ഞാൻ ഒരു മോഡൽ പുതുതായി stiche ചെയ്യാൻ വേണ്ടി ഹർഷയുടെ ചാനൽ ആണ് സർച്ച് ചെയുന്നേ. ഹർഷ ഡിസൈൻ ചെയ്താ കുറെ dress ഞാൻ stiche ചെയ്തു കഴിഞ്ഞു. ഞാനും ഇതേ അവസ്ഥയിൽ കടന്നു പോകുന്ന ഒരാൾ ആണ് എനിക്കും ഡിസൈനർ ആകാൻ ആണ് ഇഷ്ടം
@siljappsilja3772 жыл бұрын
ഹർഷയുടെ channel നോക്കി ഞാൻ stichu ചെയ്തിട്ടുണ്ട്. അടിപൊളിയായിട്ടുണ്ട്. എല്ലാവരും ഞാൻ Wear ചെയ്യുമ്പോൾ stichu ചെയ്തു കൊടുക്കാൻ പറയാറുണ്ട്... 💕💕ഞാൻ ഡിസൈനിങ് പഠിച്ചിട്ടില്ല.
@stitchingworldbyraseena2 жыл бұрын
Stitching interest ഉള്ളവർക്ക് designing പഠിക്കേണ്ട ആവശ്യമില്ല.... ഞാനും പഠിച്ചിട്ടില്ല... പക്ഷെ എല്ലാ models stitch ചെയ്യാറുണ്ട്..
@tharak5712 жыл бұрын
ഹർഷ എന്റെ സ്റ്റുഡന്റ് ആയിരുന്നു സ്റ്റുഡന്റ് മാത്രമല്ല നല്ലോരു ഫ്രണ്ടും കൂടെയാണ്. ഹർഷയുടെ കോൺഫിഡന്റ് ആണ് ഹർഷയുടെ വിജയം എന്ന് പറയുന്നത്. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ആശംസകൾ
@harshadesigner2 жыл бұрын
❤❤❤❤
@mohdhanif.mundekkat29072 жыл бұрын
ഓരോ ജില്ലയിലും വ്യത്യസ്ത സ്ലാഗ് ആണ് അതിനെ ആരും മോശം ആയി കാണരുത്. പിന്നെ ആരെങ്കിലും മോശം ആയി കാണുന്നവർ കാണട്ടെ. നമ്മൾ മൈൻഡ് ചെയ്യാൻ പോവരുത്. അതിന്റെ കാര്യം അത്രേള്ളൂ. 🙏🙏
@sheelapt2 жыл бұрын
👍👍🌹🌹🌹
@babarasheed66112 жыл бұрын
ഹർഷയെ എനിക്കൊരുപാട്കാലമായി അറിയാം കോൺഫിഡന്റ് ആയി സംസാരിച്ചു അതും നമ്മുടെ സ്വന്തം ശൈലിയിൽ...... അഭിനന്ദനങ്ങൾ ഇനിയും ഇത്തരം സ്പീച് പ്രതീക്ഷിക്കുന്നു
@ponnupinky29812 жыл бұрын
Proud of you Harshachechy....your a motivation for authors,❤️
@AZMI4902 жыл бұрын
എനിക്കിഷ്ട്ടമാണ് ഹർഷയെ ഒത്തിരി, വിഡിയോസ് മുഴുവൻ സേർച്ച് ചെയ്താൽ അത് മനസിലാവും, ആള് ചില്ലറക്കാരി അല്ല ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍
@sruthikalarikkal19952 жыл бұрын
28 year old aayi enik...ippolum enne kolli... Neerkoli...etc...ingane vilichu body shame cheyyarund...but njan ippo mind cheyyarilla... Kure karanju munp...pinne kett kett athonnum njan mind polum cheyyathe aayi. Enne aarelum kaliyakkiyal..njan thirich chilappo parayum. Just leave it...
@anniesraju7986 Жыл бұрын
You look great ,talented fashion designer and l like all ur videos 👍❤
@rajinaameer39702 жыл бұрын
ഞാനും vedio കാണാറുണ്ട് നല്ല അവതരണമാണ് നല്ലണം മനസില്ലാനും
@reshmaratheesh94872 жыл бұрын
Hai Harsha... Super ❤️.Best Wishes ..👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@hinakt17462 жыл бұрын
Hai harsha. Harshayude oroo vlogum nchan kanarund. Adipoliyan eniyum vithyasthamaya dress making edanam. Katjirikkunnu
@kutteesworld86582 жыл бұрын
Harsha chechi 🥰😘 Chechi de subscriber an njan . Nalla helpfull vedeio an . Nalla veraity model s avum ellam . Njan try cheyyarum und . Ith varekkum oru basha prashnamonnum thonnittilla. Eth doubt chodichalum rpy yum tharum . Athan chechide vijayavum. Orupad sandhoshad chechi Josh talk il vannathil . Parayunnavar parayatte jayich kanich kodukkanam 🥰
@MuthuMani111Ай бұрын
Hai chechy I’m from Tamil Nadu all your videos very useful for me. I’m supporting you… ❤🎉
@sajinavk67962 жыл бұрын
chuttumullavarude vakk kelkkan ninnal nammel evideyum ethilla.nammelkk nallathennu thonunnathu Athmarthayit cheythu munnot povua.inyum orupad uyaranghel keezhadakkuka.all the best