പരിഹസിക്കപ്പെട്ടത് COOKING -ന്റെ പേരിൽ! |

  Рет қаралды 232,772

ജോഷ് Talks

ജോഷ് Talks

11 ай бұрын

#salukitchen #cooking #womenentreprenuers #joshtalks
മലയാളികൾക്ക് ഒത്തിരി ഇഷ്ട്ടമുള്ള യൂട്യൂബ് ചാനലുകളിൽ ഒന്നാണ് ‪@salukitchen‬ . പാചകം അറിയാത്തതിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്ന വ്യക്തി ആണ് സമീറ. ജീവിതത്തിൽ നമ്മൾ ആരെയും താഴ്ത്തി കെട്ടാൻ ശ്രമിക്കരുത് എന്നും നമ്മൾ വന്ന വഴി മറക്കരുത് എന്നും സമീറ അഭിപ്രായപ്പെടുന്നു.
‪@salukitchen‬ by Sameera, stands proudly as one of the #leading Malayalam #youtubechannel . Sameera's journey is an embodiment of resilience and #growth , serving as an #inspiration to all. In a world where #culinary expertise was once a challenge, Sameera faced criticism for her lack of #cooking skills.
Sameera firmly advocates the idea that every individual should follow their #passions and #aspirations . Her #channel is a platform where she not only shares delectable #recipes but also encourages #women to break stereotypes and excel in fields they love. With infectious enthusiasm, Sameera emphasizes that the #kitchen is just one canvas for #selfexpression . Her #message is clear: believe in yourself, set your #goals high and never let anyone undermine your #potential
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#cookingvlogs #joshtalksmalayalam #motivation #womenempowerment

Пікірлер: 279
@rosariyopj2698
@rosariyopj2698 5 ай бұрын
നിങ്ങളുടെ മരുമക്കളായി വരുന്ന കുട്ടികൾ ഭാഗ്യം ഉള്ളവരാണ് 🥰🥰
@mubumubassir5952
@mubumubassir5952 11 ай бұрын
എന്റെ അവസ്‌ഥയും ഇതുപോലൊയിരുന്നു പക്ഷെ എനിക്ക് സപ്പോർട്ടായിട്ട് ഹസ്ബന്റും ഇല്ലായിരുന്നു ഒറ്റക്ക് എല്ലാകുറ്റപ്പെടുത്തലുകളും സഹിച് ഇപ്പോ ഡിവോഴ്സിന്റെ വക്കത്ത് എത്തി.എനിക്കറിയാം ഞാൻ ഒന്നിനും കൊള്ളാത്തവളല്ല .ഇതുപോലെയാവാൻ ഞാനും പരിശ്രമിക്കും
@safeedathasneem6448
@safeedathasneem6448 10 ай бұрын
Endna divorce 😮
@dazzlingmahwish5799
@dazzlingmahwish5799 5 ай бұрын
You are a true gem❤ Have time to discover who you are❤😊🌝💐🫂👍All the best dear. Ella vijayavum nerunnu ❤
@nishanrishan1503
@nishanrishan1503 11 ай бұрын
ഇത്ത പറഞ്ഞത് ശരി ആണ്. ഞാൻ കളിയാക്കലും കുറ്റം പറച്ചിലും ഞാനും സഹിച്ചിട്ടുണ്ട്. അത്യാവശ്യം പാചകം അറിഞ്ഞിട്ടും അമ്മായി അമ്മ ഓരോ ചാട്ടം ചാടിയത് മനസ്സിൽ ഇന്നും മുറിവേറ്റ് കിടക്കുന്നു. ഇത്ത എത്ര സന്മനസ്സ് ഉള്ളവൾ ആണ്
@renjinianeesh3398
@renjinianeesh3398 11 ай бұрын
Ipozhum anubavikkunu ellam. Cheyyem. Venam ennit kuttavm ipl aniyathi vannalpol compare anu. Main
@subaizafaizal4563
@subaizafaizal4563 10 ай бұрын
സത്യം
@sajnasajna6220
@sajnasajna6220 10 ай бұрын
Sathyam
@shemisiraj46
@shemisiraj46 10 ай бұрын
💯സത്യം 👍
@SaeaduSaeadu
@SaeaduSaeadu 10 ай бұрын
​@@renjinianeesh3398mind Cheyyaruthado
@asmayakkoob3251
@asmayakkoob3251 11 ай бұрын
സെമിത്താ ഇപ്പോൾ നിങ്ങളാണ് നമ്മുടെ പാചക റാണി 💞🥰
@preethidileep668
@preethidileep668 11 ай бұрын
കാത്തിരിയ്ക്കുവായിരുന്നു ഇത്തയുടെ വീഡിയോ കാണാൻ ❤❤❤സത്യം നിസാറിക്ക യുടെ സപ്പോർട്ട് ഇത്തയുടെ വിജയം 🎉🎉🥰
@thaamarakshansreedharan5960
@thaamarakshansreedharan5960 10 ай бұрын
Just loved your talk Sameera chechi..Hats off to our Hero Nissarikka & children..Appreciate your family & especially Nissarikka for all the support he's rendering without which we're sure that you can't achieve what you've attained until now..!!❤❤❤❤❤❤❤
@sunikunnumal3922
@sunikunnumal3922 10 ай бұрын
പരാജയം. വിജയത്തിൻ്റെ തുടക്കമാണ്...നിങ്ങളും.കുടുംബവും ഇന്ന് അറിയപ്പെടുന്ന.. ആൾകാർ ആയി..ഞങളെ പോലുള്ള ബാച്ചിലേ്സ്..ഒരുപാട് സന്തോഷിക്കും ന്ന്...എന്നും നല്ലത് മാത്രം നിങ്ങൾക്ക് ഉണ്ടാവട്ടെ... നന്ദി നമസ്കാരം...
@haseenahashim965
@haseenahashim965 10 ай бұрын
നിങ്ങൾ പറയാതെ തന്നെ അറിയാം നല്ല മക്കളും നല്ല husbandum... Masha allah
@aju758
@aju758 11 ай бұрын
Nallapole perform cheythu itha.watingayirunnu ee videokk 🤝🤝
@vaheedaslam
@vaheedaslam 11 ай бұрын
സമീ അടിപൊളി പെർഫോമൻസ്... എല്ലാവർക്കും ഇത് പ്രയോജനപ്പെടട്ടെ.... മിടുക്കി മിടുമിടുക്കി 🥰🥰🥰❤❤❤
@thahirashams7088
@thahirashams7088 11 ай бұрын
സപ്പോർട്ട് അത് തന്നെ പ്രദാനം.
@SSACookingworld
@SSACookingworld 8 ай бұрын
Masha allah nalloru inspiration video thanne thanks itha .orupaad ishtaman itha ne❤
@ramlathnk4987
@ramlathnk4987 11 ай бұрын
Assalamu alaikum wrw എന്റെ ഒരു സ്നേഹം നിറഞ്ഞ ഒരു സഹോദരിയാണ് നിങ്ങൾ.. നിങ്ങളുടെ ഓരോ കഴിവുകളിലും ഞാൻ വളരെയധികം സന്തോഷത്തോടെ അതിലേറെ ഇഷ്ടത്തോടേയും അഭിനന്ദിക്കുന്നു ഡിയർ❤God bless you
@divyanair5560
@divyanair5560 11 ай бұрын
Super speech ithaa eni orupade uyaragalil ethete 🥰🥰🥰♥️♥️♥️🙏
@nihlashaniyya4889
@nihlashaniyya4889 10 ай бұрын
Negatives ആണ് നമ്മെ ലക്ഷ്യം നേടിയെടുക്കാൻ ഏറെ പ്രാപ്തരാക്കുന്നത്.... Negatives വേണം എന്നാലേ വിജയിക്കാനുള്ള മനസ്സ്ണ്ടാവുകയൊള്ളു 🌹🌹
@muhammedameen2738
@muhammedameen2738 10 ай бұрын
Thalarthanm ad madi
@nihlashaniyya4889
@nihlashaniyya4889 10 ай бұрын
@@muhammedameen2738 But nammal bold ആവണം... നമ്മൾ നമ്മുടെ dreams നേടണം... തളർന്നിരിക്കരുത് 🌹🌹
@TabassumsKitchenByTasriya
@TabassumsKitchenByTasriya 11 ай бұрын
Mashaallah congrats dear 😍👍
@reejabeegam7918
@reejabeegam7918 10 ай бұрын
സപ്പോർട് ചെയ്യാൻ ആളു ഉണ്ടെങ്കിലേ നടക്കു.. നിരുത്സാഹ പെടുത്തിയാൽ എല്ലാം തീരും.. 👍ഞാനും കാണും ഈ വ്ലോഗ് hasbandinte സപ്പോർട് കാണുമ്പോൾ സന്തോഷം തോന്നും
@haseenaabdulsattar6254
@haseenaabdulsattar6254 11 ай бұрын
നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇവർ ❤️❤️❤️അത് അവരുടെ ഓരോ വാക്കുകളിൽ മനസിലാവും
@haseenaazeez9496
@haseenaazeez9496 9 ай бұрын
Ade👌👌👌
@Alshifaa-vy9bi
@Alshifaa-vy9bi 9 ай бұрын
💯
@helenthomas7475
@helenthomas7475 6 ай бұрын
Very true! Support of your family is very important ❤
@mashaallah4737
@mashaallah4737 11 ай бұрын
സെമിത്ത പറയുന്നത് കേട്ടപ്പോ എനിക്ക് സങ്കടവും സന്തോഷവും തോന്നി ഇത്തനെ പോലെ എനിക്കും ഒന്നും അറിയില്ലാരുന്നു ഇക്കാന്റെ വീട്ടിൽ വന്നു ഫസ്റ്റ് അമ്മായി ഉമ്മ പറഞ്ഞത് പോലെ തന്നെ കറി ഉണ്ടാക്കി പക്ഷെ എല്ലാവരും ഫുഡ് കഴിക്കുമ്പോൾ കളിയാക്കി ഒരുപാട് പരിഹസിച്ചു അന്ന് മുതൽ ഇന്നുവരെ സ്വയം പടിച്ചെടുത്തു ഫുഡ് ഉണ്ടാക്കി ഇന്ന് അൽഹംദുലില്ലാഹ് അത്യാവശ്യം നല്ലപോലെ ഫുഡ് ഉണ്ടാക്കും 🤲🤲
@strong6707
@strong6707 11 ай бұрын
Ithokke avarude adavu aannu.. Free aayitt nalla cook ne kittumallo
@strong6707
@strong6707 11 ай бұрын
Ningal ath manasilakkiyilla.. Ennittum avarkk vendi cook cheyyunnu
@rehmath3753
@rehmath3753 10 ай бұрын
Enteyum a unubavam ithan
@fathimacheriyedath2569
@fathimacheriyedath2569 4 ай бұрын
Ithane orupad istaman allahu deergayuss nalkate aameen
@Sumayya-ws1ro
@Sumayya-ws1ro 5 ай бұрын
Namude sameeratha❤❤❤ Bold anu but ipo mns vallathe vedhanayode anallo samsariche nalla swobavam ulla super lady anu 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sreelekhapradeepan1994
@sreelekhapradeepan1994 11 ай бұрын
Eppozhum nannayittu samsarikkunna Sameeratha innu vakkukal kittade thappi thadayunnu.. thonda idarunnu... Sariyanu stagil kayari nilkkumbol ellavarum nammale thanne nokki nilkkumbol namukku vakkukal kittilla..
@helenthomas7475
@helenthomas7475 6 ай бұрын
Your passion for cooking brought you to this platform. I am your ardent fan.❤
@anverek5825
@anverek5825 11 ай бұрын
Waiting aayirunnu e videok 💝love u itha ❤️
@minidavis4776
@minidavis4776 11 ай бұрын
Congratulations🎉🎉God bless you ❤❤
@savelikeaprowithleah5157
@savelikeaprowithleah5157 11 ай бұрын
Chechi, May God Bless you!
@semeenasemi9340
@semeenasemi9340 11 ай бұрын
എനിക്കും nisarkaye നല്ല ഇഷ്ടമാണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്യേഹം
@anuradhamenon2747
@anuradhamenon2747 10 ай бұрын
Good luck to you. You are an inspiration for many today. 🎉🎉
@rajichandran6196
@rajichandran6196 11 ай бұрын
കുടുംബത്തിന്റെ അതായത് ഭർത്താവിന്റെ യും മക്കളുടെ തണലും പ്രോത്സാഹനവും ഉണ്ടെങ്കിൽ മുന്നേറാൻ സാധിക്കും നിങ്ങൾക്ക് അത് രണ്ടും ഉണ്ട് അങ്ങനെ ഇനിയും ഉയരങ്ങളിലെക്ക് ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.🙏👍👍👍👍👍👍👍❤️💐
@binishabinisha2106
@binishabinisha2106 11 ай бұрын
Nja annu anutyod vedioyil comment ittirunnu josh talks varanenn. Ipo vannu life story kettu. Thanks itha . So motivational 🙌
@safahadhiya5761
@safahadhiya5761 11 ай бұрын
Assalamualaikum wrw, സമീത്ത നിങ്ങള്ടെ josh ടോക്ക് വീഡിയോ കാണാൻ പ്രതീക്ഷിച്ചിരിക്കായിരുന്ന് ❤
@user-qf9be8ni5t
@user-qf9be8ni5t 11 ай бұрын
ഷമീ ധൈര്യമായിട്ട് മുന്നോട്ട് പോകു നിങ്ങൾക്ക് എന്തിനും സപ്പോട്ട് ചെയ്യുന്ന നിസാർക്കയും മക്കളും പിന്നെ ഞങ്ങളും കൂടെയില്ലെ പിന്നെന്തിന് തോണ്ട ഇടറണം❤❤❤❤❤❤❤
@shafeeqshafeeq6615
@shafeeqshafeeq6615 11 ай бұрын
ഇത്ത ഇനിയും ഉയരങ്ങളിൽ എത്തും 🤲🤲🤲
@kunjolsuhaimath6771
@kunjolsuhaimath6771 11 ай бұрын
Itha super aayikn...waitingayirunnu
@catherineantony3335
@catherineantony3335 11 ай бұрын
God bless u Sr.
@hani3321
@hani3321 11 ай бұрын
സമീറാ 👌നിന്റെഇതേ അവസ്ഥആയിരുന്നു എനിക്കും പാചകം ഒന്നുംഅറിയില്ല. പാവംഎന്റെഅമ്മാവി ഒന്നുംപറയില്ല. പക്ഷെകണ്ട്നിൽക്കുന്നവർക് 😄ഞാനും ഗൾഫിൽവന്ന് പല രാജ്യകാരും കൂട്ടുകാര് അവരുടെ പാചകം ഞാനും പടിച്ചു ഇന്ന് 27. വർഷം ഇപ്പോഴും ഇവിടെthannayan 🤲അൽഹംദുലില്ലാഹ്
@chimumi7592
@chimumi7592 9 ай бұрын
Good message ithaa🎉
@dilshabeegum7915
@dilshabeegum7915 10 ай бұрын
Sameethaaaa....... Ingale vingal kandappo ennod vallathe karanj poyi. Enteyum avastha idayirunnu. 17 aam vayassilan ente kalyanm enikk onnum pachakam cheyyan arillayieunnu. Ellarum enne kaliyakki vedanipichirunnu. Angane 5.6 varsham munne ente oru ummaye pole njan youtubilude kandu muttiyadan sameerthaye. Orupaad cooking njan padichad sameerthayil ninnan. Ippo ethra persons vannalum njan ottakk food koduthu vidum inshallah iniyum oru paad uyarathilethatte. Allahu arogyavum afiyathum nalkatte ammeen
@sreekumaris320
@sreekumaris320 9 ай бұрын
അത്യാവശ്യ പാചക അറിയാമായിരുന്നുവെങ്കിലും നാത്തൂന്മാരുടെയും അവരുടെ നുണ കേട്ട് ഭർത്താവ് എന്ന് പറയുന്നവന്തെയും കുറ്റം പറച്ചിലുകൾ ഒരുപാട് സഹിച്ചിട്ടുണ്ട്
@krishnaprasad2695
@krishnaprasad2695 11 ай бұрын
ഹായ് ഇത്താ ❤❤❤ നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് (love you) നല്ല വ്യക്തി യാണ് 🙏🙏🙏❤❤ ചിന്ത , സംസാരം , പെരുമാറ്റം ആ എളിമ , ഒറിജിനാലിറ്റി ❤❤👍👍എനിക്ക് ഇത്താ യേ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലാ സ്നേഹം മാത്രം നല്ലത് വരട്ടെ 🙏🙏🙏 നിസാറിക്കയാണ് ഇത്തയുടെ വിജയം ❤
@shanivincent1500
@shanivincent1500 11 ай бұрын
Thankyou madam, very motivational speech.💙♥️💖💜💚
@ArifaKitchenvlog
@ArifaKitchenvlog 6 ай бұрын
സത്യമാണ് നമ്മൾ ആർക്കു എന്ത് ഫുഡ് ഉണ്ടാക്കി കൊടുത്താലും അത് കഴിക്കാൻ വലിയ ടേസ്റ്റ് ഒന്നുമില്ലെങ്കിലും നമ്മൾ അവരെ കളിയാക്കരുത് കുഴപ്പമില്ല നല്ല രസമുണ്ട് ഒന്നുകൂടെ നോക്കിയാൽ മതി എന്ന് പറഞ്ഞിട്ട് മനസ്സിലാക്കി കൊടുക്കണം അല്ലാണ്ട് കളിയാക്കുമ്പോൾ ആണ് അവർ വീണ്ടും തളർന്നുപോവല്‍ നമ്മൾ അവരെ ഒന്നും പൊന്തിച്ചിട്ടുണ്ടെങ്കിൽ അവർ ഒന്നും കൂടെ ഉയർന്നുവരും ഉയരാൻ ഇഷ്ടമില്ലാത്തവരാണ് അങ്ങനെയൊക്കെ പറയൽ നമുക്കും അനുഭവമാണ് ഇപ്പോഴും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു 😢
@shanuspassion
@shanuspassion 10 ай бұрын
Tears 😭 drop on my cheek salute 🫡 to you dear
@DarlysWorld-Cookingwithpassion
@DarlysWorld-Cookingwithpassion 5 ай бұрын
You are great. keep. going
@MagicRecipesByShahida
@MagicRecipesByShahida 10 ай бұрын
വളരെ സത്യസന്ധമായ സംസാരം 👍🏻👍🏻👍🏻
@MrShaniyas
@MrShaniyas 11 ай бұрын
Very nice Sameera itha
@mollyjose1212
@mollyjose1212 11 ай бұрын
Hai ma'am....you are great. You are really lucky to have a very loving, caring and supporting husband and sons. Keep going ....love you ❤❤❤❤
@Digitaldiaries379
@Digitaldiaries379 11 ай бұрын
അയ്യോ കണ്ണ് നിറയല്ലേ ഉമ്മ 🥰സന്തോഷവും സങ്കടവും വീർപ്പു മുട്ടിയുള്ള കണ്ണുനീർ ആണെന്ന് അറിയാം എന്നാലും ആ കണ്ണ് നിറഞ്ഞപ്പോ നെഞ്ചിൽ വല്ലാത്ത ഒരു വിങ്ങൽ പോലെ ❤️😊
@jaseenanashasworld3464
@jaseenanashasworld3464 10 ай бұрын
ഈ കമന്റ്‌ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി
@shifad1714
@shifad1714 11 ай бұрын
Sameeratha.... Suuper speech👌
@helenthomas7475
@helenthomas7475 6 ай бұрын
You have a daughter in law, whose a daughter to you, you are her motivator. Yes! We must never forget the way we came from. ❤
@zainasaina2849
@zainasaina2849 11 ай бұрын
Gosh talks ennanvarunnath kathirikuksyayirunnu polichuto congrats ❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@jumanahasin5498
@jumanahasin5498 11 ай бұрын
Congratulasion 👍
@sareenahussain8163
@sareenahussain8163 11 ай бұрын
ഒരുപാട് ഇഷ്ട്ടം ❤️❤️❤️👍
@mumsdiaries
@mumsdiaries 10 ай бұрын
Josh Talk എന്ന ഈ പ്രോഗ്രാമിന് ഒരു നിലാവാരം ഉണ്ട്. ദയവായി ഇതുപോലുള്ള യൂട്യൂബർസിനെ കൊണ്ടു വന്ന് അത് നഷിപ്പിക്കരുത്. ജീവിതത്തിൽ ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ചു പടവെട്ടി വിജയം നേടിയവർ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. ദയവായി അവരെ പോലുള്ളവരെ കൊണ്ടു വരിക.
@girijaviswanviswan4365
@girijaviswanviswan4365 8 ай бұрын
Athe
@fellap5470
@fellap5470 5 ай бұрын
Ys
@user-ps5wh7xm1h
@user-ps5wh7xm1h 5 ай бұрын
No❤❤ good motivation
@ann77
@ann77 11 ай бұрын
Ammayekkalum swanthom ammayude pachakam pakarthi Video youtube il itt ee stage vare ammaye ethikkn karanom aaya aa Makan irikkatt oru Kuthirappavan🤗🏅👍
@anniejoy3201
@anniejoy3201 10 ай бұрын
But you have a great support from family, dear I face most criticism from my own family,my own son is the first person, then my husband then brother, my father ‘s friend told me they are like this because they know you’re far far better than them
@ivanjohn6660
@ivanjohn6660 10 ай бұрын
Super speech Sameeratha
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
ഹായ് .... ഇത്താ 🙏 ഒത്തിരി സന്തോഷം ഈ ഫ്ലോറിലും എത്തിയെല്ലോ ❤️ ❤️ കുടുംബം ... പിന്നെ ഞങ്ങളെ തഴഞ്ഞോ .... ഞങ്ങളെല്ലാം കൂടെ ഉണ്ട് 😍 😍 😍 നമ്മുടെ ഇത്താ അല്ലേ ... അടിപൊളി ആക്കും ... 💋 💋 ദൈവം അനുഗ്രഹിക്കട്ടെ .... 🙏
@maryvarghese6320
@maryvarghese6320 11 ай бұрын
Super speech.
@shahanajafar9802
@shahanajafar9802 10 ай бұрын
നമ്മുടെ സ്വന്തം ഇത്ത.. നിങ്ങളെ ഇഷ്ട്ടമാണ്
@Ashsrecipes
@Ashsrecipes 11 ай бұрын
GOD BLESS YOU 🙏 വേറൊന്നും പറയാനില്ല
@ragininambiar
@ragininambiar 11 ай бұрын
Hi Sami..... Samiyude kannu niranjappol enteyum kannu niranjupoi. Ente Molo, sister, agine aarellamo aanu enikku ente Sami. ♥️♥️♥️♥️♥️♥️♥️. Sami paranjath theerthum ellam correct aanu. Ini munnottulla yathrayilum ella BHAVUKANGALUM nernu kollunnu. Othiri snehathode Amma 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shahalak1428
@shahalak1428 11 ай бұрын
Ithayude pole kaliyakkalugalum parihasangalum njanum anubhavichttnd
@alishafaizal9236
@alishafaizal9236 11 ай бұрын
Aunty nigale enik orupadu ishttamanu 🥰🥰🥰🥰🥰🥰
@Raihanworld
@Raihanworld 10 ай бұрын
Oro vakkukalum sathyam endeyum anubhavam ❤❤👌
@user-ze7fq6tr2c
@user-ze7fq6tr2c 11 ай бұрын
ഒത്തിരി ഇഷ്ടം
@sumayyaputhiyaveetil
@sumayyaputhiyaveetil 11 ай бұрын
Yes, same situation, I can relate with u ithaaa😍. I can cook well now, but after these years still I remember those words when i Ckng good fda😊 nisaram ennu mattullavarkk tonum Bt muriv elipam alla maran especially namude kalyanam kaInju puthiya veettilk vanna samayam otta pedal vallathe feel cheyana time aa math🥹
@lijibiju1553
@lijibiju1553 11 ай бұрын
താത്ത, പറഞ്ഞതു പോലെ യാണ് എല്ലാരും മുന്നേറിയത് കുട്ടികൾ വീണ് എഴുനേറ്റുവരുന്നത് പോലെ. കുറ്റപ്പെടുത്തിയത് കൊണ്ട് നമ്മളിൽ വാശി വന്നു... ആ കാര്യം നേടാൻ നമ്മൾ പ്രായനിക്കും 👍.
@safiya339
@safiya339 9 ай бұрын
Ningalude vakkugal valare sathyam Allah inium uyarangalil ethikkatte...
@thusharasanad753
@thusharasanad753 11 ай бұрын
Super sameera itha ❤❤❤
@spicedup4726
@spicedup4726 11 ай бұрын
Sameera great❤🇩🇪👍🏼
@SN-fw8oh
@SN-fw8oh 9 ай бұрын
Enikum ith pole situation indayitind. Adyamayi ente kudumpathil undaya penkuti aan njn. Kootukudumbam. Atyavaysam venda cooking e ariyu. But veetil ullavr pareyum kaypunyam unden. Aa confidence il kalyanam kazhinj enikum kaliyakalukal undaayi. Ente ummayum njnum oke soft hearted aayond ketond ninn vishamika alland enth cheyum. Husband abroad um. Husband pancha paavam aan. Ath pole idunna dressilum oke kaliyakalukal. Kaliyakunnavrk just thamasha mathrem…but enik hurt aavum. But husband nte relatives n oke ellarkum enne ishtam aan. Ath enth kondo female inlaws n kushimb aan. But innum njn ente husband nod onum parenjitila. Enik atretholam adehathe vishamipikane ishtam allarnu. Enth cheythalum allah namale kanunund. Shemikuka. Enik oru side il veshamam vanalum ente husband vazhi santhosham thannu. Ipol husband nte koode abroad aan. Masha allah adeham pirinj irikila. Naatil poyalum orumich. Evde poyalum orumich. Oru dukathinte koode oru santhosham allah tharum
@islamicstatus4977
@islamicstatus4977 11 ай бұрын
Itha sooper❤️
@shahiryousaf4478
@shahiryousaf4478 11 ай бұрын
Sathyam husbundum makkalum support indenkil pinne enthu nokkan munnottu pokuka thanne cheyyam
@Richoos0502
@Richoos0502 5 ай бұрын
കരച്ചിൽ ..negative ഇമോഷൻസിൽ strongest ആണ് കരയരുത് you are bold strong efficient ആയിരം കുടത്തിന്റെ വായ് കെട്ടാം but ... ignore it ..Go forward
@neethumahesh425
@neethumahesh425 11 ай бұрын
Unlike some youtubers who try to defame the family members and their partners(boasting they are motivational speakers😂) before the world you are an example to the whole females.... I felt some of your fellow youtubers should take this as a lesson. Hope you understood whom I pinpointed.
@mumtazismail298
@mumtazismail298 5 ай бұрын
ഞാനും അനുഭവിച്ചിട്ടുണ്ട് ഇത്തരം കുത്തുവാക്കുകൾ
@luluzpalakkad3976
@luluzpalakkad3976 11 ай бұрын
ഇത്ത പറഞ്ഞത് ശരിയാണ് ഞാൻ ഇതിനുമുമ്പുo കമന്റ് ഇടിട്ടുണ്ടായിരുന്നു. ഇത്താന്റെ ഭാഗ്യം മക്കളും നിസാർക്കയും ആണ് ഇത്ത പറഞ്ഞത് വളരെ ശരിയാണ്കുറവുകൾ എടുത്തു പറയാൻ ആളുകൾ ഉണ്ടാവും എന്തായാലും വിജയിച്ചല്ലൊ ആരുടെ കണ്ണും ഇത്താന്റെയും മക്കളുടെയും മേൽ പെടാതിരിക്കട്ടെ ആമീർ ഇത്താനെയും ഫാമിലിയെയും കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും പാലക്കാട് വരുകയാണങ്കിൽ പറയണം
@midnightdream6499
@midnightdream6499 10 ай бұрын
അയ്യേ.. കരയുന്നോ.... Salus kitchen മുടങ്ങാതെ കാണുന്ന ഒരാൾ എന്ന നിലയിൽ പറയുകയാണ്... ഈ കരച്ചിൽ അവസാനിപ്പിക്കുക. 🥰
@haseenanaji1
@haseenanaji1 11 ай бұрын
അതെ. ഇന്ന് നോക്കുമ്പോൾ അതൊക്കെ ചെറുതായി തോന്നും.പക്ഷെ നമ്മുടെ മുറിവ് അവിടെയാണ്. Everything was a leap off from there. ❤
@shahana.p.p2860
@shahana.p.p2860 11 ай бұрын
Very good samee
@sherinsamuel503
@sherinsamuel503 11 ай бұрын
You are great mam.. ❤
@nadeerarafeek6903
@nadeerarafeek6903 17 күн бұрын
ഗൾഫിൽസൗദിയിൽ വച്ചു പറിച്ചപ്പെട്ട കിഴക്കുംഭാഗത്തുള്ള സുനി യെ ഓർമ ഉണ്ടോ എന്റെ മോളാണ് എന്റെ ഉമ്മയും നിന്റെ വാപ്പയും സഹോദരന്റെയും സഹോദരീ മക്കളാണ്
@yt-yy9uz
@yt-yy9uz 11 ай бұрын
Semeertha super❤❤
@joemarshaldinesh9274
@joemarshaldinesh9274 11 ай бұрын
சமீரா அம்மா நான் உங்களின் அனைத்து காணொளியும் தினமும் பார்த்து விடுவேன் நீங்கள் மிகவும் நல்ல அம்மா👩😊
@ajeeshottapalam3792
@ajeeshottapalam3792 10 ай бұрын
ഇത്ത ഇപ്പോൾ പറഞ്ഞ വാക്ക് സത്യം പറഞ്ഞാൽ എന്റെ രോമം പൊന്തുന്നു ഞാൻ ഈ അവസ്ഥയിലാണ് ഇപ്പോൾ
@rukkiyakhalid7436
@rukkiyakhalid7436 11 ай бұрын
Enne kalynm kazhicha veettil enikkum ithe avastha aayrnnu. Oru paad kaliyakkalum cheethaparachilum kuttapeduthalum cooking ariyathathinte peril. Ippo avrk njn undaakkunna food kazhikkaan aanu ishttam.
@priyanair4794
@priyanair4794 5 ай бұрын
In josh talk the people who share their experience all of them are youtubers
@hasnahassi7746
@hasnahassi7746 11 ай бұрын
ഇത്താ എനിക്കും ഉണ്ട് ഇത്ത പറഞ്ഞ മുറിവ്
@hananpthananpt2944
@hananpthananpt2944 11 ай бұрын
Soopar❤❤
@mymoonakv2302
@mymoonakv2302 10 ай бұрын
സെമീ സൂപ്പർ അൽഹംദുലില്ലാഹ്
@naseerahaneefa3845
@naseerahaneefa3845 10 ай бұрын
ഇത്താനെ എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ്
@ronigamer3152
@ronigamer3152 10 ай бұрын
Masha allah 😍
@Sumanizar1705
@Sumanizar1705 11 ай бұрын
Iove u sami 👍🏻👍🏻👍🏻love from suma nizar ❤❤❤
@jancyjohn2497
@jancyjohn2497 11 ай бұрын
സമീത്ത 1 Love you Becoz നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് സന്തോഷമാണന്നോ❤❤❤❤ ഈ വീഡിയോക്ക് വേണ്ടി wait ചെയ്യുകയായിരുന്നു.
@eldhot9717
@eldhot9717 10 ай бұрын
Because
@barshadasan7970
@barshadasan7970 10 ай бұрын
Congratuiations❤❤❤🙏🙏
@lathanandakumar6674
@lathanandakumar6674 11 ай бұрын
ഇത്ത സൂപ്പർ. മൊട്ടിവേഷണൽ.അറിഞ്ഞോ അറിയാതെയോ ഇത്തയുടെ ഇന്നത്തെ നിലയിൽ എത്താൻ കാരണക്കാരൻ ആയ ഇത്തയുടെ പുന്നാര മോനും ബാക്കി എല്ലാവർക്കും എന്റെ ആശംസകൾ. ഗോഡ് ബ്ലെസ് യു.
@fadhiplus
@fadhiplus 11 ай бұрын
Itha super
@shemishemeer2583
@shemishemeer2583 10 ай бұрын
Itha nigal bagyam chitha sthree ane🙏🙏🙏 mashallah nalla kudumbam❤ennegilum ithane onnu neritt kananam enna agraham unde.rabb sathichu tharum enna veshvasam inde🥰sthrgalku oru mathrka aya oru ummayanu,barya ane itha🙏🙏🙏.padachonte anugraham ennum indavum.nagaleyum ithade duhayil ulpeduthane❣️njn Ernakulam 😊
@ummasdaily68
@ummasdaily68 11 ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰
1 or 2?🐄
00:12
Kan Andrey
Рет қаралды 27 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 427 М.
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 27 МЛН