മളെ ചിലർക്ക് ഇഷ്ടമല്ലായിരിക്കാം. അവരോട് നാം മനസ്സിൽ പറയണം "If you dont like me, its okay, 𝗶𝗮𝗺 𝗻𝗼𝘁 𝗯𝗼𝗿𝗻 𝘁𝗼 𝗶𝗺𝗽𝗿𝗲𝘀𝘀 𝘆𝗼𝘂""✨️💞
@arathit.h9562
@arathit.h9562 4 жыл бұрын
I have read Ikigai and it’s a beautiful book filled with facts . Well explained with correct parts. Dr Frankl’s case studies was the best part of the book. Smiling has a beautiful impact on finding your Ikigai... fav story teller( I have sent you a email about Ikigai hope you received that ).loved it chetta..
@anukh5957
@anukh5957 4 жыл бұрын
Could you pls give his email id
@nayanapradeep14
@nayanapradeep14 4 жыл бұрын
❤️
@rkuppanath
@rkuppanath 4 жыл бұрын
Excellent.. Book 📙.. Please we must read it
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@ahlussunnamedia2200
@ahlussunnamedia2200 4 жыл бұрын
വയറിന്റെ 3/1 ഫുഡ്‌, 3/1 വാട്ടർ, 3/1 ഫ്രീ...
@pathuzzworld8079
@pathuzzworld8079 3 жыл бұрын
ഞാനും അതാണ് ഓർത്തത് ...റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം അങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ ☺💕
@RAJ-gr5wj
@RAJ-gr5wj 4 жыл бұрын
Joseph ee japan yoga okke indiayil undayirunna product anu.japaneese people indaye avarude pilgrimage centre ayi kanunnu. Ikikagi nallathu pinne yoga day international ayi nadathumbolum ithupolulla stress mgt video nallathanu.i love u india enna t shirt ittu video edukkan marakkalle koottukara.anyway nice presentation...
@suhailhussain8518
@suhailhussain8518 2 жыл бұрын
Nice 😊 Ee bookilude ningal paranja orupad points Varshangalkk mumb prophet muhammed (sa) paranjitt und
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Enter 2025 stress - free with simple lifestyle changes | Aswathy Sreekanth | Life Unedited
15:06
Life Unedited - Aswathy Sreekanth
Рет қаралды 55 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН