ഉമ്മയുടെ മരണശേഷം പഠിച്ച ജീവിത യാഥാർത്ഥ്യങ്ങൾ | Mansoorali Kappungal | Josh Talks Malayalam

  Рет қаралды 481,792

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 1 100
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@priyasuresh8585
@priyasuresh8585 Жыл бұрын
P
@Fighter2255
@Fighter2255 4 жыл бұрын
മൻസൂർ sir ന്റെ ശിഷ്യർ എല്ലാരും ഇവിടെ ഒന്ന് ലൈക്കു
@muhamdriyas5493
@muhamdriyas5493 4 жыл бұрын
Edu clg?
@unicorn5169
@unicorn5169 4 жыл бұрын
Love u sir
@manjuviswam6557
@manjuviswam6557 4 жыл бұрын
Me tooo... big fan of u..
@psconline7426
@psconline7426 4 жыл бұрын
@@muhamdriyas5493 psc students
@Vindhyazworld
@Vindhyazworld 4 жыл бұрын
ഞാനും ഉണ്ട്..
@mushahidvt11
@mushahidvt11 4 жыл бұрын
ഒരു government ജോലി കിട്ടിയിട്ട് ഇദ്ദേഹത്തെ നേരിൽ കണ്ട് ഒരു shake hand കൊടുക്കേണ്ടവർക് like അടിക്കാം
@sivakumar-fw5lf
@sivakumar-fw5lf 4 жыл бұрын
Kitty ini shake hand kodukkam
@blossom7928
@blossom7928 4 жыл бұрын
@@sivakumar-fw5lf aaha congrats, eth dept aanu??
@anjalikr1992
@anjalikr1992 4 жыл бұрын
Sir thank u.... for ur valuable information..
@sivakumar-fw5lf
@sivakumar-fw5lf 4 жыл бұрын
@@blossom7928 Devaswom board
@blossom7928
@blossom7928 4 жыл бұрын
@@sivakumar-fw5lf ആഹാ ഭഗവാന്റെ കൂടെ തന്നെ ഇനി ശിഷ്ടകാലം... 😍😍😍🤗🤗🤗
@akhilassivan003
@akhilassivan003 4 жыл бұрын
കേരളത്തിലെ ഒരു അധ്യാപകനെ പോലും വിദ്യാര്ത്ഥികള് ഇത്രക്കും അധികം ഇഷ്ട്ട പെട്ടിടുണ്ടാകിലാ...അത്രയും ഹീറോ ആയ നമ്മുടെ മൻസൂർ സാർ...,🥰
@shreekanthshoranuril
@shreekanthshoranuril 4 жыл бұрын
ഫീസ് കൊറവുണ്ടോ അഖിലൻ സാറേ.
@dreamlover2286
@dreamlover2286 4 жыл бұрын
Sir free classes cheyyunnendallo...
@gibinmohan3776
@gibinmohan3776 4 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@kichukichu2656
@kichukichu2656 4 жыл бұрын
@@gibinmohan3776 onu podooo
@shymiashymiafarveen3101
@shymiashymiafarveen3101 4 жыл бұрын
He is good teacher and good person.
@PSCOptimist
@PSCOptimist 4 жыл бұрын
ജോഷ് ടോക്കിൽ കാണാൻ ഏറെ കൊതിച്ച മുഖം.... ഞാനടക്കമുള്ള PSC ഉദ്യോഗാർത്ഥികൾ ഇന്നും ഏറെ പരാജയങ്ങളും പ്രയാസങ്ങളും നേരിട്ടപ്പോഴും ഈ ഫീൽഡിൽ നിന്നും വിട്ടു പോകാതെ ഇപ്പോഴും ഒരു സർക്കാർ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നതിന് കാരണക്കാരൻ... മൻസൂറലി സാറിന് എല്ലാവിധ ഭാവുകങ്ങളും..
@Vindhyazworld
@Vindhyazworld 4 жыл бұрын
ശെരിയാണ് 😍😍😍😍👍👍👍
@jijoimmanual1665
@jijoimmanual1665 4 жыл бұрын
Sir you are great
@lion_mind8701
@lion_mind8701 4 жыл бұрын
Njangalude motivation... inspiration... best teacher ever... salute you sir
@irshadk6956
@irshadk6956 4 жыл бұрын
സത്യം
@mutant_allele
@mutant_allele Жыл бұрын
ഇപ്പോൾ XYLEM PSC ഭരിക്കുന്ന രാജാവ് ❤️🔥
@athira2126
@athira2126 11 ай бұрын
Kurach കാലം മുൻപ് വരേ unacademy 😂😂 പണം മുഖ്യം bigileeee...
@degreeclassesmalayalam
@degreeclassesmalayalam 9 ай бұрын
Athippo ellarum anganalle.kurachoode nalla salary kittunna job kittumbo അങ്ങോട്ട് pooville
@sharmisharmina1109
@sharmisharmina1109 5 ай бұрын
​@@athira2126unacademy kpsc nirthyllo
@vishnuvasudev6219
@vishnuvasudev6219 3 жыл бұрын
ഇതാരാടാ എന്ന് ചോദിക്കുന്നവരോട് Psc student: ഇതു ഞങ്ങളുടെ ആശാനാണ്, റാങ്ക് file ൽ 100 പോയിനന്റിൽ നിന്ന് പരീക്ഷക്ക് 10 ചോദിക്കുമ്പോൾ ആ 10 പോയിന്റ് മാത്രം സെലക്ട്‌ ചെയ്തുഇവിടെ നിന്ന് എത്രയൊക്കെ ഉള്ളൂ എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ജിന്ന് 😍🥰🥰🥰🥰🥰🥰🥰🥰🥰😋😋😋
@talentexamwinner4733
@talentexamwinner4733 5 ай бұрын
😁❤️❤️
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
എന്തെ ഇതിലോട്ടു വരാത്തെ എന്ന് ആലാചിക്കുമ്പോഴേക്കും ദേ വന്നു .... നമ്മുടെ സ്വന്തം മൺസൂർ sir..
@archanag2747
@archanag2747 4 жыл бұрын
Sathyam njanum chindichirunu
@athulya817
@athulya817 4 жыл бұрын
അധ്യാപകൻ എന്ന വാക്കിന് പൂർണത കൊടുത്ത വ്യക്തിത്വം 💜 ഞങ്ങളുടെ മാഷ് 🙏🙏🙏
@nagarajan.n1227
@nagarajan.n1227 4 жыл бұрын
Lucky
@ajishkurian6183
@ajishkurian6183 4 жыл бұрын
Aark okay eee video 1 million aakanam like addi.
@nithincmathew
@nithincmathew 4 жыл бұрын
1 millionokke 2 divasam kondu thoothuvaarum
@friendlypscaryag
@friendlypscaryag 4 жыл бұрын
നല്ലോരു educator മാത്രമല്ല, എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മനുഷ്യനെ മനസ്സിലാക്കാൻ കഴിവുള്ള ഒരു നല്ല വ്യക്തി കൂടിയാണ് മൻസൂർ സാർ.all the best dear sir👏🤩💪
@sitharaayyoob1528
@sitharaayyoob1528 2 жыл бұрын
Sirde number kittan valla vazhim undo
@shahmaparveen3040
@shahmaparveen3040 Жыл бұрын
Arya miss❤
@saleenaallakkatt5480
@saleenaallakkatt5480 4 жыл бұрын
താന്‍ വിജയിച്ചത് പോലെ മറ്റുളളവരും വിജയിക്കട്ടെ എന്ന് നന്മ നിറഞ്ഞ മനസ്സില്‍ ആഗ്രഹവും സഹായ മനസ്കതയുമുളള താങ്കളെ പോലുളള ടീച്ചേര്‍സ് ആണ് ഞങ്ങള്‍ക്കെന്നും അനുഗ്രഹവും ഭാഗ്യവും ധൈര്യവും മാത്യകയും.Thank you so..much.God bless you.
@asif8928
@asif8928 4 жыл бұрын
👌👌👌ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ചത് മൻസൂർസർ ആണ്.
@gibinmohan3776
@gibinmohan3776 4 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@swafahanan9350
@swafahanan9350 2 жыл бұрын
Fee ethraya
@vijayamol9246
@vijayamol9246 Жыл бұрын
​@@gibinmohan3776athentha
@sudheeshor5306
@sudheeshor5306 4 жыл бұрын
Sirnte class follow cheyyunnavark like adikkanulla sthalam.
@naseebabinthhassan2896
@naseebabinthhassan2896 4 жыл бұрын
സർ നെ കൊണ്ട് വരണം എന്ന്‌ കൊറേ ആയി പറയുന്നു ഇപ്പോയെങ്കിലും വന്നല്ലോ... ഞങ്ങളുടെ പ്രിയപ്പെട്ട മൻസൂരലി സർ... കേരളത്തിൽ ലക്ഷത്തിലകം സ്റ്റുഡന്റസ് സ്വന്തമായി ഉള്ള ഒരേ ഒരു ടീച്ചർ.. ഞങ്ങളുടെ ചങ്ക് മൻസൂരലി sir
@irfanairfu2524
@irfanairfu2524 2 жыл бұрын
Evdya cls edkune cntct number ndo
@ajithkumar-mr4lw
@ajithkumar-mr4lw 4 жыл бұрын
ഞാൻ ഉൾപ്പെടെ കേരത്തിൽ ഒരു സർക്കാർ ജോലി കൊതിക്കുന്ന ഓരോരുത്തരും ഒരുപാട് ആഗ്രഹിച്ച നിമിഷം...ഒത്തിരി സന്തോഷം ഉണ്ട് സർ, ഇപ്പോൾ ഞാനും സാറിന്റെ ശിഷ്യൻ ആണ്... @ കണ്ണൻ
@nazeerashanavas2380
@nazeerashanavas2380 4 жыл бұрын
Eangane anu admtn edukkendathu plzzz
@hiyoutubers12345
@hiyoutubers12345 3 жыл бұрын
@@nazeerashanavas2380 unacedemy app edku.. Sir unacedemy sir ann
@lion_mind8701
@lion_mind8701 4 жыл бұрын
സിറിന്റെ സ്റുഡന്റ്സ്ന്റെ കമന്റ്സ് മാത്രം മതി sir ന്റെ പവർ അറിയാൻ. സർ ആണ് എനിക്ക് psc യിലേക്കുള്ള inspiration. ആദ്യമായി sir ന്റെ യൂട്യൂബ് ഇന്റർവ്യൂ കണ്ടിട്ടാണ് psc പഠിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. സർ ൻറെ സ്റ്റുഡന്റ് ആയതിൽ അഭിമാനിക്കുന്നു. എല്ലാരും പറയുന്നപോലെ ജോലി കിട്ടിയാൽ ഞൻ ആദ്യo ചെയ്യുന്നത് സാർ നെ വന്നു കാണുക എന്നുള്ളതാ...We All Love U..... Inspired Gud Teacher Ever
@kensonkaithakkalayil
@kensonkaithakkalayil 4 жыл бұрын
ഇതാണ് എന്റെ ഹീറോ... നേരിൽ കണ്ടിട്ടില്ലേലും എന്റെ ഗുരുനാഥൻ... ഇദ്ദേഹത്തിന്റെ വിദ്യാർത്ഥി ആയത് എന്റെ ഭാഗ്യമായി കരുതുന്നു
@kaathuskallus6217
@kaathuskallus6217 4 жыл бұрын
അമൂല്യ രത്നമാണ് ട്ടോ ഞങ്ങടെ Sir.. ഞങ്ങളുടെ വഴി കാട്ടി.. ഞങ്ങളുടെ വിളക്ക്.. 🙏🙏🙏🙏
@AshaDevi-oc8pb
@AshaDevi-oc8pb 4 жыл бұрын
Crt
@shwetajayasheel7109
@shwetajayasheel7109 10 ай бұрын
1​@@AshaDevi-oc8pb
@anuns9085
@anuns9085 4 жыл бұрын
അദ്ദേഹത്തിന്റെ ഓരോ വാക്കുകളും students ന്റെ മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിലാണ് perform ചെയ്യുന്നത്. Really a magician. Great Man.
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 2 жыл бұрын
'
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 2 жыл бұрын
Bigsalute Sr
@issumaths
@issumaths 4 жыл бұрын
Highly inspiring life story . Truly a role model for any job aspirant..
@king-jl8fn
@king-jl8fn 4 жыл бұрын
Ismail sir 😊😊
@rahmathmuneer2520
@rahmathmuneer2520 4 жыл бұрын
Ismail sir
@jiluwilliams8520
@jiluwilliams8520 4 жыл бұрын
Ismail sir
@talentexamwinner4733
@talentexamwinner4733 4 жыл бұрын
Sirr❣️
@amruthakm6657
@amruthakm6657 4 жыл бұрын
Issu math sir 😄
@sherinshamz8843
@sherinshamz8843 4 жыл бұрын
എടത്തനാട്ടുകരക്കാരി.. സാറിന്റെ ശിഷ്യ... so happy for that..
@ajmalrasheed1862
@ajmalrasheed1862 4 жыл бұрын
Sherin Shamz njanum😛😛
@diyarajeeshsukanyadiyaraje1408
@diyarajeeshsukanyadiyaraje1408 4 жыл бұрын
Njanum.sir nte aduthano veedu
@haseenaibrahim2337
@haseenaibrahim2337 4 жыл бұрын
കണ്ണു നിറഞ്ഞു പോയി സർ, പലപ്പോഴും... സർ ഒരു കഠിനാധ്വാനി ആണ്. അതിന്റെ റിസൾട്ട്‌ ആണ് സാറിനു കിട്ടിയത്... your story is inspiring... hats of you... inshah Allaah, ജോലി കിട്ടിയിട്ട് വേണം സർ നെ മീറ്റ് ചെയ്യാൻ... hope it will happen within a year... inshah Allaah...
@truthteller1593
@truthteller1593 4 жыл бұрын
സർനെ കാണാൻ ഉള്ള 2 അവസരങ്ങൾ എനിക്ക് miss ആയി. അടുത്ത പ്രാവശ്യം എന്ത് വന്നാലും കാണണം 😇😍
@athiraanu3782
@athiraanu3782 4 жыл бұрын
തീർച്ചയായും
@arjunkraj3214
@arjunkraj3214 4 жыл бұрын
മൻസൂർ അലി സർ ഉയിർ ♥️
@rashafebin9048
@rashafebin9048 4 жыл бұрын
My favourite teacher 💙
@nik14618
@nik14618 4 жыл бұрын
മൻസൂർ സർ ♥️♥️ ...... മുടങ്ങിയ psc പഠനം വീണ്ടും തുടങ്ങാൻ കാരണം ഇദ്ദേഹം ആണ്
@hueyduey5846
@hueyduey5846 4 жыл бұрын
nik14618 enteyum
@aarshamohandas2499
@aarshamohandas2499 4 ай бұрын
3:24 job kittiyo
@jinusworldkk8287
@jinusworldkk8287 2 жыл бұрын
ആദ്യായിട്ട് ആണ് സാറിന്റെ ജീവിത അനുഭവം കേൾക്കുന്നത് 👍👍great sir ഒന്നും ചെയ്യാതെ മടിയത്തി ആയിരുന്ന എന്നെ എന്തൊക്കെയോ ചെയ്യാൻ ഉണ്ടെന്നു മനസ്സിൽ വല്ലാത്ത inspiration 💪💪
@deekshalakshmi7907
@deekshalakshmi7907 4 жыл бұрын
Mansoor sir.. Real hero..The Man of inspiration 💚
@talentexamwinner4733
@talentexamwinner4733 4 жыл бұрын
എന്നെ ഏറ്റവും സ്വാധീനിച്ച അദ്ധ്യാപകൻ.. 💚💚💯
@Pscinonezzchanel
@Pscinonezzchanel 4 жыл бұрын
Psc ലിസ്റ്റുകളുടെ രാജകുമാരൻ എല്ലാ psc examilum 90%question ഉം മൻസൂർ sirnte ആണ് വരാറുള്ളത് എന്നാൽ ഇന്ന് വരെ ഞാൻ പഠിപ്പിച്ചത് വന്നു എന്ന്‌ പറഞ്ഞു പൊങ്ങച്ചം പറഞ്ഞിട്ടില്ല sir, psc എന്ന കാട്ടിലെ സിംഹം ആണ് sir
@ninusworld3141
@ninusworld3141 4 жыл бұрын
Sirinte clasundo
@ninusworld3141
@ninusworld3141 4 жыл бұрын
Onlinaayit
@rasheena6748
@rasheena6748 4 жыл бұрын
@@ninusworld3141 unacademy appl nd
@gibinmohan3776
@gibinmohan3776 4 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@kichukichu2656
@kichukichu2656 4 жыл бұрын
@@gibinmohan3776nthinado ariyatha karyam vilichu parayunat
@biker9374
@biker9374 4 жыл бұрын
വളരെ നന്ദി സാർ.... താങ്കളെ പോലെയുള്ള ആളുകളാണ് ഞങ്ങൾ PSC ഉദ്യോഗാർഥികൾക്ക് എന്നും പ്രചോദനം..... ഫ്രണ്ട്സ് നമുക്കൊന്നിച്ച് ശ്രമിക്കാം.... PSC കിട്ടുന്നത് വരെ.... ഇനിയങ്ങോട്ട് കഠിന പരിശ്രമം മാത്രം😎💪
@ashravi5970
@ashravi5970 4 жыл бұрын
ഒരു വർഷം മുൻപ് medio one ൽ വന്ന സാറിന്റെ ഒരു ഇന്റർവ്യൂ വീഡിയോ കണ്ടിരുന്നു ... അന്നു മുതൽ സാറിനൊപ്പം കൂടിയതാണ്, ഇന്നും തുടരുന്നു പതിന്മടങ്ങ് ആത്മവിശ്വത്തോട് കൂടി പ്രതീക്ഷയോടു കൂടി... Thank you sir...
@shamnat9505
@shamnat9505 4 жыл бұрын
കുത്താൻ ആളുണ്ടെങ്കിൽ എന്തെകിലും ആയിപ്പോകും, ഹോ എത്ര ശരി, എന്റെ പഠനം വളരെ നന്നായി മുന്നോട്ട് പോകാൻ കാരണം ഈ കുത്തലാണ്
@kabeerbk1656
@kabeerbk1656 4 жыл бұрын
നിങ്ങളാണ് യഥാർത്ഥ അദ്ധ്യാപകൻ....... എന്തോ ഒരു മധുരം നുണഞ്ഞു ആസ്വദിക്കുന്നത് പോലെയാണ് നിങ്ങളുടെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഉള്ള feel. സാധാരണ average ആയിട്ടുള്ള എന്നെ പോലെയുള്ള ആളുകൾക്ക് ക്ലാസ്സ്‌ കേൾക്കുമ്പോൾ ഉറക്കം വരും... But മൻസൂറലി യുടെ ക്ലാസ്സ്‌ കേൾക്കുമ്പോൾ, അടുത്ത ക്ലാസ്സ്‌ കൂടി കേൾക്കാൻ താല്പര്യം വരുന്ന്..... എല്ലാവിധ ആശംസകളും നേരുന്നു...
@A2ZTricks
@A2ZTricks 4 жыл бұрын
Motivated Story...
@nik14618
@nik14618 4 жыл бұрын
Ramshad broo
@lion_mind8701
@lion_mind8701 4 жыл бұрын
Haiii sir
@gibinmohan3776
@gibinmohan3776 4 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@MurshidagmailcomMurshi
@MurshidagmailcomMurshi 4 жыл бұрын
da Ramsha
@MyNotebookpsc
@MyNotebookpsc 4 жыл бұрын
One of the Best teachers I have met.Personally and professionally simple Aaya person...it's an honour and pleasure working with you Sir
@gibinmohan3776
@gibinmohan3776 4 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@athulk6001
@athulk6001 3 жыл бұрын
@@gibinmohan3776 ???
@Kiirtana
@Kiirtana 3 жыл бұрын
@@gibinmohan3776 adhinu Veedu poyorkk vech koduthadhum thangal arinjille..? Kashtam
@binnybaby003
@binnybaby003 2 ай бұрын
Shame on you.....such a negative comment.........
@DrSoumyaJKarunakaran
@DrSoumyaJKarunakaran 4 жыл бұрын
Perfect selection for joshtalks
@vighneshr8239
@vighneshr8239 4 жыл бұрын
ഒരുപാട് യുവാക്കളെ ലക്ഷ്യത്തിലേക് കൈ പിടിച്ചു നയിക്കുന്നമാർഗ ദർശി ,ശരിക്കും ദൈവ തുല്യനായ മനുഷ്യൻ.മൻസൂർ സർ 💓💓
@pscdreammaker1843
@pscdreammaker1843 4 жыл бұрын
PSC ക്കു വേണ്ടി തയ്യാറെടുക്കുന്നവരുടെ കാണപ്പെട്ട ദൈവം .വല്ലാത്തൊരു motivation തന്നെയാണ് സാറിന്റെ വാക്കുകൾ ..ഇത്രയും തിരക്കുകൾക്കിടയിലും ഞങ്ങൾക്ക് വേണ്ടി ക്ലാസ്സ്‌ എടുക്കാനും സമയം കണ്ടെത്തുന്നതിന് ഒരുപാട് നന്ദി ..ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ ..
@ijasshereena157
@ijasshereena157 Жыл бұрын
ഒരുപാട് ബഹുമാനം..എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്നെപോലെ അനേകങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാൽകരിക്കാൻ കാരണമായ ആൾ.. അല്ലാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകട്ടെ 💞ആമീൻ
@jasminnk8972
@jasminnk8972 4 жыл бұрын
Psc യോടൊരു ഇഷ്ടം തോന്നി തുടങ്ങിയത് mansoor sir ന്റെ ക്ലാസ്സിലൂടെയാണ് Excellent educator
@renymolmathew9688
@renymolmathew9688 2 жыл бұрын
ശരിയാ..... കുത്തുകൾ ഇടക്കിടെ കിട്ടുന്ന ആളാണ് ഞാനും.... കുത്തുകിട്ടി തുടങ്ങിയപ്പോൾ മനസ്സ് മുറിഞ്ഞു പഠനം തുടങ്ങി
@syamasoman5305
@syamasoman5305 4 жыл бұрын
എനിക്കും പഠിക്കാൻ cash ഇല്ലാത്തത് കൊണ്ട് മാത്രം ആണ് sirന്റെ class അറ്റൻഡ് ചെയ്തത്. അതിലുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഒരു best മോട്ടിവേഷൻ ആണ്, എന്നെയും സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല
@KrishnaKumar-ml3si
@KrishnaKumar-ml3si 4 жыл бұрын
സാറിന്റെ വീഡിയോ മുഴുവൻ കാണാതെ ആരും പോകില്ല.. വലിയ ഒരു മനുഷ്യൻ..
@bineeshwithyou2640
@bineeshwithyou2640 4 жыл бұрын
ഞാൻ ഇൗ ചാനൽ ഇപ്പോഴാ ആദ്യമായി കാണുന്നത്. മൻസൂർ സാറിന്റെ നോട്ടിഫിക്കേഷൻ വന്നില്ലയിരുന്നില്ലെങ്കിൽ ഇപ്പോഴും വരില്ലായിരുന്നു
@reshma9936
@reshma9936 4 жыл бұрын
njanum
@ayswaryaayshu1450
@ayswaryaayshu1450 4 жыл бұрын
Njaanum
@semeerathawfeeq4586
@semeerathawfeeq4586 4 жыл бұрын
My no 1 teacher...love him....mon asugaayit hospitalil aanenn arinjapzaum aa kunjomanakk vendi dua cheydhu....ur support is no 1 inspiration
@rubyjinu9311
@rubyjinu9311 4 жыл бұрын
ഒരുപാടു ആഗ്രഹിച്ച മുഖം. Thank you joshtalk... 🤩🥰😇😇
@manjuviswam6557
@manjuviswam6557 4 жыл бұрын
Sir we all love u. Am really proud to say am a student of u. Our prayers always with u. ജീവിതത്തിൽ വിഷമങ്ങൾ വരുമ്പോഴൊക്കെ മാഷിന്റെ ക്ലാസ്സുകളും മോട്ടിവേഷൻ classes ഉം ആണ് എന്നെപ്പോലെയുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. In our mind u r an Emperor. Thank u very much josh talk.
@Vindhyazworld
@Vindhyazworld 4 жыл бұрын
ഞാനും
@irfanairfu2524
@irfanairfu2524 2 жыл бұрын
Evdeya cls edkune online ayitundooo pls rply
@deepavilasan9787
@deepavilasan9787 4 жыл бұрын
"Kuthan alundenkil nammal enthengilumokke aavum". That's the spirit. A real motivator and a good human being!!!
@vishalponnemparambath4434
@vishalponnemparambath4434 4 жыл бұрын
PSC thriller മുതൽ sirനെ follow ചെയ്യുന്നവർ like ഞെക്കി പൊട്ടിച്ചെക്ക് ...
@uturn2971
@uturn2971 3 жыл бұрын
ഞെക്കി പൊട്ടിചാൽ നീ ശെരിയാക്കി തരുവോട ...
@akshay8333
@akshay8333 4 жыл бұрын
He is great inspiration
@sindhuragesh8657
@sindhuragesh8657 4 жыл бұрын
Unaacadamy IL my first guru. Thank you sir. God bless you sir.
@mayam4083
@mayam4083 4 жыл бұрын
My favourite teacher. ജോലി ആയിട്ട് ഉറപ്പായിട്ടും സാറിനെ കാണും.
@Heavy-v9z
@Heavy-v9z 4 жыл бұрын
ജോഷ് ടോക്കിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1 million അടിക്കാൻ പോണ വീഡിയൊ ഇതാണെന്ന് നിസംശയം പറയാം ..
@ansarp1659
@ansarp1659 4 жыл бұрын
😀
@subhajacsubhajac8083
@subhajacsubhajac8083 2 жыл бұрын
Mansoor sir ന്റെ motivation ക്ലാസ്സ്‌ attend ചെയ്യാനുള്ള ഭാഗ്യം enk കിട്ടി കഴിഞ്ഞ ദിവസം. Sir നെ നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു thank god 🙏🙏
@agoogleuser1341
@agoogleuser1341 2 жыл бұрын
കുത്താനൊരു ആളുണ്ടെങ്കിൽ എൻ്റെ അന്നത്തെ ഒരു ദിവസം പോകും പക്ഷേ കൈപിടിച്ചുയർത്താൻ ഒരാളുണ്ടെങ്കിൽ സ്വർഗം
@kaathuskallus6217
@kaathuskallus6217 4 жыл бұрын
Ente sir great anu.. Sir nte student ayathil abhimanikkunnu... God bless u... Ente lifil ettavum priyappetta teacher..... Sir nte koode njangal students nte prarthana ennumundavum.. 🙏
@kenfoliosinfrastructures6672
@kenfoliosinfrastructures6672 4 жыл бұрын
Nammude swantham sir😍😍
@jibinthomas8819
@jibinthomas8819 3 жыл бұрын
PSC യുടെ രാജകുമാരൻ... 💓
@Monster-uh4xc
@Monster-uh4xc 4 жыл бұрын
*Ee video 1 million views adikkum* 😍😘💖
@psctutionclass1327
@psctutionclass1327 4 жыл бұрын
Sir nte jeevitha kadha manapadamaanu....ethra kandaalum kettaalum madivaraatha vyakthi....lakshakanakkinu psc vidhyarthikalude daivam... Ariyilla eneyum orupaaad unde parayaaan...ariyilla sirne kaaanumbol thonunna oru positive energy...... Big salute to u sir💪
@hakeema9746
@hakeema9746 4 жыл бұрын
Nammude mansoor sir iniyum orupaad uyarchayilethatte ennu manassilthattipraarthikkunnu. Nte lifile turning point psc ye ariyan thudangiyaththanne sir nte telegramiludeyaanu thank you so much...
@Vindhyazworld
@Vindhyazworld 4 жыл бұрын
ഞാൻ ഇപ്പോൾ സർ ന്റെ ക്ലാസ് ഫോളോ ചെയ്തു psc ക്കു പഠിക്കുവാ.. 👍👍👍👍
@Vindhyazworld
@Vindhyazworld 4 жыл бұрын
@@sreejee ടെലെഗ്രാമിൽ
@muzammilvadasseri1219
@muzammilvadasseri1219 4 жыл бұрын
Naanum.eppo.thudagittollu
@rukku2476
@rukku2476 4 жыл бұрын
@@sreejee group ano link onn ayakamo
@shinasp.n8628
@shinasp.n8628 4 жыл бұрын
@@Vindhyazworld njanum .really sir class makes. Dream starts
@sijinair6920
@sijinair6920 4 ай бұрын
Free yano​@@Vindhyazworld
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ഉഫ്ഫ്ഫ്ഫ് മാഷാ അല്ലാഹ് ഗ്രേറ്റ്‌ മൻസൂർ സാർ 😍😍😍പ്രൗഡ് ഓഫ് യൂ 😘😘നമ്മളൊക്കെ ഇന്നും സീറോ ☹️☹️☹️*
@farhansha7816
@farhansha7816 4 жыл бұрын
നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു?
@Vindhyazworld
@Vindhyazworld 4 жыл бұрын
Zilu 😍😍👍👍👍ഞാനും ഉണ്ട്
@farhansha7816
@farhansha7816 4 жыл бұрын
@@Vindhyazworld നീ വേണ്ട 😏
@ramyaramyabijesh8801
@ramyaramyabijesh8801 4 жыл бұрын
എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ 🙏🙏🙏🙏🙏
@thakashi8069
@thakashi8069 4 жыл бұрын
Josh talk..... subscrbr കൗണ്ട് ഇപ്പൊ കൂടും
@athirarajeesh2311
@athirarajeesh2311 4 жыл бұрын
Ithinu munpum ivde videos kanarind ennalum ipolanu ee channel subscribe cheyyunnath😊
@athisree706
@athisree706 4 жыл бұрын
Ath sure alle
@abingopi2398
@abingopi2398 4 жыл бұрын
Sathyam
@kochu2794
@kochu2794 4 жыл бұрын
ശെരിക്കും.. പണ്ട് ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി നോക്കിയപ്പോൾ പോലും സബ്സ്ക്രൈബ് ചെയ്‌തിട്ടില്ല.... പക്ഷെ ഇപ്പോൾ ചയ്തു....
@lakshmi3838
@lakshmi3838 4 жыл бұрын
Subscribed
@bushrahashim7576
@bushrahashim7576 4 жыл бұрын
നമ്മുടെ sir.. എനിക്കേറ്റവും കൂടുതൽ inspiration തന്ന .. ജീവിക്കാനുള്ള ധൈര്യം തന്ന ആൾ
@deepurnair3670
@deepurnair3670 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... വെറുതെ motivate ചെയ്യുഅല്ല... ജീവിച്ചു കാണിക്കുന്ന മനുഷ്യൻ...great sir... നേരിട്ട് കണ്ടിട്ടുണ്ട്... ഇത്രയും simple ആയ മനുഷ്യൻ... ശരിക്കും അൽഭുതം തോന്നും
@remyabiju1447
@remyabiju1447 4 жыл бұрын
Njan kandadil vechu ettavum best teacher.💐💐💐💐💐💐💐💐.college lecture ayirunnenkil ennu kerala psc middle level studentsintey pedi swapnam mathram akumayirunnu...thank you sir for supporting.
@ajeeshs1696
@ajeeshs1696 4 жыл бұрын
പലരുടെയും ജീവിതങ്ങൾക്ക് വെളിച്ചം പകരുന്ന വ്യക്തി.... പകരം വയ്ക്കാൻ പറ്റാത്ത അധ്യാപകൻ......
@ayshuvlogz7837
@ayshuvlogz7837 3 жыл бұрын
എന്റെ പ്രിയ അദ്ധ്യാപകൻ ❤️❤️❤️
@arifak7364
@arifak7364 4 жыл бұрын
മൻസൂർ സാർ ഇഷ്ടം 😍
@AmbadysWorld-xx5os
@AmbadysWorld-xx5os Жыл бұрын
സാറിന്റെ സ്റ്റുഡന്റ് ആകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..... God bless you....
@anupamasadanandan6011
@anupamasadanandan6011 4 жыл бұрын
Filled with tears and happiness while reading the comments
@shajahanp6682
@shajahanp6682 4 жыл бұрын
Sathyam
@shebeenasm
@shebeenasm 4 жыл бұрын
Thanks Sir ne Josh Talks il kondu vannathil 😍😍😍😍😍😍😍😍😍😍
@truthteller1593
@truthteller1593 4 жыл бұрын
ആരോ പറഞ്ഞ പോലെ ഒരു കുട്ടിയെ പോലും നേരിട്ട് കാണാതെ അവരുടെ എല്ലാം ഹൃദയത്തിൽ സ്പർശിച്ച പേരാണ് മൻസൂർ അലി സാർ. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ കാണപ്പെടുന്ന ദൈവം എന്ന് തന്നെ സാറെ പറയേണ്ടി വരും. അത്രക്കും നല്ല സപ്പോർട്ട് തരുന്ന സാർക്ക് ഒരുപാട് നന്ദി. ഒരുപാട് സ്നേഹം. 😍😍😍😍😍😍
@Harikrishnan-uc9nq
@Harikrishnan-uc9nq 4 жыл бұрын
സർ നെ ഒരു മുതിർന്ന ജ്യേഷ്ഠൻ ആയാണ് കാണുന്നത് ,, അത്രേം ഇൻസ്പിറേഷൻ ആണ് സർ തന്നത് 😁
@dhanyas5381
@dhanyas5381 4 жыл бұрын
My favourite teacher 💯👍👍👍🙏
@ShintoSha
@ShintoSha 4 жыл бұрын
One man army... Our mansoor sir
@iamanand301
@iamanand301 4 жыл бұрын
Nammude muth❤️ Mansoor sir🙏
@salmusalmu2981
@salmusalmu2981 4 жыл бұрын
MAK sir you are the fourth turning point of me, Ist my fathers departure, second my mother's death,I myself a big zero after her death,,,, third gulf crisis, next.. your classes and motivations are my fourth and last turning... of my life, May Allah fulfil all our dreams Ameen
@nejiyashafeeq9531
@nejiyashafeeq9531 11 ай бұрын
ഇവരൊക്കെ യാണ് ജോഷ് talk l കൊണ്ട് വരേണ്ടത് ❤
@rapidfacts1102
@rapidfacts1102 4 жыл бұрын
ഇനി കുറച്ചു rest ആകാം എന്ന് തോന്നിയാൽ ഇത് ഒന്നു കൂടി കേൾക്കും, real motivator😍
@Akshara462
@Akshara462 4 жыл бұрын
ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ ആൾ
@aswathysabarinair2404
@aswathysabarinair2404 4 жыл бұрын
My favourite Teacher👍
@musiclover2578
@musiclover2578 4 жыл бұрын
Palakkad mannarkkad athava എടുത്താനാട്ടുകാര അടുത്തുള്ള ഈ vidieo കാണുന്ന ഞാൻ.....അഭിമാന നിമിഷം😊👌
@faseelant8250
@faseelant8250 4 жыл бұрын
Sirn parents illanjitum ee nilayil ethy enik vayya sirnte past kelkkan sir uyaranghalil ethette ente best teacher aan sir
@dreamlover2286
@dreamlover2286 4 жыл бұрын
Njangalude swantham sir... An ideal teacher ... Njangalude vazhikatty..
@renjinijoseph4309
@renjinijoseph4309 4 жыл бұрын
Mansoor sir🙏🙏🙏🙏
@suhailk6942
@suhailk6942 4 жыл бұрын
ഞാൻ psc പഠനം തുടങ്ങിയത് തന്നെ കഴിഞ്ഞ വർഷം സാറിന്റെ ഒരു ചാനൽ interview കണ്ട അന്ന് മുതലാണ്‌ .ഇപ്പൊൾ സാറിൻറെ ക്‌ളാസ് follow ചെയ്തു പഠിക്കുന്നു.എനിക്ക് നല്ല വിശ്വാസമുണ്ട് നാളെ ഞാനുമൊരു govt ജോലി നേടും. സാറിന് ഇനിയും ഉയരങ്ങളിലെത്താനും ഞങ്ങളെപ്പോലുള്ളവരെ ഉയരങ്ങളിലെത്തി ക്കാനും സാധിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇങ്ങനെയുള്ള മോട്ടിവേഷൻ നാൽകുന്ന ആളുകളെ പരിജയപ്പെടുത്തുന്നതിനു ജോഷ് ടോക്‌സിനും ഒരുപാടു നന്ദി.
@akhilassivan003
@akhilassivan003 4 жыл бұрын
ജോഷ് ടാൽക് എന്നും കാണുമ്പോൾ വിജാരിക്കും നമ്മുടെ മൻസൂർ സാർ എന്ന് വരുമെന്ന്... ഇന്ന് ലോട്ടറി അടിച്ച ഫീലിങ് പോലുണ്ട്🤗🤗🤗🤗🙏🙏🙏🙏
@jaseelaamrin1032
@jaseelaamrin1032 4 жыл бұрын
ഞങ്ങളുടെ സ്വന്തം സാ൪ God bless you 🙏🙏🙏🙏🙏
@manojannmanoj3605
@manojannmanoj3605 Жыл бұрын
സാറിന്റെ ജീവിതം ഞങ്ങൾക്ക് ഒരു ശക്തി ആവട്ടെ 👍👍👍🙏🙏🙏
@sreejishasudhakaran9491
@sreejishasudhakaran9491 4 жыл бұрын
Sir ഒരു വലിയ inspiration ആണ്... സ്നേഹം മാത്രം ❤️❤️❤️❤️❤️❤️
@rahulr6167
@rahulr6167 2 жыл бұрын
ഞാൻ നേരിൽ കണ്ട ദൈവം.... "മൻസൂർ അലി കപ്പുങ്ങൽ" 🙏🏻
@anumol6572
@anumol6572 4 жыл бұрын
Mansoor sir😊😊😊
@nichu9921
@nichu9921 2 жыл бұрын
സാറിനെ പോലുള്ളവരാണ് psc question ഇടേണ്ടത്
@rabirabiya2140
@rabirabiya2140 4 жыл бұрын
Big inspiration 😍😍
@saaririty4888
@saaririty4888 4 жыл бұрын
PSC yil parajayappedumennu thonnan thudangiyappol...sirnte oru seminar ketta enik veendum psc prepare cheyyan sahayamayi...ipo enik viswasam und enikkum kittum...sir daivamanu...🙏
@zeenalatheefkadayanat568
@zeenalatheefkadayanat568 4 жыл бұрын
Sir എന്നും Psc രംഗത്ത് ഒരു Fresh Energy തന്നെയാണ്.... Sir ന്റെ അർപ്പണ മനോഭാവവും, ആത്മാർത്ഥതയും മാതൃകാപരമാണ്....
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 127 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 14 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 127 МЛН