No video

ഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ |

  Рет қаралды 8,734

ജോഷ് Talks

ജോഷ് Talks

Күн бұрын

സ്ത്രീകൾ കടന്നു ചെല്ലാൻ മടിക്കുന്ന Real Estate മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിമ്മി ഡേവിഡ് ആണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത് .
ഒരു ഫാക്ടറി ജീവനക്കാരിയായി തുടക്കം. ജീവിതസാഹചര്യങ്ങളാൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടുമാറ്റം. ഇന്ന്, റിയൽ എസ്റ്റേറ്റ് രംഗത്തെ ഹൈടെക് കൺസൾട്ടന്റായ നിമ്മി ഡേവിഡ് കേരളത്തിലെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് വ്ലോഗറാണ്. പ്രാരാബ്ധങ്ങളുമായി വീട്ടിൽ ഒതുങ്ങിപ്പോകുന്ന വീട്ടമ്മമാർക്കിടയിൽ സംരംഭക ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വനിത സംരംഭകയാണ് നിമ്മി. റിയൽ എസ്റ്റേറ്റിന്റെ ഏറ്റവും പുതിയ നിക്ഷേപ ഓപ്ഷനുകളും പദ്ധതികളും പങ്കിടുന്ന ചാനൽ പൂർണമായും ഇൻഫൊർമേറ്റീവ് ആണ്. എല്ലാ വിവരങ്ങളും പൂർണ്ണമായും ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അറിവും അടിസ്ഥാനമാക്കിയുള്ളതാണ്, കഴിഞ്ഞ 11 വർഷമായി ശേഖരിച്ച അറിവുകൾ ആണ് നിമ്മി മറ്റുള്ളവർക്കു തന്റെ വീഡിയോകളിലൂടെ പറഞ്ഞു കൊടുക്കുന്നത് .
Nimmy David, who has made her own mark in the Real Estate sector where women hesitate to enter, is telling her life story on Josh Talks today.
Started as a factory worker. Moving into real estate due to life circumstances. Today, Nimmy David, a high-tech real estate consultant, is Kerala's first real estate vlogger. Nimmy is a woman entrepreneur who has carved her own niche in the world of entrepreneurship among stay-at-home housewives. The channel is fully informative and shares the latest investment options and schemes of real estate. All the information is completely based on his views and knowledge, the knowledge collected by Nimmy for the past 11 years is what Nimmy tells others through his videos.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#joshtalksmalayalam #motivation #nevergiveup

Пікірлер: 39
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇപ്പോൾ ശരിയായ കഴിവുകൾ പഠിച്ച് നിങ്ങളുടെ ബിസിനസ്സ് വളർത്തുക : joshskills.app.link/oQwwLBUdSwb
@VDReviews-p8t
@VDReviews-p8t 2 ай бұрын
Her latest blog is on Identity Twin tower. Nimmy - Are you sure that Identity Twin tower does not come under CRZ violation? Because Crown Plaza next to it has CRZ violation. Previously, she had shown Choice Marina saying most expensive, Lalettan’s flat etc. Did she even know that it had CRZ violation and was not even cleared for occupancy and all the HNI folks including Lalettan had to vacate that building?
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
My റോൾ മോഡൽ
@josephanthony5171
@josephanthony5171 Жыл бұрын
ഒത്തിരി ഉയരങ്ങളിൽ 👌എത്തി ചേരാൻ പ്രാർത്ഥനയോടെ 🙏🌹
@NimmyDavid
@NimmyDavid Жыл бұрын
😊
@smijoaicuf
@smijoaicuf Жыл бұрын
Inspiring
@NimmyDavid
@NimmyDavid Жыл бұрын
😊
@jasminvarkey9073
@jasminvarkey9073 Жыл бұрын
Inspiring...😍 പക്ഷെ life ൽ വിജയിച്ച സ്ത്രീകളുടെ പിന്നിൽ ഒരു പുരുഷൻ ഉണ്ടാകും എന്നത് ഞാൻ വിശ്വസിക്കുന്നില്ല..കാരണം എത്രയോ സ്ത്രീകൾ അവരുടെ ജീവിതത്തിലെ എക്സ്പീരിയൻസ് കൊണ്ട് മുന്നേറിയവരാണ്...support കിട്ടുന്ന ഒരുപാട് പേരുണ്ട്.. ഇല്ലെന്നല്ല..
@VDReviews-p8t
@VDReviews-p8t 2 ай бұрын
Beware of her and her channel. She just deletes and blocks people who call her out. Her profit margin for each property is very high. Why waste money? Even if you watch her video, research and contact builder directly, do not involve her. A buyer or seller does not need such people in between for any deals.
@smajzzmedia
@smajzzmedia Жыл бұрын
Super dear👏👏.. ഇനിയും ഉയരങ്ങളിൽ എത്താൻ ആത്മാർമായി പ്രാർത്ഥിക്കുന്നു 🌹🌹..
@NimmyDavid
@NimmyDavid Жыл бұрын
😊
@vineeshwilson2250
@vineeshwilson2250 Жыл бұрын
❤️❤️❤️👍👍👍
@NimmyDavid
@NimmyDavid Жыл бұрын
😌
@tomkirondavis
@tomkirondavis Жыл бұрын
Really inspiring ❤️❤️❤️
@NimmyDavid
@NimmyDavid Жыл бұрын
🥰
@thelittlepondlotus
@thelittlepondlotus Жыл бұрын
👍👍👍
@NimmyDavid
@NimmyDavid Жыл бұрын
😊
@queenqsa9391
@queenqsa9391 Жыл бұрын
First
@Worldrider588q
@Worldrider588q Жыл бұрын
Hai nimmy❤👏👏👏
@NimmyDavid
@NimmyDavid Жыл бұрын
Hi
@Worldrider588q
@Worldrider588q Жыл бұрын
Njan neethu t jayanath
@NimmyDavid
@NimmyDavid Жыл бұрын
@@Worldrider588q hi neethu
@VDReviews-p8t
@VDReviews-p8t 2 ай бұрын
People - if you’re planning to buy a property in Kochi, do your own research on things that matter while buying a property because these vloggers have no idea of such aspects.
@nirmalabraham5937
@nirmalabraham5937 Жыл бұрын
Very inspired
@NimmyDavid
@NimmyDavid Жыл бұрын
@JithinJames9w9
@JithinJames9w9 Жыл бұрын
❤❤
@NimmyDavid
@NimmyDavid Жыл бұрын
🥰
@rohinis20
@rohinis20 Жыл бұрын
Really inspiring 🥰
@anikuttan6624
@anikuttan6624 Жыл бұрын
സ്പാർക്കിൽ ഉണ്ടായിരുന്നു?
@sreesree1686
@sreesree1686 Жыл бұрын
ഈ പരിപാടിയിൽ വരാൻ എന്താ ചെയ്യേണ്ടത് എനിക്ക് എന്റെ ജീവിതവും ഇത് പോലൊരു platform ൽ വന്നു പറയണമെന്നുണ്ട്
@shajithappparekkattil7967
@shajithappparekkattil7967 Жыл бұрын
Hai mam,l am very interesting, which are the ways,give me guidance
@zerah_zayn_
@zerah_zayn_ Жыл бұрын
I am at Irinjalakuda🥰❤️
@sheebap597
@sheebap597 Жыл бұрын
ഉഗ്രൻ❤
@amnusandajuss5442
@amnusandajuss5442 Жыл бұрын
Ingane oke samsarikkan joshtalk varan enth cheyyanam
@rjcustommade
@rjcustommade Жыл бұрын
Pankedutha aarudeyenkilum Instagram l msg ayachu nokkoo
@VDReviews-p8t
@VDReviews-p8t 2 ай бұрын
It was better for her to be a factory worker, all she does in the name of real estate is pure cheating and misleading people. Anyone with a camera can walk around and show basic features of a property and be called a knowledgeable real estate consultant these days?
@VDReviews-p8t
@VDReviews-p8t 2 ай бұрын
Malayalis - please don’t waste time watching these vloggers as you are just letting them make money out of your time. She has no technical knowledge on anything to do with real estate. Just keep on blabbering saying quality material, quality material etc. Anyone with eyes can figure it out. You need people with qualifications who can explain and research into all the aspects of a property both from the point of buyer and seller to do such business. Any random person cannot do it.
@VDReviews-p8t
@VDReviews-p8t 2 ай бұрын
A real estate consultant who has zero knowledge on real estate!
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН