ദിവസേന മോട്ടിവേഷൻ വീഡിയോ കാണേണ്ടതുണ്ടോ!. ഇതൊന്നു കണ്ടു നോക്കൂ ( Everlasting motivation for PSC exam)

  Рет қаралды 145,634

Rank Maker PSC Tips

Rank Maker PSC Tips

4 жыл бұрын

ദിവസേന മോട്ടിവേഷൻ വീഡിയോ കാണേണ്ടതുണ്ടോ!. ഇതൊന്നു കണ്ടു നോക്കൂ ( Everlasting motivation for PSC exam)

Пікірлер: 509
@sabithashafeeq8221
@sabithashafeeq8221 4 жыл бұрын
ഞാൻ ഒരു വീട്ടമ്മയാണ്. വീട്ടിലെ പണിയും രണ്ട് കുഞ്ഞു കുട്ടികളുടെ കാര്യങ്ങളും കഴിഞ്ഞ് പഠിക്കാൻ കിട്ടുന്നത് 2 hours ആണ്. ആരും കുട്ടികളെ ഒന്ന് നോക്കാൻ ഇല്ല. ചില നേരത്ത് സങ്കടം varum. എന്തിനാ പഠിക്കുന്നത് എന്നൊക്കെ തോന്നും. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു gvt. ജോലി. എത്ര കഷ്ട്ടപെട്ടിട്ടാണെങ്ക്കിലും ഞാൻ നേടും.
@naveenpappachan6676
@naveenpappachan6676 4 жыл бұрын
"കല്ലെറിഞ്ഞവരെ കൊണ്ട് ഫ്ലെക്സ് വെയ്പ്പിക്കുന്ന കട്ട ഹീറോയിസം.." ufff.. THE REAL MOTIVATION
@chithra.g.s1307
@chithra.g.s1307 4 жыл бұрын
എനിക്ക് ചെറിയൊരു ജോലിയുണ്ട്..പക്ഷെ അതിനു മുൻപ് ഇത് പോലെ വ്രണപ്പെട്ട ഒരു മനസ് എനിക്കുണ്ടായർന്നു..വേറൊന്നും അല്ല degree കഴിഞ്ഞു നേരെ psc class നു ചേർന്നു.. Degree കഴിഞ്ഞാലുടൻ B ed nu ചേരണം എന്ന പഴഞ്ചൻ ചിന്താഗതി വച്ച് പുലർത്തിയിരുന്ന കാലം..അമ്മയ്ക് ഓപ്പറേഷൻ ആയിട്ട് ഹോസ്പിറ്റൽ ന്റെ front ഇൽ നിക്കുമ്പോ ഒരു relative വന്നു ചൊറിഞ്ഞു..നീ B ed nu ചേരാതെ psc coaching nu പോയാൽ ഒരിക്കലും രക്ഷപ്പെടില്ലാന്നു മുഖത്ത് നോക്കി പറഞ്ഞു.എന്നിട്ട് ഒരു ഡയലോഗും 'എന്റെ മക്കൾ എഞ്ചിനീയറിംഗ് പഠിച്ചാലുടൻ അവന്മാർ ഗൾഫിൽ പോകും..അവന്മാർക് ഒരു aim ഉണ്ട്.'.കണ്ണ് നിറഞ്ഞതല്ലാതെ തിരിച്ചു ഒരു മറുപടി കൊടുക്കാൻ അന്ന് കഴിഞ്ഞില്ല..പറഞ്ഞത് teacher ആയതു കൊണ്ടും കുടുംബത്തിലെ മൂത്ത കാരണവരുടെ ഭാര്യ എന്ന നിലയിലും പലരും നിശബ്ദമായി സപ്പോർട്ട് ചെയ്തു..അത് എന്റെ മനസിൽ ഒരു നേരിപ്പോടായി കിടന്നു..ഒരു വർഷം കഷ്ടപ്പെട്ട് 2 ലിസ്റ്റിൽ കേറി..ഒരു മോട്ടിവഷൻ തരാൻ പോലും അന്ന് ആരും ഉണ്ടായിരുന്നില്ല..പകരം കുറ്റപ്പെടുത്തുന്നവരായിരുന്നു ചുറ്റും..ഇപ്പോൾ ചെറുതാണേലും എനിക്ക് ഒരു ജോലിയുണ്ട്..Karma എന്നതിൽ ഞാൻ വിശ്വസിക്കുന്നു..അവരുടെ മക്കൾക് ജോലി ആയിട്ടില്ല..ഒരാൾ എഞ്ചിനീയറിംഗ് പാസ്സായില്ല..ഇപ്പൊ ഏതേലും psc ജോബ് കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുകയാണ് രണ്ടു പേരും..പക്ഷെ ഇപ്പൊ എനിക്ക് അവരോടു ദേഷ്യം ഇല്ല..നന്ദി മാത്രം..ആ കനൽ കെടാതെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു..മറ്റൊരു നല്ല ജോബ് കിട്ടും വരെ അതവിടെ തന്നെയുണ്ടാകും..പിന്നെ ഇദ്ദേഹം പറഞ്ഞത് ഏറ്റവും ശരിയാണ്."Self motivation is the best motivation"👍
@jishnuu5398
@jishnuu5398 3 жыл бұрын
എന്റെ സാഹചര്യങ്ങൾ അത്ര വല്യ മോശം അല്ല പക്ഷെ അച്ഛൻ ഇനി ജോലിക്കു പോവുന്നത് എനിക്ക് ഇഷ്ടല്ല എനിക്ക് വേണ്ടി എല്ലാ സപ്പോർട്ട് തരുന്ന അമ്മയുടെ പ്രതീക്ഷകൾ തകരുന്നത് എനിക്ക് ഇഷ്ട്ടല്ല പുച്ഛത്തോടെ നോക്കിയവരുടെ മുഗം ചെറിയ അസൂയയോടെ നോക്കുന്നത് എനിക്ക് കാണണം ഒരു ഗള്ഫുകാരനെ കണ്ടപ്പോൾ എന്റെ സ്നേഹം മറന്ന് പോയവൾ ഒരിക്കൽ എങ്കിലും എന്നെ നഷ്ട്ടപെടുക്കിയതിൽ ചിന്തിക്കണം ഞാൻ പറഞ്ഞ വാക്കുകൾ വെറും പാഴ്വാക്കുകൾ അല്ലെന്നു ബോദിപ്പിക്കണം,, പെയിന്റ് പണിക്കു നാട്ടിലെ ഒരു വീട്ടിൽ പോയപ്പോൾ നിനക്ക് ഇതാ നല്ലത് വെറുതെ പഠിച്ചിട്ട് കാര്യം ഇല്ലാ എന്ന് പറഞ്ഞവന്റെ മുഖത്തു നോക്കി ചിരിക്കണം
@mindtalks3774
@mindtalks3774 3 жыл бұрын
35 years aai... Asugagal thalarthi kalaju....alla keezadakki kalaju... Eppo recover aai varunu... Marichu poyekkil ennu nerittu paraja relatives....avaruda munpil ore oru aim... Marikunekkil govt inte reeth um konde poku...
@rasimuhammed1876
@rasimuhammed1876 4 жыл бұрын
സാറിനെ ഞാൻ ജോലി കിട്ടിയിട്ട് വന്നു കാണുന്നുണ്ട് 😍😍 തീർച്ചയായും
@karthusworld1961
@karthusworld1961 4 жыл бұрын
ഞാൻ ഒരുപാട് ലിസ്റ്റിൽ വന്നിട്ടുണ്ട് പക്ഷെ ഒരു 100 റാങ്കിനുള്ളിൽ വരാൻ ഇതുവരെ സാധിച്ചിട്ടില്ല എപ്പോഴും എന്റെ റേഞ്ച് 75-80 ആണ് അതിന്റെ മുകളിലേക്ക് വരാൻ പറ്റുന്നില്ല അതുകൊണ്ട് തന്നെ ഇതുവരെ ഒരു ജോബ് നേടാൻ സാധിച്ചിട്ടില്ല.. so ഈ വീഡിയോ ഞാൻ ഡൌൺലോഡ് ചെയ്തു എനിക്ക് ഇടയ്ക്കിടെ കേൾക്കാൻ സർ പറയുന്നതുപോലെ എല്ലാവരും കളിയാക്കാൻ തുടങ്ങി പക്ഷെ ഞാൻ ഇനിയും പരിശ്രമിക്കും സാറിന്റെ വീഡിയോ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു
@deepakvinodan5377
@deepakvinodan5377 4 жыл бұрын
Sir, njan psc thudakka kaaran ane corona ayathukodd psc coaching centre onnum illya ippam sir KZbin channel athu pole vere kurachu KZbin channel nokkiyaane psc preperation nadathunnathu. LDC, LGS, fireman, field worker, constable police ithinokke ithu padichaal mathiyoo allegilil oronninu oro preperation cheyyanoo
@ayshuzaysh
@ayshuzaysh Жыл бұрын
സർ ഒരു doubt ഉണ്ട് plz rply സർ..സാറിന്റെ റാങ്ക് മേക്കർ വിദ്യാലയം ഞാൻ വാങ്ങിയിട്ടുണ്ട്.lgs നു അതു മുഴുവൻ കവർ ചെയ്താൽ മതിയോ സർ.plzz plz rply me sir.
@Abhi-gp2co
@Abhi-gp2co 4 жыл бұрын
3 വർഷം ആയി എന്റെ whatsapp about " കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം"
@amalbvyshnav3027
@amalbvyshnav3027 3 жыл бұрын
വളരെ ശരിയാണ്‌
@basi6302
@basi6302 4 жыл бұрын
വീട്ടിൽ നിന്ന്
@mayasaji9461
@mayasaji9461 4 жыл бұрын
Self മോട്ടിവേറ്റർ. ഇതുവരെ എടുത്ത ക്വാളിഫിക്കേഷൻസ് എന്റെ വീട്ടുകാർക്ക് വേണ്ടിയിട്ടാണ്. എന്നാൽ psc അത് എനിക്ക് വേണ്ടി മാത്രമാണ്. ✌️✌️✌️
@suryalakshmi5436
@suryalakshmi5436 3 жыл бұрын
A man who changed the life of many students and so many persons. Hats off to you sir 🙏🙏🙏
@AiswaryaCVR
@AiswaryaCVR 4 жыл бұрын
Sujesh സാറിനെ ഒരുപാട് ഇഷ്ടപ്പെടുന്നു.സാറിന്റെ വാക്കുകൾ എപ്പോഴും inspiration aanu. thankyou sir.
@midhunmg1405
@midhunmg1405 4 жыл бұрын
Njn ആകെ കാണുന്ന രണ്ട് psc ദൈവങ്ങൾ ആണു പ്രദീപ്‌ മുഖത്തല SIR AND സുജേഷ് പുറക്കാട് SIR ❤️❤️
@abinidhi6159
@abinidhi6159 3 жыл бұрын
ശരിയാണ്....ചില കനലുകൾ മനസ്സിൽ കെടാതെ സൂക്ഷിക്കണം... നാളെയൊരു തീപന്തമായി പ്രഭ ചൊരിയാൻ ,വഴികാട്ടാൻ ,മുന്നേറാൻ....
@sujeendradas8056
@sujeendradas8056 4 жыл бұрын
എനിക്കുമുണ്ട് മനസിലെന്നും അണയാതെ എരിഞ്ഞു നിക്കുന്ന നെരിപ്പോടുകൾ...
@pvvishnu143
@pvvishnu143 4 жыл бұрын
ഉദ്യോഗാര്ഥിയുടെ മനസ്സറിഞ്ഞുള്ള മോട്ടിവേഷൻ 😍👌💪💪
@santhoshkumareg4848
@santhoshkumareg4848 4 жыл бұрын
💪💪💪💪💪💪💪sir.,tks.സാറിൻറെ face കൂടി കാണുമ്പോൾ കുറച്ചുകൂടിആത്മധൈരിയം കൂടുന്നു
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 110 МЛН
ABHILASH A JEWEL FROM A FLOWER SHOP !!! MOTIVATION AT ITS PEAK
23:20
Adda247 Malayalam
Рет қаралды 127 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН