ഫാക്ടറി ജീവനക്കാരിയിൽനിന്നും റിയൽ എസ്റ്റേറ്റ് രംഗത്ത് വേരുറപ്പിച്ച ഒരു പെണ്ണിന്റെ കഥ | Spark Stories

  Рет қаралды 89,930

Spark Stories

Spark Stories

4 жыл бұрын

ഒരു ഫാക്ടറി ജീവനക്കാരിയായി തുടക്കം. ജീവിതസാഹചര്യങ്ങളാൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടുമാറ്റം. ഇന്ന്, റിയൽ എസ്റ്റേറ്റ് രംഗത്തെ ഹൈടെക് കൺസൾട്ടന്റായ നിമ്മി ഡേവിഡ് കേരളത്തിലെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് വ്ലോഗറാണ്. പ്രാരാബ്ധങ്ങളുമായി വീട്ടിൽ ഒതുങ്ങിപ്പോകുന്ന വീട്ടമ്മമാർക്കിടയിൽ സംരംഭക ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വനിത സംരംഭകയാണ് നിമ്മി. കേൾക്കാം നിമ്മിയുടെ അതിജീവനത്തിന്റെ സ്പാർക്കുള്ള കഥ.
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details
Nimmy David is a emerging woman entrepreneur and real estate vlogger. Her vlogs are very helpful to the peoples who are planning to buy a house or flat.
Nimmy David
+91 7736070770
KZbin Channel : / @nimmydavid
#sparkstories #shamimrafeek #nimmydavid

Пікірлер: 187
@RajanPerumpullyThrissur
@RajanPerumpullyThrissur 4 жыл бұрын
എനിക്ക് ഈ ടോക്ക് ഇഷ്ടപ്പെട്ടു . അതിനു രണ്ടുമൂന്നു കാരണങ്ങള്‍ ഉണ്ട് . ഞാനും ഒരു ചെറിയ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ആണ് . ഈ രംഗത്ത് സ്ത്രീകള്‍ വളരെ കുറവാണ് . ചിരിച്ചുകൊണ്ടുള്ള ഈ പ്രസന്‍റേഷന്‍ തന്നെയാണ് വിജയത്തിനു കാരണം ഒരു തൃശൂര്‍കാരികൂടി ആയതുകൊണ്ട് പ്രത്യേകം . അഭിനന്ദനങ്ങള്‍
@NimmyDavid
@NimmyDavid 4 жыл бұрын
Thank you sir
@YISHRAELi
@YISHRAELi 4 жыл бұрын
എപ്പ വാ തുറന്നാലും കോടി കോടി.. ചേച്ചി പൊളിച്ച് .. അസൂയമൂത്ത് എനിക്ക് കണ്ണ്കാണുന്നില്ല
@NimmyDavid
@NimmyDavid 4 жыл бұрын
😀
@mallucomrade56
@mallucomrade56 2 жыл бұрын
18 വയസിൽ Real Estate Business തുടങ്ങാൻ സ്വപ്നം കണ്ടു നടക്കുന്ന ഞാൻ 😊 .
@bigbull6084
@bigbull6084 2 жыл бұрын
All the best
@anakhaanu9227
@anakhaanu9227 2 жыл бұрын
Me too
@abi3491
@abi3491 Жыл бұрын
Contact
@mallucomrade56
@mallucomrade56 Жыл бұрын
@@abi3491 contact details
@salihkp9961
@salihkp9961 Жыл бұрын
Hi bro where are you from
@robinkuriakosep3145
@robinkuriakosep3145 4 жыл бұрын
Very ambitious lady with big dreams. Thanks Spark for choosing people with real spark!
@NimmyDavid
@NimmyDavid 4 жыл бұрын
☺️
@user-cl8rc2pr3y
@user-cl8rc2pr3y 4 жыл бұрын
2019ൽ പതിനായിരത്തോളം ബിസിനുസ്സ്ക്കാരണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. അതിന്റെ പതിനായിരം ഇരട്ടി ബിസിനുസ്സ്ക്കാർ കടക്കണിയിൽ ചക്ര ശാസം വലിക്കുന്നു. ഈയോരു അവസരത്തിൽ വിജയികളുടെ വിജയകഥ ആളുകളിൽ എത്തിക്കുന്ന spark ന്റെ ഉദ്യമത്തിന് പൊന്നിന്റെ വില ഉണ്ട്
@NimmyDavid
@NimmyDavid 4 жыл бұрын
Thank You
@pvinodviswanathan5718
@pvinodviswanathan5718 4 жыл бұрын
@@NimmyDavid can i get ur cnct number madom
@NimmyDavid
@NimmyDavid 4 жыл бұрын
@@pvinodviswanathan5718 9847180770
@Shihabudheenk9
@Shihabudheenk9 4 жыл бұрын
കാരണം എന്തായിരിക്കും ? സാമ്പത്തിക ക്രൈസസ് ആണൊ? കേന്ദ്ര സർക്കാർ പറയുന്നത് അങ്ങിനെ ഒരു പ്രശ്നം ഇല്ലെന്നാണ് ഇതിന് ഉത്തരം തന്നാൽ നാട്ടിൽ ബിസിനസ് ഇറക്കാൻ നിൽക്കുന്ന എന്നെ പൊലെ യുള്ളവർക്ക് ഉപഗാരം ആകും
@alphonsaantony9656
@alphonsaantony9656 4 жыл бұрын
Nimmy, I want your mob number please. I have a plot of 15 cents on the inner road side where 3 buses go to Ekm city at Karthedam Malipuram in Vyppin . I would like to sell off that land. Would you be kind enough to help me please ? 8451857500
@anjuphilip6517
@anjuphilip6517 4 жыл бұрын
Great story...thank you SPARK for selecting such varied talents..
@muhammedalthaf4382
@muhammedalthaf4382 4 жыл бұрын
Spark ന്റെ പുതിയ eppisode നു വെയ്റ്റിംഗ് ആണ് ❤❤❤
@IjjaadiMotivation
@IjjaadiMotivation 2 жыл бұрын
ഇന്ന് ആണ് നോട്ടിഫിക്കേഷൻ കിട്ടിയത്. യൂട്യുബിന് നന്ദി.
@starnamunms6563
@starnamunms6563 4 жыл бұрын
My Dear Brother,Thank you for your valuable inspiration for your whole program,one-day I will participate at your program in sha Allah,since very long time to struggling,my time to reach very shortly,thanks
@sunilkumarmv1013
@sunilkumarmv1013 3 жыл бұрын
Very very inspirational speech.. Thank you madom... God bless you..
@sumamole2459
@sumamole2459 4 жыл бұрын
Great effort madam. Congratulations 🙏🙏🙏🙏🙏
@pvinodviswanathan5718
@pvinodviswanathan5718 4 жыл бұрын
Awasom powerfull lady...its very inspired to us
@NimmyDavid
@NimmyDavid 4 жыл бұрын
Thank you sir
@nandumohan2533
@nandumohan2533 4 жыл бұрын
Thanks spark for sharing this inspiring story.....This story had given me a new direction in life and I will cherish it for the rest of my life......@NimmyDavid: you are truly an inspiring and motivating personality....
@NimmyDavid
@NimmyDavid 4 жыл бұрын
Thank you nandu
@rugminimenon7911
@rugminimenon7911 2 ай бұрын
Nimmi, very proud to have known you. You sure to go places, my girl.
@travelwithanjith
@travelwithanjith 4 жыл бұрын
Spark 😍👌
@sukeshbhaskaran9038
@sukeshbhaskaran9038 4 жыл бұрын
Great congratulations
@vinodsivaraman62
@vinodsivaraman62 4 жыл бұрын
Hi.. Nimmy.. Good job hardworking.... It's leads to successful life story.. Great
@NimmyDavid
@NimmyDavid 4 жыл бұрын
Thanks
@lambooji2011
@lambooji2011 2 жыл бұрын
Keep Your Flag Flying High Nimmy👍🎉🇮🇳🇳🇬
@unnikrishnanraju4711
@unnikrishnanraju4711 4 жыл бұрын
മിടുക്കി നല്ല സംസാരം ആശംസകൾ:)
@NimmyDavid
@NimmyDavid 4 жыл бұрын
🙂
@vineethkottarakara2810
@vineethkottarakara2810 3 жыл бұрын
റോബർട് റ്റി കിയോസാക്കി..... അദ്ദേഹത്തെ ഓർമ വന്നു വളരെ നല്ല ഇൻഫോർമേഷൻ എൻറെ ഡ്രീം അതും ബിസിനസ്സ് ആണ് ചെയ്തു തുടങ്ങി life അമീസ് products സോപ്പ് നിർമ്മാണ കമ്പനി ആണ് കുറച്ചു കാലം ആയതെ ഉള്ളു ഒരുപാട് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു പ്രതീഷിച്ച പോലെ അസറ്റ് ഉണ്ടാകുന്നു ഒരുപാട് കടങ്ങൾ തീർക്കുവാൻ സാധിച്ചു business ചെയ്യുവാൻ താല്പര്യം ഉള്ളവർ ധൈര്യം ആയി മുന്നോട്ടു വരിക ലാഭവും നഷ്ടവും ഒക്കെ ഉണ്ടാകും no problem ഒരു കുഴപ്പവും ഇല്ല ഒരുപാട് പഠിക്കാം സ്വപ്നങ്ങൾ നിറവേറ്റു... മാഡം ..മാടത്തിന്റെ റിയൽ എസ്റ്റേറ്റ് വീഡിയോ കണ്ടു എനിക്കും താല്പര്യം ഉള്ള ഒരു മേഖലയാണ് ഒരുപാട് മുന്നോട്ടു പോകുവാൻ മേടത്തിനു സാധിക്കട്ടെ.....
@vineethkottarakara2810
@vineethkottarakara2810 3 жыл бұрын
ഈ ചാനെൽ ഒരുപാട് ഇഷ്ട്ടം ആണ് ....ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു sir ഒരുപാട് നന്ദി ഉണ്ട് ........പോസറ്റീവ് എനർജി യാണ്
@nimmydavid5076
@nimmydavid5076 3 жыл бұрын
❤️
@sijusabodhanan2116
@sijusabodhanan2116 4 жыл бұрын
Really inspiring..
@NimmyDavid
@NimmyDavid 3 жыл бұрын
🙏
@mumthasmumthas3223
@mumthasmumthas3223 3 жыл бұрын
Good inspiration talk.. 🙏🙏😍
@sivaprabha9745
@sivaprabha9745 2 жыл бұрын
Super 😀. I am a subscriber of Nimmy David
@dr.jyothisjacob1166
@dr.jyothisjacob1166 4 жыл бұрын
Super....
@PraveenKumarpixcels
@PraveenKumarpixcels 3 жыл бұрын
Very inspirational
@abhimanyuk6317
@abhimanyuk6317 4 жыл бұрын
എത്രയോ വർഷം മുൻപ് adipoli..
@malayalamstory148
@malayalamstory148 4 жыл бұрын
വിജയിച്ചവന്റെ കഥയെക്കാൾ തോറ്റവന്റെ കഥയാണ് കേൾക്കേണ്ടത്....
@AnonymousXxx-ms3wh
@AnonymousXxx-ms3wh Жыл бұрын
Poy keetit va chetta
@Peerless_Boutique234
@Peerless_Boutique234 3 жыл бұрын
Superrr nimmi.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@AnnieBMathaiOman
@AnnieBMathaiOman 4 жыл бұрын
Shameem ,one is better than the other.. Best wishes always.
@ajmalkhan2903
@ajmalkhan2903 4 жыл бұрын
👍
@ashmeerqt3002
@ashmeerqt3002 4 жыл бұрын
👌
@panchamisvlog5991
@panchamisvlog5991 2 жыл бұрын
Good. All the best
@siminizam3034
@siminizam3034 3 жыл бұрын
Respect you mam
@sonybabu2638
@sonybabu2638 2 жыл бұрын
God bless all your dreams
@midhunmohan8478
@midhunmohan8478 3 жыл бұрын
Spark fan🖤
@positiveserene1870
@positiveserene1870 2 жыл бұрын
Beautiful❤✨
@ravindranathanm5280
@ravindranathanm5280 Жыл бұрын
Interesting interview....
@latheeflathu1048
@latheeflathu1048 3 жыл бұрын
ഡ്രീം എപ്പോഴും വലിയത് ആണല്ലോ... ഓപ്പൺ character.... god ബ്ലെസ് her..
@SparkStories
@SparkStories 3 жыл бұрын
Thank-you
@NimmyDavid
@NimmyDavid 3 жыл бұрын
🙏
@maheshmohan8769
@maheshmohan8769 4 жыл бұрын
Great Nimmy
@SparkStories
@SparkStories 4 жыл бұрын
Thank-you
@jaksoncrn7533
@jaksoncrn7533 3 жыл бұрын
ബോബി ചെമ്മണൂരിനെ ഇന്റർവ്യൂ ചെയ്യണം എന്നാണ് എന്റെ ഒരിത്🤣
@shahin5180
@shahin5180 3 жыл бұрын
Ndhin ayaal gamily paramaayee rich alle...
@shanavasmk9004
@shanavasmk9004 4 жыл бұрын
Hai nimmy madam adipoli Daivam anugrahikatte
@NimmyDavid
@NimmyDavid 4 жыл бұрын
☺️
@user43643
@user43643 4 жыл бұрын
👍👍
@jimmyjohn4593
@jimmyjohn4593 3 жыл бұрын
I watched your few vlog. Your presentation on you channel is really. You appear honest in your work. God bless you.
@NimmyDavid
@NimmyDavid 3 жыл бұрын
👍
@zakariyacp2837
@zakariyacp2837 3 жыл бұрын
Congrats...Nimmi david👍👍🤝
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@SanandSachidanandan
@SanandSachidanandan 4 жыл бұрын
ഓരോ എപ്പിസോഡിന് വേണ്ടിയുംകാത്തിരിക്കുന്നു
@thoufeequethennala
@thoufeequethennala 4 жыл бұрын
👍👍👍
@noushadvk8061
@noushadvk8061 4 жыл бұрын
Mashaallaa super broo 🤝🌹
@NimmyDavid
@NimmyDavid 4 жыл бұрын
Thank you
@bijuyohannan5047
@bijuyohannan5047 3 жыл бұрын
God bless you and best wishes
@SparkStories
@SparkStories 3 жыл бұрын
Thank-you
@greathvyne5359
@greathvyne5359 2 жыл бұрын
Nimmy in spark well-done deserves
@Fahadtharii
@Fahadtharii 4 жыл бұрын
തമ്പുരാനേ,,ഒരേ പൊളി
@salmanfarisnk3081
@salmanfarisnk3081 4 жыл бұрын
*സ്പാർക്ക് ഫാൻസ് സംരംഭകർ വാട്സപ്പ് കൂട്ടായ്മ* chat.whatsapp.com/KxkUJ4xv3u552RsW5lczbD
@jometmathew4351
@jometmathew4351 4 жыл бұрын
My brother in law also a self made business man... started in Nigeria.. now he have business in almost all african countries... how can we contact you...
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍👍🌹🌹
@nimishanaushad1
@nimishanaushad1 2 жыл бұрын
❤❤❤❤💝💝💝💝🥰🥰 Love it
@gyro3659
@gyro3659 3 жыл бұрын
Nice personality
@VDReviews-p8t
@VDReviews-p8t 24 күн бұрын
Her latest blog is on Identity Twin tower. Nimmy - Are you sure that Identity Twin tower does not come under CRZ violation? Because Crown Plaza next to it has CRZ violation. Previously, she had shown Choice Marina saying most expensive, Lalettan’s flat etc. Did she even know that it had CRZ violation and was not even cleared for occupancy and all the HNI folks including Lalettan had to vacate that building?
@harilalphoenix7327
@harilalphoenix7327 3 жыл бұрын
congrats
@harijayakrishnanmr97
@harijayakrishnanmr97 3 жыл бұрын
Ee oru videos enikku readykkum oru inspiration ആണ്.Iniyum ithupolathe വീഡിയോ റിലീസ് ചെയ്യുമോ
@SparkStories
@SparkStories 3 жыл бұрын
Sure..🔥
@AkShay.....
@AkShay..... Жыл бұрын
Greatttt👍👍.. Alchemistle words ormavarunnu
@shafeeqkm8103
@shafeeqkm8103 3 жыл бұрын
നിമ്മി, ഉയരത്തിൽ എത്തട്ടെ
@SparkStories
@SparkStories 3 жыл бұрын
Thank-you
@NimmyDavid
@NimmyDavid 3 жыл бұрын
Thank You
@johneappen583
@johneappen583 4 жыл бұрын
Iam a realtor in dubai i find this women very honest person and iam definitely sure her clients are safe in her hands
@NimmyDavid
@NimmyDavid 4 жыл бұрын
Thanks sir
@meeragopinath9939
@meeragopinath9939 4 жыл бұрын
@@NimmyDavid can I get your mob no pls
@NimmyDavid
@NimmyDavid 4 жыл бұрын
Meera Gopinath 9847180770
@arabicclass712
@arabicclass712 3 жыл бұрын
ദൂര കാഴ്ചക്ക് മഞ്ചു വാര്യർ പ്പോലുണ്ട്.
@adv.thushararajesh8066
@adv.thushararajesh8066 4 жыл бұрын
Really women empowerment
@NimmyDavid
@NimmyDavid 4 жыл бұрын
☺️
@arshadmanaf5708
@arshadmanaf5708 4 жыл бұрын
മിടുക്കിക്കുട്ടി 💪✌️
@sharoncleetus
@sharoncleetus 8 ай бұрын
❤️
@Beauty_of_life777.
@Beauty_of_life777. 3 жыл бұрын
🙏👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@smishadixon366
@smishadixon366 3 жыл бұрын
Thank you 🔥🔥
@SparkStories
@SparkStories 3 жыл бұрын
Welcome
@sanojks4378
@sanojks4378 3 жыл бұрын
Activa
@v.tdavivadakkan907
@v.tdavivadakkan907 3 жыл бұрын
Best wishes
@SparkStories
@SparkStories 3 жыл бұрын
Thank-you
@harisankarmurali283
@harisankarmurali283 4 жыл бұрын
Right video at right time...no idea about real estate but just received an offer from a real estate consultant, video helps out to frame an idea...
@NimmyDavid
@NimmyDavid 4 жыл бұрын
👍
@shafeequeedoli
@shafeequeedoli 4 жыл бұрын
Nice, should have added her channel link in the description
@NimmyDavid
@NimmyDavid 4 жыл бұрын
kzbin.info
@NimmyDavid
@NimmyDavid 4 жыл бұрын
Thank you Brother
@febinninanmathew7942
@febinninanmathew7942 3 жыл бұрын
Right video at the right time. Thank you Sir. God bless. Mere coincidence.
@anilabaiju1814
@anilabaiju1814 3 жыл бұрын
Congratulations mam Enikum plot vilkanudu near thrissur pottore bhavans school Advise chayan pattumo
@shakeerkariyadan8992
@shakeerkariyadan8992 2 жыл бұрын
Ethra centanu
@merlinjijo4213
@merlinjijo4213 4 жыл бұрын
Haii..ma'am. .it's very good talk...very energetic. ..my also ambition. .or I like to do business. ..can u please bless me and teach me... i want to keep in touch with u ma'am. .surely one day I will come in front as good enterprenure. .once again thanku for your wonderful talk...
@NimmyDavid
@NimmyDavid 4 жыл бұрын
Best wishes 🙂
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
ഡ്രീംസ്‌ big ആകണം
@latheef1987
@latheef1987 4 жыл бұрын
ഓരോ സ്ത്രീയുടെയും വിജയത്തിന് പിന്നിൽ ഒരു പുരുഷൻ കാണും 🤓
@ejasahammed1681
@ejasahammed1681 4 жыл бұрын
Thirichalle😂
@ashmeerqt3002
@ashmeerqt3002 4 жыл бұрын
Thirichum marichum
@latheef1987
@latheef1987 4 жыл бұрын
Ejas Ahammed Ee വിഡിയോയിൽ ഇങ്ങനാ
@salahudeenmohammed7253
@salahudeenmohammed7253 4 жыл бұрын
അതു ഞാൻ ആണ് നിനക്ക് എങ്ങനെ മനസിലായി അമ്പട കള്ളാ
@latheef1987
@latheef1987 4 жыл бұрын
Salahudeen Mohammed എന്ത്‌
@mfka3455
@mfka3455 3 жыл бұрын
Parvathy
@bijushanmughan2532
@bijushanmughan2532 4 жыл бұрын
Well done Nimmy
@NimmyDavid
@NimmyDavid 4 жыл бұрын
Thanks
@shahulhameedpvs7536
@shahulhameedpvs7536 4 жыл бұрын
Great job 👍👍👍 Please comment youtube link
@NimmyDavid
@NimmyDavid 4 жыл бұрын
kzbin.info
@NimmyDavid
@NimmyDavid 4 жыл бұрын
Thanks
@shahulhameedpvs7536
@shahulhameedpvs7536 4 жыл бұрын
@@NimmyDavid 🙏😍
@linceskottaram1364
@linceskottaram1364 Жыл бұрын
ഇതിന് മുൻപ് real estate നെ കുറിച്ച് യൂട്യൂബിൽ കെട്ടിട്ടുള്ളത് Umayappa real estate നെ കുറിച്ചാണ്... 😂😂
@rasheedali843
@rasheedali843 4 жыл бұрын
Yesbarath wedding collection ayobeka konduveru
@sumamole2459
@sumamole2459 4 жыл бұрын
Mam, you look like manju warrior
@NimmyDavid
@NimmyDavid 3 жыл бұрын
🙏😀
@harilalphoenix7327
@harilalphoenix7327 3 жыл бұрын
NOW U R IN REAL ESTATE NEXT U WILL BE A BUILDER
@paulsteve7269
@paulsteve7269 3 жыл бұрын
Is consultant a broker ?
@Cryptomachan
@Cryptomachan 2 жыл бұрын
Yes
@VDReviews-p8t
@VDReviews-p8t 24 күн бұрын
Beware of her and her channel. She just deletes and blocks people who call her out. Her profit margin for each property is very high. Why waste money? Even if you watch her video, research and contact builder directly, do not involve her. A buyer or seller does not need such people in between for any deals.
@excellentmedia8965
@excellentmedia8965 4 жыл бұрын
ഇപ്പോഴത്തെ കാലത്ത് എങ്ങനെ വിശ്വസിച്ചു ഫ്ലാറ്റ് വാങ്ങിക്കാൻ pattum. ഇതുപോലെ ഓരോരുത്തരെയും വിശ്വസിച്ചു കോടികൾ മുടക്കി മരടിൽ ഫ്ലാറ്റ് വാങ്ങിച്ചവരല്ലേ ഇപ്പോൾ പെരുവഴിയിൽ ആയത്
@tttravels4806
@tttravels4806 2 жыл бұрын
6മാസം ജോലി ഇല്ലാതെ തീരും സേവിങ്സ് ഇവിടെ 2ദിവസം ഇല്ലാഗിൽ പണി പാളും
@VDReviews-p8t
@VDReviews-p8t 24 күн бұрын
People - if you’re planning to buy a property in Kochi, do your own research on things that matter while buying a property because these vloggers have no idea of such aspects.
@mathewj1840
@mathewj1840 3 жыл бұрын
E bull jetനെ sparkൽ കൊണ്ടു വരാമോ ?
@suhaibk7932
@suhaibk7932 3 жыл бұрын
Enthin? 😂
@abcmoto6480
@abcmoto6480 2 жыл бұрын
@@suhaibk7932 😅😅
@varunvallath5703
@varunvallath5703 4 жыл бұрын
Ente friend nte wife aan Mrs.Jojan
@NimmyDavid
@NimmyDavid 4 жыл бұрын
varun vallath 🙂
@salmanfarisnk3081
@salmanfarisnk3081 4 жыл бұрын
*സ്പാർക്ക് ഫാൻസ് സംരംഭകർ വാട്സപ്പ് കൂട്ടായ്മ* chat.whatsapp.com/KxkUJ4xv3u552RsW5lczbD
@starnamunms6563
@starnamunms6563 4 жыл бұрын
Hi Shameem,I have very inspiring to your program,my name is Sageer Moosa,I am a small business in Saudi Arabia,I have been struggling to build up my business....
@ikkru2001
@ikkru2001 4 жыл бұрын
I'm sure, one day you will make it successful
@VDReviews-p8t
@VDReviews-p8t 24 күн бұрын
It was better for her to be a factory worker, all she does in the name of real estate is pure cheating and misleading people. Anyone with a camera can walk around and show basic features of a property and be called a knowledgeable real estate consultant these days?
@VDReviews-p8t
@VDReviews-p8t 24 күн бұрын
Malayalis - please don’t waste time watching these vloggers as you are just letting them make money out of your time. She has no technical knowledge on anything to do with real estate. Just keep on blabbering saying quality material, quality material etc. Anyone with eyes can figure it out. You need people with qualifications who can explain and research into all the aspects of a property both from the point of buyer and seller to do such business. Any random person cannot do it.
@VDReviews-p8t
@VDReviews-p8t 24 күн бұрын
A real estate consultant who has zero knowledge on real estate!
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН