ഞങ്ങളുടെ ഒരു കുട്ടി പാലുകാച്ചൽ | MRIDVA

  Рет қаралды 625,421

MRIDVA VLOGS

MRIDVA VLOGS

Күн бұрын

Пікірлер: 258
@saritha-k8c
@saritha-k8c Ай бұрын
രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ് ജീവിതത്തിലും അഭിനയത്തിലും ഇതേ സന്തോഷവും ഉയർച്ചയും നിറഞ്ഞുനിൽക്കട്ടെ എന്നാശംസിക്കുന്നു❤❤❤❤
@SN-no3gv
@SN-no3gv 10 ай бұрын
ഗൃഹപ്രവേശം കഴിഞ്ഞ ദിവസംതന്നെ കല്യാണത്തിന് ക്ഷണിക്കാനല്ലെ വന്നത് ഇതിൽപരം ഭാഗ്യം എന്തു വേണം . സന്തോഷമായി ജീവിയ്ക്കു മക്കളെ
@Sobhana.D
@Sobhana.D 10 ай бұрын
മനോഹരമായ വീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും സമാധാനവും എപ്പോഴും ഉണ്ടാകട്ടെ ❤ അതിനായ് ദൈവത്തോടു പ്രാർത്ഥിക്കുന്നു ❤️🙏 കുഞ്ഞുവാവയ്ക്ക് ഒരു 🥰
@Sunithavv-ty1tt
@Sunithavv-ty1tt 10 ай бұрын
മൃദുല ഞാൻ സ്റ്റാർ മാജിക്കിൽ വന്നിട്ടു പരിചയപ്പെട്ടിരുന്നു 🙏🙏🙏🙏
@ARUNSAGAR2255
@ARUNSAGAR2255 10 ай бұрын
🏡ആയല്ലോ അടിപൊളി.... ആശംസകൾ ❤🙏✌🏼
@aabel429bleson3
@aabel429bleson3 10 ай бұрын
Vadaka veettil ninnum ithrem uyarangalil ethille mridhu congrats god bless you 🎉🎉❤
@suneersuni8716
@suneersuni8716 10 ай бұрын
Kilikkood poleyulla nalla veed... Nice
@momson6304
@momson6304 10 ай бұрын
2 room ullakilum swontham aee oru koora ullavar bagiyavanmara vadakakku kidakunna njagale pole ullavarke athinta vishamam ariu
@ammu19822
@ammu19822 10 ай бұрын
You both seems so innocent.❤❤God bless
@MiniMathiyu
@MiniMathiyu 10 ай бұрын
പുതിയ വിട്ടിൽ എല്ലാം ഐശ്യര്യവും ഉണ്ടക്ട്ട് ചേച്ചി വാവേ 👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘ആണ് കുഞ്ഞുവാവെക്ക് എല്ലാം അനുഗ്രഹം നേരുന്നു
@Winkler12
@Winkler12 10 ай бұрын
OMG ..! Ijjathi introo ❤❤❤ ..variety sanam 😮
@pushpalatha568_
@pushpalatha568_ 10 ай бұрын
Cheriya veede thanne kollam clean cheyyanum eluppamane 2perkke thamassikkan thannallo
@Femeenaedits
@Femeenaedits 10 ай бұрын
beautiful house ❤ and ammuchechi yuva chettan,dhanu kutty stay blessed and live happily there❤❤
@soumyajayesh4410
@soumyajayesh4410 10 ай бұрын
അടിപൊളി വീട് 😍🙏👍
@ChinnuUnni-eg8bj
@ChinnuUnni-eg8bj 10 ай бұрын
ഈ വീട്ടിൽ മൂന്നുപേർക്കും നല്ല ഒരു തുടക്കം ആകട്ടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰❤🙏
@brindarajesh4434
@brindarajesh4434 2 ай бұрын
യുവയെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കണം. ജീവിതകാലം മുഴുവൻ മൃദുല അവർക്കൊപ്പം ഉണ്ടാകണം.
@vidhya470
@vidhya470 10 ай бұрын
Yuvaku ഈ സ്റ്റൈൽ ആണ് bangito. ഇപ്പോൾ tovininte ഒരു മുഖഛായ 🙏
@seethuchandran901
@seethuchandran901 10 ай бұрын
ഏത് ടോവിനോ???😅😅 ചിരിപ്പിക്കല്ലേ
@ThakkuduThakkudu-f5b
@ThakkuduThakkudu-f5b 10 ай бұрын
കാർത്തിക് 👍മൃദുല രണ്ടാ ളും ലവ് യു സൊ മച്ച
@cyriacthomas3842
@cyriacthomas3842 10 ай бұрын
Long last this happy healthy relation also long live this beautiful couple. God bless your family.
@YoosafKannoli
@YoosafKannoli 10 ай бұрын
അടിപൊളി ആശംസകൾ ❤️👍
@abdukumbalavlog7086
@abdukumbalavlog7086 10 ай бұрын
വീട് ഇഷ്ടപ്പെട്ടു. ഒരു ജാടയും ഇല്ലാത്ത രണ്ടു സിലിബ്രിറ്റികളാണ് നിങ്ങൾ . Sooo വീട്ടുകാരെയും ഒരുപാടിഷ്ട്ടമാണ് ❤️❤️❤️❤️
@barathmohan6212
@barathmohan6212 10 ай бұрын
Lql
@rugmav5295
@rugmav5295 10 ай бұрын
Mridula after delivery weight loss journey cheyyamo..
@preetha-z4m
@preetha-z4m 10 ай бұрын
വീടിന്റെ name പോറ്റിയോട് പറഞ്ഞപ്പോൾ ഉള്ള scene ഒന്ന് ഓർത്തു 😂😂😂❤
@jayalakshmy5041
@jayalakshmy5041 7 ай бұрын
Super veedu simple&humple name super❤️😊
@vidhya470
@vidhya470 10 ай бұрын
സന്തോഷമായി, ലോൺ ആയാലും വാങ്ങിക്കാനുള്ള മനസ്സുണ്ടല്ലോ, nannayi varumto 👏
@ayishaanish429
@ayishaanish429 10 ай бұрын
Congratulations nice house
@rehna.99
@rehna.99 10 ай бұрын
Super all the best 👍👍
@sudhiasharaf2888
@sudhiasharaf2888 10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@sujathab8165
@sujathab8165 10 ай бұрын
നല്ല ഭംഗി ഉള്ള വീട്. എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 👌👌❤️♥️❤️♥️🙌
@PrajithPratika
@PrajithPratika 10 ай бұрын
Congratulations 🎉👏🏻👏🏻
@sreedevivm4288
@sreedevivm4288 10 ай бұрын
ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏❤️❤️
@geethagopinathanpillai9393
@geethagopinathanpillai9393 10 ай бұрын
Very nice. Congrats
@brindarajesh4434
@brindarajesh4434 2 ай бұрын
മൃദുല പാവം ആണ്. കാണുമ്പോൾ അറിയാം. യുവ എന്തെങ്കിലും പറഞ്ഞാൽ അത് മൃദുല ക്ഷമിക്കണം. യുവ പാവം ചെറുക്കനാ❤❤❤
@PriyaBinoy-g2h
@PriyaBinoy-g2h 10 ай бұрын
വീടിന്റെ name സൂപ്പർ 🥰🥰🥰 നല്ല ഭംഗി ഉള്ള വീട്
@anuja350
@anuja350 10 ай бұрын
Chettante new look adipoli....itha kollavunnne😍😍
@vinojvijay5459
@vinojvijay5459 10 ай бұрын
Etayi cofee❤ nice house. All the best
@sukanyaanilkumar5472
@sukanyaanilkumar5472 10 ай бұрын
Beautiful ❤❤❤
@maheshp1770
@maheshp1770 10 ай бұрын
Congratulations🎉🎉, 3 perum super
@devikasm6767
@devikasm6767 10 ай бұрын
God bless youu❤❤❤
@athirarageeth4131
@athirarageeth4131 10 ай бұрын
Kollamm nanaytunddd...molkay oru veedu❤❤❤❤Dwani babyude veedeee
@farsanakl400
@farsanakl400 10 ай бұрын
അറിയാത്തോണ്ട് ചോദിക്കുവാ 😁യുവ ചേട്ടന്റെ കയ്യിൽ ഇത്രക്കും പൈസ ഇണ്ടോ 😜
@sreejadileep8315
@sreejadileep8315 10 ай бұрын
❤❤❤❤cute family,nice house❤❤❤❤
@ShikhashyleshShikha
@ShikhashyleshShikha 10 ай бұрын
Congratulations ❤❤❤😊😊😊
@AnithaKumari-p6t
@AnithaKumari-p6t 10 ай бұрын
God bless both of you❤🥰
@PixelSamurai7
@PixelSamurai7 10 ай бұрын
Appachiye kanumbo mrithulayepole und
@nandanaa51
@nandanaa51 10 ай бұрын
Happy to see all your achievements.. You both are so talented and deserved❤.. May god bless you with all success throughout ur life🎉 Waiting for mridula's and yuva's new projects😍.. Baby is so cute❤
@rosinarosinarafeeq1374
@rosinarosinarafeeq1374 10 ай бұрын
Hi yuva mrithu അടിപൊളി veedaatto എനിക്കും ഇഷ്ട്ടം ചെറിയ വീടാ എന്റേതും ഒരു കുഞ്ഞു വീടാ.... കുഞ്ഞു വീട്ടിൽ അഞ്ചു പേരാണെങ്കിലും അത് housefull ആയിരിക്കും ❤❤❤❤
@aaronradhakrishnan9147
@aaronradhakrishnan9147 10 ай бұрын
ഈ വീട് ഏത് സ്ഥലത്താണ് എന്ന് പറഞ്ഞില്ല.. എന്തായാലും സന്തോഷം കേരളത്തിലെ എല്ലാ ജില്ലകളിലും വീട് വാങ്ങാൻ സാധിക്കട്ടെ.. ♥️👍 യുവ & മൃതുല കുഞ്ഞുമോൾ.. കണ്ണ് തട്ടാതിരിക്കട്ടെ ഈ സ്നേഹം 🥰 നിങ്ങളെ അത്രക്കും ഇഷ്ടമാണ്
@sonythampan7157
@sonythampan7157 10 ай бұрын
Ath enthina keralam motham veed athrak cash undel kurach mattulavare help cheythude
@krishnajaarun450
@krishnajaarun450 10 ай бұрын
Tvm ennu paranjille? 🤔
@aaronradhakrishnan9147
@aaronradhakrishnan9147 10 ай бұрын
@@sonythampan7157 അതിനുള്ള കാശ് അവർക്ക് ഉണ്ടാകട്ടെ എന്നാണ് ഉദ്ദേശിച്ചത്... അവർക്ക് അത് ഉണ്ടാകും അത്രക്ക് നല്ല മനസാണ് അവരുടെ ♥️
@aaronradhakrishnan9147
@aaronradhakrishnan9147 10 ай бұрын
@@krishnajaarun450 ഞാൻ ശ്രദ്ധിച്ചില്ല..
@Alliswell-s3m
@Alliswell-s3m 10 ай бұрын
പേരുകാവ്
@sillaelizabeth3659
@sillaelizabeth3659 10 ай бұрын
Wt loss video idamo
@thasnithachu9696
@thasnithachu9696 6 ай бұрын
Palakkad il evdyanu veed
@ambilyrajan8900
@ambilyrajan8900 10 ай бұрын
സൂപ്പർ വീട്
@maryteena4869
@maryteena4869 10 ай бұрын
Chechi thaye room edukathathe enthane
@Lucky-dub
@Lucky-dub 10 ай бұрын
Iniyum window matti balcony set up cheyam ketto.. Super aayirikum..
@neenujoseph3307
@neenujoseph3307 10 ай бұрын
Nalla veedanu ketto,
@Jaya-z8g
@Jaya-z8g 10 ай бұрын
Allam super...e yes onnu kuraykane.
@jayanpaul7677
@jayanpaul7677 10 ай бұрын
Beautiful. Congratulations. Where is the location
@MRIDVAVLOGS
@MRIDVAVLOGS 10 ай бұрын
Perukavu
@divyavijayan6596
@divyavijayan6596 10 ай бұрын
Marriage kazhiju annu thottu orupad new home vagilo😜anyway congratulations
@aks530
@aks530 10 ай бұрын
Congratulations dears ❤
@Sreeameer
@Sreeameer 10 ай бұрын
Congratulations ❤ Super House 😍Dress Super ❤😍
@mumthask7544
@mumthask7544 10 ай бұрын
Super 🥰🥰
@achuswonderfulcreations1845
@achuswonderfulcreations1845 10 ай бұрын
Super nalla veedu 🎉❤
@nisharenju-vi2fc
@nisharenju-vi2fc 10 ай бұрын
Beautiful House God Bless You 😍😍😍
@aswathyjaison4948
@aswathyjaison4948 10 ай бұрын
Oru veedu polum ellatha njan😅😅
@sreehari941
@sreehari941 10 ай бұрын
നിങ്ങൾക്ക് എത്ര വീട് ഉണ്ട് 🤔ഇതിനു മുന്നേയും പാല് കാച്ചൽ വീഡിയോസ് ഇട്ടിട്ടുണ്ടല്ലോ, ഇത് 3rd house മറ്റോ അല്ലേ
@Alliswell-s3m
@Alliswell-s3m 10 ай бұрын
Athavar ee videoyil detail ayi parayunundallo🙄
@AshithaThakkudu
@AshithaThakkudu 10 ай бұрын
Palakkad എവിടെയാണ്
@Unknown-t9x7k
@Unknown-t9x7k 10 ай бұрын
Ithpole oru veed vekenam ennanu agraham.. Etra sqft und.. Cost details elam cherth parayamo
@soumyasasi4992
@soumyasasi4992 10 ай бұрын
Sister and family is missing
@priyap3732
@priyap3732 10 ай бұрын
Congratulations ❤ to all
@unnipoonthottathil1694
@unnipoonthottathil1694 10 ай бұрын
God Bless You Allam Sathyasandamayi Paraju
@archananr7787
@archananr7787 10 ай бұрын
Chechi ee house place evidaya
@mylittlethoughts1823
@mylittlethoughts1823 10 ай бұрын
Thazhe food table set chaitha avide chedi chatty bush okkey vaykknom❤... Ipo ningalk ithu dharalam ❤ padachavan anugrahikkatte
@lekhasatheesh7661
@lekhasatheesh7661 10 ай бұрын
Congratulations.
@omanarajan4828
@omanarajan4828 10 ай бұрын
Nalla veedum, nalla vettu perum 🙏
@vinuvijayan1833
@vinuvijayan1833 10 ай бұрын
Munp oru house warming undayirunnallo. Ath ആരുടെ ആയിരുന്നു
@dayanuzantony503
@dayanuzantony503 10 ай бұрын
Mridula chechide aniythiyude
@DK-cp7fb1pg5j
@DK-cp7fb1pg5j 10 ай бұрын
Superrr🎉
@ameyaabraham2723
@ameyaabraham2723 10 ай бұрын
Congratulations. Location evide ennu manasilayilla.tvm or palakkad
@Anjana_A
@Anjana_A 10 ай бұрын
Tvm
@sreelekshmiv2004
@sreelekshmiv2004 10 ай бұрын
God bless dear
@sanju20118
@sanju20118 10 ай бұрын
Superb
@sakkeenaatteri4394
@sakkeenaatteri4394 10 ай бұрын
Mridula,yuva enikum venam house warming chilav sweats Ladu
@hasnathhasnath1570
@hasnathhasnath1570 10 ай бұрын
ഒരു വീട് വെക്കാൻ തുടങ്ങീട്ട് 1.50വർഷം ആയി. ഇനിയും തീർന്നിട്ടില്ല. അതും ചെറിയ ഒരു റൂമുള്ള വീട്. നിങ്ങളുടെ ഭാഗ്യം. എന്തായാലും നന്നായി ഇരിക്കട്ടെ. വീട് 👌👌👌👌
@MRIDVAVLOGS
@MRIDVAVLOGS 10 ай бұрын
Vegam panitheeratte enn prarthikam🙏
@sakkeenaatteri4394
@sakkeenaatteri4394 10 ай бұрын
Athe veedillatha ellavarkum veed aavatye​@@MRIDVAVLOGS
@Suhailmon5180
@Suhailmon5180 10 ай бұрын
Chechi ethra ayi veedin rare
@princesssmile4692
@princesssmile4692 10 ай бұрын
ഭയങ്കര സന്തോഷം. ആശംസകൾ
@hashimsulfi3693
@hashimsulfi3693 10 ай бұрын
Endhu bangiyulla veedu❤❤❤
@shakirasanu2521
@shakirasanu2521 10 ай бұрын
ചേട്ടൻ്റെ hightlight ആണ് ഇതിൽ ഹൈലൈറ്റ്😂😂❤
@gracygeevarghese9963
@gracygeevarghese9963 10 ай бұрын
Annoying use of YES ;
@gopikagopan523
@gopikagopan523 10 ай бұрын
Location evda
@rajith66
@rajith66 10 ай бұрын
സൂപ്പർ വീട് ❤❤
@vygasdanceworld8612
@vygasdanceworld8612 10 ай бұрын
Polichu 🥰😍
@NizharNizhar-yf9oy
@NizharNizhar-yf9oy 10 ай бұрын
❤chundarvave❤
@santhi674
@santhi674 10 ай бұрын
Ithu villa ano, details forward cheyyo
@PrabhulPrasannakumar
@PrabhulPrasannakumar 10 ай бұрын
Trivardrum evideyanu ee veedu
@RaginiKNair
@RaginiKNair 10 ай бұрын
Beautiful compact house
@rosammasam4457
@rosammasam4457 10 ай бұрын
Congratulations dears
@mullabithikodi7472
@mullabithikodi7472 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@happyschannel5468
@happyschannel5468 10 ай бұрын
Enkil 3 perum 3 veetil thamasicholu😮😂
@jennygigy5136
@jennygigy5136 10 ай бұрын
വീട് കൊള്ളാം ..പക്ഷേ എന്ത് കൊണ്ട് ആണ് താഴത്തെ portion use cheyyatthirunth? അത് വെറുതെ ആയി പോവില്ലെ....reply ചെയ്യൂ..NXT vlog ll
@MRIDVAVLOGS
@MRIDVAVLOGS 10 ай бұрын
Ee veed vechadalla medichadaanu😊
@anjanamadhu306
@anjanamadhu306 10 ай бұрын
Congragulations for new home ❤❤❤❤❤❤
@MALINIKR-y3p
@MALINIKR-y3p 10 ай бұрын
അമൃത നല്ലാ കുട്ടിയാ ഒത്തിരിഇഷ്ടം
@SruthiMv-d8l
@SruthiMv-d8l 10 ай бұрын
Ammu edutha veetil alle parents nikkunth?
@mollysabraham835
@mollysabraham835 10 ай бұрын
Ithu yours 2nd house ?
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Star Magic | Flowers | EP# 579
46:52
Flowers Comedy
Рет қаралды 2,8 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН